ആഹാ. അപ്പോൾ ഞാൻ അത്ര മോശക്കാരൻ അല്ല.. 😊 നല്ല വിവരണം 👍
@nandhoottyunnikuttan75955 жыл бұрын
ഞാനും
@vichuos92885 жыл бұрын
99% എന്റെ കാര്യത്തിൽ ശെരിയാണ്, 🌹🌹🌹🙏🙏🙏വളരേ നന്ദി സ്വയം വിലയിരുത്താൻ ഒരു അവസരം തന്നതിന് 🔍🔍🔍
@smithaosworld12825 жыл бұрын
വളരെ സത്യം... ഞാൻ ഒരു പുണർതം നക്ഷത്രക്കാരിയാണ്...👌👌👍
@soumyaullas73945 жыл бұрын
SMITHA OS 👍
@PushpaKumari-ks7be3 жыл бұрын
ഞാനും
@karunakaransuji20252 жыл бұрын
K.s
@jyothihari14844 жыл бұрын
എല്ലാവരും ഇ നാളിനെ ദോഷം മാത്രം ആണ് പറഞ്ഞു കെൾക്കുന്നത്, ഇത്രയും ഗുണം പറയുന്നത് ഇത് ആദ്യം ആയിട്ടാണ്, thank you sir
@manjuju94583 жыл бұрын
Thanks
@sushamas5593 жыл бұрын
A 0
@Omnamasivayam-q1c3 жыл бұрын
seriyaaaaa
@blackn66694 жыл бұрын
വളരെ മനോഹരമായ അവതരണം, എല്ലാം കൃത്യമായി വിശകലനം ചെയ്തിരിക്കുന്നു. ഞാൻ പുണർതം നാളു കാരിയാണ്. എന്റെ ജീവിതത്തിലെ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. Excellent👌
@lathikabiju26363 жыл бұрын
വളരെ ശരിയാണ്
@balakrishnanpr0010 ай бұрын
❤
@soorajpv59165 жыл бұрын
എന്റെ നക്ഷത്രം പുണർതം ആണ് മാറിമറിയുന്ന സ്വഭാവം എന്നെ സംബന്ധിച്ചോളം ശരിയാണ് ഒരാൾ ഒരു തെറ്റു ചെയ്താൽ പിന്നെ ആ ആളെ ജീവിതകാലം മുഴുവൻ അകറ്റി നിറുത്തും അത്രക്കും അവരെ വെറുക്കും
@sheebaaneesh37074 жыл бұрын
സത്യം
@jishnudev13744 жыл бұрын
Exactly
@sindhuabhi2724 жыл бұрын
@@sreelakshmi5713 sathyam100%
@vishnuthoppil62464 жыл бұрын
സത്യം
@karthiks97754 жыл бұрын
Same
@MiniKutty-t3p11 ай бұрын
ഞാൻ പുന്നർതം സ്ത്രീ ത്രകാരിയാണ് പറഞ്ഞത് നൂറി നൂറ് ശതമാനവും ശരി ഞാൻപുരുഷ സ്വഭാവിയാണന്നു അഭിപ്രായത്തിലാണ് കൂടുതൽ എന്നെ അറിയപ്പെടുന്നത് സാമൂഹ്യപ്രവർത്തനമാണ് ആവശ്യത്തിന് ശാരുക്ക അതിലേറെ മിത്രങ്ങളും അവ വാദവും ദുഃഖവും സുഖ അടങ്ങുന്ന എന്റെ യി ജീവിതം ഒരു വെല്ലുവിളി സ്വീകരിച്ച് പോകുകയാണ്. തികഞ്ഞ ഈശ്വർ ഭക്തയായതിനാൽ എല്ലാം മഹാദേവന്റെ കാല്ക്കൽ സമർപ്പിച്ച മുട്ട് പോകുന്നു. ഒന്നും മൈന്റ് ചെയ്യാതെ.......!
@vijayakumariv8227 Жыл бұрын
ഞാൻ പുണർതം നക്ഷത്ര കാരിയാ.തങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാ ഇതുവരെയുള്ള ജീവിതത്തിൽ . അ ദിനന്ദനങ്ങൾ തിരുമേനീ.🌹🌹🙏
@sasitrikaripur463911 ай бұрын
നക്ഷത്രം. പോലെ തന്നെ ആര് വന്നാലും അമിതമായി സഹായിക്കാൻ തോന്നുന്ന മനസ് ചെറിയ ജ്യോലി യാണെങ്കിലും ഒരു വിഷമവും ഭഗവാൻ തന്നിട്ടില്ല 🙏
@sukumarapillai7667 Жыл бұрын
ശൈലി വളരെ മിച്ചതാണ് വിവരണം വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് നന്ദി, നമസ്കാരം !
@ksree30083 жыл бұрын
എല്ലാ० വളരെ ശരിയാണ് ഇതുവരെ കേട്ടതിൽ നിന്നു० കുറച് കൂടിയു० വിശദമാക്കി 👍😳
@usharajan6159 Жыл бұрын
90%സത്യമാണ് പറഞ്ഞത് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി ഉണ്ട് 🙏🙏🙏
@sherlyp42304 жыл бұрын
താങ്കൾ പാഞ്ഞതൊക്കെ വളരെ ശരിയാണ്. നന്ദി.
@jayakumarir13423 жыл бұрын
സാറിന്റെ അവതരണം മികച്ചതുതന്നെ കേട്ടിരുന്നു പോകും . എന്റെ കാര്യത്തിൽ 100% seriyaane
@manjurani78934 жыл бұрын
ഞാൻ പുണർതം ഇത് ആദ്യമായിട്ടാണ് ഇത്രയും നല്ല അഭിപ്രായം കിട്ടുന്നത് 🌼🌼
@manojpillai197815 жыл бұрын
കണ്ടതിൽ വച്ചു വ്യത്യസ്തവും മികച്ചതും ആയ അവതരണം.
@latharamakrishnan5895 жыл бұрын
Thiruvonm
@manojpillai197814 жыл бұрын
@@latharamakrishnan589 ചേരില്ല.... തിരുവോണം നക്ഷത്രം അഹങ്കാരം കൂടുതൽ ആണ്... പുണർതം ഞാൻ എന്നൊരു ഭാവം... രണ്ടും ചേരില്ല
@bijiltomjames73784 жыл бұрын
എല്ലാം ശരിയാണ്. Good presentation
@achudbz63824 жыл бұрын
Sir I am punartham. 4th house. Ur absolutely right. I faced lots in my married life. Now I am alone. Really u r a genius.
@gokulnaths63605 жыл бұрын
ഞാനൊരു പുണർതം നക്ഷത്രകാരനാണ് യൂട്യൂബിൽ നിരവധി വീഡിയോകൾ പുണർതം നക്ഷത്രത്തെക്കുറിച്ച് കാണാറുണ്ട് പക്ഷേ ഇത്രയും ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇതിന് അവതരണമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് പറഞ്ഞ ഓരോ കാര്യവും വളരെ വളരെ വളരെ ശരിയാണ് കൂടുതലറിയാനും താങ്കളുമായി സംവദിക്കാനും ആഗ്രഹിക്കുന്നു...
ഞാൻ പുണർതം നക്ഷത്രക്കാരിയാണ്.22 വയസിൽ വിവാഹം കഴിഞ്ഞു. ഇപ്പോൾ വിവാഹ ബന്ധം വേർപിരിയാൻ നിൽക്കുന്നു. എന്നും ദുഃഖം മാത്രം
@rajeshowriamma518211 ай бұрын
മോളെ നിന്റെ ഭർത്താവിന്റെ നാൾ എന്താ
@AthiraAthira-o9m2 ай бұрын
സത്യം ഇതേ അവസ്ഥ ആണ് എനിക്കും
@harisksharisrichu317828 күн бұрын
പോട്ടെ 😢😢@@AthiraAthira-o9m
@sooryasindhu6 күн бұрын
22 വയസ്സിൽ കല്യാണം കഴിഞ്ഞ് ഞാൻ പിരിഞ്ഞു വീണ്ടും 38 വയസ്സിൽ 2nd kalyanam വീട്ടുകാർ നടത്തി... ഇപ്പൊൾ ദാമ്പത്യം കുഴപ്പമില്ലാതെ പോകുന്നു... സാമ്പത്തിക പ്രോബ്ലം ഒരിക്കലും തീരില്ല.. പരീക്ഷണം ചുറ്റും കൂടുന്നവരുടെ pattikkalum തുടരുന്നു.....
