ഫോണിന്റെ വാൾപേപ്പർ പോലും സാറിന്റെ ഫോട്ടോയാണ്..ഫോൺ അഡിക്ഷൻ പഠിത്തത്തിനെ negative ആയി ബാധിക്കുന്നത് എന്റെ വലിയൊരു പ്രശ്നം ആയിരുന്നു..പക്ഷെ ഇപ്പൊ ആ സീൻ ഇല്ല.. എപ്പോ എടുത്താലും സാറിനെ കാണും.. പഠിക്കും.. 💯🔥
@adhilasathar39333 жыл бұрын
👌👌👍
@vishnu4503 жыл бұрын
😍
@sinan15233 жыл бұрын
Athu kollalo😀👍🏻👍🏻
@shameema073 жыл бұрын
അടിപൊളി....
@ashalekshmi.69033 жыл бұрын
Supr👍👍
@rahul-qg9dj3 жыл бұрын
800 subscribers ഉള്ളപ്പോൾ കൂടെ കൂടിയ ആൾ aan njan🙌 now 138k...sir nte വളർച്ച കാണുമ്പോൾ സന്തോഷം തോന്നുന്നു 🥰🙌
@AASTHAACADEMY3 жыл бұрын
❤️❤️❤️
@rahul-qg9dj3 жыл бұрын
@@redmeunofficial9408 ivde parayaan കാര്യം??? Ellavadem അവരെ promote cheyth comment ഇടണം illa..orupad comment kandu🙌🙌🙌... എത്ര കിട്ടി എന്നാണ് ഇതിനുള്ള reply aayi idandath🙌
@AASTHAACADEMY3 жыл бұрын
@@redmeunofficial9408 ❤️🙏
@vsvvishnuvsv3 жыл бұрын
@@redmeunofficial9408 സദ്യ രുചിയോടെ വയറുനിറച്ചു കഴിച്ചിട്ട് കുറ്റം പറയുന്നതിനേക്കാൾ നല്ലത് സിപ്പിയുടെ സദ്യ ഉണ്ട് തൃപ്തി പെടുന്നത് അല്ലേ.... ആ ചോദ്യങ്ങൾ വെച്ച് ആസ്ത പോലെ ഒരു സ്ഥാപനത്തെ വിലയിരുത്തുന്നത് ശെരിയല്ല പ്രിയ സുഹൃത്തേ... Emeryt കച്ചവടവും Aastha സേവനവും ആണ് 🙏🙏🙏
@daarionaharias35613 жыл бұрын
@@redmeunofficial9408 ലെ സിപ്പി:ആർക്കും സംശയം ഒന്നും ഇല്ലല്ലോ...
@seyon440 Жыл бұрын
" പറയാൻ വാക്കുകൾ ഇല്ല സാറിന് ദൈവം ആയുസും ആരോഗ്യവും തരാൻ പ്രാർത്ഥിക്കുന്നു... 🙏
@_A_bhin_ktr3 жыл бұрын
ഒരു തണുത്ത mistrel വീശിയത് പോലെ...❤️❤️❤️
@sinan15233 жыл бұрын
കോച്ചിംഗ് ക്ലാസ്സിൽ ഈ ടോപ്പിക്ക് കേട്ടു വട്ടു പിടിച്ചതാണ് ☺️, സർ പറഞ്ഞു തന്നപ്പോൾ സെറ്റ് 💓💓💓💓.. സർന്റെ ഈ സ്പെഷ്യൽ കഴിവ് കൊണ്ടാണ് പറയുന്നത് മജിഷ്യൻ 💓💓💓💓💓👌🏻👌🏻👌🏻👌🏻. ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KG-so9ly3 жыл бұрын
