കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ ക്ലാസുകൾ കാണാൻ തുടങ്ങീട്ട്...വളരെ നല്ല clasആണ്..ഇത്രയും എഫ്ഫർട് എടുക്കുന്ന മിസ്സിന് ബിഗ് സല്യൂട്ട്....
@anoopnalpadi37064 ай бұрын
Henly passport index- India 82nd possition
@soumyapriyakumar23989 ай бұрын
എല്ലാ ലൈവ് ക്ലാസ്സിലും വരാൻ കഴിയാറില്ല മിസ്സ്. എന്നാലും എല്ലാ ക്ലാസ്സുകളും കാണാറുണ്ട്. ഒരുപാട് താങ്ക്സ് ഉണ്ട് മിസ്സ് 🥰🥰🥰
@vinodactive75339 ай бұрын
ടീച്ചർ ഞാൻ Lgs കിട്ടണം എന്ന് വിചാരിച്ച് പഠിക്കുന്ന ആളാണ് . ടീച്ചറുടെ ക്ലാസിൽ ലൈവ് കാണാൻ എനിക്ക് ഒരിക്കലും പറ്റാറില്ല എങ്കിലും എല്ലാ ക്ലാസുകളും നോട്ട് തയ്യാറാക്കി പഠിക്കുന്നുണ്ട് ഒരു പാട് നല്ല ക്ലാസാണ് .
@jishavp51149 ай бұрын
ലൈവിൽ വരാൻ കഴിയാറില്ല...but പിന്നീട് കാണും 😍💞💞💞നല്ല ക്ലാസ്സ് 👌👌👌👌👏👏👏god bless u♥️
@salmashamimbhami14519 ай бұрын
Same
@athulkrishna30949 ай бұрын
Same
@Rashida-g2w9 ай бұрын
Same
@rekhadinesh94509 ай бұрын
Enikum
@ajithasreedharan59489 ай бұрын
Mee too
@sreeshakti20209 ай бұрын
ലൈവ് വരാൻ കഴിയാറില്ല, ഇപ്പോൾ ക്ലാസ്സ് കാണാനും കഴിക്കാറില്ല, പറ്റുന്ന സമയത്ത് കൂടെയെത്താൻ ശ്രമിക്കുന്നുണ്ട്. ക്ലാസ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@jarshad0079 ай бұрын
Paid appil polum ithra nalla class kittila....thank u miss
@aparnakj67279 ай бұрын
Superb class. Thanks mam. സയൻസ് സബ്ജെക്ടിലെ important topics class എടുക്കാമോ?
@divyaunni30937 күн бұрын
നല്ല ക്ലാസ് ആണ്
@GeethuShihas9 ай бұрын
Mam live kanan pattarilla but റെക്കോർഡ് class kanum🥰🥰super class anu mam 👍🏻👍🏻thank you mam