ചെലവ് കുറഞ്ഞ രീതിയിൽ ഒരു കിടിലൻ വീട് ബേബിച്ചേട്ടനെ വിളിക്കാം - +916369942878
@sajadabdulazeez82043 жыл бұрын
Ff
@binoybaby81503 жыл бұрын
Pillerk avarude privacy vende 🤔
@Nnnnnnn-i5l3 жыл бұрын
Ningalde 2 intem samsaram kurach bore aanu kure videos il ingane thanne aanu, oru nilavara thakarcha und evide okkeyo, njn new gen aanu ningalum new gen thanne aanu sammathichu, pakshe samsarathil kurachokke mayavum maturity um okke aakam, vaayanaa sheelam theere illa ennu thonnunnu
@frijofrijo64773 жыл бұрын
@@Nnnnnnn-i5l oh aayikootte
@mariannemathew91373 жыл бұрын
Superb. Congratulations on finding them. Fully appreciate Mr Baby and family. Kudos to the kids.
@nisharifu85323 жыл бұрын
വീട് അങ്ങനെ ഉണ്ടാക്കിയാലും അതിൽ മനസമാധാനം ഉണ്ടകിൽ അത് കൊട്ടാരം ആണ്. 😍
@buskallan17213 жыл бұрын
kzbin.info/door/fVHeYnwggrD2zFw5jdOWIQ
@kochuvava17913 жыл бұрын
അഹ് ചെക്കന് എത്ര വയസ്സ് കാണും അവന്റെ സംസാരം confident ലെവൽ 🔥❤️
@rejin50043 жыл бұрын
മടുപടിപ്പിക്കാതെ അടുത്ത കരവിരുത് എന്താണെന്നു അവസാനം വരെ നോക്കി കണ്ട്... ഒന്നും പറയാനില്ല അതിഗംഭീരം..... artist ചേട്ടൻ 🔥
@yathrikan42703 жыл бұрын
മഴ നനയാതെ ഒരു വീട്ടിൽ കിടക്കണം എന്നു ആഗ്രഹിക്കുന്ന ഞാൻ...ഇത് കാണുമ്പോൾ കൊതി ആവുന്നു😍😍😍
@albusdumbledore8303 жыл бұрын
🥺🥺....
@anushaarun49103 жыл бұрын
കൊതിയോടെ കാത്തിരിക്കു, ഒരു നാൾ 🙏👍
@milsanandu3 жыл бұрын
Vegam safalamavatte
@Azeez123vlogs3 жыл бұрын
Ellam sheriyavum
@bijufrijus9603 жыл бұрын
ഒരു നാൾ വരും 👍
@kaladevivs36323 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല , അത്രയ്ക്കും മനോഹരവും കലാപരവും - ഈ സദനം . 