No video

PSC ഫോട്ടോസ്റ്റാറ്റ് കട | നിങ്ങൾക്ക് എന്താ വേണ്ടത് ? 😂😂

  Рет қаралды 20,326

Hear the Notes PSC

Hear the Notes PSC

3 жыл бұрын

റാങ്ക് ഫയലിൻറെ വില ചോദിച്ചിട്ട് മേടിക്കാതെ പോകുന്ന ഈ മോനോട് ഞാൻ എന്താ പറയ്യാ..
Hi, I am Amal Raj
This is my KZbin channel Hear the notes PSC. This channel is meant for those people who were preparing for competitive exams, and for those who really scared to face the harsh reality of life.
I'll will help you to achieve your goal through simple tips and motivations which are essential for a person to succeed in his/her life.
If you like my channel , do subscribe and share this channel with your friends
Join my telegram channel: t.me/hearthenotes
Enquiry -Message on telegram - t.me/Heartheno...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
TITLE
Music by ARTIST (LINK TO ARTIST)
Promoted by BGMD No Copyright Music tiny.cc/yf4qpz​
License: Creative Commons (see above, if necessary)
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
#psctroll #psccomedy

Пікірлер: 329
@sayidem2926
@sayidem2926 3 жыл бұрын
ഒരു ബുക്ക് വാങ്ങീട്ട് ഇത് വാങ്ങേണ്ടിയിരുന്നില്ല മറ്റേത് വാങ്ങിയാൽ നന്നായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ 🤭
@rohithajaanibose7972
@rohithajaanibose7972 3 жыл бұрын
Lakshya vangeet friend nte kayil talent kandit athum poi vangi.
@dhanyasree9544
@dhanyasree9544 3 жыл бұрын
Yes
@renjups2421
@renjups2421 3 жыл бұрын
S
@theertham1000
@theertham1000 3 жыл бұрын
Undallo😀
@daffodils2120
@daffodils2120 3 жыл бұрын
പ്രിലിംസ് ടാലെന്റ്റ് വാങ്ങിയിട്ടു ലക്ഷ്യ കണ്ടപ്പോൾ തോന്നി ഇങ്ങനെ
@Norvetex12345
@Norvetex12345 3 жыл бұрын
പഠനത്തോട് ഉപരി ഒരു ശരാശരി ഉദ്യോഗാർഥിയുടെ പഠന സാഹചര്യം ഹസ്യമായി കാണിക്കുന്ന പോലെ ഒരു ചാനെൽ വേറെ ഇല്ല 💪❤❤❤
@ancynareji3174
@ancynareji3174 3 жыл бұрын
correct👍
@mohammedshezan3158
@mohammedshezan3158 3 жыл бұрын
Correct
@LB-aRun
@LB-aRun 3 жыл бұрын
പുതുതായി ഇറങ്ങുന്ന ബുക്കുകൾ തേടിപിടിച്ചു ബുക്ക്‌ സ്റ്റോളിൽ പോയ്‌ അതിന്റെ മണം ആസ്വദിക്കുന്ന ന്റെ കുട്ടിക്കാലമെ നിനക്ക് വിട 😂❤❤
@nimisadanandan5925
@nimisadanandan5925 3 жыл бұрын
ഈശ്വര ഞാനും ഇങ്ങനെയാ പോയി ചേർന്നത് secreteriate asst കിട്ടാന എന്നും പറഞ്ഞു..... അപ്പോ sir പറഞ്ഞു ആദ്യം ldc കിട്ടാൻ പഠിക്കാൻ....
@Indian-bf7uc
@Indian-bf7uc 3 жыл бұрын
കുറച്ച് ജോലിയെ psc de കയിൽ ഉള്ളൂ എങ്കിലും അത് എല്ലാവർക്കും കിട്ടട്ടേ എന്ന് ആശംസിക്കുന്നു😀😀
@hemaharidas9399
@hemaharidas9399 3 жыл бұрын
അപ്പോ കയ്യിൽ എല്ലാ rankfile ഉം ഉണ്ടല്ലേ😀😀😀
@jishmakishor2904
@jishmakishor2904 3 жыл бұрын
Ithupole orikakenkilum bookstallil Keri ingane rankfilum marichu nokki irangiyavar like plsss😜😜😜😜
@Pscinonezzchanel
@Pscinonezzchanel 3 жыл бұрын
ജോലികിട്ടാതിരിക്കാനുള്ള tip *പുതുതായി ഇറങ്ങുന്ന എല്ലാ റാങ്ക് ഫൈലും വാങ്ങി പഠിക്കാൻ നോക്കുക
@johanjohn4067
@johanjohn4067 3 жыл бұрын
Lekshya വാങ്ങിയവർക്ക് talent വാങ്ങാത്തത്തിന്റെ കുറ്റബോധം. Talent വാങ്ങിയവർക്ക് തിരിച്ചും 😇😇
@LIN-se7yc
@LIN-se7yc 3 жыл бұрын
വാങ്ങുന്നത് വരെയുള്ള കൗതുകം വാങ്ങി കഴിഞ്ഞാൽ തീർന്ന് 😅
@Lachoos731
@Lachoos731 3 жыл бұрын
True
@sabeena81
@sabeena81 3 жыл бұрын
സാറും നമ്മളെ പോലെ തന്നെ .എല്ലാ ബുക്കും ഉണ്ട് .എല്ലാം പുതുപുത്തനായി തന്നെ
@renukakammadath
@renukakammadath 3 жыл бұрын
അണ്ണാാ... 1st fresh item PSC field polichu😆😆😆💯🔥
@hearthenotespsc
@hearthenotespsc 3 жыл бұрын
😁🙏
@athulyasebastian7184
@athulyasebastian7184 3 жыл бұрын
സുഭാഷ് പാർക്ക്‌ 🤣🤣🤣👌
@lostmynder6730
@lostmynder6730 3 жыл бұрын
എവിടെയോ കരിക്കിലെ ജോർജ് മിന്നി മറഞ്ഞു പോയി
@josmyjoy569
@josmyjoy569 3 жыл бұрын
ഞാനും തനിയെ പോയി കഴിഞ്ഞാൽ ഇതേപോലെ ആണ് totally confused.... so.... ഇത്തവണ അമ്മയെ കൂടെ കൊണ്ടോയി... അതോണ്ട് തന്നെ പെട്ടന്ന് കണ്ടു പിടിച്ചു എടുത്തോണ്ട് ഇങ്ങു പൊന്നു 😁
@arunms92
@arunms92 3 жыл бұрын
ലക്ഷ്യ new degree rank file super ആണ്.....പഠിക്കാൻ നല്ല interest തോന്നും.ഞാൻ ഉപയോഗിക്കുന്നു ഡിഗ്രിക്ക് LDC ക്ക് ഉപകാരപ്രദം. 🙂
@niyasp2035
@niyasp2035 3 жыл бұрын
ബുക്ക്‌ കാണാനൊക്കെ എങനെ ലുക്ക്‌ ഉണ്ടോ?
@user-og5iy6cf9n
@user-og5iy6cf9n 3 жыл бұрын
O shari mone.പടിക്ക്
@leena-akshai317
@leena-akshai317 3 жыл бұрын
ഇത് ആ അരുൺ sir അല്ലേ 🤔🤔ഒരു ക്ലാസ്സിൽ നിന്ന് 2മാർക്ക്‌ കിട്ടി കെട്ടോ 🙏പിന്നെ കണ്ടില്ലല്ലോ 🤔🤔അതോ ഞാൻ കാണാഞ്ഞതാണോ 🤔🤔
@arunms92
@arunms92 3 жыл бұрын
@@leena-akshai317 ഞാൻ ഇവിടെ ഓക്കേ തന്നെ ഉണ്ട് 😄😄
@leena-akshai317
@leena-akshai317 3 жыл бұрын
@@arunms92 യൂട്യൂബിൽ എന്താ ക്ലാസ്സ്‌ ചെയ്യാതെ 🤔🤔
@zarathkumar259
@zarathkumar259 3 жыл бұрын
ഇതൊന്നും ആർക്കും വേണ്ടേ? ഇതൊരു age 18-31 ആക്കിയെങ്കിൽ കുറച്ചു പേർക്ക് കുടി ജോലി കിട്ടിയേനെ വ്യവസായ സുരക്ഷാ സേന 2000 തസ്തിക കടലാസിലൊതുങ്ങി പോലീസിന് കീഴിലുള്ള സംസ്ഥാന വ്യവസായ സേനയിൽ 2000 തസ്തികകൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങി . അസ്തികയുടെ ആവശ്യകത അംഗീകരിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങളുമായി കരാർ ഒപ്പിടാൻ വൈകുന്നതാണ് കാര ണം . പുതിയ സർക്കാർ അധികാരമേറ്റശേഷം നടപടികൾ പുനരാരംഭിക്കാനാണ് പോലീസ് ആസ്ഥാനത്ത് ധാരണയാ യത് . പോലീസിൽ രണ്ടായിരത്തോളം പേർക്ക് ജോലി ലഭിക്കാ നുള്ള സാധ്യതയാണ് നീണ്ടുപോവുന്നത് . നിലവിൽ പോലീസിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാ ണ് വ്യവസായസേനയിൽ നിയമനം നടത്തുന്നത് . പുതുതായി 2000 തസ്തികകൾ അനുവദിക്കുന്നതിലൂടെ പ്രത്യേകം നിയമനം നടത്തേണ്ടിവരും . ചട്ടം തയ്യാറാകുന്നതുവരെ പോലീസിൽ നി ന്നും അതിനുശേഷം നേരിട്ടും നിയമനം നടത്താനായിരുന്നു . ധാരണ സെക്യൂരിറ്റി ഗാർഡുമാരുടെ 955 തസ്തികകളാണ് നില വിലുള്ളത് . അതിൽ 76 പേർ സീനിയർ സെക്യൂരിറ്റി ഗാർഡുമാ രും 30 പേർ വനിതാ സെക്യൂരിറ്റി ഗാർഡുമാരുമാണ് . ഉദ്യോഗസ്ഥ വിഭാഗത്തിൽ 24 പേരുണ്ട് . ഒാഫിസ് ജീവനക്കാർ പത്ത് പേരാ ണ് . ഇതിന് പുറമേയാണ് 2000 പുതിയ തസ്തിക സൃഷ്ടിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് . അതിൽ നിശ്ചിത എണ്ണം വനിതകൾ ക്കായി മാറ്റി കോൺസ്റ്റബിൾ റാങ്ക്പട്ടികയിൽനിന്ന് നികത്തു മെന്നും അറിയിച്ചിരുന്നു . എന്നാൽ ആ നിലയ്ക്കുള്ള തുടർ നടപ ടികളുണ്ടായില്ല . വനിതാ റാങ്ക്പട്ടികയ്ക്ക് ഇനി അഞ്ച് മാസമേ കാലാവധിയുള്ളൂ . 643 നിയമനശുപാർശകളാണ് ഇതുവരെ നടന്നത് . പുരുഷ കോൺസ്റ്റബിൾ തസ്തികയിൽ റാങ്ക് പട്ടിക നില വിലില്ല . പുതിയ പട്ടികയുള്ള പ്രാഥമിക പരീക്ഷ ഏപ്രിലിൽ നടക്കും . സർക്കാർ - പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകുകയെന്ന ലക്ഷ്യ ത്തോടെ 2011 ഡിസംബറിലാണ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെ ക്യൂരിറ്റി ഫോഴ്സ് ( എസ്.ഐ.എസ്.എഫ് . ) ആരംഭിച്ചത് . സേന ാംഗങ്ങളെ ആവശ്യമുള്ള സ്ഥാപനങ്ങൾ പോലീസ് വകുപ്പുമാ യി ധാരണാപത്രം ഒപ്പിടണം . അതനുസരിച്ച് ഒഴിവുകൾ നിശ്ച യിച്ച് നിയമന നടപടികൾ തുടങ്ങണം. ഈ വർഷം നോട്ടിഫിക്കേഷൻ വന്നാൽ കുറെ പേർക്ക് ജോലി കിട്ടിയേനെ 😔. Excise, forest age പോലെ 18-31 ആയിരുന്നെങ്കിൽ കൂടുതൽ പേർക്ക് പ്രയോജനം കിട്ടിയേനെ . 😔😔😔😔😔
@priyag1726
@priyag1726 3 жыл бұрын
കടയിൽ 1 രൂപടെ റബ്ബർ വല്ലതും ഉണ്ടെങ്കിൽ അത് എങ്കിലും .....,
@rajanraju873
@rajanraju873 3 жыл бұрын
Evdeyum☺️
@jayakrishnan2989
@jayakrishnan2989 3 жыл бұрын
Eth psc video thaze epoolum kanunna name..... Priya G ☺☺☺😄
@emil8239
@emil8239 2 жыл бұрын
Hi
@pandemonium541
@pandemonium541 3 жыл бұрын
സർ ഒരു psc ടെസ്റ്റിൽ ഒരു ചോദ്യത്തിന്റെ ആൻസറിനു രണ്ടു ഓപ്ഷൻസ് ബബ്ബിൾ ചെയ്താൽ omr ഷീറ്റ് invalid ആകുമോ
@arunrajan6356
@arunrajan6356 3 жыл бұрын
എന്റെ പൊന്നു അണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ♥️♥️😁😁😁😁🙏🙏
@hearthenotespsc
@hearthenotespsc 3 жыл бұрын
🙏🙏
@DevthabySwaz
@DevthabySwaz 3 жыл бұрын
Sho njan kadaiyil povumbo ini shop keeper ne idaik onu nokunath nalathairikum Alle.... 😂😂
@cindrella4707
@cindrella4707 3 жыл бұрын
വടക്കൻ സെൽഫി യിലെ നിവിൻ പോളിയുടെ കാട്ടി കൂട്ടൽ ഇല്ലാതില്ലാതില്ല.... 😜
@hearthenotespsc
@hearthenotespsc 3 жыл бұрын
😁😁
@utharavlogs7533
@utharavlogs7533 3 жыл бұрын
👏👏👏സർ nte family ye kurichonnu paranjude....... ariyanoru aakamsha..... oru video cheyyyu.pls........
@keerthy7481
@keerthy7481 3 жыл бұрын
Yes
@LIN-se7yc
@LIN-se7yc 3 жыл бұрын
വിപണിയിൽ പുതിയ റാങ്ക് ഫയൽ എത്തിയാൽ മനസ്സിൽ ഒരു പിടച്ചിലാ 😌
@neethu2666
@neethu2666 3 жыл бұрын
Athe
@drisya6835
@drisya6835 3 жыл бұрын
😄😄
@soumyayouts9791
@soumyayouts9791 3 жыл бұрын
Super video
@muhammadsafuvan1968
@muhammadsafuvan1968 Жыл бұрын
Adipoli
@aiswaryaais7122
@aiswaryaais7122 3 жыл бұрын
Oru bookvangeett athu thurakkan pedunna padu☹️☹️☹️
@rahulpt7233
@rahulpt7233 3 жыл бұрын
ഇത് കണ്ടപ്പോ ശെരിക്കും ഞാൻ തന്നെ ആണെന്ന് തോന്നി പോയി...2 ദിവസം മുന്നേ ഇതു പോലെ ഞാൻ പോലീസ് കോണ്സ്റ്റബിൾ ന്റെ ബുക്കും ചോതിച്ചു ഒരു ബുക്സ്റ്റാലിൽ ചെന്നു പുള്ളിക്കാരൻ അവിടെ ഉള്ള എല്ലാബുക്കും എടുത്തു കാണിച്ചു ...എനിക്കൊന്നും ഇഷ്ടപ്പെട്ടില്ല..അവസാനം പുള്ളി പറഞ്ഞു നീ വീട്ടിൽ പോയി എന്തേലും ഒന്നു തീരുമാനിച്ചു ഉറപ്പിച്ചിട്ട് വരാൻ പറഞ്ഞു...
@hearthenotespsc
@hearthenotespsc 3 жыл бұрын
😁😁
@swapnapj9428
@swapnapj9428 3 жыл бұрын
😂😂😂😂😂
@akshrat8989
@akshrat8989 3 жыл бұрын
നമ്മളെ മുതൽ എടുക്കുന്നു.. Rank text ഇറക്കുന്ന ലോബികൾ.... എനിക്ക് the best ഇണ്ട് കൂട്ടുകാരി ലക്ഷ്യ വേദിച്ചപ്പോൾ അതും വേടിച്ചു.. നമ്മുടെ അവസ്ഥ 😌ഇതിനൊരു അവസാനം വേണം... നമ്മളെ മുതൽ എടുത്ത് ലോബികൾ വളരുന്നു
@kannanjayaprasad5253
@kannanjayaprasad5253 3 жыл бұрын
Ah polich..👌..ithupolulla videos idayakku idane
@vidyams951
@vidyams951 3 жыл бұрын
Kidu
@anukk5500
@anukk5500 3 жыл бұрын
Degree kazhinju njanum paranjatha 1yr ullil gvt joli kitty kanam ennu Ith vare ayi kittilla Ippo alle ariyunnath psc entha ennu
@hearthenotespsc
@hearthenotespsc 3 жыл бұрын
😁
@Soul12373
@Soul12373 3 жыл бұрын
കൊച്ചു കള്ളൻ എല്ലാ rank filum medichitundalle... എന്നിട്ടാണ് e ട്രോൾ..😛😛😛😛
@greeshmaarya3229
@greeshmaarya3229 3 жыл бұрын
Sathym
@aryars1860
@aryars1860 3 жыл бұрын
😂
@keerthy7481
@keerthy7481 3 жыл бұрын
😂
@arundhathydileesh2453
@arundhathydileesh2453 3 жыл бұрын
🤭
@hareeshp2941
@hareeshp2941 3 жыл бұрын
😃😃😃 adipoli ❤️ abhinayam super aayyittund
@darwinkuttu5957
@darwinkuttu5957 3 жыл бұрын
ഇതിപ്പോ വന്നു വന്നു psc യെ ട്രോളുന്ന ഗ്രൂപ്പ്‌ ആയി മാറിയിരിക്കുന്നു 😂😂ചിരിച്ച ചിരിച്ച ചത്തു 😂😂
@hearthenotespsc
@hearthenotespsc 3 жыл бұрын
😁
@keerthy7481
@keerthy7481 3 жыл бұрын
😂
@prasannancherickallil3233
@prasannancherickallil3233 3 жыл бұрын
Athmahathya katha baki evide
@adithyejoseph79
@adithyejoseph79 3 жыл бұрын
എന്റ ശ്രീ പത്മനാഭാ 😀😀
@sanjay.tsanju215
@sanjay.tsanju215 3 жыл бұрын
😂😂
@sreehari61
@sreehari61 3 жыл бұрын
Creative psc trolls🤩 entertaining 👌 Keep rocking bro👍
@hearthenotespsc
@hearthenotespsc 3 жыл бұрын
@athulkp2742
@athulkp2742 3 жыл бұрын
Ferfect ok
@sreejithpc19
@sreejithpc19 3 жыл бұрын
ഞാനും ഇതുപോലെ വില ചോദിക്കാറുണ്ട്... 😜
@akshayananda.b6407
@akshayananda.b6407 3 жыл бұрын
oru rankfileum vangathe swyam rank file undaakki padikku....
@haritp4192
@haritp4192 3 жыл бұрын
Talent നോക്കി പഠിക്കുന്നവർ ആരൊക്കെ ഉണ്ടോ
@abhishekanil9124
@abhishekanil9124 3 жыл бұрын
വീട്ട്കാരുടെ പൈസ ലാഭിക്കാന് vendi onum medikathayirkum അല്ലെ?
@DevthabySwaz
@DevthabySwaz 3 жыл бұрын
Ithoke vilkuno... Vilkan madiaanengil free ait thanalum mathy..... 😀😎😎😎
@hearthenotespsc
@hearthenotespsc 3 жыл бұрын
Strictly not for sale😁
@DevthabySwaz
@DevthabySwaz 3 жыл бұрын
@@hearthenotespsc free ait thanollu.... Vilkan njan nirbandikilla...😀
@abhijith.v1849
@abhijith.v1849 3 жыл бұрын
Rank file ൽ എറ്റവും പേജ് കൂടുതൽ് ഉള്ളത് സെലക്ട്‌ ചെയ്യും , എന്നിട്ട് അത് തുറന്നു നോക്കില്ല 😂😂😂😂
@arune1440
@arune1440 3 жыл бұрын
Sathym
@jishnuramp4198
@jishnuramp4198 3 жыл бұрын
Variety coursaa😂
@akhilagb9420
@akhilagb9420 3 жыл бұрын
Ente sir reee oru rakshayum illa supr video🤣🤣🤣 nalla fresh course aanalleyo🤣🤣🤣 aarum sanjarikkatha paatha🤣🤣🤣
@hearthenotespsc
@hearthenotespsc 3 жыл бұрын
😁🤗
@akhilagb9420
@akhilagb9420 3 жыл бұрын
@@hearthenotespsc 😊😊😊
@malayalianimator2.051
@malayalianimator2.051 3 жыл бұрын
2017 ldc rank file use chynna le njann😏😏
@sumatk3382
@sumatk3382 3 жыл бұрын
Njanum
@malayalianimator2.051
@malayalianimator2.051 3 жыл бұрын
@@sumatk3382 😁😁👍
@remya6093
@remya6093 3 жыл бұрын
Njanum 2017 ldc rankfile talent ane use cheyyunne vere vangiyitilla ath degree km mathiyo.
@malayalianimator2.051
@malayalianimator2.051 3 жыл бұрын
@@remya6093 CA onnu nokipoyamathi bakkiyokke same thannyalle😁
@remya6093
@remya6093 3 жыл бұрын
@@malayalianimator2.051 thanks.
@Jibin3187
@Jibin3187 3 жыл бұрын
😆😆😄👌 ഞാൻ ഒക്കെ ആദ്യം ചെയ്തത് പുറത്തെ കവർ ഫോട്ടോ നോക്കി ആയിരുന്നു.... റാങ്ക് ഫയൽ മേടിച്ചിരുന്നത്.... അതൊക്കെ ഒരു കാലം
@rishikanavas3912
@rishikanavas3912 3 жыл бұрын
Correct study material vachu padichal oru coaching ntem avasyam ill😁🤣
@hearthenotespsc
@hearthenotespsc 3 жыл бұрын
😁
@MalluBMX
@MalluBMX 3 жыл бұрын
ഫ്രഷ് കോഴ്സ്. 😂
@cindrella4707
@cindrella4707 3 жыл бұрын
ബുക്ക്‌ ഒക്കെ ശരിക്കും വാങ്ങി വെച്ചിട്ടുണ്ടല്ലോ ശരിക്കും കച്ചോടം ഉണ്ടോ?? 😁
@hearthenotespsc
@hearthenotespsc 3 жыл бұрын
Ella😁
@keerthy7481
@keerthy7481 3 жыл бұрын
Ethupole onnum vaghathe thanne kadayil ninnu iraghanam 😂 nalla rasam und troll
@kvgokulkrishna3914
@kvgokulkrishna3914 3 жыл бұрын
Load കണക്കിന് ബുക്ക് ആണ് വീട്ടിൽ കെട്ടി കിടക്കുന്നത് 🔥
@ansarsweet
@ansarsweet 3 жыл бұрын
Endhoke brandha e kanikune...???
@vrindababu340
@vrindababu340 3 жыл бұрын
Adipoli 😂edakku engane varaneee nannayi act cheyyunnundu.Oru future kanunnu😉
@maneeshakm6303
@maneeshakm6303 3 жыл бұрын
Abinayam nanayittudu sir🙏
@Geo_Re_G_6465
@Geo_Re_G_6465 3 жыл бұрын
വാങ്ങിയ ബുക്ക് മണം പോകാണ്ടിരിക്കാതിരിക്കുന്ന എന്നോടോ ബാല
@aswathianand3547
@aswathianand3547 3 жыл бұрын
Dislike cheythath ithupole ulla swabavamullavarano
@swapnapj9428
@swapnapj9428 3 жыл бұрын
ബുക്ക്‌ വാങ്ങാൻ പോകുന്ന എന്റെ അതെ സ്വഭാവം.. 😂😂😂
@prafullavp6959
@prafullavp6959 3 жыл бұрын
അവസ്ഥ.. ഇതുപോലെ കുറെ വാങ്ങി വെച്ചിട്ടുണ്ട് 🤭
@aryamanikandan3221
@aryamanikandan3221 3 жыл бұрын
Multiple personality dissorder 👍 കലക്കി 😁
@hearthenotespsc
@hearthenotespsc 3 жыл бұрын
😁
@valarmathi6168
@valarmathi6168 2 жыл бұрын
😊😀😂
@lekshmidas2545
@lekshmidas2545 3 жыл бұрын
Sirntel ella booksum undallo ,serikkum bookstall vallathum nadathunnundo
@seneenam6252
@seneenam6252 3 жыл бұрын
Super😂😂🤣🤣🤣🤣😝😝😝😝
@aishwaryasuresh5315
@aishwaryasuresh5315 3 жыл бұрын
അതെ ഇങ്ങനെ അവിടെ ഇരുന്ന് ബുക്ക് അങ്ങോട്ടും ഇങ്ങോട്ടും കുറെ തിരിച്ച് നോക്കും പിന്നെ വേറെയും എടുത്ത് നോക്കി time എടുക്കും..
@shelsha3588
@shelsha3588 3 жыл бұрын
Pwoli pwolii 🎉🎉🎉💯 film 📽️ il act cheyan pokkodeee
@hearthenotespsc
@hearthenotespsc 3 жыл бұрын
😁😁🙏🙏
@abhiramiashokan7451
@abhiramiashokan7451 3 жыл бұрын
Ingne poya mikkavarum screenil.kanum.idyk iniyum videos idane
@sreevinayak2490
@sreevinayak2490 3 жыл бұрын
kidu video aanu bro,,,,
@Rash736
@Rash736 3 жыл бұрын
അടിപൊളി സർ 👌👌😍
@hearthenotespsc
@hearthenotespsc 3 жыл бұрын
🤗
@binumtmarottickal9089
@binumtmarottickal9089 3 жыл бұрын
ചുമ്മാ തീ 🔥🔥🔥🔥😁👍
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
😂😂😂😂 ഇതെല്ലാം സ്വന്തമായി വാങ്ങിയ rank file തന്നെയാണോ ..എല്ലാം പുതു പുത്തൻ ആണല്ലോ 😜
@hearthenotespsc
@hearthenotespsc 3 жыл бұрын
😁😁
@keerthy7481
@keerthy7481 3 жыл бұрын
Hayyayo chiripich kollanallo masheee...😂😂😂🤭 eniyenthayalum cinimayil kerum 😅
@harshinanasrinp5879
@harshinanasrinp5879 3 жыл бұрын
മാഷെ കയ്യിലും ഉണ്ടല്ലോ അത്യാവശ്യം റാങ്ക് ഫയൽ കച്ചവടം മാഷ്ക്ക് തന്നെ തുടങ്ങാം ഉപയോഗിച്ചതാണെന്നൊന്നും ആരുമറിയില്ല അത്രക്കും puthanalle ആ rankfile ന്റെ ഒന്നും മണം പോലും പോയിട്ടുണ്ടാക്കൂല 😝😝😝
@hearthenotespsc
@hearthenotespsc 3 жыл бұрын
😁
@saleemkanjirathingal8661
@saleemkanjirathingal8661 3 жыл бұрын
എൽ ജി എസിന് ഏത് റാങ്ക് ഫയൽ ആണ് ആണ് വാങ്ങേണ്ടത് ലക്ഷ്യ ടാലന്റ് ഫോക്കസ് ഇവയിൽ ഏതാണ് വാങ്ങേണ്ടത്
@ajithcs4321
@ajithcs4321 3 жыл бұрын
Comedy tanne !!super bro inniyum ithupolathe video prathiskunnu❤️
@surumihussain3619
@surumihussain3619 3 жыл бұрын
Kiduvee 👌
@thasleemathasli5414
@thasleemathasli5414 3 жыл бұрын
Lakshya 2 ennam Talent 3 ennam Focus Mansoor sir nte current affairs Ithellam vangi vtl poojakk vechekkunna njan
@hearthenotespsc
@hearthenotespsc 3 жыл бұрын
😁
@suhaibm8695
@suhaibm8695 3 жыл бұрын
Infopark subash park😂 ennal njan pinne varam. Maashe😅🥰
@vision7145
@vision7145 3 жыл бұрын
😄
@fidahfidah9441
@fidahfidah9441 3 жыл бұрын
Fressshhhhh... Idea fresh.. Course fresh.. Aa rank filukalum freshh... 😆
@raj66729
@raj66729 3 жыл бұрын
ചില സമയം താങ്കൾ ഭയങ്കര വെറുപ്പികീല
@srijila0002
@srijila0002 3 жыл бұрын
ഏതാണ് വേണ്ടത്.. പറഞ്ഞാമതി, ഇവിടെ ഉണ്ട് എല്ലാം 🤭🤭😌😌😜😜
@varshapradeep...2842
@varshapradeep...2842 3 жыл бұрын
😂😂😂😂oh my God.. awesome sir..u r a great artist.. keep going 🤗🥰
@hearthenotespsc
@hearthenotespsc 3 жыл бұрын
🤗
@aryars1860
@aryars1860 3 жыл бұрын
Fresh course😂..... Ente siree polich😅😅
@arunkb5319
@arunkb5319 3 жыл бұрын
ആ ABC യുടെ ഫയൽ ആണോ അടിയിൽ ഉള്ള ഫയൽ ആണോ നല്ലത്. 😂😂
@anseeraanchi9474
@anseeraanchi9474 3 жыл бұрын
ഇതേ പോലെ എന്റെ ഷെൽഫിലും അടുക്കി വെച്ചിട്ടുണ്ട് 😑
@sq7039
@sq7039 3 жыл бұрын
Vannallo vanamala 🤩🤩🤩🤩🤩🤩🤩
@ammuunnikrishnan910
@ammuunnikrishnan910 3 жыл бұрын
😄😆
@jijojoy5816
@jijojoy5816 3 жыл бұрын
പൊളിച്ചു......❤️❤️❤️
@ammu9048
@ammu9048 3 жыл бұрын
Place yavidaya sirnttai
@hearthenotespsc
@hearthenotespsc 3 жыл бұрын
Kottayam
@anjalipv7219
@anjalipv7219 3 жыл бұрын
Plus two level preliminary exam nde syllabus thanneyale degree level priliminary exam nde syllabus?
@Jasmin-fm8jy
@Jasmin-fm8jy 3 жыл бұрын
😄😄😄 Superb.... Polichu
@arunrio5245
@arunrio5245 3 жыл бұрын
ചേട്ടന് അഭിനയവും വശമുണ്ടോ 😁
@hearthenotespsc
@hearthenotespsc 3 жыл бұрын
😁🙏
@Nandini9230
@Nandini9230 3 жыл бұрын
LAKSHYA... ♥️
@akhilakrishnakumar7150
@akhilakrishnakumar7150 3 жыл бұрын
Ithoke sirude kayil undo😍
@PSCUPSC23
@PSCUPSC23 3 жыл бұрын
Bro poliyaa😃😃😃
@devudevu2773
@devudevu2773 3 жыл бұрын
ഒരു 3 രൂപയുടെ പേന എങ്കിലും വാങ്ങായിരുന്നു... 😆
@vishnu_vishnu6147
@vishnu_vishnu6147 3 жыл бұрын
Manassil Vichariche ulluooo🤣🤣🤣
@devudevu2773
@devudevu2773 3 жыл бұрын
@@vishnu_vishnu6147 🤩🤩🤩
@vishnu_vishnu6147
@vishnu_vishnu6147 3 жыл бұрын
@@devudevu2773🙃🙃🤭
@anjanas4061
@anjanas4061 3 жыл бұрын
😂😂😂 Fresh sadhanam degree kazhinj Psc coaching😂😂😂😂😂 Sir adipoly acting 👌
@hearthenotespsc
@hearthenotespsc 3 жыл бұрын
Thanks 🤗
@sreelakshmiprakash3504
@sreelakshmiprakash3504 3 жыл бұрын
Super aayit ndd😂😂😂😍😍
@hearthenotespsc
@hearthenotespsc 3 жыл бұрын
🤗
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН