പുറം ലോകം കാണുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ! Kidilan Traveler is live! ലോസ് ഏഞ്ചൽസ് ഫയർ യഥാർത്ഥത്തിൽ!

  Рет қаралды 2,566

Kidilan Traveler

Kidilan Traveler

Күн бұрын

Пікірлер: 24
@kidilantraveler
@kidilantraveler 11 күн бұрын
ഒരു പ്രധാന വേൾഡ് വൈഡ് ചാനലിൽ ലൈവ് കാണിക്കുമ്പോൾ അതി ഭീകരമായി തോന്നിയ അതേ സ്ഥലത്തേക്ക് ഏകദേശം ഒരു രണ്ടു മണിക്കൂർ കഴിഞ്ഞ് നേരിട്ട് ചെന്ന് live ആയി അന്വേഷച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഈ വിഡിയോയിൽ. അവർ live കാണിക്കുന്ന ഏരിയയിൽ നിലവിൽ യാതൊരു പ്രശ്നവും നമ്മൾ live ആയി പോയി നോക്കിയപ്പോൾ കണ്ടില്ല. പക്ഷെ ചാനലുകാർ കാണിച്ചു കൊണ്ടിരിക്കുന്നതിൽ ഭൂരിഭാഗവും repeated videos ആണ്. അത് കണ്ട്‌ നാട്ടിലുള്ളവർ ഭീതിതരാവാതിരിക്കുക.
@sajirarazack3601
@sajirarazack3601 11 күн бұрын
Keep going👍
@kidilantraveler
@kidilantraveler 11 күн бұрын
Thank you!
@muhammadanasp3825
@muhammadanasp3825 12 күн бұрын
Channelkalil പഴയത് വീണ്ടൂം വീണ്ടും കാണിക്കുന്നു. Views ഉണ്ടാക്കാനാവും
@safiyak-pt7eu
@safiyak-pt7eu 11 күн бұрын
അമേരിക്ക vert safe. അവിടെ theeun പുകയും onnunilla. Ithokka oru തമാശ
@netizen..
@netizen.. 12 күн бұрын
Sound വളരെ കുറവ് ആണ്... പക്ഷെ നല്ല വീഡിയോ
@kidilantraveler
@kidilantraveler 11 күн бұрын
Thank you, ലൈവ് ആയിരുന്നു പിന്നെ ഡ്രൈവിംഗ്. So kurachu limitations undayirunnu.
@netizen..
@netizen.. 11 күн бұрын
@@kidilantraveler താങ്കൾ വിത്ത് മുളക്കാൻ തീ സഹായിക്കും എന്ന് പറഞ്ഞുവല്ലോ?? അത് വലിയ point ആണ്.. ആ കാര്യം ഒരു shorts ആക്കി upload ചെയ്തു കൂടെ??? തീ അവിടെ സർവ്വ സാധാരണം ആണ് എന്ന് പറഞ്ഞിട്ടു മനസ്സിൽ ആവാതെ കുറെ ആളുകൾ ഇവിടെ ഉണ്ട്.. അവർക്കു അയച്ചു കൊടുക്കാൻ ആണ്
@kidilantraveler
@kidilantraveler 11 күн бұрын
@netizen.. അങ്ങനെ ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. But ‌ time kittunnilla. പക്ഷെ ശ്രമിക്കാം
@jayajose7323
@jayajose7323 12 күн бұрын
Ippozha kanan thudangie
@kidilantraveler
@kidilantraveler 11 күн бұрын
Thank you!
@Kozhichena
@Kozhichena 12 күн бұрын
മഴ പൈതോ അവിടെ?
@kidilantraveler
@kidilantraveler 11 күн бұрын
No
@sanmargamjannah6786
@sanmargamjannah6786 12 күн бұрын
Thanks
@kidilantraveler
@kidilantraveler 11 күн бұрын
Welcome!
@nasrip8203
@nasrip8203 12 күн бұрын
നിങ്ങൾ നാട്ടിൽ കണ്ണൂർ ആണോ?
@kidilantraveler
@kidilantraveler 11 күн бұрын
Ernakulam
@maimoona21
@maimoona21 11 күн бұрын
Hlo
@kidilantraveler
@kidilantraveler 11 күн бұрын
Hi
@RabeehRabeeh-qf7zs
@RabeehRabeeh-qf7zs 12 күн бұрын
Pakal irangoooo...fire illatta placil nigtht irangi ivde fire illaa ennu parayaan patullo.fire ulla place velichattil kanikoooo
@jayajose7323
@jayajose7323 12 күн бұрын
Kelkkunnund
@kidilantraveler
@kidilantraveler 11 күн бұрын
Thank you!
@koyamonkoyamon4339
@koyamonkoyamon4339 12 күн бұрын
അത്ര അങ്ങോട്ട് പോരാ
Panchayat Jetty | Malayalam Full Movie | Mazhavil Manorama | manoramaMAX
1:57:12
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
危险的富贵:赵薇的难言之隐
42:49
二爷故事
Рет қаралды 1,2 МЛН
City Tour 10 | Los Angeles | SAFARI TV
25:11
Safari
Рет қаралды 135 М.
CYBER TRUCK🚨FIRST EVER REVIEW OF THE INDIAN OWNED CYBER TRUCK | TESLA #cybertruck
44:20
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,8 МЛН