ഉത്തരവ് ഇട്ട എല്ലാരും നല്ല മുന്തിയ ഇനം ജാതിയിൽ ഉള്ളവർ.. 😁
@SJ-ff6fr5 ай бұрын
Yesssss 👍
@TheSpidyfire5 ай бұрын
@@vargheesekc2742 സ്വന്തം തന്തയുടെ കാര്യം പാടിനടക്കുന്ന ഫൂറൻ 🤣
@samurai133321 күн бұрын
മുന്തിയ ആൾക്കരല്ലേ ജഡ്ജിമാർ ആകേണ്ടത്...ഒന്നും അറിയാതവർ ആണോ...
@sandrasandra59323 ай бұрын
ഈ വിധി പ്രഖ്യാപിച്ച ജഡ്ജിമാർ എല്ലാം മുന്തിയ ഇനത്തിൽ പെട്ടവർ. Sc /st യിൽ പെട്ടവർക്ക് മാത്രമേ അവർ അനുഭവിക്കുന്ന പ്രേശ്നങ്ങൾ അറിയൂ. St യിൽ പെട്ടവർക്ക് എത്ര പേർക്ക് വിദ്യാഭ്യാസം ഉണ്ട്. എംബിബിസ് ൽ എത്ര st കാർക്ക് പേർ ലിസ്റ്റിൽ ഉണ്ട്. ഈ സാമ്പരണം എന്നത് റാങ്ക് ലിസ്റ്റിൽ പേര് വരാൻ മാത്രം അല്ല. താഴെ കിടയിൽ ഉള്ളവരെ ഉയർത്തി കൊണ്ടുവരാൻ ആണ്. എപ്പോഴും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടവർ എത്ര പേര് ഉണ്ട്. ഇപ്പോഴും വിവാഹ പരസ്യത്തിൽ പോലും ജാതി പ്രേശ്നമല്ല പക്ഷേ sc/സ് ഒഴികെ. ഇത് വലിയ പ്രേശ്നങ്ങക്കും കലാപങ്ങൾക്കും വഴി ഒരുക്കുക തന്നെ ചെയ്യും.
@manikandanvfc5 ай бұрын
SC/ST ക്കാരെ തമ്മിലടിപ്പിച്ച് vote Split ചെയ്യണം... അതിനാണ് ഈ പണി
@Nnss-yb6vb5 ай бұрын
athe
@manukrishnanmgpv5 ай бұрын
ആരു സുപ്രീം കോടതിക്കോ വോട്ട് 😄😄
@SM-qf2kd5 ай бұрын
Supreme court കൊണ്ട് വന്നു.. കേരളം നടപ്പിലാക്കാതിരിക്കുമോന്നാണ് പേടി.. നടപ്പിലാക്കിയില്ലെങ്കിൽ കുറെ പേര് കോടതിയിൽ പോകാം.. ഈ കഴിഞ്ഞ LDC പോലുള്ള PSC exam നു ഇത് ബാധകമാകുമോ. അങ്ങിനെയാണെങ്കിൽ ഇൻകം കുറഞ്ഞ കുറെ പേർക്ക് ജോലി കിട്ടും.. ഇനി ഇപ്പോൾ വില്ലജ് ഓഫീസ് ഇൽ ഒരു കണ്ണ് വേണം.. ആരെങ്കിലും വരുമാനം കുറച്ചു കാണിച്ച ILLEGALLY സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നോ എന്ന്..
@manukrishnanmgpv5 ай бұрын
@@SM-qf2kd ഇതൊക്കെ monitor ചെയ്യാൻ proper system വേണം.. അല്ലാതെ നാട്ടിൽ കക്കൂസിൽ ഇല്ലാത്തവർക്ക് അത് പണിയാൻ പൈസ കൊടുക്കുന്നപോലെ ആകരുത്. പിന്നെ അഴിമതി ഈ നാടിന്റെ രക്തത്തിൽ ഉള്ളതയോണ്ട് ഒന്നും നല്ലത് പ്രതീക്ഷിക്കണ്ട
@GeethaP-d6v4 ай бұрын
പാവപ്പെട്ടവർക്ക് പഠിക്കാനു० ജോലികിട്ടാനു० സാമ്പത്തിക സ०വരണ० നടപ്പിലാക്കണ०.ഇല്ലെങ്കിൽ ദരിദ്രൻ എന്നു० ദരിദ്രൻ തന്നെ ആയിരിക്കു०. പണക്കാരൻ represent ചെയ്തിട്ട് എന്താ കാര്യ०.
@manusukumaran4 ай бұрын
പാവപ്പെട്ടവർക്ക് പഠിക്കാനും ജോലി കിട്ടാനും സംവരണം അല്ല പൊട്ടാ വേണ്ടത് സാമ്പത്തിക സഹായമാണ് 🤭😂😂
@SM-qf2kd5 ай бұрын
ഇത് പണ്ടേ കൊണ്ട് വരേണ്ടതായിരുന്നു.. അങ്ങനെ യാണെങ്കിൽ ലക്ഷം വീട് പോലലുള്ള സ്ഥലങ്ങളിൽ ഉള്ള ആൾക്കാരൊക്കെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നുണ്ടാകും.. സാമ്പത്തികം നോക്കാതെ ഇപ്പോൾ ഉള്ള എല്ലാവർക്കും ഉള്ള benefit വ്യവസ്ഥയിൽ, ജോലിയുടെ കാര്യം നോക്കുകയാണെങ്കിൽ പണക്കാരായ SC/ST കുടുംബത്തിലെ ആളികൾക്കെ ജോലി കിട്ടുന്നുള്ളു... ഉദാഹരണം.. 3 SC/ST ക്കാർ PSC ക്കു ട്രൈ ചെയ്യുന്നു..2 vacacny. മാത്രം... ആ മൂന്നുപേരിൽ 2 പേരുടെ അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥർ.. മറ്റേ ആളുടെത് കൂലിപ്പണിക്കാർ.. സർക്കാർ ഉദോഗസ്ഥരുഡേ മക്കളായ 2 പേര് ജോലിക്ക് പോകാതെ കോച്ചിംഗ് നു ഒക്കെ പോയി ട്രൈ ചെയ്യുന്നു.. കൂലിപ്പണിക്കാരുടെ മകന് അവന്റെ വീട്ട്ടിലെ സാഹചര്യം കാരണം ചെറുപ്പത്തിലേ പണിക്കു പോകേണ്ടി വരുന്നു.. അത് അവന്റെ psc ഡേ preparation നേ ബാധിക്കുന്ന.. അങ്ങനെ ജോലി കിട്ടാതാകുന്നു...ജോലി കിട്ടുന്നത് വീട്ടിൽ നല്ലസാഹചര്യം ഉള്ള പാണക്കാരായ sc/st ക്കാർക്ക്.. അവർക്കു ആണ് സംവരണം കിട്ടക്കൊണ്ടിക്കിരിക്കുന്നത്.. അല്ലാത്തവർ ഇപ്പോളും പെയിന്റിന്റെ പണിക്കും വാർപ്പിന്റെ പണിക്കും പോകേണ്ട അവസ്ഥ..
@goodsoul775 ай бұрын
EWS pine nthinu ollatha.. ???
@nihald55664 ай бұрын
വളരെ ശരി....
@SM-qf2kd4 ай бұрын
@@goodsoul77 അതും ഇതും തമ്മിൽ എന്ത് ബന്ധം..
@varghesechungath18645 ай бұрын
അവസരം ലഭിക്കാത്തവർക്ക് അവസരം ലഭിക്കാൻ വേണ്ടിയുള്ള വിധി. സുപ്രീംകോടതി വിധി സ്വാഗതാർഹം. മാധ്യമത്തിനു മാത്രം എന്തേ പിടിക്കാത്തത്
@nihald55664 ай бұрын
സംവരണം ഒന്നോ രണ്ടോ തലമുറക്കു ലഭിച്ചവരെ സംവരണത്തിൽ നിന്നും ഒഴിവാക്കണം എന്നും സംവരണം ലഭിക്കാത്ത കുടുംബത്തിൽ നിന്നുള്ളവർ ക്ക് മുൻഗണന കൊടുക്കണം എന്നൊരു വാദം വാജ്പേയി സർക്കാരിൻ്റെ കാലത്ത് വന്നിരുന്നു....
@KrugerTim5 ай бұрын
50 ഒഴിവുകൾ ഉണ്ടേൽ അതിൽ 10 മതത്തിന്റെ പേരിൽ ഒരു പ്രതേക സമുദായത്തിന്... സത്യത്തിൽ ഇത് SC, ST, OBC വിഭാഗങ്ങൾക്കു കിട്ടേണ്ടത് ആണ്... ഒരു കൂട്ടർ മതത്തിന്റെ പേരിൽ റിസർവേഷൻ വാങ്ങുമ്പോൾ നഷ്ടം ആകുന്നത് SC, ST, OBC വിഭാഗങ്ങൾക്കു ആണ്
@sunnyvarghese9652Ай бұрын
Samvaranam nirthalaakkuka
@sandrasandra59323 ай бұрын
ഈ sc/st ക്ക് സംഭരണം ഉണ്ടായിരുന്നിട്ട് എത്ര പേർക്ക് സർക്കാർ ജോലിയിൽ ഉയർന്ന സ്ഥാനം ഉണ്ട്. Sc/st കാർ അവിടത്തെ തൂപ്പ് ജോലിയിൽ ആയിരിക്കും വരുന്നത്.
@MrUseless90915 күн бұрын
എല്ലാ തസ്തികയിലേക്കും സംവരണം ഉണ്ട്
@abhilashgopalakrishnanmeen6965 ай бұрын
നല്ല വിധി, കുറെ അനർഹർ ഒഴിവായി കിട്ടും...
@jayanthammadp989Ай бұрын
👏👏 സാമ്പത്തിക സംവരണം അത്യാവശ്യം. ബുദ്ധിയുള്ള sc, st ക്കാർ ജോലി ഹൃദിസ്ഥ മാക്കും, വീണ്ടും വീണ്ടും, തലമുറകളും, ഇത് ആവർത്തിക്കും. But, പാവപ്പെട്ട sc, st ഒരിക്കലും രക്ഷപെടുകില്ല. So, സാമ്പത്തിക സംവരണം വരണം. 👏👏. 🙏🙏🙏
@prabhakarano46864 ай бұрын
ഇതിൽ ചർച്ചയിൽ പങ്കെടുക്കുന്ന വർ നാട്ടിൽ അരക്ഷിതാ വസ്ഥ ഉണ്ടാക്കി സമൂഹത്തി നെ ഭിന്നിപ്പി ക്കുന്നു
@jonathanlivingston26472 ай бұрын
ക്രിസ്ത്യൻസന് OBC സംവരണം നൽകേണ്ടത് അത്യാവശ്യമാണ്. ജാതി വ്യവസ്ഥയുടെ ഭാഗമല്ലാതിരുന്നിട്ടും അതിനെ വിദ്യാഭ്യാസത്തിലൂടെ മാറ്റാൻ ശ്രമിച്ചത് ക്രിസ്ത്യാനികളാണ്,എന്നിട്ടും സർക്കാർ ക്രിസ്ത്യാനികളെ OBC ഒബിസി കോട്ടയിൽ പെടുത്താതെ വഞ്ചിച്ചു
@karthikagopalakrishnan38085 ай бұрын
ജാതി എന്നുള്ളത് ഒരു അനീതി ആണ് എല്ലാ കാലവും.പണ്ട് താഴ്ന്ന സമുദായകാർ അതിന്റെ പ്രശ്നങ്ങൾ അനുഭവിച്ചു. ഇന്ന് അത് മൂലം ഉയർന്ന സമുദായത്തിൽ പെട്ട പിന്നോക്ക വിഭാഗ ക്കാർ അനുഭവിക്കുന്നു.ജാതി എന്ന് ഇല്ലാതെ ആവുന്നു അന്ന് എല്ലാ പ്രശ്നങ്ങളും എല്ലാ അസമത്വങ്ങളും അവസാനിക്കും
@manusukumaran4 ай бұрын
അതെന്താ പണ്ട് താഴ്ന്ന ജാതിക്കാർ അനുഭവിച്ച പോലെ മാർ മറയ്ക്കാതെയും പൊതുവഴിയിൽ കൂടി നടക്കാൻ കഴിയാതെയും പഠിയ്ക്കാൻ പോകാൻ പറ്റാത്തതുമായ അവസ്ഥ ഉയർന്ന ജാതിക്കാർ അനുഭവിയ്ക്കുന്നുണ്ടോ... ഓരോ ഊളകൾ രാവിലെ ഇറങ്ങും ചിരിപ്പിയ്ക്കാൻ 😁😁😁
@satheebaiv4 ай бұрын
എനിക്കും എന്റെ ഹസ്ബൻഡിനും പഠിക്കാനും ജോലിക്കും സംവരണം കിട്ടി.( എന്റെ കൂട്ടുകാരിക്ക് എനിക്ക് കിട്ടിയതിന്റെ നാലിരട്ടി മാർക്കുണ്ടായിരുന്നു. എന്നേക്കാൾ ഒരുപാട് കഴിവുണ്ടായിരുന്നു. അവളിന്ന് തൊഴിലുറപ്പിനു പോകുന്നു.) ഞങ്ങൾ രണ്ടുപേരും ഗവണ്മെന്റ് സർവീസിൽ guzetted പോസ്റ്റിൽ ജോലി ചെയ്യുന്നു. 3 ലക്ഷത്തിൽ കുറയാതെ ശമ്പളം കിട്ടുന്നു. 2 മക്കൾ. അവർക്കും അവരുടെ മക്കൾക്കും അവരുടെ മക്കൾക്കും സംവരണം തീർച്ചയായും വേണം 🙏🙏
@saranvsasi30462 ай бұрын
എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്. നാലിരട്ടി മാർക്ക്!!!!!
@Masterofindia1232 ай бұрын
നമ്പൂതിരി ക്ഷത്രിയർ നായർ ഈഴവർ പുലയൻ എല്ലാവർക്കും ഉള്ള ഒരു റിസർവേഷൻ EWS.. ഇനിമേലിൽ റിസർവേഷൻ പേരിൽ SC ST കാരെ മാത്രം കളിയാക്കുന്നവർ നിർത്തിക്കോണം
@sujithsuji5075 ай бұрын
നല്ലൊരു വിധി 👍
@straight_thinker5 ай бұрын
സംവരണം ഇല്ലാതെ ആക്കുക തന്നെ ചെയ്യണം.. എല്ലാവരെയും ഒരു പോലെ കാണുമ്പോൾ സംവരണത്തിന്റെ ആവശ്യം ഇല്ലല്ലോ... പാവങ്ങളെ സഹായിക്കാൻ ആണെങ്കിൽ സാമ്പത്തിക സംവരണം അതാണ് ഏറ്റവും നല്ലത്
@NordenZephyr5 ай бұрын
Charithram ariyillenkil tholla pooti oru sidilekk Mari irikk
@Indian-zl3ow5 ай бұрын
So rajyam ulladatholam kalam ee samvaranam thudaranam ennano? Poyi pani nokkanam man. Max independence nu shesham 100 years athayath 2047 vare kodukkam..ath kazhinju ithinte aavashyam enthanu? Tharkkikkan paranjathlla..Ente oru abhiprayam paranjath aanu.@@NordenZephyr
@NordenZephyr5 ай бұрын
@@Indian-zl3ow Ninte abiprayam thet aan bro
@Indian-zl3ow5 ай бұрын
@@NordenZephyr then prove it bro..please
@NordenZephyr5 ай бұрын
@@Indian-zl3ow ith oru 100 varsham mathrame padullu ennoru criteria illa. It has to be studied thoroughly. Ippazhum evdeyum ethatha orupaad aalkar und. Pand kore kazhuverikal paavapettavare chooshanam cheythathinulla falam aan reservation. Karma hits really hard😅 isn't it
@BIJUMON-x2lАй бұрын
SC/ST ഫണ്ട് ഓരോ വർഷവും എന്ത് മാത്രം വഴി മാറ്റി ചിലവാക്കുന്നു...... അത് അർഹതപ്പെട്ടവർക് കൊടുത്തിരുന്നെങ്കിൽ എന്നെ SC /ST കാർ രക്ഷപെടുമായിരുന്നു
@mohandasb29272 ай бұрын
ജനാധിപത്യം, ജനസംഖ്യാനുപാതിക പ്രാതിനിധ്യം. (കുടുംബ സ്വത്ത് ആളോഹരി ഭാഗം വയ്ക്കുന്നത് ഈ തത്വം അനുസരിച്ചല്ലേ?)😊
@prabhakarano46864 ай бұрын
രാക്ഷ്ട്രീയ വും വോട്ടും വന്നതോടെ ജാതിക്കെ ന്ത് വില ഇനി സാമ്പത്തി കസംവ രണം മതി
@sunilgeorgesunilpadippurav4705 ай бұрын
നിർണായക മല്ല ഈ വിധി വളരെ ആസൂത്രിതമായ വിധി ആണ് ഈ വിധീ . ചന്ദ്രചൂടിനെ ചീഫ് ജസ്റ്റീസാക്കിയത് ഈവിധി കൊണ്ടുവരാൻ വേണ്ടിയാണ്.നമ്മൾ വിചാരിക്കും ഈയാൾ നല്ല ജഡ്ജ് ആണെന്ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടു പോലും SCSTസംവരണം എടുത്തുകളയാൻ വേണ്ടിയുള്ള മുന്നൊരുക്കമാണ്.ഇതിൻ്റെ എല്ലാം പിന്നിൽRSSആണ്
@airu41925 ай бұрын
അപ്പം ചേട്ടാ ബംഗ്ലാദേശിൽ എന്താ സംവരണം എടുത്ത് കളഞ്ഞത് ''...
@sasidharanm70895 ай бұрын
മത സാമുദായിക സ०വരണ० എടുത്തുകളയണ० സാമ്പത്തികമായി താഴെകിടയിൽ നില്ക്കുന്നവർക്ക് മാത്രമേ ജാതി മത० നോക്കാതെ സ०വരണ० നല്കാൻ പാടുള്ളു
@sasidharanm70895 ай бұрын
മത സാമുദായിക സ०വരണ० എടുത്തുകളയണ० സാമ്പത്തികമായി താഴെകിടയിൽ നില്ക്കുന്നവർക്ക് മാത്രമേ ജാതി മത० നോക്കാതെ സ०വരണ० നല്കാൻ പാടുള്ളു
@Rockstar....5 ай бұрын
@@airu4192നിനോടു ആരാ പറഞ്ഞത് ബംഗ്ലാദേശ് സംവരണം എടുത്ത് കളഞ്ഞ് എന്ന്😂പകുതി കേട്ട് മുഴുവൻ അറിവ് ആയി എന്ന നിൻ്റെ ധാരണ
@m.a_muhammed_aslam5 ай бұрын
ജഡ്ജ്മെന്റ് വായിച്ചു ഞാൻ ചിരിച്ചു 😂😂
@suhailabdulla68795 ай бұрын
അല്ല വർഗീസ് നീ മരുന്ന് കൃത്യമായി കഴിക്കുന്നില്ലേ ,,
@suhailabdulla68795 ай бұрын
@@vargheesekc2742 എത്രയും പെട്ടെന്ന് കാണിച്ചാൽ മാറാവുന്നത്തെ ഉളളൂ തൻ്റെ മനോരോഗം
ഈ നശിച്ച ജാതി സംവരണം നിർത്താത്തിടത്തോളം കാലം കഴിവുള്ളവർ തള്ള പ്പെടും, പഠിയ്ക്കാനുള്ളതിനും ജോലിയ്ക്കുള്ളതിനും ഒക്കെ മാറണം, എന്റെ വീടിനടുത്ത് പത്താംക്ലാസു കാരൻ SBI യുടെ മാനേജരായിട്ടു ണ്ടായിരുന്നു, ഇപ്പോൾ റിട്ടയ൪ചെയ്തു, പ്രീ ഡിഗ്രി തോറ്റതാണ് , സംവരണം തന്നെ കാ.രണം
@saranvsasi30462 ай бұрын
അർഹതപ്പെട്ടവരെ ഒഴിവാക്കുന്നത് ഇല്ലാതാക്കാനാണ് സംവരണം അല്ലാതെ യോഗ്യത ഇല്ലാത്തവരെ തിരുകി കയറ്റാൻ അല്ല .മണ്ടത്തരം വിളിച്ചു പറയുന്നു
@swaroopkrishnanskp48605 ай бұрын
reservation thanne venda.....equality??? this is one of the reason - general category is going abroad... no support from our system ...
@dutchman9165 ай бұрын
💯
@Pink-b7s5 ай бұрын
Yes
@goodsoul775 ай бұрын
100% sc/ st kaarum orutharathilum discrimination neridunilla enn parayan saadhiko..??? Eee reservation oke eduth kalanja.. Veendum pazhaya kaalam pole avum Vivechanam.. avar kooduthal neridu Ithoke indayattum.. ivde jaadhikola nadakkunna naad ann India.. 😊
@SM-qf2kd5 ай бұрын
നോ റിസർവേഷൻ.. എന്നാൽ ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുന്ന SSLC certificate ലെ CASTE എന്ന വാചകം എടുത്തു കളയാൻ പറ്റുമോ... അങ്ങിനെ ചെയ്യത്തില്ലല്ലോ തമ്പ്രാച്ചാന്മാർ.. എന്ത് കൊണ്ടെന്നാൽ അതുമാത്രമല്ലേ ഉള്ളു എപ്പോളുംഒരു തെളിവായിട്ടു.. ഞമ്മ ബാലുള്ള ആൾക്കാരാണെന്നു..
@manikandankondodiyil60435 ай бұрын
SCST വിഭാഗത്തിലെ ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കി അതിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം /പ്രാതിനിധ്യം വേണം. സംവരണത്തിനായി നടക്കുന്ന സമരങ്ങളിൽ 99 ശതമാനവും SCST യിലെ ക്രീമിലെയറിന് താഴെയുള്ളവരാണ് ഇത്തരം സമരങ്ങളിൽ മധ്യവർഗ്ഗത്തെ (ക്രീമിലെയറുകൾ) കാണാനില്ല
@sabithats95845 ай бұрын
Eth ennumuthal nilavil varunnath????
@Mohammedhaneef15 ай бұрын
Out of focus 💯
@DamodaranCK-h3k3 ай бұрын
സാമൂഹിക പിന്നോക്കാ വസ്ഥ എന്താണെന്നോ സാമ്പത്തിക പിന്നൊക്കവസ്‌ഥ എന്താണെന്നോ അറിയാത്ത ഉന്നതകുല ജാതർ ഉന്നത സ്ഥാനത്തിരുന്നാൽ ഉണ്ടാവുന്ന ദുരന്തം. .
@kksvlog67565 ай бұрын
Lokavasanam vare thidarenda onnalla oru Samvaranavum pinnokka samudayangal open Meritil malsarikkan Shakthi nediyal aa samudaathinulla samvaranam avasanippikkanam
@sunilrayaroth71815 ай бұрын
ബംഗ്ലാദേശ് മോഡൽ അട്ടിമറി നടത്തിയ അതേ ടീം ആണ് ഈ സമരത്തിന് പിന്നിലും. സിഐഎ, പാകിസ്ഥാന്, ഇന്ത്യ വിഭജിക്ക്ൻ നടക്കുന്ന ജമാ അത്തെ ഇസ്ലാമി എന്നിവ ആണ് സമരത്തിന് പിന്നിൽ.
ജാതി സെൻസെസ് നടത്തി സംവരണങ്ങൾ പുനർ നിര്ണയിക്കണം , മിനിമം 60% എങ്കിലും ജനറൽ കാറ്റഗറി വരുന്ന രൂപത്തിൽ മാത്രമേ സംവരണം നടപ്പിൽ ആക്കാവു , SCST , EWS എന്നി രണ്ടു വിഭാഗങ്ങൾ ആണ് ജനസംഖ്യ അനുപാതികം ആയി നോക്കിയാൽ അർഹത ഇല്ലാത്ത ശതമാനം സംവരണം വാങ്ങുന്നവർ , Ezhava , muslim എത്ര വാങ്ങുന്നുവോ അതെ കൊടുക്കാവൂ
@SM-qf2kd4 ай бұрын
@@yasermenothil9138 SC de സംവരണം സ്റ്റേറ്റ് ഇൽ 8percentage അല്ലേ ഉള്ളു.. അത് തെവിടെയാണ് കൂടുതൽ..
@SruthiKutty-je1fx5 ай бұрын
Caste reservation eduth kalayam but jathi sagadanagalum nirthalakanam jathi nokki kettunathum nirthalakanam pattuvo
@babupeethambaran56285 ай бұрын
You all should sit on a chair with back support.
@kirankevin36575 ай бұрын
As per aduppu kootti charcha rule, chair with back support is prohibited..
@Nandakumar_ck5 ай бұрын
ഇതെല്ലാ०കരക്ടായി ചെയ്യാൻകഴിയുമോ? മുമ്പ് റേഷൻകാർഡിറന്റെ കഥപറഞ്ഞപോലെആകു० BPL, APL തര०തിരിച്ചപ്പോൾ അന്ന് ഉണ്ടായിരുന്നതതെറ്റുപോലെ ആകാനു०സാധ്യത എന്തായാലു०അർഹതപ്പെട്ടത് അർഹതപ്പെട്ടവർക്ക്തന്നെകിട്ടട്ടെ കേരളത്തിൽ പലർക്കു० കഞ്ഞികുടിക്കാൻ വക യില്ലാത്തവർ ധാരാളമുണ്ട് കാരണ० തൊഴിൽകുറവ്തന്നെ അധ്വാനിക്കാൻമനസ്സുണ്ട് പക്ഷെഎടുക്കാൻ തൊഴിലില്ല. രണ്ട്ദിവസ० പണിയില്ലങ്കിൽ കഴിഞ്ഞു. ഇന്ന് നാട്ടിലെജോലി എടുത്ത് പോകുന്നവർക്ക്. ജോലികുറവ് അതിനുവല്ലപരിഹാരവു० കണ്ട് സാധാരണജനങ്ങളെരക്ഷിക്കൂ. ആദ്യ०
@SreekumarMadhavannair5 ай бұрын
😅മുറി വർത്ത
@Quiz_cornor5 ай бұрын
Oru koppum ariyatha kore ennam sarkar sthapanangalil und 😂
@savithakk66683 ай бұрын
Dont give any kind of reservation based on religion or caste because it makes depression.
@mayadevin78465 ай бұрын
സാമ്പത്തികം സംവരണത്തിന്റെ ഒരു മാനദണ്ഡം ആവണം എന്നാണ് എന്റെ അഭിപ്രായം... പൊളിറ്റിക്കൽ representation അല്ല മറിച്ച് education employment സംവരണത്തിൽ സാമ്പത്തികം കൂടി നോക്കണം
@leenaraghu87034 ай бұрын
Avaavaravarkku varumbozhe manasilavoo
@leenaraghu87034 ай бұрын
No
@sanumanadukkam86122 ай бұрын
നെല്ല തിരുമാനം
@mohanank18814 ай бұрын
സമ്പത്തീകമായി പിന്നിൽ നിൽക്കുന്നവർക് മാത്രം സംവരണം
@sreejasabu91775 ай бұрын
Correct .scyilum richayavar und. Muslimle richayavarkum kodkenda avasyallya.gulf l aayirikm business aanu, rekha onnum income kanikan indavillallo.
10 വർഷത്തെ ക്കുള്ള സംവരണം 75 വർഷമാ യി തുടരുന്നു ഇത് നിർ ത്തിയില്ലെ ങ്കിൽ ഇവിടെ സമൂഹം പൊട്ടി ത്തെരിക്കും
@manusukumaran4 ай бұрын
ഇപ്പോൾ മുന്നോക്കക്കാർക്കും സംവരണം കിട്ടും അതുകൊണ്ട് പൊട്ടിതെറിക്കില്ല 😂
@trapper25255 ай бұрын
കുസു
@SanthaVijayan-pj8mn5 ай бұрын
Sc st obc ews എല്ലാ സ൦വരണവു൦ നിർത്തണ൦
@amal.hoc245 ай бұрын
മുസ്ലിം ഓ 14 %
@manusukumaran4 ай бұрын
പോരാ ജാതി മതത്തിന്റെ പേരിൽ കൊടുക്കുന്ന സ്കൂൾ കോളേജ് മറ്റു സ്‌ഥാപനങ്ങൾ എല്ലാം നിർത്തണം
@gautr5005 ай бұрын
Sc st mathy thinnath
@ajaymathur10575 ай бұрын
Ews 10% Muslim 12 OBC 14% Sc 8% St 2% Ithilevdeya sc st thonnunnath ni തിന്നുന്നത് നിൻ്റെ തലയിലെ ജാതീയത തന്നെയാ ..
@gautr5005 ай бұрын
Ore joliyil keran matramala.. Athkazinj promotionum avrk spcl ayt.. Enthine rpf notification noke height vare avrk reservation. Jatheeytha ala ... Alarkm ore pole aknmm... Pine percentage nokathe cut off noke...enit samsarik
@Jppanicker5 ай бұрын
@HelenKeller-vr3vwmr 3.5 to 4 കോടി ജനങ്ങളിൽ 2.5 കോടി ക്ക് മേളിൽ ജനങ്ങൾ OBC വിഭാഗം ആണ് SO % കൂടും. SC ST TOTAL 35 ലക്ഷം ഒക്കെ ആളുകളെ ഉള്ളു കേരളത്തിൽ. 😂😂അതാണ് അവര്ക് % കുറയുന്നത് കണക്കു നോക്കിയാൽ സംവരണം നല്ലപോലെ തിന്നുനത് SC ST തന്നാണ് 😂😂😂
@Jppanicker5 ай бұрын
@@ajaymathur1057 ഒരിക്കലും ഇല്ല sc st ക്ക് തന്നെയാണ് കൂടുതൽ സംവരണം കിട്ടുന്നത് ഈഴവ., & മുസ്ലിം പിന്നെ ബാക്കി obc വിഭാഗം ആളുകൾ കൂടുതൽ ആണ് കേരളത്തിൽ 2.5 കോടിക്ക് മുകളിൽ വരും എന്നാൽ sc and st 35 ലക്ഷം താഴെ ആണ്. ജനങ്ങൾ
@Jppanicker5 ай бұрын
@HelenKeller-vr3vw example 1000 പേർക്ക് 14 % വച്ച് കൊടുക്കുന്നത് ആണോ 200 പേർക്ക് 8 % വച്ചു കൊടുക്കുന്നത് ആണോ കൂടുതൽ കിട്ടുന്നത് കോമൺ സെൻസ് മതി ഇതൊക്കെ മനസ്സിൽ ആകാൻ😂
@MuhammedAli-yl1bk5 ай бұрын
രണ്ടു യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജനങ്ങൾ ഉണ്ട് ഇന്ത്യവിൽ. യൂറോപ്പിൽ മൊത്തം 72 കോടി. ഇന്ത്യവിൽ 142 കോടി. ഇന്ത്യക്ക് രണ്ടു വീറ്റോ പവർ വേണ്ടതാണ്. 🇮🇳
@kksvlog67565 ай бұрын
Lokavasanam vare thidarenda onnalla oru Samvaranavum pinnokka samudayangal open Meritil malsarikkan Shakthi nediyal aa samudaathinulla samvaranam avasanippikkanam