പുറത്ത് രണ്ടും കീരിയും പാമ്പും ആയിരുന്നു🤣🤣|Rahul mamkoottathil|Chintha jerome|Arun|Mallu trolls

  Рет қаралды 90,448

MALLU TROLL'S

MALLU TROLL'S

Күн бұрын

ഈ വീഡിയോ കണ്ട ശേഷം നിങ്ങൾക്കുള്ള അഭിപ്രായവും നിർദേശവും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക 😘
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Non-profit, educational or personal use tips the balance in favor of fair use.
#reporter tv
#reporter tv arun
#reporter tv troll
#reporter tv arun debate
#reporter tv news
#reporter tv chintha jerome
#chintha jerome
#chintha jerome troll
#chintha jerome trolls
#chintha jerome latest troll video
#chintha jerome Malayalam troll
#chintha jerome interview
#chintha jerome rahul mamkoottathil
#rahul mamkoottathil
#rahul mamkoottathil troll
#rahul mamkoottathil latest troll video
#rahul mamkoottathil chintha jerome
#arun chintha jerome
#arun reporter tv troll video #chintha jerome arun kumar
#chintha jerome rahul love troll
#rahul mamkoottathil chintha jerome love
#rahul mamkoottathil love
#rahul mamkoottathil chintha jerome video
#rahul mamkoottathil chintha jerome latest troll video
#rahul mamkoottathil chintha
#rahul mamkoottathil chintha jerome interview
#rahul mamkoottathil interview
#rahul mamkoottathil today
#chintha rahul mamkoottathil
#chintha jerome interview video
#MALLU TROLLS
#mallu trolls pranav
#malayalam trolls
#trolls malayalam
#malayalam troll videos
#malayalam trending trolls
#trolls
#troll
#viral trolla
#mallu
#മല്ലു ട്രോൾ
#malayalam troll videos
#malayalam comody
#malayalam comedy videos
#malayalam comedy trolls
#latest trolls
#news trolls
#pranav o positive
#pranav
#mallus

Пікірлер: 281
@ShajahanKassimpillai-gg9lc
@ShajahanKassimpillai-gg9lc 2 күн бұрын
എൻ്റെ രാഹുലെ താങ്കളെ കുറിച്ച് കേരളത്തിലെ യുവാക്കൾക്കിടയിൽ കുറച്ച് മതിപ്പുണ്ടായിരുന്നു അത് അങ്ങ് പോയി കിട്ടി സന്തോഷം😂😂😂
@dheerajharidas3094
@dheerajharidas3094 2 күн бұрын
രാഹുലിന്റെ ശത്രുക്കൾ പോലും ഇങ്ങനെയൊന്നും ആഗ്രഹിച്ചു കാണില്ല 😂😂
@mohanlalmohan6291
@mohanlalmohan6291 2 күн бұрын
😂😂😂 ചെന്ന് പെട്ടും പോയി 😂
@hann2682
@hann2682 2 күн бұрын
😂.Chintha happy
@sujasunil9186
@sujasunil9186 2 күн бұрын
അച്ഛോ...... രാഹുലെ....... വേണ്ടായിരുന്നു..... ഞാൻ വിചാരിച്ചു നിങ്ങൾക്ക് അല്പം ബുദ്ധിയുണ്ടെന്ന്.... അതും പോയി കിട്ടി😮😮😮😮😮
@ajaykjose6926
@ajaykjose6926 2 күн бұрын
ഇവര് തമ്മിലുള്ള പ്രത്യയശാസ്ത്ര ആശയങ്ങൾ😂 പലതാണെങ്കിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്😂
@managonut
@managonut 2 күн бұрын
2 മതത്തിൽ ഉള്ളവരെ കെട്ടിക്കാൻ നടക്കുന്ന പാർട്ടി ആണ്.. 2 ideology കാര്യം പറയുന്നത്... ഇത് തന്നെ അല്ലെടെ മതങ്ങൾക് ഇടയിൽ ഉള്ള വിത്യസവും
@miniatureworld2174
@miniatureworld2174 2 күн бұрын
അണികൾ പരസ്പരം പോരടിക്കുന്നു നേതാക്കൾ പരസ്പരം കല്യാണം ആലോചിച്ചും അത്താഴം കൂടിയും കളിക്കുന്നു
@tajnotpm6281
@tajnotpm6281 2 күн бұрын
രാഹുൽ ചമ്മുന്നുണ്ടായിരുന്നു. ശരിക്കും ഇഷ്ടമാണെന്ന് തോന്നുന്നു.
