Sir എന്റെ answer sheetil invigilator signature ചെയ്തില്ല invalid akumo
@rahulpr33642 жыл бұрын
@@shamithashafeer1461 probably
@nursaparbekova39162 жыл бұрын
Sir, how we can connect with you? मैं आपको सहयोग प्रदान करता हूँ
@gouthamvngouthamvn99902 жыл бұрын
G.k,maths,english,malayalam,ഇത് ഒക്കെ എത്ര മാർക്ക് വീതം ആണെന്ന് പറഞ്ഞു തരാമോ സാർ
@vishnupadmakumar2 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് സർ ന് ഒരുപാട് നന്ദി 🙏 ശരിക്കും sir ന്റെ ചാനൽ സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടാണ്.... God bless you sir ❤
@sreelekshmisree30932 жыл бұрын
Eth eganeya apply cheyyunne
@vishnupadmakumar2 жыл бұрын
@@sreelekshmisree3093 ദേവസ്വം recruitment ബോർഡ് ന്റെ website വഴി apply ചെയ്യാം.. അക്ഷയ യിലും ഇന്റർനെറ്റ് കഫെ യിലും ചെയ്ത് തരും... PSC പോലെ ആദ്യം ഒരു profile ID create ചെയ്തിട്ട് apply ചെയ്യാം.
@sreelekshmisree30932 жыл бұрын
@@vishnupadmakumar thank you
@susmitht13612 жыл бұрын
സർ ഈ കഴിഞ്ഞ ldc വിവിധ വകുപ്പുകളിലെ പ്രൊമോഷൻ സാധ്യത കൾ ഒന്ന് വിശദീകരിക്കാമോ.എല്ലാർക്കും ഉപകാരം ആരിക്കും
@mohithsasikumar66722 жыл бұрын
Athe,oro dept ne pattiyum
@simnac97382 жыл бұрын
Thank u sir... Ur channel's contents are really useful for us 👍👍
@ranjithtp802 жыл бұрын
Thank you sir 🙏🙏🙏🙏🙏
@lekha_55552 жыл бұрын
Sir... Your presentation is really crystal clear🥰❣️
@BABUN-zg3fx2 жыл бұрын
ഗുഡ് സർ
@snehaabhishek6872 жыл бұрын
സാർ കഴിഞ്ഞ വർഷത്തെ ദേവസ്വം ബോർഡ് ldc exam കഴിഞ്ഞ് ആദ്യ advice പോകാൻ എത്ര മാസം എടുത്തു? ആദ്യത്തെ 10 rankil വരാ൯ സാധിച്ചാൽ advice കിട്ടാ൯ ഏകദേശം എത്ര മാസം എടുക്കും? Please reply sir..
@snehaabhishek6872 жыл бұрын
Please reply sir 🙏
@amalchithara72692 жыл бұрын
6 മാസത്തിനകം
@nitheeshnarayanan68952 жыл бұрын
Thank You Sir....
@മൂലംദശദാമു2 жыл бұрын
സാർ LGS ആയി കേറിയ ഒരാൾക്കു ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതാൻ പറ്റുമോ, ഈ ബൈ ട്രാൻസ്ഫർ എന്താണ് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@ishaansshorthandacademy15862 жыл бұрын
സാർ, അങ്ങ് മുൻപ് ഒരു വീഡിയോയിൽ വിവരാവകാശം കൊടുക്കേണ്ട ശരിയായ വിധ പറയുക ഉണ്ടായല്ലോ, അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. വരാനിരിക്കുന്ന ld, lgs rankholderസിന് കൃത്യമായി ഒഴിവ് വിവരങ്ങൾ അറിയാൻ ഉപകാരപ്രധമായേനെ.... അതുപോലെ rti details നൽകിയ ആ മുൻ വീഡിയോ ഒന്ന് mention ചെയ്യാമോ
@akhilbr95862 жыл бұрын
Sir.. LGS ലെ തസ്തികകൾ, ആർക്കൊക്കെയാണ് OA പോസ്റ്റ് ലഭിക്കുക, മറ്റു പോസ്റ്റുകളിൽ നിന്നും OA ലേക്ക് എപ്പോൾ എങ്ങനെ മാറാൻ സാധിക്കും എന്നിവ ഉൾകൊള്ളിച് ഒരു വീഡിയോ ചെയ്യാമോ??
Sir, khadi board LDC job profile and vacancy onnu video cheyyyamo
@thecop88272 жыл бұрын
Ithu veruthe apply cheyyunnathanu full udayip anu , avaravarude ishtakare anu kettunnath ente neighbour kazhinja thavana list l vannu advice ayilla but ente oru frnd nte father devaswam board l anu avanu job ayi avante father idapettu set akki
@gurupraveengvijay45272 жыл бұрын
ഇനി മുതൽ പിഎസ്സി 2 ലിസ്റ്റ് ഇടുന്നതിനു വേണ്ടി പ്രവർത്തിച്ചാൽ നല്ലതായിരിക്കും ഒരു പ്രൈമറി ലിസ്റ്റും ഒരു സെക്കൻഡറി ലിസ്റ്റും.പ്രൈമറി ലിസ്റ്റിൽ കൃത്യമായി വേക്കൻസി കണക്കാക്കി ജോലി കിട്ടും എന്ന് ഉറപ്പുള്ള വരുടെയും സെക്കൻഡറി ലിസ്റ്റിൽ ജോലി കിട്ടാൻ സാധ്യതയുള്ള വരുടെയും പട്ടിക ആയിരിക്കണം.ഇപ്പോൾ പി എസ് സി ലിസ്റ്റ് ചുരുക്കൽ നടപടി നടത്തിക്കൊണ്ടിരിക്കുകയാണ് ഇതുമൂലം ചിലപ്പോൾ മൂന്നു വർഷം തികയും മുമ്പ് ലിസ്റ്റിലുള്ള ആളുകളെല്ലാം ജോലിയിൽ പ്രവേശിക്കും ഇത് താൽക്കാലിക നിയമനത്തിന് ഇടയാക്കും സെക്കൻഡറി ലിസ്റ്റ് ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ആശ നൽകി എന്നുള്ള പി എസ് സി യുടെ ചീത്തപ്പേരും മാറും പ്രൈമറി ലിസ്റ്റ് പൂർത്തിയായശേഷം അർഹതയുള്ള കുറേ ആളുകൾക്ക് കൂടി ജോലി ലഭിക്കും.
@adkrsh39952 жыл бұрын
ഒരുപാട് വഴികൾ ഉണ്ട് അവർ ചെയ്യില്ല
@gurupraveengvijay45272 жыл бұрын
@@adkrsh3995 Adutha oru strike varumbol unnayich nadappilakkandi varum
@dhanyakv59892 жыл бұрын
Thanks sir
@haripriyamp47722 жыл бұрын
Exam ഏകദേശം എപ്പോഴാകും?
@Prasanth3227 ай бұрын
സർ സബ് ഗ്രൂപ്പ് ഓഫീസർ ആയി കയറിയ മാക്സിമം ഏത് പ്രമോഷൻ വരെ കിട്ടാൻ സാധ്യത ഉണ്ട് ..
@akhiljiths30002 жыл бұрын
Sir ithumayi bendhapettu oru samsayam und
@vipinkumark97992 жыл бұрын
Jan kure Ezuthiyathu Listil vanitum interview undayirunnu peidipatukudivenam Ethilkettan
@PSCGACADEMY2 жыл бұрын
കഴിഞ്ഞ തവണ interview ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ നിയമനം ഏല്‍പ്പിച്ച ശേഷം ഏറെക്കുറെ നല്ലരീതിയില്‍ത്തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്
Profilele phone number change chyan pattunnilla. So exam varumbo onnum ariyunnilla .. ellam ayakunund 😭😭😭
@micky4012 жыл бұрын
Sir one and the same certificatil gazzatted officerude sign veno Verification anu
@PSCGACADEMY2 жыл бұрын
വേണം
@aryanb26822 жыл бұрын
Sir... DOB. 14.5.1983 ulla oralkku ennu vare apply cheyyam..? Age limit ne kurichu oru video cheyyamo..
@sarangivlogs54212 жыл бұрын
Sir chilar devasom ld safe alla COVID kalath salary onum proper aay kitunilla ennoke comments kandu ethilenthengilum sathyamundo atho thalarthan vendi parayunathano enthanengilum padichu thudangiyitund sir onn CLR cheyth tharavo plss oru samathanathin
@ishakppishakpp77982 жыл бұрын
IRB and prisons officer എക്സാമിന്റെ സിലബസ് എപ്പോഴാണ് വരുക ??!
@rahulv56122 жыл бұрын
സാർ LDC Ph വിഭാഗത്തിൽ short list ൽ ഉൾപെട്ട ഉദ്യോഗാർത്ഥിയാണ് ഞാൻ 13/06/2021 ന് verification ആവശ്യവുമായി കണ്ണൂർ PSC ഓഫിസിൽ ഹാജരാകണം എന്ന് കാണിച്ച് message വന്നു. എനിക്ക് ഇതിനു മുൻപ് ഒരു തവണ verification കഴിഞ്ഞ് OTV Certificate ലഭിച്ച വ്യക്തിയാണ് 2018 ൽ ആയിരുന്നു അത് അങ്ങനെയുള്ളപ്പോൾ വീണ്ടും Certificate verification ൽ ഹാജരാകേണ്ടതുണ്ടോ NB: ഇത്തവണ document upload ചെയ്യാൻ പറഞ്ഞപ്പോൾ പുതിയ Noncreamilayer certificate upload ചെയ്തിരുന്നു.
@mohandasguruvayoor17672 жыл бұрын
Sir njan thrissur ASM ezhuthiya al anu..Thrissur LDC main listil ulla mikkavarum ellarkkum ASM nu nalla mark undu... ASM listil ale kurachal njangale pole ASM pratheekshichirikkunna arkkum joli kittilla..Listil cut off kurachu ale koottiyillengil adutha 1 year kazhiyumbolekkum list cancel avum... ethine patti psc adhikarikalilekkethikkan sir oru video cheyyamo?
@gayathrimr61092 жыл бұрын
Devaswam board profile edit egne cheyyumenn arkelm ariyamo....
@Humblydevz2 жыл бұрын
Profile register chyth details enter cheyunnth tymil publication types enn choithillunnond...ath nthaan enn manasilavunnilla...onn paranj tharumo
@ishakppishakpp77982 жыл бұрын
Sir NCA muslim irb constable and NCA muslim prison officer ഇതിന് cuttoff general വിളിച്ചതിനെക്കാളും കൂടുമോ cutoff??
@ammuunnikrishnan9102 жыл бұрын
തിരുവനന്തപുരംത്തു മാത്രംമാണോ ജോലി കിട്ടുക...??എറണാകുളംത്ത് ഉള്ളവർക്ക് ജോലി കിട്ടുമോ..!!
അല്ല.തിരുവനന്തപുരം മുതല്‍ എറണാകുളം പരവൂര്‍ വരെ പരിധിയുണ്ട്
@മനുഷ്യൻ-ട1ച2 жыл бұрын
👍
@Kashmeera952 жыл бұрын
Sir... Ld typist various, computer assistant... തുടങ്ങിയ psc നോട്ടിഫിക്കേഷൻ ഈ വർഷം അവസാന0 പ്രതീക്ഷിക്കാമോ...... Preliminery... Main ഒക്കെ ഉള്ള സാഹചര്യത്തിൽ ഈ വർഷം ഉണ്ടാകുമോ... Plz reply sir..... ഈ വർഷം age ഓവർ ആകും sir.... Plz reply sir.... പ്രതീക്ഷ വയ്ക്കാമോ 🙏ഒരുപാട് കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു വീട്ടമ്മ ആണ് ഇത് രക്ഷപ്പെടാൻ ഉള്ള last chance ആണ് sir... Plz reply sir
Hello sir ee postil apply chayumbol.....physical vakkathe chythal exam ezuthan pattuvo.?...physical vakkunavarke ezhuthan pattuvo sir exam...plese reply🙏sir...
@nithin7402 жыл бұрын
Sir, photo yude adiyil name and date venamnnu parayunathu video il sredhichu. Instructions il angane parayunnillallo. Onnu confirm cheyaamo Sir
@PSCGACADEMY2 жыл бұрын
photo യില്‍ പേരും തീയതിയും വേണമെന്ന് നിര്‍ബന്ധമില്ല
@nithin7402 жыл бұрын
Thank you Sir 🙏
@Krishsworld992 жыл бұрын
Sir do you have equivalent qualification?ennullathu entha kodukande
@reshmapraveen88292 жыл бұрын
sir എവിടെയെക്കെയാണ് വേക്കൻസി?
@sindhump59342 жыл бұрын
First👌👌👍👍
@nithyass28352 жыл бұрын
Sir enik lgs tvm 14/06/2022 num Ldc kollam 06/06/2022 num verifications date vannu 06/06 nu kollam psc office l poyal 2 um verification cheyyan kazhiyumo ? Enthenkilum request kodukkamo onnu parayumo sir
@bineeshbabu16322 жыл бұрын
അറിഞ്ഞോ?
@revathysajith71732 жыл бұрын
sir epo kazhinja prilims nta category no cheriya box ill ezhuthi .but exam hall ill ninna Tr nta nirdhesha prekaram vendum ezhuthi.inganae rept cheyythe ezhuthionde omr cancel cheyyumo sir, plse reply sir
@rijinkrishna81492 жыл бұрын
No
@greeshmat44652 жыл бұрын
Shethram acharam mayi badhpetta note egne kitta paryumo
@PSCGACADEMY2 жыл бұрын
ഇത് സംബന്ധിച്ച ranked fileകളില്‍ ഉണ്ടാകും
@greeshmat44652 жыл бұрын
Ok. Lab assistant exam prelims undo athint details paryumo
@user-uu2bo4xt9t2 жыл бұрын
Sir photoyil date vekanamene nirbandam ano.njn date illata photoya upload cheytate.atine kuzhapam undo
Sr yippol kazhiga 10 th prelims nu EWS kittumo please reply sr
@sreejeshnair1532 жыл бұрын
Yes
@PSCGACADEMY2 жыл бұрын
കിട്ടും
@sanoopperiyal28482 жыл бұрын
സർ,psc one time പ്രൊഫൈലിൽ കൊടുത്ത permanent address നാണോ communicative address നാണോ കൂടുതൽ പ്രാധാന്യം?നമ്മുടെ അഡ്വൈസ്,അപ്പോയ്ന്റ്മെന്റ് ലെറ്റെറിൽ രേഖപ്പെടുത്തുന്ന അഡ്രസ് ഏതായിരിക്കും?
Sir റെഫർ ചെയ്യാൻ പറ്റിയ books ഏതാണ് ഏത് academy ആണ് നല്ലത്
@ajith77162 жыл бұрын
Sir degree prilimsnte result eppozhathek publish chyumn ariyumo
@gggg-yd1es2 жыл бұрын
After July
@ambilyktrajesh70212 жыл бұрын
One time രെജിസ്ട്രേഷൻ സമയം caste certificate അപ്‌ലോഡ് ചെയ്യേണ്ടി വരുമോ, sc/സ് ക്കു
@anilkumar.baniluthram22632 жыл бұрын
Sir first phase preliminary exam aayirunnu 70+und mainsinu padikkavo sir
@nikhilpm14332 жыл бұрын
Sir kazhija cochin devaswam board exam result vanno? Cutoff?
@lakshmi731262 жыл бұрын
Enna last date🤐but site kitnilla
@PSCGACADEMY2 жыл бұрын
Last Date extended up to 30/06/2022
@lakshmi731262 жыл бұрын
@@PSCGACADEMY 😌😇Luck
@ajqqhwhhwjwj2 жыл бұрын
Ethoru government joli allallo..? Pension anghane onnum ethinundavillallo
@PSCGACADEMY2 жыл бұрын
പെൻഷൻ ഉണ്ട്.
@akhiljiths30002 жыл бұрын
സാർ ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു വല്യ സംശയം ഉണ്ട് അത് സാറിനോട് സംസാരിക്കണം എന്നുണ്ട് സാറിനെ കോൺടാക്ട് ചെയ്യാൻ കഴിയുമോ ?
@anjuabhilash17862 жыл бұрын
Db 24/5/1986 apply cheyyan pattumo general category aanu
@TriovibesDvd2 жыл бұрын
Hello sir. Apply cheyyan patunnilla. Server problem kanikunnu. Date matan chance undo
@PSCGACADEMY2 жыл бұрын
ഉടനടി തന്നെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന് സെർവർ തകരാർ കാരണം അപേക്ഷ അയയ്ക്കാൻ കഴിയില്ലെന്ന് കാണിച്ചും അവസാന തീയതി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും E Mail നൽകുക. അപ്രകാരം ഉദ്യോഗാർത്ഥികൾ ചെയ്താൽ അവസാന തീയതി ദീർഘിപ്പിക്കാൻ സാദ്ധ്യതയുണ്ട്
@PSCGACADEMY2 жыл бұрын
അവസാന തീയതി June 30 വരെ നീട്ടിയിട്ടുണ്ട്
@amruthamruss2 жыл бұрын
@@PSCGACADEMY June 30 aano last date
@Abhi-rg2wb2 жыл бұрын
Sir njaan epol bed 1semester cheyunate ollu. Malabar devasam board exam njan ezhuti kittum enn aan tonunatt. But eppol BEd cheyunat kaaranan join cheyan pattata situation aan. Psc job pole devasam boardil appointment extension kittan chance ondo. Please reply.
@HappyResh2 жыл бұрын
Idil Malabar devaswom board included ano
@alexander94452 жыл бұрын
Sir lgs nu one-time verification കഴിഞ്ഞവർക്ക്...ldc ക് വീണ്ടും വെരിഫിക്കേഷന് പോകണം എന്ന് ഉണ്ടോ???
@bineeshbabu16322 жыл бұрын
ആർക്കും അറിയില്ലേ?
@ചിന്നാടൻ-ഡ2ഠ2 жыл бұрын
ഈ കള്ളന്മാർക്ക് പൈസ പിരിക്കാൻ വേണ്ടി മാത്രമാണ് ഈ പരീക്ഷ. നെഗറ്റീവ് അടിക്കാതെ പോടെ എന്ന് പറയാൻ വരുന്നവരോട്. സത്യം അതാണ് ഭായ് 🙏🙏🙏
@anandhannta2 жыл бұрын
No bro ipo angane qla
@ചിന്നാടൻ-ഡ2ഠ2 жыл бұрын
@@anandhannta സത്യം അതാണ് ബ്രോ. കുറേ കാശ് അങ്ങ് ചെല്ലും. ഒന്നും നടക്കാൻ പോകുന്നില്ല
@binishack17552 жыл бұрын
ladies nu kodukkamoo
@vivekm41402 жыл бұрын
Photo upload cheyyumpol, PSC website l cheyyunnath pole name and photo edutha date mention cheyyano
@PSCGACADEMY2 жыл бұрын
അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമില്ല
@vivekm41402 жыл бұрын
@@PSCGACADEMY നന്ദി
@dhaneeshkumar60382 жыл бұрын
This job punistion undo
@vvlogs96292 жыл бұрын
Previous advice etra ??
@reshmir26072 жыл бұрын
Sir exam nu invigilator sign cheydit illengil invalid aaakumo?
@PSCGACADEMY2 жыл бұрын
No
@reshmir26072 жыл бұрын
@@PSCGACADEMY thank you sir...
@anjuanju49312 жыл бұрын
Sir exam epozayirikum?
@Anukaruvideo2 жыл бұрын
Sir, exm centre swantham district l kitumo
@PSCGACADEMY2 жыл бұрын
കിട്ടിയേക്കും
@abishektu36442 жыл бұрын
Dewasam Exam 2 ennam eyuthi randum Thrissur aaayirunnu center Njan Kozhikode aan
Sir degree prelims result 3phase ഭിന്നശേഷിക്കാരുടെ എക്സാം കൂടെ കഴിഞ്ഞ് ഓഗസ്റ്റിലെ റിസൾട്ട് വരു എന്നൊക്ക തൊഴിൽവർത്തയിൽ കണ്ടു സത്യമാണോ സർ ഈ അടുത്തൊന്നും പ്രേലിംസ് റിസൾട്ട് വരില്ലേ??
@kingmaker80102 жыл бұрын
secreteriat late aakum.. force exams udann verum
@up14__2 жыл бұрын
Exam eath month aayirikkum
@adiabhilash702 жыл бұрын
Sir, എന്റെ DOB 20 may 82 ആണ്, obc category ആണ്, ഈ പോസ്റ്റിലേക്ക് ex-service man Age limit എത്രയാണ്.. Pls reply me
@shinojmtk75742 жыл бұрын
pls reply sir
@aswathyts51762 жыл бұрын
Interview undo
@sheejachembakasseri46462 жыл бұрын
ഭിന്നശേഷിയുള്ള ageover ആയിട്ടുള്ള ഉദ്യോഗാർഥികൾക്ക് വയസ് ഇളവുണ്ടോ sir ജനറൽ കാറ്റഗറി ആണ്
@PSCGACADEMY2 жыл бұрын
ഉണ്ട്
@sheejachembakasseri46462 жыл бұрын
Thank you sir
@dreamcracker42302 жыл бұрын
@@PSCGACADEMY സർ എന്റെ പ്രൊഫൈലിൽ ഡിഗ്രി add ചെയ്തിട്ടുണ്ട്. But സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ല. Lgs വെരിഫിക്കേഷൻ സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ് വേണ്ടി വരുമോ?
@athirageetha80582 жыл бұрын
ഞാൻ apply ചെയ്തപ്പോൾ വീട്ടുപേര് column എന്റെ പേര് Vannu.edit cheyyan pattunila.kdrb contact cheyythappol mail ayakan പറഞ്ഞു. Mail അയച്ചു reply onnum Ella. One week ayi. what to do?pls rply