Psychology Class-2/Types of Psychology/Pure and applied psychology/വളരെ എളുപ്പത്തിൽ മനസിലാക്കാം...

  Рет қаралды 219,072

audio PSC

audio PSC

2 жыл бұрын

.Psychology Class-2/Types of Psychology/Pure and applied psychology/വളരെ എളുപ്പത്തിൽ മനസിലാക്കാം...
കൂടുതൽ സൈക്കോളജി ക്ലാസുകൾ
• K TET EXAM PSYCHOLOGY ...
#purepsychology#appliedpsychology
#ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
#ktetpsychologymalayalam
🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
🔴K TET MATHS Previous Questions
• KTET maths previous Q...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾◾◾◾◾◾◾◾◾◾◾◾◾◾
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
K TET MATHS TOPIC WISE CLASS
🔶Numbers(സംഖ്യകൾ)
• Playlist
🔷Fractions(ഭിന്നസംഖ്യകൾ)
• Playlist
🔶Test of divisibility
(നിശ്ശേഷ ഹരണം)
• Playlist
🔷Direction Test
(ദിശാവബോധം)
• Playlist
🔺Square and Square roots
(വർഗ്ഗവും വർഗ്ഗമൂലവും)
• Playlist
🔷Work.and time
(പ്രവർത്തി സമയം)
• Playlist
🔶Arithmetic Progressions
(സമാന്തര ശ്രെണികൾ)
• Playlist
🔺Average(ശരാശരി)
• Playlist
🔷Time and distance
(സമയം ദൂരം വേഗത)
• Playlist
🔺Train Problem/Time and distance
• Playlist
🔷 Percentage (ശതമാനം)
• Playlist
🔶Profit and Loss
(ലാഭവും നഷ്ടവും)
• Playlist
🔷Simple.and Compound Interest
(സാധാരണ പലിശ,കൂട്ടു പലിശ)
• Playlist
🔻Ratio Proportion
(അംശബന്ധം,അനുപാതം)
• Playlist
🔺Geometry🔸🔹
(ഘനരൂപങ്ങൾ)
• Playlist
💠💠💠💠💠💠💠💠💠💠💠💠💠💠💠
SCERT TEXTBOOK QUESTIONS
CLASS 5-7
• SCERT TEXT BOOK (CLASS...
CLASS 8-10
• (CLASS 8-10)SCERT TEXT...
🔶🔴🔷 LPST/UPST INTERVIEW
• INTERVIEW SERIES
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....
◾◾◾◾◾◾◾◾◾◾◾◾◾◾◾
This content is #Copyrighted to audio PSC
. Any unauthorized reproduction,
redistribution or re-upload is strictly prohibited. Legal
action will be taken against those who violate the
copyright of the same.

Пікірлер: 561
@audioPSC
@audioPSC Жыл бұрын
🍁🍁🍁 PDF available 🍁🍁🍁 പ്രിയപ്പെട്ട അധ്യാപകരെ.... KTET Category 1,2,3,4 /LPST UPST പരീക്ഷയിൽ വളരെ പ്രാധാന്യമുള്ള ഭാഗമാണ് സൈക്കോളജി. സൈക്കോളജിയിലെ വിവിധ ഭാഗങ്ങൾ പഠിക്കുന്നതോടൊപ്പം പരമാവധി മുൻ വർഷ/മാതൃക ചോദ്യങ്ങൾ കൂടെ പരിശീലിക്കുന്നതിലൂടെ മാത്രമേ ആ ഭാഗം വ്യക്തമായി മനസ്സിൽ ഉറപ്പിക്കാൻ കഴിയൂ.... അതിനു സഹായിക്കുന്ന pdf Materials ആണ് ഇത്. മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തരത്തിൽ ലഭ്യമാണ്. ആവശ്യം ഉളളവർ 9037276771 എന്ന നമ്പറിൽ WhatsApp Messege ചെയ്യുക...
@AnusreeRaveendren
@AnusreeRaveendren Жыл бұрын
K tet cat 2 nu ee class nokkiya mathiyo sir
@rekhaashika5561
@rekhaashika5561 10 ай бұрын
❤❤❤❤❤❤
@dintojacob3518
@dintojacob3518 6 ай бұрын
Psychogy notes തരുമോ
@anmiya9711
@anmiya9711 5 ай бұрын
Pdf material tharumo sir
@riyaanoop4326
@riyaanoop4326 Ай бұрын
Pdf materials psychology notes tharumo sir.
