ബീഫ് കറിയോട് കൂടിയുള്ള ദോശക്ക് ഇവിടെ മൂന്ന് രൂപ തലേന്നത്തെ ബീഫിന് പേര് കേട്ട അധികമാരും അറിയാത്ത കട

  Рет қаралды 778,576

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 533
@sahiraa6632
@sahiraa6632 2 жыл бұрын
ഏറ്റവും ദുർബലരും പാവങ്ങളുമായവരെ കണ്ടെത്തി അവരുടെ ജീവിത മാർഗ്ഗങ്ങളെ നേരിട്ട് അറിയുവാൻ ശ്രമിക്കുകയും മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കുകയും ചെയ്യുന്ന ഇക്കാ നിങ്ങളോട് വല്ലാത്ത ബഹുമാനം തോന്നുന്നു പടച്ചവൻ നിങ്ങൾക്ക് ആരോഗ്യവും ആയൂസും നൽകട്ടെ ആമീൻ
@rj6615
@rj6615 2 жыл бұрын
💪
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Absolutely correct sister
@Jk-jb6yt
@Jk-jb6yt 2 жыл бұрын
സത്യം ബ്രൊ
@larooshlaroosh2396
@larooshlaroosh2396 2 жыл бұрын
Yes
@firosfiros4698
@firosfiros4698 2 жыл бұрын
Ameen
@musthafavanj
@musthafavanj 2 жыл бұрын
ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന ആളുകളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് ഒരുപാട് നന്ദി. കൂടാതെ അവർക്കെല്ലാം എല്ലാവിധ ഐശ്വര്യവും സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ.....❤️
@bilalbillu8440
@bilalbillu8440 2 жыл бұрын
അധ്വാനിക്കാൻ ആരോഗ്യം മാത്രം ഉണ്ടായിട്ട് കാര്യല്ല.. ആദ്യം vendath മനസ്സാണ്
@musthafavanj
@musthafavanj 2 жыл бұрын
😊 അതേ.,.....
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌👌
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
❤️❤️
@sunilbabuk7602
@sunilbabuk7602 2 жыл бұрын
ഇക്ക നിങ്ങൾ പൊളിയാണ് ഇത് പോലെയുള്ള നാടൻ ഹോട്ടലുകളെ സപ്പോർട്ട് ചെയ്യുന്നതിന് . ഞാൻ എവിടേക്കെങ്കിലും പോകുകയാണെഗിൽ ഇങ്ങനെയുള്ള ചെറിയ ഹോട്ടലുകളിൽ ആണ് കേറാറുള്ളത് 🥰🥰
@pavithrans8180
@pavithrans8180 2 жыл бұрын
ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളായ ചെറുകിട കച്ചവടക്കാരെ കണ്ടെത്തി അവരെ സഹായിക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യന് അഭിവാദ്യങ്ങൾ നന്മകൾ ഐശ്വര്യങ്ങൾ നേരുന്നു രൂപത്തിലല്ല പ്രവർത്തിയിൽമനുഷ്യനായ ഇദ്ദേഹത്തിന് ആപത്തില്ലാത്ത ധീർഘായുസ് ഉണ്ടാകട്ടെ
@abdulgafoorbavutty4776
@abdulgafoorbavutty4776 2 жыл бұрын
Aameen
@shihabck7565
@shihabck7565 2 жыл бұрын
പാവങ്ങളെ തിരഞ്ഞു പിടിച്ചു സഹായിക്കുന്ന *ഹക്കിം ഭായ്ടെ* മനസ്സ് ആരും കാണാതെ പോവരുത് 🥰❤️😍🥰❤️😍
@maheshdv7805
@maheshdv7805 2 жыл бұрын
Sure 🙏
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@liju_vimala
@liju_vimala 2 жыл бұрын
അങ്ങനെ നമ്മുടെ തിരുവനന്തപുരത്തും എത്തി പെട്ടെന്ന് ഒന്നും തിരികെ പോകല്ലേ ഇക്കാ.. കുറച്ചു കടകൾ കൂടി കാണിക്കണെ
@aneeshtvm1205
@aneeshtvm1205 2 жыл бұрын
🥥🥥
@Linsonmathews
@Linsonmathews 2 жыл бұрын
അവർക്ക് ഒരു സഹായം 😍 നമ്മൾക്ക് നല്ല ഫുഡും 👌 സൂപ്പർ ഇക്ക ❣️❣️❣️
@cbs4664
@cbs4664 2 жыл бұрын
ഈ പ്രായത്തിലും അധ്വാനിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും മനസ്സ് 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰
@sureshbabumk4056
@sureshbabumk4056 2 жыл бұрын
അവതരണ ശൈലി കൊള്ളാം മടുപ്പില്ലാതെ ആസ്വാദിച്ചു കാണാം 🙏👍👍👍
@ainuscourt1780
@ainuscourt1780 2 жыл бұрын
വിഡിയോസ് കാണുമ്പോ എല്ലായിടത്തും പോയി കഴിക്കണമെന്നു തോന്നുന്നു 😁😁
@mshesgm
@mshesgm 2 жыл бұрын
Yes
@hareeshnandhu1410
@hareeshnandhu1410 2 жыл бұрын
ആ പാട്ടുകേൾക്കുന്നത് മാമ്പഴക്കര അമ്പലത്തിൽ ആണ്.... വരുന്നവർക്ക് ഒന്നുകൂടെ വഴി പറഞ്ഞു തരാം... നെയ്യാറ്റിൻകര -കാട്ടാക്കട റൂട്ടിൽ പെരുമ്പഴുതൂർ ജംഗ്ഷൻ തൊട്ടടുത്ത ജംഗ്ഷൻ കീളിയോട്, അവിടുന്ന് right മാമ്പഴക്കര -പെരുംകടവിള റൂട്ടിൽ കേറുക.. അവിടുന്ന് ഒരു 2 കിലോമീറ്റർ കല്ലുപാലം. അവിടെ ഒറ്റ കടയെ ഉള്ളു. അത് ശശിയേട്ടന്റെ കടയാണ് 🔥🔥
@mishalpp22
@mishalpp22 2 жыл бұрын
Sunday open anooo
@asharani1256
@asharani1256 2 жыл бұрын
@@mishalpp22 ennum open anu
@AnilKumar-ke3ks
@AnilKumar-ke3ks 2 жыл бұрын
We will try this on Sunday
@sumeshg3110
@sumeshg3110 2 жыл бұрын
അതിനപ്പുറം മുള്ളറാവിള. അതിനപ്പുറം മാമ്പഴക്കര. അതിനപ്പുറം പെരുങ്കടവിള 🥰
@VENUGPL1
@VENUGPL1 Жыл бұрын
ഞാൻ പോയി ... ചായയും വടയും സൂപ്പർ..... ബീഫ് ഒരു പുകഞ്ഞ ടേസ്റ്റ് .... എനിക്ക് അത്ര പിടിച്ചില്ല
@kurumbans877
@kurumbans877 2 жыл бұрын
ഈ അച്ഛനും അമ്മമാർക്കും ദൈവം അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ... കച്ചവടം നന്നാവട്ടെ കടയിൽ കച്ചവടം കൂടട്ടെ 🙏🤲🤲... ഈ വീഡിയോ ഇട്ട് അവർക്ക് കച്ചവടം നന്നാവാൻ സഹായിച്ച ഇക്കാക്ക് എന്നും നല്ലത് വരട്ടെ .
@muneerkalithodi2346
@muneerkalithodi2346 2 жыл бұрын
🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏
@abdulgafoorbavutty4776
@abdulgafoorbavutty4776 2 жыл бұрын
Aameen
@rinshafathimarinsha4354
@rinshafathimarinsha4354 2 жыл бұрын
ആമീൻ
@tutankhamun8374
@tutankhamun8374 2 жыл бұрын
എന്തായാലും ലാത്തയും മാനതയും ഉസ്സയും അല്ലാഹുവും എല്ലാവരും സങ്കൽപ്പിക ഗോത്ര ദൈവമായത് നന്നായി.. അല്ലെങ്കിൽ ഗോത്ര ദൈവമായ അള്ളയെ ഏകമാക്കിയത് കൊണ്ട് അനാഥരായ പെണ്മക്കളെ ഭോഗിക്കുവാനുള്ള ലൈസൻസ് ആയത്തുകൾ ആയി മാനവരിൽ മഹോണ്ണാക്കൻ പണ്ടേ മോണോആക്ട് കളിച് നേടിയെടുത്തേനേ 🤣🤣🤣
@anandusvlog
@anandusvlog 2 жыл бұрын
ഒത്തിരി സ്നേഹം ❤️
@shabeebmadakkal4513
@shabeebmadakkal4513 2 жыл бұрын
നല്ല ബീഫ്... പോയി കഴിച്ചു..... നല്ല പെ രുമാറ്റവും.❤️❤️
@maafifuloosHabeebi
@maafifuloosHabeebi 2 жыл бұрын
Location proper evdeyaa
@shabeebmadakkal4513
@shabeebmadakkal4513 2 жыл бұрын
@@maafifuloosHabeebi Trivandrum ,neyyattinkara to kattakada roadil perumbazhathur kayinch mambazhakkara povuka
@marutisupercarrylovers927
@marutisupercarrylovers927 2 жыл бұрын
ഞായറാഴ്ച undo
@sreekumar2386
@sreekumar2386 2 жыл бұрын
Address onnu send cheyyamo
@Akbarshabhrs
@Akbarshabhrs 2 жыл бұрын
അമ്പലത്തിൽ നിന്നുള്ള ബാക്ക്ഗ്രൗണ്ട് സോങ് കൂടെ ആയപ്പോ.. നാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. 😢
@SabuXL
@SabuXL 2 жыл бұрын
🙏 "തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും..!"🤝
@DreamRider-sv4ei
@DreamRider-sv4ei 2 жыл бұрын
തന്നാലാവുന്ന രീതിയിൽ ഉള്ള ചെറിയ വരുമാനത്തിൽ മറ്റുള്ളവരെ സഹിക്കുന്ന ഇക്കയുടെ മനസിനു ഒരായിരം പുണ്ണ്യം കിട്ടട്ടെ
@firosbuduru559
@firosbuduru559 2 жыл бұрын
തിരുവനന്തപുരം വരുവാണെങ്കിൽ എങ്ങനാണേലും വരും എന്ന് ഒരു ബീഫ് പ്രേമി
@Rajav_2255
@Rajav_2255 2 жыл бұрын
വായില് കപ്പൽ ഓടനുള്ള വെള്ളം 🤤🤤😋😋
@mshesgm
@mshesgm 2 жыл бұрын
True
@isaacjoseph5713
@isaacjoseph5713 2 жыл бұрын
പാവപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോഴും ജീവിക്കാൻ പ്രേരണ നൽകുന്ന ഇത്തരം videos കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@soorajs7848
@soorajs7848 2 жыл бұрын
ആ അമ്മക്കും അച്ഛനും എപ്പോഴും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഇണ്ടാകട്ടെ ♥️❤️💞 🙏🙌
@manojkumr6190
@manojkumr6190 2 жыл бұрын
വിറകടുപ്പിലെ ഭക്ഷണം കിടു.... പ്രോത്സാഹിപ്പിക്കുക 👌🥰👌🥰👌🥰👌🥰👌🥰👌
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
❤️❤️
@ipriyabpillai
@ipriyabpillai 2 жыл бұрын
food channelukalill enikku ettavum ishtapetta channel aanu iithu. ithill chettan valare uchitham aayittu ulla avatharanm aanu; ah samsarikkuna reethi polum behumanam nammaku angottu thonnum. ellarum valya valya hotelukalill okke poyi video cheyumbo ithu pole ulla naattinn purathe kazhchakal, hotel, alkare okke..kanikkunnathinu nanni!
@ആരോടുംചിരിക്കാത്തവൻ
@ആരോടുംചിരിക്കാത്തവൻ 2 жыл бұрын
🥰നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാൻ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി മാഷേ 🤪🥰🥰👌👌👌
@fasifaseela7638
@fasifaseela7638 2 жыл бұрын
njanum
@babyponnaryvarghese6892
@babyponnaryvarghese6892 2 жыл бұрын
. ഞാൻ ഈ രീതിയിൽ ഉള്ള വളരെ അധികം യൂട്യൂബിൽ കാണാറുണ്ട് പക്ഷേ ഇത് വളരെ വ്യത്യാസം. Well done ശരിക്കും സാദാരണ ജനങ്ങൾക്ക് ഉപകാരം 🌹❤
@arunpj8765
@arunpj8765 2 жыл бұрын
സൂപ്പർ ❤❤️😍👍. പഴമയുടെ രുചി ❤️
@udhayankumar9862
@udhayankumar9862 10 ай бұрын
ഈ വീഡിയോ 2023ലും കാണുന്നവർ ഉണ്ടോ ഇവിടത്തെ ഫുഡ് സൂപ്പർ കട നടത്തുന്ന അപ്പച്ചനും അമ്മച്ചിക്കും നമ്മുടെ സ്വന്തം വക്കീൽ ഭായ്ക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏🙏🙏🙏🙏🙏
@gstelelinks1726
@gstelelinks1726 2 жыл бұрын
ഇ കട എവിടന്ന് ഒന്ന് പറന്നുംതാരമോ ഞാൻ tvm ഉള്ള താ pls
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകൾ കാണാറുണ്ട്, ഒന്നിന് ഒന്ന് മെച്ചം, പാവങ്ങളെ പ്രൊമോട്ട് ചെയ്യുന്ന യൂട്യൂബർ 🥰🥰🥰
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഏറ്റവും വ്യത്യസ്ത മായ സംഭവങ്ങൾ ജനങ്ങളിലേക്കു എത്തിക്കുന്ന തിൽ താങ്കൾ കിരിക്കട്ടെ ഒരു big salut
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 жыл бұрын
Happy Eid Mubarak 💖🎉🎊 താങ്കളുടെ വീഡിയോസ് സമയം കിട്ടുമ്പോൾ ഒക്കെയും കാണാറുണ്ട്.. എനിക്ക് ഇഷ്ടം ആണ്.. Anil J Nair Qatar Thiruvalla
@sujithcs6108
@sujithcs6108 2 жыл бұрын
Nice....shop...njangalude naattilum porottem charum
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
സന്തോഷം .. രുചിക്കൂട്ടുകളാൽ സമൃദ്ധമായ ആഹാരം
@johnaj5504
@johnaj5504 2 жыл бұрын
കോട്ടയത്തെ ഇങ്ങനെ ഉള്ള കടകളെ പരിചയപ്പെടുത്താമോ?
@riyazboss8918
@riyazboss8918 2 жыл бұрын
നിങ്ങൾ മുത്താണ് ഇക്കാ 🥰🥰🥰 ചിലർ സ്റ്റാറിന്റെ എണ്ണം നോക്കി ഹോട്ടലുകൾ കയറി അവരെ കുറിച്ച് പൊക്കി പറയുമ്പോൾ ഇതുപോലുള്ള പാവങ്ങളുടെ സ്ഥാപനത്തെയും അവരുടെ കൈപുണ്ണ്യത്തെയും ആരും അറിയുന്നില്ല🥰🥰🥰🥰ഇക്കയാണ് ഞങ്ങളെ അവരുടെ ലോകത്തേക്ക് എത്തിച്ചത്
@sibithram1983
@sibithram1983 2 жыл бұрын
ഫുഡ്‌ കണ്ടാലേ അറിയാം പൊളി ടേസ്റ്റ് ആയിരിക്കുന്നു.... 😍
@sarithaunni1203
@sarithaunni1203 2 жыл бұрын
അവരൊക്കെ എന്തുമാത്രം കഷ്ട്ടപെടുന്നു പാവങ്ങൾ 💕💕💕💕
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
Hakeem ബായ് നിങ്ങൾ ഞങ്ങൾ പ്രവാസികളെ കൊതിപ്പിക്കാൻ ഇറങ്ങിയത് ആണോ 😃😋😋😋☺️♥️👍
@vinodm2947
@vinodm2947 2 жыл бұрын
സൂപ്പർ ഫാമിലി എല്ലാ ആയുരാരോഗ്യ സൗ ക്യ ങ്ങളും ഉണ്ടാവെട്ടെ. ഫൈവ്സ്റ്റർ ഹോട്ടലുകളിൽ മാത്രം ഭക്ഷണം കഴിക്കുന്ന വർ സമയം കിട്ടുമ്പോൾ ഈ പാവപെട്ടവരുടെ കടയിലും കൂടി ഒന്ന് കയറണം.അവരും രക്ഷപെടേട്ടെ. ചേട്ടാ ഇതുപോലുള്ള വീഡിയോ ക്ക് എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും. ഓൾ ദി ബെസ്ററ്
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@bavapmna5520
@bavapmna5520 2 жыл бұрын
തലേദിവസത്തെ ബീഫ് കറി വിളമ്പുന്നു എന്നു പറഞ്ഞ് പാവത്തിന്റെ കട അടപ്പിക്കല്ലേ !!!🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@SabuXL
@SabuXL 2 жыл бұрын
ഹോട്ടൽ നടത്തുന്ന ഗഡികൾക്കും ശരിയായ ഹോട്ടൽ ഭക്ഷണ ആസ്വാദകർക്കും അറിയാം ചങ്ങാതീ തുടർച്ചയായി ചൂടാക്കി ചൂടാക്കിയ ഇറച്ചി വിഭവങ്ങൾക്ക് ആണ് സ്വാദ് കൂടുതൽ കാണുക എന്ന സത്യം..!👏🤝
@johneappen583
@johneappen583 2 жыл бұрын
ചെറിയ കടകളിൽ രുചി കൂടും
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Very interesting video 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ninan1290
@ninan1290 2 жыл бұрын
പുക ശ്വസിച്ചു ശ്വസിച്ച് തൊണ്ണൂറ് വയസ്സാകുമ്പോൾ ഇവർക്ക് "സ്വാസകോശ"🤣 കാൻസർ വരും. ഗ്യാസ്സടുപ്പിലും ഓവണിലും കുക്ക് ചെയുന്നവർക്ക് മുപ്പതു വയസ്സിലും ക്യാൻസർ വരും 🤣🤣🤣🤣
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
ശശി ഏട്ടനും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട് ഓമാനൂർ
@abhilashsreekutty1307
@abhilashsreekutty1307 2 жыл бұрын
അങ്ങനെ നമ്മുടെ നാട്ടിലും എത്തിയോ സന്തോഷം 👍👍👍👍👍
@vaisakhsmorningraveendran6046
@vaisakhsmorningraveendran6046 2 жыл бұрын
അങ്ങനെ എന്റെ നാട്ടിലും വന്നു 🥰🥰🥰🥰🥰🥰🥰
@siddikhtm9542
@siddikhtm9542 2 жыл бұрын
നല്ലൊരു ഗൃഹാതുരത്വം നൽകുന്ന വീഡിയോ സുപ്രഭാതം കെട്ട് കൊണ്ട് ആഹാരം കഴിക്കാൻ ആളുകൾ വന്നു കൊണ്ടിരിക്കുന്നു 👌🏻
@prajithviswambharan2170
@prajithviswambharan2170 2 жыл бұрын
അയ്യോ രസവട തിരോന്തരം കാരുടെ സ്വകാര്യ അഹങ്കാരം ❤️❤️❤️❤️
@shahabdeenvedios1637
@shahabdeenvedios1637 2 жыл бұрын
ബ്രോ ഒരു കാര്യം പറയുകയാണ് ആ ദോശയിൽ രസവട കുഴച്ച് കഴിച്ചിരുന്നെങ്കിൽ അടിപൊളി ടേസ്റ്റ് ആയിരുന്നു പിന്നെ ഒന്നും പറയാനില്ല എല്ലാം സൂപ്പർ
@shahulhameed9339
@shahulhameed9339 Жыл бұрын
മത സൗഹൃദവും.. രുചി യും.. ആയ പ്പോൾ.. ഏറെസ്നേഹം ഏറെ സന്തോഷം 👍
@ASH03ASH
@ASH03ASH 2 жыл бұрын
വായിൽ നിന്നും വെള്ളം വന്നു beef കണ്ടിട്ട് 😭
@bhargaviamma7273
@bhargaviamma7273 2 жыл бұрын
ഹലാലാക്കിയ food ആവും എങ്ങനെ എങ്കിലും മാക്സിമം മനുഷ്യരുടെ അകത്തു് ചെലുത്തി ഇശ്ലാമിയാ ആക്കാനാവും..പക്ഷെ ഇവിടെ അധർമ്മികളായ , ജന ദ്രോഹികൾ സ്വയം പുകയാവും. എന്നതു് നിശ്ചയവും. 🙄👍🏿
@ashlirasal.k8685
@ashlirasal.k8685 2 жыл бұрын
എടുത്തോണ്ട് pode
@SabuXL
@SabuXL 2 жыл бұрын
@@ashlirasal.k8685 പിന്നല്ലേ ചങ്ങാതീ 😂 ഒരു 'ഭാർഗ്ഗവി അപ്പൻ '
@jayakumar.p8814
@jayakumar.p8814 2 жыл бұрын
ഇക്കാ ഇങ്ങൾ സൂപ്പറാ ഒരു നിലമ്പൂർ കരാൻ
@jayakumar.p8814
@jayakumar.p8814 2 жыл бұрын
ഇക്കാ ഇങ്ങളെ ഒന്ന് കണണം
@Sthomas905
@Sthomas905 2 жыл бұрын
ഒത്തിരി സ്നേഹം ❤ Keep it up🙌🏻
@krisnakrrish
@krisnakrrish 2 жыл бұрын
വീണ്ടും hatts off 👍 മറ്റുള്ളവര്‍ 5star thappi review idumboll. താങ്കൾ സാധരണ കാരുടെ 5star thappi പോകുന്നു 🙏🙏🙏
@VijayKumar-ly5wt
@VijayKumar-ly5wt 2 жыл бұрын
വെത്യാസ്തമായ ഭക്ഷണശാലകൾ .അടിപൊളി.
@delmontime1543
@delmontime1543 2 жыл бұрын
ഞാനും പോയി നല്ല സൂപ്പർ ബീഫ് അവരുടെ ആ എന്തു ചേദിച്ചാലും തരാനുള്ള മനസ്സ് സൂപ്പർ
@ammushambu3825
@ammushambu3825 2 жыл бұрын
Athu ഞങ്ങൾ തിരുവനന്തപുരം നെയ്യാറ്റിൻകര ഉള്ള ആൾകാർ അങ്ങനെ തന്നെയാ 😘😍😍😍
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍
@aruntc4738
@aruntc4738 2 жыл бұрын
Awesome Vating for next ,Eid Mubarak Ekkaha .God bless you and family
@jaychir9100
@jaychir9100 2 жыл бұрын
അയല പൊരിച്ചതുണ്ട് കരിമീൻ വറുത്ത തുണ്ട് കൊടമ്പുളി ഇട്ട്‌വെച്ച നല്ല ചെമ്മീൻ കറിയുണ്ട് ഇത് വീഡിയോയിൽ കാണുമ്പോൾ നല്ല ഒരു ബീഫിന്റെ മണം വരുന്ന ഒരു തോന്നൽ സത്യം ഇത് കണ്ടപ്പോളാണ് ഈ പാട്ട് ഓർമ വന്നത് എന്തായാലും ബഹുത്ത് ബഹുത്ത് നന്നായിരിക്കുന്നു ഒഴു കെട്ടെ അങ്ങനെ ഒഴുകെട്ടെ ഈ . ബീഫിൻ ദോശ കഴിക്കാൻ എത്തും ഞങ്ങൾ എത്തും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും നന്ദി നമസ്കാരം
@shaferlifevlogs
@shaferlifevlogs 2 жыл бұрын
Kothiyaavunnu beef kaanumbo😋😋😋
@shaferlifevlogs
@shaferlifevlogs 2 жыл бұрын
🥰
@bigachuofficial
@bigachuofficial 2 жыл бұрын
He is so simple ❤❤❤
@chatti944
@chatti944 2 жыл бұрын
ഇങ്ങൾ മുത്താണ് ..." ഇരിക്ക് ഇവിടെ ഇരിക്ക് " .... ❤️❤️❤️❤️
@athiraraveendran8864
@athiraraveendran8864 2 жыл бұрын
Very tasty food at reasonable rate😍
@najeebnaju2422
@najeebnaju2422 2 жыл бұрын
Oru divasam miss cheyathe kanarundu video All tha best 👍
@unnimr9546
@unnimr9546 2 жыл бұрын
Ningalu poli annu mashe 👍
@pravithatp2461
@pravithatp2461 2 жыл бұрын
Ikka നിങ്ങൾ food കഴിക്കുന്നത് കാണാൻ തന്നെ adipoliya
@renjurenjini1764
@renjurenjini1764 2 жыл бұрын
ഇക്കാ എന്ത് cute ആണ് നല്ല ആളാ
@rahulkannur8946
@rahulkannur8946 2 жыл бұрын
Good Review, Because Nigal eganeyanu food kazhikkendath ennu prayunnnnilla....
@frzis28
@frzis28 2 жыл бұрын
Changaayi rasa vada thoshada koodi cherthu kazhikanam...auh papadavum podich...oru omletum koodi....pwolikum
@SabuXL
@SabuXL 2 жыл бұрын
ഹൗ ചങ്ങാതീ ഇത് എന്ത് കോമ്പിനേഷൻ. കഷ്ടം തോന്നി പോയി ട്ടോ. 🙄
@sanutiewda2585
@sanutiewda2585 2 жыл бұрын
സൂപ്പർ കട സൂപ്പർ വീഡിയോ...പള്ളി മണി, അമ്പലത്തിലെ പാട്ട് അത് മനസ്സിനെക്കുന്ന കുളിർമ ... ആ പ്രയോഗം സൂപ്പർ... ഒരു കവിത എഴുതിക്കൂടെ...
@akhilcm6440
@akhilcm6440 2 жыл бұрын
ഇതൊക്കെ കണ്ടാൽ വായിൽ വെള്ളം വരില്ല അയിന് ഷവർമ മന്തി ഒക്കെ വേണം അയ്യേ 😌😌 രസവടയ്ക്ക് ഉള്ള ഗുണം പരിപ്പിന്റെ വയലൻസ് രസം അങ്ങ് മാറ്റും അതാണ്‌
@SarihariSaliparkoth0304
@SarihariSaliparkoth0304 2 жыл бұрын
paavangalde vloger hakeem bhai.. love u bro.. from karnataka
@karayilvalsaraj7752
@karayilvalsaraj7752 2 жыл бұрын
ദയവായി അഡ്രസ് കൃത്യമായി പറഞ്ഞു തരണം ഉദാഹരണം തിരുവനന്തപുരത്ത് നിന്ന് എത് റുട്ടിൽ ?
@harikumar2017
@harikumar2017 3 ай бұрын
Yesterday Meat Veendu Heat Aakki Kazhichal Gunam Doctormatod Chodikuka
@rajeevrajendran4569
@rajeevrajendran4569 2 жыл бұрын
Wonderful bro.. Ningal poliya... So simple...engane ithokke kandupidikkunnu... Really very innocent people ❤
@intothewild5804
@intothewild5804 2 жыл бұрын
എൻ്റെ പൊന്ന് bro, മര്യാദയ്ക്കൊരു description കൊടുത്താൽ ഒരു screen shot എടുത്ത് വച്ചാൽ, എനിക്കുപകാരപ്പെട്ടേനെ. ഇത് ചുമ്മാ.. ! Video കണ്ട് കാണാപാഠം പഠിക്കേണ്ട അവസ്ഥ.😇
@StraightenedCurve
@StraightenedCurve 2 жыл бұрын
ഇക്കാ നിങ്ങളെ വീഡിയോ കാണുമ്പോൾ നിങ്ങളെയാണോ അവരെയാണോ കൂടുതൽ ഇഷ്ടപ്പെടേണ്ടത് ന്നൊരു കൺഫ്യൂഷൻ ആണ് വരുന്നത്.. പൂവും തേനും പോലെ എല്ലാരേം അങ്ങട്ട് ഇഷ്ടപ്പെടാം ല്ലേ 😍😊
@dileepkumart6115
@dileepkumart6115 2 жыл бұрын
സൂപ്പർ 😍
@mac-wj2vj
@mac-wj2vj 2 жыл бұрын
ശരിക്കും ഇങ്ങിനെയുള്ള ഹോട്ടലിൽ നിന്ന് കഴിക്കണം നല്ല ഭക്ഷണം ആയിരിക്കും വലിയ ഹോട്ടലിൽ പുറമെ സൂപ്പറായിരിക്കും ഭക്ഷണം നല്ലതായിരിക്കൂല
@suneeshkrishna4879
@suneeshkrishna4879 2 жыл бұрын
ഞങ്ങടെ ഒക്കെ നാട്ടിലും പൊറോട്ട വാങ്ങിയാൽ അല്ലെങ്കിൽ അപ്പം വാങ്ങിയാൽ ബീഫ് ചാറു ഫ്രീ ആണ് അതിന്റെ ഒപ്പം 2 കാഴ്ണം ബീഫും... എല്ലാ കടകളിലും അങ്ങനെ തന്നെ ആയിരിക്കും
@SabuXL
@SabuXL 2 жыл бұрын
നാട്ടിൻപുറത്തെ കടകളിൽ മാത്രമേ ഉണ്ടാകൂ ചങ്ങാതീ 🙄. 🤝
@suneeshkrishna4879
@suneeshkrishna4879 2 жыл бұрын
@@SabuXL . ശെരി ആയിരിക്കാം.പക്ഷേ ഇവിടെ ബീഫ് ചാർ കിട്ടിയിട്ട് ബീഫ് കറി എന്നാണ് പറഞ്ഞിരിക്കുന്നത് .ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ ക്രിത്യം ആയ കാര്യങ്ങൽ പറയണം തെറ്റി തെറ്റി ധരിപ്പികരുത്.ഞാൻ അത്രയേ ഉദ്ദേഷിച്ചൊല്ലു
@SabuXL
@SabuXL 2 жыл бұрын
@@suneeshkrishna4879 മ്. മനസ്സിലായി ചങ്ങാതീ. 👍🏼🤝
@MohanKumar-zh7on
@MohanKumar-zh7on Жыл бұрын
രസവട ദോശയും കൂടി യാണ് കഴിക്കേണ്ടത്. അടുത്ത തവണ അങ്ങനെ try ചെയ്യൂ ❤
@manseernv4766
@manseernv4766 2 жыл бұрын
ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 😍😍
@pravinrj6229
@pravinrj6229 2 жыл бұрын
Super evaranu manushar
@ayoob77711
@ayoob77711 2 жыл бұрын
ഇതുപോലയുള്ള നാടൻ ഹോട്ടലുകൾ (നാടൻ ചായക്കട) അവിടെ നിന്നും നല്ല ഗുണനിലവാരമുള്ള ഭക്ഷണം കിട്ടും. പിന്നെ നല്ലതല്ലാത്ത ഹോട്ടലുകളും ഉണ്ട്. പക്ഷേ ഇദ്ദേഹം പരിചയപ്പെടുത്തുന്ന ഇത്തരം സ്ഥലങ്ങൾ നല്ല നിലവാരം പുലർത്തുന്നതാണ്.
@123sethunath
@123sethunath 2 жыл бұрын
കണ്ടാൽ അറിയാം അടിപൊളി ആണെന്ന് 👌👌👌
@ayshababu4500
@ayshababu4500 2 жыл бұрын
Ambalathile keerthanangal kettu valarnna njan.......
@rasheedm2317
@rasheedm2317 2 жыл бұрын
ദോശയുടെ കൂടെ കുറച്ചു ബീഫും കൂടി കഴികാമായിരുന്നു
@vaishakkuttan1282
@vaishakkuttan1282 2 жыл бұрын
ഇങ്ങള് പൊളി ആണ് ഭായ്. ലവ് യു. പാവങ്ങളെ മാത്രം കോൺസെൻട്രേറ്റ് ചെയ്യൂ കേട്ടോ നല്ലത് വരും. അള്ളാഹു അനുഗ്രഹിക്കട്ടെ. ഇൻശാഅല്ലാഹ്‌
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Hakeem Bro Super
@prakashphilip7531
@prakashphilip7531 2 жыл бұрын
Ithrayum nalla oru food channel kandu kittan thanne budhimuttanu
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Bhaiiii poli vibe. Kooduthal energetic. Pro vlogger aai. Mrunal vlogs, food n travel okke pole allenkil athinekkal mechamai tonnunnu. Elima aanu tankalude mukha mudra. Food tasting n review also good. Pinne vere district ennoru feel illathe ellam svantham nadu pole vlog cheyyunnu. Sorry district , state , country , continents ellam ee bhoomiyilum ee bhoomi ulppade ee prapanchathil um anallo. So ningalkku evide poyalum svantham nattukar tanne. Karanam tankalude genuine dealings. Aarkkum ningade mukham nokki ethiru.parayan kazhiyilla. Poli poli poli.
@StreetFoodKerala
@StreetFoodKerala 2 жыл бұрын
❤️❤️
@rani-ut3bb
@rani-ut3bb 2 жыл бұрын
Engane venam,vari valich tinnu, food pazhakkunna paripaadi ella, santhosham,kadelu aalu koodatte,
@mithinmt5878
@mithinmt5878 2 жыл бұрын
ഇങ്ങടെ സംസാരം പൊളി ആണ് ❤️❤️
@sameerbabukt5439
@sameerbabukt5439 2 жыл бұрын
പഴകും തോറും ടേസ്റ്റ് കൂടും ബീഫ് 😋😋
@thahiraumer7236
@thahiraumer7236 2 жыл бұрын
അതെ അതേ, പക്ഷേ ഹെൽത്ത്കാര് സമ്മതിക്കൂല, പത്രത്തില് ഒരു വാർത്ത കണ്ടായിരുന്നു, ഒരാഴ്ച്ച പഴക്കമുള്ള ബീഫ് പിടിച്ചു എന്നും പറഞ്ഞ്, ഒരാഴ്ച്ച എന്ന് പറഞ്ഞാൽ എന്ത് ടേസ്റ്റ് ആയിട്ടുണ്ടായിരുന്നിരിക്കും ല്ലേ...!
@MYTECHVLOGS
@MYTECHVLOGS 2 жыл бұрын
@@thahiraumer7236 ഇനിറിൻപോടെ
@thahiraumer7236
@thahiraumer7236 2 жыл бұрын
@@MYTECHVLOGS മനസ്സിലായില്ല!
@nidhinc
@nidhinc 2 жыл бұрын
ദൈവമേ കോട്ടയത്ത്‌ ഒരു ദോശ 10രൂപക്ക് ആണല്ലോ ഞാൻ ഇന്നലെയും കഴിച്ചപ്പോൾ
@libinsakariya
@libinsakariya 2 жыл бұрын
ഭക്ഷണത്തിനു ഇത്രയും വില ഈടാക്കുന്ന വേറെ ജില്ല ഞാൻ കേരളത്തിൽ കണ്ടിട്ടില്ല അത്ര മുടിഞ്ഞ വിലയാണ്, വളരെ ചെറിയ ഹോട്ടലിൽ പോലും കത്തി റേറ്റ് ആണ്‌
@nishanthjayan9756
@nishanthjayan9756 2 жыл бұрын
കൃത്യമായി വഴി ഒന്ന് പറയുമോ?. പോകുവാൻ വേണ്ടി ആണ്.
@lensuae7617
@lensuae7617 2 жыл бұрын
രുചി യുടെ പെരുമ നേരിട്ട് കിട്ടിയ അനുഭൂതി.. ബാക്ക്ഗ്രൗണ്ട് സോങ് നല്ല ഒരു നാട്ടിലെ ഫീൽ കിട്ടി ❤
@shahidshahid-sq6nh
@shahidshahid-sq6nh 2 жыл бұрын
വായിൽ വെള്ളം വന്നിട്ട് വയ്യ....
@sajicmannur452
@sajicmannur452 2 жыл бұрын
ഇന്നു ഞാൻ ലൈക്ക് അടിക്കി ????? അടിക്കും. പക്ഷെ പാർസൽ കിട്ടിയില്ല😆. തമാശയാണ് ട്ടോ. വിഡീയോ സൂപ്പർ
@sajadminiatures
@sajadminiatures 2 жыл бұрын
ഇങ്ങള് നമ്മളെ നാട്ടുകാരനായിട്ടും ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല 🙂
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Food Hunt with Sabu | Featuring Chef Pillai  Episode 2
9:41
Food Hunter Sabu
Рет қаралды 627 М.