പുഴ മീൻ, താറാവ്, മുയൽ, നാടൻ പോത്ത്, പോർക്ക്, കപ്പ - Kadamakkudy Thekk Toddy Shop

  Рет қаралды 201,339

Mrinal’s Blog

Mrinal’s Blog

Күн бұрын

Blog Post: 662
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Shots: Sreerag Kesav
/ sreerag_kesav
to be a Facebook Supporter: / blogbymrinal
To be a member on KZbin:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 121
@Aaronlaksh
@Aaronlaksh 3 жыл бұрын
പ്ലസ് ടുവിന്റെ ഫൈനൽ എക്സാം (2003) കഴിഞ്ഞ വെക്കേഷന് ഫ്രണ്ട്‌സ് എല്ലാരും കൂടി ഇവിടെ പോയി കക്കയും മീനും കപ്പയും ലിവർ ഫ്രൈ ഒക്കെ കഴിച്ചത് ഓർമ വരുന്നു. 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം' ആയതോണ്ട് അന്ന് കള്ള് മാത്രം ഇതിന്റെ കൂടെ കഴിച്ചുള്ളൂ..!! 😋
@shinodbm
@shinodbm 3 жыл бұрын
Thank you Mr Sudhi and the family for your service for the country!!
@blackbutterfly6756
@blackbutterfly6756 3 жыл бұрын
നമ്മുടെ രാജ്യത്തിന് കാവൽ നിക്കുന്ന സുധി ചേട്ടനും കൂടെയുള്ള മറ്റു ജവാന്മാർക്കും ഒത്തിരി സ്നേഹം ❤️❤️❤️
@sreelekhasmarar7652
@sreelekhasmarar7652 3 жыл бұрын
സുധി ചേട്ടന് മാത്രമല്ല നമ്മുടെ Indian Army ക്ക് മൊത്തം ഡെഡിക്കേറ്റ് ചെയ്യുന്നു. ഈ തണുപ്പിൽ നമ്മളിവിടെ സുഖമായി ഉറങ്ങുന്നതും ഉറങ്ങുന്നവർ മാത്രമല്ല കഷ്ടപ്പെട്ട് ജോലി എടുക്കുന്നവരും ഉണ്ടെന്നറിയാം അവർക്ക് ആ ജോലി ചെയ്യാൻ സാധിക്കുന്നതും നിങ്ങൾ ഓരോരുത്തരും രാജ്യത്തിന് കാവലായി ഉള്ളതുകൊണ്ടാണ്. വാക്കുകളിൽ ഒതുക്കാനാവില്ല എങ്കിലും ഒരുപാട് നന്ദി, സ്നേഹം, പ്രാർത്ഥന 🇮🇳🙏🏻❤️🙏🏻🇮🇳
@dizygoticklebsiella1131
@dizygoticklebsiella1131 3 жыл бұрын
മൃണാൾജി ഒപ്പം ഉള്ളവർക്കു സ്നേഹം വാരി വിതരാണല്ലോ. ഒപ്പമുള്ള ചെങ്ങായിമാർ അടിപൊളി മിലിറ്ററിയിലെ സുധി ചേട്ടൻ ഹാപ്പി ആവട്ടെ 😍😍
@shilpa8076
@shilpa8076 3 жыл бұрын
Military ile sudhi chetta👋👋👋👋
@divitjoseph696
@divitjoseph696 3 жыл бұрын
വൈകുന്നേരമാണ് പവർ ഫുൾ തിരക്ക് ആയിരിക്കും 🔥🔥🔥
@ajithvattappara1657
@ajithvattappara1657 3 жыл бұрын
😂
@rajeshrs925
@rajeshrs925 3 жыл бұрын
Mirnal chetta,, ഒരു ദിവസം,, ചേട്ടനെന്റെ വിട്ടിൽ ഉച്ചയുണ്,, കറികൾ,, സ്പെഷ്യൽ ഡിഷ്‌,,, ഒരു വീഡിയോ ചെയ്യുമോ 🥰🥰
@jeyyes3158
@jeyyes3158 3 жыл бұрын
4:44 കറി കൂട്ടിയാ ആന്തണം ന്നാലേകൂടുതൽ കള്ള് കുടിക്കത്തുള്ള, വാ പൊള്ളിയാ കള്ള് ചെന്ന് തണുപ്പിച്ചോളും - കൊച്ചുവാവ മുതലാളി❤️😂
@advamalstanly2928
@advamalstanly2928 7 ай бұрын
Thilakan chetan😅🎉🎉❤
@bibinmohan7214
@bibinmohan7214 3 жыл бұрын
Chetta tvm ethu pole wate box vachittundu pakshe 24 hour 🔑 lockanu athu konduthane pala pramugarum inganayane
@sanjayzenil1086
@sanjayzenil1086 3 жыл бұрын
പിള്ളേര് #athishaktham Community 😍💥💥😂😂🚀🚀... Swing is king 👑..
@noonesaid123
@noonesaid123 3 жыл бұрын
The name is sharique shamsudheen 😍😍⚡⚡
@Sudeev18
@Sudeev18 2 жыл бұрын
നമസ്കാരം ഞാൻ മൃണാൾ എന്ന് കേൾക്കാൻ എന്തു രസമാണ് ബ്രോ💖
@brodymetrickz6037
@brodymetrickz6037 3 жыл бұрын
Aa mobile patt banned board should be in hindi Or bengaali
@ebainmathews
@ebainmathews 3 жыл бұрын
2020 February poyirunnu . Ennikku below average over priced sthalam aayittanu thonniyathu
@muhammedfayis4320
@muhammedfayis4320 3 жыл бұрын
Options trading risk ann, starts with swings & investment
@ganeskmr
@ganeskmr 3 жыл бұрын
Anno Thanks for the video.
@biologytipsmalayalam
@biologytipsmalayalam 3 жыл бұрын
Njan orkunnu. Enthayalum 2019juninu sesham aanennanu entoyoru ith Edited_ 8:35 ithinepattiyanu paranjath
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Adipoli.always supports the channel❤️
@joealjoseph8576
@joealjoseph8576 3 жыл бұрын
Road and pavements look beautiful, I am happy the local authorities did that much to make this beautiful place more attractive. 😊
@abhilashkj9277
@abhilashkj9277 3 жыл бұрын
😁 The dishes looked yummy 🤤🤤🤤🤤🤤. I decided my 31st menu seeing you all having rabbit, fish, pork, beef etc.. Thank you 🍻
@minnalmurali8622
@minnalmurali8622 2 жыл бұрын
Theere hygienic alla ividam..aalkkaru kazhicha food waste okke athe tabilil thanne idum..chair okke manalil urachirikkunnilla. Very bad experience. Food okke nalla rate aanu
@Tropicalmallu
@Tropicalmallu 3 жыл бұрын
Ezhikarayil ninn ferry pidich kadamakudi poyi kallu kudichirunna kaalam 😋 nostu
@baijujoseph2239
@baijujoseph2239 3 жыл бұрын
ഫെബ്രുവരി മാസത്തിൽ ഞാനും പോയിരുന്നു. വിലക്കുള്ള ക്വാണ്ടിറ്റി ഇല്ല .
@santhoshvt528
@santhoshvt528 3 жыл бұрын
Avide parcel available aano??
@soumyanaimu18
@soumyanaimu18 3 жыл бұрын
മൃണാൾ ഏട്ടൻ 😍
@Hari-sd7ls
@Hari-sd7ls 3 жыл бұрын
പാട്ടുപാടുന്നതും മൊബൈൽ പാട്ടും നിരോധിച്ചിരിക്കുന്നു 🤣😂
@praveenk8749
@praveenk8749 3 жыл бұрын
അവിടുത്തെ മോയലിറച്ചി പിന്നെ ചെമ്മീൻ ഫ്രൈ ഉം കിടു ആണ്
@rohith9371
@rohith9371 3 жыл бұрын
YESTERDAY I WENT THERE THE TODDY WAS AMAZING
@TheRskv09
@TheRskv09 3 жыл бұрын
Olath parayallo odikathe smell aanu ..kallinte...fud mathram kazhikan poya orapayitum erangi porum... Not at all hygienic Thrissur mapraanam is better any day
@arjunvv5975
@arjunvv5975 3 жыл бұрын
Options is the power
@jct127
@jct127 3 жыл бұрын
Google pay ഇല്ല ക്യാഷ് മാത്രം...😂 ഒരു പാട് ബോർഡ് കണ്ടിട്ടുണ്ട് ഇതാദ്യമാണ് ഇങ്ങനെ ഒരെണ്ണം
@muhthasabdusalam516
@muhthasabdusalam516 3 жыл бұрын
Asmr adikkalle chettayi.. Sahikan pattunnila 🤤
@babinraj1916
@babinraj1916 2 жыл бұрын
🐰😞enik ad mathram inn estapettilla
@Jabirarshi
@Jabirarshi 3 жыл бұрын
👍👍👍
@sreejithvijay3434
@sreejithvijay3434 3 жыл бұрын
Angamal i diaries muyal nte peril alla vazhakku. Pork nte perila bro
@adarshsudevan3062
@adarshsudevan3062 3 жыл бұрын
Shappil vechu muyal nte peril aaa
@onion2674
@onion2674 3 жыл бұрын
കൊച്ചി😍
@sreenathangadippuram4194
@sreenathangadippuram4194 3 жыл бұрын
ഇങ്ങേരെ expression അതാണ് മെയിൻ 😍😅
@prajulkannur
@prajulkannur 3 жыл бұрын
അന്ന് കൈയ്യിൽ കാശില്ലാതെ മൃണാൾജിയുടെ മുഖത്തുണ്ടായ വിഷമം...
@kpaxx2128
@kpaxx2128 3 жыл бұрын
200 roopa alle 😆
@6shotff2.09
@6shotff2.09 3 жыл бұрын
Jai Hind🇮🇳😍
@arjundileep9106
@arjundileep9106 3 жыл бұрын
Sudhi🔥
@alexjoyluke
@alexjoyluke 3 жыл бұрын
കാട്ടു കുതിര... എടി മങ്കേയ്... തിലകൻ ചേട്ടൻ
@amalvijay8362
@amalvijay8362 3 жыл бұрын
കപ്പയും അയില കറിയും പിന്നെ ചോറും കഴിക്കുന്ന ഞാൻ 😋😁
@Ali05588
@Ali05588 3 жыл бұрын
Option trading Al ways risky
@sanal763
@sanal763 3 жыл бұрын
മൃണാൾ Bro,ഇതാണോ പുതിയ teammates?
@akashrajeev3217
@akashrajeev3217 3 жыл бұрын
ആരാണ് ഈ സ്ഥലത്തെ കുറിച്ച് പറജ്ജ തു
@vibers-hk9wz
@vibers-hk9wz 3 жыл бұрын
Varapuzhakaran aanu 😍😍
@deepuzvlog
@deepuzvlog 3 жыл бұрын
Poli 💪
@siyad.ssiyad.s7235
@siyad.ssiyad.s7235 3 жыл бұрын
Hi
@balaramkrishna4322
@balaramkrishna4322 Жыл бұрын
Poli
@bt9604
@bt9604 3 жыл бұрын
പാട്ടുപാടുന്നതും മൊബൈൽ പാട്ടും നിരോധിച്ചിരിക്കുന്നു..🙄🤔
@vishnup4370
@vishnup4370 3 жыл бұрын
I am also a trader
@remya2404
@remya2404 3 жыл бұрын
Enik prnju tharamo
@sanjayzenil1086
@sanjayzenil1086 3 жыл бұрын
@@remya2404 number please 🙂
@ETFinvestor369
@ETFinvestor369 3 жыл бұрын
Option chithu cash kalayanda mone
@adarshs9701
@adarshs9701 3 жыл бұрын
🔥
@ajithks9350
@ajithks9350 2 жыл бұрын
Ningalk vayaru vedhana uprapp.. kooreaayi njn idh sahikkunnu !
@vppavvpz
@vppavvpz 3 жыл бұрын
Back water alla puzha annu
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Akhil Bro superb💐💐💐
@fcb3903
@fcb3903 3 жыл бұрын
🐓🐓
@anandsivanand702
@anandsivanand702 3 жыл бұрын
Aah vlog njan orukkunundd
@muhammedanshifpm1398
@muhammedanshifpm1398 3 жыл бұрын
💕
@unnikaleorukadhaparayam50
@unnikaleorukadhaparayam50 3 жыл бұрын
മീ൯കറി എരിവുളളതായാലേ കള്ളു കൂടുതൽ കുടിക്കയുള്ളൂ
@althaftahamed706
@althaftahamed706 3 жыл бұрын
Angamaly diariesil porkintr perilaan idi muyal alla😂
@RIJO168
@RIJO168 3 жыл бұрын
പടത്തിൽ ഷാപ്പിൽ വെച്ച് മുയലിറച്ചിക്ക് വേണ്ടി അടി ഉണ്ടാകുന്നുണ്ട്. അതാണ് ഉദേശിച്ചത്
@Ajshorts1012
@Ajshorts1012 3 жыл бұрын
Shapinde akathum vellam ahn😁
@chinnupaaru786
@chinnupaaru786 3 жыл бұрын
Beefinu taste ellathath enthukondaneno ariyo curry. Vechath nanavathath kondalla e nattile Nalla beef kittanilla .ennu swantham naattukaariii😄
@adarshsj2555
@adarshsj2555 3 жыл бұрын
🥰
@xavierjohnchazhoor9018
@xavierjohnchazhoor9018 3 жыл бұрын
when malayali keep these places clean without garbage?.
@sreevidhya6798
@sreevidhya6798 3 жыл бұрын
Navarasam = mrinal bro
@al_en_7
@al_en_7 3 жыл бұрын
Last week koodi poythe ullu...🔥
@ananduv8052
@ananduv8052 3 жыл бұрын
Chetta ennakudi kondh pooo
@rintucherry5273
@rintucherry5273 3 жыл бұрын
Nammuku pattiya pani🍜🥣😂😂
@sobhapt3000
@sobhapt3000 3 жыл бұрын
കടന്നാൽ കുടുങ്ങി അതാണ് കടമകുടി
@MrManusam
@MrManusam 3 жыл бұрын
അവിടെ ചോറ് കിട്ടത്തില്ലേ??
@nikhilnikh4293
@nikhilnikh4293 3 жыл бұрын
Mixing rajav
@syam797
@syam797 3 жыл бұрын
വ്ലോഗ് കാണുന്നവർക്കു വേണ്ടി,നല്ല മോശം ഭക്ഷണം ആണ് പൊതുവെ ഇവിടെന്ന് കിട്ടിയിട്ടുള്ളത്
@sebingeorge6504
@sebingeorge6504 3 жыл бұрын
Oru pedi choru mathiyooo
@anoopchandran4995
@anoopchandran4995 3 жыл бұрын
വെള്ളം ഷാപ്പിന് ചുറ്റും മാത്രമേ ഉള്ളോ 😄
@onion2674
@onion2674 3 жыл бұрын
First😇
@sajuriya7396
@sajuriya7396 3 жыл бұрын
Mrinal Bhai
@amiamjad4194
@amiamjad4194 3 жыл бұрын
Paravoor Chendamangalam Kottayilkovilakam Prabhus tea stall.... Masala dosa =30₹....
@dnfoodn
@dnfoodn 3 жыл бұрын
😋
@anandsivanand702
@anandsivanand702 3 жыл бұрын
Solar upayogichh meen porikkanam🤘🤘🤘😁😁😁🤘🤘🤘
@josekutty6982
@josekutty6982 3 жыл бұрын
"അന്ധകാരത്തിൽപ്പരസ്പരം കൊല്ലുന്ന ബന്ധങ്ങൾതൻ മഹാഭ്രാന്താലയങ്ങളിൽ, കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ ഗന്ധം മറയ്ക്കും വിവാഹരംഗങ്ങളിൽ എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടി നടന്നതു സൗഖ്യമോ മൃത്യുവോ?"
@siffinmohammed8778
@siffinmohammed8778 3 жыл бұрын
മലപ്പുറം തിരൂർ പറവണ്ണ മദീന ഹോട്ടൽ ബീഫ് ബിരിയാണി ട്രൈ ചെയ്യു വേറെ ലെവൽ 🤤🤤🤤 അല്ലെങ്കിൽ തിരൂരിൽ സബ്കാ കുട്ടൻ ബിരിയാണി 🤤
@vysakhjoshi5576
@vysakhjoshi5576 3 жыл бұрын
1st view man..
@sudeepkarthyayan7010
@sudeepkarthyayan7010 3 жыл бұрын
BEEF MRINAL JI😍
@prasanthkottapadi
@prasanthkottapadi 3 жыл бұрын
Athe option risk anu😂
@kpaxx2128
@kpaxx2128 3 жыл бұрын
പാട്ടു പാടുന്നതും മൊബൈൽ പാട്ട് വെക്കുന്നതും നിരോധിച്ചിരിക്കുന്നു.⚠️
@shalushajan247
@shalushajan247 3 жыл бұрын
അപ്പോൾ അകത്തും വെള്ളം പുറത്തും വെള്ളം 😂
@jomonsebastian282
@jomonsebastian282 3 жыл бұрын
Chuttum vellam , Shappilum vellam🙃
@kiranal4985
@kiranal4985 3 жыл бұрын
Food s rip off ☝️☝️
@mactmohan
@mactmohan 3 жыл бұрын
.
@MrinalsBlog
@MrinalsBlog 3 жыл бұрын
😊🙏♥️
@haroonnazeer2676
@haroonnazeer2676 3 жыл бұрын
Akhil aaau main
@sreekumargnair8733
@sreekumargnair8733 3 жыл бұрын
1.38 : In the movie 'Angamali Diaries', issue is related to pork meat, not rabbit meat.
@spirixgaming6982
@spirixgaming6982 3 жыл бұрын
🙄 bro the issue is related to rabbit... I watched the movie yesterday
@sreekumargnair8733
@sreekumargnair8733 3 жыл бұрын
@@spirixgaming6982 Maybe my mistake, thanks for the information.
@priyadarshan4502
@priyadarshan4502 3 жыл бұрын
"Moyalirachi kootty oru njeri njerikkarnnu mattadh" Ninakk moyalirachi vena vena nn boom 💥💥 adi tudangukayayi
@kpaxx2128
@kpaxx2128 3 жыл бұрын
Main issue ann pork pakshe shapile adi moyal irachi kond ann
@shyamlalnk12
@shyamlalnk12 3 жыл бұрын
ഈ ഫ്രഷ് മീൻ ഇങ്ങേരു വാങ്ങി കൊണ്ട് പോകുന്നതാണോ ഷാപ്പിൽ...ഞങ്ങൾക്കൊന്നും അങ്ങനെ കിട്ടാറില്ലലോ 😁
@netuser3013
@netuser3013 3 жыл бұрын
👍👍👍
@sagar19408
@sagar19408 3 жыл бұрын
😋😋😋
@aryabiju4633
@aryabiju4633 3 жыл бұрын
@siffinmohammed8778
@siffinmohammed8778 3 жыл бұрын
മലപ്പുറം തിരൂർ പറവണ്ണ മദീന ഹോട്ടൽ ബീഫ് ബിരിയാണി ട്രൈ ചെയ്യു വേറെ ലെവൽ 🤤🤤🤤 അല്ലെങ്കിൽ തിരൂരിൽ സബ്കാ കുട്ടൻ ബിരിയാണി 🤤
@siffinmohammed8778
@siffinmohammed8778 3 жыл бұрын
മലപ്പുറം തിരൂർ പറവണ്ണ മദീന ഹോട്ടൽ ബീഫ് ബിരിയാണി ട്രൈ ചെയ്യു വേറെ ലെവൽ 🤤🤤🤤 അല്ലെങ്കിൽ തിരൂരിൽ സബ്കാ കുട്ടൻ ബിരിയാണി 🤤
@johnlocke1501
@johnlocke1501 3 жыл бұрын
❤❤❤
@bonykuriakose5976
@bonykuriakose5976 3 жыл бұрын
❤️❤️❤️
@siffinmohammed8778
@siffinmohammed8778 3 жыл бұрын
മലപ്പുറം തിരൂർ പറവണ്ണ മദീന ഹോട്ടൽ ബീഫ് ബിരിയാണി ട്രൈ ചെയ്യു വേറെ ലെവൽ 🤤🤤🤤 അല്ലെങ്കിൽ തിരൂരിൽ സബ്കാ കുട്ടൻ ബിരിയാണി 🤤
Akkara Kazhchakal  Ep 23
15:24
Infamous Coconuts
Рет қаралды 165 М.
🌟Krishnettante Kada, Kurumaly, Thrissur
18:20
Mrinal’s Blog
Рет қаралды 425 М.