@nivedt-it9wh
@nivedt-it9wh Жыл бұрын
Applied psychology code രാജുവിന് വിദ്യാഭ്യാസം കിട്ടി (educational) സൈന്യത്തിൽ (military) ചേർന്നു. പിന്നീട് അസുഖം വന്ന് ചികിൽസ (Clinical) എടുത്തു. പിന്നീട് വ്യവസായികം ( industrial) ചെയ്തു.,🙂
@Resmi231
@Resmi231 11 ай бұрын
👍
@sakeenasakeena4668
@sakeenasakeena4668 10 ай бұрын
Poli🎉
@amzvlogs884
@amzvlogs884 9 ай бұрын
Super code👍
@preethifrancis6761
@preethifrancis6761 8 ай бұрын
❤😁😂
@anjushav2405
@anjushav2405 7 ай бұрын
👍
@devadhathankr1073
@devadhathankr1073 2 жыл бұрын
വളരെ ഉപകാരമുള്ളതാണ് മാഷിന്റെ ഓരോ ക്ലാസ്സുകളും. ഒരു മടിയും കൂടാതെ ഓരോ ക്ലാസ്സുകളും ഞങ്ങൾക്കായി പറഞ്ഞു തരുന്ന മാഷിന്റെ ആ വലിയ മനസിന്‌ എത്ര നന്ദി പറഞ്ഞാലും മതി ആകില്ല
@amruthaammu2595
@amruthaammu2595 Жыл бұрын
സുപ്പർ ക്ലാസ് മാഷെ
@user-pm9ji9od1p
@user-pm9ji9od1p 10 ай бұрын
👌👌👌👌class sir Thankyou
@ranjiniranjini3583
@ranjiniranjini3583 9 ай бұрын
നല്ല class
@AshhadDd-zx4iu
@AshhadDd-zx4iu 5 ай бұрын
സർന് ദീർഗായുസ്സ് ദൈവം കൊടുക്കട്ടെ, ഈ ക്ലാസ്സ്‌ എക്സാം എഴുതാൻ വേണ്ടി മാത്രം ഉള്ള പഠനം ആവരുത് ജീവിതത്തിൽ എപ്പോഴും ഉഭകരിക്കുന്ന ഒരു അറിവ് ആണ്, ഇനിയും ഒരു പാട് കാലം ഇതുപോലെ മനുഷ്യരെ സഹായിക്കാൻ ഇദ്ദേഹത്തിന് കഴിവ് ദൈവം കൊടുക്കട്ടെ, ameen
@massentertainment7109
@massentertainment7109 6 ай бұрын
ഞാൻ ktet പഠിക്കാൻ മുൻപ് സാറിന്റെ ക്ലാസുകൾ കാണുമായിരുന്നു. ഇപ്പൊ ഈ ക്ലാസുകൾ കണ്ട് LPUP ക്ക് തയ്യാറെടുക്കുന്നു. Thankyou sir🎉
@Vedhoos
@Vedhoos 2 жыл бұрын
വിഷമം പിടിപ്പിച്ച സൈക്കോളജി പഠനം😔. ഇത് വരെ കേട്ടതിൽ വച്ച് വളരെ നല്ല ക്ലാസ്സ്🙏🙏🙏🙏🙏... വൈകി എത്തിച്ചേർന്നതിൽ മാത്രം വിഷമം. ഇപ്പോൾ എങ്കിലും എത്താൻ കഴിഞ്ഞതിൽ സന്തോഷം. മാഷിന്റെ ക്ലാസ്സ് ഭാവിയിൽ എനിക്ക് ഉപകരിക്കും എന്ന വിശ്വസ്തതയിൽ മുന്നോട്ട് മറ്റു ക്ലാസ്സുകൾ കേൾക്കാൻ തീരുമാനിച്ചു.. ഇനിയും നല്ല തിരിച്ചറിവ് - കൾക്കായി കാത്തിരിക്കുന്നു...
