ഇവന്റെ അച്ഛനും അമ്മയും ഇപ്പോഴുംജീവനോടെയുണ്ടോ...... 🤔🤔🤔ഉണ്ടെങ്കിൽ അവരും കരുതിയിരുന്നോളൂ..... നിങ്ങളുടെ ജീവനും അപകടത്തിൽ ആണ്..... 👍👍👍
@mathew76459 күн бұрын
Aboustly correct 💯
@RajanRaj-r3y9 күн бұрын
@@vishnuhamsadhwanimix4870 100%
@HariKrishnan-m1y9 күн бұрын
😄😄😄
@MAYYAZHIASSOCIATES9 күн бұрын
VAAPPYUM UMMAYUM
@Shalima-k4k9 күн бұрын
തീർച്ചയായും ഒരു സംശയം വേണ്ട
@saleenamaliyekkal36719 күн бұрын
അവൻറെ ഉപ്പയും ഉമ്മയും ജീവിച്ചു ഇരിപ്പുണ്ടെങ്കിൽ നല്ലവണ്ണം ശ്രദ്ധിക്കുക ആ മകൻറെ കൈ കൊണ്ടായിരിക്കും നിങ്ങളുടെ അന്ത്യം
@shaila25979 күн бұрын
അങ്ങനെയൊന്നും പറയല്ലേ അവനെ എങ്ങനെയും നേരെയാക്കി എടുക്കുകയാ വേണ്ടത്.
@saleenamaliyekkal36719 күн бұрын
@shaila2597 ഇത്രയും ചെറുപ്പത്തിൽ കുട്ടികൾക്ക് മൊബൈൽ വാങ്ങിച്ചു കൊടുത്ത രക്ഷിതാക്കൾ അല്ലേഅവരെ നന്നാക്കാൻ ഉദ്ദേശിക്കുന്നത്
@CloudBeatslive9 күн бұрын
ningal paranjathu 101% correct anu
@SojiSojimol8 күн бұрын
👍🏻👍🏻
@dailymindfresher95878 күн бұрын
@@shaila2597nee palunkoduk ennaa
@minip.b27629 күн бұрын
ഇപ്പോ മനസിലായോ, ഇതാണ് സ്വന്തം തൊഴിലിനോട്ടം, കുട്ടികളോടും ആത്മാർത്ഥതയുള്ള HS, HSS അധ്യാപകരുടെ അവസ്ഥ. ജോലി വേണം എന്നുണ്ടെങ്കിൽ ഒന്നും കണ്ടില്ല, കേട്ടില്ല എന്നു വേണം ഇന്നത്തെ 'അധ്യാപനം! പക്ഷേ .. അത് ഒരധ്യാപകൻ്റെ ഗതികേടാണ്😢😢
ഇപ്പോഴത്തെ തലമുറ പ്രതികരിച്ചു തുടങ്ങി.. പണ്ടത്തെ പോലെ അല്ല പൂ..സാറുകളെ..
@JamesTemplar-mn3pk9 күн бұрын
@@mjewelmathew angane paranj kodukk
@JamesTemplar-mn3pk8 күн бұрын
Venamengil joli cheytha mathiyedi
@kidskeukenhoff11538 күн бұрын
Sheriya nanma orthu idapettal Jeevitham joli abimanam okea pokum
@symphonynaturesmusic20979 күн бұрын
നേരെ കൊണ്ട് പൊക്കോ വല്ല റീഹാബിലിറ്റേഷൻ സെന്റർ ലേക്ക്. വേഗം ചികിൽസിച്ചാൽ മാറ്റം ഉണ്ടാകും.
@gladsonjose3449 күн бұрын
ഒരു കാര്യവും ഇല്ല. ചവിട്ടി കാലും കയ്യും ഒടിക്കേണ്ട കേസ് ആണ്.
@mohammadbasheer1219 күн бұрын
അപ്പോൾ വരും മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ കേസ്...@@gladsonjose344
@roymonyelavilayil20569 күн бұрын
Kajnva M D M A adi ma kal ana
@n.pabdulrasheed33428 күн бұрын
Athanu nallathu.
@Seetha7879 күн бұрын
ആ ഫോൺ ഒന്ന് ചെക്ക് ചെയ്താൽ അറിയാം അവൻ വയലന്റ് ആകുന്നതിന്റെ കാരണം. Parents സൂക്ഷിച്ചോളൂ. ഈ പ്രായത്തിൽ ഇത്രയും ധൈര്യം അവനുണ്ടെകിൽ അവൻ എന്തും ചൈയ്യും.
@dia69769 күн бұрын
Ya
@Asna-cg7is9 күн бұрын
അതെ
@antonykc30319 күн бұрын
അതെ
@snp-zya9 күн бұрын
90s TEACHERS with STUDENTS ❤
@nanduvipin19939 күн бұрын
Yes❤❤
@sebastianpp60879 күн бұрын
സത്യം ❤
@FindRoutewithAdamz9 күн бұрын
Sathyam
@smithakrishnan18829 күн бұрын
Yes
@allenjoz21619 күн бұрын
Sathyam
@sijuthomas85258 күн бұрын
ഒരിക്കൽ കുട്ടിയുടെ മോശം സ്വഭാവം തിരുത്താൻ ശ്രമിച്ചതിന് നിൻ്റെ ജോലി തെറിപ്പിക്കും എന്ന് പറഞ്ഞ അപ്പൻ്റെ ആ മകനെ ഇപ്പഴും നിർവികാരനായി പഠിപ്പിക്കേണ്ടി വരുന്ന അധ്യാപകൻ😢
@wilsonvarghese29799 күн бұрын
ഈ dialogue ഒക്കെ cinema യിൽ നിന്നും കണ്ടു പഠിച്ചതാണ്
@asathyan98479 күн бұрын
ആ വിദ്യാർത്ഥിയെ തിരുത്താൻ ആർക്കും കഴിയില്ല, അവൻ വഴിതെറ്റിപ്പോയി😢😢😢😢
@@Mahalakshmi-t6l6y അവിടെന്ന് കുറേക്കൂടി വഷളാകും.. ഇതിനേക്കാൾ ഭീകരന്മാർടെ ഇടെയിലാകും അവൻ. പോയതിലും ഭീകരൻ ആയിട്ടാവും പുറത്തിറങ്ങി വരുന്നത്
@Ansalrahman19 күн бұрын
ഇതോടെ അവൻ ലോകം മൊത്തം അറിയപ്പെടുന്നവൻ ആയി. ഭയം ലജ്ജ, എല്ലാം നഷ്ടമാവും..... ഇനിയുള്ള പോക് ഇതിലും വലുതായി വളരാൻ ആകും സാധ്യത. കൈ വിട്ട് പോയി
@malumalu299 күн бұрын
ചിലത് ഒരിക്കലും നന്നാവാത്തതും ഉണ്ട് @@Mahalakshmi-t6l6y
@Gjo1119 күн бұрын
+2 ന് പഠിക്കുമ്പോൾ എൻ്റെ മൊബൈൽ ടീച്ചർ പൊക്കി, സ്കൂൾ വിട്ടപ്പോൾ, ഞാനും എൻ്റെ ഫ്രൻ്റ്സ് ടീച്ചേഴ്സ് കൂടെ ബസ്സ്സ്റ്റാൻഡ് വരെ ചിരിയും സംസാരവുമായി നടന്നു. അവസാനം ബസ്സിൽ കേറാൻ നേരം ടീച്ചർ ഞങ്ങൾക്ക് warning തന്നു ഒരു പുഞ്ചിരിയോടെ മൊബൈൽ തിരിച്ചു തന്നു❤ 😊
@ReshmiVU9 күн бұрын
എല്ലാവർക്കും ഈ മനസ്സ് ഉണ്ടാവില്ല 🙏
@JamesTemplar-mn3pk9 күн бұрын
Thfu🤣
@greenplanet91429 күн бұрын
ഇപ്പോഴും എത്രയോ കുട്ടികൾ ടീച്ചേഴ്‌സുമായി നല്ല സുഹൃത്തുക്കളെ പോലെ പെരുമാറുന്നു, പക്ഷെ ചില കുട്ടികൾക്ക് വിവേചന ശേഷി കുറവാണ്....
@abdullabappu46869 күн бұрын
കുട്ടിയെ ജയിലിലടക്കാതിരുന്നാൽ അദ്ധ്യാപകൻ്റെ ജീവൻ പോകും , പിന്നെ കരഞ്ഞിട്ട് കാര്യമുണ്ടാവില്ല.
ഇത്തരം സ്വഭാവക്കാരായ കുട്ടികൾക്ക് വേണ്ടി സ്വന്തം സുഖങ്ങളും സമയവും സന്തോഷവും എല്ലാം ത്യാഗം ചെയ്ത് ഇവറ്റകളുടെ കുത്തു കൊണ്ട് ചാവേണ്ടിയും വരുന്ന സാഹചര്യം ആണ് ഇന്ന് പല കുടുംബത്തിലും.സമാന സംഭവങ്ങൾ സൂചിപ്പിക്കുന്നതും അത് തന്നെ .. സ്വന്തം അമ്മയെ പോലും കുത്തി കൊല്ലാൻ മടി ഇല്ലാത്ത വല്ലാത്ത ഒരുതരം തലമുറ..😢 മാതാപിതാക്കളുടെ ശ്രെദ്ധക്കുറവോ, അതും അല്ലെങ്കിൽ ഒരു കുറവും അറിയിക്കാതെ കടവും മറ്റും വാങ്ങി അവരുടെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുക്കുന്നതും ഒക്കെ ആകാം കുട്ടികളെ ഇത്തരം സ്വഭാവ വൈകല്യങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങൾ 🙏
@krishnair46429 күн бұрын
സത്യം
@krishnair46429 күн бұрын
സത്യം
@Indiannnn3699 күн бұрын
Right
@Ashwani-t2w9 күн бұрын
ശരിയാ
@ramsyhhh6269 күн бұрын
അതാണ് സത്യം
@audiotech53409 күн бұрын
അവന്റെ ചെവികല്ല് നോക്കി ഒന്നുകൂടുതൽ നഷ്ട്ടപെട്ടുപോയ സ്വഭാവം തിരിച്ചു കൂട്ടും അച്ഛൻ അമ്മമാർ എന്തു ചെയ്തിട്ടാലേ മഹാപാവങ്ങൾ 😢
@mmmmmmm22298 күн бұрын
വഴക്കു പറഞ്ഞാൽ ആരും അനുസരിക്കില്ല സ്നേഹത്തോടെ പറഞ്ഞാൽ മാത്രമേ അനുസരിക്കാൻ സാധ്യത ഉളളൂ
@soorajporkalam66327 күн бұрын
സ്നേഹം കൂടുതൽ കിട്ടിയത് കൊണ്ടാണോ ചേട്ടനും ഞാനും ഈ വക കാര്യങ്ങൾ ചെയ്യാത്തത്, അടി കിട്ടേണ്ട സമയത്ത് കിട്ടിയത് കൊണ്ടല്ലേ,
@mmmmmmm22297 күн бұрын
@@soorajporkalam6632 അല്ല സ്നേഹപൂർവ്വം പറഞ്ഞാൽ ആണ് ഏതൊരാളും അനുസരിക്കുക അതാണ് ശരിയും.
@soorajporkalam66327 күн бұрын
@mmmmmmm2229 സെരിയാണ് , ഈ വക സംസാരിക്കുന്നവനോട് ഇയാള് പോയി സംസാരിക്കുമോ സ്നേഹത്തോടെ
@georgechandy64809 күн бұрын
എനിക്ക് 65 വയസായി. എപ്പോഴും പഠിപ്പിച്ച മാഷിനെ കണ്ടാൽ മുണ്ടിന്റെ മടക്കികുത്ത് തനിയെ അഴിയും.
@Fathiayshaa9 күн бұрын
Ningale padippicha mash ippo jeevanode imdo😂
@RK-xp9oy9 күн бұрын
😂😂😂
@JamesTemplar-mn3pk9 күн бұрын
Athenthada ninte mundinu pretha baadha undo🤣
@akhilpmenonakhilpmenon67549 күн бұрын
ജെട്ടി അഴിഞ്ഞു വീഴാഞ്ഞത് ഭാഗ്യം 😂
@mastermuhammed10009 күн бұрын
ഞാനും
@husnakp30559 күн бұрын
ഇങ്ങനെ ഒക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ, സ്ക്കൂളിൽ കുട്ടിയെ ഒന്ന് വഴക്ക് പറഞ്ഞാൽ വരെ കൊടിയും പിടിച്ച് വരാൻ തയ്യാറായി നിൽക്കുകയല്ലേ parents. അല്ലെങ്കിൽ മക്കളെ മൂല്യബോധമുള്ളവരായി വളർത്താൻ അവർ ശ്രമിക്കണം.
@roymonyelavilayil20569 күн бұрын
100%
@roymonyelavilayil20569 күн бұрын
Pand School adi Vette nu adi kuta chaeda
@starrynakshu67929 күн бұрын
എങ്ങാനും ഒന്നു വഴക്ക് പറഞ്ഞാൽ പിന്നെ കാര്യം പറയുകേം വേണ്ട, ഞാനും ഒരു അധ്യാപിക ആണ്, ടെക്സ്റ്റ് ബുക്ക് കൊണ്ടുവരാത്തത് സ്ഥിരം ആയപ്പോ ചോദിച്ചതിന് കിട്ടിയത് ഇരിക്കുന്ന ചെയർ ൽ ഓയിൽ കൊണ്ടുവന്നു ഒഴിക്കുകയും, കാർ ന്റെ ടയർ ൽ ആണി വയ്ക്കുകയും ആണ് upper പ്രൈമ റി ക്ലാസ്സിൽ ആണ് ഇതെല്ലാം നടക്കുന്നത് എന്നോർക്കണം, ആരോട് പറയാൻ,
@surendranath91829 күн бұрын
Sfi കാരൻ ആയിരിക്കും
@mmmmmmm22298 күн бұрын
വഴക്കു പറയുന്നതിന് പകരം സ്നേഹപൂർവ്വം പറഞ്ഞു നോക്കൂ മാറ്റം തീർച്ചയായും ഉണ്ടാകും
@anseerizzath78799 күн бұрын
എനിക്ക് തോന്നുന്നത്. ആ ഫോൺ ഒന്ന് വിശദമായി പരിശോതിക്കുന്നത് നല്ലതായിരിക്കും. . ചെറുക്കൻ അത്ര വൈലന്റ് ആവാനുള്ള കാരണം ചിലപ്പോൾ ആ ഫോണിൽ നിന്ന് തന്നെ കിട്ടും
@azizdaisen44959 күн бұрын
Yes
@tasnitasni-x9i9 күн бұрын
It's true 😂
@neethumdas50189 күн бұрын
അതെ 👌
@sindhurajasekhar79909 күн бұрын
Correct
@satheeshvs80739 күн бұрын
😂😂😜... 😜😜🤩🤩
@tincymathew81628 күн бұрын
ഇതു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. നമ്മുടെ പൊന്നുമക്കളുടെ പോക്ക് എങ്ങോട്ട്. വെറുതെ എല്ലാവരും ചർച്ചകൾ ചെയിതു ആഘോഷിക്കുന്ന തു നിർത്തി അവന്റെ നന്മക്കായി എന്തേലും അധികാരികൾ ചെയ്യണേ.. നമ്മുടെ മക്കളെല്ലാം നല്ലവരാണ്, അവരെ സമയത്തു തിരുത്തണം
@seebams32788 күн бұрын
തീർച്ചയായും നന്നാകാൻ അവസരം കൊടുക്ക് കുറ്റപ്പെടുത്തതെ
@preethadany99899 күн бұрын
പരിഷ്കാരങ്ങൾ പുതുതലമുറയെ ഇവിടെ വരെ എത്തിച്ചില്ലേ, ഇനിയും വരട്ടെ പുതിയ പരിഷ്കാരങ്ങൾ. കുട്ടികളുടെ മുൻപിലിരുന്ന് അധ്യാപകരെ നിന്ദിച്ചു പറയുന്ന എല്ലാ മാതാ പിതാക്കൾക്കും സമർപ്പിക്കുന്നു
@SojiSojimol8 күн бұрын
പരിഷ്കാരങ്ങൾ നാടിന്റെ നന്മയ്ക്കു ആകണം ഇങ്ങനെ ഉള്ള തലമുറ രാജ്യത്തിനും അവനവനു തന്നെയും എന്ത് നന്മ ഉണ്ടാക്കും
@lalvarghese48879 күн бұрын
അവനെ ഈ സ്കൂളിൽ എന്നല്ല ഒരു സ്കൂളിലും പഠിപ്പിക്കരുത്. അമുൽ ബേബികളെ വീട്ടിൽ ഇരുത്തണം
@Bha2869 күн бұрын
Evan onnum school il padikkan paadilla
@reshmiramdas90639 күн бұрын
ഞങ്ങൾ അധ്യാപകർ വല്ലാതെ ബുദ്ധിമുട്ടുകയാണ്😢😢
@Bha2869 күн бұрын
@reshmiramdas9063 sathyam aanu sir vittekkanam evano okke phone police nu kodutho nannakn നിൽക്കണ്ട നല്ല തെറിച്ച പിള്ളേരാ
@sobhanababu52979 күн бұрын
Nalla counseling koduthal mathi
@mathew76459 күн бұрын
First up all Register a police complaint. Because he is aboustly a criminal. Headache for Kerala police
@Asthectic_249 күн бұрын
ഇപ്പോഴത്തെ സിനിമകളാണ് ഇങ്ങനെയുള്ള സംസാരം, പെരുമാറ്റ രീതികൾക്ക് കാരണം.ആദൃം അതിനെതിരെ നിയമം നടപ്പിലാക്കണം.
@POV_Mallu_Shorts9 күн бұрын
സിനിമകൾ മലയാളം മാത്രമല്ല bro ഇറങ്ങുന്നത്. എന്തോരം ഇന്ത്യലും പുറത്തും cinema ഉറങ്ങുന്നുണ്ട്. അതുകൊണ്ട് ആ point valid അല്ല, അത് സാധ്യവും അല്ല. ഇങ്ങനെയുള്ള പിള്ളേർക്ക് awareness ആണ് കൊടുക്കേണ്ടത്. Therapy and കൌൺസിലിങ് ഒക്കെയാണ് കൊടുക്കേണ്ടത് bro. നാളത്തെ തലമുറയെ അങ്ങനെയാണ് നന്നാക്കി എടുക്കേണ്ടത്.
@vaishakh60179 күн бұрын
അല്ലാതെ വീട്ടുകാർ വളർത്തിയതിന്റെ അല്ല... ഒന്ന് പോണം ഹെ ഇപ്പൊ ഇങ്ങനെ കുറെ ആൾകാർ എന്ത് നടന്നാലും സിനിമ ആണ് കാരണം polum🤦♂️
@DanielM-w4z9 күн бұрын
ഞാൻ താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു..
@woww_auh1719 күн бұрын
😂😂😂
@Flowers-kl79 күн бұрын
സത്യം തെന്നെയാണ്
@daffodils51549 күн бұрын
18 വയസു വരെ കുട്ടികൾക്ക് സ്വന്തം ആയി ഫോൺ കൊടുക്കുന്നത് ശിക്ഷർഹം ആക്കിയാൽ തീരാവുന്ന പ്രശ്മേ ഉള്ളൂ. അല്ലെങ്കിൽ base ഫോൺ മാത്രം ഉപയോഗിക്കുക, അതിന് ഉള്ള നിയമം അത്യാവശ്യം ആണ്
@ranjithkallara9 күн бұрын
I agree
@rontony21799 күн бұрын
ഒന്ന് പോയെടാ kerala ത്തിൽ മാത്രം അല്ല ലോകത്തു phone ഉള്ളത് . ലോകത്തു ഒരുഇടതും ഇല്ലാത്ത ചുരുക് എന്താ നിനക്ക് . അങ്ങനെ ഒരു നിയമം വന്നാൽ 18 വയസു വരെ tech എന്താണ് എന്ന് അറിയാത്ത ഒരു തലമുറയെ ഇന്ത്യ യിൽ കാണാം എന്ന് അല്ലാതെ വേറെ ഒരു ഉപയോഗവും ഇല്ല. പത്തു വെരെ എടുത്താൽ അതിൽ ഒരുത്തൻ ഇങ്ങനെ ഉണ്ടാകു അത് കുടി മനസ്സിൽ ആക്കി സംസാരിക്കു bro
@abhilashmurali9 күн бұрын
@@rontony2179സുഹൃത്തേ എല്ലാ രാജ്യത്തും മൊബൈൽ കാണും പക്ഷേ ബുദ്ധിപൂർവ്വം ചിന്തിക്കുന്നവരുടെ രാജ്യത്ത് കുട്ടികൾക്ക് ആദ്യകാലഘട്ടത്തിലെ മൊബൈൽ വാങ്ങിക്കൊടുത്തു വളർത്തി കൊണ്ടുപോകുന്ന സംസ്കാരം അല്ല ഉള്ളത് അങ്ങനെ കൊടുക്കുന്ന സ്ഥലം ഉണ്ടെങ്കിൽ പോലും അവിടെ ഇതേപോലുള്ള സംഭവങ്ങൾ ഉണ്ടാകുകയും ചെയ്യും... പിന്നെ കൊച്ചുകുട്ടികൾ മൊബൈൽ ഫോൺ യൂസ് ചെയ്യുന്നത് കാരണവും യൂസ് ചെയ്യുന്നത് കാരണമാകും മാനസികമായി അവർക്ക് പല പ്രശ്നങ്ങളും ഉണ്ടായി സംഭവങ്ങൾ ഒന്നു ചുറ്റുവട്ടത്ത് ഇറങ്ങി തിരക്കിയാൽ കുറേ കാണാൻ കഴിയും സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കുന്നത് അത് ഒരു സ്റ്റാറ്റസ് ആക്കി മാറ്റുന്നതും സമൂഹത്തിനും നല്ല സാംസ്കാരിക പൈതൃകം ഉണ്ടാക്കി എടുക്കുന്നതിനും കുട്ടികളുടെ മാനസികനിലയെ അപകടം ആക്കുന്നതും മാറ്റുന്നതിനും വളരെ ഉതകും
ഇതിന് കാരണം സ്വന്തം രക്ഷിതാക്കളാണ് അധ്യാപകർ ഒരു അടി അടിച്ചാൽ അധ്യാപകരുടെ കൊങ്ങക്ക് പിടിക്കുന്ന രക്ഷിതാക്കൾ ഉള്ള കാലമായി മാഷിന്റെ തല്ലു കൊള്ളാത്തവൻ നാട്ടുകാരുടെ തല്ലു കൊള്ളും ഇവൻ നന്നാവാൻ ഇത്തിരി വൈകും, എന്റെ പത്രസഹോദരങ്ങളെ നിങ്ങൾ അത് ചർച്ച ചെയ്തു കുളമാക്കണ്ടാ, കഠിനമായ ശിക്ഷ കിട്ടുമ്പോൾ നമ്മളൊക്കെ മാറും, പ്രധാനമായും മയക്കുമരുന്ന് വിൽക്കുന്നവരെ തൂക്കിക്കൊല്ലാനുള്ള ഒരു നിയമം ഇവിടെ വരണം. അത് കർശനമായി നടപ്പാക്കുകയും ചെയ്യണം അതല്ലാത്ത പക്ഷം നമ്മുടെ കുട്ടികളും മറ്റും ഇങ്ങനെ ക്രിമിനലുകൾ ആയി മാറും
@priyashajahan41499 күн бұрын
അതേ 👍👍👍
@Shihab-o8w9 күн бұрын
വാർത്ത വായിക്കാൻ 4 പേര് എന്തിനാ ഒരാൾ പോരെ😂
@arszz70809 күн бұрын
കുടുംബശ്രീ കൂട്ടായിമയാണ് ക്ഷമിച്ചേക്ക് 😂
@sheltonfernandez31139 күн бұрын
Correct. Like statue😊
@VivaChad-ci8dl9 күн бұрын
Over ആയാൽ അല്ലേ ആൾക്കാർ ശ്രദ്ധിക്കൂ
@abdumanaf88599 күн бұрын
Tea😂
@Rashid-tt2du9 күн бұрын
Oru rasam..😅
@sivadasmadathil43009 күн бұрын
അധ്യാപകരോട് ഇതാണ് പെരുമാറ്റമെങ്കിൽ സഹപാഠികളോട് എന്തായിരിക്കും പ്രതികരണം. രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇനി സ്കൂളിലേക്ക് വിടേണ്ട, പരീക്ഷ എഴുതാൻ അവസരം ഒരുക്കാം എന്നറിയിക്കുക. ചിലപ്പോൾ നന്നാകാൻ ഒരു അവസരം.
@ReshmiVU9 күн бұрын
ഇതൊക്കെ എന്തിനാണ് പരീക്ഷ എഴുതുന്നത് 🙏
@bavamt99869 күн бұрын
അവനെയൊന്നും ഒരു സ്കൂളുകളിലും പഠിപ്പിക്കരുത് അവന് ക്രിമിനൽ വാസനയുണ്ട്. അവൻ ഈ സമൂഹത്തിന് ആപത്താണ്. പാവം അധ്യാപകൻ
@ReshmiVU9 күн бұрын
അധ്യാപകർ സ്വയ രക്ഷ ഉപകരണങ്ങൾ കൂടെ കരുതണം 👍👍
@roymonyelavilayil20569 күн бұрын
101 %
@sujithkumaran67968 күн бұрын
നല്ല ഗുരുത്വമുള്ള പയ്യൻ, രക്ഷപെടും 🙏🙏
@Brvlog4949 күн бұрын
ആ ഫോണിൽ മുഴുവൻ മറ്റേത് ആയിരിക്കാം 😁
@Storifiedbyakhil9 күн бұрын
💯ചിലപ്പോ അതിന്റെ ഗതികേട് കൊണ്ട് പറഞ്ഞത് Aayirikum😂
@Kikki__boy9 күн бұрын
വാർത്ത വായിക്കുമ്പോൾ എന്തിനാണ് കയ്യിൽ ചായക്കപ്പ് പിടിച്ചുനിൽക്കുന്നത്.😂😂
@JayaSree-bm3ri9 күн бұрын
അരുണിനെ പോലെ ആവാൻ നോക്കിയതാവും 🤣
@joyal39029 күн бұрын
എല്ലാം സമയവും ചായകുടി ഒള്ളു 😂
@GeeveeJacob9 күн бұрын
They are complan girls... 😅
@JayaSree-bm3ri9 күн бұрын
@GeeveeJacob അടിപൊളി 🤣😂🤣😂
@josephkunjithommen57879 күн бұрын
@@GeeveeJacob 😂
@Biju-pp5ow9 күн бұрын
ഒന്നേ ഉള്ളെങ്കിലും ഉലക്കക്കടിച്ചു വളർത്തണം എന്ന് പണ്ടുള്ളവർ പറയുന്നത് എത്ര അർത്ഥവത്താണ്
@FootKickameen9 күн бұрын
മറിമായം ടീംന് അടുത്ത കണ്ടന്റ്
@സുന്ദരി9 күн бұрын
ഈ cup ഉം സോക്സറും പിടിച്ചു ഇവറ്റകൾ എന്താ ഇങ്ങനെ നിന്ന് ചായ കുടിച്ചു വാർത്ത ചെയ്യുന്നത് 🙄🙄 എന്തൊരു വൃത്തികേട് ആണ് ഈ കാണുന്നത് 🙄🙄 അരോചകം 🤮🤮
@noushadputhiyavalappil61049 күн бұрын
😂😂
@ChroniclesofCJ8 күн бұрын
അല്ലാതെ ബിക്കിനി ഇട്ട് വാര്‍ത്ത ചെയ്യണോ... വേണ്ടേങ്കി കളഞ്ഞിട്ട് പോടെ... 😂@@സുന്ദരി
@SojiSojimol8 күн бұрын
വീട്ടിലെ അവസ്ഥ ഇതിലും ഭീകരം ആയിരിക്കും എനിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ടെന്ന് ഇവൻ പറയുമ്പോൾ നീ എത്രപേരെ തീർത്തിട്ടുണ്ട് എന്ന് ചോദിച്ചാൽ കൊള്ളാം
@freethinker25598 күн бұрын
ചെവിക്കല്ലിനു ഒന്നു കൊടുതാൽ തീരുന്ന പ്രശ്നം ആയിരുന്നു സാർ
@krishnadasmittu86689 күн бұрын
വധഭീഷണി ആണ് കേസ് എടുക്കാനുള്ള വകുപ്പുണ്ട് ഇവൻ ഈ സ്കൂൾ അല്ല വേണ്ടത്
@roymonyelavilayil20569 күн бұрын
Kala pidicha Vali cha kiran
@jayamohananpashnambalamnar99898 күн бұрын
Sathyam
@sujab62109 күн бұрын
കുഞ്ഞിന്റെ ഈ പെരുമാറ്റത്തിൽ അവന്റെ മാതാപിതാക്കൾ എന്തുമാത്രം വേദനിക്കുന്നു എന്ന് നമ്മൾ മനസ്സിലാക്കണം 😢
@user-kq5qu3lv7r9 күн бұрын
Parents also should be punished for this kind of behaviour.
@Dr.Nisamudheen.Kotta7869 күн бұрын
മക്കൾ ഇതുപോലെ ആക്കുന്നതിൽ മാതാപിതാക്കൾക്കും ഒരു പങ്ക് ഇല്ലേ?
@ansarini64209 күн бұрын
Correct,peargroup. Ann. Avarudeadvice
@Sini8579 күн бұрын
സത്യം, അവരെന്തു ചെയ്യാനാ. ഒരു പരിധി കഴിഞ്ഞാൽ പേരെന്റ്സ്നു പോലും പേടിയാണ്
@anjalisubeesh27459 күн бұрын
Oru വേദനയും ഇല്ല... ഞാൻ മുൻപ് ഉണ്ടായിരുന്ന സ്കൂളിൽ tr നായിന്റെ മോൾ എന്ന് വിളിച്ച കുട്ടിയുടെ parent ne വിളിപ്പിച്ചപ്പോ അവര്ക് ഒന്നും ഒരു കുഴപം ഇല്ലാത്ത matt ആയിരുന്നു.. ഇങ്ങനെ വിളിക്കാമോ മോനെ..... എന്ന് ചിരിച്ചിട്ട് 😞...
@DSP-ADMIN9 күн бұрын
ഇത് വളർത്തു ദോഷമാണ് അല്ലാതെ കുട്ടിയുടെ കുഴപ്പമല്ല അവൻറെ രക്ഷിതാക്കളെയാണ് ചാട്ടവാറിന് അടിക്കേണ്ടത്.....
@Bha2869 күн бұрын
Atheee avane ഉണ്ടാക്കിയത്തിന് allee
@sreekumarputhalath92529 күн бұрын
Ath avan adicholum nale
@joyal39029 күн бұрын
അവൻ അങ്ങനെ ആയതിനു അവന്റെ മാതാപിതാക്കൾ എന്ത് ചെയ്തിട്ട അവൻ അവരുടെ കൂടെ മാത്രം അല്ലല്ലോ 24 മണിക്കൂറും വാക്കി അവന്റെ ഫ്രണ്ട്സ് ഉണ്ട് എല്ലാരും ഉണ്ട് എന്നാ അവരെ കൂടെ പറയണം മിസ്റ്റർ....... ഇപ്പം അവരുടെ മാതാപിതാക്കൾ ഓർക്കുന്നുണ്ടാകും ഇവനെ ജനിപ്പിച്ചത് ആ തെറ്റ് എന്ന്........ നിങ്ങളും ഒരു മാതാപിതാക്കൾ ആവും അല്ലെങ്കിൽ ആവാൻ പോകുന്നവർ ആയിരിക്കും നാളെ നിങ്ങളുടെ കുട്ടികൾ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും അത് തന്നെയാ ഇവരുടേം അവസ്ഥ 🙃
@rubeelsalih47549 күн бұрын
താങ്കൾ തമാശയാണോ പറയുന്നത് ??? ഒരു രക്ഷിതാക്കളും കുട്ടികളോട് തല്ലാനോ, കൊല്ലാനോ പറഞ്ഞു വീട്ടിൽ നിന്ന് പുറത്തേക്ക് അയക്കുകയില്ല. കുട്ടികൾ മോശമാകുന്നതിന്ന് പല ഘടകങ്ങളും ഉണ്ട്. മൊബൈൽ ഫോണും, സിനിമയും ഒരു പ്രധാന വില്ലൻ തന്നെയാണ്. പിന്നെ ചുറ്റുപാടുമുള്ള സമൂഹം അവന്റെ കൂട്ട്കെട്ട് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ....
@MuhammedAli-w9s9 күн бұрын
AaranuAvante.Thandhyum.Thallayum
@rajaniprathap8769 күн бұрын
Covid oru വലിയ tragedy aayirunnu..ennal അതിനേക്കാൾ ഭീകരം Annu Muthal കുട്ടികളുടെ കൈയിൽ മൊബൈൽ എത്തിയതാണ്.....😢
@sharirk45299 күн бұрын
അധ്യാപകൻ ശ്രദ്ധിക്കുക അതായിരിക്കും നല്ലത് ഇന്നത്തെ കാലത്ത് അധ്യാപകർക്ക് റിസ്ക് allowance കൊടുക്കണം. ഇത്തരത്തിലുളള കുട്ടികളെ നേരേയക്കുന്നവർക് ഓസ്കർ കൊടുക്കണം.ഇത്തരത്തിലുളള കുട്ടികളെ സ്പെഷ്യൽ സ്കൂളിലേക്ക് മാറ്റി special training കൊടുക്കണം ഇവരുടെ ഫിംഗർ പ്രിൻ്റ് എല്ലാം സൂക്ഷിച്ചു വെച്ചാൽ ഭാവിയിൽ ഒരു ക്രൈം നടക്കുമ്പോൾ പോലീസിന് പണി കുറക്കാം
@FarooqueVkpadi9 күн бұрын
എസ്എഫ്ഐ മെമ്പർഷിപ്പിന് സർവ്വേ യോഗ്യൻ ആ കുട്ടി
@Todayismydayonlymyday9 күн бұрын
ഹലാൽ MDMA 😂
@adarshkv50089 күн бұрын
Ohna kanda ariya ohn ethil pettathanen....murikalk oru muthalkootaan
@remadevi9069 күн бұрын
കണ്ടിട്ട് ലീഗ് ആണെന്ന് തോന്നുന്നു
@pythaan24049 күн бұрын
നല്ല മൂരി കുട്ടി
@achu4889 күн бұрын
Mooriyaavaanaan chance
@sindhujoy19359 күн бұрын
14 വയസു മുതൽ നിയമം കർശനം ആക്കണം... പ്രായപൂർത്തി ആയി ട്ടില്ല എന്ന കാരണം കൊണ്ട് തന്നെ കുട്ടികൾ ക്കു ഒരു പേടിയും ഇല്ല...
@ReshmiVU9 күн бұрын
സത്യം 🙏
@roymonyelavilayil20569 күн бұрын
Parya purthi pannin 9 vaysu anina 12 akan
@satan.61869 күн бұрын
😂😂😂😂😂😂
@ayurvedanilayameradys91789 күн бұрын
ചെക്കനെ ബഹുമാനിക്കണം ഭാവിയിൽ ഒരു വലിയ നേതാവ് ആകും
@ayoob.aayoobkhan84319 күн бұрын
😂😂
@sajithbosebose86609 күн бұрын
Avan classil hero aayikkaanum😂
@roymonyelavilayil20569 күн бұрын
Akana pathi vazi poku eva oka
@Haritha-e1m8 күн бұрын
കുറെയൊക്കെ അവരെ സ്നേഹിക്കണം കാരണം ഇന്നത്തെ സ്കൂളുകളിൽ കണ്ടു വരുന്ന കാര്യം ആണ് പഠിക്കുന്ന കുട്ടികളെ അധ്യാപകർ കൂടുതൽ ശ്രദ്ധിക്കും, പുറകോട്ടു നിൽക്കുന്ന വിദ്യാർത്ഥികളെ ശ്രദ്ധിക്കാറില്ല പഠിത്തത്തിൽ പുറകോട്ടു നിൽക്കുന്ന മക്കളെ അധ്യാപകർ ഒന്ന് പ്രോത്സാഹിപ്പിച്ചാൽ അവരുടെ മനസും ആ രീതിക്കു വരും അചിലപ്പോൾ അവരുടെ വീട്ടിലെ രക്ഷകർത്താക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം കാണില്ല, ചിലപ്പോൾ സമൂഹവുമായി ഒരു ബന്ധം കാണില്ല അങ്ങനെ പല തരത്തിലുള്ള കുടുംബങ്ങൾ കാണും ഒരു മക്കളും ചീത്തയായി ജനിക്കുന്നില്ല, അവരുടെ സാഹചര്യം ആയിരിക്കാം ആരും ശ്രദ്ധിക്കാൻ ഇല്ലാതെ വരുമ്പോൾ അങ്ങനെ ആക്കുന്നത് ആയിരിക്കാം, എങ്കിലും അധ്യാപകർ പഠിത്തത്തിൽ പുറകോട്ടു നിൽക്കുന്ന മക്കളെ ഒന്ന് കൂടി കെയർ ചെയ്യുക ❤❤❤❤❤❤❤❤❤❤ ഒരു അപേക്ഷയാണ്
@Noushadm-j3b8 күн бұрын
അവന് ആ കസേര തട്ടിയാണ് പോ കണത് അവൻ ആരാന്നാ അവന്റെ വികാരം അവന്റെ വീട്ടിലെ അവസ്ഥ എന്തായിരിക്കും
@geniusmasterbrain42169 күн бұрын
ഈ ചായ കപ്പും പിടിച്ചുള്ള ഇവരുടെ ഈ ഗോഷ്ടി ഭയങ്കര അരോചകം..എന്താണ് ഉദ്ദേശിക്കുന്നത്?Pls ഇത് നിർത്തൂ 24
@zayaanriza12509 күн бұрын
Oru vaartha parayan 4 perenthinaa👀
@daisysojan58399 күн бұрын
ഒരു ടേബിളിനു ചുറ്റും ഇരുന്നുകൊണ്ട് സംസാരിക്കാൻ നോക്കു, ഇത് വളരെ ബോറടിപ്പിക്കുന്ന ഒരു നിൽപ്പ് 😏😏😏
@SayyidAbdulla-hf4ez9 күн бұрын
അവൻ മാത്രമല്ല ഇപ്പോഴത്തെ മിക്ക കുട്ടികളും അങ്ങനെ തന്നെ - ഇപ്പോഴത്തെ പുതിയ നിയ മമാണ് ഇതിനെല്ലാം കാരണം കുട്ടികളെ അടിക്കാൻ പാടില്ല ചീത്ത പറയാൻ പാടില്ല ദ്വേഷ്യപ്പെടാൻ പാടില്ല ഇങ്ങനെ പോയാൽ മുഴുവൻ കുട്ടികളും ഇത് പോലെയാകും. മുൻ കാലങ്ങളിൽ ശിക്ഷണത്തോടൊപ്പഠ അവശ്യം ശിക്ഷയും നൽകിയിരുന്നു - ഇന്ന് അനങ്ങിയാൽ പോക്സോ . കുട്ടികളെ പേടിച്ച് അദ്ധ്യാപകർ കഴിയുന്നു
@joyal39029 күн бұрын
ചായക്കപ്പ് കുറച്ച് ഓവർ ആണ് നമുക്ക് അത് മനസ്സിലായി പക്ഷെ ഇവർക്ക് കൂടെ അത് മനസ്സിലാവാണ്ടേ 😹😹😹😹😹
@greenplanet91429 күн бұрын
ശരിയാണ്.... too boring...
@TheBonlessTongue9 күн бұрын
ചെക്കൻ്റെ മനസ്സിൽ അവൻ ഇപ്പൊ മാർക്കോ ആണ്. കാണുന്നവർക്ക് കീലേരി അച്ചുവും
@ismayilert9 күн бұрын
സ്വതന്ത്ര - ശാസ്ത്രീയ ജീവിതം എന്നു പറഞ് ഉത്തരവാദിത്വങ്ങളെയും ശാസനകളെ പൂർണമായും ഇല്ലാതെയാക്കി പുരോഗമനത്തിന്റെ അപകടമായ അവസ്ഥയിലേക്ക് മാത്രം അടിമപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്തിലാണ് നമ്മൾ ഇന്നു ജീവിക്കേണ്ടി വരുന്നത്! ശാസിക്കുകയും ശകaരിക്കുകയും ചെയ്തീരന്ന അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികൾ നല്ലവണ്ണം ബഹുമാനിച്ചിരുന്ന... ആദരിച്ചിരുന്ന... കടമപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു! ഇനിയുള്ള കാലം അത് പ്രതീക്ഷിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല.
@nitheeshchacko42458 күн бұрын
നീട്ടി ഒരു വളി വിട്ടാ വളിക്കൊപ്പം പറന്നു പോണ ഇവന്റൊക്കെ ഭീഷണി കെട്ടു എന്റെ പിടിക്ക് വരെ വിറച്ചു പോയി. 🤣🤣🤣🤣
@sudhadevi55808 күн бұрын
എന്തു കൊണ്ട് അവൻ്റെ മുഖം കാണിച്ചു കൂട കാണട്ടെ എല്ലാവരും അവനെ
@fahadcraftart24319 күн бұрын
ഇപ്പോൾ ഉള്ള തലമുറയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ലഹരി ആണ് അവരുടെ ലോകം 😢😢
@satan.61869 күн бұрын
അതേ 😈
@STORM..BREAKER9 күн бұрын
വീഡിയോ blur ആക്കാതെ കാണിക്കാൻ പാടില്ലേ. ഇതുപോലെ ഉള്ളവരെ കാണുമ്പോൾ ജനങ്ങൾ കരുതി ഇരിക്കും ആയിരുന്നു
@sreekumarputhalath92529 күн бұрын
Yes
@noufalnoufi24129 күн бұрын
@@STORM..BREAKER നല്ല ക്ലാരിറ്റിയിൽ ഫേസ്ബുക്കിലും വാട്സാപ്പിലും കറങ്ങുന്നുണ്ട് 😄😄.
@JamesTemplar-mn3pk9 күн бұрын
Mm ennitt venam sreekundan pocso casil aavan🤣
@Vinod-jy1hl9 күн бұрын
ഇവൻ നല്ല ഒരു പാർട്ടി ക്കാരൻ ആകാൻ യോഗ്യത ഉണ്ട്
@ShajahanthondiyilThondiyil9 күн бұрын
Bjp yano 😂😂
@nalinimanohari23459 күн бұрын
വേറെ പാർട്ടി ഒന്നും അല്ല... നിസംശയം പറയാം "SFI"
@malinic9039 күн бұрын
@@ShajahanthondiyilThondiyil PFI vere peril irukuolo.... Appo upayogaaavum
@@nalinimanohari2345എന്താ നിങ്ങളുടെ പാർട്ടി അത്ര മുന്തിയതാണോ
@vibinvarghese79508 күн бұрын
ഹെഡ്മാസ്റ്റർ അടിച്ചു എന്ന് വീട്ടിൽ ഞാൻ പരാതി പെട്ടപ്പോൾ അപ്പൻ പറഞ്ഞു പിറ്റേ ദിവസം വന്ന് ചോദിക്കാം എന്ന്, അപ്പൻ പിറ്റേ ദിവസം വന്നപ്പോൾ എനിക്ക് ഒരു ഇളി ഉണ്ടായിരുന്നു, പക്ഷെ അപ്പൻ വന്നപ്പോൾ ഒരു പുതിയ വടിയും, അമൃഞ്ചനും കൊണ്ട് സാറിന് കൊടുത്തു കൊണ്ട് പറഞ്ഞു, സാറെ ഇനിയും തല്ലണം അവനെ, കൈ വേദനിക്കുമ്പോൾ ഇത് പുരട്ടിക്കോ... ആരോട് പറയാൻ 🤷♂️
@_soumya_39428 күн бұрын
എന്ത് ലോക മാണിത്... വളർത്തു ഗുണം
@Sindhusindhoor9 күн бұрын
എന്തിനു സത്യമായ കാര്യങ്ങൾ പറയുമ്പോൾ മുഖം മറക്കണം? ഇങ്ങനെയുള്ള കുറ്റകൃത്യമുള്ള കുട്ടികളായസളും മുതിർന്നവരായാലും മുഖം കാണിക്കണം. ഇന്നു സൂക്ഷിച്ചോന്ന് നോക്കിയാൽ കേസ്. പിന്നെ എങ്ങനെ കുട്ടികൾ നന്നാവും. കൂട്ടുകുടുംബത്തിൽ വളർന്ന മുൻപത്തെ തലമുറയിൽ ഒന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണ്ടായിരുന്നു. എല്ലാം മൂത്തവരിൽ നിന്നും മര്യാദയും എല്ലാം അവർ തനിയെ പഠിച്ചുകൊള്ളും. മറ്റുള്ളവരെ ബഹുമാനിക്കാൻ അവർക് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലായിരുന്നു.
@hussainhuss17349 күн бұрын
സോഷ്യൽ മീഡിയയിൽ മുഗം മറച്ചിട്ടില്ല
@SalimK-l7s9 күн бұрын
ഈ കുട്ടിയെ sir നിങ്ങൾ ശ്രദ്ധിക്കണം T C കൊടുത്ത് വിട്ടാലും sir ശ്രദ്ധിക്കണം 24 വയസ് പ്രായം ഉള്ള മക്കൾ ഉമ്മാനെ കൊന്നില്ലേ ഇവർ എങ്ങിനെ എന്ന് ചിലപ്പോൾ നമുക്ക് തന്നെ അറിയില്ല 🙏🙏🙏🙏🙏🙏മാതാ പിതാ ഗുരു ദൈവം 🙏🙏🙏
@ZippyHellen9 күн бұрын
സിനിമ ഡയലോഗ്സ് ആണ്.തല്ലുമാല,ആവേശം, വാഴ, ചുരുളി, ഡബിസി സോങ്‌സ്, ലഹരി ഉപയോഗം, തോന്നിയ ജീവിതം. ഇതിന്റെ എല്ലാം mixed ആണ് ആ വാക്കുകളിൽ വന്നത്. മാതൃക പരമായി ശിക്ഷ കൊടുക്കണം.
@visualizer60009 күн бұрын
Edo njanum ee cinemakal kanunnathum ishtapettathum aya aalanu. Ennu vach njan immathiri paripadi kanikarilla. ഓരോ പടു വാഴകൾ
@Babumon40789 күн бұрын
@@visualizer6000 നിന്നെപ്പോലെ എല്ലാവരും ആകണമെന്നുണ്ടോ? സിനിമ കുറെ ശതമാനം ആളുകളെ അവരറിയാതെ തന്നെ influence ചെയ്യുന്നുണ്ട്,എല്ലാം സമൂഹത്തിൽ ശരിയായി നിരീക്ഷിച്ചാൽ മതി
@visualizer60009 күн бұрын
@Babumon4078 എല്ലാവരും നിങ്ങൾ ചിന്തിക്കുന്നപോലെ വിലയിരുത്തുന്നുണ്ടോ? നല്ലത് ഏതാണ് പൊട്ട ഏതാണ് എന്ന് തിരിച്ചറിയാനുള്ള basic അറിവ് ഉണ്ടേൽ ജീവിക്കാൻ പറ്റും. Atleast ചിന്തിക്കാൻ ഉള്ള കഴിവ് വേണം
@satan.61869 күн бұрын
ഏതാ ഈ വ്യാളി 😂😂സിനിമയും ഇതും തമ്മിൽ ബന്ധമില്ല.. വളർത്തുഗുണം
@thajudeeny65178 күн бұрын
ഒരു വ്യക്തിക്ക് ആരോടെല്ലാം കടമകളുണ്ട് എന്നുള്ളത് വിശാലമായ പഠനമാണ് ഭർത്താവിന് ഭാര്യയോടുള്ള കടമ ഭാര്യക്ക് ഭർത്താവിനോടുള്ള കടമ മക്കൾക്ക് മാതാപിതാക്കളോടുള്ളകടമ മാതാപിതാക്കൾക്ക് മക്കളോടുള്ള കടമ സഹോദരന് സഹോദരി യോടുള്ളകടമ സഹോദരിയ്ക് സഹോദരനോടുള്ള കടമവ്യക്തിക്ക് രാഷ്ട്രത്തിനോടുള്ളകടമ അയൽവാസിയോടുള്ളകടമ മുതിർന്നവരോടുള്ളകടമ അങ്ങനെഅനേകം കടമകളുണ്ട് വഴിയിലുള്ള തടസ്സങ്ങൾ ഉ: മുള്ള് നീക്കുന്നതും മറ്റുള്ളവരുടെ മുഖത്ത്നോക്കി പുഞ്ചിരിക്കുന്നത് വരെ കടമകളാണ് LKGമുതൽ പഠിപ്പിക്കേണ്ടതാണ് ഇന്നത്തെകെട്ടകാലത്ത് അത്യാവശ്യമാണ്
@seetha_raju7 күн бұрын
🙏🙏🙏, സത്യം
@afthak24299 күн бұрын
ഈ ബാല വകാശ കമ്മിഷൻ ആണ് ഇത്രയും വഷളാ ആക്കിയത്
@RanjithNadavayal9 күн бұрын
Sure
@jayamohananpashnambalamnar99898 күн бұрын
😂😂👌
@seetha_raju7 күн бұрын
👍👍👍
@JerinJacob-vx4gt9 күн бұрын
90kids teacher respect❤❤
@mareenajomy98939 күн бұрын
ഇപ്പോഴത്തെ മക്കൾ ആരേയും ബഹുമാനിക്കയുമില്ല, അനുസരിക്കയുമില്ല. അവർക്ക് ഒരു ധാരണയുണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന്, മാതാപിതാക്കൻമാരും കണക്കാണ്, എന്ത് ഡിമാൻഡ് വച്ചാലും നേടികൊടുക്കുന്നു, കുറച്ചൊക്കെ അനുഭവങ്ങളിലൂടെ അവർ പഠിക്കണം. അവർ വലുതായി അവർക്കുള്ളത് നേടാൻ പ്രാപ്തരാകട്ടെ, വളരെ മാറ്റം ഉണ്ടാകും.
@maryjose43119 күн бұрын
രക്ഷിതാക്കൾ കുട്ടികൾക്ക് Full Support. കൂടാതെTr ൻ്റെ കയ്യിൽ നിന്നും വലിയ തുക Compansation വാങ്ങി കൊടുക്കാൻ Pta ഞാൻ ഇങ്ങനെയുള്ള ഒരു victim ആണ്. അവസാനം High Court ൽ നിന്നും നീതി ലഭിച്ചു. മാനസികമായി 3 വർഷം പീഡിപ്പിക്കപ്പെട്ടു.😢
@saleenasiddik96789 күн бұрын
വളർത്തു ദോഷം അല്ലാതെന്ത് പറയാൻ, മാതാപിതാക്കളെ ബഹുമാനിക്കാത്തവൻ ഗുരുനാഥൻ മാരെ ബഹുമാനിക്കുമോ, അധ്യാപകരെ കണ്ടാൽ മുട്ട് വിറക്കുന്ന കാലം കഴിഞ്ഞു, വിദ്യാർത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് 🥺
@Mydearmalayaliees9 күн бұрын
ലഹരി, ലഹരി ലഹരി... എല്ലാ കുറ്റ കൃത്യങ്ങളുടെയും മൂലകാരണമായ ലഹരി വസ്തുക്കൾ എന്ന് ഈ നാട്ടിൽ നിന്ന് പരിപൂർണ മായി നിരോധിക്കുകയും, ഇല്ലായ്‌മ ചെയ്യുകയും ചെയ്താൽ മാത്രമേ ഈ നാട് രക്ഷപെടുകയുള്ളു 100%അല്ലാത്ത കാലത്തോളം ഇത് പോലെയുള്ള ക്രൂരതതകൾ സമൂഹത്തിൽ നടന്നുകൊണ്ടേ ഇരിക്കും 👌🏻😔😔
@RashisSpace9 күн бұрын
ഇപ്പോഴത്തെ തലമുറയിൽപ്പെട്ട മിക്കവാറും ഇങ്ങനെ Phyco ആകുന്നതിൽ സമൂഹത്തിന്റെ പങ്കും നിയമങ്ങളുടെ പിൻബലവും ചെറുതല്ല, ഇന്നത്തെ വിദ്യാർത്ഥികളെ ഒന്ന് ഉപദേശിക്കാൻ പോലും അദ്ധ്യാപകരും മാതാപിതാക്കളും ഭയപ്പെടുന്നു, എല്ലാം അവർക്കെതിരെല്ലേ? അതിന്റെ results ആണ് ഇപ്പോൾ കാണുന്ന മിക്കവാറും വാർത്തകളും
@AmbraZzz3128 күн бұрын
എല്ലാവർക്കും അറിയിച്ചു കൊണ്ട് ചായകുടിക്കുന്നത് ആണ് അവർക്ക് ലോക റെക്കോർഡ് കിട്ടും ഉറപ്പ്😁😁
@jaisonpthomas41548 күн бұрын
ഇതൊന്നും കേസ്സാകില്ലേ...പോലീസ് സ്വമേധയാ കേസ് എടുക്കണ്ടെ?
@JustListeningandignoring9 күн бұрын
ഫോൺ ഉപയോഗിക്കുന്നു എന്ന് പറഞ്ഞു parents complaint പറയും. കൊടുക്കരുത് എന്ന് പറയുമ്പോൾ എടുത്തോണ്ട് പോകും എന്ന് പറയും. ലോക്ക് ഇടാൻ പറയുമ്പോൾ കുട്ടികൾ അതൊക്കെ കണ്ടുപിടിക്കും എന്ന് പറയും. എന്നാൽ പിന്നെ fingerprint ഇടാൻ പറയുമ്പോ പിന്നെ അങ്ങനെ വേറെ പ്രശ്നം ഒന്നും ഇല്ലാ tre.. എന്ന് പറയും.. എന്നിട്ട് കുട്ടിയോട് പറയും.. കേട്ടല്ലോ എന്ന്..
@Journeywithmalu039 күн бұрын
കുട്ടികൾ ഇങ്ങനെ പെരുമാറുന്നതിൽ ഒരു കാരണം മാതാപിതാക്കളും ആണ്. ചില മാതാപിതാക്കൾ മക്കളുടെ അടുത്ത് നിന്ന് പരസ്പരം വഴക് ഉണ്ടാകുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്യുമ്പോ കുട്ടികളുടെ മനസ്സിൽ അതൊക്കെ കയറും. ചിലർ അത് പോലെ തന്നെ പുറത്ത് എല്ലാവരോടും പെരുമാറും. നല്ലതും ചീത്തയും പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്. ഒരു ടീച്ചർ ഒന്ന് തല്ലിയാൽ ഉടനെ കേസ് കൊടുക്കുന്ന മാതാപിതാക്കൾ ഉള്ള കാലമാണ്.
@Indian93-419 күн бұрын
80/90 ടീച്ചേർസ് ❤❤❤ and സ്റ്റുഡന്റസ്❤❤❤❤
@kvradhakrishnan83659 күн бұрын
അവനെ തിരുത്തൻ വേണ്ടി അവനെതിരെ നടപടി എടുക്കാതിരുന്നാൽ നാളെ ആ അദ്ധ്യാപകൻ പുറ ത്തിറങ്ങുമ്പോൾ അവൻ ആക്രമിച്ചാൽ നഷ്ട്ടം അദ്ധ്യാപകനും കുടുംബത്തിനും മാത്രമായിരിക്കും അപ്പോൾ അവനെതിരെ നേരത്തെ നടപടി എടുക്കേണ്ടതായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല
@akhilmj76319 күн бұрын
പ്രിൻസിപ്പാൾ ചിരിച്ചു പോയി കാണും😂
@AnsifFish9 күн бұрын
ആ ഫോണിൽ ചിലപ്പോൾ വിദ്യാർത്ഥിനികളുടെ നഗ്ന ഫോട്ടോ കാണും
@josephkunjithommen57879 күн бұрын
cheyy
@mithramithra55739 күн бұрын
ഞാൻ പട്ടാമ്പി ഹൈസ്കൂളിൽ പഠിച്ച ആളാണ് എന്ന് മൊബൈൽ ഫോൺ കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ തുടങ്ങി അന്ന് തുടങ്ങി ഇങ്ങനെ ഉള്ള കാര്യം അച്ഛൻ അമ്മ മക്കൾ ക്ക് എന്തും വാങ്ങി കൊടുക്കുന്ന ഈ പ്രവണത നിൽക്കണം അപ്പോൾ അവർ മനസിലാക്കും എല്ലാത്തിന്റേം വില മത പിതാ ഗുരു ദൈവംഅത് മനസിലാക്കിയാൽ ഇതൊന്നും നടക്കില്ല
@jobi1899 күн бұрын
ഇതൊക്കെ പരുന്തും കാലേ പോകാൻ ഉള്ളതാണ്.... പറഞ്ഞിട്ട് കാര്യം ഇല്ല...
@JohnVarghese-k4w9 күн бұрын
@@jobi189 പക്ഷേ അതിനു മുൻപ് എത്ര പേരെ തീർക്കും, എന്നതാണ് പ്രശ്നം
@vipinachandranbalakrishnap55179 күн бұрын
ചായക്കോപ്പയും പിടിച്ച് നിരന്നുള്ള നിൽപ്പ് അതി ബോറ്.ഇതെന്താ കപ്പിൻ്റെ പരസ്യമോ😂
ശ്രീ സജേഷ്...... എന്ത് റിഫർമേഷൻ ? ഉണ്ട' നിങ്ങളെപ്പോലെ ഉള്ളവരാണ് ഇത്തരം കുട്ടികൾക്ക് support കൊടുക്കുന്നത്. al sajesh . സഭാഷ്
@padmanabakurup8 күн бұрын
ഫോട്ടോ കാണിക്കാൻ പാടില്ല, റിഫർമേഷൻ കൊടുക്കണം, അവസാനം ഒരു അവതാരകയുടെ വക 'മോനേ' എന്ന വിളിയും. ഇത്രയൊക്കെയേ ഉണ്ടാവൂ എന്ന് ആ ചെക്കനും അറിയാം. സത്യത്തിൽ എല്ലാവർക്കും പേടിയാണ്.
@praseedo.k75149 күн бұрын
നമ്മൾ ഒരു കാര്യം മനസ്സിലാക്കണം, അതായത് ഒരു സ്കൂളിൽ മൊബൈൽ ഉപയോഗം പാടില്ല എന്നും ഫോൺ കണ്ടെത്തുകയാണെങ്കിൽ അത് പ്രിൻസിപ്പൽ ഓഫീസിൽ ആയിരിക്കുമെന്നും അത് തിരിച്ചു കിട്ടാൻ academic year കഴിയണം എന്നൊക്കെ നിയമം ഉണ്ടാക്കിയിരുന്നു.
@tharanginistudio56579 күн бұрын
റുമിൽ camera ഉള്ളതുകൊണ്ട് പാവം പിടിച്ച അദ്ധ്യാപകൻ രക്ഷപ്പെട്ടു🙏🙏🙏
@supertopics96529 күн бұрын
അധ്യാപകരോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത കുട്ടികളാണ് 90% എന്നാൽ നല്ല കുട്ടികളും ഉണ്ട്... വീട്ടിൽ നിന്നും കിട്ടുന്ന പലതും കുട്ടികളുടെ സ്വഭാവത്തിൽ തെളിഞ്ഞു കാണാൻ കഴിയും.. അച്ഛനമ്മമാർ കൂടി വിചാരിച്ചാൽ മാത്രേ കുട്ടികൾ നല്ല സ്വഭാവത്തിൽ വളർന്നു വരൂ... അനുഭവത്തിൽ നിന്നും പറയുകയാണ്.
@satheeshkumar45719 күн бұрын
എന്ത് പ്രഹസനമാണ് സജീ😂. ചായ കുടിക്കാൻ പോലും ബ്രേക്ക് കിട്ടുന്നില്ലേ?😂😂😂
@rafeeqmeelaf57929 күн бұрын
നല്ല അധ്യാപകർ നല്ല തലമുറയെ വാർത്തെടുക്കും 👌അവന് നല്ല കൌൺസലിങ്ങ് കൊടുക്കേണ്ടതിന് പകരം വീഡിയൊ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു 😮 നിങ്ങൾക്കാവശ്യമാണേൽ ഇത്തരം വീഡിയോകൾ പോലീസിലാണേൽപിക്കേണ്ടത്
@deepajohn159 күн бұрын
Ent ponn sahodara, njanum Oru teacher anu, parayan elupam anu, Oru vtl 2 pillarae manage Cheyan enth paade anu, avid anu Oru teacher classil 40-50 pillarae manage cheyane
@safeequeohassan82209 күн бұрын
എന്തിന് ആണ്... കുട്ടികൾ ഡ്രഗ് use ചെയ്യുന്നു..പോലീസിൽ പോയി പറഞ്ഞു ഒരു കാര്യവും ഇല്ല..custody എടുത്ത്.. കഞ്ചാവിൻ്റെ അളവ് കുറവായത് കൊണ്ട് അപ്പോ തന്നെ ജാമ്യം കിട്ടി...പിന്നെ ഒരിക്കൽ പറഞ്ഞപ്പോ തെളിവ് നാട്ടുകാർ ഉണ്ടാക്കി കൊടുക്കണം..അവർക്ക് ഇതൊന്നും nokkan സമയം ഇല്ല...വളർന്നു വരുന്ന കുട്ടികളെ മാതാ പിതാക്കൾ ശ്രദ്ധിക്കുക
@rafeeqmeelaf57929 күн бұрын
@ ടീച്ചറെ മറ്റു രാജ്യങ്ങളിൽ ഇത്തരം വീഡിയോകൾ പോലീസ് ഡിപ്പാർട്ട്മെന്റെിന് മാത്രമെ കൈമാറാൻ പാടുള്ളു ഇതു പോലെ പ്രചരിച്ചാൽ അഴിയെണ്ണും .
@sreelakshmisreekumar52689 күн бұрын
ആരാണ് അവനെ കൗൺസിലിങ്ങിന് കൊണ്ടുവരിക
@bineeshmeladath9 күн бұрын
@@rafeeqmeelaf5792 ശരിയാ... പിന്നേ അവനു ഒരു ഐ ഫോൺ കൂടി വാങ്ങികൊടുക്കണം.. പറ്റുമെങ്കിൽ താങ്കളുടെ മകളെ അവനു കെട്ടിച്ചു കൊടുക്കുക കൂടി ചെയ്താൽ വളരെ നന്നാവും
@Snooyi1118 күн бұрын
മക്കൾ ഇല്ലാതെ വിഷമിക്കുന്നവരോട്.... നിങ്ങളുടേത് ഒരു പ്രേശ്നമേ അല്ല.. കാരണം , ചില മക്കൾ ഇല്ലായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ചിന്തിക്കുന്ന മാതാപിതാക്കളും ഈ ലോകത്തുണ്ട്..
@rafeekkv3609 күн бұрын
എല്ലാം സിനിമ മയം, സിനിമ മാസ്സ് ഡയലോഗ് 😮
@sebastianpp60879 күн бұрын
ഉവ്വ മക്കൾ എന്നാ ചെറ്റത്തരം ചെയ്താലും സപ്പോർട്ട് ചെയ്ത് ചെക്കൻ നശിക്കും വരെ കാത്തിരിക്കുന്ന മാതാപിതാക്കളെ പറഞ്ഞു തിരുത്തുക
@S313-z4r9 күн бұрын
രക്ഷിതാക്കളും അധ്യാപകരും പഠിപ്പിക്കേണ്ടത് പോലെ പഠിപ്പിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ വരില്ല, രക്ഷിതാക്കൾക്ക് കുട്ടികൾ കാക്കയ്ക്ക് തൻ കുഞ്ഞ് പൊന്ന് കുഞ്ഞ് എന്ന് പറഞ്ഞത് പോലേയും അധ്യാപകർക്ക് അറ്റൻഡൻസ് രജിസ്റ്ററിൽ ശബളത്തിന് വേണ്ടി ഒപ്പ് വെക്കുന്നതും മാത്രമാണ് അറിയത്തുള്ളൂ...😢😢😢😢 മയക്കുമരുന്ന് മദ്യം തുടങ്ങിയതിലേക്ക് കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തള്ളിവിടുകയാണ്😢😢😢
@muhammedalijinna84999 күн бұрын
ഈകൂട്ടിക്ക് ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടനയുടെ പിന്തുണ കിട്ടുമായിരിക്കും അല്ലെ
@Storifiedbyakhil9 күн бұрын
ഉണ്ട് ✅
@abrahamco2769 күн бұрын
' പുതിയ സിനിമകളുടെയും സീരിയലിൻ്റെയും ടിക് ടോക്കിൻ്റെയും ഒക്കെ പ്രതിഫലനം😢😢😢😢
@narayanankn58218 күн бұрын
ഇത്തരം മനോ രോഗമുള്ള കുട്ടികളെ ഉടൻ തന്നെ ദുർഗുണ പരിഹാരമാംശാലയിൽ ചേർത്ത് നേർവഴിക്ക് കൊണ്ടു വരണം. 11
@Enjoys-the-world9 күн бұрын
ടീച്ചർ പിള്ളേരെ അടിച്ചാൽ ടീച്ചർ മാർ എന്തിനു അടിച്ചു / ഇന്റെൻഷൻ നോക്കി നടപടി പോലീസ് എടുക്കേണ്ടതു
@prakashanp97069 күн бұрын
എഛ് എപ് ഐ ക്കു കിട്ടിയാൽ മുതൽ ആകും 😂😂😂
@Nithyaa659 күн бұрын
Ningal edutholu
@prakashanp97069 күн бұрын
@@Nithyaa65 വേണ്ട മോനെ ഭീഷണി കേട്ടിട്ടു പേടി ഉണ്ട് 🙏🙏
@hajishharshan109 күн бұрын
ആർഷോയുടെ മോൻ ആണെന്ന് തോന്നുന്നു.. 😄
@sanofurbaseer88029 күн бұрын
ഈ കാലഘട്ടത്തിൽ സ്കൂളിൽ ഇത് പോലെ നിരവധി കുട്ടികൾ ഉണ്ട് ഇപ്പോഴേ ഇതിന്റെ കാരണം കണ്ട് പിടിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടിവരും
@junaidek98139 күн бұрын
അദ്ധ്യാപകർക്ക് തോക് ഉപയോഗിക്കാൻ ഉള്ള ലൈസൻസ് കൊടുക്കണം...
@newtonFPP8 күн бұрын
Thanks my parents and all my teachers for beating me for my every single fault ❤
@faisalmk20139 күн бұрын
അവനെ പെട്ടന്ന് തന്നെ ഒരു dr കാണിക്കണം 😔😔😔
@sujithneelakandan51899 күн бұрын
തീർച്ചയായും ആവേശം മാർക്കോ അങ്ങിനെ വരുന്ന സിനിമകൾ സ്വാധീനിക്കുന്നുണ്ട്. ഈ വിഡിയോ തന്നെ ചില കുട്ടികൾക്ക് ഹൈ ആവാൻ സാധ്യത ഉണ്ട്
@abdulasees50639 күн бұрын
ഇവരെയൊക്കെ കാണിച്ചാൽ എന്താണ് കുഴപ്പം
@Rakhi7s9 күн бұрын
18 വയസിനു താഴെയുള്ള കുട്ടികളുടെ ഫോട്ടോ മാധ്യമങ്ങൾക്ക് കൊടുക്കാൻ പറ്റില്ല അതാണ്
@infinity-tm4yz9 күн бұрын
ദുർഗുണ പരിഹാരപാഠശാലയിൽ ചേർത്ത് പഠിപ്പിക്കണം ഇവനെ😮😮😮
@SajinR-gu1ud9 күн бұрын
അക്രമവാസനകളും ലഹരിയുടെ ഉപയോഗവും മുളയിലേ നുള്ളേണ്ടതു തന്നെയാണ്. അത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുമാണ്. എന്നാൽ പിണറായി വിജയൻ ആണേൽ ആഭ്യന്തരം ഭരിച്ച് മുടിച്ച് നിലവിൽ നിന്ന നിൽപ്പിൽ തല കഴുത്തിന് മീതെ കാണുമോ എന്ന രീതിയിലാണ് നാട്ടിലെ ക്രമസമാധാനം.