PSC യുടെ Prelims പരിഷ്കാരം വീണ്ടും പണി പാളി. Degree Prelims Exam 2023 / Mr & Mrs Psc

  Рет қаралды 41,164

Arun Pradeep

Arun Pradeep

Күн бұрын

Пікірлер: 514
@MrandMrs_PSC
@MrandMrs_PSC Жыл бұрын
ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇 instagram.com/mrandmrs_vlog?igshid=ZDdkNTZiNTM= PSC പഠിക്കുന്നവർ ഞങളുടെ ഈ Telegram channel ൽ JOIN ചെയ്യുക ❤️Channel ⤵️ t.me/mrandmrspscofficial ❤️ Group ⤵️ t.me/MrandMrspsc ❤ BUSINESS INQUIRIES : 👇 👉 Email - mrandmrspscvlogs@gmail.com Ph -------------- 8129769091
@akhilkn8992
@akhilkn8992 Жыл бұрын
😌
@rahuls927
@rahuls927 Жыл бұрын
എല്ലാരും 2nd stage ലെ ഇര ആയ എനിക്ക് ഒപ്പം 🙏😂😂
@sreejavr3319
@sreejavr3319 Жыл бұрын
3rd stage 10th prilims ezhuthi..ipo degree prilms 2nd m😢
@adityadilip2955
@adityadilip2955 Жыл бұрын
5 th stage prilims ippo second stage😢
@jbeespscqa3997
@jbeespscqa3997 Жыл бұрын
0:44 pali
@theWOWism
@theWOWism Жыл бұрын
​@@sreejavr3319 vallathotu ezhuth thanne..
@AK.172
@AK.172 Жыл бұрын
ഏത് stage ആയാലും ഇര ആണ് 😂😂😂🙄🙄🙄.
@knowledgefactorypsc
@knowledgefactorypsc Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെയോ അജണ്ട ഉള്ളതുപോലെയാണ് ഇപ്പോൾ കേരള PSC ഇപ്പോൾ ഉദ്യോഗാർഥികളോട് കാണിക്കുന്നത്... ഒരേ രീതിയിൽ ആണേൽ അവർ ഇനി 10 ഘട്ടം പരീക്ഷ ആണേലും കുഴപ്പമില്ല.. അവസാനം ആളെപ്പറ്റിക്കാൻ ഒരു ഞ്യായം അതാണ് normalization & standardization.. നല്ലപോലെ പഠിക്കുക എന്നത് മാത്രമേ ഇപ്പോൾ ആർക്കായാലും ചെയ്യാൻ പറ്റു അല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും 😊
@justinthomas7245
@justinthomas7245 Жыл бұрын
അറിയാഞ്ഞിട്ട.. Psc എന്നാ ആ മഹത്തായ സ്ഥാപനത്തെ തള്ളി പറയല്ല്.. 👍
@dinoopdileep9847
@dinoopdileep9847 Жыл бұрын
@@justinthomas7245 എങ്കിൽ പണയേണ്ട അങ്ങുന്നു 😡
@justinthomas7245
@justinthomas7245 Жыл бұрын
@@dinoopdileep9847 😊
@prajithasudheer1310
@prajithasudheer1310 Жыл бұрын
Ini engans padikkande,onnum ariyanilla
@ASWIN19
@ASWIN19 Жыл бұрын
എന്തൊരു കഷ്ടമാണിത് 😠😠😠😠 ഞാൻ എഴുതുന്ന എല്ലാ പരീക്ഷയും tough annu 10th prelims 5th stage ayyirunu, ippam degree 2nd 😠😠😠
@catalogsworld.m.s.6603
@catalogsworld.m.s.6603 Жыл бұрын
Enikum
@deepthydileep1899
@deepthydileep1899 Жыл бұрын
Same...
@justinthomas7245
@justinthomas7245 Жыл бұрын
കിലുക്കി കുത്തു അറീല അതാ.. അതാ പറഞ്ഞെ പൂര പറമ്പിൽ ok ഇടക് പോണം എന്ന്.. ബുധൻ.. ശനി.. ചൊവ്വ എന്നി ദിവസങ്ങളിൽ നോട്ടിഫിക്കേഷൻ അപേക്ഷ അയക്കണം അപ്പൊ ഈസി ചോദ്യം കിട്ടും..ഞാറാഴ്ച ഒരിക്കലും അയക്കല്ല് അന്ന് psc ഓഫീസർ മാർ അവധി ആണ് അവരുടെ അവധി ദിവസം ശല്യം ചെയ്തു അയച്ചാൽ അവര്ക് ദേഷ്യം വരും tuff ആയ ഘട്ടം തരും.. ഇപ്പോ മനസ്സിലായോ ശ്രീ ഹള്ളി യിലേക്കുള്ള വഴി 😂
@Zindagi487
@Zindagi487 Жыл бұрын
Enikkum
@thelioness8492
@thelioness8492 Жыл бұрын
Nganum
@Prasanth322
@Prasanth322 Жыл бұрын
1 എക്സാം മതി ..prelims നിർത്തണം...
@justinthomas7245
@justinthomas7245 Жыл бұрын
ഇതല്ലേ ഞാനും പറഞ്ഞത് 🤔എല്ലാരും പറയുന്നത്..
@kavyavivek9701
@kavyavivek9701 Жыл бұрын
Yes
@SanthyKrishna143
@SanthyKrishna143 Жыл бұрын
പ്രതികരിക്കാൻ ആരുമില്ലെങ്കിൽ ഇതു തന്നെ തുടരും. നമ്മൾ ഓരോരുത്തരും ഇതിനായി സമരം ചെയ്യണം. ഇല്ലെങ്കിൽ ഇതിനൊരവസാനം ഉണ്ടാകില്ല. എത്ര പേർ ഇതിന് തയ്യാറാകും ? ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാൻ കഴിയാത്തവരുണ്ട്. വേറെ ജോലി ചെയ്തു പഠിക്കുന്നവരുണ്ട്. പ്ലീസ് എല്ലാവരും ഒത്തുചേർന്ന് ഇതിനൊരു മാറ്റം കൊണ്ടു വരാൻ ശ്രമിയ്ക്കണം.
@reshmaarun9841
@reshmaarun9841 Жыл бұрын
Yes
@nanduj41
@nanduj41 Жыл бұрын
5-6 ലക്ഷം പേര് എഴുതുന്ന ldc വരെ ഒറ്റ ദിവസം നടത്തി കൊണ്ട് ഇരുന്ന psc ആണ്. ഈ ഗവണ്മെന്റ് വന്ന് എല്ലാം തുലച്ചു 🤦🏼‍♂️
@scopebest
@scopebest Жыл бұрын
👍
@zigzag940
@zigzag940 Жыл бұрын
ഇതിന്റെ ഒക്കെ മറവില്‍ ആരൊക്കെ കയറി പറ്റി എന്നാവോ
@worldswonder9507
@worldswonder9507 Жыл бұрын
Psc ഇദ്യോഗാർഥികൾ ഒറ്റക്കെട്ടായി ഒരേ സ്വരത്തിൽ പറയുക : നീതി കിട്ടണമെങ്കിൽ ഓരോ ഘട്ടത്തിനും ഓരോ കട്ട്‌ ഓഫ് വേണം 👍👍ഈ പ്രശ്നത്തിന് അത് മാത്രമേയുള്ളു പരിഹാരം. അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾ വേണ്ടി വരും
@poojaprasannan700
@poojaprasannan700 Жыл бұрын
Sathyam a
@remyasreelalanugrah2889
@remyasreelalanugrah2889 Жыл бұрын
Sariya
@athulsuresh091
@athulsuresh091 Жыл бұрын
ഇനി വരുന്ന exams ഇന് ഒരു ഒറ്റ Prelimns... Pinne Mains ഈ രീതിയിൽ ആക്കിയാൽ തീരാവുന്ന പ്രശ്നമുള്ളൂ
@aswathiam9365
@aswathiam9365 Жыл бұрын
Prelims venda ennu vaykkanam
@DaringLonewolf
@DaringLonewolf Жыл бұрын
Oro ഘട്ടത്തിനും അപ്പോൾ ഓരോ cut off അല്ലെ? Best...
@singonly
@singonly Жыл бұрын
പരാജയം മാത്രമേ ജീവിതത്തിൽ വിധിച്ചിട്ടുള്ളു എന്നു തോന്നുന്നു ,Mathട ലെ Mental ability ചോദ്യങ്ങൾ പോലും tough ആക്കി തന്നതിന് നന്ദി 😟😟
@worldswonder9507
@worldswonder9507 Жыл бұрын
2 nd ലെവൽ എഴുതിയ എല്ലാവരും കോടതിയിൽ പോകണം. വേറെ വഴിയില്ല.. എന്തൊരു വൃത്തികെട്ട സംവിധാനം ആണിത്. എത്ര പേരാ കഷ്ടപ്പെട്ട് പഠിച്ചിട്ടും prelims പോലും പാസാകാതെ പോകുന്നത്..നിങ്ങൾ പറഞ്ഞത് 100% കറക്ട് ആണ്.. കോടതിയിൽ ചോദ്യം ചെയ്തെ പറ്റു
@anask4974
@anask4974 Жыл бұрын
Kodathilyilokke chodyam cheythatha.... Eni onnum cheyyan baakkiyilla..
@scopebest
@scopebest Жыл бұрын
👍
@FbGj-vd5or
@FbGj-vd5or Жыл бұрын
Same...kashtappet urakkam ozhinju padich athaayirunnu...ellam veruthe ayi
@MVkkkkk
@MVkkkkk Жыл бұрын
Nik nik. Ningloke 3am khatam aanu. Ithilum taf anonn nokam. Njngalum und.
@malayaleediaries9718
@malayaleediaries9718 Жыл бұрын
Sathyam
@nethishs
@nethishs Жыл бұрын
Psc ഇപ്പൊൾ പറയാം എത്ര tough exam ആയാലും ആരുടെയും അവസരം നഷ്ടപ്പെടില്ല.. എന്നിട്ട് cut off 80 ആകും..
@lonely_girl2157
@lonely_girl2157 Жыл бұрын
3rd ഘട്ടം എഴുതുന്നവര് എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ sir പറയൂ കുത്തിയിരുന്ന് പ്രാർത്ഥിച്ചോളാൻ.പഠിക്കുന്നവർക്ക് യാതൊരു വിലയും ഇല്ല ഭാഗ്യം പോലെ ഇരിക്കും
@vasanthi5825
@vasanthi5825 Жыл бұрын
Chodyapepr kitiyal oru round odichu marichu nokku.... Easy ethanu manasilakum... Njan angananu cheyaru....
@scopebest
@scopebest Жыл бұрын
​@@vasanthi5825👍
@justinthomas7245
@justinthomas7245 Жыл бұрын
ആശങ്കകൾ വേണ്ട.. എന്ന് psc അറിയിച്ചു.. അതിന്റെ അർത്ഥം ചതി തുടരും...😊
@SHEENARAJ123
@SHEENARAJ123 Жыл бұрын
😂
@arathyc6870
@arathyc6870 Жыл бұрын
3rd 5th ezhuthiyavar purathayappol aarum koodae ninnillalo eni anubhavicholu
@justinthomas7245
@justinthomas7245 Жыл бұрын
@@arathyc6870 ഒന്നിച്ചു ഒരു കുടക്കീഴിൽ നിക്കണം എന്നിട്ട് അവസരം വരുമ്പോൾ മറ്റവനെ മഴയത്തു നിർത്തിട്ടു കുടയും ആയി ഓടണം 😊😊
@beenaachu389
@beenaachu389 Жыл бұрын
. Prelims exam കാരണം എത്ര exam നഷ്പ്പെട്ടു age over ആയി ഇനിയെന്ത് ചെയ്യാനാണ് Degree pg ' വരെ കഴിഞ്ഞിട്ട് ജോലിയും കിട്ടിയില്ല മാനസികമായി തകർന്ന നിലയാക്കി ഈ പരിഷ്കാരങ്ങൾ ആരോടു പറയാനാണ്
@mssuccespoint
@mssuccespoint Жыл бұрын
പ്രിലിംസ് കൊണ്ട് ചാൻസ് എങ്ങനെ കുറഞ്ഞു എന്നാണ് താങ്കൾ പറയുന്നത്
@shebinnediyanil5105
@shebinnediyanil5105 Жыл бұрын
ചതികൾ തുടർന്നു കൊണ്ടിരിക്കും, ഭാഗ്യം ഉള്ളവർ രക്ഷപെടും, psc office ഒരുപറ്റം ഉദ്യോഗാർഥികൾ തീ വച്ചു എന്ന വാർത്ത ഭാവിൽ കേൾക്കാൻ ഇടവന്നാലും അത്ഭുത പെടാൻ ഇല്ല.
@Mrs.Binulal
@Mrs.Binulal Жыл бұрын
ഞാൻ ഒന്നാം ഘട്ടം എഴുതിയ ആളാണ്. രണ്ടാം ഘട്ടം എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഒപ്പം. 10 പ്രിലിം 5 ഘട്ടം ആയിരുന്നു. അതുകൊണ്ട് അവരുടെ ബുദ്ധിമുട്ട് മനസ്സിലാകും. നോർമലൈസേഷൻ നിർബന്ധമായും വേണം.
@scopebest
@scopebest Жыл бұрын
👍
@INDIAN-pw6qu
@INDIAN-pw6qu Жыл бұрын
ആനമണ്ടത്തരം ഒരാൾ തുടങ്ങി വച്ചാൽ അത് തിരുത്തുക എന്ന സാമാന്യ യുക്തി പുറകെ വരുന്നവർ ചെയ്യേണ്ടതാണ്. നിർഭാഗ്യവശാൽ അത് സംഭവിക്കുന്നുമില്ല.
@keerthyrajan5138
@keerthyrajan5138 Жыл бұрын
Last ചാൻസ് ആയിരുന്നു sir എനിക്...36 വയസ് കഴിഞ്ഞു... ഇനി ഒന്നും ഇല്ല... സന്തോഷം ആയി... സമാധാനം ആയി... എല്ലാം തീർന്നു... Psc ക് നന്ദി 😡😡
@achuhariaami
@achuhariaami Жыл бұрын
😢
@semeenap-yx6rm
@semeenap-yx6rm Жыл бұрын
General category ano
@renenaju
@renenaju Жыл бұрын
😞😞
@shivanisworld4404
@shivanisworld4404 Жыл бұрын
Obc ethra agevare ane
@semeenap-yx6rm
@semeenap-yx6rm Жыл бұрын
39
@basi6302
@basi6302 Жыл бұрын
എല്ലാവരും വിചാരിച്ചു ആദ്യ ഘട്ടം കഴിഞ്ഞാൽ അതിന്റെ question നോക്കി അടുത്ത 2ഘട്ടം സുഖയിട്ട് എഴുതാം എന്ന് കഴിഞ്ഞ 2തവണ യും അങ്ങനെ ആയിരുന്നല്ലോ ഇപ്പൊ എങ്ങനെ ഇരിക്കണ്
@nivedhyaramesh9306
@nivedhyaramesh9306 Жыл бұрын
എല്ലാ വട്ടവും first phase kitunnavark ipo aanu kurach sugam okke തോന്നുന്നത് 😂
@ahinaajay2028
@ahinaajay2028 Жыл бұрын
Second exam sir പറഞ്ഞത് പോലെ വീട്ടിൽ ഇരുന്ന് ചെയ്താൽ ചെയ്യാൻ പറ്റുന്നതാണ്... എന്നാൽ exam ഹാൾ ഇൽ ഇരുന്ന് question വായിക്കാൻ പോലും സമയം മതിയായില്ല എന്നതാണ് സത്യം..😔... മാത്‍സ് ഒക്കെ അറിയുന്നത് പോലും വായിച്ചെടുത്തു ചെയ്യാൻ പറ്റിയില്ല
@deepam3885
@deepam3885 Жыл бұрын
Sathyam..😢
@Milkyway_Q
@Milkyway_Q Жыл бұрын
💯💯
@scopebest
@scopebest Жыл бұрын
👍
@dinoopdileep9847
@dinoopdileep9847 Жыл бұрын
Degree Prelims 15000പേരുടെ List ഇടണം എന്ന് കരുതുക 3 ഘട്ടം ഉള്ളത് കൊണ്ട് ഒരോ Question പേപ്പറിലും Cut off ഇട്ട് 5000പേരെ വീതം ഇടാം. അതാണ് നീതി... പക്ഷേ ഇത് വേറെ എന്തോ ഉടായിപ്പ് ആണ് Full
@justinthomas7245
@justinthomas7245 Жыл бұрын
എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.. ഞങ്ങൾ ചതിക്കും നോക്കിക്കോ 😊എന്ന് psc ചെയർമാൻ
@anjuashokan629
@anjuashokan629 Жыл бұрын
Exactly
@mssuccespoint
@mssuccespoint Жыл бұрын
ഇത് ഒരു നല്ല ഐഡിയ ആണല്ലോ 😅😂😂
@beegumnoufiya490
@beegumnoufiya490 Жыл бұрын
2nd exam ayirunnu Time management very tough Exam Halil ariyillatha answer Veetil ethiii vayichapol ellam ariyam
@SAITAMA-100hp
@SAITAMA-100hp Жыл бұрын
Sathyam bro. athu yantha sambavam 😢.
@aparnak8938
@aparnak8938 Жыл бұрын
Sathyam😢
@nithinkrishna1422
@nithinkrishna1422 Жыл бұрын
Same situation
@semeenap-yx6rm
@semeenap-yx6rm Жыл бұрын
Maths answer last time thetty.tension parancha manassilavilla
@sohnipc7529
@sohnipc7529 Жыл бұрын
2nd phase exam ayirunnu, nalla tough exam. 1 hr kazhinjapo maths pakuthi polum cheythu theernnilla, gk anel just odichu otta vayanakulla time kittiyullu. Last 15 min tensionadichu mind ake outayi poyi. Sirnte mark calculation pakka correct anu. First phase exam ezhuthi nokkiyathinekal exact 15 mark kuravanu second phase score cheythathu. University mains prepare cheyyan thudanganam ithu kazhinju ennu karuthiyatha, ini ippo onnum illa😢
@afiworld1777
@afiworld1777 Жыл бұрын
10th prelims പോലും 3,5കാരുടെ കാര്യം നഷ്ടം ആണ്.. ഇത് പോലെ അതിലുള്ളവർ തന്നെ ഈ prelims ലും പെട്ടു 😢😢
@daksharajdeekshith4708
@daksharajdeekshith4708 Жыл бұрын
10th prelims 5th stage Degree prelims 2 nd stage Ente oru avastha😢
@arathyc6870
@arathyc6870 Жыл бұрын
Normalisation chumma psc yudae chathi
@Phoenix-77-c3w
@Phoenix-77-c3w Жыл бұрын
ഇത് നിർത്തലാക്കാൻ സമരപരിപാടികൾ എല്ലാവരും ചേർന്ന് ഏറ്റെടുത്താലേ കഴിയുകയുള്ളൂ. ഇതിലെ അപാകതകൾ കാരണം എത്ര പേർക്കാണ് അവസാന അവസരവും സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെടുന്നത്?
@pradeepmk8614
@pradeepmk8614 Жыл бұрын
ഞാനൊരു Gun കൊണ്ട് പോയി PSC Prelims ഉണ്ടാക്കിയവനെയും അതിന് നേതൃത്വം കൊടുക്കുന്നവനെയും Shoot ചെയ്യാൻ പോകുകയാണ്.മടുത്തു...😪😥
@justinthomas7245
@justinthomas7245 Жыл бұрын
സാറെ 👍👍👍👍നല്ല വീഡിയോ 👍👍👍ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു.. മറ്റു ചാനെൽ കാർ പറയുന്ന പോലെ ഇല ഇട്ടിട്ടു ചോർ ഇല്ല എന്ന് പറഞ്ഞില്ലാലോ 👍👍👍
@rincyamarish1393
@rincyamarish1393 Жыл бұрын
മൂന്നാം ഘട്ടം എഴുതുന്നവർ ഒന്നു ശ്രദ്ധിക്കുക നിങ്ങൾ പുതുതായി പഠിക്കാതെ പഠിച്ചത് rivision cheyyuka എനിക്ക് പറ്റിയ അബദ്ധത്തിൽ നിന്നാണ് പറയുന്നത് . പൊതുവെ എനിക്ക് കണക്ക് പാടാണ്. പക്ഷേ first stage കഴിഞ്ഞ അന്ന് മുതൽ കണക്കിൽ ഫോക്കസ് ചെയ്ത് മാസങ്ങളായി പഠിച്ചുകൊണ്ടിരുന്ന g k portions revise cheyyan samayam kittathe vannu . എക്സമിനു gk യും കണക്കും കയ്യീന്ന് പോയി. മാത്രമല്ല മലയാളത്തിലും ഇംഗ്ലീഷിലും കിട്ടിയ മാർക്ക് അവർതന്നെ നെഗറ്റീവായും kondupoyi😔😔😔 ജാഗ്രതൈ
@deepugs4033
@deepugs4033 Жыл бұрын
ഒന്നുകിൽ ചെയുന്നവർക് ബോധം വേണം.. അല്ലെങ്കിൽ ചെയ്യിപ്പിക്കുന്നർവർക്കു കുറച്ചു ബോധം വേണം... ആരോട് പറയാൻ? ആരു കേൾക്കാൻ??
@justinthomas7245
@justinthomas7245 Жыл бұрын
മാറ്റം ഉണ്ടാകും ബ്രോ 👍👍
@nijumvamanapuram3746
@nijumvamanapuram3746 Жыл бұрын
പറയേണ്ട രീതിയിൽ പറയാനുള്ള തയ്യാറെടുപ്പു thudanganam. അതും ഇതിന്റെ കൂടെ വേണം
@abhi_thanku
@abhi_thanku Жыл бұрын
സർ പറഞ്ഞത് സത്യം.. രണ്ടാം ഘട്ടം maths 🥶🥶 30 മിനിറ്റ് പോയി
@sanamneethu7977
@sanamneethu7977 Жыл бұрын
ഇത്ര കടുക്കട്ടി ആകാൻ ഇത് IAS എക്സാം ഒന്നും അല്ലല്ലോ.. സാധാരണ താഴെ തട്ടിലെ സാധാരണ ആളുകൾ എഴുതുന്ന എഴുതുന്ന psc എക്സാം.
@sanamneethu7977
@sanamneethu7977 Жыл бұрын
@MATHAPPOOO മാഷേ ഒരു തവണ tough ആയാൽ കുഴപ്പം ഇല്ല..2 ആം തവണ tough ആയാലും ഈ സെയിം ആളുകൾ തന്നെ അല്ലെ എഴുതണത്. ഇവിടെ ആളുകളെ കുറിച്ചല്ല പറഞ്ഞത് psc യുടെ 2 ഘട്ട പരീക്ഷയുടെ പാളിച്ചയെ പറ്റി ആണ് പറയുന്നത്.. തർക്കത്തിന് താല്പര്യം ഇല്ല.
@scopebest
@scopebest Жыл бұрын
👍
@amru1615
@amru1615 Жыл бұрын
​@MATHAPPOOO അത് എങ്ങനെയാഡോ എഴുതുന്നത് same ആളുകൾ ആവുന്നത്. ഓരോ phase ഉം ഓരോ ലെവൽ questions ഇട്ടു ഒരേ കട്ട്‌ ഓഫ്‌ വച്ചാൽ എങ്ങനെ ശരിയാവും.
@santhoshk6486
@santhoshk6486 Жыл бұрын
Psc യിലെ members arum ജോലിക്കു കേറിയത് exam എഴുതി അല്ലല്ലോ.. അവർ എല്ലാം politics വഴി അല്ലെ join ചെയ്യുന്നേ പിന്നെ എങ്ങനെ മനസിലാക്കാനാണ് പഠിക്കുന്നവരുടെ ബുദ്ധിമുട്ടു
@vishnupadmanabhan9704
@vishnupadmanabhan9704 Жыл бұрын
രണ്ടാം stage exam എഴുതിയവർ പ്രതികരിക്കണം ഇത് വലിയ അഴിമതി തന്നെ ആണ്. അല്ലെങ്കിൽ ഓരോ stage ഇൽ നിന്നും equal ആയി main examinu എടുക്കണം അതാണ് ന്യായം. ഓരോ സ്റ്റേജിനും separate cutt off നൽകണം അല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കും
@grease_man6067
@grease_man6067 Жыл бұрын
പണി അറിയില്ലെങ്കിൽ നിർത്തി പോകാൻ പറയണം 🙂ആടിനെ മേടിച്ചു വളർത്താൻ മേലെ ഇവർക്ക് 🤕
@micdrop8475
@micdrop8475 Жыл бұрын
ഈ exam റദ് ചെയ്യാൻ പറ്റുമോ? ഒന്നും എഴുതാൻ പറ്റിയില്ല. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ പോയി. എല്ലാം മടുപ്പായി 😢😢😢
@sanilvs249
@sanilvs249 Жыл бұрын
ബൈജു അണ്ണനെ ഒന്ന് ഇഷ്ടപ്പെട്ട് വരുവാരുന്നു . . . അപ്പോഴാ ഡിഗ്രി പ്രെലിംസ് രണ്ടാം phase വന്നത് . . .
@athulsuresh091
@athulsuresh091 Жыл бұрын
ഇനി വരുന്ന examsന് ഒരു ഒറ്റ Prelimns... പിന്നെ Mains ഈ രീതിയിൽ ആക്കിയാൽ തീരാവുന്ന പ്രശ്നമുള്ളൂ... എന്റിനാണ് ഈ 3ഉം 6ഉം ഒക്കെ ഘട്ടങ്ങൾ..
@aromalf7160
@aromalf7160 Жыл бұрын
എക്സാം ഹാളിൽ ഇരുന്ന് 1.15 hr ൽ തീർക്കാൻ വലിയ പാടാണ് ...... അധികം സമയം കിട്ടിയാൽ Maths ചെയ്യാമായിരുന്നു. English ഉം നല്ല നിലവാരമുണ്ടായിരുന്നു. GK യുംവേഗം Answer ചെയ്യാൻ കഴിയുന്നവയല്ലായിരുന്നു കുറയെയൊക്ക നല്ല എളുപ്പം. time നോക്കാൻ ക്ലാസിൽ clock ഇല്ല😢. മഴയത്ത് നനയാതിരുന്ന് എഴുതാൻ പറ്റിയതുതന്നെ ഭാഗ്യം😂. GK , Malayalamകഴിഞ്ഞ് ഞാൻ നേരെ Maths ലോട്ടാണ് പോയത്. Maths പത്തോളം question answer ചെയ്തപ്പോൾ ഹാളിലെ സാർ പറയുന്നു ഇനി 15 min കൂടി .പിന്നെ English ചോദ്യങ്ങൾ Maths ന്റെ answers കിട്ടാത്ത ടെൻഷനിൽ എന്തോക്കെയോ കറുപ്പിച്ചു. എന്തുകൊണ്ടും ആദ്യ Phase തന്നെ എളുപ്പം. എനിക്ക് 4 തസ്തികയിലെ പ്രതിക്ഷയാണ് ഒറ്റയടിക്ക് അവസാനിക്കുന്നത്. ഭാവിയിൽ first phase ൽ കേറി വരുന്ന Sub inspector മാരെ ഇപ്പോൾ CPO rank list ൽ ഉളള ഞാനൊക്കെ Salute ചെയേണ്ടിവരുമല്ലോ ദൈവമേ ......
@chandupj9519
@chandupj9519 Жыл бұрын
Ethra mark und bro??
@aromalf7160
@aromalf7160 Жыл бұрын
@@chandupj9519 nokkeela......
@dhanyaraju4943
@dhanyaraju4943 Жыл бұрын
എന്താ പറയുക... കഷ്ടമായിപ്പോയി... Psc യുടെ ഈ ക്രൂരത.. 😔
@aromalf7160
@aromalf7160 Жыл бұрын
@@chandupj9519 ippo nokki 43 undu.....
@chandupj9519
@chandupj9519 Жыл бұрын
43 oke undel normalisation oke second stage karkku kittyal kittan chance und... confidence kalyendaa
@sobhalr903
@sobhalr903 Жыл бұрын
ഭയങ്കര കഷ്ടം തന്നെ.. മനസ്സ് മടുക്കുന്നു.
@scopebest
@scopebest Жыл бұрын
☹️
@hithasreesworld2000
@hithasreesworld2000 Жыл бұрын
രണ്ട് കൊല്ലം കൊണ്ടാണ് ഒരു എക്സാം കഴിയുന്നത്,,,
@justinthomas7245
@justinthomas7245 Жыл бұрын
1 ആം ക്ലാസിൽ തോറ്റോ? 🤔
@HarisHaleel19
@HarisHaleel19 Жыл бұрын
First phases exam ezhuthiyath nannayi.secondnd stage maths Nalla tough ayirunnu😓
@rajinlal5191
@rajinlal5191 Жыл бұрын
ഓരോ ഘട്ടത്തിലും ഓരോ cut-off വെച് ഓരോ ഘട്ടത്തിലും തുല്ല്യ ആൾക്കാരെ എടുത്താൽ ഈ പ്രശ്നം പരിഹരിചു കൂടെ
@anjuashokan629
@anjuashokan629 Жыл бұрын
Athaanu real mthd.
@dinoopdileep9847
@dinoopdileep9847 Жыл бұрын
Ss... പക്ഷേ ഉടായിപ്പ് നടക്കില്ല
@rajinlal5191
@rajinlal5191 Жыл бұрын
എനിക്ക് 15 ന് അടുത്ത് mark vythyasm വന്ന്.2 um vtl നിന്നാണ് എഴുതിയത്. എനിക്ക് 3rd stage aanu😌
@anjuashokan629
@anjuashokan629 Жыл бұрын
@@rajinlal5191 njn 1 st stage aarunnu.second stage veetilu ezhuthinokki.10-12 marks difference und .
@anjuashokan629
@anjuashokan629 Жыл бұрын
@@sujathakumaryamma7535 kuranju.1 st phase 58
@amalvv9903
@amalvv9903 Жыл бұрын
എന്നും തോറ്റുകൊണ്ടിരിക്കുന്നു.
@SujinJoseph-w6m
@SujinJoseph-w6m Жыл бұрын
Eppol oru കാര്യം മനസിലായി previous questions പഠിച്ചിട്ടു കാര്യം ഇല്ല . കൂടുതൽ ആഴത്തിൽ പഠിച്ചാലെ ഇനി ജോലി കിട്ടുകയുള്ളു
@sinymolabraham6660
@sinymolabraham6660 Жыл бұрын
2021ile aadhya prelimsile first phase muthal, vivadhamaya 5th phase ulppede, 10th/+2/ degree ella prelimsnum Tough phase mathram kittanum oru bhagyam venam😎, engneyanova ethra kruthyamayitt athil thanne kond edunnath.
@princyp8310
@princyp8310 Жыл бұрын
Vishamikandaa.. Kootinu njanum und..
@anjaliviswanathan1159
@anjaliviswanathan1159 Жыл бұрын
Enth kashttaman ith...🥺 Anik aake 45 mark aahn kittiyath...kittumo nn polum ariyilla...athrem tough aayirunnu exam😢
@CarpeDiem.381-_
@CarpeDiem.381-_ Жыл бұрын
ഇതു വരെ ഒന്നാം ഘട്ടക്കാർ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന കാര്യം ആണ് ഇതു. അന്നൊന്നും ആരും ഇതിനെതിരെ ഒരു വാക്ക് മിണ്ടിയോ, ഇപ്പോൾ അതെ അവസ്ഥ നമുക്ക് വന്നപ്പോൾ ബഹളം വേറെ വേറെ കട്ടോഫ്, സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്. എന്തായാലും കിറ്റ് മേടിച്ചു കുത്തി കേറ്റിയതല്ലേ. എല്ലാം ശെരിയാകും. വികസനം വീട്ടു പടിക്കൽ എത്തും. ദാ ഇതുപോലെ....🔥🔥🔥
@nivedhyaramesh9306
@nivedhyaramesh9306 Жыл бұрын
Mikavarum first phasekark epolum first phase thanne anu kitunnath enn thonnunnu. Athanu ipo ithra bahalam. By the by, njn epolum first phase ezhuthunna aal anu ketto 😂. Ee degree yum first phase ezhuthi.
@meeras8093
@meeras8093 Жыл бұрын
ജീവിതത്തിൽ ഇതുവരെ എഴുതിയ എല്ലാ exam കളെക്കാളും എനിക്ക് പാടായി തോന്നിയ exam ആയിരുന്നു ഇത്... വളരെ നിരാശ തോന്നി... അത്പോലെ കുറവാണു അറ്റൻഡ് ചെയ്തത്... മുന്നോട്ട് ഓർത്തപ്പോൾ ശൂന്യത തോന്നുന്നു...കണ്ണ് നിറയുന്നു ഇടയ്ക്കു... എങ്കിലും,,Next month mains exam ഉണ്ട്.... അതിനായിട്ട് ഇന്ന് മുതൽ വീണ്ടും പഠിച്ചു തുടങ്ങി...
@scopebest
@scopebest Жыл бұрын
👍
@dreaminggirl9096
@dreaminggirl9096 Жыл бұрын
Same avastha... Mothathil blank aayipoyi,... Book edkaane thonnunnilla😢
@Dithus_Creations
@Dithus_Creations Жыл бұрын
Ath sathyam..... 3, 3 1/2 yrs ithinte purake aayirunnu.... avasaanam nirthy.... Ippo vereyum 4 yrs kazhinju.... Ee yrs oru private school il work cheithu .... teaching ishttappedunna enikk teaching profession il thanne joli venam ennu aagrahich...MA Literature kazhinja njan TTC kku chernnu ....LP UP enkilum ezhuthamallo ennu karuthy ..... Ith avasaana pratheeksha..... Age over aakaarayi.... Last chance kalaanu varunnath..... 35 yrs aayi... First semester kazhinjatheyullu.... KTET nu vendiyulla parisramam.....
@scopebest
@scopebest Жыл бұрын
👍
@unnimayapreman5334
@unnimayapreman5334 Жыл бұрын
Sathyamaaanu sir Njn 2nd phase aaarnnu nalloonam prepare cheythaathrnnu but questions kandapo thanne kayyilnnu pooyi especially maths 30 polum thikach kiteela😢
@scopebest
@scopebest Жыл бұрын
😢
@sherlybiju7838
@sherlybiju7838 Жыл бұрын
ഉദ്യോഗാർഥികൾ എല്ലാവരും ഒറ്റക്കെട്ടായി സമരം നടത്തണം
@Friday2025
@Friday2025 Жыл бұрын
Samaram nadathaam...but age over aakum😢
@ashwiniachu9792
@ashwiniachu9792 Жыл бұрын
Eniku 10th 5th phase aayrunnu... 70 mark aanu njn calculate cheythapol undayrunnath... But 82 cut off (vfa tvm) ulla examum njan keriii... Itrem mark okkr normalisation vazhi kittum ennu njn annanu arinjath.... But qn paper kandu pedich attend cheyan pattathe poyavarum orupadund... Avarku normalization kondu oru prayojanavum undakilla... Otta exam aakunnath matramanu ithinoru pariharanm... Nthina ingane pala stages vach oro resultinum itrem kalatamasam undakunne... Waste of timr
@anurajanu9401
@anurajanu9401 Жыл бұрын
Enikku 79, 5 th stage ayirunnu njan company board passayilla cutoff 82 matto ayirunnu 😔
@divyakuttan9394
@divyakuttan9394 Жыл бұрын
Psc ഒരു ഭാഗ്യ പരീക്ഷണം ആയി...
@mra2534
@mra2534 Жыл бұрын
10th prelims 5th phase. Degree prelims 2nd phase. Yes I exist🤩🤕
@skn2365
@skn2365 Жыл бұрын
, general age 36😖 covid, chance nashtappettavar, prelims mains systems, 😢
@linjukt5065
@linjukt5065 Жыл бұрын
ലോട്ടറി എടുക്കുന്നതും psc എഴുതുന്നത്തും ഒരുപോലെയാണ് ഇപ്പോൾ, ഭാഗ്യമുണ്ടെങ്കിൽ കിട്ടും 😂
@salmathcp9052
@salmathcp9052 Жыл бұрын
ഒന്നാം ഘട്ടം എളുപ്പമായിരുന്നു എന്ന് ഘോരാഘോരം പ്രസംഗിക്കുന്നവരോട്, വീട്ടിൽ ഇരുന്ന് സ്വന്തം ഇഷ്ടപ്രകാരം സമയമെടുത്ത ചെയ്യുമ്പോൾ ok. Bt, 75മിന്റ് കൊണ്ട് ഇത്രയേറെ സ്റ്റേറ്റ്മെന്റ് ടൈപ്പ് qn cover ചെയ്യാൻ കഴിയാത്ത ഒരുപാട് ഹതഭാഗ്യർ ഉണ്ട്. 😡
@udayalalakhilodayam4080
@udayalalakhilodayam4080 Жыл бұрын
Maths, eng, mal 3um 1st phase verum simple aayirunn.. Ath ini aar enthokke paranjalum.. Bakki ariyunna gk koodi ezhthiyal 65 mark sure.. Njn mock cheytha qstn aan. 1hr kond.. 2nd phase 46 marke kittunnullu..
@ammuvinu3429
@ammuvinu3429 Жыл бұрын
സർ ഏത് phase ആയാലും എനിക്കൊന്നും ഒരു ഭാഗ്യവും ഇല്ല 😢😢😢😢😢
@scopebest
@scopebest Жыл бұрын
😢
@sarath324
@sarath324 Жыл бұрын
ഭാഗ്യം കൊണ്ട് സർക്കാർ ജോലി കിട്ടാൻ ശ്രമിക്കുവാനല്ലേ?
@karmaramesh933
@karmaramesh933 Жыл бұрын
Normalisation venda.. oro ghattathinum oro cutt vekkan para..allengil ee pravishyavum pavam kore per out aagum..😢
@nethishs
@nethishs Жыл бұрын
LDC 2022 notification വിളിക്കേണ്ടത് അല്ലേ..ഇപ്പോളും വിളിച്ചിട്ടില്ല.. എത്രയോ പേരുടെ അവസരം നഷ്ടപ്പെട്ടത്.. ആരോട് പറയാൻ ആരു കേൾക്കാൻ..
@mohammedriyas3621
@mohammedriyas3621 Жыл бұрын
Vaccany vende bro veruthe vilichal mathiyo. Enthanu bro
@nethishs
@nethishs Жыл бұрын
@@mohammedriyas3621 exam result publish cheyumbol 2 years ആകും..
@Anu-lf1wj
@Anu-lf1wj Жыл бұрын
@@mohammedriyas3621 പണ്ടോക്കെ ലിസ്റ്റിന്റെ കാലാവധി കഴിയും മുൻപ് അടുത്ത exam കഴിഞ്ഞു ലിസ്റ്റ് തയ്യാറായിട്ടുണ്ടാവും.preliminary യും മെയിൻ exam ഉം കഴിഞ്ഞു ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനു മുൻപ് പുതിയ ലിസ്റ്റ് വരുമോ.
@nivedhyaramesh9306
@nivedhyaramesh9306 Жыл бұрын
2nd phase le question paper ayirunnu first phase nu എങ്കിൽ ആർക്കും ഒരു പരാതീം ഉണ്ടാവില്ല. മുൻപത്തെ question paper noki padich poyit athepole questions kanathathukond ulla reaction anu ee kanunnath. ഇത്രയും നാൾ first phase ezhuthiyirunnavar tough exam thanne anu ezhuthikondirunnnath
@ahinaajay2028
@ahinaajay2028 Жыл бұрын
വ്യത്യസ്ത ചോദ്യപേപ്പർ ആകുമ്പോൾ കട്ട്‌ ഓഫ്‌ ഉം ചോദ്യപേപ്പർ ന്റെ നിലവാരത്തിനു അനുസരിച്ച് ആക്കിക്കൂടെ... ഓരോ സ്റ്റേജ് നും ഓരോ കട്ട്‌ ഓഫ്‌
@AanjanayaDas
@AanjanayaDas Жыл бұрын
അയ്യോ അപ്പൊ ആളെ പിൻവാജിൽ vende 🤣
@justinthomas7245
@justinthomas7245 Жыл бұрын
നമ്മള് പിന്നെ ഡിഗ്രി എന്നുള്ള ആ പുണ്യം ചെയ്തില്ല.. 🙏🙏🙏ദേവി കാത്തോളണേ 🙏🙏മായേ
@Sherin96
@Sherin96 Жыл бұрын
Njn athyamayittan oru psc exam attend cheyunath .athum thudakkam thanne Degree prilims stage 2 .valre confidantode aan poyath exam hallil ethi irunappoye nenjidipp thodangi .kittiya qustions akkate thala thirikkuna chodyavum .exam ezhuthi kayiyunathinu munee thanne chadachu .athode oru karyam manasilayi Veettil irunnu ezhuthuna situation alla exam hallil irunu ezhuthumbol ullath ..avide ethiya vere etho lokath ethiya pole aan ariyavuna qustions polum karuppikkan pedi
@reshma94
@reshma94 Жыл бұрын
First phase statement Kooduthal aarnnu.... So maths cheyyan time polum illarnnu.... First phase easy aanenn Ngane parayanakum.... First phase Gk tough aarunnu... Second phasil statements questions kuravarunnu
@AanjanayaDas
@AanjanayaDas Жыл бұрын
Statemntsne കാൽ padan single q
@sidharthd6867
@sidharthd6867 Жыл бұрын
Malayalam mathram aanu 2 nd stage eluppam, 20 maths cheyyan thanne venam 1.15 hr
@rajiareesh5720
@rajiareesh5720 Жыл бұрын
ഞങ്ങളെ പോലെ age കഴിയാൻ ആയവർ ഒക്കെ ഒത്തിരി കഷ്ടപെട്ടു പഠിച്ചു പോയി എഴുതിയത് ആണ് പക്ഷേ നിരാശ ആണ് 😭psc നിർത്തിയാലോ എന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുന്നു.ആകെ ഡിപ്രെഷൻ ആയി
@sreejavr3319
@sreejavr3319 Жыл бұрын
Sathyam....enikum..last chance പ്രതീക്ഷിച്ചു....
@scopebest
@scopebest Жыл бұрын
😢
@dilips9139
@dilips9139 Жыл бұрын
ഈ നശിച്ച പരിഷ്കാരം കാരണം എൻ്റെ si സ്വപ്നം പൊലിഞ്ഞു
@chandupj9519
@chandupj9519 Жыл бұрын
Ethra mark und?
@dilips9139
@dilips9139 Жыл бұрын
@@chandupj9519 കുറവാണ്
@dilips9139
@dilips9139 Жыл бұрын
@Aspirnt 2022 mm
@krishnapriyakp1823
@krishnapriyakp1823 Жыл бұрын
Sir paranjath correct aya karyangal thanne. Phase 1 il enik 55 marks undayirunnu. Ipo phase 2 nokkiyappo 40 marks ulloo.
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 Жыл бұрын
1st stage വീട്ന്ന് എഴുതി 70 മാർക്ക്‌ 2 stage 35. ആദ്യ ചെയർമാൻ തന്ന പണി ആണ് ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്ന്നത്
@vinay5517
@vinay5517 Жыл бұрын
Sir 2nd stage 42 marks...risk edth mark kutan nokki...negative ilairunenkill 54....negative karanm 42....I am mentally down....oru black out aaye avasta
@justinthomas7245
@justinthomas7245 Жыл бұрын
കിട്ടും ബ്രോ 👍👍👍
@rinshamijoshmijosh1107
@rinshamijoshmijosh1107 Жыл бұрын
Same to me..😢
@Vini-ex8ve
@Vini-ex8ve Жыл бұрын
Same avastha 52mark negative adich42lot manasikamayi thakarnnu orupad kashtapettadha. Vere examsum illa
@vinay5517
@vinay5517 Жыл бұрын
@@justinthomas7245 ❤
@DivyaDivya-ws5mn
@DivyaDivya-ws5mn Жыл бұрын
Prelims Mains exam focus ചെയ്യുന്നത് ഐഎഎസ് coaching പോകുന്ന വരെ ആണ് അല്ലാതെ കുറെ കാലമായി psc പഠിക്കുന്ന ഒരു normal ഉദ്യോഗർത്ഥി യെ അല്ല
@TruthWillSF
@TruthWillSF Жыл бұрын
Njan ninney focus cheyate😘
@TruthWillSF
@TruthWillSF Жыл бұрын
😂
@DivyaDivya-ws5mn
@DivyaDivya-ws5mn Жыл бұрын
@@TruthWillSF No enne focus ചെയ്യാൻ My Sweet Hus und ok
@TruthWillSF
@TruthWillSF Жыл бұрын
@@DivyaDivya-ws5mn Okay
@hiooj01
@hiooj01 Жыл бұрын
11, 162, 813, 644 ee question cancel akkumo answer pala logicil palathan🤔😇😢😢😢
@littlemonster6992
@littlemonster6992 Жыл бұрын
Prelims thanne waste.. Pandu okke exam ezhuthi keriyavar ethrayo bhagyavar.. University assistant enna swapnam theernu kitty... 😅
@scopebest
@scopebest Жыл бұрын
👍
@jayakumark4004
@jayakumark4004 Жыл бұрын
കഴിഞ്ഞ SI എഴുതി... അത് JUST പോയി... ഇത്‌ ലാസ്റ്റ് ചാൻസ് ആയിരുന്നു.... അതും 3G ആയി... "പാപി പോകുന്നിടം പാതാളം"... പരിപാടി നിർത്തി... 🤦🏽‍♂️
@archanams5622
@archanams5622 Жыл бұрын
Enikk 20 marks difference vannu 2 exam veettil irunnu cheythappo🙄🙄.3rd stage aanu enthavo ntho
@shijinak7380
@shijinak7380 Жыл бұрын
Nalla tough aayirunnu.enik 50 mark score cheyyane pattiyullu.enik university enkilum ezhuthanam oattuo??
@anjanasreejith123
@anjanasreejith123 Жыл бұрын
2nd stage .malayalam full mark kitti bakki 😂maths ente ponne egane okkeyo ....blood relation vare ente enne valachu.prethekichil njan maths mosham aayondu.first stage veruthe vttil irunnu nokki 72 undayirunnu .2 nd stage exam ezhuthiyapolo mothathil 45 mark athil kooduthal enikk oru pratheeshayum illa.😢 enikk sagadam onnum illa ennalum cheriyoru vishamamam.undayirunna joli polum kalanju ithinte purake nadakkuva.😢
@Adwaith-ci8td
@Adwaith-ci8td Жыл бұрын
എല്ലാവർക്കും കൂടി കോടതിയിൽ പോയാലോ
@justinthomas7245
@justinthomas7245 Жыл бұрын
കാര്യം ഇല്ല ബ്രോ.. കോടതി ഗവണ്മെന്റ്.. Psc.. ഇതൊരു ചെയ്ൻ ആണ്.. അത്രെ ഗതി കേട്ട കേസിനു മാത്രെ കോടതി ഉദ്യോഗാർഥികൾക് ഒപ്പം നിക്കു 👍
@athullal3003
@athullal3003 Жыл бұрын
Kodathiyil psc k ethire load kananilanu case
@AanjanayaDas
@AanjanayaDas Жыл бұрын
കോടതി ഇവട ഒള്ള കേസ് നോക്കുനില്ക് a😂
@alanchacko8860
@alanchacko8860 Жыл бұрын
Nammuk predhishedhikannom
@ajithss2462
@ajithss2462 Жыл бұрын
Sir prilims ezuthi kap 5 battalion nil keritum2019ൽനോട്ടിഫിക്കേഷൻ വന്നCPO തസ്തികയുടെ റാങ്ക് ലിസ്റ്റ് 1590 പേരെ ഉപ്പെടുത്തി 2023ഏപ്രിൽ നിലവിൽ വന്നു. 4വർഷമായിട്ടുംKAP5 ഇടുക്കി ബറ്റാലിയനിൽ മാത്രം ഫ്രഷ് വേക്കൻസി ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.sir njnagalk vendi onnu samsarikkumo😞
@Geethumol-lp8ml
@Geethumol-lp8ml Жыл бұрын
Correct sir, keralam maranam, administration maranam... 😢
@scopebest
@scopebest Жыл бұрын
👍
@shamikamar1805
@shamikamar1805 Жыл бұрын
Ethra ghattam venelum avaru eduthotte.ethra tuff venelum aayikkotte.pakshe ore nilavarathil qsts iduka.athrengilum psc ku cheithoode.last chance aaya njangale polullavar ini enthaanu cheyyendathu?
@justinthomas7245
@justinthomas7245 Жыл бұрын
ഓ പണം പോയി പ്രതാപം വരട്ടെ എന്ന്.. ഒരു കണക്കിന് നോക്കുമ്പോൾ ശരി ആണ്..😔
@a.m.a.l.13
@a.m.a.l.13 Жыл бұрын
ഓരോ ഘട്ടത്തിനും വെവ്വേറെ cutoff വച്ച് short list ഇടണം
@Anarkkali
@Anarkkali Жыл бұрын
10th level നെങ്കിലും prelims ഒഴിവാക്കണം.. ഒറ്റ ഘട്ടമായി നടത്തണം. കഴിഞ്ഞ prilims കിട്ടിയില്ല. രണ്ടോ മൂന്നോ മാർകിനാണ് പോയത്. അതോടെ ldc, lgs, vfa ഒന്നും എഴുതാൻ പറ്റിയില്ല.. വീണ്ടും അടുത്ത ldcക്കുളള കാത്തിരിപ്പിലാണ്.. ദയവ് ചെയ്ത് ഞങ്ങളെപ്പോലുളള പാവങ്ങളുടെ ഭാവി ഇല്ലാതാക്കരുത്..🙏
@siva3450
@siva3450 Жыл бұрын
Ente time veruthe poyiii...3 yrs....ellam pettenn ayirunnekil Bakiyulla examnu try cheyyayirunnu....ithippo police listil ulpett job kittumnn urappich..... list varan ithrem delay..... vannappo kittan ulla sadhyathayum mangi......oro koppile parishkarangal.....paavanglde jeevitham vechitta avarde kali......😏😏😏😒😒😒😒
@binduratheesh7423
@binduratheesh7423 Жыл бұрын
Sir, ഇത് എന്റെ last prilliminery exam ആയിരുന്നു, ഈ മാസം കഴിഞ്ഞാൽ age over ആകുകയും ചെയ്യും
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Жыл бұрын
Dec 31 vare ayakkam
@binduratheesh7423
@binduratheesh7423 Жыл бұрын
@@ARUNKUMAR-cg1hj ആണോ
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Жыл бұрын
Yes including LDC various. Notifications out from nov Or dec 2023
@sachin_nomadic
@sachin_nomadic Жыл бұрын
Njan second phase ezhuthiya oru candidate anu -Time anusarichaula qstn ala second phase vanath - Angane anekil ithe pattern qstn first phasilum varanm ayirunu .. - Second phase ula qstn moderate anu pakshe valanju mookupidicha qstions anu majority apo namalk alojich ansr chyan patunna qstns anu - But first phase straight qstns anu kooduthal qstn nokuba answer ezhuthuka -first phase gk ithiri valya tough enn ala.. cheruthayit difficult unayirunu but ath awr second phase maths il valuthayit compensate chythu that means second phase MATHS nalla tough aki Compare to first phase ,second phase il GK portion first readingil answer ezhuthan patunna questions kuravayrnu
@sudheeshsudhi5732
@sudheeshsudhi5732 Жыл бұрын
2nd സ്റ്റേജ് എക്സാം എഴുതിയ ആളുകളിൽ മെയിൻസ് എഴുതാൻ കുറച്ചുപേർ തന്നെ ഉൾപ്പെടുകയുള്ളു.. Kopp..
@lt4051
@lt4051 Жыл бұрын
Nalla tough exam ayirunnu. Ithrem nal cheriya kutye polum ammaye nokan elpichu kashtappetu padichatha. Ennittenthayi. 😢Oru karyum ndayilya. Maths cheyyan thanne orupad time vendi vannu😢😢
@vasudaivakudumbaka
@vasudaivakudumbaka Жыл бұрын
ഒരു പഴം ചൊല്ല് ഉണ്ട്,, നായെടെ വാല് എത്ര കൊല്ലം കുഴൽ ഇട്ടാൽ അത് നിവർന്നു വരില്ല എന്ന്,, അങ്ങനെ ഒരു നായ ആണ് കേരള psc
@mahadeva7427
@mahadeva7427 Жыл бұрын
HSST Examnum apply cheithu... uni. Ass. apply cheithu... university assistant swapnam kandu padichu.. degree prelims 2nd stage hall ticket vannathodu kudi HSST paditham poornamaayum mathiyaaki full ithilotu concentrate cheithu... naaleyaanu HSST exam... ippo athum poyi.. ithum poyi.... shubham!!!
@aparnachandren7198
@aparnachandren7198 Жыл бұрын
Same അവസ്ഥ
@knowledge_Hub_Malayalam
@knowledge_Hub_Malayalam Жыл бұрын
100 rs fee vaangikoode nnit otta stage aaakikoode ivanmark....Arhathapettavare fee oyivakkanm
@Back-to-life360
@Back-to-life360 Жыл бұрын
10th prelims 3rd stage..Degree prelims 2nd stage....Santhosham 😭😭😭
@hithasreesworld2000
@hithasreesworld2000 Жыл бұрын
Second stagekaar👍🏻
@deepan4093
@deepan4093 Жыл бұрын
Sir njan 10th prelims ആദ്യ exam nadathiyappoli ആദ്യ stage pinne 2nd 10th prelims നടന്നപ്പോള്‍ 5th stage ഇപ്പോള്‍ degree level 2nd stage 😢😢Thankyou psc
@babitham9046
@babitham9046 Жыл бұрын
Prelims exam kondu vanna chairman paranjathu..veruthe vannu psc exam ezuthunnavare ozivakananu ennairnu...ennito cut off 80 kum 90 num mukalil ethi...daivai e degree prelims enkilum nalla oru bagam udhyogarthikale mains ezuthan pariganikanam..last chane ulla othiri perund😢🙏
@muhammedfasil9036
@muhammedfasil9036 Жыл бұрын
Thanks for the information 👍
@sarathbabu1654
@sarathbabu1654 Жыл бұрын
Correct first stage simple ayi thonni second stage kurea padayittum engana anel bhagya pareeshanam akum Ethu thudkathilea manasilayirunnu Engana pareeshanamgal nadathi kondorinnunal njankalkku vilappetta samayam anu pokunnea
@EMZ_EMPuRAAN.
@EMZ_EMPuRAAN. Жыл бұрын
1stage ezhuthiyavark adisthanam akki ulla cut off ittal 2nd stage ezhuthiya almost ellarum purath pokum...😂 Pinne attend chayathe gallary il irunn kali kannunna teams parayum maths elluppama,Gk easy aa...ennoke time polum kittatha avastha aa Sherikyum
@anjunn444
@anjunn444 Жыл бұрын
Normalisation venam ennathin pakaram prelims ozhivakuka an vendath...allenkil ingane eniyum repeat cheyyum
@sreelekshmi2694
@sreelekshmi2694 Жыл бұрын
ജോലി കിട്ടിയവർ ഒക്കെ ഭാഗ്യമുള്ളവർ😢ഇപ്പൊ xm എഴുതി ഹാളിൽ നിന്നും ഇറങ്ങുമ്പോൾ തോന്നും ഈ വട്ടം ഓക്കേ ആകും 90 എഴുതി 10 തെറ്റിയാലും 75 ൽ പുറത്ത് കാണും തിരിച്ചു ബസിൽ കയറുമ്പോൾ തൊട്ടു തുടങ്ങും നെഗറ്റീവ് identify ചെയ്യൽ 😢😢വീട്ടിൽ എത്തുമ്പോഴേക്കും answr ky നോക്കാതെ 10 -ve ആകും പിന്നെ answr ky നോക്കി വീണ്ടും കുറഞ്ഞു പ്രൊവിഷണൽ ky നോക്കി വീണ്ടും കുറഞ്ഞു final ky വരുമ്പോൾ പിന്നെ പറയണ്ട 🙄🙄🙄🙄
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 103 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,9 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 456 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 103 МЛН