ചർച്ചയായി രാഹുൽ മാങ്കൂട്ടത്തിലിന്റെ കല്യാണ വിശേഷങ്ങൾ | Mathrubhumi News

  Рет қаралды 590,366

Mathrubhumi News

Mathrubhumi News

Күн бұрын

അവതാരികയുടെ കല്യാണ ചോദ്യങ്ങൾക്ക് മറുപടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ഒപ്പം റഹീമിന്റെ വസ്ത്രധാരണത്തെ പുകഴ്ത്തി രാഹുൽ
#Mathrubhuminews #superfun #abhilashmohanan #bGopalakrishnan #maadhu #aaraheem #superprimetime #rahulmamkootathil #rahulmangoottathilmarriage
.
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 256
@user-kh3dw5mb4k
@user-kh3dw5mb4k 2 жыл бұрын
ഒരു ചർച്ച വന്നാൽ എല്ലാവരും നേരെ തിരിച്ചാണ്. എന്നാലും ഇവരെ ഇതുപോലെ സന്തോഷത്തോടെ കണ്ടതിൽ എനിക്ക് ഒത്തിരി സന്തോഷം 🥰👍
@noushadsibi9519
@noushadsibi9519 2 жыл бұрын
രാഹുൽ ഒരു നല്ല യുവ നേതാവ്. കോൺഗ്രസ്‌ എന്ന പാർട്ടി ഇതു പോലുള്ള നേതകളെ മുന്നോട്ട് കൊണ്ടു വരണം 👍
@bijupavara2335
@bijupavara2335 2 жыл бұрын
അത് മാത്രം നടക്കില്ല ..... വൃത്തി കെട്ട നേതാക്കൾ സമ്മതിക്കില്ല.
@nahasnahas7689
@nahasnahas7689 2 жыл бұрын
പിണറായിയുടെ പോസ്റ്റർ കോഴിക്കൂടുകൾക്ക് കാണുമെന്ന് പറഞ്ഞവനാ
@KM-zh3co
@KM-zh3co 2 жыл бұрын
രാഹുൽ Congress ൻറെ ഭാവി വാഗ്‌ദാനം
@malleenadhnk7214
@malleenadhnk7214 Жыл бұрын
@@bijupavara2335 എല്ലാ പാർട്ടികളിലും ഉണ്ട് വൃത്തി കെട്ട നേതാക്കന്മാർ !
@sreenusreenu991
@sreenusreenu991 Жыл бұрын
@@nahasnahas7689 p
@rojanantony8360
@rojanantony8360 2 жыл бұрын
രാഹുലിനെ കല്യാണം കഴിക്കുന്ന പെണ്ണ് കുട്ടി ഭാഗ്യം ചെയ്ത കുട്ടിയായിരിക്കും പൊളി അല്ലേ ചെക്കൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SalmaM-wu6tw
@SalmaM-wu6tw Жыл бұрын
Bhagyavum nirbhagyavum kanumbol engane ariyam
@sayanthanur8280
@sayanthanur8280 11 ай бұрын
Adhu ഞാനായിരിക്കാൻ
@aleenanikhil8521
@aleenanikhil8521 9 ай бұрын
😂😂😂
@Drawinglover__girl
@Drawinglover__girl 8 ай бұрын
Exactly 😢
@Drawinglover__girl
@Drawinglover__girl 8 ай бұрын
​@@sayanthanur8280rahulne intrest undo 😂
@bijujayadevan5661
@bijujayadevan5661 Жыл бұрын
Rahul കോൺഗ്രസിന്റെ പ്രതീക്ഷയാണ് രാഹുൽ എല്ലാവർക്കും പ്രിയമുള്ള രാഹുൽ 💙💙💙
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
ഇങ്ങനെ ഒരു ചർച്ചക്ക് മുൻകൈ എടുത്ത മാതൃഭൂമി ചാനലിനും, മാതുവിനും, അഭിലാഷിനും അഭിനന്ദനങ്ങളും ഹൃദയം നിറഞ്ഞ ഓണാശംസകളും നേരുന്നു
@shino59varkey8
@shino59varkey8 Жыл бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു..ഇങ്ങനെ ആയിരിക്കണം മനുഷ്യൻ... Politics vere മനുഷ്യത്വം വേറെ..Keep it up .I salute you ...
@SP-hh9pz
@SP-hh9pz 2 жыл бұрын
ഈശ്വരാ നേരം വെളുത്തിട്ട് ഇത്രയല്ലേ ആയിട്ടുള്ളു, ഇവരെപ്പോഴാ ഒന്നിച്ചത്.? എന്തായാലും പരിപാടി കലക്കി 👌🌹
@safalsafal9361
@safalsafal9361 Жыл бұрын
😂😂😂😂
@safalsafal9361
@safalsafal9361 Жыл бұрын
രാഹുലും റഹീമും പുതുപ്പള്ളിയിൽ പോരടിക്കുന്നത് കണ്ടിട്ട് ഇത് കാണുന്ന ഞാൻ😅😅😅😅😂
@UnnikrishnanNair-zv6vk
@UnnikrishnanNair-zv6vk Жыл бұрын
@@safalsafal9361 ડો
@criztom_101
@criztom_101 Жыл бұрын
​@@safalsafal9361😂 njnm
@yoonushaleema2564
@yoonushaleema2564 2 жыл бұрын
താത്കാലികമായ ഈ സന്തോഷം എന്നും ഉണ്ടായിരുനെങ്കിൽ എന്റെ ഇന്ത്യ എത്രാമനോഹരം.. 🇮🇳🇮🇳🇮🇳
@santhoshtr6544
@santhoshtr6544 2 жыл бұрын
Very good answer brother
@AnilKumar-vd7cs
@AnilKumar-vd7cs Жыл бұрын
👍🏼👍🏼👌
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
അവർ തമ്മിൽ ഈ സ്നേഹം എന്നും ഉണ്ടാവും . അത് മനസിലാക്കി ഇവന്മാരുടെ വാക്കും കേട്ട് തമ്മിൽ തല്ലി മരിക്കാത്ത പൊതു ജനം മാണ്‌ വേണ്ടത് ബ്രോ
@rajeevraju8568
@rajeevraju8568 Жыл бұрын
നേതാക്കൻ മാരെല്ലാം ഇങ്ങനാണ് ബായ് 😂😂😂
@zaheerkm1770
@zaheerkm1770 Жыл бұрын
​@@BelieveinloveEnjoy👍
@mrk6564
@mrk6564 2 жыл бұрын
രാഹുൽ മിടുക്കൻ, ഇഷ്ടം
@shibuthambai1282
@shibuthambai1282 Жыл бұрын
കോൺഗ്രസിൻറെ ചുറുചുറുക്കുള്ള രാഷ്ട്രീയ പയ്യൻ
@RemyaAavani
@RemyaAavani 6 ай бұрын
രാഹുൽ, ശബരിനാഥ്, ഷാഫി പറമ്പിൽ സൂപ്പർ കോൺഗ്രസ്‌ യുവതാരങ്ങൾ 🌹🌹🌹🌹🌹🌹🌹🌹
@anithachandran6713
@anithachandran6713 2 жыл бұрын
ചാനൽ ചർച്ചയിൽ കടിച്ചുകീറുന്നവർ ഇപ്പോൾ ഇരിക്കുന്നത് ഇവര് രാഷ്ട്രീയക്കാരാണോയെന്ന് സംശയം. എന്തായാലും ഇത്രയും നല്ലൊരു പരിപാടി അവതരിച്ചതിന് മാതൃഭുമി ക്കും അതിലെ അവതാരകർക്കും പ്രത്യേകം പ്രത്യേകം സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾ
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ജനങ്ങൾ ഒന്നാവണ്ണം ഈ മൂന്ന് പാർട്ടിക്കർ ഒന്നാവണ്ണം.ഇതാണ് സ്നേഹം ഇങ്ങനെ വേണം മാറ്റുവിൻ ചട്ടങ്ങളെ.❤️🙏👍🇮🇳
@wehaveaneternallife967
@wehaveaneternallife967 2 жыл бұрын
മാതൃഭൂമിയുടെ ഈ ആശയത്തിന് കോടി ആശംസകൾ 👍👍
@k.a2307
@k.a2307 2 жыл бұрын
സൗഹൃദം സന്തോഷവും എന്നുമെന്നും നിലനിൽക്കട്ടെ...
@nazernazer7867
@nazernazer7867 Жыл бұрын
രാഹുൽ മാങ്കുട്ടത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ഇത് പോലുള്ള ഒത്ത് ചേരലും നാടിന്റെ വികസനത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർതികുന്
@sabinabraham9267
@sabinabraham9267 2 жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ 🔥❤️
@sajirebrahim6979
@sajirebrahim6979 Жыл бұрын
Endho...Rahul..❤❤❤❤ishtam orupaade..Super young Nedhaavu
@dream_traveller777
@dream_traveller777 2 жыл бұрын
സന്തോഷമായി...അണികളും ഇതുപോലെ ആയിരുന്നെങ്കിൽ...
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
അങ്ങനെ അവൻ ഇവന്മാർ സമ്മതിക്കില്ല... അതു മനസിലകൻ ഉള്ള ബുദ്ധി അണികൾക്ക് ഇല്ല
@pranavsachu1963
@pranavsachu1963 2 жыл бұрын
കാണാൻ തന്നെ എന്ത രസം . ഇതുപോലെ എന്നും കാണാൻ ആഗ്രഹം തോന്നുന്നു
@joh106
@joh106 2 жыл бұрын
രാഹുലിന് നല്ല ഒരു കുട്ടിയെ കിട്ടും 🥰🥰🥰we love u 🥰🥰🥰
@binoshart8731
@binoshart8731 2 жыл бұрын
ചാനൽ ചർച്ചകളിൽ പരസ്പരം കടിച്ചുകീറുന്ന ഈ ചങ്ങാതിമാർ,,, ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഒരു ആഗ്രഹം...365 ദിവസവും ഓണം ആക്കാൻ പറ്റുമോ,,?? പറ്റില്ല ല്ലേ 🙄
@binoshart8731
@binoshart8731 2 жыл бұрын
@me 🙄
@sreejithps7727
@sreejithps7727 2 жыл бұрын
Raheemka എന്നുള്ള rahul ന്റെ ആ വിളി ...aaaww😝
@saraswathivimal3916
@saraswathivimal3916 Жыл бұрын
ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ച മാതൃഭൂമി ക്ക് അഭിനന്ദനങ്ങൾ
@abdulgafoor6146
@abdulgafoor6146 Жыл бұрын
ഇതാണ് ശരിക്കുള്ള രാഷ്ട്രീയം സത്യത്തിൽ പൊതുജനം കഴുതയാണ് എന്ന് നമുക്ക് മനസിലായിട്ടില്ല 😭ഇവർ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടെകിലും 🤩
@ranjithp1420
@ranjithp1420 2 жыл бұрын
രാഹുൽ whole time favourite💜
@kochupremans
@kochupremans 2 жыл бұрын
രാഹുൽ 👌
@asharafpk452
@asharafpk452 2 жыл бұрын
ദിവസവും ഓണമായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. എന്തോരു സന്തോഷം. അടിപൊളി
@siddiqcazrod1261
@siddiqcazrod1261 2 жыл бұрын
Rahul ❤️
@seljithomas5754
@seljithomas5754 10 ай бұрын
സന്തോഷം ഉണ്ട്, അന്തമായ രാഷ്ട്രീയ വിരോധം മറന്നു... മനുഷ്യർ ഇങ്ങനെ സ്നേഹിക്കട്ടെ, സന്തോഷിക്കട്ടെ
@anil1426
@anil1426 Жыл бұрын
Kanan nalla smart and looking cute mr.Rahul
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഓണം കൂടാൻ, രാഷ്ട്രീയ വിഭാഗീയതയില്ലാതെ ഒന്നിച്ചനിങൾക്ക് അഭിവാദനങ്ങൾ.കലാലോകത്തെ കാൾ വിഭാഗീയതയില്ലാത്തവർ ഇവർ
@user-lf4cc3bg8s
@user-lf4cc3bg8s 2 жыл бұрын
പുറത്ത് വെട്ടിയും കുത്തിയും നടന്ന നമ്മൾ അണികൾ ആരായി.... 🤣🤣🤣🤣 ഇത്രേയുള്ളൂ രാഷ്ട്രീയം അതും കൊണ്ട് കളിക്കാൻ നടന്നാൽ നമ്മുടെ വീട്ടുകാർക്ക് പോകും വേറെ ഒരുത്തനും ഒരു പുല്ലും നഷ്ടപ്പെടില്ല... എന്തായാലും ഇവരെ ഒരുമിച്ച് കണ്ടതിൽ വളരെയേറെ സന്തോഷം..... ജയ് ഹിന്ദ് 🇮🇳
@nelvindani2224
@nelvindani2224 2 жыл бұрын
Sathyam.. Nammal aaraaayiii😁
@gracykurian396
@gracykurian396 Жыл бұрын
ഈ വെട്ടലും കുത്തലും ഒക്കെ ഉള്ള പാർട്ടിയെ എന്തിനാടോ എടുത്ത് 'അണി 'യാൻ നില്ക്കുന്നത്. രാഷ്ട്രീയം issue - based ആക്കുക.
@sbrview1701
@sbrview1701 2 жыл бұрын
ഇങ്ങനെ ആകണം രാഷ്ട്രീയം
@saraswathivimal3916
@saraswathivimal3916 Жыл бұрын
ഈ സൗഹൃദം എന്നെന്നും ഇതേപോലെ നില നിൽക്കട്ടെ ❤❤
@muhammedfarhan696
@muhammedfarhan696 2 жыл бұрын
RAHUL MAMKOOTATHIL ❤️
@Jincydavies
@Jincydavies Жыл бұрын
😂.. സൂപ്പർ പ്രോഗ്രാം ❤രാഹുൽ കോൺഗ്രസ്‌ പാർട്ടിയുടേ... മാത്രം അഭിമാനo🎉❤🎉
@MANOJ9424
@MANOJ9424 2 жыл бұрын
ആശയങ്ങളുടെ പേരിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലും പരസ്പരം ഏറ്റുമുട്ടുമ്പോൾ, എത്രയോ നല്ല സുഹൃത്ബന്ധത്തിലാണിവർ പരസ്പരം പെരുമാറുന്നത് !! ഇത് മനസ്സിലാകാതെ ഇവരുടെ അണികൾ തെരുവിൽ തല്ലി ചാകുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ ??
@aswathidhanesh5571
@aswathidhanesh5571 Жыл бұрын
ഇതിൽ നിന്നും വ്യക്തമാകുന്നത് ഒരേ ഒരു കാര്യമാണ് അവരുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് പക്ഷെ വ്യക്തിപരമായി അവർക്ക് പരസ്പരം വിരോധമൊന്നും ഇല്ല
@shaninp3252
@shaninp3252 Жыл бұрын
രാഹുൽ കെട്ടിയില്ലേ ഇതുവരെ. ശോ!ഞാൻ കുറച്ചു നേരെത്തെ ആയിപോയി 😂😂😂
@Drawinglover__girl
@Drawinglover__girl 8 ай бұрын
Lmao 😂😂
@basheermohemmed3420
@basheermohemmed3420 2 жыл бұрын
പടക്കിറങ്ങിയാൽ വിട്ടു വീഴ്ച പാടില്ല ഇപ്പോൾ അടിപൊളി
@samadfm343
@samadfm343 Жыл бұрын
സംസ്കാരത്തിന്റെ ഇടയിൽ രാഹുൽ ഇക്ക ചേട്ടൻ 🥰😍👌🏽👍🏼👍🏼👍🏼
@johnsonantony4439
@johnsonantony4439 2 жыл бұрын
THIS IS ABSOLUTELY GREAT & WONDERFUL.... beautiful moments.... Of HARMONY & HUMANITY... With TRUE happiness
@asimon4611
@asimon4611 2 жыл бұрын
Three Murthis. Really, so nice to see, you all together. Fight together. Get together..... Good keep it up. This is politics.... 💐💐💐🌹🌹🌹🙏🙏🙏
@sreejasuresh1893
@sreejasuresh1893 Жыл бұрын
രാഹുൽ 🔥
@vijuthomas237
@vijuthomas237 2 жыл бұрын
Super...even our debates should be like this...take everything in a positive way...move forward...we need leaders like that
@sreejithalltech3667
@sreejithalltech3667 2 жыл бұрын
Great message
@maskedwolf1093
@maskedwolf1093 4 ай бұрын
ഇതൊക്കെ കണ്ട് നിങ്ങൾ ചിരിച്ചില്ലെങ്കിൽ നിങ്ങൾക്ക് മാനസികമായി എന്തോ തകരാറുണ്ട് 😅😂
@jincyvarghese4336
@jincyvarghese4336 2 жыл бұрын
ഈ അണികൾ കണ്ടു പഠിയ്ക് നിങ്ങളുടെ നേതാക്കൾ ചർച്ചയിലും നിയമസഭയിലും മാത്രമേ ശത്രുക്കൾ ഉള്ളൂ.
@Eagle-2024
@Eagle-2024 Жыл бұрын
അങ്ങനെ ഒരു വിവരം കേരളത്തിൽ ഉള്ളവർക്ക് ഉണ്ടാകും എന്നു തോന്നുന്നില്ല 😂😂
@neelaknadan4071
@neelaknadan4071 2 жыл бұрын
മൊത്തം ചിരിച്ചു സന്തോഷം
@shaansisan1165
@shaansisan1165 2 жыл бұрын
സൗഹൃദം.. നല്ലത്.. പരസ്പരം ബഹുമാനിക്കുന്ന ശീലം അണികൾക്ക് കൂടെ ആയിക്കൂടെ. പരസ്പരം കൊന്നു തീർക്കാതെ......
@കണ്ണൂർപഴയങ്ങാടികണ്ണൂർപഴയങ്ങാടി
@കണ്ണൂർപഴയങ്ങാടികണ്ണൂർപഴയങ്ങാടി Жыл бұрын
അതാണ് 👏👏👏😃👏 രാഷ്ട്രീയവും സൗഹൃദങ്ങളും ഒക്കെയാണ് പക്ഷേ യഥാർത്ഥത്തിൽ ഇതുപോലെയാണ് ഏറ്റവും അടുത്ത് ബന്ധങ്ങൾ ഉള്ളവരാണ് ഈ കാണുന്ന രാഷ്ട്രീയത്തിന്റെ പേരിൽ കലയിക്കുന്ന എല്ലാവരും ഇവരെ കണ്ട് പഠിക്കാനുണ്ട് ഇതാണ് രാഷ്ട്രീയ നേതാക്കന്മാരുടെ ഇടയിലുള്ള ബന്ധങ്ങൾ ഇനിയെങ്കിലും നല്ലൊരു കാലത്തേക്ക് വേണ്ടി അടിപിടി കൂടാതെ നല്ല രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് പോകാൻ വേണ്ടി ഈ വീഡിയോ കാണട്ടെ കാണുന്ന എല്ലാവർക്കും❤ മുൻകൂറായി ഓണാശംസകൾ❤️
@abdulvahab3789
@abdulvahab3789 Жыл бұрын
രാഹുൽ 👍
@ershadkk2311
@ershadkk2311 2 жыл бұрын
Rahul.polichu
@sebastiannellikunnel6847
@sebastiannellikunnel6847 Жыл бұрын
ഒരേ ഒരു പുത്തൻ ഡ്രസ് സ്കൂൾ തുറക്കുമ്പോ മാത്രം കിട്ടിയിരുന്ന ആരെങ്കിലും ഉണ്ടാേ Bros ?
@rijur5885
@rijur5885 2 жыл бұрын
Wow. Adipoli first time seeing them. Talking good that too with abhilash. Nice
@majumaryammaju7982
@majumaryammaju7982 Жыл бұрын
ഇപ്പോളും കുട്ടിയാണ് 🔥😀✌രാഹുൽ
@vattanirappelchackojosseph7976
@vattanirappelchackojosseph7976 Жыл бұрын
WELDON mr RAHUL MANKUTTATHIL BIG SALUTE
@girigireesh3227
@girigireesh3227 2 жыл бұрын
ഓണം പ്രമാണിച്ചുള്ള നാടകം എന്നാലും കുഴപ്പം ഇല്ല 🙏🙏🙏🙏🙏🙏🙏
@rajank4547
@rajank4547 Жыл бұрын
Rahul our next MLA
@abdussalamom734
@abdussalamom734 2 жыл бұрын
ഇതിപ്പോ എനിക്ക് പ്രാന്തായോ 🤔അല്ലേൽ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ
@lubnafathima7027
@lubnafathima7027 Жыл бұрын
ഇതുപോലൊരു രാഷ്ട്രീയക്കാരൻ എല്ലാവരും ഒന്നായിരുന്നെങ്കിൽ ജനങ്ങളെ രക്ഷപ്പെട്ടേനെ
@dilurak7326
@dilurak7326 2 жыл бұрын
ഇടക്കെല്ലാം ഇങ്ങനെയും വേണം അതല്ലേ... അതിന്റെ ഒരിത്
@noorudheennalakath2332
@noorudheennalakath2332 Жыл бұрын
മോനെ രാഹുലെ കാരൃ ശെരി അൻറ്റ് മഗലത്തിന് വിളികണേ ഇജ്ജാള് പൊളിയാടോ പുയാപളേ ❤️🤍💚💝🌹
@benjaminsimon6268
@benjaminsimon6268 Жыл бұрын
ഇതാവണം ഇങ്ങനെ ആവണം പൊതുപ്രവർത്തകൻ, രാഷ്ട്രീയ പ്പ്രവർത്തകർ , വളരെ നല്ല സന്ദേശം💖💖
@travel_sports3874
@travel_sports3874 Жыл бұрын
Gopalettan smile 😂😂 poli sanam
@amalnadh4112
@amalnadh4112 2 жыл бұрын
ഈ അണികൾ അല്ലെങ്കിൽ പാർട്ടിക്കാർ എന്ന് പറയുന്നുന്നവർ ഇതൊക്കെ ഇനി എങ്കിലും കണ്ടു പഠിക്കണം. ഈ പെരുമാറ്റം താഴെ തട്ടുമുതൽ ഉണ്ടായാൽ ഇവിടെ ഒരു രാഷ്ട്രിയ കുലപാതാഗവും ഉണ്ടാവില്ല.
@Abdulrazakkmr
@Abdulrazakkmr 2 жыл бұрын
കൊലപാതകം
@VISHNU-gs3wk
@VISHNU-gs3wk 2 жыл бұрын
@@Abdulrazakkmr 😫
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
Super funny talking ഇതും ആവശ്യമാണ് congrats
@akhiltj3499
@akhiltj3499 2 жыл бұрын
Adipoli
@beeyamkunhabdulla715
@beeyamkunhabdulla715 2 жыл бұрын
ഇത് പോലെ സൗഹൃദം നമ്മളിലും ഉണ്ടാവണം അതാണ് കേരളം രാഷ്ടീയം വേറെ അത് അവരവ് രു ടെ ഇഷ്ടാ
@abdulrasheeda2002
@abdulrasheeda2002 Жыл бұрын
രാഹുലിന്പററിയ പെൺകുട്ടി മാധു തന്നെ
@binsval2451
@binsval2451 2 жыл бұрын
3 രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ നല്ല സ്നേഹത്തിലും സൗഹ്രദത്തിലും ആണെന്ന് പാവം അണികൾക്ക് കൂടി പറഞ്ഞു കൊടുക്കണം.... അവർ പരസ്പരം കുത്തി ചാകാതെ ഇരിക്കട്ടെ...
@rasalrv1414
@rasalrv1414 5 ай бұрын
Ottakam chiri polichu😂😂😂
@manojcherian5758
@manojcherian5758 Жыл бұрын
എല്ലാവരും ഒത്തൊരുമയോടെ വന്നു...സൂപ്പർ...ഇതാവണം രാഷ്ട്രീയം....
@mullackal1861
@mullackal1861 Жыл бұрын
രാഹുൽ ♥️♥️♥️♥️♥️
@shafi_ibnu_ali4895
@shafi_ibnu_ali4895 Жыл бұрын
❤ mathru boomi. First ayitt variti 🎉🎉🎉
@licystephen2961
@licystephen2961 Жыл бұрын
Rahul my favorite politician
@sheelasamson6090
@sheelasamson6090 7 ай бұрын
Rahul thanne Kanan ente aniyathi orupad agrhikunn sughmilathe alanu
@abdulnasir388
@abdulnasir388 2 жыл бұрын
😍🔥🔥🔥
@pushpathampi3134
@pushpathampi3134 7 ай бұрын
Unity is Strength 🎉🎉🎉🎉🎉
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
മാതു❤️🌹
@babup424
@babup424 Жыл бұрын
Great.....
@anooppradeep5112
@anooppradeep5112 Жыл бұрын
Rahul❤❤
@johnsonantony4439
@johnsonantony4439 2 жыл бұрын
SO, CONGRATULATIONS... to CHANNEL & LEADERS
@thalaajith8823
@thalaajith8823 2 жыл бұрын
പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാകാനും നടക്കുന്നവർ ഇതൊക്കെ കാണണം 🤭
@rizart2489
@rizart2489 Жыл бұрын
Superb mathrbumiii
@s.v.devika2618
@s.v.devika2618 Жыл бұрын
Rahul Mamkootathil 😍
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Madhu polichuto dialogue
@vattanirappelchackojosseph7976
@vattanirappelchackojosseph7976 Жыл бұрын
You are next CM
@govindankuttyk6845
@govindankuttyk6845 2 жыл бұрын
നന്നായി 3 പേരും എത്ര നല്ല ബന്ധം
@MultiAshraf007
@MultiAshraf007 Жыл бұрын
He is the chief minister material
@afsalalp8378
@afsalalp8378 2 жыл бұрын
👍
@sivakrishnan9809
@sivakrishnan9809 2 жыл бұрын
അപ്പൊ ഇവരെല്ലാം ഒറ്റ കയ്യാണ് ദാസാ..
@Sivaramakrishnan326
@Sivaramakrishnan326 Жыл бұрын
രാഷ്ട്രീയം ജാതി മതം ഒക്കെ പുല്ല്...... പരിപാടി പൊളിച്ചു
@jeromejohn5053
@jeromejohn5053 2 жыл бұрын
Raul God bless you
@santhosh83271
@santhosh83271 2 жыл бұрын
കരയാനും പിരിയാനും മനം തുറന്നിരിക്കാനും ഇനി നിങ്ങളെല്ലാത്തരുമില്ല കൂടെ ... എന്ന് ലുട്ടാപ്പി
@kannanmukeshmukesh4763
@kannanmukeshmukesh4763 2 жыл бұрын
❤️❤️❤️
@subinmathew9572
@subinmathew9572 Жыл бұрын
എത്ര മനോഹരമായ കാഴ്ച എന്നും ഇതുപോലെ ആയിരുന്നെങ്കിൽ
@muhammedsaheed6136
@muhammedsaheed6136 2 жыл бұрын
കൊള്ളാം 👍
@sumeshsurendran8291
@sumeshsurendran8291 Жыл бұрын
ചില വിദേശ രാജ്യങ്ങളിൽ ഇതേ രീതിയാണ് പിന്തുടരുന്നത്.. . പൊളിറ്റിക്സിൽ ആശയങ്ങൾ തമ്മിൽ മാത്രമേ എതിർപ്പ് കാണുകയുള്ളൂ.. അത് എല്ലാവരുടെയും വ്യക്തിപരമായ ജീവിതത്തിലോട്ട് ethikkarilla.... അവിടെ രാഷ്ട്രീയം ഒരു സേവനം ആണ്.. ഇവിടെ കോടികൾ സമ്പാദിക്കാൻ ഉള്ള ഒരു തൊഴിലും..
@mansusetup3480
@mansusetup3480 Жыл бұрын
റഹീം 🔥🔥💪💪💪
@santhoshkondat8794
@santhoshkondat8794 2 жыл бұрын
ഓണം വന്നാൽ എല്ലാവരും മച്ചാന്മാർ
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 10 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 10 МЛН