PSC ആവർത്തിച്ച കണക്കിന്റെ 100 ചോദ്യങ്ങൾ|Part-1| Shortus Only| LDC| LGS|Fire Man|PSC|Trig Turn|Jerin

  Рет қаралды 679,311

TRIG TURN

TRIG TURN

4 жыл бұрын

PSC ആവർത്തിച്ച കണക്കിന്റെ 100 ചോദ്യങ്ങളിൽ ആദ്യ 10 ചോദ്യങ്ങൾ..., അതിന്റെ ആദ്യ ഭാഗം..
എളുപ്പവഴികൾ മാത്രം...
Also for SSC, RRB & Bank Exam Candidates...
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക..

Пікірлер: 2 200
@anoopss2349
@anoopss2349
2024 ൽ ഇത് കാണുന്നവർ ഉണ്ടോ ❤
@sujithlal1200
@sujithlal1200 4 жыл бұрын
അനൂപ് മേനോന്റെ സൗണ്ടും ഉണ്ണി മുകുന്ദന്റെ ഫിഗറും സുരേഷ് ഗോപിയുടെ ആക്ഷനും ചേർന്ന വ്യത്യസ്തമായ ഈ energetic class കാണുമ്പോൾ Mathട ബുദ്ധിമുട്ടുള്ള എനിക്ക് വളരെ അധികം എളുപ്പമാക്കി തരുന്നു. Excelent class, thank you sir
@minuma6705
@minuma6705
സാറിനെ കണ്ടാൽ നരേന്ദ്ര പ്രസാദിനെ പോലെ സൗണ്ട് ഉം same
@prakashe.n9851
@prakashe.n9851 2 жыл бұрын
ബോർഡിൽ എഴുതുന്നത് ശരിക്കും തെളിയുന്നില്ല !
@Tejas-mp4lj
@Tejas-mp4lj 3 жыл бұрын
ഇതുപോലെ ഒരു അധ്യാപകൻ ഉണ്ടെങ്കിൽ 100/100 മാർക്ക്‌ ഉറപ്പല്ലേ, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@sajeevvk
@sajeevvk 4 жыл бұрын
ഇതുവരെ കണ്ട online ക്ലാസ്സുകളിൽ ഇത്രയും energetic ആയി അവതരിപ്പിക്കുന്നത് കാണുന്നത് ഇതാദ്യം... വേറെ ലെവൽ 👍👍👍
@jeenarajan4766
@jeenarajan4766 4 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നന്നായിട്ടും, മാനസിലാകുന്ന രീതിയിലും ക്ലാസ്സെടുക്കുന്ന ഒരു അധ്യാപകനെ കാണുന്നതെന്ന് തോന്നിപോയി. Supr supr supr
@ayishaek1977
@ayishaek1977 4 жыл бұрын
സാറിന്റെ ക്ലാസ് ഞാൻ ഇപ്പോഴാ കണ്ടത്....എനിക്ക് maths ഒരു പേടി ആയിരുന്നു...ഇപ്പോൾ ആ പേടി പോയി...സാർ എടുക്കുന്ന എല്ലാ type questions പെട്ടെന്ന് മനസ്സിലാകുന്നു...ഇനി സാറിന്റെ ഒരു ക്ലാസ് പോലും മിസ്സ് ആക്കില്ല...ഒരു പാട് നന്ദി sir...
@karthika975
@karthika975 21 күн бұрын
2024 ജൂൺ കാണുന്ന ഞാൻ.. പൊന്നു സർ അടിപൊളി ❤️സൂപ്പർ.. ഇത്രയും സിംപിൾ ആണെന്ന് അറിഞ്ഞില്ല...🙏
@arjuncsofficial757
@arjuncsofficial757 2 жыл бұрын
നരേന്ദ്ര പ്രസാദിന്റെ ലുക്ക്‌ ഉള്ള ഒരു അടിപൊളി maths സർ
@mainashareefmainashareef1929
@mainashareefmainashareef1929 3 жыл бұрын
ഒന്നിൽ കൂടുതൽ ലൈക്‌ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ 😊😊 🙏🙏🙏🙏🙏
@irshadrasheed-rg7lm
@irshadrasheed-rg7lm 3 жыл бұрын
തനി രാവണൻ, പത്തു തലയാ 💯
@user-ju1rc4bp3f
@user-ju1rc4bp3f 3 жыл бұрын
മികച്ചൊരു അധ്യാപകൻ.... എന്ത് മനോഹരമായി ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നു....👏👏👏
@anjalijayan9944
@anjalijayan9944 3 жыл бұрын
നല്ല ക്ലാസ്സ് .ഗണിതത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും വളരെ അനായാസകരമായ രീതിയിൽ മനസ്സിലാക്കാൻ കഴിയും.👍👍
@gourigopan8049
@gourigopan8049 3 жыл бұрын
കമന്റ്‌ നോക്കി ക്ലാസ്സിന്റെ നിലവാരം അറിയണ ആൾക്കാരോട് ഒന്നേ പറയാനുള്ളു മാത്‍സ് ന്റെ ക്ലാസ്സ്‌ നോക്കി ഇനി ഒരു ചാനൽ ന്റെ പിറകെ അലയേണ്ട
@shamnanazeer9130
@shamnanazeer9130 3 жыл бұрын
എല്ലാ പരീക്ഷയ്ക്കും കണക്ക് എത്തിനോക്കാറേയില്ലായിരുന്നു.... Mental ability മാത്രം ചെയ്യുമായിരുന്നു......എന്നാൽ കണക്കിനോട് ഒരു ഇഷ്ടം തോന്നിച്ചു....സാറിന്റെ ക്ലാസ്............അങ്ങയുടെ ഈ വലിയ പ്രയത്നത്തിന്.....അത് പകർന്ന് തരാൻ കാണിച്ച....വലിയ മനസിന്.....ഒരുപാട് നന്ദി.........ദൈവാനുഗ്രഹം ഉണ്ടാകട്ടേ.....🙏🙏🙏🙏🙏🙏
@athmikababys9816
@athmikababys9816 3 жыл бұрын
ജറിൻ സാറും പ്രദീപ് സാറും ആണ് മാത്‍സിൽ എന്റെ ഹീറോസ്... 🔥💯💯❣️💯
@sreeragsree8833
@sreeragsree8833 4 жыл бұрын
നമ്മൾ അതിലോട്ടൊന്നും പോകുന്നില്ല 😎....
@seemarajeev4527
@seemarajeev4527 3 жыл бұрын
എങ്ങനെ മാത്‍സ് പഠിക്കും എന്നു ഓർത്തു ശെരിക്കും വിഷമിച്ചപ്പോൾ ആണ് ഈ ക്ലാസ്സ്‌ കിട്ടിയത്.. ദൈവം കൊണ്ട് തന്നത് പോലെ.... L K G കുട്ടികളെ പഠിപ്പിക്കും പോലെ ആണ് സാർ പറഞ്ഞു മനസിലാക്കി തരുന്നത്. God bless you sir....
@arathymr2573
@arathymr2573 3 жыл бұрын
സർ, പഠിക്കുന്ന സമയത്തു മാത്‍സ് ഇഷ്ടം അല്ലാരുന്നു. സർ ഇന്റെ ക്ലാസ്സ്‌ കണ്ട ശേഷം ഇപ്പൊ മാത്‍സ് ഇഷ്ടപ്പെട്ടു.Thanks sir
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 138 МЛН
🤔Какой Орган самый длинный ? #shorts
00:42
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН