Food പാഴാക്കാതിരിക്കാൻ ആദ്യത്തെ ചേട്ടൻ കാണിച്ച വിദ്യ... അടിപൊളി 😁😁അതിനിരിക്കട്ടെ ഒരു കുതിര പവൻ
@reshmareshu53202 жыл бұрын
Sreeejithetan 🔥🔥🔥
@PsychoAliyanz2 жыл бұрын
❤
@akhilv.d19272 жыл бұрын
Athu vere onnulla aliyanu nice ayittu biriyani adikanulla number
@gangadharanganga86302 жыл бұрын
Yss athe
@devadaksha3525 Жыл бұрын
ശ്രീജിത്തേട്ടൻ 🥳
@sruthybijeesh37362 жыл бұрын
ഞാൻ കഴിച്ചില്ലേ ആരേലും കഴിച്ചോട്ടെ ആ ഡയലോഗ് സൂപ്പർ 👌🏻👌🏻 food വെറുതെ കളയേണ്ട ❤️ ❤️❤️ 🥰🥰
@shymaunnishyma40152 жыл бұрын
നന്ദുവിന്റെ ചിരി കാണാൻ നല്ല രസമുണ്ട്.
@amjithashaju5616 Жыл бұрын
വിജയ് സേതുപതി look
@kavya72922 жыл бұрын
നന്ദു ചേട്ടൻറെ ചിരി പൊളിയാണ് പ്രവീൺ ചേട്ടൻ സൂപ്പർ ആണ് എല്ലാവരെയും ഇഷ്ടം ആണ് 🥰🥰
@snehaadhimon Жыл бұрын
Love u nandu
@aiswaryakg77372 жыл бұрын
ഇന്നത്തെ ലൈക്ക് ശ്രീജിത്ത് ചേട്ടന്റെ നല്ല മനസിന്...❣️👍🏻 Food challenge ആയിട്ട് പോലും...ഫുഡ് വൈസ്റ്റ് ചെയ്യാതെ ...മറ്റുള്ളവർക്കും shere ചെയ്ത് കഴിച്ച.. ശ്രീജിത്ത് ചേട്ടന്റെ മനസ് കാണാതെ പോകരുത് ആരും 🙂🙂
@ruturaj31csk2 жыл бұрын
💛 എന്നെപ്പോലെ ബിരിയാണി ഇഷ്ടമുള്ള ചങ്കുകൾ ഇവിടെ ഹാജർ ഇട്ടോളി.....! 💎👑
@HEADSHOTYT212 жыл бұрын
Aarkkan biriyani ishtamallathath
@soorajsatheesan89482 жыл бұрын
എല്ലാ തീറ്റമത്സരവും തോൽക്കുമ്പോൾ കണ്ണപ്പൻ പറയുന്ന സ്ഥിര ഡയലോഗ് 😂രണ്ടു പ്ലെയ്റ്റ് ചോറു കഴിച്ചിട്ടവന്നത് എന്ന് 😂😂
@sreejithap99822 жыл бұрын
സത്യം 🤣🤣🤣
@hayanleo2 жыл бұрын
ഞാൻ കമൻ്റ് ഇടൻ tthudangyvarunn u kazhiakthe വന്നുടെന്ന്
@jishakg1812 жыл бұрын
🤣🤣 Correct
@manuppapulikkal6092 жыл бұрын
Aaa
@PsychoAliyanz2 жыл бұрын
😂
@routro31282 жыл бұрын
Kd അളിയന് എല്ലാ തീറ്റ മത്സരത്തിലും ഉള്ള ഒരു കാരണം: "ഞാൻ വീട്ടീന്ന് രണ്ട് പ്ലെയ്റ്റ് ചോറ് കഴിച്ചാർന്ന്"😂😂
@mobilemalayalam95892 жыл бұрын
Shariyaaa kd full vidal aan 😂😂
@arjunnb82 жыл бұрын
ഏത് മത്സരത്തിൽ തോറ്റാലും KD അളിയന്റെ ഡയലോഗ്.:ഞാൻ വിട്ടിൽ നിന്ന് രണ്ട് പ്ളേറ്റ് ചോർ അടിച്ച വന്നേ 😂😂
@ashimaashiiachuzz1502 жыл бұрын
നിങ്ങളെ team നെ കുറിച്ച് ഒന്നും പറയാനില്ല. എല്ലാവരും പൊളിയാണ് 🥰 🥰🥰
@PsychoAliyanz2 жыл бұрын
Thank you
@kutti-kurumbi_sanju2 жыл бұрын
Nandhuchettann byankaraaa cute expressions 😍😍
@Nafsiyafathm2 жыл бұрын
ഇനിയും ഇങ്ങനെ തീറ്റ മത്സരം വേണം അതാ കാണാൻ രസം 😌😌😌
@PsychoAliyanz2 жыл бұрын
Ok Set😬
@KDCOMPANY22 жыл бұрын
ഞാൻ വീട്ടിൽ നിന്ന് രണ്ടു പ്ലേറ്റ് ചോറ് കഴിച്ചിട്ട് വന്നതുകൊണ്ട് അല്ലെങ്കിൽ നിന്നെയൊക്കെ ഞാൻ തോൽപ്പിച്ചേനെ😂
@keralaboy520 Жыл бұрын
Athe athe 😂
@anjalisunil77812 жыл бұрын
ഇതു പൊളിച്ചു 😘😍😍 നന്ദു ചേട്ടൻ കിടു 🥰🥰😘😄 എല്ലാവരും പൊളിച്ചു 😘😄😄😄
@AryaNasja2 жыл бұрын
Nandhu chettante facial features kidu... Enth sundharan ah 💕
@santhoshn77022 жыл бұрын
നിങ്ങളെ ശെരിക്കും മനസുകൊണ്ട് അളിയന്മാരെ എന്ന് വിളിക്കാം. അത്രക്കും സൂപ്പർബ് ആണ് നിങ്ങൾ. വേറെ യൂ ട്യൂബ്ഴ്സിനോടൊന്നും ഇല്ലാത്ത ഒരു ഇഷ്ടമാണ് നിങ്ങളോട്. എന്റെ മകൾ പറയും അമ്മ ഈ മാമന്മാരുടെ വീഡിയോ മാത്രമേ കാണുവോള്ളൊന്നു. അത്രക്കും ഇഷ്ടമാണ് നിങ്ങളെ ❤️❤️❤️❤️❤️
@lijojoy31722 жыл бұрын
ശ്രീജിത്ത് പൊളിയാണ്... എല്ലാവരെയും ഇഷ്ടം 🌹🌹
@rndream58542 жыл бұрын
നിങ്ങളുടെ പഴയ വീഡിയോ വീണ്ടും വീണ്ടും കാണുമായിരുന്നു അപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത് 🥰🥰🥰
അടുത്ത തീറ്റ മത്സരത്തിൽ തലേദിവസം മുഴുവൻ പട്ടിണി കിടന്നിട്ട് പിറ്റേന്ന് എണീറ്റ് വരണേ KD അളിയോ 🤭 അതാവുമ്പോ ഈ രണ്ട് പ്ലേറ്റിന്റെ കണക്ക് പറയേണ്ടല്ലോ 😌 ശ്രീജിത്തേട്ടൻ ❤️പ്രത്യേക ഇസ്‌തം 🥰
@aiswaryaunnithanath73512 жыл бұрын
RK യും കഴിക്കാൻ വേണമായിരുന്നു..... Challenge എല്ലാവരും പൊളിച്ച്.... 🤩🥰🥰😁😁 ശ്രീജിത്ത് ചേട്ടൻ ആദ്യമേ എല്ലാ തവണയും out.... 😁
@AbooMaheen2 жыл бұрын
നന്ദു പൊളി ആണ് മുത്തേ love daaaa❤️❤️❤️😘😘😘😘😘😘😘😘
@zidhimuth59042 жыл бұрын
Sreejith chettan അടി പൊളി. അളിയൻസ് സൂപ്പർ
@jasmiasma92082 жыл бұрын
Sreejith chettan❤️
@chinnamma23942 жыл бұрын
Nanthu chetante chiri enthu cute aanu 😘
@remyav84502 жыл бұрын
അളിയൻമാർതീറ്റമത്സരംപൊളിച്ചു.രാജേഷളിയൻ ഭയങ്കര കോമഡിയാണ് കേട്ടോ😂😂...നന്ദു അളിയൻ നമ്മുടെ ആസിഫ് അലിയെ പ്പോലെയാണ് ...... അളിയൻമാരുടെ എല്ലാ പരിപാടിയും സൂപ്പർ ആണ്.... ചിരിച്ച് ഞങ്ങൾ ചത്തു....😂😂😂
@RajeshKumar-gl4ot2 жыл бұрын
😄
@devivandana73882 жыл бұрын
Nandu vijay sethupathi poleyundu
@jayasreeanilkumarnandhanam58372 жыл бұрын
Sreejithe fud waste cheythathil orupadu santhosham. Rajeesh ne undenkile powli yaku. Ellavarum super aayirinnu. 🥰🥰🥰👏👏
@salimkk33792 жыл бұрын
ഹയ് ചേട്ടന്മാരെ നിങ്ങൾ സൂപ്പറാണ് നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് 👌👌👌👌👌
@aswathybaiju60112 жыл бұрын
നന്ദു കീ ജയ് 😂❤️കണ്ണപ്പനോട് ചലഞ്ചിനെ കുറിച് നേരത്തെ പറയാറില്ലേ 🤭തോറ്റെന്നു ഉറപ്പായാൽ പറയുന്ന ഡയലോഗ് ഞാൻ വീട്ടിൽനിന്നും ഇപ്പോൾ കഴിച്ചിട്ട് വന്നെയുള്ളുന്നു 😂 നല്ല നീറ്റായിട്ടാ നന്ദു കഴിച്ചേ. ഭക്ഷണം വേസ്റ്റ് ആക്കാതെ പകുതി മാറ്റിവച്ചതും നന്നായി. ഇനിയും ഇതുപോലുള്ള ഫുഡ് ചലഞ്ച് വേണം 👍🏼👍🏼❤️❤️
@nafilashibily98382 жыл бұрын
Rk യും കൂടെ കഴിക്കാൻ വേണമാരുന്നു എന്നാൽ കുറച്ചു കോമഡി എക്സ്പ്പറേഷൻ കൂടെ കാണാമാരുന്നു ഒരു രക്ഷയുമില്ല എല്ലാവരും സൂപ്പർ പൊളിച്ചു
@PsychoAliyanz2 жыл бұрын
It’s not a expression game😝
@devivandana73882 жыл бұрын
RK de pottachiri super aanu
@aranyaanamika89622 жыл бұрын
കിടു അന്ന് കേട്ടോ.പൊളിച്ചു അളിയൻസ് മാരേ.......👍👍👍👍
@anishaanuvarghese38102 жыл бұрын
Kismat biriyani sherikum poli anu chettenmare.... Ente fvrt anu podi chicken fry.... ❤️❤️❤️❤️❤️❤️❤️
@vishnuvishnuv45932 жыл бұрын
ബിരിയാണി കഴിച്ചു കൊണ്ട് ബിരിയാണി ചലഞ്ചു കാണുന്ന ഞാൻ 😍
@PsychoAliyanz2 жыл бұрын
❤
@farhanashuhaib30532 жыл бұрын
Nigal ഒരു സംഭവം തന്നെ🥰ഒരു പാട് ishttam❤
@PsychoAliyanz2 жыл бұрын
🥰
@d3ssupervlogs9822 жыл бұрын
Ohhhhhhhhhhhhhhh what a positive vibe...... friends ennal appoooo athum oru pada ...ellarum vlogging experts as team wise....pinne K D n company ude akam azhinja pinthuna. Vasthavathil ningale lokathinu munnil ethicha K D company kkum very big salute 👍👍👍👍👍👍👍👍👍👍. Ithu 10 million adikkum. Ningal ella perum KZbin revenue vechu kodeeshvaran mar aakum. Sure ..God bless u team. Ningade innocence niranga manasu ee state le ella friends circle um kandu padhikkanam. Oppam aa meesha illatha dharmajante face cut nodu kurachu samyamulla aa payyan cinimayil varum. Avan randu dosha tinnullu ennu serious aai paranjathu tanne comedy 😂😂😂. Ithiri Kalla lakshanam undenkilum pulli spr😂😂😂😂. Nokkiyappo oodi poi biriyani side varam irunnu tattodu tattu😂😂. Presenter poli. First n sec n K D also presentation poli. Ellarum presenter mar tanne. Spr spr spr👍👍👍👍
@PsychoAliyanz2 жыл бұрын
❤❤
@heeraeeva46552 жыл бұрын
Nandhu machane 😃😃oru rekshemillatta super mone
@aswathyachu74432 жыл бұрын
കാണാൻ ലുക്ക് ഇല്ലന്നേയുള്ളു ഞാൻ ഭയങ്കര സംഭവ എന്നു പറഞ്ഞുകൊണ്ട് നമ്മുടെ നന്ദു bro ജയിച്ചു 👏👏👏👏
@haristtharis23662 жыл бұрын
Nandu bro look alle👌👌
@Vishnu-bx6of2 жыл бұрын
@@haristtharis2366 meesha madhavanile aa dialogue ketatille salimkumar parayanath kanan oru look illenne ollu ennum paranju thudangunnathanu ee dialogue..
Nandhu bro lookillannu alla njan paranjath, koottathil sundharan nandhu thanne, oru filimile dialogue paranjenneyullu🙏
@മിഴിപ്പെണ്ണ്2 жыл бұрын
Ningade shorts mathre kandittollu.. Ath thanne super aan chettanmare... Ithum polichu.... Anyway all the best dears m. Love from the grt malappuram😍😍😍
@ShijithVeedu Жыл бұрын
Ethine challenge enno malsaram enno parayan pqtila broz..... Jst casual eat... So.. I hope u get it guys.... Im a big fan of you.. Im always trying to watch ur videos..qataril ninnum oru kannurkaran..❤
@athiraabhi35842 жыл бұрын
Nandhu Chettan 😘❤❤❤
@seenabiju14462 жыл бұрын
Niga poliyatto machan mare.oru vattam chumma kandatha nigade video.eppo mudagathe kanum. God bless you dears
@badborn53582 жыл бұрын
Blue shirt itta chettane othiri ishatatooo🤍🥰🤍🥰❤️
@shinchanlover38392 жыл бұрын
Enaku neenga pesurathu konjo konjo than puriuh analum enaku unga videos pudikum .yaaravathu tamil irukinga na like podunga
@simijiji92612 жыл бұрын
Fud waste aakathe pakuthu vecha sreejithu. Love you dear. Keep it up 🥰
@veenarajesh71802 жыл бұрын
അടിപൊളി 🥰🥰, നന്ദു ചേട്ടാ aa chiri😍😍
@reshmapraveendran10722 жыл бұрын
ഫസ്റ്റ് ഇൻട്രോയിൽ രാജേഷേട്ടൻ ഇല്ല.. Mm.. ക്ഷമിച്ചു 😒💪🏻 Challange യിൽ ഉണ്ടല്ലോ.. അത് മതി 😁😍😍 രാജേഷേട്ടനെ ഇങ്ങനെ സന്തോഷത്തോടെ ഓടി നടക്കുന്നത് കാണാൻ എന്ത് ഇഷ്ട്ടാ ന്ന് അറിയോ?? 😍😍😍പാവം ഏട്ടന് ബിരിയാണി കൊടുത്തില്ലേ??പാവം ഒരു മുട്ട അല്ലെ ചോയിച്ചേ???😒😒😥 ഏതായാലും ശ്രീജിത്ത് തോറ്റത് നന്നായി.. 😜😜😜 പ്രവീണിന് തോൽവിയുടെ ഒരു നീണ്ട കഥ ഉണ്ട് ല്ലോ 😂😂😂 ""ഇത്തിരി ചോറ് താ ചേച്ചി ""😂😂 This is not a game, this is udayipp game 😂😂😂 നന്ദു നു അഭിനന്ദനങ്ങൾ.. ബാക്കി എല്ലാരും പൊളിച്ചു 😍🙏🏽
@PsychoAliyanz2 жыл бұрын
Adutha thavana Rajesh Aliyane Mathram vech oru Challenge Cheyam. Eppadi😬
@reshmapraveendran10722 жыл бұрын
@@PsychoAliyanz അത് പൊളിക്കും ഫോക്കസ് മാറാതെ കണ്ടോണ്ടിരിക്കാല്ലോ? 😁😍💪🏻 (ചുമ്മാ പറഞ്ഞതാ 😜😁നിങ്ങൾ എല്ലാരും വേണം. പക്ഷെ പുള്ളി സ്പെഷ്യൽ ആണ്... 😍😍😍)
@jijitheresa20332 жыл бұрын
ശ്രീജിത്ത് ചേട്ടൻ അത് ഒറ്റക്ക് കഴിക്കാതെ 2 പേർക്കു കൂടി ഷെയർ ചെയ്തില്ലേ. കൈയിൽ ഉള്ളത് ഷെയർ ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. ആദ്യമേ തന്നെ തോറ്റെങ്കിലും എല്ലാവരും അടിപൊളിആണ് 👍👍🙏🙏
@subisundarlive58402 жыл бұрын
നിങ്ങളുടെ ഷോർട്സ് കണ്ടു ചാനലിനെ സ്നേഹിച്ച പുതിയ സബ്സ്ക്രൈബർ🥰 കൂടെ ❤️പിള്ള ❤️
@radhika58782 жыл бұрын
ശ്രീജിത്ത് സൂപ്പർ. ഫുഡ് വേസ്റ്റ് ആകാതിരിക്കാൻ കാണിച്ച മനസ് 🥰🥰🥰🥰🥰🥰
@d3ssupervlogs9822 жыл бұрын
Challenge, prank okke ningalkku poli aai cheyyan kazhiyum. Revenue varumpo oru kunju studio setup..good editing okke cheyyuka. All the very best. Idakku travel vlog cheyyuka. Vlogging team aai tudaruka. Ithil pankedukkunna ellarkkum revenue vihirham kodukkuka. I mean core members nu.👍👍👍👍👍 Aa undakkannan junior dharmajanum revenue kodukkanam. Kadha kondu pokunnathil pradhani aanu pulli. Iyyo njan ravile randu dhoshaye tinnollu😂😂😂😂😂😂😂 biriyani pinne kananillaaaa😂😂😂😂😂 poli junior dharmajan😂😂😂😂 ithiri Kalla lakshanam undu😂😂😂 athu janmana ullatha 😂😂😂pokilla😂😂 enthayalum poli team with K D C
@PsychoAliyanz2 жыл бұрын
❤
@suparnass Жыл бұрын
ഇവര് ഇവരെ തനെ ട്രോളും അതാണ് ഇവരുടെ പ്രേത്യേകത.... 🤩😜❤️ pwilyaa❤️❤️
@muheenamuhi17752 жыл бұрын
നന്ദു ❤❤❤❤the silent winner😍😍😍😍😍
@Kbfc0club2 жыл бұрын
14:18😬😬 just ❤🔥
@aryas76472 жыл бұрын
Nidhin ettane polichuu❤️❤️❤️❤️
@nandhuanoop41342 жыл бұрын
നന്ദു നെ ഒരുപാട് ഇഷ്ട്ടം 😍😍❤️❤️
@athiraaneesh61612 жыл бұрын
Nithinettan fan girl 🥰🥰💕💕
@hayanleo2 жыл бұрын
Sreejith poli III.......♥️♥️♥️♥️♥️♥️ Perliyude video kazhinju epol wait cheyyunna videos നിങ്ങളുടെ അണ്
@muheenamuhi17752 жыл бұрын
നന്ദു ❤❤❤❤❤
@anjuofficial69722 жыл бұрын
Ningale ellavarem oru divasam nerit kananam ennind🥰ellarum super aahh❤🔥
@Praveenaveena982 жыл бұрын
ന്യായീകരിച്ചു അങ്ങ് മെഴുകുവാണ് 🤣🤣🤣🤣
@eren_n32 жыл бұрын
ഇങ്ങനെ എപ്പോഴും കൊറേ ഭക്ഷണം കഴിച്ചാൽ തടി കേടാവും ഭക്ഷണം ആവശ്യത്തിനു മാത്രം കഴിക്കണം എന്നആണ് എനിക്ക് പറയാൻ ഉള്ളത്.നിങ്ങൾ പൊളിയാണ്
@PsychoAliyanz2 жыл бұрын
Ok ok❤️
@divyaparvaty71972 жыл бұрын
Sreejith chettan and RK 😍
@athirasajanadhi11892 жыл бұрын
First like ❤️❤️ first comment 🥰🥰🥰🥰 love u aliyanzzzz 🥰🥰🥰