Psychology Class-9/Stages of Development|വികസന ഘട്ടങ്ങൾ|വളരെ പ്രധാനപ്പെട്ട ഭാഗം,ഏറ്റവും എളുപ്പത്തിൽ

  Рет қаралды 136,414

audio PSC

audio PSC

Күн бұрын

...Psychology Class-9/Stages of Development|വികസന ഘട്ടങ്ങൾ|വളരെ പ്രധാനപ്പെട്ട ഭാഗം,ഏറ്റവും എളുപ്പത്തിൽ
കൂടുതൽ സൈക്കോളജി ക്ലാസുകൾ
• K TET EXAM PSYCHOLOGY ...
#stagesofdevelopmentpsychology
#sarathkumarnareekamvallyclasses
#growthand_development
#cephalocaudaldevelopment
#proximodistantdevelopment
#ktet #audiopsc #lpupteacher #ktetpsychologyquestions #introductiontopsychology
#ktetpsychologymalayalam
🔹🔹🔸🔹🔹🔸🔸🔹🔹🔸🔹🔸🔹🔸🔹
🔴K TET EXAM പൊതു വിവരങ്ങൾ
• K TET
🔸🔸🔹🔹🔸🔸🔹🔸🔹🔸🔹🔸🔹🔸🔹
🔵K TET Psychologist, Quotes
• Psychologist &Quotes
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
⚫Psychology mocktest
• Psychology mocktest
🔸🔸🔹🔸🔹🔸🔹🔹🔸🔸🔹🔸🔹🔸🔹
🔵Psychology topic wise class
• Psychology class
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
🔴KTET PSYCHOLOGY Previous questions
• KTET PSYCHOLOGY Previo...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔸🔹🔸🔹
⚫KTET SCIENCE Previous Questions
• K TET SCIENCE PREVIOUS...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔸
🔴KTET MALAYALAM Previous Questions
• K TET malayalam PREVIO...
🔸🔸🔸🔹🔸🔹🔸🔹🔸🔹🔹🔸🔹🔸🔹
🔘KTET ENGLISH Previous Questions
• KTET ENGLISH PREVIOUS ...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔺🔸🔹🔸
⚫KTET SOCIAL SCIENCE Previous Questions
• K TET SOCIAL SCIENCE P...
🔸🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔹🔸
🔵KTET EVS Previous Questions3
• KTET Cat1 evs Previous...
🔸🔸🔹🔹🔸🔹🔸🔹🔸🔹🔸🔹🔹🔸🔹
🔴K TET MATHS Previous Questions
• KTET maths previous Q...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾◾◾◾◾◾◾◾◾◾◾◾◾◾
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
K TET MATHS TOPIC WISE CLASS
🔶Numbers(സംഖ്യകൾ)
• Playlist
🔷Fractions(ഭിന്നസംഖ്യകൾ)
• Playlist
🔶Test of divisibility
(നിശ്ശേഷ ഹരണം)
• Playlist
🔷Direction Test
(ദിശാവബോധം)
• Playlist
🔺Square and Square roots
(വർഗ്ഗവും വർഗ്ഗമൂലവും)
• Playlist
🔷Work.and time
(പ്രവർത്തി സമയം)
• Playlist
🔶Arithmetic Progressions
(സമാന്തര ശ്രെണികൾ)
• Playlist
🔺Average(ശരാശരി)
• Playlist
🔷Time and distance
(സമയം ദൂരം വേഗത)
• Playlist
🔺Train Problem/Time and distance
• Playlist
🔷 Percentage (ശതമാനം)
• Playlist
🔶Profit and Loss
(ലാഭവും നഷ്ടവും)
• Playlist
🔷Simple.and Compound Interest
(സാധാരണ പലിശ,കൂട്ടു പലിശ)
• Playlist
🔻Ratio Proportion
(അംശബന്ധം,അനുപാതം)
• Playlist
🔺Geometry🔸🔹
(ഘനരൂപങ്ങൾ)
• Playlist
💠💠💠💠💠💠💠💠💠💠💠💠💠💠💠
SCERT TEXTBOOK QUESTIONS
CLASS 5-7
• SCERT TEXT BOOK (CLASS...
CLASS 8-10
• (CLASS 8-10)SCERT TEXT...
🔶🔴🔷 LPST/UPST INTERVIEW
• INTERVIEW SERIES
audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....
◾◾◾◾◾◾◾◾◾◾◾◾◾◾◾
This content is #Copyrighted to audio PSC
. Any unauthorized reproduction,
redistribution or re-upload is strictly prohibited. Legal
action will be taken against those who violate the
copyright of the same.

Пікірлер: 401
@audioPSC
@audioPSC 2 жыл бұрын
ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ kzbin.info/aero/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3
@mohammednabhan4660
@mohammednabhan4660 7 ай бұрын
ഈ സറിന്റെ ക്ലാസ് മാത്രം കണ്ട് Psychology യിൽ 26 മാർക്ക് കിട്ടിയത്❤
@nadirakkdots6394
@nadirakkdots6394 2 жыл бұрын
ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട്.... എല്ലാ ക്ലാസ്സുകളും നോട്ട് എഴുതി പഠിക്കുന്നുണ്ട് .... thank you....
@hajaraafsal9793
@hajaraafsal9793 2 жыл бұрын
Njanum
@allstatusworld9512
@allstatusworld9512 Жыл бұрын
Njanum
@varghesechirayath9115
@varghesechirayath9115 2 жыл бұрын
മാഷേ എന്തു രസം ആയ്യിട്ട ഈ സൈക്കോളജി ക്ലാസ്സ്‌ എടുക്കുന്നത്. മാഷിന്റെ ക്ലാസ്സ്‌ കണ്ട് സൈക്കോളജിയോട് നല്ല താല്പര്യം വന്നു. സൂപ്പർ മാഷേ
@nisanaashib8109
@nisanaashib8109 2 жыл бұрын
സാറിന്റെ എല്ലാ ക്ലാസ്സ്‌ ഉം ഞാൻ കാണാറുണ്ട് ഇത് മാത്രം മാണ് പഠിക്കുന്നത്
@fazzaashraf9721
@fazzaashraf9721 2 жыл бұрын
Nanum
@undappiundu1234
@undappiundu1234 2 жыл бұрын
വികസതലങൾ ഉം വികസഘട്ടം വും ഒന്നു തന്നെ ആണ്ണോ ❓️
@Megha4202
@Megha4202 2 жыл бұрын
@@undappiundu1234 😯
@zeenumansoor4111
@zeenumansoor4111 2 жыл бұрын
നന്ദി മാഷേ 🙏🙏ക്ലാസ്സ്‌ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. നന്നായി മനസ്സിലാകുന്നുണ്ട് 🙏🙏
@Annaseya135
@Annaseya135 3 ай бұрын
നന്ദി മാഷേ 😍
@shabinraj6923
@shabinraj6923 2 жыл бұрын
സാറിന്റെ എല്ലാ ക്ലാസും നോട്ട് prepare ചെയ്തു പഠിക്കുന്നുണ്ട്. നന്നായി മനസിലാവുന്നുണ്ട്.. Thank u
@lintuthomas5449
@lintuthomas5449 2 жыл бұрын
ക്ലാസ്സ്‌ നന്നായി മനസ്സിൽ ആക്കുണ്ട്. ഒത്തിരി നന്ദി 🙏
@harithaharitha2107
@harithaharitha2107 2 жыл бұрын
Ee class matram kandal mathi mattonnum nokkendathilla nu thonnunnu sir perfect class
@prabhuschannel5431
@prabhuschannel5431 2 жыл бұрын
വൈകിയാണെങ്കിലും ക്ലാസ്സുകൾ കാണാറുണ്ട്.notes prepare ചെയ്യാറുമുണ്ട്.👍👍
@audioPSC
@audioPSC 2 жыл бұрын
👏👏👏
@ranitk501
@ranitk501 Жыл бұрын
സാറിന്റെ class മാത്രം പഠിച്ചാണ് പരിക്ഷയ്ക് പോകുന്നത്. നല്ല ക്ലാസ്സാണ്. God Bless You
@shilgybiju751
@shilgybiju751 2 жыл бұрын
ക്ലാസ്സ് വളരെ നന്നായിരുന്നു.നോട്ട് തയ്യാറാക്കാൻ കഴിഞ്ഞത് ഇന്നാണ്. അതിനാലാണ് comment ചെയ്യാൻ താമസിച്ചത്. മാഷിൻ്റെ effort ന് ഒരു പാട് നന്ദി.
@audioPSC
@audioPSC 2 жыл бұрын
സന്തോഷം🙏🙏🤗
@ajithakumari5224
@ajithakumari5224 2 жыл бұрын
മാഷേ ക്ലാസ് Super..... ഒന്നും പറയാനില്ല. നന്നായിട്ട് മനസിലാക്കുന്നുണ്ട്.👌
@chinjuratheeshdhyandharsid4169
@chinjuratheeshdhyandharsid4169 Жыл бұрын
Nalla class aanu mashe .ottum boradippikkunnilla.allam nannayi manasilaakki tharunnund.njan adyamayittanu k tet 3 padikkaathe poyi azuthiye anik 67 mark aanu kitye. Ipo sir nte class mathramanu nokkunnathu.BEd kazhinju 7 yrs kazhinju..padichathellam marannu poyi.ipo classum nottum nokkunnu.thank u sir
@sheebavasan562
@sheebavasan562 2 жыл бұрын
Sir നല്ല ക്ലാസ് ആണ് പെട്ടെന്ന് മനസിലാവുന്നുണ്ട്
@remyamahesh7039
@remyamahesh7039 2 сағат бұрын
Good class sir
@anusreeshibu8405
@anusreeshibu8405 2 жыл бұрын
Thank you sir for your dedicated classes 🙏
@soumyakumari7260
@soumyakumari7260 2 жыл бұрын
Mashinte ella classum note ezhuthi padikkunnundu thank u very much👌👍
@rayusworld6706
@rayusworld6706 2 жыл бұрын
വളരെ നല്ല class ആയിരിന്നു sir. 👍🏻
@jeethupraveen8840
@jeethupraveen8840 10 ай бұрын
നല്ല ക്ലാസ്സ്‌ ഓർഡർ ഇൽ കണ്ട് പഠിക്കേണ് ഈ ടൈം ktet നേടി എടുക്കണം..
@monume5561
@monume5561 2 жыл бұрын
Nammude Audio PSC likkum sub cheythillengil pinne enthaanu cheyyendath.......jeeva naadi ithalliyo......... Psychology veruppaayirunna kaalam undaayirunnu ....but ippo ith maathramaanu intrest.....thank you dear mashe.....superb class.....njan ee chanel fan aanu 🤩🤩🤩🤩🤩😍😍😍❤️❤️❤️❤️
@audioPSC
@audioPSC 2 жыл бұрын
😍😍
@priyasuresh2751
@priyasuresh2751 2 жыл бұрын
ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് .Thank you മാഷേ
@jomishapunnoose827
@jomishapunnoose827 2 жыл бұрын
മാഷേ ഒരുപാട് നന്ദി 🥰🥰🥰എല്ലാ ക്ലാസ്സുകളും സൂപ്പർ നന്നായി മനസ്സിലാകുന്നുണ്ട്
@jomolsony7095
@jomolsony7095 2 жыл бұрын
Sir ella class kanunud.. nannayit manasilakkunud .. sir te effort parayathe vayya.. thank you sir
@audioPSC
@audioPSC 2 жыл бұрын
🤗🤗🌱
@afsakadappadi6977
@afsakadappadi6977 Жыл бұрын
Njan sire class follow cheyyunnu...adipoli class...noteyyunnund....eee class kaaanaan vaikippooyi...,
@ramyabiju6622
@ramyabiju6622 2 жыл бұрын
നന്നായി മനസ്സിലാവുന്നു sir
@athirap1494
@athirap1494 2 жыл бұрын
Thank u so much... Very good class... Nallapole manasilakunnund....
