Thank you sir 😘 Doubt ഉളള 4എണ്ണം വിട്ടു 20ൽ 16എണ്ണം ശരി. Maths എന്നും ഒരു വില്ലനായിരുന്നു. Entri യിലെ വിശാഖ് സർ, Trig Turn ലെ ജെറിൻ സാര്‍- ഇവര് രണ്ട് പേരും കൂടി maths and mental ability എന്റെ ഇഷ്ട വിഷയമാക്കി. ഒരുപാട് thanks 😍
@fareedamt95282 жыл бұрын
സാർ 🥰🥰🥰 ഒരു പാട് നന്ദി... ഇന്നത്തെപ്ലസ് ടു പ്രിലിംസിൽ മാത്‍സ് നന്നായിട്ട് സ്കോർ ചെയ്യാൻ പറ്റി. അത് സാറിന്റെ ഈ വീഡിയോ ഞാൻ കണ്ടു പോയത് കൊണ്ട് മാത്രം ആണ്. 😘😘😘😘thanks entry
@nabsuuneb98212 жыл бұрын
Sir super class aanu... Valich neettathe class edukkunnu... Manasilakunnu♥️
@athukutti2 жыл бұрын
Innathe examinu same pattern thanne 18 correct aay attempt cheythu 2 doubt aanu but ith watch cheythond maathram aanu maths athra mark kittiye thanks a lot sir
@jyotsnasnair11652 жыл бұрын
Sir, Second stage Question paper koode cheyyamo?
@ajasma62482 жыл бұрын
Sir just oru doubt c ozhich bakki 3ilum "3" undalloo anghanae chinndhikkamo appol c aavillae answer
@vaishakhp22602 жыл бұрын
Sir 69 answer option A varille
@AGCreationzz2 жыл бұрын
Thank you...sir nte vedios okke nalla ishtanu...🥰 nannayi manassilavum..Iniyum ith polathe nalla nalla useful vedios sir il ninnum pratheekshikkunnu🤩
@aswinbalakrishnan11452 жыл бұрын
Sir രു ഡൗട്ട് 69th question ൽ ഒന്നാമത്തെ option ൽ ഒഴികെ ബാക്കി ഉള്ള എല്ലാ ഓപ്ഷൻ ലും രണ്ടാമത്തെയും മൂന്നാമത്തെയും സംഖ്യകളുടെ തുകയിൽ നിന്ന് ആദ്യ തുക കുറച്ചാൽ നാലാമത്തെ സംഖ്യ ലഭിക്കുന്നുണ്ട് , ഒന്നാമത്തേത് മാത്രം വരുന്നില്ല അപ്പൊ അതായിക്കൂടെ answr
@aparnajk55482 жыл бұрын
Njnm anganayaa ezhuthiyath
@binurock61392 жыл бұрын
Onn idavitta sankyagalude dfrnc option a ozhich baaki oke same aan..angane nokiyalum option A aan vara
@ceepeevlogs16892 жыл бұрын
Dele
@mohammedaslah84882 жыл бұрын
option c yil maathramaanu 3 illathath
@maramandan53642 жыл бұрын
Thankyou sir🔥🔥🔥
@aruncr19332 жыл бұрын
sir question number 69.. athil ottayan b ok an..but sir thanna clarification correct ano..bcz prime number il ettavum cheruth 2 alle..ie 0,1ith randum prime number allalo..so option b aayath bakki ella options um prime number um option b mathrm prime allathathkondum aaykkoode..then second opinion sir nod yojikkunnu...b maathrm an athil order il ulla series
Hi, For course and fee details please contact us at +91 7012133720
@anisharajan27492 жыл бұрын
Thank you sir.....
@saleeltuvvur64362 жыл бұрын
Second phase hall ticket vannu thudangiyo
@sreeranjinir10842 жыл бұрын
Thanku sir... Thanku so much... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajuaradhya31512 жыл бұрын
Super cls sir
@abduraheem.c15662 жыл бұрын
Q.60. B എന്നത് male or female എന്ന് പ്രതേകം പറഞ്ഞിട്ടില്ല. പിന്നെ D ക്ക് B യോട് ഉള്ള ബന്ധം ( നേരെ തിരിച്ച് ) അല്ലേ ചോദിച്ചത്.. അങ്ങെനെയെങ്കിൽ ശരിയുത്തരം അമ്മാവൻ (if B is male) or അമ്മയുടെ സഹോദരി (if B is female) എന്നല്ലേ വരേണ്ടത്.🤔 അറിയുന്നവർ ഒന്നു പറഞ്ഞു തരാമോ..Pls🙏
@souminimanoj201332 жыл бұрын
B male ആയാലും female ആയാലും കുട്ടിയുമായുള്ള ബന്ധം option നോക്കിയാൽ ഒറ്റ ഉത്തരം ഒള്ളു അനുന്തരവൻ
@abduraheem.c15662 жыл бұрын
@@souminimanoj20133 ok thank you
@Robt18752 жыл бұрын
Full topics explanation 👍
@pallavianeesh30542 жыл бұрын
Sir question 49 option a alle Bakki ellathilum nadukkaluthe 2 numbersinte sum, attathulla numbersinte sum um equal alle🤔
@sahala1472 жыл бұрын
Qn 69 alle? Njan ee logic vech A ezhthi
@pallavianeesh30542 жыл бұрын
@@sahala147 sorry 69
@mohammedaslah84882 жыл бұрын
option c yil 3 illa athu utharamaayi varillallo psc angane onnum chindikkilla
@vivekkdevan2 жыл бұрын
Thanks 🖤
@deepthichandrabose40562 жыл бұрын
15/20kitti
@shamsudeenp19282 жыл бұрын
Sir 10th mainsinte classinayi kathirikkunnu
@luk69452 жыл бұрын
69 A alle
@ceepeevlogs16892 жыл бұрын
Kannadachal film star Mukesh clss edukunnapole
@aslamasnabloks95372 жыл бұрын
🙏🙏🙏🙏
@deepalineesh42042 жыл бұрын
15 kitty
@sonarenjith51422 жыл бұрын
🙏🙏👍👍
@veenasreenivasan5082 жыл бұрын
👍👍👍👍👍
@basilkm61652 жыл бұрын
👍
@sindhujineesh20642 жыл бұрын
ഏറ്റവും ചെറിയ അഭാജ്യ സംഖ്യ 2 എന്നല്ലേ പഠിച്ചിരിക്കുന്നത് ഒരേ ഒരു ഇരട്ട അഭാജ്യ സംഖ്യയു 2 അല്ലേ