@jewelsworld6455
@jewelsworld6455 2 күн бұрын
ഇത് കണ്ട് രാഹുലിന് 10 വോട്ട് കുറയും
@abudhabicars3279
@abudhabicars3279 2 күн бұрын
Enthinu
@thermavsrghese2597
@thermavsrghese2597 2 күн бұрын
Ulla vote pokanulla vazhi aayi
@Vijayi-r2e
@Vijayi-r2e 2 күн бұрын
Sathyam..Rahul il alpam pratheeksha undaarunnu. But inganathethine okkeyaano ivante selection. 😮
@mohanlalmohan6291
@mohanlalmohan6291 2 күн бұрын
ഇനി കമ്മികളുടെ വോട്ട് മുക്കലും കോൺഗ്രസ്‌, ബിജെപി പങ്കിടെടുക്കും 😂
@nishanvp8869
@nishanvp8869 2 күн бұрын
രാഹുൽ വൻ അബദ്ധത്തിൽ ആണല്ലോ 😂😂😂😂
@asdfgytgsyagggs
@asdfgytgsyagggs 2 күн бұрын
കോൺഗ്രസ്സ് കാരന് CPM കാരിയെ പെണ്ണ് ആലോചക്കാൻ BJP കാരൻ പോകുന്നു... അപ്പോൾ നമ്മൾ ഒക്കെ ആരായി...
@sujasunil9186
@sujasunil9186 2 күн бұрын
ശവമായി 😅😅😅😅
@makesense2931
@makesense2931 2 күн бұрын
Sathiam 😂
@manojmano5440
@manojmano5440 2 күн бұрын
Sasi.
@Pinarayivijesh
@Pinarayivijesh 2 күн бұрын
ലീഗ്കാര് 😂😂
@Prabhans
@Prabhans Күн бұрын
Aap.. 20-20 ??😂
@JayasreeJayasreeshaji
@JayasreeJayasreeshaji 2 күн бұрын
രാഹുലിന് ബുദ്ധി ഉണ്ട് എന്ന് വിചാരിച്ചിരുന്നത്, അതും പൊളിഞ്ഞു
@fingertip6816
@fingertip6816 2 күн бұрын
ബുദ്ധി കൂടുതൽ ഇല്ലാത്തതിനെ കെട്ടുന്നത് തന്നെയാണ് ബുദ്ധി 😊
@wayanadinlandviews
@wayanadinlandviews 2 күн бұрын
രാഹുലിന്റെ കല്യാണം വരെ വെയ്റ്റ് ചെയ്യാൻ പറ്റൂല 😂😂😂 അത് കലക്കി 😂😂❤
@sbrview1701
@sbrview1701 2 күн бұрын
*:ചിന്ത :* *രാഹുൽ ഗാന്ധിയുടെ* *കഴിയും വരെ വെയിറ്റ് ചെയ്യാൻ പറ്റില്ല:* 🤣🤣🤣
@santhoshnair4170
@santhoshnair4170 2 күн бұрын
രാഹുലിൻ്റെ ടേസ്റ്റ് ഇത്രേ മോശമാണോ😂😂
@ManojManu-g1z
@ManojManu-g1z 2 күн бұрын
Etokeh personal aanu ororuttaruseyum.. 😂😂
@RohitR-n6z
@RohitR-n6z 2 күн бұрын
സത്യം
@ranjurdravid5448
@ranjurdravid5448 2 күн бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം അല്ലെ bro...നമ്മുക്കിഷ്ടപ്പെടുന്നത് തന്നെ വേറൊരാൾക്കും ഇഷ്ടപ്പെടണം എന്ന് വാശി എന്തിനാ...രാഷ്ട്രീയം വേറെ..ജീവിതം വേറെ.എന്ന് ചിന്തിക്...
@scientifictheories
@scientifictheories 2 күн бұрын
Randum love ann appol😂😂
@ashash2458
@ashash2458 2 күн бұрын
Ee negativity oke medias undakividunnathalle
@abcdefgh8403
@abcdefgh8403 2 күн бұрын
ചിന്തയെ propose ചെയ്യാന ഇത്രമാത്രം കിഴങ്കന്മാർ കേരളത്തിൽ ഉണ്ടൊ?
@sujijoy8414
@sujijoy8414 2 күн бұрын
രാഹുലിന് വേറെ എത്ര നല്ല പെൺപിള്ളാർ ഉണ്ട് ഈ കേരളത്തിൽ കല്യാണം കഴിക്കാൻ
@CONCURRENTLIST
@CONCURRENTLIST 2 күн бұрын
Body languages show both of them like each other.. but Chintha can't accept it and say it publically..
@jpj3632
@jpj3632 2 күн бұрын
രാഹുലിന്റെ രാഹുകാലം😂😂രാഹുലിന്റെ രാഹു കാലൻ എന്നും പറയാം 😂😂
@sajanSharjah
@sajanSharjah 2 күн бұрын
മാങ്കുട്ടത്തിലും ഈ കൂട്ടത്തിലാണോ 😂അറിഞ്ഞില്ല ആരുംട്ട് പറഞ്ഞും ഇല്ല
@regioommen8358
@regioommen8358 2 күн бұрын
രാഹുലിന്റെ പെരുമാറ്റം കണ്ടിട്ട് ഇപ്പഴും ചിന്തേ വിടാൻ ഭാവമില്ല
@davidf2623
@davidf2623 2 күн бұрын
ഇപ്പോള് ശെരിക്കും INDI Alliance ആയി 😂😂
@Mirfma-re6qq
@Mirfma-re6qq 2 күн бұрын
അയ്യേ ചിന്ത ജെറോമിനെയോ.. രാഹുൽ ഒക്കെ അടിപൊളി അല്ലെ.. വേറെ എന്തോരം പെണ്ണുങ്ങൾ ഉണ്ട്..
@GreeshmaKrishnan
@GreeshmaKrishnan 2 күн бұрын
sathyam
@minoygeorge8285
@minoygeorge8285 2 күн бұрын
പ്രത്യയശാസ്ത്രം, മണ്ണാം കട്ട അവർ രണ്ടു പേരും നല്ല സൗന്ദര്യവും, സ്നേഹവും ഉള്ളവരാണ് ❤❤❤❤
@manjushabiju2955
@manjushabiju2955 2 күн бұрын
😂😂😂😮
@paappynbrothers9556
@paappynbrothers9556 2 күн бұрын
Athe
@catlov97
@catlov97 2 күн бұрын
അങ്ങോട്ടൊരു രക്തഹാരം ഇങ്ങോട്ടൊരു രക്തഹാരം.
@Melbatalks
@Melbatalks 2 күн бұрын
Propose ചെയ്തത് രാഹുൽ അല്ലെ... തെറി മുഴുവൻ ചിന്തക്കാണല്ലോ
@trialindiachannel4218
@trialindiachannel4218 2 күн бұрын
Political love story❤❤🎉🎉
@Anarkkali
@Anarkkali 2 күн бұрын
കോൺഗ്രസിൽ നിലപാടും ആർജവവും ഉളള മരുന്നിന് മാത്രം ഉളള ചിലരിൽ ഒരാളെന്ന നിലയിൽ രാഹുലിനെ ഇഷ്ടമായിരുന്നു. പക്ഷെ ഇതോടെ ഇങ്ങേരോടുളള എല്ലാ മതിപ്പും പോയി...😢
@shakiruluwar9818
@shakiruluwar9818 2 күн бұрын
രാഷ്ട്രീയം വേരെ life വെരെ
@samjohnthomas5408
@samjohnthomas5408 2 күн бұрын
ee chintha mattanam bro
@vaisakhcs5933
@vaisakhcs5933 2 күн бұрын
Correct 💯
@teresaxavier1820
@teresaxavier1820 2 күн бұрын
അങ്ങനെ കരുതേണ്ട എന്നേ രാഷ്ട്രീയം വേറെ ആണെങ്കിലും അവരൊന്നിക്കട്ടെ
@abudhabicars3279
@abudhabicars3279 2 күн бұрын
Onnu poye enikku
@soorajs51
@soorajs51 2 күн бұрын
ഇവൾക്ക് ചേരുന്നത് ആ ജെയ്ക്ക് ആണു 😂😂.
@drmammenchrn
@drmammenchrn 2 күн бұрын
രാഹുലിന്റെ ജനസമ്മിതി എന്താകും😂
@flower-cp7vv
@flower-cp7vv 2 күн бұрын
രാഹുലിന് പൊതിച്ചോറ് ഇഷ്ട്ടം ആണ്😂😂
@Ralphfitch376
@Ralphfitch376 2 күн бұрын
Ayye 😂 Rahule
@shadrachgeorge108
@shadrachgeorge108 2 күн бұрын
Le orikkalum jayikkatha Jaick: *"Ennodu vendaayirunnu 😢"* Ennalum Rahul enthu kandittaanu ottum chinthikkatha Chinthaye ishttapettath 😢
@CONCURRENTLIST
@CONCURRENTLIST 2 күн бұрын
He is already married and have a child
@user-mm8eo3pj1o
@user-mm8eo3pj1o 2 күн бұрын
Gossip parayukayanenkilum kurachu logic ulla reethiyil parayoo,Jaick nte kalyanam kazhinjathaanu.
@sreekumarkrishnannair92
@sreekumarkrishnannair92 2 күн бұрын
മാർക്സിസ്റ്റ്‌ കോൺഗ്രസ്‌ ബന്ധവും ഇതുപോലെ രഹസ്യമായി അഡ്ജസ്റ്റ് മെന്റ് ആണ്.
@arshadpk1688
@arshadpk1688 2 күн бұрын
എന്റെ rahul etta നിങ്ങള്‍ക്ക് ബിരിയാണി കിട്ടുമല്ലോ പിന്നെ എന്തിനാ പൊതി ചോറ്‌ 😢
@mohananpg5476
@mohananpg5476 2 күн бұрын
ഒരാൾക്ക് വിവരമില്ലയെന്ന് തെളിയിക്കാൻ അധിക സമയം വേണ്ടല്ലോ?.....
@meenakshiriju3222
@meenakshiriju3222 2 күн бұрын
രാഹുൽ.. ന്റർ ടേസ്റ്റ് അത്ര മോശം ആരുന്നോ മോശം മോശം
@96196100
@96196100 2 күн бұрын
എന്റെ രാഹുലെ കളഞ്ഞിലെ എല്ലാം ഇതിനേക്കാൾ കൊള്ളാവുന്ന എത്രയോ പിള്ളേർ ഉണ്ട് ഭായ് നാട്ടിൽ 😂😂😂
@rahulg4218
@rahulg4218 Күн бұрын
പ്രഥമ ദൃഷ്ടിയാൽ അകൽച്ചയിൽ ആണെങ്കിലും അവർക്കിടയിലെ അന്തർ ധാര സചീവമായിരുന്നു....
@Sharika793
@Sharika793 2 күн бұрын
ഇത് വർഷങ്ങൾക്ക് മുൻപ് രാഹുൽ ചിന്തയോട് തമാശ രൂപേണ ചിന്തയെ ട്രോൾ ചെയുന്ന പോലെ പറഞ്ഞ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തകാര്യം ആണിത്. അല്ലാതെ സീരിയസ് ആയിട്ട് ഒന്നും അല്ല എന്ന് രാഹുൽ അതിൽ പറയുന്നുണ്ട്.അല്ലാതെ ചിന്തയും രാഹുലും തമ്മിൽ ഒരു പ്രണയവും ഇല്ല എന്ന് അതിൽ ചിന്തയും രാഹുലും തന്നെ പറയുന്നുണ്ട്.. ഒറിജിനൽ വീഡിയോ കണ്ടാൽ സത്യം മനസിലാകും..
@shadrachgeorge108
@shadrachgeorge108 2 күн бұрын
Paranjath nannayi, veruthe Rahuline thettidharichu 😊😂❤
@Sharika793
@Sharika793 2 күн бұрын
@@shadrachgeorge108 ഒറിജിനൽ വീഡിയോ റിപ്പോർട്ടർ ടീവി യിൽ ഉണ്ട് അത് കാണുക 😊
@CONCURRENTLIST
@CONCURRENTLIST 2 күн бұрын
People can understand Body language.. and his blushing
@aleenaambadi7769
@aleenaambadi7769 2 күн бұрын
@@CONCURRENTLIST Ayyee...come to reality mahn..Original video kanditt samsarikkadeyyy...
@CONCURRENTLIST
@CONCURRENTLIST 2 күн бұрын
@@aleenaambadi7769 Yes.. I have watched it fully.. We have all came through this age and same type of Groups and politics..
@user-wf5eh8sx8s
@user-wf5eh8sx8s 2 күн бұрын
രണ്ടു പേർക്കും ഇഷ്‌ടമെകിൽ നടക്കട്ടെ
@jithusaju2502
@jithusaju2502 2 күн бұрын
രാഹുലിനോട് ഉള്ള ഇഷ്ടം പോയി ജനങ്ങൾക്കു കഷ്ട്ടം.
@gokulanathanpt4081
@gokulanathanpt4081 2 күн бұрын
മേയറുട്ടിക്കും എംഎൽഎ സാറിനും ഒരു എതിരാളിയും യുഡിഎഫ്_എൽഡിഎഫ് പാലവുമായി തീരട്ടെ! ഗോഡ്ഫാദർ സമ്മതിക്കുമോന്നൊരു ശങ്ക!
@adithyabnair8775
@adithyabnair8775 21 сағат бұрын
ചിന്തയെ അങ്ങനെ നെഗറ്റീവ് അടിക്കൊന്നും വേണ്ട. അവൾ സുന്ദരി ആണ്. Made for each other ❤❤
@sreejithnilambur
@sreejithnilambur 2 күн бұрын
രാഹുലിന്റെ ചിരിയിൽ സത്യസന്ധത ഉണ്ട്. രണ്ടാൾക്കും ഓക്കെ ആണെങ്കിൽ അവരൊന്നിക്കട്ടെ😊
@leenamathew3867
@leenamathew3867 2 күн бұрын
അബിൻ വർക്കിക്ക് ഇത് എന്തിന്റെ കേടായിരുന്നു പിന്നേ നാട്ടിൽ ഉള്ള ആണുങ്ങൾ എല്ലാം അവടെ പുറകെ നടക്കുകയല്ലേ
@arunt.k1443
@arunt.k1443 2 күн бұрын
ഉള്ള വിലയും പോയി 😂😂
@MALLUTROLLS1995
@MALLUTROLLS1995 2 күн бұрын
😅😅
@user-id2qh8vy7p
@user-id2qh8vy7p 2 күн бұрын
Rahul ithuvare kalyanam kazhichille,? Enthaayalum ith കൊള്ളാം
@shijielizabeth
@shijielizabeth 2 күн бұрын
ചിരിച്ച് ചത്ത് 😂😂😂😂😂😂
@MALLUTROLLS1995
@MALLUTROLLS1995 2 күн бұрын
😁😁
@l.narayanankuttymenon5225
@l.narayanankuttymenon5225 2 күн бұрын
ദൈവമേ.... ഇതൊന്ന് നടന്നു കിട്ടണേ... അങ്ങനെയെങ്കിലും ഈ രണ്ട് എണ്ണത്തിൻ്റെ കാര്യത്തിലെങ്കിലും ഒരു അവസാനം ഉണ്ടാകുമല്ലോ...
@dd-pv1hp
@dd-pv1hp 2 күн бұрын
😂🙌
@flower-cp7vv
@flower-cp7vv 2 күн бұрын
Rahul ഇരുന്നു ഇളിക്കുന്നു... കഷ്ട്ടം
@johnytn13
@johnytn13 2 күн бұрын
വഴക്കുല ചുമക്കാനോ.. ഒന്നും പറയാനില്ല...
@user-gp8up6oj9s
@user-gp8up6oj9s Күн бұрын
അതിലും നല്ലത് വല്ല പൊട്ടകിണറ്റിലും ചാടി ചാവുന്നതല്ലേ രാഹുലെ... 😬
@drn2359
@drn2359 2 күн бұрын
Real life podimeeshakaranum undakkanniim
@dhanyapd7476
@dhanyapd7476 52 минут бұрын
വേണ്ട രാഹുലെ..... വേണ്ട......😂😂😂
@jestinjoseph8131
@jestinjoseph8131 2 күн бұрын
Avar ouniktte❤
@prajiv1133
@prajiv1133 2 күн бұрын
ഇന്നതിൽ രാഹുൽ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും ചിന്തയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് അതാണല്ലോ വീഡിയോ ഫുൾ കാണാത്തവർ ഇത് സത്യമാണെന്നു കരുതാൻ ചാൻസുണ്ട് 🤣
@achuuachu1528
@achuuachu1528 Күн бұрын
രാഷ്ട്രീയം വേറെ വ്യക്തി ബന്ധം വേറെ.. അതൊക്കെ private കാര്യം അല്ലേ
@rajammaps-gw3lr
@rajammaps-gw3lr 2 күн бұрын
രാഹുൽ ഇത്ര അതപതിച്ചോ😂
@nkv1618
@nkv1618 2 күн бұрын
Perfect match😂. ഹൽവയും മത്തിക്കറിയും പോലെ 😂😂😂
@anoopmangalathu2940
@anoopmangalathu2940 Күн бұрын
അയ്യേ രാഹുൽ ഇത്രയും തരം താണ് പോയോ.dr. Arun കൂട്ടികൊടുപ്പ് കാരൻ ആയി മാറുന്ന മനോഹര കാഴ്ച്ച
@elsammaj5164
@elsammaj5164 2 күн бұрын
നാണമില്ലേ രാഹുൽ ഈ രണ്ടുംകെട്ടവളെ പ്രേമിയ്ക്കാൻ. താങ്കളോട് എല്ലാവർക്കും ഒരു മതിപ്പുണ്ട്. അത് കളയരുത്.
@dhanishwrr9198
@dhanishwrr9198 2 күн бұрын
Arun Kumar 🎉
@GayathriSudheer-lk2rm
@GayathriSudheer-lk2rm 2 күн бұрын
Rahulinte taste ethrakku moshamaayirunno🙁
@NNN-tw5xl
@NNN-tw5xl 2 күн бұрын
😜😜🤭
@saviojoseph6010
@saviojoseph6010 2 күн бұрын
ചിന്ത നല്ല ക്യാരക്ടർ ആണ് അറിയാത്തതു കൊണ്ടാണ്
@IndianReal
@IndianReal Күн бұрын
സത്യത്തിൽ ഇപ്പോൾ ചിന്തക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നു
@makesense2931
@makesense2931 2 күн бұрын
Eeyyyeee 😂
@sreeramkulathoor17
@sreeramkulathoor17 2 күн бұрын
കല്യാണത്തിന് പൊതിച്ചോർ കിട്ടുമായിരിക്കും 😂😂
@mollyjerald1278
@mollyjerald1278 2 күн бұрын
Rahulinodulla ishttam poy
@rajujacob5316
@rajujacob5316 2 күн бұрын
Both CPM & INC to arrange marriage of these Two Birds.
@josemj9415
@josemj9415 2 күн бұрын
അവൾക്ക് ഇഷ്ടപ്പെടാൻ ഈ മാങ്ങയണ്ടി ചെക്കിട്ടിയുള്ളോ😂
@User1-m1h
@User1-m1h 2 күн бұрын
Aval de yoni thula chappaatha aarenkilum undo baakki cpm il pakka vedi
@Jagatheesh-pe9sw
@Jagatheesh-pe9sw 2 күн бұрын
Vote കിട്ടി ജയിച് നേതാക്കളു party മാറെന്നു പിന്നെ യാണ് 😮
@jinujacob6102
@jinujacob6102 2 күн бұрын
രാഹൂ ലേ😂😂😂😂
@Konaniyil
@Konaniyil 2 күн бұрын
ഇതാണ് നേതാക്കളും അടി. അടിമകളും തമ്മിലുള്ള വ്യത്യാസം ഇനിയും കി ജയ് വിളിച്ചു നടക്കാൻ പോകുന്നവർ സ്വന്തം കാര്യം സ്വന്തം ജീവിതം സ്വന്തം ഭാവി ഇതൊക്കെ ആലോചിച്ചു തീരുമാനം എടുത്തോ
@vijayakrn6052
@vijayakrn6052 2 күн бұрын
ഇതാണ് യഥാർത്ഥ ലൈൻ. രാഷ്ട്രീയം വേറെ ജീവിതം വേറെ. ഏതു പാർട്ടി അധികാരത്തിൽ വന്നാലും ഞമ്മക്ക് കുയപ്പമില്ല.ഇനി ഇപ്പോ റിയാസും, triple A യും എന്തുചെയ്യും ഒലിപ്പിച്ചു നടക്കാൻ ആരാ ഉള്ളത്.
@jessybenny4532
@jessybenny4532 2 күн бұрын
Mr Rahuel i thought u have good ideas and good family background...u will get better than this..
@anithaashishanithaa3895
@anithaashishanithaa3895 2 күн бұрын
Ayyo vendayerunu🤭🤭🤭
@neenus3670
@neenus3670 2 күн бұрын
Rahulinae ithra commonsense illae...hate you 😂😂😂😂😂
@vijoywilsonp6417
@vijoywilsonp6417 2 күн бұрын
ഇല വന്ന് മുള്ളിൽ വീണാലും.......
@akakak578
@akakak578 2 күн бұрын
Vellimoonga cinemayile Biju Menone poley avasaram kittiyappol Abin nice aayi Rahulinittu oru pani koduthu !!
@benhur007
@benhur007 2 күн бұрын
Sheyy....
@priyas2423
@priyas2423 2 күн бұрын
Correct 😂
@poornimav7834
@poornimav7834 19 сағат бұрын
Rahul kashtamm...😂😂
@santhakumart.v181
@santhakumart.v181 2 күн бұрын
ചിന്ത ജെറോം അവരുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് നിലപാടുകൾ എടുക്കുന്നു. ഇവിടെ എല്ലാവരും അത് തന്നെയല്ലേ ചെയ്യുന്നത്. ഞാനും ചിന്താ ജെറോമിനെ വിമർശിക്കാറുണ്ട് ട്രോളുകൾ ലൈക് ചെയ്യുകയും share ചെയ്യുകയും ചെയ്യാറുണ്ട്. ചില്ലറ മണ്ടത്തരങ്ങൾ പറയുമെങ്കിലും ചിന്ത ഒരു മോശം പെൺകുട്ടിയാണെന്ന് എനിക്ക് അഭിപ്രായമില്ല. രാഹുലിന് ജീവിത പങ്കാളിയാക്കാവുന്ന വ്യക്തി തന്നെയാണ് ചിന്ത.
@dd-pv1hp
@dd-pv1hp 2 күн бұрын
ഇപ്പൊ നിൻ്റെ trol മറ്റുള്ളവരിൽ നിന്നും മുന്നിട്ട് നിൽക്കുന്നുണ്ടല്ലോ😅
@MALLUTROLLS1995
@MALLUTROLLS1995 2 күн бұрын
🤗
@anithjoseph8730
@anithjoseph8730 2 күн бұрын
അയ്യേ 😂
@historymalayalam-sk1iz
@historymalayalam-sk1iz 2 күн бұрын
ഇവനും ഇവളും ഒക്കെ ഒരേ ലെവൽ ആണ് ല്ലേ
@midileshnp
@midileshnp 2 күн бұрын
Chettantey Kanthaari pennu.
@bijuvaheeda
@bijuvaheeda 20 сағат бұрын
അരുൺ പൊരിച്ച കോഴിയെ പറപ്പിക്കുന്ന ഇനം ആണ്
@Marcos12385
@Marcos12385 2 күн бұрын
NK പ്രേമചന്ദ്രൻ ആണോ ബ്രോക്കർ 😂
@a_b_n_c
@a_b_n_c 2 күн бұрын
പാവം അർഷോ....😢😢😢😢😢😢
@DibeeshSd
@DibeeshSd Күн бұрын
സ്നേഹിക്കുന്നത് തെറ്റല്ലല്ലോ രാഷ്ട്രീയം രണ്ടാണ് അതൊരു കുഴപ്പമല്ല
@Ayalayal786
@Ayalayal786 2 күн бұрын
അങ്ങനെ നടക്കട്ടെ.
@saileshs7457
@saileshs7457 2 күн бұрын
Rahul kashtichu rekshapettu😂
@tonyalbertkj
@tonyalbertkj 2 күн бұрын
Naanamille Rahul thankalkku ee vrithiketta vargathilullavale premikkaan. Haa kashtam, Sookshicho thankalude political future 😮😢😢😢
@distantx1724
@distantx1724 2 күн бұрын
അപ്പിയും ഈച്ചയും പോലെ ചേരും
@arunsoman9630
@arunsoman9630 2 күн бұрын
Rahulinepatti ithvare ulla abhiprayam ithode poyikitti
@midhunkumarcc6244
@midhunkumarcc6244 2 күн бұрын
നേതാക്കൾ ഒറ്റക്കെട്ടും,,അണികൾ പരസ്പരം കൊന്നും കൊലവിളിച്ചും കളിക്കുന്നു,,
@safa242
@safa242 2 күн бұрын
രാഹുൽ നീ ഇത് ഒഴിവാക്ക് 😮😮
@saviojoseph6010
@saviojoseph6010 2 күн бұрын
ബ്രോ ചിന്ത നല്ല അടിപൊളി ക്യാരക്ടർ ആണ് പുറത്തെ അവരുടെ ഇമേജ് ഇവിടെ യുള്ള മീഡിയ പൊളിറ്റിക്സ് ടീംസ് നശിപ്പിച്ചതാണ്
@ashash2458
@ashash2458 2 күн бұрын
​@@saviojoseph6010sathyam... Medias aan aalukale negative/ positive aakkunnath
@thecitizen87935
@thecitizen87935 2 күн бұрын
Rahul❤chintha
@User1-m1h
@User1-m1h 2 күн бұрын
Pakka vedi😂 chinda kunna oombal gerome
@alphaman369
@alphaman369 2 күн бұрын
Rahul nu vere aarem kittiyille...ho
@adithyavasudevane.r2253
@adithyavasudevane.r2253 2 күн бұрын
എന്താ മല്ലയ്യ എന്താ ഞാൻ ഈ കേൾക്കുന്നത്😮
@Traveltrexx
@Traveltrexx 2 күн бұрын
Ottagam polichu😂😂😂😂 karnadayil vachu kalyanam nadatham😂😂😂😂
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4 МЛН