💞 ആർട്ടിസ്റ്റ് ബേബി ജീവിതം കലയാക്കിയും , കല ജീവിതമാക്കിയും വേറിട്ടു നിൽക്കുന്ന ഒരത്ഭുത കലക്കാരൻ തന്നെ. എത്ര കൗതുകത്തോടെയാണെന്നോ ഈ വീട്ടിലെ ഓരോ കാഴ്ച്ചയും കണ്ടു കണ്ടു വിസ്മയം കൊണ്ടത്😂😂😂😂🙏🙏🙏🤗🤗🤗🤗. ഒരു പാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. കുട്ടികളേയും ദൈവം വേറിട്ട കഴിവുകളാൽ അനുഗ്രഹിച്ചിരിക്കുന്നു. ഇങ്ങനെയുള്ള കലാകാരന്മാർക്കാണ് അവാർഡുകളും പത്മശ്രീ പോലുള്ള അംഗീകാരങ്ങളും ഒക്കെ കൊടുക്കേണ്ടത്. ഇങ്ങനെയൊരു കലാകാരനേയും അദ്ദേഹത്തിന്റെ വിസ്മയ സുന്ദരമായ സൃഷ്ടിയേയും കണ്ടുപിടിച്ച് ഒരു വീഡിയോ ചെയ്ത നിങ്ങളെയാണ് ഞാൻ ഏറ്റവും അഭിനന്ദിക്കുന്നത്. 🙏🤗💞
@annamary55603 жыл бұрын
ആ കുട്ടികൾ ബേബിയുടെ അഭിമാനം ആണ് എന്നുമാങ്ങനെ ആകട്ടെ god bless
@MrDileepsreedharan3 жыл бұрын
കുഞ്ഞുങ്ങൾ രണ്ടു പേരും വളരെ കഴിവുള്ളവരാണ് 😍🥰, നല്ല വീട്, ഫാമിലി, നല്ലൊരു എപ്പിസോഡ് 🙏
@nobyt.jt.j20163 жыл бұрын
പ്രിയ കുഞ്ഞുങ്ങളെ, ഒറ്റ ചക്ര സൈക്കിൾ നിങ്ങൾ ഓടിച്ചു കാണിച്ചതൊക്കെ വളരെ ഇഷ്ടമായി. പക്ഷേ മെയിൻ റോഡിലേക്ക് നിങ്ങൾ അത്ര ഉയരത്തിൽ നിന്നും പ്രവേശിക്കുമ്പോൾ മറ്റ് വാഹനങ്ങൾ അതിവേഗത്തിൽ വരുന്നില്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തണം കേട്ടോ.
@boccojocco24483 жыл бұрын
Priya chettaa…onn poyedo
@blackwinter97783 жыл бұрын
@@boccojocco2448 😂😂😂
@gigyvarghese52973 жыл бұрын
എന്നാലും എല്ലാവരെയും പരിചയപെടുത്തിയപ്പോൾ ബാബുച്ചേട്ടന്റെ ഭാര്യയെ മാത്രം ഒറ്റപ്പെടുത്തിയത് ഒട്ടും ശരിയായില്ല വലിയ ചെറ്റത്തരമായിപ്പോയി..
@Bcuts-n5x3 жыл бұрын
Negativoli
@LazyKid3 жыл бұрын
കരുതൽ 🥰🥰❤️
@ksa70103 жыл бұрын
വീടിൻറെ ഫ്രണ്ട് ഡോർ ചെയ്തിരിക്കുന്ന വർക്ക് കാണുമ്പോഴേ അറിയാം ആർട്ടിസ്റ്റ് ബേബി ഒരു കില്ലാടി ആണെന്നുള്ള കാര്യം ആ വീടിൻറെ ഭംഗി ചെയ്തിരിക്കുന്ന വർക്കുകൾ എല്ലാംകൊണ്ടും മനോഹരം തന്നെ 💚💙❤️
@babupk24833 жыл бұрын
തനിമയുള്ള അവതരണം. നന്ദിയുണ്ട്, ഒരു പുതിയ ലോകം കാണിച്ച് thannathi
@prashobk69043 жыл бұрын
വെറൈറ്റി അന്യൂഷിച്ചു മോൻസൺന്റെ വീട്ടിൽ എന്താഞ്ഞത് കൊണ്ട് നമ്മുടെ ഇച്ചായനും ചേച്ചിയും രക്ഷപ്പെട്ടു😂😂🙂
@mariyammaliyakkal97193 жыл бұрын
അതെ
@kaandhaarisiz67123 жыл бұрын
😂
@basithbasi81473 жыл бұрын
😂😂
@melvinpaul12003 жыл бұрын
😅🤣 🤣😂😆
@comeoneverybody44133 жыл бұрын
കടുകുമണി വ്യത്യാസത്തിൽ.....
@sbvlogswayanadan72533 жыл бұрын
സച്ചിന്റെയും പിഞ്ചുവിന്റെയും ഓരോ വീഡിയോ കാണുമ്പോൾ കണ്ടിരുന്നു പോകു . കസേരയ്ക്ക് ഒന്നുകാലില്ലാത്ത ബേബി ചേട്ടന്റെ കണ്ടു പിടിത്തം👌👌👌
@annammamathew66183 жыл бұрын
ര
@shynicv89773 жыл бұрын
അടിപൊളി 🙏🙏🙏🙏👍👍👍👍നിങ്ങൾ കാണിക്കുന്ന ഓരോ വീടും അതിമനോഹരം ❤️❤️❤️👍👍👍👍👍
@akhileshkr35912 жыл бұрын
നിങ്ങളുടെ ചാനലിൽ നിങ്ങൾ ഇതുവരെ കാണിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ് . Baby chetta 🤩 hats off 🥰
@sijocj27793 жыл бұрын
ബേബി ചേട്ടൻ സൂപ്പർ... പാട്ടുക്കാരൻ മാർക്കോസ് ചേട്ടന്റെ മുഖ ചായ ഉണ്ട് 👍🏻😊❤
@kshathriyan82063 жыл бұрын
ബേബി ചേട്ടന്റെ കൈ എല്ലാത്തിലും പതിഞ്ഞിട്ടുണ്ട്. നല്ലൊരു വീട് 👍❤️ കുട്ടികൾ രണ്ടും കില്ലാടികളാണല്ലോ👍🔥
@mkshinto3 жыл бұрын
ബേബി ചേട്ടൻ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച ഒരു സകലകലാ വല്ലഭൻ ആണ്...👌👌👌 ബേബി ചേട്ടനാൽ, ഒരു അയ്യൻകൊല്ലിക്കാരൻ എന്ന നിലയിൽ ഞങ്ങളും അഭിമാനിക്കുന്നു...🙏🙏🙏
@deepa93152 жыл бұрын
Super
@deepa93152 жыл бұрын
Super
@sukanya43733 жыл бұрын
ഞാനും ആദ്യം കണ്ടപ്പോ ഓർത്തു ഈ വീടിനു ഡോർ ഇല്ലെന്നു. നല്ല വീട്😍👍 മക്കൾ ഒരു രക്ഷയുമില്ല ട്ടോ🧿 ചെറുതായിട്ടൊന്നു പേടിച്ചു😳
@fathimaufathimau77963 жыл бұрын
Masha allah.കണ്ടതിൽ വെച്ച് കൂടുതൽ ഇഷ്ട്ടം ഈ വീടിനോട്.
@jayasreekr33363 жыл бұрын
എത്ര മനോഹരയിട്ടു ഡിസൈൺചെയ്തു വ്യത്യസ്ത മാക്കിയ വീട്, കലാകാരന്റെ കരവിരുത് കണ്ടറിഞ്ഞ സുന്ദര ഭവനം 👌👌👌👌
@sumak.v.48013 жыл бұрын
ഞാൻ ആ കുഞ്ഞു മക്കളെ നമിക്കുന്നു 🙏🙏
@vijeeshmusic33843 жыл бұрын
ബേബി ചേട്ടന്റെ വീട് കാണുമ്പോൾ അതുപോലെ ഒരു വീട് ആഗ്രഹം തോന്നി.. 🥰🥰🥰👌
@Surooslifestyle3 жыл бұрын
ഒരു നല്ല വീഡിയോ ഷെയർ ചെയത നിങ്ങൾക് ഒരുപാട് നന്ദി 🏵️🏵️❤️❤️❤️
@muhsinaninu54573 жыл бұрын
അമ്മോ വീട്ടുകാർ നെട്ടിച്ചു. മക്കൾ പൊളിച്ചു
@nisvanisu97403 жыл бұрын
Eattavum kooduthal vethyasthamaya veedukhalum Kala srishttiyum ulloru jillayan vayanad😍😘👍
@AbidKl10Kl533 жыл бұрын
ആർട്ടിസ്റ്റ് ബേബിച്ചേട്ടൻ വേറെ ലെവൽ❤️🤩👏👏👍
@nazrathnajeeb60303 жыл бұрын
ഒരുപാടു ലക്ഷങ്ങൾ മുടക്കി വലിയ കെട്ടിടങ്ങൾ മനോഹരമാക്കാൻ പാടുപെടുന്ന മനുഷ്യർക്ക് ഇങ്ങേനെയും മനോഹരമായി ചിലവ് കൊറച്ചു വീട് പണിയാൻ കഴിയുമെല്ലേ ഇത്രയും കഴിവുണ്ടല്ലോ. മനോഹരവും അൽഭുതം ആയ വീടാണെല്ലോ, കൊതിയാവുന്നു
@bijoypillai86962 жыл бұрын
സൂപ്പർ ഐഡിയകൾ ... കലാബോധം എന്നത് കാശുകൊടുത്താൽ കിട്ടില്ല .. ഇതൊക്കെ ഒരു ഡിസൈനറോടു പറഞ്ഞു വിദേശത്തിരുന്നു കാശ് കൊടുത്താൽ ഉണ്ടാക്കി കിട്ടില്ല
@nibinxavier95823 жыл бұрын
ഗംബീരം... നയനമനോഹരം... തന്റെ കലാപരമായ കഴിവുകൾ നന്നായി ഉപയോഗിച്ച ഒരു ഭവനം.... ആരെയും കൊതിപ്പിച്ചു കളയും
@Sabuchackoklm2 жыл бұрын
ബേബി ചേട്ടായി. നിങ്ങൾ പൊളിയാണ്.. ഒരു രക്ഷയും ഇല്ലാ..
@pradeepkp84543 жыл бұрын
നിങ്ങൾ കിടുവാണ് അവതരണം സൂപ്പർ 👍👍
@sunnynilgiri3 жыл бұрын
ലളിതം...മനോഹരം... അഭിനന്ദനങ്ങൾ ബേബി...🌹🙏🏻🌹
@thomasjoseph22523 жыл бұрын
Babichen is a real genius 👌
@teena1742 жыл бұрын
മനോഹരമായ concept... നല്ല ഭംഗിയുണ്ട് വീടും ചുറ്റുപാടും കാണാൻ.... മക്കളുടെ unicycling and skating superb ആയിട്ടുണ്ടെ.. ഒരു പാടുപേർക്ക് ഈ video oru sahayam ആകട്ടെ.. God bless
@stellapaulose21433 жыл бұрын
നല്ല വീട് 🏡 മക്കളാ സൈക്കിൾ ചവിട്ടി പോയത് ശ്വാസം പിടിച്ച് ഇരുന്നാണ് കണ്ടത്👌👌
@Chhhh8443 жыл бұрын
Lock down ഉള്ളതുകൊണ്ട് ഏറ്റവും കൂടുതൽ ഉപകാരം വന്നത് നിങ്ങൾക്കാണ് 🥰
@j4utips3 жыл бұрын
ഒന്നും പറയാനില്ല... 🔥
@saviyosebastian72593 жыл бұрын
Skip chyathe full erunu kaandu...baby chettante ideas Ellam sooper
@rajanisenthil82353 жыл бұрын
നല്ലൊരു വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് 🥰അത് ചിലവ് കുറഞ്ഞ രീതിയിൽ അതിഗംഭീരം ആയ ഒരു വീടാകുമ്പോൾ അതിമനോഹരം 🥰👍👍♥️♥️
Onnum parayaanilla.. Kidu.. Supr l like this video
@neelz0092 жыл бұрын
ഇദ്ദേഹത്തിന്റെ കഴിവ് അപാരം വീഡിയോ എടുത്തു ഞങ്ങൾക്ക് കാണിച്ചു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@Fatima-je4ub3 жыл бұрын
First time watching your video Adipoli presentation
@nisharifu85323 жыл бұрын
Chachi യുടെ ചുരിദാർ 👍ടോപ് സൂപ്പർ. തീരെ തടി തോന്നിക്കുന്നില്ല. Black clur ന്ന് അങ്ങനെ orru ഇത് ഉണ്ട്
@joseg46343 жыл бұрын
e cmnt kanda baby chettan
@nisharifu85323 жыл бұрын
@@joseg4634 🤔
@FujinsFVlogs3 жыл бұрын
എന്റെ മക്കളെ ആർട്ടിസ്റ്റ് ബേബി പോളിയല്ല പൊന്നാണ് ❤️❤️
@joker_54633 жыл бұрын
Super veede. Sachin pinchu orupe ishttam aaa
@jayeshnaduvath83143 жыл бұрын
ബേബി ചേട്ടൻ concept super
@laneeshvadakkeel14603 жыл бұрын
Njan cheriya oru contractor aa plan okke kollam but aa otta bedroom concept ....!!!! privacy okke oru prshnam avulle !!! Pinne kuraa kudee add cheyam
@nandananandana55863 жыл бұрын
The add before the video is superb
@nazparveen20863 жыл бұрын
Super family...super house.....
@masmerah48523 жыл бұрын
from malaysia...nice sir your garden amazing💕💕💕💕
@mayarajeevan13953 жыл бұрын
Super മനസമാധാനം ആയിട്ട് ഉറങ്ങാം👍🏾 കുട്ടികൾ poli ആണ് simple
@Linsonmathews3 жыл бұрын
സ്വന്തമായി ഒരു വീട് ആഗ്രഹിക്കുന്നവർക്ക് ഒത്തിരി ഇഷ്ടമാകുന്ന വീഡിയോ 😍
@vishnuchelakkatu69932 жыл бұрын
baby chettan ....poli chettande randu muthukal athilum poli
@smcutz60093 жыл бұрын
Enik സച്ചിൻ chettanteyum pinchu chechide yum pazheya intro video valare ishtam aayrunu ❣️😇
@manojpanakkad3 жыл бұрын
ഉയൈ ബേബി ചേട്ടൻ കിടു നിങ്ങൾ അതിലും പൊളി
@RILUXFFX2 жыл бұрын
മക്കളുടെ കഴിവിന് മുമ്പിൽ. വീടു കാഴ്ചക്ക് മുങ്ങിപ്പോയി. ദൃഷ്ടി ദോഷം വരാതെ. മക്കൾ ഉന്നതിയിൽ എത്തട്ടെ. ഈ കുടുംബത്തിന് വിജയാശംസകൾ. ഈ വീഡിയോ ചെയ്ത ആൾക്കാർക്കും
@Anandasahasram3 жыл бұрын
ബേബി ചേട്ടൻ പൊളിയാണ്.
@jubyjinto88153 жыл бұрын
ഭംഗിയുളള സ്ഥലം നല്ല ഭംഗിയുള്ള വീടും🥰🥰🥰🥰
@sindhusajith57953 жыл бұрын
Nice presentation... Artist Baby kidu..... Kids also amazing♥️♥️❤
@remyam79603 жыл бұрын
Kanan nalla rasamund. Aarum kothichupokum
@jithujose46613 жыл бұрын
Dining table AVide ellarum koodi irikan kurachu pedi akum
@deepakprasanth12823 жыл бұрын
Manoharam 🙏🙏👍👍
@sundarysrinivasan2 жыл бұрын
Very nice . Super kids ability
@sissilyjohn67523 жыл бұрын
അന്നാമ്മച്ചിയുടെ വിഭവങ്ങൾ കഴിച്ച് എല്ലാവരേയും കൂടെ കൂട്ടി (come on every body) കേരളമൊക്കെ ചുറ്റികറങ്ങി ഇപ്പോൾ തമിഴ്നാട്ടിലും എത്തി. പക്ഷേ ഞാൻ wonder അടിച്ചു പോയി ഇൗ സചിൻ എപ്പോഴാ UK യിൽ എത്തിയതെന്ന്. മനസിലായില്ല അല്ലെ 😄.The UK bro Utube channel കണ്ടു നോക്കൂ.... 😲😲😁😁
@sinthiyakainat41273 жыл бұрын
Thanks ! It's a lovely home.
@mebinprakasia71682 жыл бұрын
artist baby sir oru puli aanu. baby sir na sammathikanam super
@allinallvloganjana77303 жыл бұрын
Very talented childrens❤️❤️❤️❤️
@ashrafmry19713 жыл бұрын
ആർട്ടിസ്റ്റ് ബേബിയും മക്കളും സൂപ്പറാണല്ലോ 👍👍👍🥰
@samabraham38563 жыл бұрын
There was an artist Baby in Chengannur. He was the original artist Baby. Anyway the place is super.