ഇന്നേ വരെയും ഇങ്ങനെ ഒരു ഒറ്റ യൂട്യൂബ് ചാനലിലെ ക്ലാസ്സുകൾക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ടില്ല power full.🎉❤
@AASTHAACADEMY10 ай бұрын
Painful for us to conceive in a different way . no matter what it will be , but how many people acknowledge it and appreciate it ? That’s the question?
@rariravi75508 ай бұрын
Thank you🙏
@sreevalsampradeep30116 ай бұрын
Sir nalla class anu
@athirasujith39945 ай бұрын
Crystal clear classes...👍
@vivrichards-wq8ec10 ай бұрын
എല്ലാം paid ചാനൽ ടീച്ചർസ് നന്നായിട്ട് പഠിപ്പിക്കുന്നുണ്ട്, യൂട്യൂബ് ക്ലാസ്സ് നല്ലതാണ് ഞാൻ ആരെയും കുറ്റം പറയില്ല... എല്ലാരും ഒന്നിന് ഒന്ന് മെച്ചം.. പക്ഷെ ഞാൻ ഒരുപാട് ഇഷ്ട്ടപെട്ട ഒരു ടീച്ചർ സാർ ആണ്.....എന്റെ മനസ്സിൽ സാറിന് ദൈവത്തിന്റെ സ്ഥാനം ഉണ്ട്... You are really inspiring ❤..love you sir
@AASTHAACADEMY10 ай бұрын
❤️🙏
@ajayrajg1010 ай бұрын
ഞാൻ youtubeൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അദ്ധ്യാപകനും നല്ല ക്ലാസ്സും...... വീട്ടിൽ കുട്ടികളുള്ള അമ്മമാർക്കും... സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഞങ്ങളെ പോലെ ഉള്ള കുറെ ആളുകൾക്കും വളരെ സഹായം ആണ് AASTHA ACADEMY❤...
@PreethaV-e9c10 ай бұрын
ഇത്രേം നല്ല ക്ലാസ്സുകൾ പൈഡ് ക്ലാസ്സ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഓർഡറിൽ ഞങ്ങൾക്ക് തരുന്ന സാറിനോട് ഒരുപാട് നന്ദി. വേറെ ആരുടേയും ക്ലാസ്സ് ഇത് പോലെ വിടാതെ കാണാറില്ല🙏🙏🙏 .. ലൈക് ചെയ്യാതെ പോകുന്നവരുടെ മനസ്സ് കഷ്ടം തന്നെ..
@MalluSportstalk9 ай бұрын
ഏറ്റവും മികച്ച അദ്ധ്യാപകൻ ഓരോ ടോപ്പിക്കും ഏറ്റവും മികച്ച രീതിയിൽ വ്യക്തമായ അവതരണം. വളരെ നന്നായി മനസ്സിലാകുന്നു. Great Effort sir. ഒരുപാട് സഹായിക്കുന്നത് സാറിന്റെ ക്ലാസുകൾ ആണ്. ലക്ഷ്യത്തിലെത്തുമ്പോൾ സാറിനെ വന്നു കണ്ടിരിക്കും തീർച്ച ❤❤❤❤🔥
@Niha-cq8gt10 ай бұрын
സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ എടുക്കുന്ന effort, thank u sir❤
@Suryakarthi1110 ай бұрын
ഈ ക്ലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു... Thank you sir 🙏
@Ammusssssssssss10 ай бұрын
ഇപ്പൊ തന്നെ കണ്ടിരിക്കും ഒരുപാട് ഇഷ്ട്ടം ❤❤നല്ല ക്ലാസുകൾ ആണ് 🙌🙌
@DewDrops-x1x9 ай бұрын
ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് ഒരുപാട് പേർ ഈ topic എടുത്തു കണ്ടിട്ടുണ്ട്... പക്ഷെ... ആരൊക്കെ എങ്ങനൊക്കെ class എടുത്താലും ഈ ക്ലാസ്സ് ഇരുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും 🔥
@Dini_66208 ай бұрын
Class കാണുന്നതിന് മുന്നേ തന്നെ ലൈക് കൊടുക്കും...അത്രയ്ക്ക് മികച്ച ക്ലാസ്സ് ആണ് ആസ്ത ❤❤❤
@jayarajvirat18vm8810 ай бұрын
അടിപൊളി ക്ലാസ്സ് സാർ 🔥👌
@vigneshramachandran404810 ай бұрын
Thank you so much sir.adipoli series aayirnu.kandavark worth aanu.❤
The Commission shall consist of the following Members nominated by the Central Government :-- (a) a Chairperson, who is or has been a Judge of the Supreme Court or of a High Court; (b) a social scientist; (c) two persons, who have special knowledge in matters relating to backward classes; and (d) a Member-Secretary, who is or has been an officer of the Central Government in the rank of a Secretary to the Government of India
@VarshaRenjith10 ай бұрын
Sir keralam bharanasamvidhanangal kudi cls cheyane🙏
@aryaprasad10379 ай бұрын
Great effort sir
@ramithajagadeesh949210 ай бұрын
Thank you sir
@arworld680410 ай бұрын
Thank you so much for your effort sir 🥰🥰🙏🏻🙏🏻
@PSCAudioclasses10 ай бұрын
Thank u so much Sir👍🏻❤️🙏
@shinjulchandran665010 ай бұрын
Super classanu sir👍🏻👏🏻❤ Ajith sir, University lgs final key orupaad mistakes und. Ath revise cheyth varan chance undo? Pls reply.. sir paranjal oru samadhanam aanu😊
@anilashaji237210 ай бұрын
Thank you so much sir.....
@shafeekthempachal433910 ай бұрын
Thank you sir...sir topic kazinja shesham thozhilum padhathikalum cheyyamo ...sirnte class kittyale verel ethu rank file vayichalum mansilaku...dayav cheyth athonnu set aki tharanam..sir..please...aa mekhala onnu orderilum vyakthamayum kittananu....sir ee msg karyamayit eduth aa topic clear cheythu tharane... vere oru channelilum njn ingane msg ayakn patilla..sirte class anu vendath...thank you sir😊
@mallu87110 ай бұрын
Thank u sirr. God bless u🙏🙏🙏
@AnupamaJk8 ай бұрын
3:12 sir, വകുപ്പ് 40 enthinaanu ezhuthiyirikunnathennu paranjilla..