ഞാൻ ഒരു വീട്ടമ്മയാണ്. തുടക്കം മുതലേ മിസ്സിൻ്റെ കൂടെ തന്നെക്ലാസുകൾ ഫോളോ ചെയ്തിരുന്നു.ഒരുപാട് തിരക്കുകൾക്കിടയിൽ ഇപ്പോൾ ഒരുപാട് പിന്നിലാണ്.എങ്കിലും മിസ്സിൻ്റെ കൂടെ ഓടിയെത്താൻ ശ്രമിക്കുന്നുണ്ട്.കോഡുകൾ ഒരുപാടു ഉപകാരപ്രദമായി. ക്ലാസിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ❤
@Rajeena3568 ай бұрын
Live varan sadhikkarila എന്നിരുന്നാലും ഇതുവരെയുള്ള മുഴുവൻ ക്ലാസ്സുകളും കണ്ടിട്ടുണ്ട്.... യൂണിവേഴ്സിറ്റി lgs... നു മിസ്സിന്റെ ക്ലാസുകൾ ഏറെ ഉപകാരപ്പെട്ടു.. തെരെഞ്ഞെടുക്കുന്ന ടോപിക്കുകളും ക്ലാസ്സെടുക്കുന്ന രീതിയും ഒരു നല്ല ടീച്ചറുടെ എക്സാം വ്യൂ പോയിന്റ് ലൂടെ യുള്ള ക്ലാസ്സ് അറേഞ്ജ്മെന്റുകളും ആണ് മിസ്സിന്റെ പ്രത്യേകത
@ShyamT068 ай бұрын
കോഡ് വച്ചിട്ടുള്ള ക്ലാസ്സുകൾ ഇനിയും പ്രേതിഷിക്കുന്നു, ടീച്ചർ...
@rajithav.s867610 күн бұрын
മിസ്സിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയതിന് ശേഷം ഞാൻ വേറെ ഒരു ക്ലാസ്സ് തപ്പാറെ ഇല്ല. അത്രമാത്രം റഫർ ചെയ്താണ് മിസ്സ് ക്ലാസ്സ് തയുന്നത് 👏👏👏thank u❤️❤️
@bijuns80828 ай бұрын
നല്ല ക്ലാസ്സ് ആണ് മാം. കോഡ് ഉപയോഗിച്ചുള്ള ക്ലാസ്സ് ഇനിയും വേണം. താങ്ക്സ് യു
@remyababu96518 ай бұрын
മികച്ച നിലവാരം ഉള്ള ക്ലാസുകൾ 👍🏻👍🏻
@naurazeen6998 ай бұрын
കോഡ് യൂസ് ഫുൾ ആണ് നല്ലത് പോലെ മനസ്സിലായി
@VINEESH00918 ай бұрын
നല്ല ക്ലാസ് ആയിരുന്നു.. കോഡ് use ചെയ്തു പഠിക്കുന്നത് കൊണ്ട് ഓര്‍മ്മയില്‍ നില്കും.. thanq miss🎉
@sukrushaprakash3498 ай бұрын
Thankuu mam🙏🙏🙏🙏ഹെൽത്ത് വേഗം ok ആവട്ടെ.... God bless you dear misea🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@manojlakshmanan1388 ай бұрын
100 thavana padichal marunathu 2thavana padichal Marilla no words to appreciate for u that is your success very good mam
@Jaseen79122 ай бұрын
Code കൾ വെച്ച് പഠിക്കുമ്പോൾ മറക്കുന്നില്ല. Mam codes വെച്ച് എല്ലാ ക്ലാസ്സിലും കിട്ടിയാൽ 😍
@loveland21358 ай бұрын
കോഡ് വച്ച് കണക്ട് ചെയ്തു പറയുന്നത് വളരെ ഉപകാരപ്രദമാണ് 😍 Thank u ❤️
@hemasnair89618 ай бұрын
നല്ല കോഡുകൾ, എത്ര പാടുള്ള വിഷയവുംഎളുപ്പം മനസ്സിൽ തങ്ങിനിൽക്കാൻ മാമിന്റെ കോഡുകൾ ഒരുപാട് helpful ആണ്
@rsgamerff44438 ай бұрын
നല്ല ക്ലാസ്സ്. Code very useful 👍🏻
@athirakrishnan9008 ай бұрын
👍
@sajithakksajithakk77758 ай бұрын
Class ഇപ്പഴാണ് കണ്ടത് code സൂപ്പർ
@vineethatv61078 ай бұрын
Mam എന്റെ പേര് വിനീത. കുറച്ചു ക്ലാസുകൾ കണ്ടു 👌👌👌👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️😘😘😘😘
@arjunwarrier52007 ай бұрын
Codes Adipoli aanu Ormayil nikkunnund It's very Helpful
Super code. Orikkalum. Marakkilla. Misse thamasichu misse nte aduthu ethan❤❤❤❤❤. God bless you🙏🙏🙏🙏🙏
@ansiyaku30988 ай бұрын
Teacherde code poliyaan
@athiraathiathira26148 ай бұрын
Miss❤❤❤❤❤.... ഇതു പോലെ ഇക്കണോമിക്സ് ചോദിച്ച questions കൂടി cheyavooo...... 🙏🙏🙏🙏🙏
@sreekuttys2898 ай бұрын
Code ok aanu
@prasanthmohansingh33238 ай бұрын
Code kollam miss Iniyum ithupole code venam
@MANIKANDANA-h1y8 ай бұрын
മാം വേഗം സുഖം പ്രാപിച്ചു ശക്തമായീ തിരിച്ചു വരും ❤
@remyamatrikaevamanu36668 ай бұрын
Code super aanu mam...pettenn manasilavunnund.... thankyou mam....
@manikuttyk29508 ай бұрын
Video kanda pakuthy peru polum like chythitillallo..nmk vendy miss ithrem kashtapt classukal idubol nmml like chyanm..nmk chyan patuna onnalle missin dakshinayaay oru like 😊
@goodluck11488 ай бұрын
ടീച്ചറിന് ഒരു പാട് നന്ദി അറിയിക്കുന്നു.
@Shahina_fasal8 ай бұрын
Notes daily class kazhinjathinu shesham telgramil idanel upakaramayrnnu.rankfile illathond miss tharunna pdf aanu padikkunnath. Code super👍
@Kunjambalkoottam8 ай бұрын
കണക്ടിങ് കോഡ് ബ്രില്ലിയൻസ് 🙏😁. ഒരു രക്ഷയുമില്ല പഠിച്ചു കഴിഞ്ഞു 👌
@aswathyajayan55548 ай бұрын
കോഡ് ഒരുപാട് സഹായിക്കുന്നു ടീച്ചർ... നന്ദി എങ്ങനെ അറിയിക്കണം എന്നറിയില്ല 🙏ഈ ക്ലാസ്സ് മാത്രം ആണ് follow ചെയ്യുന്നേ... ടീച്ചർ ന്റെ ഓരോ ക്ലാസ്സിനും വേണ്ടി കാത്തിരിക്കുന്നു.... ഉറക്കം കുറക്കാൻ എന്തേലും വഴി ഉണ്ടേൽ പറഞ്ഞു തരുമോ...
@ashwathyachu31648 ай бұрын
Code usefull ആണ് ടീച്ചർ...
@anjujose29608 ай бұрын
Class ഇഷ്ട്ടമായി follow ചെയ്യാൻ താല്പര്യം ഉണ്ട് 👍
@3starvlog7288 ай бұрын
നല്ല ക്ലാസ് കോഡ് അഡിപൊളി
@anjanadeepak53258 ай бұрын
കോഡ് വെച്ചുള്ള study orkkan valere alluppamayi thank so much🥰🥰🥰🥰🥰🥰
Code connect cheyth padikkan pattunnund.thanks miss ❤
@09.dilshana.p228 ай бұрын
Very useful mam❤ ith mathramalla ella classum adipolyan njgale pole youtube mathram asrayam ullavark mam nte class oru valiya help an ❤
@raneesharaneesha64498 ай бұрын
Very useful class health ethrayum pettenn ready aavan prarthikkunnu🤲
@OmanaVincent-g2q8 ай бұрын
Class nallathannu...connectionum super
@sumithrao89048 ай бұрын
Code സൂപ്പർ ഇനിയും ഇതു പോലുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@jahansanu43508 ай бұрын
നല്ല ക്ലാസ്സ്.. കോഡ് സൂപ്പർ 👍👍
@nishamohangs51638 ай бұрын
Manasilayi❤❤
@FathimaSfsj5 ай бұрын
Code super aanu...👍
@bhavyaty86408 ай бұрын
Ellarum like & share cheyyuuu plsss😊 ithra detail aayi vere araraa cls eduth thara,, thank u miss❤❤
@Shibily1238 ай бұрын
Code ഇഷ്ട്ടമായി mam ❤
@vineethatv61078 ай бұрын
LP UP teacher അപ്ലൈ ചെയ്തിട്ടിരിക്കുന്ന ആൾ ആണ് mam ഞാൻ. ഇതിന്റെ കുറച്ചു ക്ലാസ് ചെയ്യ്യുമോ. Previous question പേപ്പർ കൂടി ചെയ്യ്യാൻ പറ്റുമോ മാമിന് cheitharunnel👌വളരെ ഉപകാരം mam നല്ല 👌👌👌👌ക്ലാസ്സ്. ഒത്തിരി ഇഷ്ടപ്പെട്ടു. 🥰🥰🥰🥰🥰❤️❤️❤️❤️😘😘😘😘😘റിപ്ലൈ ഇടണേ mam
@ayshathanvira23928 ай бұрын
Miss ethra nannayitann class edukunnath 😍
@mridular15438 ай бұрын
Code നല്ലത് ആയിരുന്നു
@soukiyakathoon67328 ай бұрын
Code valare useful aanu
@anusha53318 ай бұрын
All in one type class aan miss nte..allenkl code okke vere search cheyyaara pathiv..miss nte class kettaa mathi pinne vere evdem ponda❤❤ thanks a lot missee..
@mohdsinan50308 ай бұрын
Ma'am nde code Ellam really useful aane.thnq ma'am.excellent class
@NivedyaGireesh-vx5dm8 ай бұрын
സുഖമില്ലാഞ്ഞിട്ടുപോലും മറ്റുള്ളവർക്കുവേണ്ടി ക്ലാസ്സ് എടുക്കുന്നു എന്നിട്ടും വീഡിയോ കാണുന്ന പകുതി പേരു പോലും ലൈക് ചെയ്യുന്നില്ല
@manikuttyk29508 ай бұрын
Athe... pakuthy peru polum like chythitilla.... ellavrum like chyth class kaanu...nmk chyan pattuna oru karym alle missin dakshinayaay oru like😊
@Sreekrishnaa20248 ай бұрын
Seriyanu
@jasnaasi19018 ай бұрын
Currect
@kpramjaustin59308 ай бұрын
ഞാൻ വീഡിയോ കാണുന്നതിന് മുൻപ് ലൈക് ആണ് ആദ്യം ചെയുന്നത്
@athirapssreekutty4018 ай бұрын
ശെരിയാ ഒരു ക്യാഷ് പോലും വാങ്ങാതെ ആണ് ഇത്രയും നല്ല ക്ലാസ്സ് തരുന്നത്. എന്നിട്ട് ഒരു like ചെയ്യാൻ പോലും എല്ലാവർക്കും മടി