@rameshridhanya3392
@rameshridhanya3392 2 жыл бұрын
Audio PSC ക്ലാസ്സ് മാത്രമാണ് കാണുന്നത്. Thank You So much mashe
@anvarnajufamimolanvarnajuf930
@anvarnajufamimolanvarnajuf930 2 жыл бұрын
👍🏻👍🏻.. Adipoli cls mashee.. Onnum parayaanillaa.. Innalathe cls innaayirunnu kandath. Nallonam manassilaayi.. Padicha karyangal aanelum kooduthal manassilaayi.. Thnk uu.. 😊
@jollyjose6598
@jollyjose6598 2 жыл бұрын
Super 👍👍
@athiramanikandan4950
@athiramanikandan4950 Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌. താങ്ക് യു
@shaijasuresh3630
@shaijasuresh3630 2 жыл бұрын
Ella classum kanarund
@rakhisanthoshsaraga1586
@rakhisanthoshsaraga1586 2 жыл бұрын
Thank you Sarath mash 😊
@prasanthkumar6816
@prasanthkumar6816 2 жыл бұрын
ക്ലാസുകൾ follow ചെയ്യുന്നു 👍👍. Gud classes
@alshadsiya
@alshadsiya 2 жыл бұрын
എല്ലാം കൃത്യമായി മനസ്സിലാകുന്നുണ്ട് മാഷേ
@alvinkuriakose4410
@alvinkuriakose4410 Жыл бұрын
Class supera
@anumuthu1604
@anumuthu1604 2 ай бұрын
Nannayi manasilayi sir
@nishithanishitha5196
@nishithanishitha5196 2 жыл бұрын
Thank you mashe. മാഷിന്റെ എല്ലാ ക്ലാസ്സുകളും വളരെ നല്ല ക്ലാസുകൾ anu
@radhikam.r5024
@radhikam.r5024 2 жыл бұрын
Super class bro enikkum oru kunju und athi kond ithokke padikkan eluppamund but penaum bookum ok kondokum kochu athum ithinte bakki
@Navyasuresh-gp4ry
@Navyasuresh-gp4ry 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 👍 tnk you മാഷേ 👍🙏
@linishaanaswaram222
@linishaanaswaram222 Жыл бұрын
Sir classedukkumbo oru positive energy aane nallapole padikkanum kazhiyunu currect cover cheyyanum kazhiyunu thanks....
@jinithasanil6346
@jinithasanil6346 2 жыл бұрын
നല്ല ക്ലാസ്സാണ് മാഷേ 🙏🙏
@afsakadappadi6977
@afsakadappadi6977 Жыл бұрын
Claaass nnn paranjaa idhaaanu..aaathmarthadhayoodulla class..thank you maashee
@prinshak.p4051
@prinshak.p4051 3 ай бұрын
Nalla class anu sir...
@littythomas2419
@littythomas2419 2 жыл бұрын
Mashente ella classum kanarund.Notes prepare chethu padikunnund.Nannai manasilavunnund.Thanks mashe👍
@anjalirajeshk1020
@anjalirajeshk1020 Жыл бұрын
ക്ലാസ്സ്‌ നന്നായിട്ടുണ്ട് സർ. Thank you sir
@ashifaansar8702
@ashifaansar8702 Жыл бұрын
Thank you class nallath allaam clear aayit manassilakunnund
@saheeban3464
@saheeban3464 2 жыл бұрын
Super class.... thank you Note thayyarakkunnund....
@aswathika9756
@aswathika9756 2 жыл бұрын
ക്ലാസുകൾ കാണുന്നുണ്ട്..... Thankuu.... മാഷേ 🙏
@Gamingfree356
@Gamingfree356 2 ай бұрын
Super classes ❤️❤️❤️❤️
@princys1507
@princys1507 2 жыл бұрын
Good class thank you so much mashe 🙏🙏🙏🙏🙏
@aswathyjai93
@aswathyjai93 2 жыл бұрын
നല്ല പോലെ മനസ്സിൽ ആയി 🙏താങ്ക്സ് മാഷേ
@sruthiakhil7088
@sruthiakhil7088 2 жыл бұрын
Very useful sir thank you🙏
@aryasujin9831
@aryasujin9831 2 жыл бұрын
Mashinte class valare nallathanu. Ente monum ipo infancy stagel anu 1 1/2 vayasayi ..serikum manasilakkan patanund
@audioPSC
@audioPSC 2 жыл бұрын
മോനെയും കൃത്യമായി ഓരോ ഘട്ടങ്ങളിലും മനസിലാക്കാം🤗👏👏
@rahulpraj7146
@rahulpraj7146 2 жыл бұрын
മാഷേ സൂപ്പർ ക്ലാസ്സ് .🙏🙏
@sindhushyjithshyjith5794
@sindhushyjithshyjith5794 Жыл бұрын
Very useful thank u...
@marynayana8205
@marynayana8205 Жыл бұрын
Nalla class annu. Ellam manasilakunudu Thank you sir
@safeenasuhara3035
@safeenasuhara3035 9 ай бұрын
Super class. Expect more question pattern
@archanakalesh9725
@archanakalesh9725 9 ай бұрын
Thanks Mashe 🙏🙏🙏🙏
@sachuvlogs1663
@sachuvlogs1663 9 ай бұрын
വളരെ നല്ല ക്ലാസ് ആണ് .
@divyatheertha4792
@divyatheertha4792 Жыл бұрын
Tkuuuu
@salmaksaalsalmaksaal7736
@salmaksaalsalmaksaal7736 Жыл бұрын
വളരെ നല്ല ക്ലാസ് .🎉 useful
@56296
@56296 Жыл бұрын
Thanks Sarath mashe...👍 Really useful
@nimishavijeesh5291
@nimishavijeesh5291 2 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് സർ താങ്ക് യു
@renjinivv2947
@renjinivv2947 2 жыл бұрын
Class 👍🙏 follow ചെയ്യുന്നുണ്ട്
@bhavyaamal9557
@bhavyaamal9557 Жыл бұрын
Thanku sir.... Nannayi manassilakunnund
@user-zl2tb5qs6m
@user-zl2tb5qs6m 9 ай бұрын
Super class .thank you
@sruthilnair8919
@sruthilnair8919 2 жыл бұрын
Tks u sir.. notes ellam ezhuthi vekkunnund.. sir te class nannayettu pogunnund.. ellam follow chyiunnund. Tks u. Next class ill kanaam.
@audioPSC
@audioPSC 2 жыл бұрын
Sure🤗
@user-ro5hi7vt5q
@user-ro5hi7vt5q 4 ай бұрын
Ultimate....... No words🤝🤝🤝🤝
@febinafebi9317
@febinafebi9317 2 жыл бұрын
Nannayi manassilavunnundu thanks mashe
@deipinkyyyyyyy
@deipinkyyyyyyy Жыл бұрын
EXCELLENT CLASS , SIR
@remyarajt8489
@remyarajt8489 2 жыл бұрын
Adippwli class Anu sir....nannayi manasilakinund
@prasannar2560
@prasannar2560 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌. നന്നായിട്ട് മനസിലാകുന്നു 🙏
@hajaraafsal9793
@hajaraafsal9793 2 жыл бұрын
Njanum
@rancypraveen4714
@rancypraveen4714 2 жыл бұрын
Mashee,,, Excellent class ttoo.... Pettaneee masilakkanu, interest ayi padikkan um thonnunnu... Njan three days ayttee ollu..... Nerethe kandilloo... Feeling sad. But...I am interested to learn ttwo or three videos every day. Thank you.
@audioPSC
@audioPSC 2 жыл бұрын
Thank you....work hard👏👏👏🌿
@mufeedamufeeda4652
@mufeedamufeeda4652 Жыл бұрын
ക്ലാസ്സ്‌ സൂപ്പർ.
@reshmashinoy9942
@reshmashinoy9942 Жыл бұрын
Thanks mashe....nannayi manassilayi.....
@sreyasreedharan310
@sreyasreedharan310 Жыл бұрын
Thank u sir.... Thank u so much for ur dedicated class
@radhikaur4337
@radhikaur4337 Жыл бұрын
Sirnte class follow cheunnu.
@jazalubabath3099
@jazalubabath3099 3 ай бұрын
Nalla classanu sir..thanku❤
@sarithagkurup1617
@sarithagkurup1617 2 жыл бұрын
നല്ല ക്ലാസ്സ്‌ 👍👍
@vismayasreejithsreejith2941
@vismayasreejithsreejith2941 Жыл бұрын
Class 10 indo sir.. ktet kittiyitilla.but sir nte ee class kanddappo oru improve um confidence um thonnunde. Tnq sir
@sandhyak4252
@sandhyak4252 9 ай бұрын
വളരെ നല്ല ക്ലാസ്സ്‌ 😍😍
@salmaksaalsalmaksaal7736
@salmaksaalsalmaksaal7736 Жыл бұрын
വളരെ നല്ല ക്ലാസ്
@ryanalmiyarijoy1403
@ryanalmiyarijoy1403 2 жыл бұрын
Super class mashe, valare nannayi manasilayi🙏
@Anju.AAnju.A-nr4li
@Anju.AAnju.A-nr4li 7 ай бұрын
Thank you sir😊 supper class
@cutefirefly7683
@cutefirefly7683 2 жыл бұрын
Thank you 🙏
@audioPSC
@audioPSC 2 жыл бұрын
🤗🌱🌱🙏
@RaseenaK-q3b
@RaseenaK-q3b 7 күн бұрын
Adipoli
@sabithavs7271
@sabithavs7271 4 ай бұрын
Mashe te class nokki veendum try chyunnu ktet .
@hadiameen5903
@hadiameen5903 Жыл бұрын
Thank u sir... Very helpful class
@prejithasarath3408
@prejithasarath3408 Жыл бұрын
Thankyou so much Sir for your great effort
@aneeshlal756
@aneeshlal756 Жыл бұрын
Thanks
@Kenchu755
@Kenchu755 Жыл бұрын
പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി
@pravidamp3611
@pravidamp3611 2 жыл бұрын
Thank you.... You are Great.....
@aswathirameshaswathiramesh8743
@aswathirameshaswathiramesh8743 Жыл бұрын
Very good presentation...
@renjusatheesh6492
@renjusatheesh6492 5 ай бұрын
Ethumathram. Mathiyo lp. Yyku. Pls reply sir
@rinz_aysh
@rinz_aysh Жыл бұрын
Nalla class aan.nannayit manslavum💯
@user-vn5dr9nh5n
@user-vn5dr9nh5n 5 ай бұрын
Spr cls❤️
@harithamanoj489
@harithamanoj489 2 жыл бұрын
Thankyou മാഷേ 👏🏻👏🏻👏🏻
@user-ih3vr4zn8k
@user-ih3vr4zn8k 9 ай бұрын
Yella classum kanarund👍👍
@shyni279
@shyni279 2 жыл бұрын
Thank you Sarath
@adwinantonykj5593
@adwinantonykj5593 7 ай бұрын
Enikum ktet kittan sir class help ayi
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
LP/UP Psychology Tips - Part 1 | Mansoorali K | Kerala PSC 2020
31:20
Unacademy Kerala PSC
Рет қаралды 434 М.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2,3 МЛН
Erickson's Psycho social Development Theory
20:19
The Teacher Educator
Рет қаралды 17 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН