ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@beahuman15103 жыл бұрын
Astha academy Enna peril oru fake channel und innu aanu ath fake ennu manasilaye
@shibincp33253 жыл бұрын
Ath fake analle.post kand onn njetti
@abrahamdavid253 жыл бұрын
Sir e class inte the notes tharamo
@snehavava84583 жыл бұрын
Sir pdf tharumo
@MINUSJAIN3 жыл бұрын
Sir PDF tharumo?
@aburaveendran18113 жыл бұрын
🙏 ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം... ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ് .....മൗറീഷ്യസ്
@sinan15233 жыл бұрын
പ്രിയപ്പെട്ട സർ സർ പഠിപ്പിച്ച രീതിയും, പകർന്നു തന്ന അറിവും, സ്നേഹവും, കരുതലും ആണ് ഈ ലോകത്തിലെ തന്നെ മികച്ച അദ്ധ്യാപകനായി സർനെ മാറ്റുന്നത്.ഹാപ്പി ടീച്ചേഴ്സ് ഡേ ❤❤❤❤🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯💐💐💐ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sree24873 жыл бұрын
Sir kurachu naalaayi classonnum attend cheyyaarillaayirunu due to some personal issues mothathil depressed aayirunnu.. innale Muthal sirnte videos kaanan thudangiyappo enthokkeyo positive feeling ..thanks for being with us sir.i can I will and I win 👍👍👍.
@shijithkaratshiji52702 жыл бұрын
🤝🤝a 🤝🤝
@thasli64322 жыл бұрын
😊😊😊😊
@reshmasathish87773 жыл бұрын
പഠിച്ചാൽ കിട്ടില്ല, മറന്നു പോവും എന്നു വിചാരിച്ച ടോപ്പിക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാനും പഠിക്കാനും സാധിച്ചു. മാപ്പും വച്ചു കൂടെ സാറിന്റെ ക്ലാസും ഒക്കെ ആയപ്പോൾ സംഭവം കലക്കി
@hananoushad94083 жыл бұрын
സമുദ്രം പോലെ അറിവ് നൽകുന്ന അജിത്ത് സറിന് ഒത്തിരി നന്ദി ❤❤ From Thissur..
@sanalaraveendran94233 жыл бұрын
Aastha academy യുടെ ക്ലാസുകൾ കാണുമ്പോൾ കിട്ടുന്ന confidence vere level..
@nesarasajad8473 жыл бұрын
ഈ ടോപ്പിക്ക് പാടാനൊന്നു വിചാരിച്ചു ഞാൻ skip ചെയ്തു പക്ഷെ ഇന്ന് രാവിലെ sirnte ക്ലാസ്സല്ലേ ഒന്ന് kanaമെന്നു തോന്നി വളരെ simple ആയി എനിക്ക് മനസിലായി ❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕😍😍😍😍😍😍😍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
@rinibalachandran88583 жыл бұрын
അജിത് സാറിന്റെ world geography യ്ക്ക് വേണ്ടി കാത്തിരിയ്ക്കായിരുന്നു സാർ.....മനസ്സിലുറയ്ക്കാത്ത പല ഭാഗങ്ങളും നിഷ്പ്രയാസം മനസ്സിൽ കയറി സാർ......ഒരുപാട് നന്ദി അജിത് സാർ......
@75minutespsc513 жыл бұрын
♥♥♥♥♥♥♥
@anandus77223 жыл бұрын
എല്ലാവരും മനസിലാക്കാൻ 'Greenland is Ice, iceland is Green'....😁
@GRSRockzZz3 жыл бұрын
Aasthak തുല്യം asstha മാത്രം ❤️❤️❤️❤️❤️❤️asstha ഒത്തിരി ഇഷ്ട്ടം👍👍👍👍❤️❤️😍😍
@Stories_by_PKG3 жыл бұрын
ഭൂമിശാസ്ത്രം, ചരിത്രം ഈ വിഷയങ്ങൾ അനായാസം കൈകാര്യം ചെയ്യുവാൻ അജിത് സാറിനെപ്പോലെ മറ്റൊരാളില്ല.🔥🌟👌 💓💕 *_AJITH SIR_* 💕💓 🌟♥️ *AASTHA ACADEMY* ♥️🌟
@jinsasakkeer68063 жыл бұрын
Constitution tooo....
@arjunmm8555 Жыл бұрын
It was one of the most beautiful classes i have ever seen in world geography
@jamesbond37393 жыл бұрын
The magician of kerala psc Ajith sir❣️
@mayasaji94613 жыл бұрын
മനസ്സിൽ നല്ലൊരു ഭൂപടം വരച്ച് ഓരോ സമുദ്രവും കടലിടുക്കും വരച്ചുവെക്കാൻ എന്നെ സഹായിച്ച ഞങ്ങളുടെ അജിത് സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏🙏
@nidheeshmm9743 жыл бұрын
എന്നത്തേയും പോലെ ഇന്നും ഗംഭീരം...thanks മാഷേ ❤️
@akhilaraju56383 жыл бұрын
ക്രിസ്റ്റി അന്ത്രപേരിന്റെ ഡീഗോഗാർഷ്യ❤️ in Indian ocean... Thank you so much sir🙏
@siyadsiya14023 жыл бұрын
സമുദ്രങ്ങളെല്ലാം എളുപ്പത്തിൽ അജിത് സാർ സെറ്റാക്കി 😍😍👌👌👌thank u so much sir❤️❤️❤️❤️
@neethump6200 Жыл бұрын
എനിക്ക് astha academy high level confidence tharunnu. Super
@vineethasuresh35153 жыл бұрын
Class length koodiyalum no problem sir....paranju tharunna pala points um oru rank file lum illa 💯💯aastha ⚘⚘⚘ajith sir ⚘⚘⚘
@aneeshkm70903 жыл бұрын
സൂപ്പർ ക്ലാസ്സ് തുടരണം ഇതുപോലെ ഉള്ള ക്ലാസുകൾ
@jounarlista52693 жыл бұрын
Aastha academyyude GK roast class kidu aanu... ellarum kaanan sremikkanam.. old class aanu... playlisyil und💖🙏
@lekshmil72153 жыл бұрын
Thanks sir 😊😊Always giving us the promised content🔥🔥🔥🔥🔥
@lakshmigreet74363 жыл бұрын
Thank you sir nannayitu manasilayi. Samudhra jala pravaham sir padipichalay mindil nikkullu.
@Prasanth3223 ай бұрын
മേളത്തിൽ എങ്ങനെ ആണോ കൊട്ടി കയറുന്ന പോലെ സാർ അങ്ങ് കയറി പോയി ...ഒഴുക്ക് പറയാതെ വയ്യ ..ജോഗ്രാഫി ഇഷ്ടപ്പെടാത്തവർ പോലും ഇഷ്ടപ്പെട്ട് പോകും ..❤️❤️❤️
@ashikakunnath17203 жыл бұрын
Useful class and good presentation.. thank you sir
@suleshvsudhans6863 жыл бұрын
ഇത്തവണ ഓണം കഴിഞ്ഞാണ് പുലി ഇറങ്ങിയത്........ 🐯🐯 .അധ്യാപകർക്കിടയിലെ പുലി അജിത്ത് സർ തന്നെ
@shalinic44303 жыл бұрын
സർ,പറയാൻ വാക്കുകൾ മതിയാവില്ല...thank u Sir
@swathisree10673 жыл бұрын
Sir paranja pole world map vachu e note padichu... Eni orikalum e portion marakkila..Thank you sir🙏🙏
@AASTHAACADEMY3 жыл бұрын
✅✅✅✌️
@rohithk86388 ай бұрын
31:06 Diego Garcia Control of UK അല്ലെ
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...
@75minutespsc513 жыл бұрын
♥♥♥♥♥
@ambily35763 жыл бұрын
Sir ഒരു സംശയം മൽസ്യബന്ധനം കൂടുതൽ പസഫിക്ക് അല്ലെ.
@KB-yo6fw3 жыл бұрын
Superb.....sir science il physics chemistry kudi tarumo class
@subithapradeep80933 жыл бұрын
Avoid ചെയ്ത topic ippo മനസ്സിലാക്കാൻ എളുപ്പം കഴിഞ്ഞു.thank you very much sir
@myhobbies11983 жыл бұрын
Super class, ottayirippinu padichu🙏🏻🙏🏻Thank u so much sir🙏🏻🙏🏻
@jithinkrishna62373 жыл бұрын
Sir ithinte bakki class koodi tharamo...nalla class ayrnn....❣🙏
@ambilisuhas10843 жыл бұрын
സർ ഭൂമിശാസ്ത്രം വേഗം തീർക്കാമോ? ഡിഗ്രി prelims നു ഇവിടുന്നു ആണ് ഏരിയ പഠിക്കാൻ ഇരിക്കുവാ.. അതാ
@75minutespsc513 жыл бұрын
♥♥♥♥♥
@vishnug43233 жыл бұрын
അതൊക്ക സാർ തീർക്കും 🥰
@sreeja90933 жыл бұрын
Yes yes
@sreeja90933 жыл бұрын
SCERT പഠിക്കാൻ മാത്രമായി ഒരു എക്സ്ക്ലൂസീവ് KZbin ചാനൽ കണ്ടു. "PSC LEARNING APP SCERT CAPSULE" എന്നാണ് ചാനലിന്റെ പേര്. LDC, LGS, DEGREE PRELIMS, KTET, HSA പരീക്ഷ എഴുതാൻ പോകുന്നവർക്ക് വളരെ ഉപകാരപ്രദം
Sir montriyal protocol, kotiyo protocol ennivayude year onnum parayamoo??? Please..
@renjithren35853 жыл бұрын
Sir good class, easy to learn, next topics, We are waiting.
@Are.you.okay...12 ай бұрын
Sir ocean currents inte class tharumo
@TechyMom-ft3 жыл бұрын
Innalochichathe ullu mahasamudram Ajith sir ittillallo ennu appozhekkm thanne ethi ....Thanku sir
@75minutespsc513 жыл бұрын
എന്റെ ചാനലും സപ്പോട്ട് ചെയ്യാമോ...♥♥
@75minutespsc513 жыл бұрын
♥♥♥
@bincyvr15663 жыл бұрын
Sirte classil orupad karyangal padikkunnunde u r classes are great
@Abhi_ram.x3 жыл бұрын
Sir CPO special topics class edukkumo. 20 മാർക്കിന്റെയും full topic എടുത്തില്ലെങ്കിലും കുഴപ്പമില്ല. അതിനകത്തെ ഏതെങ്കിലും ചെറിയ sub topics എടുത്താലും മതി. Its a request🙏
@AASTHAACADEMY3 жыл бұрын
ശ്രമിക്കുന്നുണ്ട്
@Abhi_ram.x3 жыл бұрын
@@AASTHAACADEMY ❤️
@aravindmanikandan84613 жыл бұрын
Thank you sir for your great effort..class was helpful to understand the topic clearly. waiting for upcoming clases..
@midhun45253 жыл бұрын
Onnum parayanilla oreyy powili classs .......
@shabanaanwer80012 жыл бұрын
മികച്ച ക്ലാസുകൾ... Tanku sir
@reshma50723 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യ ബന്ധനം നടക്കുന്നത് pacific ൽ ആണോ അറ്റലാന്റിക് ൽ ആണോ... ഒന്ന് ക്ലിയർ ആക്കിത്തരാമോ സർ
@aliakbarp75423 жыл бұрын
Class kanunnathin munbe ike chythu😍
@4starvlogz28710 ай бұрын
Diego Garcia -british indian territory alle?
@geethusatheesh6703 Жыл бұрын
Sir prelims plus two and degree aayitt 6 categoril und... Preparing for mains... Without aastha i can't reach here.. More to go...
@remasrema11553 жыл бұрын
Superb class sir thank you so much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@JACHUJEYKEY3 жыл бұрын
Malsya bandhanam kooduthal pacefic ocean alle?
@nikhildas76203 жыл бұрын
18:20 തെക്കേ അമേരിക്കയുടെ താഴെ മഗല്ലൻ കടലിടുക്ക് ആണ് ഭൂപടത്തിൽ കാണുന്നത് ഇതിന്റെ വേറെ പേര് ആണോ drekk passage .
Vankara epol kandutheernathe ullu.Thnq so much sir🤝
@ved-673 жыл бұрын
Thanku so much sir for your great effort. ♥️💜♥️💜♥️💜
@SM-ij7nt3 жыл бұрын
thank you sir ❤️❤️❤️ waiting for the remaining classes of world geography...😍😍
@mubashirmubashir14323 жыл бұрын
Sir next part enna upload cheyuka
@nandanath20853 жыл бұрын
manasilayi sir....
@meghnapmohan22793 жыл бұрын
Sir wind nte class edukumo?
@achoootttyyyathul40293 жыл бұрын
Sir ലോക രാഷ്ട്രങ്ങളും സവിശേഷതകളും ഇതു പോലെ ചെയത് തരാമോ?
@fasilfasil8873 жыл бұрын
Sir degree level exam eappoya indavuka
@straiker41383 жыл бұрын
കപ്പലുകളുടെ സ്മാശനം അലങ്ങ് അല്ലെ
@sruthicp54173 жыл бұрын
Degree prelims nte hall ticket epaza varika
@mubashiramubi2043 жыл бұрын
Good effort sir..... Padiikn risk thonnunne illa sir nte class kettal.... 🥰🥰🥰💐💐
@cr7aman783 жыл бұрын
Ennum parayan oru commente ullu... Suuuperb..😍
@aiswaryak49433 жыл бұрын
വളരെ നല്ല ക്ലാസ്സ് ..... ഇത് മാപ്പ് കൂടി ഉപയോഗിച്ച് എടുത്തിരുന്നെങ്കിൽ മനസ്സിലാക്കാൻ ഒന്ന് കൂടി എളുപ്പം ആവുമായിരുന്നു...
@shilpa63363 жыл бұрын
സർ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്നത് pacefic ocean ennanu oru textil kandath. Sir അറ്റ്ലാന്റിക് എന്ന് പറഞ്ഞു. ഒന്ന് റിപ്ലൈ ചെയ്യാമോ സർ?
@achooss82833 жыл бұрын
സർ മഞ്ഞുകട്ടകൾ മൂടപ്പെട്ടിരിക്കുന്ന സമുദ്രം അന്റാർട്ടിക് അല്ലേ പിന്നെ എങ്ങനെയാ തണുപ്പ് കൂടുതൽ arctic ആവുക pls ഒന്ന് പറഞ്ഞു തരാമോ സർ. Confusion ആയി അതോണ്ടാ 🙏🙏
@siuttyvincent47793 жыл бұрын
ചെറിയ ഒരു ഗ്ലോബ് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🥰
@Broseriously-9113 жыл бұрын
Sir one humble doubt,matsyabandhanam kooduthal Pacific ennu oru bookil kandu...edaaa crt 🤔🤔
@studywithme71263 жыл бұрын
5th class scert textil mathsya bendhanam kooduthal Pacific ennu anu
@AASTHAACADEMY3 жыл бұрын
Atlantic ocean
@ലക്ഷ്മി-ഞ6ന3 жыл бұрын
Sir world ജോഗ്രാഫി notes ടെലെഗ്രാമിൽ ഇട്ടിട്ടുണ്ടോ ഞാൻ നോക്കിട്ട് കാണുന്നില്ല അതാ pls reply
@amrutha.raj39903 жыл бұрын
Sir fishing kuduthal pacific ocean l ennui rank file kandu.
@kichulachu28233 жыл бұрын
First thanks sir ഈ ടോപ്പിക്ക് പെട്ടന്ന് തീർക്കുമോ 🙏🙏🙏🙏
@75minutespsc513 жыл бұрын
♥♥♥♥
@athiraps55803 жыл бұрын
Pdf note tharamo
@kunjunnikg2093 жыл бұрын
Sir world geography theertho... Ithrem padichal mathiyo
@AASTHAACADEMY3 жыл бұрын
അടുത്ത ക്ലാസ് കാണു.
@jyothisudheesh47053 жыл бұрын
Wonderful class sir.... thank you
@SanthoshSanthosh-xk1zh3 жыл бұрын
Sir super ക്ലാസ്സ്
@ank66803 жыл бұрын
സർ കൂടുതൽ മത്സ്യ ബന്ധനം pasafic allea
@souravkrishnak3 жыл бұрын
Sir aa last country name enthayirummu
@AASTHAACADEMY3 жыл бұрын
വേലിയേറ്റവും വെലിയിറക്കവും ഏറ്റവും കൂടുതൽ നടക്കുന്ന തുറമുഖമാണ് സതാംപ്ടൻ UK