I'm also someone who has purchased online classes ... but after I saw ur videos I started to learn by taking notes without skipping...it's really useful and effective...thank you so much sir🙏🙏
@AASTHAACADEMY3 жыл бұрын
കൊട്ട് മുഴുവനും ചെണ്ടക്ക് കാശ് മുഴുവനും മാരാർക്ക് ഇത് ആണ് അവസ്ഥ.😪😪 സാരമില്ല മാറ്റം വരും. Lets wait and see😎😎😎
@lakshmikvijayakumar31933 жыл бұрын
ഇതിലേക്ക് എത്താൻ അൽപ്പം താമസിച്ചുപോയീ...😔
@vyshakhs38003 жыл бұрын
@@lakshmikvijayakumar3193 sir nte class kandu note prepare cheythal oru rank file alla oru encyclopedia thanne swanthamayi undakkam...
@shibishibi92683 жыл бұрын
Me tooo
@offilialuiz17513 жыл бұрын
@@AASTHAACADEMY mattam thudangile sir 👍
@gkcompass95533 жыл бұрын
സ്വന്തം പഠനത്തിലൂടെ ഒരുപാട് ടെസ്റ്റുകൾ എഴുതി ലിസ്റ്റിൽ വന്നു ജോലിയും കിട്ടി. എന്നാൽ ഇന്ന് എന്റെ ഗുരുനാഥൻ അജിത് സാറാണ്. ഞാൻ ആഗ്രഹിക്കുന്ന ജോലി സ്വന്തമാക്കാൻ എന്റെ വഴികാട്ടി സാർ ആണ്. സാറിനും സാറിന്റെ ക്ലാസുകൾക്കും ഒരുപാട് നന്ദി അറിയിക്കുന്നു..
@Unnamedd-h6g8 ай бұрын
As per latest publications dated 15 May 2023 from Election Commission of India, there are 6 national parties, 57 state parties
@anjuprasannan9881 Жыл бұрын
കാശ് മുടക്കി പഠിക്കുന്ന ക്ലാസ്സിനെക്കാൾ എത്രയോ മുന്നിലാണ് സാറിന്റെ ക്ലാസ്സ്.......... Big salute sir 🙏
@sajildath79963 жыл бұрын
മിക്കവാറും sirne online academy കാർ കൊണ്ടുപോകും epo top clas nadathunna mansoor sirnte clas പോലും ഇത്രയും perfect ആകില്ല ഇതിലും നന്നായി ഇനിയാർക്കും പറ്റില്ല U r born for someones who r hardworking for gvntjob
@ishapappay99983 жыл бұрын
sir നെ കുറിച്ച് ഒരുപാട് positive comments ഉണ്ട് അരുൺ sir ന്റെ വീഡിയോയിൽ. സാർ ഞങ്ങൾക്ക് ഒരു asset ആണ്.
@AASTHAACADEMY3 жыл бұрын
Thank you
@bindun73253 жыл бұрын
Njanum Arun sir paranjanu sarine patti Arinjathu. Good class .Thankyou sir
@bindun73253 жыл бұрын
Njanum Arun sir paranjanu sarine patti Arinjathu. Good class .Thankyou sir
@ponnu03 жыл бұрын
എത്ര ടഫ് ആയിട്ടുള്ള ടോപിക്കും സർ ന്റെ ക്ലാസ്സ് കണ്ടാൽ ഈസി ആയി പഠിക്കാം. എന്തൊരു മാജിക് ആണിത് 👍
@AJAY-el3eh3 жыл бұрын
ഒരു PSC വിദ്യാർത്ഥിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസുകളാണ് അജിത് സർ , താങ്കൾ നൽകുന്നത് . ഒരു റാങ്ക് ഫയൽ വായിക്കുമ്പോൾ കാര്യങ്ങൾ പഠിക്കാം , പക്ഷേ പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പഠിക്കാൻ സർ ൻ്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് . വളരെ നന്ദിയുണ്ട് .
@seemaseema-yx1cq3 жыл бұрын
ജോലിക്ക് വേണ്ടിയാ ഇത്രയും നാൾ പഠിച്ചത്. ഈ ക്ലാസുകൾ കേൾക്കുമ്പോൾ സത്യത്തിൽ എന്റെ personality കൂടി മാറും പോലെ.. ഒരു വെറും വീട്ടമ്മ അല്ല എന്നൊരു തോന്നൽ. ഞാൻ പ്രീ ഡിഗ്രി യെ പടിച്ചിട്ടുള്ളു. ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനും തോന്നുന്നു. Thaaaaaank you sir.
@shijinadinesan79863 жыл бұрын
മാഷുടെ ക്ലാസ്സ് കാണാൻ തുടങ്ങിയതുമുതൽ എനിക്ക് ആത്മവിശ്വാസമുണ്ട് എന്തായാലും ജോലി നേടിയെടുക്കാൻ കഴിയുമെന്ന്. മാഷ് ഒപ്പം ഉണ്ടെങ്കിൽ ആസ്ത ആക്കാദമി ആത്മാർഥമായി ഫോളോ ചെയ്യുന്നവർക്ക് govt ജോലി ഉറപ്പായും ലഭിക്കും. അജിത് sir thank you very much❤❤love you sir❤❤❤
@thusharaj37343 жыл бұрын
Correct
@arjunnandan69963 жыл бұрын
Same here
@anilkumarmmanyrajan34213 жыл бұрын
എനിക്ക് ഭരണഘടനാ, ഭരണഘടനാ സ്ഥാപനങ്ങൾ ഒക്കെ കൺഫ്യൂഷൻ ആയിരുന്നു ഇത് കണ്ടപ്പോൾ ഈസി ആയി തോന്നി കൺഫ്യൂഷൻ മാറി താങ്ക്സ് അജിത് സാർ ഞാൻ ചാനൽ തുടങ്ങിയപ്പോൾ മുതൽ കാണുന്നു ഒരുപാട് സ്നേഹം
@kavyaratheesh45093 жыл бұрын
Mr and mrs psc യുടെ ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ സാർ കണ്ടായിരുന്നോ, എത്ര സ്റ്റുഡന്റസ് ആണ് സാറിനെ സപ്പോർട്ട് ചെയ്യുന്നത്. സാറിന്റെ സ്റ്റുഡന്റ ആകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമാണ്. സാറിന്റെ ചാനെലിന്റ ഭാഗമാകാൻ ലേറ്റ് ആയി എന്നൊരു വിഷമമേ ഉള്ളു, അജിത് സർ 👌👌😍😍
@AASTHAACADEMY3 жыл бұрын
Thank you
@sreejapj15833 жыл бұрын
Thanks sir
@mohithsasikumar66723 жыл бұрын
Athe dharalam aalukal sir'ne support cheyth comment ittirunnu 👍😊
തീര്‍ച്ചയായും സർ ന്റെ effort vilamathikkan പറ്റാത്തത് ആണ്, ഏറ്റവും മികച്ച ക്ലാസ് കള്‍ ആണ് എല്ലാം സർ ഓരോ ദിവസവും എടുക്കുന്ന ടോപ്പിക്ക് ne patti കൂടുതൽ അറിയാന്‍, പഠിക്കാനും താത്പര്യം ഉണ്ടാകുന്നു. Thank you so much sir.
@athulbr31953 жыл бұрын
2 ദിവസം ആവുന്നേ ഉള്ളു ഇവിടെ എത്തിയിട്ടു. ഇനി ഞങ്ങൾ ഇവിടെ തന്നെ കാണും. അടിപൊളി ക്ലാസ്സ് ❤️❤️❤️
@vishnushivaraj37373 жыл бұрын
സർ ന്താ പറയേണ്ടത് എന്നറിയില്ല, ഓരോ ക്ലാസ് കഴിയുമ്പോഴും അടുത്ത് പഠിക്കാൻ ,കേൾക്കാൻ ആവേശമാണ് , കഴിഞ്ഞ കുറച്ചു മാസങ്ങളായി സർ ന്റെ പുറകെ ഉണ്ട് , ഇപ്പൊ ഏതാണ്ട് 70 ശതമാനം ക്ലാസുകൾ മുഴുവൻ കണ്ടു , നോട്ട് എഴുതി , ഇതയധികം ചിട്ടയായി ഒരു അധ്യാപകൻ ഇതുവരെ പഠിപ്പിച്ചിട്ടില്ല .... ശെരിക്കും ഒരു blessing ആണ് ഈ ചാനൽ , ഒരുപാട് നന്ദി........
