No video

PTA Meeting - QnA with Parents - Vlog

  Рет қаралды 202,034

Ajay Stephen

Ajay Stephen

Күн бұрын

Contact us @ onelifeforalldreams@gmail.com
Facebook - Ajay Stephen
Instagram - Ajay Stephen
Music courtesy
Happy & Upbeat Music by MusicToday80: / h. .
Attribution 3.0 Unported (CC BY 3.0)
creativecommons....
Music provided by Free Vibes: goo.gl/NkGhTg

Пікірлер: 1 800
@shanashareed7897
@shanashareed7897 4 жыл бұрын
അമ്മയുടെ ഇഷ്ടത്തിന് വേണ്ടി പഠിച്ചു എഞ്ചിനീയർ ആയ അജയച്ചേട്ടൻ സൂപ്പർ ആണ് ♥️eva so lucky ഇങ്ങനത്തെ ഒരു അമ്മായിയമ്മയെ കിട്ടിയതിൽ അമ്മടെ കണ്ണീരിൽ ഉണ്ട് ഇവയോടുള്ള കരുതലും സ്നേഹവും .. വാഴ വെച്ചാൽ മതിയായിരുന്നു ന്ന് പറഞ്ഞപ്പോൾ 'അമ്മ മുന്നേനെ നോക്കിയത് 😁😛 "ടുട്ടുവിന്റെ തക്കാളി "😍😁😁
@AjayStephen
@AjayStephen 4 жыл бұрын
Hahaha 😍😍😍😍othiri sneham ketto.. comment njan pin cheyyane❤
@shanashareed7897
@shanashareed7897 4 жыл бұрын
Ajay Stephen ഒത്തിരി സന്തോഷം 😘😘 ഒരുപാട് സ്നേഹം E♥️A
@noufalkaithodu556
@noufalkaithodu556 4 жыл бұрын
ടുട്ടു മോനേ...!!
@AjayStephen
@AjayStephen 4 жыл бұрын
Enthoii❤
@noufalkaithodu556
@noufalkaithodu556 4 жыл бұрын
@@AjayStephen അത് കലക്കീട്ടോ...പിന്നെ തക്കാളി കുട്ടിയും..
@mercifulllife3963
@mercifulllife3963 4 жыл бұрын
അജയ് ചേട്ടന്റെ അമ്മ ഇവയെ കുറിച്ച് പറഞ്ഞപ്പം കരഞ്ഞത് ഒരുപാടു ഫീൽ ആയി. പൊളിയാട്ടോ അമ്മച്ചി 😊😊😊😊
@AjayStephen
@AjayStephen 4 жыл бұрын
Thanks dear😍😍
@hakeemet271
@hakeemet271 4 жыл бұрын
Enikkum
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അമ്മ. ഈ ലോകത്തെ ഏറ്റവും മനോഹരമായ പദം..... രണ്ടക്ഷരങ്ങളുടെ മഹാകാവ്യം ....... എന്നും മാതാപിതാക്കൾ നമ്മുടെ പുണ്യമാണ് നന്മയാണ്😍😍😍
@AjayStephen
@AjayStephen 4 жыл бұрын
😍😍tq dear
@chinjuchinjoos2771
@chinjuchinjoos2771 4 жыл бұрын
Iva ഒരു കീരിക്കാടൻ ജോസും, അജയ് ചേട്ടൻ ഒരു റൊമാന്റിക് ഹീറോയും ആയിരുന്നല്ലേ 😀
@manavaneesh6372
@manavaneesh6372 4 жыл бұрын
watch my channel and subscribe please
@AjayStephen
@AjayStephen 4 жыл бұрын
Erekure deae chinju😍
@akhilpj6490
@akhilpj6490 4 жыл бұрын
രക്ഷിതാക്കളുമൊത്തുള്ള Q & A ആദ്യമായിട്ടാണ് ഒരു youtuber ചെയ്യുന്നത്. വളരെയധികം ആസ്വദിച്ച ദൃശ്യം..😍😍 E 💓 A ഇസ്തം..😘
@AjayStephen
@AjayStephen 4 жыл бұрын
Thanks dear😍😍😍😍
@sar5318
@sar5318 4 жыл бұрын
Allaatto...vere palarum cheythittund
@sar5318
@sar5318 4 жыл бұрын
@@AjayStephen ingade mummy polichtta
@AjayStephen
@AjayStephen 4 жыл бұрын
Tq dear
@haseenanaji1
@haseenanaji1 4 жыл бұрын
Ajay's mother is a typical son's mamma.. എല്ലാം മോൻ വളരെ നല്ലതാണ്... കുറ്റം ഒന്നുമില്ല 😂😂😂
@ShabsParadise
@ShabsParadise 4 жыл бұрын
Haseena Naji 😂😂😂😂
@AjayStephen
@AjayStephen 4 жыл бұрын
Hahaha 😍😍
@princemathew2618
@princemathew2618 4 жыл бұрын
dear Ajay. I can see in you a lot of your own mother.Great.God bless your family 😍
@aseemabdul4816
@aseemabdul4816 4 жыл бұрын
ഇവാ ചട്ടമ്പിയും അജയ് ചേട്ടൻ നിഷ്കുവും ആയിരുന്നു 😜😜
@manavaneesh6372
@manavaneesh6372 4 жыл бұрын
watch my channel and subscribe please
@safnamk3103
@safnamk3103 4 жыл бұрын
Exactly...
@mundangadan
@mundangadan 4 жыл бұрын
Karaju poyi kandituu... ammayude sneha vakukal ketapooooo....
@mypathsmylife1296
@mypathsmylife1296 4 жыл бұрын
No.. ajay chettan oru krooranaayirunnu..5kozhiye koñna villain😁
@AjayStephen
@AjayStephen 4 жыл бұрын
Hahaha.. ellarkum thanks ketto😍😍
@Abdulhafeellh
@Abdulhafeellh 4 жыл бұрын
അമ്മച്ചി കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി. അമ്മക് oru umma😘
@AjayStephen
@AjayStephen 4 жыл бұрын
😍😍
@penguin4779
@penguin4779 4 жыл бұрын
*രണ്ടാളും സൈലന്റ് ആയാൽ ലൈഫ് അവാർഡ് ഫിലിം പോലെ ആവും. രണ്ടാളും ചട്ടമ്പി ആണേൽ ലൈഫ് വൈലെൻറ് ആവും.* 🥴 *സൈലന്റ് പ്ലസ് വൈലെൻറ് അതാണ് ബെസ്റ്റ് കോംബോ.* ❤️ *മുന്നയുടെ ഇടക്കിടക്കുള്ള കൌണ്ടർ ആരും മിസ്സ്‌ ചെയ്യരുത്.* 😅 *E ❤️ A*
@feminasafvan3129
@feminasafvan3129 4 жыл бұрын
Penguin
@AjayStephen
@AjayStephen 4 жыл бұрын
😍😍
@henza1673
@henza1673 4 жыл бұрын
Nammalum ഇങ്ങനെയാണ് 😂😂
@Simplysillythingsbyreshma
@Simplysillythingsbyreshma 4 жыл бұрын
ഇപ്പോഴല്ലേ മനസിലായത് നിങ്ങൾ രണ്ടുപേരും ഇത്ര അടിപൊളി ആയതു എന്താണ് എന്ന്. ഇത്ര നല്ല parents നെ അല്ലെ കിട്ടിയത്... 🙈❤️❤️❤️❤️
@AjayStephen
@AjayStephen 4 жыл бұрын
Hahahaha
@JitheeshMohanPulimoottil
@JitheeshMohanPulimoottil 4 жыл бұрын
എല്ലാ അമ്മമാരും പ്രതീക്ഷിക്കുന്ന രീതിയിൽ വളർന്നു വന്ന മകൻ ആണല്ലേ അജയ്... അടുത്ത ജന്മത്തിലെങ്കിലും ഞാൻ അങ്ങനെ ആകാൻ ശ്രമിക്കും.... ❤❤❤
@AjayStephen
@AjayStephen 4 жыл бұрын
❤❤❤
@user-vf7lg3kl3h
@user-vf7lg3kl3h 4 жыл бұрын
അജയ്ചേട്ടാ ഇവാചേച്ചി നിങ്ങളുടെ സന്തുഷ്ടകുടുംബഞങ്ങൾ. ഇതിനക്കയല്ലേ സ്വർഗം എന്നുപറയുന്നത്. എല്ലാവർക്കും എന്റെ കക്രിസ്തുമസ് പുതുവത്സരാശംസകൾ 🎄🎄🎉🎊
@AjayStephen
@AjayStephen 4 жыл бұрын
Tq dear.. ❤❤
@jithu_Ignytez
@jithu_Ignytez 4 жыл бұрын
"udaaayipp" eva chechim "nanma maram" ajay chettanum aiwaaaa poli🥰🥰🥰
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍😍
@krishnalal9735
@krishnalal9735 4 жыл бұрын
Abhay ( monnu ) fansnu like adikkan ulla stalam 😜✌🏻
@AjayStephen
@AjayStephen 4 жыл бұрын
Shey enik vayya
@merriem6155
@merriem6155 4 жыл бұрын
With such beautiful and loving families your personalities dont come across as a huge shock. Apple didn't fall far from the tree. Watching your videos warms and fills the heart. Beautifully edited video! God bless hope you keep doing more and more
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍😍😍
@suhailkm6709
@suhailkm6709 4 жыл бұрын
തല്ലുകൊള്ളിയെ കെട്ടിയ പാവം അജയ് ചേട്ടൻസ്.... 🤣🤣🤣🤣
@AjayStephen
@AjayStephen 4 жыл бұрын
🙊erekure
@nimshinoor369
@nimshinoor369 4 жыл бұрын
Good one.. i feel ajay is the male version of ur amma. ☺️☺️☺️ I just love ur amma🥰🥰🥰
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍
@akhilakhil6486
@akhilakhil6486 4 жыл бұрын
നിങ്ങളുടെ വിജയം നിങ്ങളുടെ ഫാമിലിയാണ് 🥰
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍
@sreekala3222
@sreekala3222 4 жыл бұрын
The reason behind your happiness is your families. Eva is really a lucky girl she got such a superb lovely mother in law.
@AjayStephen
@AjayStephen 4 жыл бұрын
❤️
@monasinoy6478
@monasinoy6478 4 жыл бұрын
Ajay chettante അമ്മ ഒരുപാട് നിഷ്കളങ്ക ആയ അമ്മ ആണ്.... കൂടുതൽ സത്യസന്ധ മായി എല്ലാം പറഞ്ഞു..... മരുമകളെ ഇത്രയധികം സ്നേഹിക്കുന്ന അമ്മ മാരെ ആദ്യമായി കാണുകയാണ്.... ആണ് മക്കൾ മാത്രം ഉള്ള അമ്മമാർക്ക മരുമകൾ ഒരു മകളായിരിക്കട്ടെ....
@AjayStephen
@AjayStephen 4 жыл бұрын
Tq tq tq 😍😍😍😍😍😍
@manavaneesh6372
@manavaneesh6372 4 жыл бұрын
who clicked the likebutton before watching the video
@SarinKrish
@SarinKrish 4 жыл бұрын
Oru sub tharuoo
@manavaneesh6372
@manavaneesh6372 4 жыл бұрын
@@SarinKrish i will sub you if you sub me
@AjayStephen
@AjayStephen 4 жыл бұрын
Thanks dears😍😍😍
@SarinKrish
@SarinKrish 4 жыл бұрын
@@manavaneesh6372 21 done
@manavaneesh6372
@manavaneesh6372 4 жыл бұрын
@@SarinKrish sub cheytho
@pathupathuzzz
@pathupathuzzz 4 жыл бұрын
ഭൂമിയിലെ ദൈവമാണ് എല്ലാ അമ്മമാരും😊😊😊😊കുഞ്ഞിലേ മുതൽ വലുതാവുന്നത് വരെ മക്കളുടെ ഒരു കാര്യം പോലും മറക്കാതെ ഇങ്ങനെ ഓർത്തുവെക്കാൻ അമ്മമാർകേ പറ്റൂ😘😘😘😘😘ഒന്നും പറയാനില്ല.. നിങ്ങൾ എല്ലാവരും എപ്പോഴും ഇതുപോലെത്തന്നെ ഹാപ്പി ആയിരിക്കട്ടെ😘😘😘😘രണ്ട് അമ്മമാരും അച്ഛനും അനിയനും എല്ലാരും അടിപൊളി😊👍
@AjayStephen
@AjayStephen 4 жыл бұрын
Othiri thanks dear❤❤❤
@mubiakber4756
@mubiakber4756 4 жыл бұрын
ക്ലാസ് കട്ട് ചെയ്യില്ലല്ലോ.....അത് നിനക്ക് സംസാരിക്കാനുള്ള സമയം അല്ലേ അമ്മ റോക്ക്സ്
@AjayStephen
@AjayStephen 4 жыл бұрын
😆😆😆
@chandini1226
@chandini1226 4 жыл бұрын
നന്മ മരം ഇഷ്ടായി 🤣🤣അനിയൻ ഒരു ചാനൽ thudaghya polikum tta 🤣
@AjayStephen
@AjayStephen 4 жыл бұрын
Hahaha
@BeyporeSultanOnline
@BeyporeSultanOnline 4 жыл бұрын
Van Pwoli 🎈🎈🎈🎈.. Kure chirichu.. Orupad sneham
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍😍
@Arun-wi8qp
@Arun-wi8qp 4 жыл бұрын
അമ്മ 😍😍😍😍 അജയ് ചേട്ടാ ❤️❤️ BEST PART OF THIS VIDEO 11:22 THAT SHOWS HER LOVE TOWARDS EVACHECHI🥰🥰🥰🥰
@AjayStephen
@AjayStephen 4 жыл бұрын
❤❤❤❤sneham ketto😍😍😍
@statuslover9293
@statuslover9293 4 жыл бұрын
Ajay bronte ammachi big fan nan 😍😍😍ilove you entha chiri pavam സംസാരം ശോ enik nigale kandilakilum kuyapamila amachine onn kannanam
@niyaahere4493
@niyaahere4493 4 жыл бұрын
Munnu p0li.. ഇത് സ്ക്രിപ്റ്റിൽ ഇല്ല.. ഓവറാക്കല്ലേ 🤣🤣🤣 munnu നെ vl0g ൽ add cheyttaa.. 😜 2 parents um adip0ly
@AjayStephen
@AjayStephen 4 жыл бұрын
Hahaha ❤❤❤❤
@vibgyor735
@vibgyor735 4 жыл бұрын
Ajay ചേട്ടാ അമ്മയുടെ സംസാരം super.eva ചേച്ചി 👍👍
@AjayStephen
@AjayStephen 4 жыл бұрын
😍😍
@anjanaa4617
@anjanaa4617 4 жыл бұрын
Njan vannee😁😁 Achoo tuttu mon bayankara pavam aarunno 😁❤️😂😂 Tuttu monte evakutty innu bayankara chunnarii aayitundallo 😍😍😍😍 Ajay chettante ammachi nthoru pavam.. script il illathath 😂😂munnu
@AjayStephen
@AjayStephen 4 жыл бұрын
Hahaha... thanks ketto dear anjana kutty😍😍
@mrs.trolathi4751
@mrs.trolathi4751 4 жыл бұрын
*ഇത്രക്ക് അങ്ങോട്ട് അലമ്പ് ആവാൻ പ്ലസ് 2 നു ശേഷം ഏതു കോളേജിൽ ആണ് പഠിച്ചത്* 🤔🤔🤔 *ഈ വീഡിയോ കണ്ടു ഷമീഹ അജയ് ചേട്ടനെ വിളിക്കട്ടെ* 🙌
@AjayStephen
@AjayStephen 4 жыл бұрын
Hahahah 😍😍😍😍
@TheKatChat47
@TheKatChat47 4 жыл бұрын
*Ee channel il upload chythathilu ettavum beautiful episode* ♥️♥️♥️
@AjayStephen
@AjayStephen 4 жыл бұрын
Thanks a lot dear❤
@momslifebythasliwaheeb7452
@momslifebythasliwaheeb7452 4 жыл бұрын
അനിയന് കാര്യമായിട്ട് ചേട്ടനെ പാരവെപ്പാണ് പണിയെന്നു തോന്നുന്നു 😂😂😂😂😂
@AjayStephen
@AjayStephen 4 жыл бұрын
Hwhhee eere kore
@vishnupriyarajesh993
@vishnupriyarajesh993 4 жыл бұрын
Plus two vile descent boy ayirunnu...pengale Vili ippolum ormayund...😍
@Amrithaathma
@Amrithaathma 4 жыл бұрын
Ha, appo ingal classmates aa!!!? 😄
@vishnupriyarajesh993
@vishnupriyarajesh993 4 жыл бұрын
@@Amrithaathma batch mates
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍
@shadowofshad6476
@shadowofshad6476 4 жыл бұрын
Randu perudem family poli 😍😍 Oru rakshem illa Both are really luckiest persons bcz ithrem nalla familiesil janikkan sadhichallo😍😍💖 Ajay chettante Amma poli and cute☺️ bro yum adipoli🤩🤩 Eva checheede parents very nice ☺️☺️ Actually enthokke parayendenn ariyilla athrakkum super aayitund Really like you both😍😍
@AjayStephen
@AjayStephen 4 жыл бұрын
Othiri sneham ketto dear😍😍😍😍
@shadowofshad6476
@shadowofshad6476 4 жыл бұрын
Ajay Stephen Thank uuh😍😍
@Krramshad
@Krramshad 4 жыл бұрын
ഫുൾ പോസറ്റീവ് vibes തരുന്ന couples
@AjayStephen
@AjayStephen 4 жыл бұрын
Tq dear
@raniyavarghese9181
@raniyavarghese9181 4 жыл бұрын
I really liked both the mothers...... They r super cool moms
@AjayStephen
@AjayStephen 4 жыл бұрын
Thanks ketto😍
@anugeorge9604
@anugeorge9604 4 жыл бұрын
Eva you are so lucky and blessed to have ajay and his mom in your life😍😍😍😘😘😘😘🙏🙏🙏
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍
@Smtmalayalam
@Smtmalayalam 4 жыл бұрын
Ajay ചേട്ടനെ ഇന്ന് കൊച്ചു ടിവിയിൽ കണ്ടിരുന്നു😁😁
@AjayStephen
@AjayStephen 4 жыл бұрын
Sheyy😍😍
@Keralarecipesbynavaneetha
@Keralarecipesbynavaneetha 4 жыл бұрын
കിടുക്കി തിമിർത്തു കലക്കി.... സിനിമ നടൻ ആയില്ലേൽ എന്താ ഞങ്ങളുടെ ഹീറോ അല്ലെ രണ്ടാളും 😃😍....
@AjayStephen
@AjayStephen 4 жыл бұрын
😜😜😜
@annlizmat
@annlizmat 4 жыл бұрын
Fabulous Vlog...love both your parents and Munnu! 😍 You both come up with innovative ideas...great job...keep it coming! 👌🏼👏🏼💞
@riniaugustine8691
@riniaugustine8691 4 жыл бұрын
Chetta n chechi.. such a lovely vlog🥰❤️..ithvare ullathil the best enn njn parayum😍iniyum family include cheyth vlogs venam..kand mathiyayilla.. Ennalum lkgyil kalla sign itta munnu mass aanu😂😂
@AjayStephen
@AjayStephen 4 жыл бұрын
Awww tq dea 😅😅🤣
@jjjjomy6447
@jjjjomy6447 3 жыл бұрын
Enthoru nalla amma.... role model enik ❤️❤️❤️orupad sneham rand parents
@AjayStephen
@AjayStephen 3 жыл бұрын
❤️
@hadiyasherink3442
@hadiyasherink3442 4 жыл бұрын
Nammal 90k aayi pettan 100k aavatte Aniyan poliyaan X mas vlog pratheekshikkunnu
@AjayStephen
@AjayStephen 4 жыл бұрын
Tq dear😊😊😍😍❤❤
@sherinjabisherinjabi3549
@sherinjabisherinjabi3549 4 жыл бұрын
സംഭവം സൂപ്പർ 👍👍ആയിരുന്നു അജയ് യുടെ അനിയൻ പൊളിയാ ട്ടോ അമ്മ പിന്നെ പറയണ്ട അടിപൊളി ഇവയുടെ അമ്മയെയും അച്ഛനെയും ഇഷ്ടായി❤️
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️❤️❤️
@snehajoseph6942
@snehajoseph6942 4 жыл бұрын
Your brother looks so cute ❤️😍😍
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
Kozhi spotted
@mohammedfayis4943
@mohammedfayis4943 4 жыл бұрын
😝😝😝😝😀😀😀😀😀
@user-vf7lg3kl3h
@user-vf7lg3kl3h 4 жыл бұрын
അമ്പടി കള്ളി 😀
@shamsudheenp2388
@shamsudheenp2388 4 жыл бұрын
അമ്പടി ജിഞ്ചിന്നാക്കിടി😃🤣😀
@jumladov8247
@jumladov8247 4 жыл бұрын
Eanikum ishttayi
@AadhyaCreationsByVidya
@AadhyaCreationsByVidya 4 жыл бұрын
Video adipoli.. ellarem orumichu kandathil sandhosham.. kurachu snehakooduthal Ajay chettante ammayodu thonni.. Eva lucky aanu.. enthu nallathu chaithalum marumakkale pariganikkathavar aanu 50 % aalkkarum.. eva'yude ammayum achanum chaitha punnyam thanne aanu evakku kittiya ee life.. ithupole randu kudumbangalum sandhoshamayi irikkan daivathodu prarthikkunnu..
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍😍😍 masha allah
@fabyibrahim5105
@fabyibrahim5105 4 жыл бұрын
Pakuthi ethiyappol njan ariyathe video yil ninnu shredda mari poyi..2 perudem parents makkale patti orth parayunnath ethra sandoshathode aanu..athinum venam bagyam.ente monu 7 vayasayittullu.ororutharum makkale ethratholam omanichhum thalolichhum aanu valarthunnath.chilar pratheekshichha pole valaeum.chilar thirichhum.athupole vannu cherunna marumakkalkkum oru kudumbathinte sandosham koottuvanum,athupole thalli thakarkkanum kazhiyum.ingine oronnokke aalojichh ente kannu niranju..anyway ee sandosham ennum 2kudumbangalilum nila nilkkatte..🌹😍😍
@AjayStephen
@AjayStephen 4 жыл бұрын
Thanks a lot dear❤❤❤❤
@saayihyppus5486
@saayihyppus5486 4 жыл бұрын
Ajay Chettante amma chettante pole thannenu😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Tq deae
@freethinker675
@freethinker675 4 жыл бұрын
shariyaan same face cut😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Appante pole Anu sherik njn
@aksharadileep5749
@aksharadileep5749 4 жыл бұрын
Power packed families... Luvd it 😍😍
@AjayStephen
@AjayStephen 4 жыл бұрын
Tq dear
@MaryMariyam1234
@MaryMariyam1234 4 жыл бұрын
ഒരു പാടു ഇഷ്ടായി...parents support ഗംഭീരം തന്നെ.....parents open ആയി എല്ലാം പറഞ്ഞു...ഒന്നും hide ചെയ്തില്യ....എന്തായാലും variety idea ആയിരുന്നൂട്ടോ....ഇത്ര variety ആയ parents meeting കണ്ടതിൽ സന്തോഷം.. advance happy christmas to ajay chettan and eva chechy...and to your sweet parents....😄😄
@AjayStephen
@AjayStephen 4 жыл бұрын
Othiri sneham ketto dear❤❤❤
@popcornentertainments5477
@popcornentertainments5477 4 жыл бұрын
ajayetta nattil aayathukondu vdo kaanaan kuracu vaikiyath.. kidilan vdo aayirinnitto.. bayankara sweet family aanu ningaludeth.. aniyan full trollikondirikkuvaayirinnallo 😅😅
@AjayStephen
@AjayStephen 4 жыл бұрын
Awwww tq dea... haha val full troll aaanu
@vidhyaanoop7833
@vidhyaanoop7833 4 жыл бұрын
Adipoli....ajay chettante amma Pwoliiii....Eva chechii nalla kusruthy analle...
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️❤️
@jaseelabeegumk1471
@jaseelabeegumk1471 4 жыл бұрын
Eva ചേച്ചിയുടെ നേരെ ഒപോസിറ്റീവ് ആണലോ അജയ് ചേട്ടൻ....... അടിപൊളി ഫാമിലി..... 💞💞💞
@AjayStephen
@AjayStephen 4 жыл бұрын
Athe dear😍😍
@shalushalu7319
@shalushalu7319 4 жыл бұрын
ajy chettante amma endhoru paavam aanu. eva chechy u r so lucky,because of dearest mother in law
@TheKatChat47
@TheKatChat47 4 жыл бұрын
*Lkg le balakala sakhi ayitt ipo contacts ondo* 😜😜
@Farha-pu7ep
@Farha-pu7ep 4 жыл бұрын
AmmacHIi pwoliii Ammachi fans like adiii Nyzz vdooo 💕💕💕💕💕
@AjayStephen
@AjayStephen 4 жыл бұрын
Sheyy.. othiri sneham keto❤❤❤
@misnajalal6977
@misnajalal6977 4 жыл бұрын
Sheyy Superaaa
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️
@Nisha-sx5hg
@Nisha-sx5hg 4 жыл бұрын
Two wonderful families 😍I watched this on my way to office and I am good for the day☺️. Ajay’s brother have a great sense of humor👍🏻. Thank you for posting this Eva and Ajay..
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍
@shanuhamy
@shanuhamy 4 жыл бұрын
adipoliyayirunnu.. eniyum qstns undekil ennu agrahichu.. ennum happy ayi irikkatte..❤️ eva monjathi..
@AjayStephen
@AjayStephen 4 жыл бұрын
😃😀😍😍😀😍😀😍😍😀😀 awww tqtw
@bainirajeev3717
@bainirajeev3717 4 жыл бұрын
മനസ്സ് വിഷമിച്ചിരിക്കുന്ന ടൈമിൽ ആണു ഈ വീഡിയോ കണ്ടത് ഏറക്കുറെ നോർമൽ ആയി❤❤❤❤ ഇഷ്ടം .രണ്ടുപേരെയും എന്നും സന്തോഷായി ഇരിക്കട്ടെ💖💖💖
@jamseenap77
@jamseenap77 4 жыл бұрын
Vazakitundoo...parnj amma nokne kanan enna cutaaa😍😍😍....E❤A...ankistaii e vlog💯
@AjayStephen
@AjayStephen 4 жыл бұрын
😜😜😜
@meghapsharma5675
@meghapsharma5675 4 жыл бұрын
Adipoli vlog Ajay cheta. Love both the families.
@AjayStephen
@AjayStephen 4 жыл бұрын
Tq dea ❤️ much love frm all of us ❤️
@rosmevineesh1999
@rosmevineesh1999 4 жыл бұрын
super vidio anu keto. pinne oru karyam evayodu parayanundu keto. Albin undakiya crib onnu kananam ennu undu keto. pattumenkil onnu kanichu thanne.appol advanced Happy Christmas and Happy New Year.
@rosmevineesh1999
@rosmevineesh1999 4 жыл бұрын
kazhinja christmasinu paranjille .veedu polathe crib undakkum ennu.
@AjayStephen
@AjayStephen 4 жыл бұрын
Haha kaaanikato
@rifaiabdu7751
@rifaiabdu7751 4 жыл бұрын
Ajaychettande amma pavamanutoo...evachechiyodum ajaychettanodum endhoru sneha.. evachechiye Patti paranapo karanadh kandal ariyam amma is great and u both r lucky to have a parents like this
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍😍😍
@shadowofshad6476
@shadowofshad6476 4 жыл бұрын
Ini Tuttu madhi 🤩🤩 Tuttu broi and Eva chechiii polichadukki😂😍✌🏻
@AjayStephen
@AjayStephen 4 жыл бұрын
Hahaha.. sneham ketto😍😍
@shadowofshad6476
@shadowofshad6476 4 жыл бұрын
Ajay Stephen Thank uuh😍😍
@amrithajoy1770
@amrithajoy1770 4 жыл бұрын
Two parents superb.... Brother... 😂it's funny
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️
@harithaharidas1140
@harithaharidas1140 4 жыл бұрын
Ningalude Vlog kanumbo oru positivity um happiness um okke thonnum.Thank you Eva chechi & Ajay chetta
@AjayStephen
@AjayStephen 4 жыл бұрын
Othiri santosham dear❤❤❤
@reshmipnair3649
@reshmipnair3649 4 жыл бұрын
Tutus Amma 😍. Amme orupad orupad ishtayi. Ennum ith pole snehathode santhoshathode irikatte ningal 4 perum. Ellavidha aayusum aarogyom daivam nalkatte.
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️❤️
@stephyaborntraveller
@stephyaborntraveller 4 жыл бұрын
*പുലികുട്ടി ഇവ ശരിക്കും ഇ പെൺകുട്ടികൾ പയങ്കര ചട്ടമ്പികളാ അല്ലേ. അജയ് ചേട്ടനും ഒട്ടു മോശം അല്ല 🤪*
@AjayStephen
@AjayStephen 4 жыл бұрын
Hahahaha
@saflove1
@saflove1 4 жыл бұрын
വില്ലാളി വീരത്തി Eva ❤️😍
@AjayStephen
@AjayStephen 4 жыл бұрын
Hahaha
@jismic9972
@jismic9972 4 жыл бұрын
Ajay chettante agraham pole cinema yil pettanu chance kittate... Amma bayankara innocent aanu.. randu family um bayankara happy aanu.. ellavarum enjoy...
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️❤️
@farusana6977
@farusana6977 4 жыл бұрын
Eva Ajay chettanum Ajay chettan evakkum vendi maathramaanu janichathu ningalude ee adipolu jeevithathil aarudeyum kannu thattaaathirikkette. Eva ithra paavamaaya ammayi ammaye kittaaan eva entho punyam cheythittundu . Penkuttikal illaatha AAA Amma evaye sontham makalaayi aanu kaanunnathu . dhaivam ningale anugrahikkatte......
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍😍😍😍
@preniyam4794
@preniyam4794 4 жыл бұрын
Adipoliii family rand perdem❤️❤️❤️... Ajay chettante brother kidilan counter dialogues 🤣🤣🤣🤣
@AjayStephen
@AjayStephen 4 жыл бұрын
Tq dear
@swalihamahmood4743
@swalihamahmood4743 4 жыл бұрын
Shooo ajay chettane ithrem nalla kutti aarunno... ☺Evechi annum innum thallukolliii😀
@AjayStephen
@AjayStephen 4 жыл бұрын
Hahaha.... aval paavam aanu🙊🙊
@divyavinod3681
@divyavinod3681 4 жыл бұрын
Tuttu chettante chiri super.pavam amma.Eva is very lucky.God bless your family
@mubimol8350
@mubimol8350 4 жыл бұрын
അജയ് ചേട്ടാ ഇവ ചേച്ചി ഇങ്ങള് പുണ്യം cheythavara. ഇങ്ങനെ ഫാമിലിയെ കിട്ടിയതിൽ. അജയ് ചേട്ടന്റെ അമ്മയ്ക്കും ഇവ ചേച്ചിടെ പപ്പക്കും മമ്മക്കും മക്കളെ കുറിച് പറയാൻ 100 നാവ് ആണ്. അവരും happy ആണ് ഇങ്ങനെ ഒരു മക്കൾ. ( ട്ടുട്ടു, ഇവാൻ )നിങ്ങളെ ഹ്രദയത്തിൽ കയറ്റിയത് പോലെ ഫാമിലിയെയും ഞങ്ങള് edukkuva. സുഖമാണോ 2 പേർക്കും. ഇവ ചേച്ചി കൂടുതൽ സുന്ദരി aavunnu
@AjayStephen
@AjayStephen 4 жыл бұрын
❤️❤️❤️ rendalum sugai erikanu ❤️❤️avde sugale.. othiri sandhosham kto
@ajmalkarimbilakkalahammed9232
@ajmalkarimbilakkalahammed9232 4 жыл бұрын
ശോ ....ടുട്ടുമോൻ ഇത്രേം പാവമായിരുന്നോ 😀😀😀 ഇവ ( തക്കാളി )ഒരു ചട്ടമ്പി ആയിരുന്നല്ലേ 😀😀😀 ടുട്ടുമോന്റെ അമ്മച്ചി പൊളിച്ചു 👌👌👌👌
@AjayStephen
@AjayStephen 4 жыл бұрын
Hahaha 😍😍😍
@niyaahere4493
@niyaahere4493 4 жыл бұрын
പിന്നേo പിന്നേം comment ഇട്ടാൽ കൊഴപ്പം und0😀 അടിപൊളി ആയിട്ടോ segmnt.. കോഴി കുഞ്ഞുങ്ങളെ മിണ്ടാതിരുന്നു ഞെക്കി കൊന്നു കളിച്ച Psych0 അജയ് ചേട്ടൻ.. ബബ്ലുസ് നാരങ്ങ ഉരുട്ടി വണ്ടി തടയുന്ന ഇവാ psych0 .. Perfect j0di...😍😍😍😍 2 പേരും so0per ആയിരിക്കുട്ടോ...
@faseerafasal
@faseerafasal 4 жыл бұрын
Ayyooo...chirikaan vayye....😂😂😂😂😂
@AjayStephen
@AjayStephen 4 жыл бұрын
Othiri thanks dear niyaa😍😍😍
@sadhasadha5150
@sadhasadha5150 4 жыл бұрын
Variety vedio. Randalem oro divasam kazhiyunthorum kooduthal kooduthal ishtaavuanu. Ippam koode ningalde family nem. Parent's meeting kidu aayi ttaaa .
@AjayStephen
@AjayStephen 4 жыл бұрын
Othiri thanks ketto dear😍😍😍
@christyannjacob9178
@christyannjacob9178 4 жыл бұрын
Ayyoodaaa chettayi and chechi....much much cute vlog.....loved it like always....all love and support always.....
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍😍
@die_hertz_bhasi2353
@die_hertz_bhasi2353 4 жыл бұрын
*_AJAY & EVA UYIR_* 💖
@AjayStephen
@AjayStephen 4 жыл бұрын
Amboo❤❤❤
@pathupathuzzz
@pathupathuzzz 4 жыл бұрын
ഇടയിൽ അജയ് ചേട്ടന്റെ അമ്മ പറഞ്ഞ ഷബീർ എന്ന ഫ്രണ്ട് അന്നത്തെ സർപ്രൈസ്‌ വ്ലോഗിൽ ഉണ്ടായ ആളല്ലേ 😄😄
@sojianish1949
@sojianish1949 4 жыл бұрын
Adipolii guys... Ajay chettante amma polii...😍😍😍
@AjayStephen
@AjayStephen 4 жыл бұрын
Tq dear❤
@royalkitchenvlogs5769
@royalkitchenvlogs5769 4 жыл бұрын
Video kaaanan kurachu vaikupoyi....... Thudangiyepo thanne theerelle theerelle vecha kandondirunne😂 ajay chettante amma is shoo cute😘❤ utharangal oke adipwoli ayi paranju😂❤ orupadu kadhakal iniyun kelkan indu❤ evachechide mummy daddy pwoli ahbu😂❤ big big big fanssss of this beautiful family❤ parentsinte answers manassilayathu oru karyam mathram... Ajay chettanu eva chechiyu kidu ahnu, mass ahnu, marana mass ahnu mwuthumanikalanu❤😍
@rubayyasworld
@rubayyasworld 4 жыл бұрын
PTA meeting polichu. Eva nalla roudi aayirunnalle😂😂😂സത്യസന്ധ്യമായി എല്ലാം പറഞ്ഞു .nice vedio നല്ലിണ്ടായിരുന്നു vedio കാണാൻ👍👍
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍😍
@jishnulal9010
@jishnulal9010 4 жыл бұрын
ചെറുപ്പത്തിൽ ഇവയും കോളേജിൽ അജയ് യും ആയ എത്ര പേരുണ്ട് 🔥🔥
@AjayStephen
@AjayStephen 4 жыл бұрын
❤❤❤
@najeemasuhail4409
@najeemasuhail4409 4 жыл бұрын
Oo..nalla video..nalla sweet parents..ammachi aalu usharatoo nalla snehamund makkalod..soo blessed u both..usharayitoo video..❤
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍😍😍
@farhashareef9563
@farhashareef9563 4 жыл бұрын
Cheruppathile.....kaanthaariyaa lle eva chechiiii😍❤️ithrem paavaano ajay chetta ingal ?????......paavaatto aaa ammachiiii....athine orikkalum vedanippikkaruth tto💘
@AjayStephen
@AjayStephen 4 жыл бұрын
Heheheehehe enik vayya paavam aayirun
@anusvlog2784
@anusvlog2784 4 жыл бұрын
Sherik nalla hpy thoni ee video kandapo .sherikum Ajay chettanum Eva chechiyum bhayangara opposite aanu oro karghlkum enitt eghane hpy ayi jeevikn pattunath mass aanu nighl🥰🥰🥰chechide Achan Amma nalla frndlyanu 😍😍😍Ajay chettante amma chechinekurich paranjapo ammade kannnu niranjathilninnu thanne manasilakm Ammak chechiyodula ishttam😘😍ettante bro nyc 😁sherik E❤️A nighl maranamass aanu dearsss😍😍😘😘😘❤️❤️❤️
@AjayStephen
@AjayStephen 4 жыл бұрын
Awwww 💓💓💓😍💓😍💓😍💓😍💓😍💓😍💓😍💓😍💓😍💓💓😍💓😍💓😍😍
@jjjjomy6447
@jjjjomy6447 3 жыл бұрын
Thanks for the good feel u gave through this vlog ❤️❤️❤️❤️❤️role model parents
@AjayStephen
@AjayStephen 3 жыл бұрын
Much love❤️
@subinthomas9308
@subinthomas9308 4 жыл бұрын
അടിപൊളി വിഡിയോ എക്കാലത്തും ഇതെ പോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നാശംസിക്കുന്ന്.
@AjayStephen
@AjayStephen 4 жыл бұрын
😍😍😍😍
@anzilmuhammed2401
@anzilmuhammed2401 4 жыл бұрын
PTA Meating polichuuuuuuu.........Tuttu enna Ajaykkum 😍Thakkkali enna Evakkum 😍Nanma niranja xmas New year Wishes.........randalum familyodoppam maximum enjoy cheythoooo.....👍
@AjayStephen
@AjayStephen 4 жыл бұрын
Tq dear 😍😍😍😍
@hannaannu3558
@hannaannu3558 4 жыл бұрын
Ajay chettante ammakk ente chakkara umma😘😍
@AjayStephen
@AjayStephen 4 жыл бұрын
😍❤️❤️
@ponnumachudeionpaul
@ponnumachudeionpaul 4 жыл бұрын
Chettaiiii nd evaaa vdeo nallatharnootoo....eva de parents adipoli....pimme mummy de karyam parayandalo....sincer ayittanu ellarum reply paranjathuto....mummy nodu orupadu istam. .tc....god bless
@AjayStephen
@AjayStephen 4 жыл бұрын
Thanks dear❤
@sajnashan7612
@sajnashan7612 4 жыл бұрын
അജയ് ചേട്ടന്റെ അമ്മ സൂപ്പർ നല്ല സംസാരം അമ്മച്ചിയുടെ... ഒത്തിരി ഇഷ്ട്ടം ആയി അമ്മച്ചിയെ അമ്മേ haaai
@AjayStephen
@AjayStephen 4 жыл бұрын
Ahha, 😍😍😍
@sainudeen395
@sainudeen395 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണും തോറും നിങ്ങളോടുള്ള ഇഷ്‌ടം കൂടുന്നു
@rinzz3363
@rinzz3363 4 жыл бұрын
11.28 sho Amma karayathe😍 Eva chechi muthaanu muth😍😘😘
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍
@bushiameen8420
@bushiameen8420 4 жыл бұрын
ഇവ കുട്ടിയെ അമ്മക്ക് എന്ത് ഇഷ്ടാ... Love u all... 🥰🥰🥰
@manavaneesh6372
@manavaneesh6372 4 жыл бұрын
watch my channel and subscribe please
@AjayStephen
@AjayStephen 4 жыл бұрын
Athe dear 😍😍
@swapnadarsaka2630
@swapnadarsaka2630 4 жыл бұрын
Munnu chettanum annammakkum oru big shout out,,,,,kaaranam avar ullappozhellam videosilum vannittund,,,alland chila youth pillareppole valya jaadayum naanavum onnulla...... Engane venam chettanz and chechizzz aayal😘😘
@AjayStephen
@AjayStephen 4 жыл бұрын
😜❤️❤️❤️❤️❤️
@aryaudayan7180
@aryaudayan7180 4 жыл бұрын
Ajay chetta Eva chechi .... Hai.... അജയ് ചേട്ടന്റെ അമ്മച്ചി പൊളിച്ചു.. മനസ്സ് തുറന്നു ഉള്ള സംസാരം ആണ് അമ്മച്ചിയോട് കൂടുതൽ ഇഷ്ടം തോന്നുന്നെ നിങ്ങളുടെ കുടുംബം ആരും കൊതിച്ചു പോകും വിധം ആണ്... ഇവാ ചേച്ചീടെ അച്ഛന് അമ്മയും പാവം ആണ് കേട്ടോ.... നിങ്ങളുടെ വളോഗ്‌സ് എല്ലാം വീണ്ടും വീണ്ടും കാണാൻ കൊതിയാണ് കേട്ടോ.... ഒരു ലക്കി ഫാമിലി ആണ് കേട്ടോ... എന്നെന്നും ഈ സന്തോഷം ഒരു തരി പോലും കുറയാതെ നിലനിൽക്കാൻ പ്രാർത്ഥിക്കാം...E ♥️A......
@AjayStephen
@AjayStephen 4 жыл бұрын
❤️tqsm dea... means alot
ഇവർ ഞങ്ങൾക്ക് ആരാണ്?  - Vlog# 171
18:45
8ന്റെ പണി | A Prank Video with Z TALKS |
22:03
Ajay Stephen
Рет қаралды 468 М.
Whoa
01:00
Justin Flom
Рет қаралды 33 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
Ajay Eva Wedding Highlights
3:45
Stories by Prabhas
Рет қаралды 466 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Surprising Wife on Birthday  - Vlog#218
17:13
Ajay Stephen
Рет қаралды 193 М.
SURPRISE പാളിപോയോ??? - Vlog# 192
16:58
Ajay Stephen
Рет қаралды 194 М.
Whoa
01:00
Justin Flom
Рет қаралды 33 МЛН