പുഴ, കാറ്റ്, ശുദ്ധവായു ; ആഹാ അന്തസ്സ് | ലാളിത്യമുള്ളൊരു സ്വപ്ന വീട് | Come on everybody

  Рет қаралды 228,245

come on everybody

come on everybody

10 ай бұрын

ഒന്നും അധികമായില്ല; ആവശ്യത്തിന് സൗകര്യങ്ങൾ, കാണാൻ അതിമനോഹരം. ആരും കൊതിക്കും ഇതുപോലൊരു വീട്
ഇവിടെ താമസിക്കാന് താല്പര്യമുളളവർക്ക് വിളിക്കാം: +91 98469 19936
+1 7738703390 (whatsapp)

Пікірлер: 170
@comeoneverybody4413
@comeoneverybody4413 10 ай бұрын
മുൻപിൽ പുഴ, ശുദ്ധ വായു, പച്ചപ്പ്; ആഹാ അന്തസ്സ്. ലാളിത്യമുള്ളൊരു സ്വപ്ന വീട്. ഒന്നും അധികമായില്ല; ആവശ്യത്തിന് സൗകര്യങ്ങൾ, കാണാൻ അതിമനോഹരം. ആരും കൊതിക്കും ഇതുപോലൊരു വീട് ഇവിടെ താമസിക്കാന് താല്പര്യമുളളവർക്ക് വിളിക്കാം: +91 98469 19936 +1 7738703390 (whatsapp)
@aneeshkuriakose4832
@aneeshkuriakose4832 10 ай бұрын
You should have ended the video with a song. He is a very good singer!
@nabdhulrehiman7889
@nabdhulrehiman7889 10 ай бұрын
@sabadt4972
@sabadt4972 10 ай бұрын
ഈ വീട് നിർമാണത്തിന് എത്രയാ ചെലവായത്
@babumon656
@babumon656 10 ай бұрын
​@@sabadt4972 2 കോടി
@babumon656
@babumon656 10 ай бұрын
​@@aneeshkuriakose4832 അത് മിസ്സ്‌ ആയി
@anuroopabraham227
@anuroopabraham227 10 ай бұрын
Supper House .കേരളത്തിൻ്റെ അവസ്ഥ ഇതാണ് നല്ല വീടുള്ളവർക്ക് അവിടെ താമസിക്കാൻ സമയമില്ല .കേരളത്തിൽ താമസിക്കാൻ സാധിക്കുന്നവർക്ക് ഇതുപോലെ നല്ല വീടുപണിയാൻ അസ്തിയുമില്ല.
@jinujohn4697
@jinujohn4697 9 ай бұрын
Exactly
@expresskitchen1451
@expresskitchen1451 10 ай бұрын
ലളിതം, സുന്ദരം , പുത്തൻ പണക്കാർക്ക് ഇതൊരു നല്ല പാഠം. ജീവിക്കാൻ വേണ്ടി മാത്രം വീടുണ്ടാക്കുക. അത് ആരെയും ബോധിപ്പിക്കാൻ വേണ്ടി ആകരുത്.❤
@sathyannadhan4659
@sathyannadhan4659 10 ай бұрын
മൊത്തം നല്ലരസമായിട്ടുണ്ട് പക്ഷെ ഉരുളി Wash Basin ആക്കിയത് തീരെ ശരിയായില്ല
@shylendrank9615
@shylendrank9615 8 ай бұрын
ഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട് , എന്നാൽ പലപ്പോഴും സബ്സ്ക്രൈബ് ചെയ്യാൻ വിട്ടു പോവാറുണ്ട് , പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മറന്നില്ല കാരണം ത്രിലോക❤❤❤ തന്നെ . ഒരു രക്ഷയുമില്ല എന്തൊരു ഫീൽ ആണ് ആ വീട് കാണുമ്പോൾ
@90smallu88
@90smallu88 10 ай бұрын
എന്റെ സ്വാപനത്തിലെ ഭവനം 😊
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍😍😍😍
@MrShahimibrahim
@MrShahimibrahim 10 ай бұрын
പുഴയുടെ അരികിൽ വീട് വെക്കുന്നതിന്റെ നിയമം എന്താണ് , റെസ്ട്രിക്ഷൻസ് ഇല്ലേ ??? പ്ളീസ് റിപ്ലൈ
@ummerummer7733
@ummerummer7733 10 ай бұрын
വാടക വീട്
@10kgamingzone72
@10kgamingzone72 10 ай бұрын
നാലഞ്ച് വർഷം മുമ്പ് എനിക്കും ഇങ്ങനെ ഒരു വീട് ഇഷ്ടമായിരുന്നു ഇപ്പൊ പുഴകാണുന്നതെ പേടിയാ 😳 എന്തൊരു ഭംഗിയാ കാണാൻ ഒരു റിസോർട്ട് പോലെ 👌
@fahadcraftart2431
@fahadcraftart2431 10 ай бұрын
Masha allah ❤️എന്തൊരു ഭംഗി 👍🏻
@sijogeorge2509
@sijogeorge2509 10 ай бұрын
സംഭവം അടിപൊളി കുറച്ചു നാൾ മുൻപ് വരെ...ഇപ്പോ യെല്ലോ, ഓറഞ്ച്, റെഡ് ഇത് കേട്ടാൽ.. ആഹാ..
@Athiraappu-fr7gf
@Athiraappu-fr7gf 10 ай бұрын
Correct 😢
@jessyalbert9399
@jessyalbert9399 10 ай бұрын
Adipoli ennuparanjalum pora. Adipoli,super. 😍😍😍😍
@shenoychandran3212
@shenoychandran3212 10 ай бұрын
Amazing... Really mind-blowing
@mohamednazer9832
@mohamednazer9832 10 ай бұрын
Aarum kothikkinna oru dream house.... So beautiful.
@mts23188
@mts23188 9 ай бұрын
Veedum ishtayi, veetukarum nalla humble and simple
@josetabor
@josetabor 10 ай бұрын
Beautiful. Really amazing. By the riverside. By the waters. What a great combination of the old and new. Wonderful. Anybody can write a poem, with the great ambience.We are happy to behold the house, Triloka.❤ . Jose & Valsa. New Bombay.
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍😍
@rayanpattambi5792
@rayanpattambi5792 10 ай бұрын
എന്തോരം negative comments ആണ്.. വെള്ളപ്പൊക്കം വരും അങ്ങനെ ആവും ഇങ്ങനെ ആവും എന്ന് പറയുന്നതിന് പകരം ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞൂടെ..
@muhammedshafi5691
@muhammedshafi5691 10 ай бұрын
Evidannu oppikkunnu ithokke ❤❤❤❤ super
@ummerkallayi9901
@ummerkallayi9901 10 ай бұрын
Super beautiful home😍😍
@aparnakj6727
@aparnakj6727 10 ай бұрын
മനോഹരം
@kieran13786
@kieran13786 10 ай бұрын
Watching from newyork ❤
@SketchupGuru
@SketchupGuru 5 ай бұрын
Lovely episode! Nice house and family
@roumman2138
@roumman2138 10 ай бұрын
Beautiful house ❤
@sulochanasuku1780
@sulochanasuku1780 10 ай бұрын
ബ്യൂട്ടിഫുൾ 👌👌👌👍👍👍
@emmyin
@emmyin 10 ай бұрын
Very nice. Thank you
@adhikanav-family
@adhikanav-family 10 ай бұрын
അടിപൊളി വീട് 🤝
@MrSibish
@MrSibish 10 ай бұрын
പ്രളയം വരുമ്പോൾ എന്താവുമോ എന്തോ... പുഴയരികിൽ ഇത്രേം നല്ല വീടുണ്ടാക്കിട്ട് അവസാനം ക്യാമ്പിൽ ആവാണ്ടിരുന്നാൽ മതി
@fahiandpachu1586
@fahiandpachu1586 10 ай бұрын
Very nice...thought..applied...very good
@comeoneverybody4413
@comeoneverybody4413 10 ай бұрын
🤝
@sijisiji4583
@sijisiji4583 10 ай бұрын
സൂപ്പർ വീഡിയോ സച്ചിൻ ആൻഡ് പിഞ്ചു
@comeoneverybody4413
@comeoneverybody4413 10 ай бұрын
Thank you 😍
@subhadra9042
@subhadra9042 10 ай бұрын
@ pinju.. U reduced a lot and look stunning dear.. You both make a beautiful pair. Love u watch always❤
@comeoneverybody4413
@comeoneverybody4413 10 ай бұрын
Thank you dear😍😍😍😍😍
@mohbava5992
@mohbava5992 10 ай бұрын
Nice location and nice home Come on everybody
@atworld532
@atworld532 10 ай бұрын
Sathoshamayi jeevikkette
@reenaa2209
@reenaa2209 10 ай бұрын
Watching from Dallas
@nithinareekkara6519
@nithinareekkara6519 10 ай бұрын
Outside view is good.... Dining areail food kazhikumpol koni kayarunathu podi chadan idayakkum
@thankmmajoseph7010
@thankmmajoseph7010 10 ай бұрын
Woo... Supper...
@sujishmavikkad9855
@sujishmavikkad9855 10 ай бұрын
Nice video...home & ambiance
@vinuk.v77
@vinuk.v77 10 ай бұрын
Wow 👌👌super 👌👌👌👌kedu👍
@rekhasuresh7632
@rekhasuresh7632 10 ай бұрын
Aakasam boomi pathalam Threlokam 👍
@GBH2015
@GBH2015 10 ай бұрын
Great, His restaurant is also nice.
@manojsubramanian7322
@manojsubramanian7322 10 ай бұрын
സുന്ദരം, പ്രകൃതി രമണീയമയം. 😂
@misriyarahoof4355
@misriyarahoof4355 10 ай бұрын
Super 👌
@gopikaprabha2602
@gopikaprabha2602 10 ай бұрын
From palakkad love ❤️
@taara2707
@taara2707 10 ай бұрын
Awesome💜💜💜
@kshathriyan8206
@kshathriyan8206 10 ай бұрын
Adipoli 👏👍❤
@lifeofanju9476
@lifeofanju9476 Ай бұрын
Ithupole oru irayam venam ennekilum veedu vekumbo
@salihp888
@salihp888 10 ай бұрын
മനോഹരം ❤
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍
@harithah7713
@harithah7713 10 ай бұрын
Wowe super
@aamiskitchentips1286
@aamiskitchentips1286 10 ай бұрын
Muvattupuzha...river..correct place
@comeoneverybody4413
@comeoneverybody4413 10 ай бұрын
Pls check the contact details in the description
@babutj6751
@babutj6751 10 ай бұрын
കൊള്ളാം
@lijoabrahamjose
@lijoabrahamjose 10 ай бұрын
Lighting accessories oru sync I lla, otherwise a simple home❤
@cyrilsimon9384
@cyrilsimon9384 2 ай бұрын
കിടിലം ❤️
@Justclip4511
@Justclip4511 9 ай бұрын
Kadathi nammde sthalalo mvtpuzha😌❤️‍🔥yeyei njnglde naattil oru viral veed vanne
@sanalthomas9210
@sanalthomas9210 10 ай бұрын
❤wow super
@lifeofanju9476
@lifeofanju9476 Ай бұрын
Ente Sontham nattil ithrem nalloru veedu 😊
@geethakumari771
@geethakumari771 10 ай бұрын
Beautiful
@chameleon6120
@chameleon6120 10 ай бұрын
Wife ne othiri ishtapettu...
@milliondreams2255
@milliondreams2255 10 ай бұрын
Nature home ❤❤
@giriprasadkc5180
@giriprasadkc5180 10 ай бұрын
Beutiful house ❤❤❤
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍
@nirmalamathew6280
@nirmalamathew6280 10 ай бұрын
👌👌👌supper 👏👏
@comeoneverybody4413
@comeoneverybody4413 10 ай бұрын
❤❤❤❤❤❤❤❤❤❤
@sajanpt9825
@sajanpt9825 10 ай бұрын
Wow 😍😍😍😍
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍
@renjup.r6210
@renjup.r6210 10 ай бұрын
House is amazing but too risky at rainy season
@user-vt7uw4cy8h
@user-vt7uw4cy8h 10 ай бұрын
Super❤
@sridevi7948
@sridevi7948 10 ай бұрын
❤❤❤❤❤ Heaven
@josecochin1297
@josecochin1297 10 ай бұрын
awesome dudes👌
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍
@nithinareekkara6519
@nithinareekkara6519 10 ай бұрын
Ella malayalikalum vishu kani kanuna uruliyil thuppan pakathinu wash basin undakiyathu sheriyayilaaaa...
@muralimani6538
@muralimani6538 6 ай бұрын
Adipoli , varanda chir eviday kittum cost?
@benannamedia9225
@benannamedia9225 10 ай бұрын
super!!
@comeoneverybody4413
@comeoneverybody4413 10 ай бұрын
Thank you!
@jessythomas561
@jessythomas561 10 ай бұрын
Enthoru bhangiya🎉
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍
@renigeorge2869
@renigeorge2869 10 ай бұрын
Super
@lintumerinbaby2149
@lintumerinbaby2149 10 ай бұрын
super
@SurfyStories
@SurfyStories 10 ай бұрын
Nalla scenery, but keralthil puzhakkara safe aanoo... Flood possibility okke vech nokumbo.. but house super aanu
@drk.premalatha6497
@drk.premalatha6497 7 ай бұрын
❤👏👍
@sreekanthsreedharan2786
@sreekanthsreedharan2786 10 ай бұрын
എന്റെ നാടാണ് ഇത്
@sajithkaylan1697
@sajithkaylan1697 10 ай бұрын
Very nice house
@comeoneverybody4413
@comeoneverybody4413 10 ай бұрын
Thank you 😊
@mathaimmathai9532
@mathaimmathai9532 10 ай бұрын
nice house
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍😍
@stephysebastian8497
@stephysebastian8497 10 ай бұрын
Pinchu slim ayi... sundarikutty ayallo
@comeoneverybody4413
@comeoneverybody4413 10 ай бұрын
😊😊😊😊😊😊😍
@thankav6808
@thankav6808 10 ай бұрын
Adepole
@Tobii-qv9nt
@Tobii-qv9nt 10 ай бұрын
Adipoli
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍
@shukoorkndkvofficial5139
@shukoorkndkvofficial5139 10 ай бұрын
Ithan sherikumswapna. Bavanam
@andrewssebi8100
@andrewssebi8100 10 ай бұрын
A charu kasera evidunnu vagiyatha
@user-jl1ds5mb1k
@user-jl1ds5mb1k 8 ай бұрын
ഈ ചിരി ഒഴിവാക്കിയാൽ best. ഒന്നും കേൾക്കാൻ പറ്റുന്നില്ല 😊
@shajikc4576
@shajikc4576 10 ай бұрын
👍👍👍
@Athiraappu-fr7gf
@Athiraappu-fr7gf 10 ай бұрын
Egane oru veedu ellavarkum eshttamanu .pakshe prallayam 😢
@r4uvlog43
@r4uvlog43 10 ай бұрын
👌👌👌👌👌👌
@leelawilfred60
@leelawilfred60 10 ай бұрын
My neighbor hood i am frm kakkoor ,
@mohammedkuttippa6054
@mohammedkuttippa6054 10 ай бұрын
👍🌷
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍
@nationalist8445
@nationalist8445 10 ай бұрын
വൈദ്യുത മന്ത്രിയായി ഇനിയും ആ കരിങ്കണ്ണൻ മണി ആവാതിരുന്നാൽ ഈ വീടിനും കുറേക്കാലം ആയുസ്സ് ഉണ്ടാവും.
@pushpank3670
@pushpank3670 10 ай бұрын
😂
@shajahanazeez3748
@shajahanazeez3748 10 ай бұрын
😂😂😂
@PrasadCkPrasadCk
@PrasadCkPrasadCk 10 ай бұрын
@comeoneverybody4413
@comeoneverybody4413 10 ай бұрын
😍😍😍😍
@vishnuprabhaviswanathan546
@vishnuprabhaviswanathan546 7 ай бұрын
Pls mention the area of plot and area of house in the comment box if possible
@padmajakunhipurayil6147
@padmajakunhipurayil6147 10 ай бұрын
ത്രി ലോകത്തിൽ മഴയ്ക്ക് വെള്ളം കേറൂല്ലേ.
@nishasudharma7043
@nishasudharma7043 10 ай бұрын
Furnitures ennu parayalley.... Pls,dear.. Say only furniture
@sujasatheeshsatheesh8874
@sujasatheeshsatheesh8874 10 ай бұрын
E veedu Etra square feet cheithirikkunne ethinu Etra motham chilavu
@RugminiNair-gd3cl
@RugminiNair-gd3cl 10 ай бұрын
Yente kudumbam pumnaude theerathu old nalukettu
@bijimanoharan3518
@bijimanoharan3518 10 ай бұрын
കാണാൻ ഭംഗിയൊക്കെയുണ്ട് പക്ഷേ ഇന്നത്തെ കാലാവസ്ഥയിൽ മഴക്കാലം വന്നാൽ ഉറങ്ങാതെയിരിക്കേണ്ടി വരും എപ്പഴാ പുഴയിൽ വെള്ളം പൊങ്ങുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ 😊
@tojyjv748
@tojyjv748 Ай бұрын
ഇതുപോലുള്ള ഓടിട്ട വീടുകളുടെ ഒരു പ്രശ്നം ചോർച്ചയാണ്. ഓടിട്ട ഒരു വലിയവീട്ടിൽ ജനിച്ചുവളർന്ന ആളെന്ന നിലയിൽ പറയുകയാണ്. കുറച്ചുനാൾ കഴിയുമ്പോൾ അവിടെയും ഇവിടെയും ചോരാൻ തുടങ്ങും. ഓട് നോക്കുമ്പോൾ എല്ലാം ഭംഗിയായി ഇരിപ്പുണ്ടാവും. രണ്ട് ഓടുകളുടെ ഇടയിലൂടെ ചോരും. പിന്നെ എല്ലാ കൊല്ലവും നന്നാക്കി നന്നാക്കി ശരിക്ക് അനുഭവിക്കും.
@basherkp3119
@basherkp3119 10 ай бұрын
സ്വർഗത്തിലേക്ക് പുഴവെള്ളം കയറാതിരിക്കട്ടെ
@orurasathinu5064
@orurasathinu5064 10 ай бұрын
നമ്മുടെ നാട്ടിൽ ബുദ്ധിയില്ലാത്തവർ crz നിയമം ഉണ്ടാക്കിയിട്ടുണ്ട്
@annammaalexander2989
@annammaalexander2989 10 ай бұрын
Where you live in chicago
@yaaduu
@yaaduu 10 ай бұрын
Cost ethra ayyennu parayavoooo😊
@eashaanpr5731
@eashaanpr5731 5 ай бұрын
Hi....pls tell me the size and cost. 😊😊😊
@PeterMDavid
@PeterMDavid 10 ай бұрын
അത്രയും ആക്കിയതിന്റെ ചിലവ് പറഞ്ഞില്ല ?
@ashwiniacharya710
@ashwiniacharya710 10 ай бұрын
cost of house plz
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 15 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 36 М.