ക്ലോക്ക് വെച്ചത് കൊണ്ട് ചെയര്മാന് എന്ത് നഷ്ടമാണ് ഉള്ളത്? അയാളോട് അതും പിടിച്ചോണ്ട് ക്ലാസ്സിന്റെ നടുക്ക് വന്നു നിൽക്കാൻ ഒന്നും അല്ലല്ലോ പറഞ്ഞത്. ക്ലോക്ക് പ്രവർത്തനരഹിതം ആകും പോലും.. നല്ല ന്യായം.. നല്ല ഒരു ക്ലോക്ക് വീട്ടീന്ന് കൊണ്ട് വന്നോളാം അത് ക്ലാസ്സിൽ ഒന്ന് വെച്ചുന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല... Psc യുടെ ചോദ്യരീതികൾ മാറി, കണ്ണ് കെട്ടി വിട്ട പോലെ ഹാളിൽ ഇരിക്കുന്നു, സമയം പോലും അറിയില്ല, വെപ്രാളവും ടെൻഷനും കാരണം അറിയാവുന്നതും കൂടി തെറ്റിക്കും. അത് തന്നെ ആണല്ലോ അവർക്ക് വേണ്ടതും
@skbeatzzz2 жыл бұрын
Shariyaan
@salipradeepsalipradeep55872 жыл бұрын
Sir university lgs ennu notification varum
@nimishan46282 жыл бұрын
Ohh clock vech ini time anusarich ezhuthi arum pass avanda ennu karuthiyavum...enthoru kashtamanu....prelims xam ozhivakkuka thanne venam.ethrayo perude chance anu nashtapedunnath
@holycross55892 жыл бұрын
Yes prelims Ella year um Nada kkumenkl padikkunna aspirants nu nalladhanu allel chumma list valichneeddunna onnakm preliminary exams
@Devananda4412 жыл бұрын
Prilims കഴിഞ്ഞാൽ main exam എത്ര മാസം കൊണ്ട് ഉണ്ടാകും
@iloveyou-rl5yg2 жыл бұрын
December il kanum 👍
@adarshs86522 жыл бұрын
2023
@RK-hj3mj2 жыл бұрын
എക്സാം സെന്റർ എവടെ വേണം എന്നും ചോദിച്ചു ഓപ്ഷൻ വെക്കും എന്നിട്ട് വരുന്നത് ജില്ലെടെ ഏതേലും ഒണക്ക മൂലക്കും.. ഇത്തിനെ പറ്റി ആരും എന്താ ഒന്നും ചോദിക്കാതെ... ഇത്രെയും സ്കൂളുകൾ അടുത്താണ്ടായിട്ടും ഇത്ര ദുരെ എക്സാം സെന്റർ ഇനിയും തരരുത്.. ഞങ്ങൾക് വേണ്ടി സർ ഇതിനെപറ്റി സംസാരിക്കണം 🙏
@jomonkc57102 жыл бұрын
ഇത് k s r t c ക്ക് വരുമാനം ഉണ്ടാക്കാനാണ്
@Jerin-ou7zc2 жыл бұрын
Irb prelims undo?
@ambily35762 жыл бұрын
തങ്ക്സ് സാർ. VFA എത്ര അപ്ലിക്കേഷൻ ഉണ്ട്. യൂണിവേഴ്സിറ്റി lgs സ്റ്റേറ്റ് ആണോ ഡിസ്ട്രിക്ട് തലം ആണോ.
@sajnakaja16462 жыл бұрын
Hi friends..10th prilms nte syllabus kazhnja 10th prelims nte same syllabus thanne alle..
@vsduo9422 жыл бұрын
Lgs final answer key iniyum vannillallo😔
@akhilakhil71882 жыл бұрын
Sir university LGS koodathe vere ethokke varum. Please reply
@binsiyanaseef82132 жыл бұрын
Ini varunna company board lgs exam ennan undavuka please reply
@vbmwayanad34002 жыл бұрын
Notification vannillallo
@mariatom72362 жыл бұрын
Sir 10th ലെവൽ village feild assistant exam yannu kanumennu parayamo
@ambiligopal17452 жыл бұрын
Kas notification vannilallo
@rajesh61432 жыл бұрын
Sir University lgs degree ulavarku apply cheyan patumo??
@ambiligopal17452 жыл бұрын
Ennu varum
@sasnaar70092 жыл бұрын
Sir female prison officerinte vannilalooo
@Anusha230402 жыл бұрын
❤️❤️❤️❤️
@jesnap42052 жыл бұрын
Priliminary date vanno?same syllabus thannano?
@blackhunter87692 жыл бұрын
Ippo cls idathath ntha?
@roshini4152 жыл бұрын
Degree kark pattuo sir??
@ppv74692 жыл бұрын
December ഓടു കൂടി Age over ആകുന്നവർക്ക് ഇനി വരുന്ന University Lgs Apply ചെയ്യാൻ പറ്റില്ലാല്ലോ sir
@bahahdh2 жыл бұрын
😊😊😊
@achuachu77262 жыл бұрын
10th main oke e yr thanne undako
@ponnu898632 жыл бұрын
👍
@sushamap9732 жыл бұрын
ചെയർമാൻ വീട്ടിൽ നിന്നും അടുത്ത് ക്ലോക്ക് എടുത്തുകളയും