അറിവ് കിട്ടേണ്ട സമയം തടസ്സപ്പെട്ടവർക്ക് വേണ്ടി ദൈവം അയച്ച അഹങ്കാരമില്ല മാലാഖ
@Psctipsandtricks Жыл бұрын
😊
@adarshadarsh7599 Жыл бұрын
സത്യം 💯🤝🙏🏻🙏🏻
@vedhavijayakumar4819 Жыл бұрын
Yes 🎉
@ASMISWORLD Жыл бұрын
Valiya pg oke eduthappolaan ee cheriya kaaryangal ariyillenna sathym manassilaayath.tq soo much❤❤❤
@deepakd6451 Жыл бұрын
👌👌👌👌👍👍👍
@athulkrishna288811 ай бұрын
പലരും വീട്ടിച്ചുരുക്കുന്നത് അത്ഭുധത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ... കണക്ക് വളരെ ബുദ്ധിമുട്ടാ എനിക്ക് ടീച്ചറുടെ ഈ ക്ലാസ്സ് വളരെ ഉപകാരമായി😍
@rabeen6222 жыл бұрын
Thank u teacher ...... Maths നെ പേടിച്ച് ഒഴിവാക്കുന്ന എന്നെപ്പോലുളളവർക്ക് ടീച്ചറിന്റെ ക്ലാസ് അനുഗ്രഹമാണ്✋👌
@asasworld8973 Жыл бұрын
കുറെ നാളായി ആരും പറഞ്ഞു തരാത്ത ഒരു സംഭവം മനസ്സിലാക്കിത്തന്നു 👍👍👍👍
@BabuBabuv.N8 ай бұрын
എനിക്കും ഗണിത o നല്ല ഇഷ്ടമാണ് കേട്ടോ❤🎉❤🎉❤🎉❤🎉😮😅😮😅😮😅😮😅
@abdulwahabnkt54588 ай бұрын
ഏത് സംഖ്യയെയും വെട്ടിച്ചെറുതാക്കാമെന്ന് അറിഞ്ഞത് ഇപ്പോഴാണ്😅
@anjujm68685 ай бұрын
School teachers polum ith ithvare ithupole paranj thannittilla. Thank you❤❤
@RameshRamesh-hd2hn Жыл бұрын
പഠിക്കുന്ന കാലത്ത് ഇളപ്പോലെ എത്ര ചെറിയ കുട്ടികളിലു മനസ്സിലാ വുന്ന ഭാഷയിൽ പറഞ്ഞു തരാൻ ഒരു ഉത്തരവാദിത്വം ഉള്ള ഗുരു ണ്ടായിരുന്നെങ്കിൽ .... കണ്ക്കിനെ പേടിക്കാതെ മുന്നോട്ട് പ്പോ യേനെ ടീ റെ കർത്താവ് അനുഗ്രഹിക്കട്ടെ❤🎉😢😂😅
@salmathakkal40514 ай бұрын
ടീച്ചറെ എനിക്ക് ഗണിതം വളരെ ബുദ്ധിമുട്ടാണ്. ടീച്ചറുടെ ക്ലാസ്സ് കേട്ട് ഞാൻ ഹരണം വെട്ടിക്രിയകൾ ചെയ്യാൻ തുടങ്ങി. എനിക്ക് നല്ലവണ്ണം മനസ്സിലായി. Tnx teacher ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ
@BabuBabuv.N8 ай бұрын
ഗണിതം പേടിയായിരുന്നു എനിക്ക് പക്ഷെ ഇപ്പോൾ പേടി മാറി😊😊😊😊😊😊
പഠനം കഴിഞ്ഞ് ജോലിയും കിട്ടി പക്ഷെ കണക്ക് എന്നും ബാലികേറാമലയായിരുന്നു. Psc പരീക്ഷക്ക് കണക്ക് എപ്പോഴും ഒഴിവാക്കുകയാണ് പതിവ് ഇപ്പോഴാണ് മനസ്സിലായത് എത്ര നല്ല വിഷയമാണ് കണക്ക് !! നന്ദി, നന്ദി, നന്ദി ......
@prabishaprabi679220 күн бұрын
കണക്ക് cheyyade വിട്ടാൽ psc job kittuo
@divakarana399210 күн бұрын
ഇതാണ് നിസ്വാർത്ഥ സേവനം.അറിവ്,വിദ്യ.കൊടുക്കൂം തോറും ഏറിടും.പഴംചൊല്ല്. ദൈവാനുഗ്രഹം ലഭിക്കും.
@anandhalakshmim16982 жыл бұрын
ഒരുപാട് നന്ദി ടീച്ചർ... ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@sudheeshppputhan7191 Жыл бұрын
നല്ലണം മനസിലാക്കി തന്നതിന് നന്ദി ടിച്ചർ🙏
@rekhatk2078 Жыл бұрын
Mam എനിക്കു maths ഒരുപാട് ഇഷ്ടം ആണ്. 2 ക്ലാസ്സിൽ mathil ജില്ലയിൽ 10 rang കിട്ടിട്ടുണ്ട്. But എത്ര എളുപ്പത്തിൽ maths ചെയ്യാൻ പറ്റുമെന്നു അറിയില്ല. സത്യത്തിൽ students നു വേണ്ടി ദൈവം രൂപത്തിൽ വന്നതാണ് miss.❤❤
@stella128594 ай бұрын
Thank you mam I wish I had a teacher like you in our school. Ente miss parayunna onnum mansilaavathath ith ariyanjittayrunnu, frnds paranj thannittum mansilayilla pakshe mam simple aay paranj thannu. ini enik eluppam aayrikkum thanks alot orpaad helpful aayrunnu❤❤❤❤❤❤❤❤
@davisi.v.8957 Жыл бұрын
വളരെ ഡീറ്റൈൽഡ് ആയി പറഞ്ഞു തന്നു.. താങ്ക്സ് ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏
@shijinanajeeb75369 күн бұрын
Nalla class🎉❤ very good 💐💓
@mohammedkm168314 күн бұрын
മോളെ ദൈവം നിനക്ക് ആയുരാരോഗ്യ സമ്പൽ സമൃദ്ധി നല്ക് അനുഗ്രഹിക്കട്ടെ
@subhalaprasanth758 Жыл бұрын
Thank you teacher വെട്ടിച്ചുരുക്കൽ ക്രിയകൾ നന്നായിചെയ്യാൻകഴിയ്യുന്നുണ്ട് 👍🖐️
@anitha3227 Жыл бұрын
57 vayssil aadhyamayi vettichurukkal padi hu thank you
@jayanpazhayannur20852 жыл бұрын
കണക്കിൽ ഇത് അറിയില്ലയിരുന്നു ഇപ്പോൾ മനസ്സിലായി - Thanks
@nargisani57452 жыл бұрын
Spr class aan ketto teacherude class enikk kurach kurachaayi manasilaakunnund valare നന്ദി teacher 😊😊🥰😍
@smhsmh1665 Жыл бұрын
yes really u r a good teacher...very very simple and humble teaching....ethra thank u paranjalum mathi varila 🙏👍. hats off Beena Mam ❤😊
@Psctipsandtricks Жыл бұрын
🙏🙏🙏
@afroznavasv2 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇത് പറഞ്ഞു തന്നതിന് ❤️
@smhsmh1665 Жыл бұрын
Maths ne ethra simple aayi padipichath ee Mam aanu ...thank u Beena Mam 🙏👍
@Psctipsandtricks Жыл бұрын
🙏🙏
@assainarnuppidiyan463010 ай бұрын
30:31
@akshayaapsara17872 жыл бұрын
ഒരുപാട് നന്ദി ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏
@rukkiyarukkiya90562 жыл бұрын
നല്ല ക്ലാസ്സ് ആണ് നന്നായി മനസ്സിലാകുന്നുണ്ട് ടീച്ചർ യദുക്കുന്ന്ത് പൊളി
@iveekj48642 жыл бұрын
ഗുഡ് ക്ലാസ്സ്. waiting for the next video.well explained... Thanks a lot.
Thank you miss ..super class ..maths theere ariyillayirunnu...missinte class nallonam manasilavunnund❤
@aleeshap64472 жыл бұрын
Ee video kand ippo njanum padichu.ith entho oru sambavamanenn vijarich maths cheyyan thanne ishtamillayirunnu .ippo ok ayi thudangi👍
@nijuthaha5420 Жыл бұрын
IPO monu vendi ithokke padikunnu techerkk ummaa😘
@Akhil_vlogs__04 ай бұрын
Ennik aru padippichalum thalayil keroolatha oru sub aanu maths njan ippo tchr cheyyunnathinekkal munbu thanne cheyyunnu. Thankyou very much teacher 💗
@sandhyaratheesh81952 жыл бұрын
Mathsnod ishttam thonnunnath ippazhane teacher. Thank youu very much.
@neethu6239 Жыл бұрын
Ente ponnu teachere orupaad നന്ദി
@sruthisreyasister5062 Жыл бұрын
Teacher thanks so much Nalla vedio
@shahalap5332 жыл бұрын
Iam always waitting for your maths class e because of l hate maths in my school time but now l love it l would like to study maths but I can't it now l discovered my teacher thankyou And keep going
@georgejose6834 Жыл бұрын
Thaks ടീച്ചർ ❤❤ God ബ്ലെസ് യൂ
@megharanjith72398 ай бұрын
Ith ആദ്യം പഠിപ്പിച്ച ടീച്ചറേ എടുത്ത് എറിയാൻ തോന്നി, ഈ ക്ലാസ്സ് കണ്ടപ്പോ
@VijayslekshmiVijayslekshmi4 ай бұрын
Thankyou teacher super class 💯
@sananyamolsajeev37452 жыл бұрын
Chechi e video enik vallare useful ayi Thank you so much
🥰 അടിപൊളി ക്ലാസ്സ് ആണ് ചേച്ചി. ഒന്നും അറിയാത്തവർക്കു പോലും എളുപ്പത്തിൽ പഠിക്കാൻ പറ്റും. ഞാൻ കൊച്ചിങ്ങിനു പോയിട്ടു പോലും ഇത്രയും മനസിലായിട്ടില്ല.ഇനി ഒരു കോച്ചിങ്ങും വേണ്ട എനിക്ക് ചേച്ചി ഉണ്ടല്ലോ 🥰
@AnujaAntony-v1f3 ай бұрын
Thank you teacher ❤️🤍 ഫ്രാക്ഷൻ പഠിപ്പിക്കുന്ന വീഡിയോയും ഇടാമോ😊😊
@vijijoy98882 жыл бұрын
Parayan vaakkukal illa atraku super class
@jayalakshmijayalakshmi89672 жыл бұрын
Kollam Nalla class
@shyjakt9720 Жыл бұрын
ടീച്ചർ ന്യൂ Maths ക്ലാസ് എടുക്കുമോ Please 🙏
@saniyaraju76602 жыл бұрын
നല്ല ക്ലാസ്സ് 👍🏻 Thank you chechi
@sunilnetteri96092 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@lulusvlog-g3l8 ай бұрын
ഞാനിപ്പോൾ പഠിക്കുന്നത് 7 class nalla reethiyil manassilayilavunnud ❤😊
@SuharabiSura-mv2vn10 ай бұрын
Tnxu 🥰 nan ippalanu nanayi manasilakiyath
@manjusoman66032 жыл бұрын
So interesting class 🥰
@amisfoodworldamisfoodworld4670 Жыл бұрын
Teacher nte orupaaaad videos kandu ellam helpful an