ഇവിടുത്തെ കാറ്റാണ് കാറ്റ്.....ഈ കാറ്റുകൾ മർദ്ദമേഖലയിലൂടെ ചോദ്യങ്ങളായി സഞ്ചരിക്കുമ്പോൾ നമ്മളെ ഇനി കുഴപ്പിക്കില്ല. ഇന്ത്യൻ ഭൂമിശാസ്ത്രം മൺസൂൺ ക്ലാസ്സ് കണ്ടപ്പോഴേ ഓർത്തത ഈ ഭാഗം സാർ തന്നെ കൈകാര്യം ചെയ്യുമെന്ന്. 👌👌👍 Superb sir....♥️👌 ✨💖🔥 *AJITH SIR* ✨💖🔥 ❇️💖✨ _AASTHA ACADEMY_ ✨💖❇️
@anjanams55403 жыл бұрын
ഞങ്ങളുടെ മാർക് ഇനി കാറ്റ് പിടിച്ച് പോകില്ല..ഉറപ്പ്..ഈ ക്ലാസ്സ് കണ്ടതോടെ ഈ വിഷയത്തിൽ ഉള്ള മർദം കുറഞ്ഞു..വിശ്വാസം വീണ്ടും അരക്കിട്ട് ഉറപ്പിച്ചു Aastha 🔥👏💯
@neethum79443 жыл бұрын
വളരെ ഉപകാരം സർ... ഒറ്റക് ഈ portion പഠിച്ചപ്പോൾ അത്രക് ഓർമ നിന്നിരുന്നില്ല... ഇപ്പോ sirte ക്ലാസ്സ് കേട്ടപ്പോൾ ഈ ഭാഗം set ആയി 🌹🌹
@jishnu12942 жыл бұрын
👍
@siyadsiya14023 жыл бұрын
പഠിക്കാൻ ഒരുപാട് ബുദ്ധിമുട്ടുള്ള മേഖലയായിരുന്നു..ഒരു ഇളം കാറ്റ് വീശിയ പോലെ സാർ അങ്ങ് സെറ്റാക്കി 😍😍👌👌👏👏kidilam class...thank u so much sir❤️❤️
@shajahanmadassery33543 жыл бұрын
സാറിൻ്റെ ആത്മാർത്ഥതയ്ക്ക് നന്ദി Good class Thanxx
@lijuliju27003 жыл бұрын
ആവർത്തിച്ചു കേട്ടു കൊണ്ടിരിക്കുന്നു....ഒരുപാട് നന്ദി സാർ...
@archanachandhu2153 жыл бұрын
നല്ല ക്ലാസ്സ് sir.. നന്നായി മനസിലായി... നന്ദി... ഇത്രയും ആത്മാർത്ഥതയോടെ ക്ലാസ്സ് തന്നതിന് 🙏
@sinimaya91863 жыл бұрын
Valare nannayi manasilayi sir.. Thnx a lot sir
@roshan2023sb Жыл бұрын
ഇത്ര മനോഹരമായ വ്യക്തമായ ക്ളാസ് വേറെ എങ്ങും കിട്ടില്ല.. സാറിനെ നേരില് കണ്ട് നന്ദി പറയണമെന്നുണ്ട് 🙏
@rajinlal51913 жыл бұрын
Crash course thudangiyittulla ee തിരക്കിലും sir ഞങ്ങളെ മറന്നിട്ടില്ല 😊 അതാണ് aastha എന്ന വിശ്വാസം
@Allusworld36903 жыл бұрын
Thank you sir rankfile പലതവണ വായിച്ചിട്ടും pyq ചെയ്യുമ്പോൾ dout വന്ന് minus ആവുന്ന portion ആയിരുന്നു, നന്നായിട്ട് മനസ്സിൽ ആയി 🙏
@Absolute0-saturationpoint3 жыл бұрын
Sir njn recent ayitanu ee class kanan thudangiyath....sherikkm paranjal thiranju pidichu kanunnund alla classum.... super class... super teacher!
@hiba601643 жыл бұрын
Cheria oru kulir kattil thudangi 40 minuite ayappozhekkm Roaring 40s veeshi adichathupole...... No words sir , super class
@veenabs14983 жыл бұрын
കഴിഞ്ഞ നാല് ക്ലാസ്സ് റിവിഷൻ നോക്കി തീർന്നപ്പോഴേക്കും ബാക്കി എത്തി. 🔥🔥🔥 thank you sir
@silpaprpr43123 жыл бұрын
ഞാൻ ഇത് എങ്ങനെ പഠിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് sirnte class kandath nannayi manasilayi ഒരു പാട് നന്ദി sir big സല്യൂട്ട് 🙏🙏
@meeragopi64903 жыл бұрын
വളരെ നന്ദി 🙏 ഒട്ടും ഓർമ നിക്കാത്ത ഭാഗം ആരുന്നു. Good class
@shwethamurali5949 Жыл бұрын
Sir, പകൽ സമയം താഴ്വര മെല്ലെ ചൂടവുകയും പർവതം വേഗം ചൂട് പിടിക്കുകയും ചെയ്യും.എപ്പോൾ പർവ്വതത്തിൽ മർദ്ദം കുറവ്,താഴ്വരയിൽ കൂടുതൽ.so കാറ്റ് താഴ്വരയിൽ നിന്നും parvathathilekk വീശും.രാത്രി നേരെ തിരിച്ചും വീശും.sir പറഞ്ഞതിൽ ചെറിയ പിശക് ഉണ്ടായ പോലെ തോന്നി.corrcet me if I am wrong.Thank you.
@aswathyms92233 ай бұрын
👍
@Vas..29 күн бұрын
You're right
@digitalassetscriptocurrenc44593 жыл бұрын
രണ്ട് മൂന് തവണ കേട്ടാൽ മുഴുവൻ ഹൃദിസ്ത്മാക്കാം. Thankyou Sir
@sruthipk9883 жыл бұрын
Valare nalla class. Thankyou sir🙏🙏🙏
@syamilisasankan56222 жыл бұрын
Super class sirr...nallonm manasilayi..thank u sir
@akhiladivakaran38752 жыл бұрын
KAS prelims നും Degree prelims num western winds statement type ചോദ്യം ഉണ്ടെന്ന് കണ്ടു. സർ പറഞ്ഞ statement western winds strength southern hemisphere ആണെന്നത് മനസിലാക്കിയാൽ 1 mark.🙏🙏ഇപ്പോൾ ഈ class വീണ്ടും കണ്ട് കാര്യങ്ങൾ മനസിലാക്കി പഠിക്കുന്നു.
@sreelekshmi1273 жыл бұрын
Nannayi manassilayi...Thank you Sir🙏🙏🙏
@shilpar379911 ай бұрын
ഇത്രേം ആത്മാർത്ഥതയോടെ ക്ലാസ്സ് എടുക്കുന്ന സർ നെ കാണുമ്പോൾ കമെന്റ് ഇടാതെ പോവാൻ കഴിയില്ല..❤❤❤ ക്ലാസ് കാണാൻ വൈകിയതിന്റെ സങ്കടം മാത്രമേയുള്ളൂ
@sunithapradeep30312 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ 😍😍😍thnk u very much
@vineethasuresh35153 жыл бұрын
Thanutha mistral 😁😁confusing aya topic....sir nannai paranju thannu👌👌ini vayichu set akkanam💯💯ajith sir and aastha ❤❤❤
@rtr53333 жыл бұрын
Thank u sir.. വായിച്ചു മനസ്സിലാക്കി എടുക്കാൻ കുറെ സമയം എടുത്തിരുന്നു..class കൂടെ കേട്ടപ്പോൾ നന്നായി മനസ്സിലായി💝
@hemas35192 жыл бұрын
Look
@hemas35192 жыл бұрын
Lp
@MOONIGHTx90603 жыл бұрын
ഈ കഴിഞ്ഞ എക്സാം qstn കണ്ടപ്പോൾ, എല്ലാം തകർന്നു.. ടെൻഷൻ കൂടി. മനസ്സ് ആകെ കലങ്ങി മറയുന്നു. ഏത് കേൾക്കണം ഏത് പഠിക്കണം. എന്ന് മനസ്സിൽ ആവുന്നില്ല.. ആകെ ഒരു വെപ്രാളം
@aswinivp56833 жыл бұрын
Same avastha😢
@AASTHAACADEMY3 жыл бұрын
ഒന്നുമില്ല പഠിക്കു നാളത്തെ ക്ലാസ് കാണു
@sumishasumi50793 жыл бұрын
Me too
@redmeunofficial94083 жыл бұрын
E meryt appil Sippy sir nalkiya notesukal thanneyanu 70 chodyamgal vare vannathu.....ca sir telegramil thanna notes
@sajinatv78913 жыл бұрын
Sathyamayitum same condition
@vsvvishnuvsv3 жыл бұрын
മാർക്ക് കാറ്റ് പിടിക്കില്ല ✌🏼✌🏼 Thankyou so much 🙏🙏🙏
@universewisdomhub2 жыл бұрын
Thanks a lot sir ...you are a real inspiration...I almost gave up my studies ..but your class made me rethink and now I strongly believe with your help I can crack psc ..I know my chances are limited still it's better to be late than never..
@mayaanil28363 жыл бұрын
Perfect,like ur classes very much sir,God bless you🙏
@nandanath20853 жыл бұрын
കാത്തിരുന്ന ക്ലാസ്സ് ആയിരുന്നു വളരെ നന്ദി സാർ നന്നായി മനസിലായി🙏🙏🙏
@studens20093 жыл бұрын
Njn innu ravle muthal search cheyyuvarunnu njn karuthi already ith cheytha class ayirikkm ennu.now iam very happy.Thank u sir
@chinnu19943 жыл бұрын
sir please start coaching for KAS in AASTHA ACADEMY....Thank you sir
@rajeeshpv24973 жыл бұрын
Thanks sir വളരെ വ്യക്തമായ ക്ലാസ്സ്
@saleeshvt40853 жыл бұрын
Excellent class Sir.Thank you so much Sir for your great effort.👌🏼👌🏼👌🏼
@athiranair51193 жыл бұрын
Orupad doubt ulla oru portion aarunnu. Clear aaki thannu . Thank you so much sir🙏
@jesishanushanu6723 Жыл бұрын
വളരെ നന്ദിയുണ്ട് സർ .. ഒട്ടും മനസ്സിൽ നിൽക്കാത്ത ഭാഗമായിരുന്നു ഇത്. ഇപ്പോൾ ok ആയി
@anjitha7663 жыл бұрын
താങ്ക്സ് സർ 🙏🙏🙏🙏. സർ പറയുമ്പോൾ കുറച്ചു കൂടി നന്നായി മനസിലാവുന്നു ❤❤❤❤🥰🥰🥰
@raseenamp1062 жыл бұрын
Padichalum marann pokumn orth upekshich kalanja oru topic aayirunu ith.. valare nalla reethiyil sir ith parenj thannu.. ipo ormayil nikunund.. thank you sir for your efforts
@teresababu913 жыл бұрын
Was a very helpful class. Thank you Sir for making this topic really easy for us🙏
@anjana_jeevan3 жыл бұрын
October 7 th nu nadanna ldc question paper review classes kandappol mikkathilum classilum paranju "cotiot raja" aa question rank files il onnum illennu.. but last day sir nte kerala history classinte note vayichapol aa point kandu... Ithrayum precise aayi scert ile important facts kudi ulpeduthi mikacha coaching tharunnathinu orupad orupad nanni sir.. engane nanni parayanemannariyilla.. coaching centeril pokathe swanthamayi padikkunnavarkk sir nte class orupad orupad useful aan.. arhikkunna likeso commentso viewso onnum illanjittum energyilo aathmarthathayilo yathoru compromiseum illathe oro classesum tharumbol enganeyanu sir nanni paranjal theeruka.. .
@Abhinav-ff2fw3 жыл бұрын
HATS OFF sir and aastha academy. ❤️
@sanithrs Жыл бұрын
Textilum athe points ok tane anu. Kooduthalonumilla... Art of teaching🔥
@aneeshtv86283 жыл бұрын
Valare nalla class aanu super 👍👍👍👍 thank you sir iniyum itupola nallla nalla class pratheeekshikkunnu nnu Kozhikode ninnum
@KavyaPrasad-q6v8 ай бұрын
I never thought that I cud study geography in this way my dear sir❤
@aar66693 жыл бұрын
Kaathirunna class..... Thank you sir❤️❤️
@adhilasathar39333 жыл бұрын
Thazhvara kattilum, parvathakattilum same condition ano sir,? Pakal thazhvara pettennu choodakumo? Apo pressure kurayille? ( high pressure to law pressure alle kattu veeshuka? ) 🙏🙏🙏plz reply me
@rithvikrishna3 жыл бұрын
Enikm ath manasilayila sir ...🙏
@sdrocks53193 жыл бұрын
Kathirunna class. Super🥰🥰🥰🙏🙏🙏🙏
@jasmin93933 жыл бұрын
Thank you sir... ♥️♥️♥️💙💙💙🙏🙏🙏🌹🌹🌹
@nilamburilesultan7863 жыл бұрын
Katta waiting aayirunnu 🥰💪😊
@munavirali.p74303 жыл бұрын
ആർദ്രത കൂടുമ്പോൾ എങ്ങിനെയാണ് മർദം കുറയുന്നത് എന്നൊന്ന് clear ആക്കുമോ.അത് മാത്രമേ ഒരു സംശയം ആയി അവശേഷിക്കുന്നുള്ളൂ
@vidyasreejith71912 жыл бұрын
ആർദ്രത കൂടുമ്പോൾ ചൂട് കൂടുന്നു എന്ന് തോന്നുന്നു. അപ്പോൾ മർദം കുറയും. എനിക്ക് ഉറപ്പില്ല
@rejithathoombayil19872 жыл бұрын
Humidity കൂടുമ്പോൾ pressure കുറയുകയാണ് ചെയ്യുന്നത് Humidity കൂടുമ്പോൾ മൊയ്സ്ചർ content കൂടുന്നു so pressure koodunnu
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
ഒരുപാട് നന്ദി അജിത് സാർ 😍😍😍...
@vijinbenzigar260110 ай бұрын
എന്റെ മാർക്കും ഇനി കാറ്റ് കൊണ്ട് പോകില്ല 💯 Thank you so much sir 😊🙏🏻
@kunjuzzz262 жыл бұрын
Last paranjathu ishtapettu....ente mark njan kattinu kodukkillaaa....thank u sir 🙏🙏
Nannai padikua...school text nu importance koduthal mathi pattern questions nu...be positive
@arung36393 жыл бұрын
Ee new pattern enn paranj chothikkunna sentence type questions okke SCERT il ninn matram aanu.. SCERT nannai padichal mathi.. bakki questions kittan sir nte classes dharalam.. be confident 👍👍
@aswanisibin82383 жыл бұрын
Text bookum arichu perukkanam
@drishyadp20392 жыл бұрын
Ellaavarkkum nallath varatte nn patanj svasaanippikkunnathil und ellaam😍😍😍
@shivabhadra65233 жыл бұрын
thankyou so much ajith sir...😍😍😍
@vigneshramachandran40482 жыл бұрын
മികച്ചൊരു ക്ലാസ്സ് 😇
@kjks974632 жыл бұрын
Excellent class..
@Tinu-zr6ow3 жыл бұрын
Sir World geography il Geographic information system, Remot sensing, global warming iva padippikumo 🙏plzzz
@vimalvarghese3906 Жыл бұрын
Thank you so much sir, angane kattinte karyam... Theerumanam aayi. Thanku for you big effort