@adhisha44245 жыл бұрын
ഞാൻ പുണർതം.. 👌
@sajimonsajikr79934 жыл бұрын
k
@savithrisankar8025 жыл бұрын
ഹായ്..... ഒന്നും പറയാനില്ല.... എല്ലാം സത്യം.
@sivabs72724 жыл бұрын
പുണർതം കീ...... ഞാൻ കീ....... എപ്പോഴും ജയിക്കണേ .... ശിവനെ........ 🥰
@anishkumar7603 жыл бұрын
Njanum😊
@aleenaannavlogs27653 жыл бұрын
Njanum 😍😍
@jayanprasitha14633 жыл бұрын
ഞാൻ മാത്രം അല്ല പുണർതം എല്ലാവരും ഞാനും പുണർതം
@nebinjos99813 жыл бұрын
ഉം
@krishnadasm54542 жыл бұрын
ഞാനും പുണർതം
@mohanannair33805 жыл бұрын
അതി മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@ammuathira68585 жыл бұрын
മനോഹരമായിട്ടു അവതരിപ്പിച്ചു
@S84k-g5 жыл бұрын
ആദ്യമേ താങ്കൾക്ക് അഭിനന്ദനങ്ങൾ.🌼🙏 പുണർതം നക്ഷത്ര ത്തിന്റെ സ്വഭാവങ്ങളും ഫലങ്ങളും ഇത്രയും വിശദമായി പറഞ്ഞ് തന്ന ഒരു വീഡിയോ ആദ്യമായാണ് ശ്രദ്ധയിൽ പെടുന്നത്.ഞാൻ ഒരു പുണർതം നക്ഷത്രക്കാരൻ അണ്. കൊല്ലവർഷം 1159 മീനമാസം 27ാം തിയതി സോമവാരം പകൽ 22 നാഴിക 42 വിനാഴികയ്ക് സിംഹാദി ദ്രേക്കാണ ലഗ്നത്തിൽ പുരുഷ ജനനം. മിഥുന കൂറിൽ പുണർതം നക്ഷത്രം തൃതീയപാദം ശുക്ലപക്ഷ അഷ്ടമി തിഥി സിംഹകരണം. ഇതാണെന്റെ ജനനഞ്ഞെക്കുറിച്ച് ജാതക വശാലുള്ള വിശദീകരണം...' ജനന സ്ഥലം പയ്യന്നൂർ, കണ്ണൂർ ജില്ല.
@jhothis22555 жыл бұрын
🌷🙏🙏🙏🌷
@S84k-g5 жыл бұрын
@@jhothis2255 🙏🙏
@S84k-g5 жыл бұрын
🙏
@MuZicSLifE9625 жыл бұрын
മനോഹരമായ അവതരണം.... 👏👏
@yamunadevi333725 күн бұрын
ഞാൻ പുണർതം കാരിയാണ് 60വയസ് നല്ലപ്രായത്തിൽ ഒരുപാടു ദുഃഖം അനുഭവിച്ചു എന്നാൽ സ്വയ പ്രയത്നം കൊണ്ട് ആർക്കും അസൂയ തോന്നുംവി തംജീവിതവിജയം നേടാൻ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി ഉണ്ട്
@chintamanichintan33334 жыл бұрын
ഒരു ജാതകം നോക്കിയ ഫലം ലഭിച്ചു Thank you
@ashokkumarap2873 жыл бұрын
നന്ദി സർ സാറിൻറെ സംസാര രീതി വളരെ നല്ലതാണ്
@GireeshMaster4 жыл бұрын
വിശദമായ വിവരണം. അഭിനന്ദനങ്ങൾ.
@MlifeDaily4 жыл бұрын
താങ്ക്സ് ഗിരീഷ്.. ഈ മേഖലയിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്.. വായിക്കുക . പഠിക്കുക വീഡിയോ ആക്കുക
@Chachuslove5 жыл бұрын
എല്ലാം വളരെ ശെരിയാണ് sir.👌👍♥️🌷🌷🙏
@sanusanu15484 жыл бұрын
Sir മനോഹരമായ ശബ്ദം നല്ല അവതരണം വളരെ നന്നായി
@sindhukrishnakripaguruvayu11493 ай бұрын
Ellavarkum Thiuvonam Aasamsakal 🙏😊😍♥️🌹
@aavaniaadhivlogs39048 ай бұрын
ഞാനും പുണർതം നക്ഷത്രം ആണ് പറഞ്ഞത് എല്ലാം 👍🏻👍🏻👍🏻👍🏻👌🏻👌🏻😍
@amritha306414 күн бұрын
Njan punartham, sir paranjathellam sariyanu, santhoshathode jeevitham munpottupokunnu, Thank God🙏🏻😊
@MathewThomas-ny7lb4 жыл бұрын
Good presentation almost correct in my case 53 years but 1 St pada girl children lost mom at age of 18 brother have health issues life good after improvement after 34 year's
. പുണർതംനാലാം പാത്തിൽ ആണ് ജനിച്ചത് എനിക്ക് രണ്ടു ആൺകുട്ടികളാണ് ഉള്ളത്
@RejimonKs-ig2dl8 ай бұрын
നല്ല കൃത്യമായ വിവരണം 🙏
@MuZicSLifE9625 жыл бұрын
100%സത്യം
@SHAILASANTU11 ай бұрын
സനുപുണർതം ജോലികിട്ടാൻ പ്രാർത്ഥിക്കണേ
@mc81555 жыл бұрын
എല്ലാം സഹിക്കുന്നവൾ... ഞാൻ പുണർതം..
@vsvignesh11394 жыл бұрын
Njanum
@kutti_kurumbukal4 жыл бұрын
Me toooo
@praveenaveena35144 жыл бұрын
@@vsvignesh1139 ഞാനും
@anilkumar84834 жыл бұрын
Njanum
@amithaaami46944 жыл бұрын
@@vsvignesh1139 lppppqppppooppp
@harikumar65823 жыл бұрын
ഞാൻ പുണർതം നക്ഷത്രക്കാരൻ ആണ് 1977 മാർച്ച് 29 ഉച്ചക്ക് 2.15 ന് ആണ് ജനനം.
@jishinthundiyil125 жыл бұрын
njaan kandathil vech krithyavum spashttavum sookshmavumaayi enikk ente nakshathratheyum pala vidathilulla falangaleyum vykthamayi swayam avaravarude nakshtra paatham eathennu vykthamakkanum sadikkunna super avatharanam thank you sir lov you lot
@sureshkpanicker21025 жыл бұрын
Avatharanam super...👍
@bridalmatrimonial40384 жыл бұрын
Njan punartham midhunkure 22/5/1977 time 3.31 pm
@bindhur23334 жыл бұрын
രാമന്റെ നാളും രാവണൻ ന്റെ സ്വഭാവം correct ആണ്... ദേഷ്യവും എടുത്തു ചാട്ടം, സ്വാഭാവമാറ്റം, കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ തെല്ലും സമ്മതിക്കില്ല... എന്റെ അച്ഛൻ എന്റെ ഭർത്താവ്....
@Aliyasmanu4 жыл бұрын
എൻ്റെ നാളുകരോട് എനിക്ക് ത്തന്നെ അസൂയ തോന്നുന്നു...
@ssvlcwld0074 жыл бұрын
Everything is correct in my life
@Vale46KLCA4 жыл бұрын
The finest presentation & accurate precision!
@jijibinu61355 жыл бұрын
Absolutely correct 👍. Unbelievable.
@sudhamaniyara6883 жыл бұрын
Nhan punartham100% correct Thank u sir
@unnikrishnanvk2423 жыл бұрын
വളരെ നല്ല അവതരണം 👍
@mohanpillai19104 жыл бұрын
Etra nallathu cheithalum ammake ottappeduthuka seriyane ente anubhavathil itrayum deya ulla Walker illa karkkidakkur pakshe
@sairabasheer7645 жыл бұрын
Ella padathilum paranjatu mix chaita swabhavamanu ente makal-Puartham star Midhunam kurilulla eka makaludetu.Karkkida vyazham(lagnal 9)karkkida Sukranum undu.