@zeenumansoor4111
@zeenumansoor4111 2 жыл бұрын
പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ സിംപിൾ ആയി പറഞ്ഞുതരുന്നു. ഇംഗ്ലീഷും മലയാളവും പേരുകൾ പറയുന്നതുകൊണ്ട് രണ്ടും ഒരുപോലെ നോട്ട് ചെയ്യാൻ പറ്റുന്നുണ്ട്. താങ്ക്സ് മാഷേ 👍
@rocks3741
@rocks3741 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ കാണുബോൾ പഠിക്കാനുള്ള താല്പര്യം കൂടുന്നുണ്ട്.. നല്ല രീതിയിൽ ഉള്ള ക്ലാസ്സ്‌ ആണ്..... ഓരോ ദിവസവും ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ് 👍👍👍
@audioPSC
@audioPSC 2 жыл бұрын
🤗🤗🤗🙏
@jishasohanjisha8865
@jishasohanjisha8865 2 жыл бұрын
പഠിക്കുന്ന സമയത്ത് കീറാമുട്ടി യായിരുന്നു സൈക്കോളജി. ഇപ്പോഴാണ് ശരിക്കു മനസിലായത്. Thank you very much
@abhijithaabhijitha3594
@abhijithaabhijitha3594 2 жыл бұрын
മാഷിൻ്റെ ക്ലാസ് സ്ഥിരമായി കാണാറുണ്ട്. കഴിഞ്ഞ KTE T പരീക്ഷയ്ക്ക് മാഷിൻ്റെ ക്ലാസ് കാണുകയും നോട്ട് തയ്യാറാക്കി പഠിക്കുകയും ചെയ്തു. ആത്മവിശ്വാസം ലഭിക്കുന്നുണ്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അതോടൊപ്പം ഒത്തിരി അറിവുകളാൽ നിറയ്ക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
@audioPSC
@audioPSC 2 жыл бұрын
നല്ല വാക്കുകൾക്ക് 🙏🙏🤗
@babithababu1426
@babithababu1426 2 жыл бұрын
ചെറിയ ക്ലാസ്സ്‌ നല്ലത് പോലെ മനസിലാക്കാൻ പറ്റുന്നു 👍👍
@juliyathomas9532
@juliyathomas9532 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആണ്.. പറഞ്ഞു തരുന്നതൊക്കെ നന്നായി മനസ്സിലാവുന്നുണ്ട്. Thank you so much 🙏🙏🙏
@irfananabeel2515
@irfananabeel2515 Жыл бұрын
വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌.കേട്ടിരിക്കാൻ മടുപ്പില്ലാത്ത ക്ലാസ്സ്‌. ഇന്ന് മുതൽ സാർ തരുന്ന ക്ലാസ്സ്‌ ആണ് കേൾക്കുക.
@anushaardra6645
@anushaardra6645 2 жыл бұрын
Thanks sir....continue ആയി പഠിക്കുമ്പോൾ കുറച്ചു കൂടി എളുപ്പമാണ് പഠിക്കാൻ... 👍👍😍😍thanks for good class😍🙏🏻🙏🏻🙏🏻
@audioPSC
@audioPSC 2 жыл бұрын
🙏🙏🤗
@soumyajose7332
@soumyajose7332 2 жыл бұрын
@@audioPSC the
@sreejaabhilash6109
@sreejaabhilash6109 2 жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഒരു you tube ക്ലാസ്സ്‌ കാണുന്നത്... വളരെ നല്ല ക്ലാസ്സ്‌ ആണ്.... അടുക്കും ചിട്ടയോടും കൂടി ഉള്ള ക്ലാസ്സ്‌.... ഇത് പോലെ മറ്റു വിഷയങ്ങളുടെ ക്ലാസ്സ്‌ കൂടി കിട്ടിയാൽ നല്ലതാണ്...
@user-rb5gx4ye9y
@user-rb5gx4ye9y 2 ай бұрын
ഇത് വരെ കേട്ടതിലും വച്ച് നല്ല ക്ലാസ്സ്‌ ആണ്.നന്നായി മനസ്സിലാകുന്നുണ്ട്. Thank u sir.
@shariskumar6945
@shariskumar6945 2 жыл бұрын
മാഷേ ഒരുപാട് നന്ദി ♥️
@nishithanishitha5196
@nishithanishitha5196 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് മാഷേ. പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്
@malathymohan4454
@malathymohan4454 3 ай бұрын
Applied മനശാസ്ത്രം ' എല്ലാത്തിലും സ '' ഉണ്ടെന്ന് ഓർക്കാം😂
@audioPSC
@audioPSC 13 күн бұрын
😂
@devisworld7063
@devisworld7063 2 жыл бұрын
Oru padu നന്ദിയുണ്ട് സാർ . വളരെ നന്നായി തന്നെ സാർ പഠിപ്പിക്കുന്ന ഓരോ ഭാഗങ്ങളുo മനസിലാകുന്നുണ്ട്
@audioPSC
@audioPSC 2 жыл бұрын
പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ...🤗 നമ്മുടെ ക്ലാസ് കണ്ടു അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ സന്തോഷം. ആരും SIR(സർ) എന്ന പദം ഉപയോഗിക്കരുതെ.... പകരം ആവശ്യമെങ്കിൽ പേര്/മാഷ്/ടീച്ചർ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണേ...😍 With all respect SarathKumar Nareekamvally audioPSC കൂടുതൽ സൈക്കോളജി ക്ലാസുകൾ kzbin.info/aero/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3
@preenujacob3437
@preenujacob3437 2 жыл бұрын
സൂപ്പർ ക്ലാസ്സ് ആണ് മാഷേ....
@shyniradhesh8135
@shyniradhesh8135 2 жыл бұрын
Sradhikkam mashe
@athirarajeevan4510
@athirarajeevan4510 2 жыл бұрын
Ok masheaa😊
@anushaardra6645
@anushaardra6645 2 жыл бұрын
അറിവ് പകരുന്ന നല്ല മനസുകളെ ഹൃദയം തുറന്നു വിളിച്ചു പോകുന്നതാണ് 💕😍😍 മാഷേ.. എന്ന് ഇനി വിളിക്കാം 👍👍👍
@ktetstudy6522
@ktetstudy6522 2 жыл бұрын
Ktet syllabus അനുസരിച്ചു class തുടങ്ങി kzbin.info/www/bejne/pImTeIGjqbp7eKc
@chandhanajaneesh8971
@chandhanajaneesh8971 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്..... നന്നായി മനസ്സിലാകുന്നുണ്ട്
@nabithanabithababy119
@nabithanabithababy119 Жыл бұрын
മാഷേ ഇന്ന് മുതലാണ് ഞാൻ പഠിച്ചു തുടങ്ങിയത്.... എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്..... 😍Thanks mashe....
@sruthirowan5190
@sruthirowan5190 2 жыл бұрын
Mashinte classukal nokiyanu njan ktet nu padichath...ktet kiti ini lp KU vendi padanam thudangy...mashinte Oro classum valare upakarappettu.thank u very much...
@babusherly5735
@babusherly5735 2 жыл бұрын
താങ്ക്സ് മാഷ് സെക്കന്റ്‌ ക്ലാസ്സിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. സന്തോഷം ക്ലാസ്സ്‌ കണ്ടു നോട്സ് എഴുതി. നന്നായി മനസ്സിലായി. 🙏🙏🙏🙏
@vijayamr4246
@vijayamr4246 2 жыл бұрын
Thank you mash.. Class kandu.. Notes ezhuthi padikan pattund.. Nannai manasilakan sadhichu... 🙏🙏
@criptorain9105
@criptorain9105 Жыл бұрын
മാഷിന്റെ class വളരെ ഉപകാരപ്രദം ആണ് 🙏🙏🙏🙏🙏🙏
@64618
@64618 11 ай бұрын
മാഷേ ക്ലാസ്സ്‌ സൂപ്പർ. നന്നായി മനസ്സിലാകുന്നുണ്ട്.
@shintopanathur4834
@shintopanathur4834 Жыл бұрын
Good teachings sir. Thanks
@muhammedjabir9938
@muhammedjabir9938 2 жыл бұрын
Thanks mashe very useful and informative.
@varghesechirayath9115
@varghesechirayath9115 2 жыл бұрын
Sir nalla class anu. Psychology ethra simple ayyi sir paranju thannappol njangalude confidence vardhichu
@priyankaharipriya188
@priyankaharipriya188 2 жыл бұрын
വളരെ ഉപകാരപ്രദ മായ ക്ലാസ്
@fahisasameer2418
@fahisasameer2418 Жыл бұрын
Super class .paranjathokke manasilayi thank you
@manojthomas2706
@manojthomas2706 2 жыл бұрын
Orupad thanks ..mashinte class nanaait manasilakunnundu....madipidich erunna njan epo padikkunnundu...orupad thanks God bless u
@shilgybiju751
@shilgybiju751 2 жыл бұрын
വളരെ നല്ല കാസ്സായിരുന്നു.
@SumiSumi-cj3st
@SumiSumi-cj3st Жыл бұрын
Masha Allah Nalla class nannayt manassilakan pattnd simple aytlla class
@miniakhilesh6520
@miniakhilesh6520 Ай бұрын
നല്ല ക്ലാസ്സ്‌. നന്നായി മനസ്സിലാകുന്നുണ്ട്. Thank u sir
@sreenakarakkandy7200
@sreenakarakkandy7200 Жыл бұрын
മാഷേ നന്ദി🥰😊
@samp.varghese4630
@samp.varghese4630 Жыл бұрын
Thank you sir.Intersting class
@anumoljoseprakash1346
@anumoljoseprakash1346 2 жыл бұрын
Nalla class aanu sir👏🏻👏🏻👏🏻 very helpfull
@videos-zr3vc
@videos-zr3vc 2 жыл бұрын
ഇത് എനിക്ക് കൺഫ്യൂഷൻ ഉള്ള topic arunnu ippol clear ayi thanks bro.
@shihabudheenbabu3364
@shihabudheenbabu3364 Ай бұрын
❤ വളരെ നല്ല ക്ലാസ്. 100% ഉപയോഗപ്രദം
@adwikandnandana3405
@adwikandnandana3405 Жыл бұрын
മാഷേ ഒത്തിരി നന്ദി 🙏ക്ലാസ്സ്‌ 👌
@sijireghu5743
@sijireghu5743 2 жыл бұрын
Thank you sir great class👍
@harithamanoj489
@harithamanoj489 Жыл бұрын
നന്ദി മാഷേ 🙏🏻🙏🏻🙏🏻
@littymaria357
@littymaria357 2 жыл бұрын
Super class.Thank you ..
@aswathygopan1274
@aswathygopan1274 2 жыл бұрын
നല്ല ക്ലാസ് ആയിരുന്നു 👌
@ambilipalakkal7316
@ambilipalakkal7316 2 жыл бұрын
Thank u sir ennathe cls valare upakarapettuu.....sirinte thudernnulla clssinu vendi watecheyukkayanuu....
@priyamnair4501
@priyamnair4501 2 жыл бұрын
Super class nannayi manasilakunnund.
@rafeeqkakkottil4331
@rafeeqkakkottil4331 2 жыл бұрын
Eniyum pratheekshikunnu
@sreepradasbhattathiri123
@sreepradasbhattathiri123 2 жыл бұрын
Very usefull class sir.
@bhavyaamal9557
@bhavyaamal9557 Жыл бұрын
ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് 👍
@Hawwa409
@Hawwa409 Жыл бұрын
Thanks Masheee......you made my studies easy
@sidhutechy2.0
@sidhutechy2.0 2 жыл бұрын
Excellant class🙏🙏🙏thank u so much sir 👍👍👍🙏🙏🙏🙏
@saranyaprvayala889
@saranyaprvayala889 Жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌
@Vlogndudeofficial
@Vlogndudeofficial 2 жыл бұрын
Super class (ശരത്ത്മാഷേ...)👌👌👌
@kumarideepthi625
@kumarideepthi625 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷിന്റേത് 🙏
@vipinasagar4031
@vipinasagar4031 Жыл бұрын
Thank you so much....good class
@lizasunny981
@lizasunny981 Жыл бұрын
Thank u മാഷേ 🙏🙏🙏
@seenathsm9851
@seenathsm9851 2 жыл бұрын
Ok, sir thank you..
@vidyarenjith1589
@vidyarenjith1589 8 ай бұрын
Thank you..sir..very useful class❤
@rajasekharanpillai4336
@rajasekharanpillai4336 2 жыл бұрын
Thanks mashae very useful class .. please upload next class as soon as possible
@vidhyakv1631
@vidhyakv1631 2 жыл бұрын
Thank you sir
@hajarasiddique3067
@hajarasiddique3067 2 жыл бұрын
Really usefull classes😊
@neethugireesh2513
@neethugireesh2513 Жыл бұрын
nannayi manassilakunnundu sir ,Thank u sir
@clarecatherine2842
@clarecatherine2842 Жыл бұрын
Super class . Thank you so much sir
@adrijaaryan2655
@adrijaaryan2655 2 жыл бұрын
Ithuvare Kanda classugalekkal nalla classugalanu thank you
@estherdavid770
@estherdavid770 2 жыл бұрын
Thank you sir..... 🙏🙏
@soumyaaryanand3413
@soumyaaryanand3413 2 жыл бұрын
Thank you🙏
@mrthejuss190
@mrthejuss190 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്
@nihalanaseer8176
@nihalanaseer8176 2 жыл бұрын
Nalla class nallapole manasilakkunnund
@salahudeenb2587
@salahudeenb2587 2 жыл бұрын
Thanks മാഷേ
@athirapm286
@athirapm286 2 жыл бұрын
Thank you 😍
@dhanishabiju4808
@dhanishabiju4808 Жыл бұрын
Nalla class ann petten manasilakunnund igane oru class njangalkkayi tharunnathin orupaad nanniyun exam vare njangale njangalude koodeyundakum enn pratheekshikkunnu
@zanuhanu4614
@zanuhanu4614 2 жыл бұрын
Thank you so much
@sreenisham9679
@sreenisham9679 2 жыл бұрын
വളരെ നല്ല ക്ലാസ് TKS
@sajithasajitha4735
@sajithasajitha4735 2 жыл бұрын
Sir ,excellent class,I got ktet 2&3.thank you ,I had seen every class.
@SPXLLO
@SPXLLO Жыл бұрын
Physical science aayirunoo vere cls oke sirde thaneyano kndath
@jaseelaem3314
@jaseelaem3314 2 жыл бұрын
നല്ല ക്ലാസ്സ്‌ 🙏🙏
@anchelbabu2760
@anchelbabu2760 2 жыл бұрын
Beautiful and wonderful this video class.👍☺👌👍👌.
@audioPSC
@audioPSC 2 жыл бұрын
🤗🙏
@lineesh123
@lineesh123 20 күн бұрын
Nalla classanu .sir spr aanu god bless uu
@malikasalah956
@malikasalah956 2 жыл бұрын
Thank you 👍👍
@JumailaKv-eg7tg
@JumailaKv-eg7tg 8 ай бұрын
Simple class and very usueful
@rintujames7162
@rintujames7162 4 ай бұрын
Thanku so much sir
@ancyrjanadh5925
@ancyrjanadh5925 2 жыл бұрын
Very helpful sir thanku sir
@ponnuantony299
@ponnuantony299 2 жыл бұрын
Thank you
@smithasoman7980
@smithasoman7980 2 жыл бұрын
Thanks Mashe.....oro clasum super...
@babithababu1426
@babithababu1426 2 жыл бұрын
മാഷിന്റെ ക്ലാസ്സ്‌ super 👍👍
@sargam2036
@sargam2036 2 жыл бұрын
Thank you sir 👍
@aleenasachin2895
@aleenasachin2895 Жыл бұрын
Thank you 👍
@vaibhavslittleworld9017
@vaibhavslittleworld9017 2 жыл бұрын
Thank you sir...
@advisworld7784
@advisworld7784 2 жыл бұрын
Thankyou maashe 👍
@jeenarajan4766
@jeenarajan4766 2 жыл бұрын
Thankyou sir 🙏🙏
@anumoljohn4366
@anumoljohn4366 2 жыл бұрын
Supperr class nannayi manasilakum
@annabinoy675
@annabinoy675 2 жыл бұрын
മാഷ് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്....🙏🏻🙏🏻🙏🏻
@audioPSC
@audioPSC 2 жыл бұрын
🙏🙏🤗
@pownmaryasha7299
@pownmaryasha7299 2 жыл бұрын
Thank you sir nice class
@sulthanahannath9111
@sulthanahannath9111 Жыл бұрын
Tqs sir for more details
@jijir6165
@jijir6165 Жыл бұрын
Thank you 😍🙏
@vijimohanakumar7080
@vijimohanakumar7080 Жыл бұрын
Mashe thanks ithupolulla nalloru class nu vendi Wait cheyyuvarunnu. Super class mashinte koode Padichu pokan thonnunna class. Veendum classukal pretheekshikkunnu.
@sajeshmohan8323
@sajeshmohan8323 2 жыл бұрын
Good class.mashe thank you
@user-br1yh1kd1i
@user-br1yh1kd1i 9 ай бұрын
Thanku
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 50 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН