Sir cat. 747/2021 data entry operator shortlistil und certificates upload cheythu Eni main exam aduth undavumo?
@jkracademy Жыл бұрын
ഇല്ല
@vaishakhant.6928Ай бұрын
SUPPLEMENTARY LIST ൽ ഉള്ള PH ORTHO ഉള്ളവർക്ക് rotation എങ്ങനെയാ വരിക
@jkracademyАй бұрын
വ്യക്തമായില്ല
@saratht8242 ай бұрын
Sir ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ എക്സാം എഴുതി ഷോർട് ലിസ്റ്റിൽ ഉണ്ട് വേക്കൻസി 25 ഉണ്ട് കട്ട് ഓഫ് 52 മാർക്ക് ആണ് എന്നിക്ക് 66 മാർക്ക് ഉണ്ട് ഞാൻ sc catagari ആണ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ plz റിപ്ലൈ
@jkracademy2 ай бұрын
പ്രതീക്ഷിക്കാം
@praveensvlog8835Ай бұрын
സർ എനിക് 40% ortho disability person ആണ് എഴുത്തുപരീക്ഷയുടെ മാർക്കിനൊപ്പം, നൽകാനാകുന്ന ഏറ്റവും ഉയർന്ന ഗ്രേസ് മാർക്ക് നൽകിയ ശേഷം അത് കട്ട് ഓഫ് മാർക്കിനൊപ്പമോ അതിന് മുകളിലോ വരുന്നുണ്ടെങ്കിലാകും അഭിമുഖത്തിനുള്ള റാങ്ക് ലിസ്റ്റിൽ ആണോ ഉൾപ്പെടുത്തുക.
@jkracademyАй бұрын
പ്രത്യേകം Cut off Mark ഉണ്ടാവും SL വരും അതിന് ശേഷം varification കഴിഞ്ഞ് RL വരും
@suryabiju79608 күн бұрын
Sir disability ullavarku seperate list undakumo atho baki ellavarinteyum oppamano rank iduka
@jkracademy8 күн бұрын
സാധ്യത കൂടുതലാണ്
@suryabiju79608 күн бұрын
@jkracademy seperate list undakumle
@akshayashaji2994 Жыл бұрын
Sir junior lab assisstant result varumbo onu channelilude parayane
@jkracademy Жыл бұрын
പറയാം
@awalktohistorywithjoysonde26009 ай бұрын
ആദ്യത്തെ OC യിൽ നിയമിതനായ 1 റാങ്കുകാരനായ വ്യക്തി OBC എങ്കിൽ, 2 റാങ്കുകാരനായ ജനറൽ വിഭാഗത്തിലെ വ്യക്തിക്കാണോ രണ്ടാമത് നിയമനം. അല്ലെങ്കിൽ വീണ്ടും OBC യെ തന്നെ രണ്ടാമതും നിയമിക്കുമോ?. പോസ്റ്റുകളുടെ എണ്ണം രണ്ടെണ്ണം മാത്രമാണ്.
@@jkracademy അപ്പോൾ ആദ്യത്തേതും രണ്ടാമത്തേതും ഒരേ വിഭാഗമാവില്ലേ? അതു അനുവദനീയമാണോ?
@Rithu7169Ай бұрын
@@awalktohistorywithjoysonde2600 adhinanallo rotation chart,swandham ishttaprakaram alallo angane cheyunnadh based on rotation chart alle?? So adh practicable aayirikkum
@awalktohistorywithjoysonde2600Ай бұрын
@@Rithu7169 athu ariyam, ingane adupich randu reservation caste alukal varunnath allowed ano ennanu chodyam. Ini athu allowed anu,avde normal rotation anennano tangal parayunnath.
@Rithu7169Ай бұрын
@@awalktohistorywithjoysonde2600 adhe
@soumyasivan5940 Жыл бұрын
Kazhinja 12 nu nadanna LD typist examinte prediction cut of edumo ? District wise conformation kodutha alukalude ennanam veche
@jkracademy Жыл бұрын
uploaded
@vijishachandran480 Жыл бұрын
Eranakulam cut off ethrayirikkum sir..12th nadanna type exam
@jkracademy Жыл бұрын
uploaded
@YippeeeTeena3 ай бұрын
NSS certificate psc il weightage ayi kootumo. Nss - national service scheme.
@jkracademy3 ай бұрын
Notification -ൽ പറയുന്നുണ്ടാവും പ്രത്യേകം
@HariKrishnan-et1jj2 ай бұрын
😅
@jibinjomon55054 ай бұрын
Ambute person reservation cut off ethrarunu 2019thil nadanna ldc kk. Plz rpy
@jkracademy4 ай бұрын
NCA ആണോ
@sudhakarankarthu795025 күн бұрын
Sir ഈ വിശ്വകർമ category സപ്ലിമെൻ്ററി ആണെന്ന് പറയുന്നത് endha ❓ ഒന്നു പറയാമോ
@jkracademy25 күн бұрын
Call me
@vishnuspillai88246 ай бұрын
2024 may മാസം നടന്ന Trademan information technology ക്ക് cut off എത്ര വരാൻ സാധ്യത ഉണ്ട്
@jkracademy6 ай бұрын
Cut off നിർണ്ണയിക്കാൻ പ്രയാസമാണ്
@manasiashok97116 ай бұрын
Sir njn lpst kollm arunn. Sc category anu. 40.37 mark und. Short list varan chance undo
@jkracademy6 ай бұрын
Lets See
@avandhika409913 күн бұрын
Vanno. Sc karkk ethra mark venam
@suramyacr9636 Жыл бұрын
sir SR num agane thanneyaanoo
@jkracademy Жыл бұрын
description box -ൽ ഉണ്ട്
@shibinakannambath664 Жыл бұрын
12 nu nadana exam 55-60 range kitiyal karyam indo sir
@nayanasanjith197 Жыл бұрын
ഏതാ district
@nikhilayogesh6325 Жыл бұрын
Kozhikode
@rasithagopi9970 Жыл бұрын
Thrissur 50-60 range chance undo
@SreelekshmiML Жыл бұрын
Kollam dct 50-60 range ezhava any chance
@rs0966 Жыл бұрын
Jilla ethanu
@pavithram6529 Жыл бұрын
Kannur lgs sc cut off eyhraya plzz reply dec 27 aanu exam
@jkracademy Жыл бұрын
Playlist cut off മാത്രമായിട്ടുണ്ട്
@shanta78722 ай бұрын
Cutof മാർക്കിനേക്കാൾ കുറവാണു റിസർവേഷൻ കാറ്റഗറി യിൽ ഉള്ള ആളുടെ മാർക്ക് എങ്കിൽ അയാൾക് റിസർവേഷൻ karil കൂടുതൽ മാർക്ക് ഉണ്ടെങ്കിൽ ലിസ്റ്റിൽ വരാൻ സാധ്യതയുണഉണ്ടോ
@jkracademy2 ай бұрын
Cut off Mark നേടേണം
@shanta78722 ай бұрын
@@jkracademy സർ റിസേർവ് ചെയ്ത പോസ്റ്റ് ഫിൽ ചെയ്യാനുള്ള മാർക്ക് കിട്ടിയില്ല എങ്കിൽ അവിടെ ജനറൽ ആളെയോ അല്ലെങ്കിൽ വേറെ റിസർവേഷൻ ആളെയോ പോസ്റ്റ് ചെയ്യില്ലല്ലോ അപ്പോൾ മാർക്ക് കുറഞ്ഞ റിസർവേഷൻ ആളെ അല്ലെ പോസ്റ്റ് ചെയ്യൂ പുറത്ത് നിന്ന് ആളെ എടുക്കുവോ
@jkracademy2 ай бұрын
@@shanta7872 ഫോൺ വിളിച്ചാൽ വിശദമാക്കാം
@jishnu33462 ай бұрын
SC supply list il main cutoff il നിന്നും എത്ര മാർക്ക് കുറവ് ആയിരിക്കും
@jkracademy2 ай бұрын
List ൽ എത്ര പേർ എന്നതിനെ അടിസ്ഥാനത്തിൽ
@shabinacp25676 ай бұрын
Cut off 55 aayal Sc supply listil ethra mark ullavar vare ulpedum
@jkracademy6 ай бұрын
PSC തീരുമാനം ആണ് എത്ര ഉൾപ്പെടുത്തണം എന്നത്
@Neechu945 ай бұрын
Sir appol 55 muthal puragot supply listil varille.... Sc oru 20 okke supplimentory listil varuvo
@muhammedsadique15667 ай бұрын
ഡിസബിലിറ്റി ഒരാൾക്ക് സാധാരണ വരുന്ന കട്ട് ഓഫ് നേക്കാൾ സാധാരണ എത്ര മാർക്ക് ആണ് കുറഞ്ഞു കട്ട് ഓഫ് വരിക?
@jkracademy7 ай бұрын
Cutoff മാറ്റമില്ല സംവരണം ഉണ്ടല്ലോ
@indiancitizen33244 ай бұрын
@@jkracademyPine enthinu aanu reservation 😅
@renju.rchandran86389 ай бұрын
സാർ ഷോർട്ലിസ്റ്റ് ഇടുമ്പോൾ മെയിൻ സപ്ലി ഭിന്നശേഷി എന്ന് പറയുന്നത് എന്താണ്. മെയിൻലിസ്റ്റിൽ ഭിന്നശേഷിക്കാർ കാണില്ലേ.