@AASTHAACADEMY3 жыл бұрын
നിങ്ങളെ പോലുള്ള 1000 പേർ ഈ ചാനൽ കാണാൻ ഉണ്ടായിരുന്നെങ്കിൽ എന്നേ എല്ലാ വിഷയവും ഇവിടെ ചെയ്തേനെ . ദൃശ്യം 2 കാണാനാണ് താല്പര്യം. Climax കാണിച്ചു. ഒരു Tale end കൂടി ബാക്കി യാണ്.♥️😅
@thumbanznjambanz19703 жыл бұрын
നമ്മുടെ സ്വത്താണ് ആസ്തയും അജിത് സാറും❤️❤️👍🙏🙏🙏🙏
@greengame51153 жыл бұрын
Satyam
@sujiths27483 жыл бұрын
💪👌💯
@mumthasmajeed93843 жыл бұрын
സത്യം 100%... 🙏🙏
@daas_n_paaru Жыл бұрын
ADDITION: In 2023, Aam Aadmi Party is given the status of National party and Thrinamool, NCP and CPI are reduced to state parties. So, now 6 national parties. Last one : AAP
@Mary-re5fs7 ай бұрын
Thank u sir
@ReshmiRechu-tv9tt12 күн бұрын
Now anychanges..
@anuraj1013 жыл бұрын
എപ്പോഴും Confusion വരുന്ന area ആണ് ഇപ്പോൾ clear ആയി വരുന്നു. Thank You Sir
ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ അജിത്ത് സുമേരു sir ❤️
@archanaaravind63323 жыл бұрын
Njan revision te ഭാഗമായി sir te പഴയ വീഡിയോസ് എല്ലാം കാണുവാ.... ഇപ്പോൾ നല്ലത് പോലെ മനസ്സിൽ pathiyunndu🙏🏽 sir thanks a lot
@AS-ls1ph3 жыл бұрын
Padikuka ennathinapurathek arivukal arjikkan sirnte oru oorjam valiya prolsahanavum avesavum tharunnund mathralla time utilize cheyan e class valare adikam sahayikunnu valare adikam nanni opam sirne help cheyunna wife. Makkal ellavarodum sneham ❤....
@vinodvm38373 жыл бұрын
ക്ലാസ്സ് കൾ വളരെ നന്നാവുന്നുണ്ട്. സർ. സിലബസ് തീർത്തു പോകുന്ന ഒരേ ഒരു ചാനൽ..👍👍👍
@dhanyabr53003 жыл бұрын
ഇനി അങ്ങോട്ട് സാറിന്റ വിഡിയോസിനു റെക്കോർഡ് വ്യൂസ് ആയിരിക്കും 🏅🏅🏅🏅🏅🏅
@krishnapriya21333 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അടിപൊളി അടിപൊളി ക്ലാസ്സ്. അജിത് സാർ ഉണ്ടെങ്കിൽ പിന്നെ റാങ്ക് ഫയൽ നോക്കേണ്ട കാര്യമില്ല. ഇത്ര വ്യക്തതയോടെ ക്ലാസ്സുകൾ എടുക്കാൻ സാറിനു മാത്രമേ കഴിയൂ. 🙏🙏
@anandbc15023 жыл бұрын
ഇവിടെ എല്ലാം ഉണ്ട് 💪🏻 Thank you sir ❤️
@silpaprpr43123 жыл бұрын
Sirnte ക്ലാസ്സ് കാണുമ്പോൾ ഒരു confidence kittum എനിക്കും പറ്റും എന്ന്. ഏത് topic ആയാലും sir ആ subjectine patti ഒരു ധാരണ paranju തരും ennitte ക്ലാസ്സ് തുടങ്ങാറുള്ളു അതൊരു വല്യ കാര്യമാണ്. ഒരുപാട് നന്ദി sir. വാണങ്ങുന്നു sirnu മുന്നിൽ
@remyam.g97543 жыл бұрын
Sir നല്ല presentation ആണ്. പഠിക്കാൻ ഏറെ ബുദ്ധിമുട്ട് തോന്നിക്കുന്ന ഈ topic ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ മനഃപാഠം ആക്കി തന്നതിന് നന്ദി 🙏
@rigvedjithin1663 жыл бұрын
Ajith sir❤️❤️oro class kaanumbolum joli enna swapnam kooduthal theevramaakunnu...something magical🙏
@sathyajithgmenon16143 жыл бұрын
തിരഞ്ഞു നടക്കുവാർന്ന് ഈ ടോപ്പിക്ക് താങ്ക്സ് ആസ്ത..
@nsns5355 Жыл бұрын
ഒരുപാട് ചാനലിലെ ക്ലാസുകൾ കാണാറുണ്ട് ഇത്രയും വിപുലമായ ഒരു ഗ്ലാസ് ഇതുവരെ കണ്ടിട്ടില്ല Thnk you sir
@brj15553 жыл бұрын
Mr&mrs kandu sir ne ariyapedatha manikyam enna 👍🙏 Santhosham sir ellavarudeyum manikyam thanne❤️
@hridyaanil72443 жыл бұрын
ഇപ്പോഴെങ്കിലും ഈ ക്ലാസുകൾ കാണാൻ തോന്നിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം തന്നെ... 👍👍🙏
@sanishav19183 жыл бұрын
സാറിന്റെ ക്ലാസ്സ് എന്നും സൂപ്പർ
@vineeshvasudevan21243 жыл бұрын
Super class... etraum comprehensive aya constitution class vere oru channelilum kittilla. Thankyou sir...
@soumirajesh88663 жыл бұрын
സർ ഓരോ ടോപ്പിക്കും വളരെ വിശദമായി പഠിപ്പിച്ചുതരുന്നു.yours great efforts,അറിവിന്റെ മികച്ച അവതരണശൈലി, ആത്മാ൪ത്ഥമായ അധ്യാപനം ,സാറിനും ഫാമിലിക്കും best wishes and thanks.. ഒരേയൊരു സങ്കടം മാത്രം ഈ ക്ലാസുകളിലേക്ക് എത്തിച്ചേരാൻ വളരെ വൈകി ,കാരണം ഇനിയെനിക്ക് psc എഴുതാൻ 2 year മാത്രം.ജീവിതത്തിലെ ആകസ്മിക അപകടങ്ങളൊക്കെയും തരണം ചെയ്താലും പിന്നെയും മനസും കർത്തവ്യങ്ങളും എങ്ങോ ദിശമാറി ഒഴുകുമ്പോലെ...
@AASTHAACADEMY3 жыл бұрын
അതാണ് വെല്ലുവിളിയും നന്നായി ശ്രമിക്കു.
@ഇഷാൻ3 жыл бұрын
താഴെ യുള്ള കമന്റ്സ് കണ്ടപ്പോൾ സാറിനെ അത്രയ്ക്ക് ഇഷ്ടപെടുന്നത് കാണുമ്പോൾ സാറിന്റെ ക്ലാസ്സിന്റെ മൂല്യം എല്ലാവരും അറിയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
@aneeshababu12473 жыл бұрын
Sir, കുറേനാളായി വിചാരിച്ചതാ sir ഈ ടോപ്പിക്ക് എന്നു , Thank you so much sir🥰
Serikkum oru psc studentinu avasyamulla class... thankyou sir
@movieworld76343 жыл бұрын
Parayathirikan vayya ..adipoli class👍🏻👍🏻👍🏻👍🏻
@Vjytccjvkvhcy3 жыл бұрын
4 ദിവസം മുമ്പ് ഇൗ ക്ലാസ്സ് കണ്ട് കൊണ്ട് തുടങ്ങിയതാണ് ipo ..ee floder le എല്ലാ ക്ലാസ്സ് കണ്ട് note എഴുതി തീർത്തിരിക്കുന്നു💃💃 നാളെ അടുത്ത ഫോൾഡർ ലേക് പോവണം.... ഒരുപാട് നന്ദി ഉണ്ട് sir ...orupad helpful aya ക്ലാസ്സ് ആയത് കൊണ്ട് അന്ന് വേഗം notes എഴുതി എടുക്കുന്നത് അതും ഫ്രീ ayy കിട്ടുക എന്നത് എന്നെ പോലെ ഉള്ളവർക്ക് വലിയ കാര്യം അന്ന്...അതോണ്ട് ഇൗ channel oru class m njn വിടില്ല മെല്ലേ ആണെങ്കിലും എല്ലാ ക്ലാസ്സ് എഴുത്തി എടുത്ത് പഠികും... ഒരുപാട് സ്നേഹത്തോടെ നന്ദി യോടെ ...sir nte student.❤️🙏
@musthafakalloor4843 жыл бұрын
Degree prilims ന് ശേഷം പ്രയോജനം ഉണ്ട് എന്ന് തോന്നുന്നത് ASTHA ACADAMY യുടെ ക്ലാസ് മാത്രം 👌👌👌
@ragiragi98773 жыл бұрын
നന്ദി സാർ 🙏. സാറിന്റെ ക്ലാസ്സുകൾ കാത്തിരിക്കുന്നു
@shamnashameer2853 жыл бұрын
Thank you sir. Ee topic sir class idunnathu nokki waiting ayirunnu.👍👍👍👍💞💞💞💞💞
@Stories_by_PKG3 жыл бұрын
ആസ്ത അക്കാഡമി PSC ഉദ്യോഗാർത്ഥികളുടെ വഴികാട്ടി....♥️🌟🌟🌟 അജിത് സാർ.....♥️🌟🌟🌟 God bless you sir....🙏😊
@ratheeshsukku17393 жыл бұрын
സാറെ ഞാൻ ഒരു ചാനലും കണ്ടൽ കമൻറു പറയാറില്ല ....പക്ഷെ ഇനി നല്ല ക്ലാസ് ആന്നെൽ നല്ലതെന്നു പറയും ...സൂപ്പർ ക്ലാസ് ആണു സാർ ഉപകാരപ്പെട്ടു👍🙏
@ajithradhakrishnan1533 жыл бұрын
സാറിന്റെ ക്ലാസ്സ് കാണുമ്പോ കിട്ടുന്ന സംതൃപ്തി... അത് വേറെ ആണ് 🔥😍
@sanalkumarkumar64683 жыл бұрын
Sir ethra nalla class anu. Anveshichu nadanna points ellam kittiyappol sandoshamayi. Orupad nandi sir
@jaleelah17963 жыл бұрын
Sir ന് ഇനി കൂടുതൽ Subcriber ും views വേണം എല്ലാരും share . ചെയ്യുക Sir നോടുള്ള ഗുരുദക്ഷിണ❤️❤️
@rajeshgopinath41283 жыл бұрын
ഭരണഘടന സീരിസിലേ വീഡിയോകൾ കണ്ടു തീരാറായി. കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ സാധിച്ചു. ഒരു പാട് നന്ദി സാർ
@aleppykings3 жыл бұрын
കിടുവേ....... ആസ്ത 💯🚩💥🔥
@kukkukukku34032 жыл бұрын
Ithrayum nalla class ithrayum nannai manassilakki athmardhathayode padippichu tarunna ajith sir nu nanni🥰❤️❤️🥰
@ananthuem35583 жыл бұрын
All time favourite 🥰🥰🥰 Ajith Sir and Aastha Academy 🙏🥰🥰
കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ- 1993 ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം 1951-1952 Thank you sir ❤️❤️
@salmanpoonthala99802 жыл бұрын
1993 dec 3👍👍
@ansarcj37653 жыл бұрын
Complete pilllarum ee classilott varunnu good aanu class complete 👍👍👍
@EduOnLearningSolutions3 жыл бұрын
Sirnte mobile number onnu tharumo? Onnu contact cheyyan aayirunnu
@athulbr31953 жыл бұрын
Sir ❤️❤️❤️
@AASTHAACADEMY3 жыл бұрын
9745464797 എന്ന നമ്പറിൽ Sir ഒരു whatsapp Msg ഇടു. ഞാൻ വിളിക്കാം.🙏
@shifasinu4203 жыл бұрын
Pradeep sir...
@aswathyaswathy85463 жыл бұрын
Sir,njandade ajith sir ne paati ellrodum onnum parayamo.Ee class okke kanate poyal oru nashtam aanu
@AASTHAACADEMY3 жыл бұрын
@@aswathyaswathy8546 അശ്വതി സാർ പറയും❤️🙏
@adholokham55993 жыл бұрын
Entho oru pretheka kazhiv sir und skip cheyyathe Kekkan pattunnu .style of teaching amazing ❤️❤️❤️
@AkshayThrishivaperoor3 жыл бұрын
Thank you Ajith sir🔥🔥❣️
@54anand543 жыл бұрын
വളരെ ഉയോഗപ്രദമായ ക്ലാസ്സ് ആണ്
@jpk12373 жыл бұрын
Super class...sir vere oru karyam parayattae...World geography ithupolae edukkumoo?...youtubil thannae Kala,kayikam,sahithyam,samskarikam,enniva Ulla class kandittilla...sir athum edukkumenn pratheekshikunnu..udane thannae
@AASTHAACADEMY3 жыл бұрын
ഉടൻ വരും
@chinnuz29583 жыл бұрын
Kurach days kond thanne orupd respect thonniya adhyapakan.....njngade ajith sir....3 days kond thanne sirnte 30 il purath vdos knd theerth....orupd athmavishvasam thonnunund ipo....sirnte channelil neruthe ethan kzhinjillallonn ulla vishamame oluuu
@AASTHAACADEMY3 жыл бұрын
3 days 30 videos?🤔🤔🤔 എൻ്റെ 60 ദിവസത്തെ ക്ലാസ്സ്♥️💯☑️
@chinnuz29583 жыл бұрын
@@AASTHAACADEMY yes sir constitutn playlist inn kond therum..medivial india theerthu....world war 4 cls kude knda athum complt aakum..ravile muthal nyt 12 vare irunna theerthee...ipo kannuvedhnayum thundgi...ph ingne nokki...nnlum njn ithokke kanum...late aayi pooyi sir channel ne kurch ariyn..mathravumalla njn paid app use chyuunna alannu..ath vare nirthi njnn...athilonnum ithra nalla cls kittitila sir ....
@AASTHAACADEMY3 жыл бұрын
🔥🔥🔥
@sudarsanangs84173 жыл бұрын
Suppr class sir
@shajikp89413 жыл бұрын
നമസ്കാരം സാർ, നന്ദി ഒരുപാട്. 🌹🥰💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aadhiaadhi40893 жыл бұрын
Ajith സാറിനെ കുട്ടികൾ നോട്ടമിട്ട് തുടഗി❤️❤️❤️❤️
@akhilsuresh45693 жыл бұрын
സർ, സൂപ്പർ ക്ലാസ്സ് ഇപ്പൊ സാറിന്റെ വാട്ട്സ് ആപ്പ് ക്ലാസ്സ് ഫോളോ ചെയ്യുന്നത് കൊണ്ട് ആ രീതിക്കാണ് പടുത്തം കൊണ്ട് പോകുന്നത്. ക്ലാസ്സ് എപ്പോളത്തെയും പോലെ അടിപൊളി 🥰🥰. Thank you sir🥰
@vidhythsiva133 жыл бұрын
Whats up class undo?
@jasnamusthafa76983 жыл бұрын
Sir ....dnt know how to thank u for ur dedication
@silpa9973 жыл бұрын
You are my favourite educator. Oru pravasyam kandy note ezhuthi eduth aah notes onnu koodi vayichal pinne asa bhagam set aanu
@sradha2593 жыл бұрын
THANK YOU SO MUCH SIR❤️❤️❤️❤️❤️🙏
@hishanfadhi9093 жыл бұрын
Vaikiyaanu kandu thudangiyath..oro video aayi theerthukondirikkyunnu....super