പുറംലോകം അറിയാത്ത കടുങ്ങപുരം നേർച്ചയുടെ ചരിത്രം അവിടുത്തെ കമ്മിറ്റിക്കാർ പറയുന്നു

  Рет қаралды 4,696

Mr Stk

Mr Stk

2 жыл бұрын

#kadugapuramnarcha
#2022kadugapuramnarcha
#malappuram naracha
#kadugappuram
#paloorkotta
#paloor kotta water falls
#kadugapuram muslim ulsavam
#paravakkal bant sat
#kadugapuram nearcha 2022
#corona end kadugapuram narcha
#paravakkal
#kadugapuram school
#kadugapuram narcha
#bant sat narcha
#kerala best narcha
#mamburam thagal start narcha
#kadugapuram narcha history
#kadugapuram naracha video

Пікірлер: 32
@mikkusvlog8420
@mikkusvlog8420 2 жыл бұрын
ഞാൻ ഒരുപാട് തവണ നേർച്ചയിൽ പങ്കെടുത്തിട്ടുണ്ട്.... ഇതിന്റെ ചരിത്രം എനിക്കറിയില്ലായിരുന്നു... വളരെ സന്തോഷം
@akrafeeq6120
@akrafeeq6120 Жыл бұрын
😂😂
@channel.kadungapuram5771
@channel.kadungapuram5771 2 жыл бұрын
എൻറെ അറിവിൽ ഏകദേശം 200 വർഷത്തിൽ അധികമായി ഈ നേർച്ച തുടങ്ങീട്ട് മഹാനായ മമ്പുറം തങ്ങൾ ഒരു ദിവസം കടുങ്ങപുരത്ത് വന്നു പട്ടിണി പാവങ്ങളായിരുന്ന എല്ലും തോലുമായ പാവപ്പെട്ട കൃഷിക്കാരെ കണ്ട് തങ്ങൾക്ക് വിഷമമായി തങ്ങൾ ഈ കൃഷിയിടങ്ങൾ ആരതാണന്ന് ചോദിച്ചറിഞ്ഞു അമുസ്ലിം സഹോദരന്മാരുടേത്ആയിരുന്നു അന്നത്തെ നെൽകൃഷി എന്ന് മഹാനായ മമ്പുറം തങ്ങൾ മനസ്സിലാക്കി അവരെ മുഴുവനും വിളിപ്പിച്ചു തങ്ങൾ അവരോട് അരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു അവർ സന്തോഷത്തോടെ അനുസരിച്ച് അരിയുമായി വന്നു കഞ്ഞി ഉണ്ടാക്കി എല്ലാവർക്കും വയറുനിറയെ കൊടുത്തു എല്ലാവർക്കും സന്തോഷമായി .തങ്ങൾ ഇരുന്ന ആ സ്ഥലവും എല്ലാ കിണറിലും വെള്ളം വറ്റിയാലും വെള്ളംവറ്റാത്ത (തങ്ങൾ കുറ്റിയടിച്ചു) കുഴിച്ച കുളവും ചെറിയ നിസ്കാര പള്ളിയും ഇന്നും ഇവിടെ ഉണ്ട് രണ്ടും നാശത്തിന്റെവക്കിലാണന്ന് മാത്രം അന്ന് തങ്ങൾ തുടങ്ങിവെച്ച ആ ഭക്ഷണ വിതരണം ഇന്നും നടന്നു പോരുന്നുഎന്ന്മാത്രം നേർച്ച സമയം വരുമ്പോൾ അറിയിക്കുന്ന മാർഗ്ഗമായിരുന്നു മുട്ടും വിളിയും പഴയ കാലത്ത് നമ്മുടെ പള്ളികളിൽ ബാങ്കിന്റെ സമയം ആകുമ്പോൾ നകാര മുട്ടുന്നതുപോലെ നേർച്ച നിശ്ചയിച്ചു എന്ന് അറീക്കാൻ ചെണ്ട മുട്ടി അറീക്കും വാർത്ത മുട്ട് എന്നാണ് അതിന് പറയുക അത് പിന്നീട് ബാന്റ് സെറ്റും മറ്റും ആയിമാറി അങ്ങനെ ഒരുപാട് സംഗതികൾ നമ്മുടെ നാട്ടിൽ മാറ്റം വന്നിട്ടുണ്ട് ഒരു കാര്യം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല അനിസ്ലാമികമായ കാര്യങ്ങളെ മാറ്റി നിർത്തി ഇതുപോലത്തെ നേർച്ചകളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് ഇറച്ചി കൈ കൊണ്ട്തൊടാത്ത അമുസ്ലിം സുഹൃത്തുക്കൾവരെ ഈ നേർച്ച ചെമ്പിൽ മാംസം കൊടുന്ന് ഇടാറുണ്ട് മത സൗഹാർദ്ദം നില നിർത്തുന്ന ഇത്തരം നേർച്ചകൾ ഒരിക്കലും നിന്ന് പോകരുത്. കല്യാണ തലേന്ന് ചില വീടുകളിൽ ബാന്റ്മേളവും കരിമരുന്ന് പ്രയോഗവും ഉണ്ടാവാറുണ്ട് കല്യാണം വേണ്ടെന്ന് വെക്കാറുണ്ടോ ?പരിശുദ്ധമായ ഈദ് ദിനത്തിൽ ആളുകൾ മദ്യപിക്കാറുണ്ട് പെരുന്നാൾ വേണ്ടെന്നുവച്ചാൽ പറ്റുമോ അനാചാരങ്ങൾ മാറ്റി നിർത്തി ആചാരങ്ങൾ നിലനിർത്തുക ഇതൊക്കെ നിർത്തണം എന്ന് പറയുന്നവർ ഒരു വേണ്ടാത്തരവും ഇല്ലാത്ത റബീഉൽ അവ്വൽ നേർച്ചയിൽ പന്കെടുക്കാറുണ്ടോ അപ്പോ അസുഖം മനസ്സിലായി ക്കാണും ചുരുക്കി എഴുതിയാൽ കടുങ്ങപുരം നേർച്ചയിൽ നിന്നും ഞാനോ എന്റെ പിതാവോ ഒരുപിടി നേർച്ച ചോറ് തിന്നിട്ടില്ല എന്ന് പറയാൻ ധൈര്യമുള്ള ശുജാഇകൾ കടുങ്ങപുരത്ത് ഉണ്ട് എന്ന് തോന്നുന്നില്ല
@saidalavivettukad6169
@saidalavivettukad6169 2 жыл бұрын
👍
@sulaikhaharis609
@sulaikhaharis609 2 жыл бұрын
പറയുന്നതെല്ലാം സത്യം. പിന്നെ ഹറാമായകാര്യങ്ങൾ ഓരോരു ത്തരും ചെയ്യുന്നത് അവനവൻ സൂക്ഷിക്കുക. ഹറാം എന്നും ഹറാം 👍🌹
@nazeebarafeeqnasi1358
@nazeebarafeeqnasi1358 2 жыл бұрын
👍🏻👍🏻👍🏻
@zb2975
@zb2975 2 жыл бұрын
തീർച്ചയായും. സമുദായത്തിലേ ഇത്തി കണ്ണികളാണ് ഇത്തരം ഹറാമായ കാര്യങ്ങൾ കൊണ്ടുനടക്കുന്നത്. ഫലമോ?? കുറേ വാണിഭക്കാർക്കും, 9കൾക്കും, പെൺവാണിഭക്കാർക്കും സമുദായം വലിയ ആദരവൊടേയും ബഹുമാനത്തോടെയും കാണുന്ന സ്ഥലങ്ങളിൽ പിശാചിന് കേരിനിരങ്ങാനുള്ള അവസരം ഉണ്ടാക്കുന്നൂ...
@k.a.muhaiminsaquafikadunga1864
@k.a.muhaiminsaquafikadunga1864 2 жыл бұрын
പറഞ്ഞു വെച്ചതൊക്കെ പോസിറ്റിവിറ്റികൾ . പ്രാരംഭം ബഹുകേമം. ഇന്നും മൗലിദും അന്നദാനവും നടക്കുന്നുവെന്നതിൽ സന്തോഷം . "എതിർപ്പുകളുണ്ടെങ്കിലും " എന്ന് ഇടക്കിടക്ക് അടിവരയിടുന്നു. എതിർപ്പുകൾ മമ്പുറം തങ്ങടെ വാക്കുപാലിച്ച് മൗലിദോ തുന്നതിനും അന്നം വിളമ്പുന്നതിനും അല്ല. "മുട്ടി വിളിക്കുക " എന്നതിനെ മുതലെടുത്ത് അതിന്റെ മറവിൽ നടക്കുന്ന പേക്കൂത്തുകൾക്കാണെന്ന് നാട്ടുകാരനെന്ന നിലയിൽ ഓർമ്മപ്പെടുത്തുന്നു. 🙌
@abdulmalikk4020
@abdulmalikk4020 2 жыл бұрын
ಅಬ್ದುಲ್ ಮಾಲಿಕ್
@muhammedirshadnaserkadunga8897
@muhammedirshadnaserkadunga8897 2 жыл бұрын
@@abdulmalikk4020തർജമ ചെയ്യോ
@zb2975
@zb2975 2 жыл бұрын
വളരേ സന്തോഷം... മുട്ടി വിളിക്കുക എന്നതിന് ഈ കഴുതകൾ കണ്ടെത്തിയ അർത്ഥം... അനിസ്ലാമിക കാര്യങ്ങളൾ ആരുംതന്നെ ചൈതാലും അത് എതിർക്കപ്പെടേണ്ട താണ്. അത് ബിപി അങ്ങാടി പൂരമായാലും, കടുങ്ങപുരം പൂരമായാലും ശരി.
@sharafudheencp1328
@sharafudheencp1328 2 жыл бұрын
@@zb2975 സ്വതന്ത്ര വാദം എന്നുള്ളത് പേരിൽ മാത്രമേയുള്ളു .അല്ലെ?
@sabeenanazimudeen1148
@sabeenanazimudeen1148 Ай бұрын
🤲🤲🤲🤲🥰
@nashiizu7593
@nashiizu7593 2 жыл бұрын
😍😍😍
@zb2975
@zb2975 2 жыл бұрын
തീർച്ചയായും. സമുദായത്തിലേ ഇത്തി കണ്ണികളാണ് ഇത്തരം ഹറാമായ കാര്യങ്ങൾ കൊണ്ടുനടക്കുന്നത്. ഫലമോ?? കുറേ വാണിഭക്കാർക്കും, 9കൾക്കും, പെൺവാണിഭക്കാർക്കും സമുദായം വലിയ ആദരവൊടേയും ബഹുമാനത്തോടെയും കാണുന്ന സ്ഥലങ്ങളേ പിശാചിന് കേരിനിരങ്ങാനുള്ള അവസരം.
@muhammedirshadnaserkadunga8897
@muhammedirshadnaserkadunga8897 5 ай бұрын
ശെരിയാണ്
@suniponnus8136
@suniponnus8136 2 жыл бұрын
👌👍👍
@user-mu5hs4ef1o
@user-mu5hs4ef1o 7 ай бұрын
Ente vittinte kurach duram pooyal e Nercha paramb kaannaam.
@faazilfaaz2504
@faazilfaaz2504 2 жыл бұрын
👍👍👍👍
@haseenahasi5844
@haseenahasi5844 2 жыл бұрын
കടുങ്ങപുരം നേർച്ച അടിപൊളി ya do... ഞാനും അതിൽ പങ്കെടുത്തിരുന്നു.... 💞
@mikkusvlog8420
@mikkusvlog8420 2 жыл бұрын
Haii
@mohammedkuttykpkannamparam6343
@mohammedkuttykpkannamparam6343 Жыл бұрын
കടുങ്ങപുരം നേർച്ചയുടെ ആരംഭം ടിപ്പുവിന്റെ പിതാവിന്റെ കാലഘട്ടത്തിലാണ് തുടങ്ങിയത്, സാമൂതിരിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വള്ളുവനാട് രാജാക്കന്മാരുടെ പ്രതിനിധികളും സാമൂതിരി പിടിച്ചടക്കി രാജ്യം നഷ്ടപ്പെട്ട കോട്ടക്കലെ കോവിലകം അവകാശികളായിരുന്ന വെങ്കിട്ടക്കാരും പെരിന്തൽമണ്ണയിലെ പട്ടാണികളും ചേർന്ന് മൈസൂരിലേക്ക് സഹായം തേടി ചെന്നു, ഹൈദറലിയുടെ വരവോടെ സാമൂതി പരാജയപ്പെട്ടു. വള്ളുവനാടിന്റെ കാലങ്ങളായുള്ള ആശയായിരുന്നു സാമൂതിരിയുടെ പരാജയം. അതിന്റെ സന്തോഷ സൂചകമായാണ് കടുങ്ങപുരം നേർച്ച ആരംഭിക്കുന്നത്. അതിന് വേണ്ടുന്ന സമ്പത്ത് വള്ളുവനാട് രാജാക്കന്മാരുടെ പ്രതിനിധികളാണ് കൊടുത്തിരുന്നത്. സ്ഥിരമായി അരി ലഭിക്കുന്നതിന് വേണ്ടി ഭൂമി കൊടുത്തതും വള്ളുവനാട് നാടുവാഴികളുടെ നിർദേശ പ്രകാരം ടിപ്പുവിന്റെ സാന്നിധ്യത്തിലാണ് കൊടുത്തത്. പാലൂർ കോട്ട നിർമ്മാണ ഘട്ടത്തിലാണ് ആ ഭൂമി ലഭ്യമായത്, പാലൂർ കോട്ട നിർമ്മാണ സമയത്ത് ജോലിക്കാർക്കും തമ്പടിച്ച സൈനികർക്കും വേണ്ടത്ര ഭക്ഷണ സാമഗ്രികള് കൊടുത്തിരുന്നതും വ്ള്ളുവനാട് രാജാക്കന്മാരുടെ പ്രതിനിധികളായിരുന്നു, നേർച്ചയോടനുബന്ധിച്ച് മമ്പുറം തങ്ങളുടെ സാന്നിധ്യവും പലരും പറയുന്നുണ്ട്, അത് എത്രത്തോളം ശരിയാണെന്നു പറയാനാവില്ല, ഒരു പക്ഷെ ടിപ്പുവിനെ നേരിട്ട് കാണാനായി തങ്ങള് അവിടെ വന്നിട്ടുണ്ടാകാം,.. അല്ലാതെ തങ്ങള് ആ പ്രദേശത്തേക്ക് വരാനുള്ള സാദ്ധ്യത ഇല്ല, ഹൈദറലിയും വള്ളുവനാട് രാജാക്കന്മാരും കൂടി ചേർന്ന് മലബാറ് പിടിച്ചെടുത്ത ശേഷമാണ് വള്ളുവനാട് നാടുവാഴികളുടെ സ്നേഹം മുസ്ലിം സമുദായം അനുഭവിച്ചത്. അത് വരേയും സാമൂതിരിമാരുടെ ഒറ്റുകാരായിട്ടായിരുന്നു വള്ളുവനാട് മാപ്പിളമാരെ കണ്ടിരുന്നത്. സാമൂതിരിയുടെ പരാചയ ശേഷമാണ് വള്ളുവനാട്ടിലേക്ക് വിവിധ മേഖലകളില് നിന്നുള്ള മാപ്പിള കുടിയേറ്റം ആരംഭിച്ചത്, വള്ളുവനാട് അഥവാ വല്ലഭ രാജാക്കാന്മാര് മുസ്ലിംകളെ വെറുക്കാനുള്ള മറ്റൊരു കാര്യം അവര് പിടിച്ചെടുത്ത നാടിന്റെ ആദ്യ അവകാശികളായിരുന്ന ബുദ്ധ മതക്കാര് മതം മാറിയവരായിരുന്നു പുത്തനങ്ങാടി പാതായ്ക്കര പ്രദേശങ്ങളിലെല്ലാം വസിച്ചിരുന്ന മാപ്പിളമാര്, പാതാരി കുടുംബം പഴയ ബുദ്ധ മതക്കാരായിരുന്നു. പത്താം നൂറ്റാണ്ടോടെ ആവരുടെ അധീനതയില് ഉണ്ടായിരുന്ന നാട്ടുരാജ്യം തമിഴ്നാട്ടില് നിന്നും വന്ന വല്ലഭന്മാര് ആക്രമിച്ചു പിടിച്ചടക്കി. അന്ന് രാജ്യം നഷ്ടപ്പെട്ട പാതാരി കുടുംബവും കൂടെയുള്ളവരും പാലായനം ചെയ്ത് രാജരാജ ചോളന്റെ മുപ്പത് വർഷത്തെ ഭരണകാഘട്ടം കഴിഞ്ഞ് തിരിച്ച് വന്ന് വീണ്ടും താമസമുറപ്പിച്ചു, പക്ഷെ അപ്പോഴേക്കും അവരെല്ലാം ഇസ്ലാം സ്വീകരിച്ചിരുന്നു, അവര് കൂടുതൽ മുസ്ലിംകളെ സംഘടിപ്പിച്ച് രാജ്യം തിരിച്ച് പിടിക്കുമോയെന്ന ഭയം വല്ലഭന്മാർക്ക് ഉണ്ടായിരുന്നു, അത് കൊണ്ട് എല്ലാ മുസ്ലിംകളോടും വള്ളുവന്മാർക്ക് പകയായിരുന്നു, അതിന്റെ ഭാഗമായിട്ടായിരുന്നു പുത്തനങ്ങാടി സംഭവം ഉണ്ടായത്,,,
@Mr_stk
@Mr_stk Жыл бұрын
Best information 😍😍
@Gemgamergem
@Gemgamergem 5 ай бұрын
Ath tippuvinte pithavinte kaalathaan ennathil enthenkilm proof undo?
@user-tm5cg2ip6u
@user-tm5cg2ip6u 4 ай бұрын
നേർച്ച എന്നും പേരും പറഞ്ഞു ആഭാസത്തരം അല്ലെ കാണിച്ചു കൂട്ടുന്നത്... മമ്പുറം തങ്ങൾ പറഞ്ഞതിനെ നിങ്ങൾ എല്ലാരും കൂടി കോപ്രായങ്ങളിൽ എത്തിച്ചു... വെറും തെമ്മാടിത്തരം ആണ് അവിടെ നേർച്ചന്റെ പേരിൽ കാട്ടികൂടുന്നത്. 👍🏻
@Mr_stk
@Mr_stk 4 ай бұрын
bro kalathinoppam odandaaa😂😂😂
@user-tm5cg2ip6u
@user-tm5cg2ip6u 4 ай бұрын
കാലത്തിനൊപ്പം ഓടിക്കോ ദീനിനെ വിറ്റു കൊണ്ടാവരുത്!
@user-iq3do8xo9h
@user-iq3do8xo9h 4 ай бұрын
എന്തിനാണ് സുഹൃത്തേ യൂട്യൂബ് കച്ചവടം ചെയ്ത് ഇതൊക്കെ വെളുപ്പിക്കാൻ നടക്കുന്നത് ഇസ്ലാമിൽ ഇങ്ങനെ ഒരു നേർച്ചയില്ല ഇവരൊന്നും മുസ്ലിങ്ങളല്ല ഇവരൊക്കെ ശിയാക്കൾ ആയിരിക്കാനാണ് ചാൻസ്
@Mr_stk
@Mr_stk 4 ай бұрын
yanthagilum ayikotaa ninak nintha kariyam nokiyal poraa avar yanthu chayyam yannu avar nokikollum poyi nintha pani nokkk✌️✌️
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
🤔Какой Орган самый длинный ? #shorts
00:42
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН