പുറത്തായ അൻവറും പുറത്താകാത്ത ചോദ്യങ്ങളും | DAMODAR PRASAD | RAJEEV SANKARAN

  Рет қаралды 20,392

RISALA UPDATE

RISALA UPDATE

Күн бұрын

പുറത്തായ അൻവറും പുറത്താകാത്ത ചോദ്യങ്ങളും
#NilamburMla #PVAnvar #PinarayivsAnvar #AnvarMla
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalau...
• WhatsApp Channel: whatsapp.com/c...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com...
• Download Android App: play.google.co...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 167
@BukPro
@BukPro 2 күн бұрын
അൻവറിനൊപ്പമാണ്❤90% സൈബർ ജനങ്ങളും ❤ ഞാനും❤....
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@noushadk6823
@noushadk6823 2 күн бұрын
എന്തോ എനിക്ക് അൻവറിനെ ഇഷ്ടായി ❤
@abdulshukoor901
@abdulshukoor901 2 күн бұрын
ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവർക്ക് ആത്മാഭിമാനം കൂടുതലായി കാണും sar 👍
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@abu10111
@abu10111 2 күн бұрын
ജനങ്ങളെ സ്വാധീനിക്കാൻ പൂരം കലക്കുക എന്ന ഒരു തന്ത്രം സംഘപരിവാർ പോലീസിനെ ഉപയോഗിച്ച് സ്വീകരിച്ചിട്ടുണ്ട് എങ്കിൽ...... ഇത് ആദ്യ തന്ത്രം ആവാൻ സാധ്യതയില്ല. തന്ത്രത്തിന്റെ ഒരു വിപുലികരണം ആവാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഒരു വലിയ തന്ത്രം കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അൻവർ ആരോപിക്കുന്ന സഖാക്കൾക്ക് പോലീസ് സ്റ്റേഷനുകളിൽ അവജ്ഞ നേരിടുന്നു എന്ന പരാമർശത്തിൽ "തന്ത്രത്തെ" നമ്മൾ സംശയിക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ വോട്ട് ബാങ്ക് സഖാക്കൾ അവമതിപ്പും നിരാശയും തങ്ങളുടെ തന്നെ ഭരണകൂട സംവിധാനത്തിൽ നിന്ന് നേരിട്ടാൽ എങ്ങോട്ട് തിരിയാനാണ് സാധ്യത. ഇതിൽ ആ തന്ത്രമുണ്ട്.
@siyadhsayed
@siyadhsayed 2 күн бұрын
വ്യ്കതിയല്ല പാർട്ടിയാണ് വലുതെന്നു പറയുന്ന പാർട്ടിയാണ് വ്യക്തികളെ സംരക്ഷിക്കാൻ വ്യകൃത കാണിക്കുന്നത് . 😂
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@ksagafoor
@ksagafoor 2 күн бұрын
നിലപാടുള്ള അൻവറിനൊപ്പം❤
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@choice3945
@choice3945 2 күн бұрын
Sir _udf family യിലെ അടിയുറച്ച ഒരു CPIM അനുഭാവിയാണ് ഞാൻ സാമ്പത്തികമായും അല്ലാതെ ഇലക്ഷൻ ഫീൽഡിലും എന്നേക്കൊണ്ട് കഴിയാവുന്ന തരത്തിൽ ഞാൻ ഇതുവരേയും പ്രവർത്തിച്ചിട്ടുണ്ട് ന്യൂസ് ചാനലുകളിൽ Ks അരുൺ കുമാർ , ജൈക്ക് സി തോമസ്സ് ഉള്ള ചർച്ചകൾ വിഷയം ഏതായാലും എൻ്റെ പാർട്ടിയുടെ പക്ഷം ചേർന്ന് ഞാൻ ആവേശം കൊള്ളും ഇന്നത്തെ ചർച്ചകളിൽ എൻ്റെ പാർട്ടികാരുടെ വിശദീകരണങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത വല്ലാത്ത ഒരു അവസ്ഥയായിരുന്നു
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@highrangehighrange4926
@highrangehighrange4926 2 күн бұрын
അൻവർ ആരോ ആയ്കോട്ടെ, പറയുന്ന കാര്യം നോക്കിയാൽ പോരെ
@rameshannp370
@rameshannp370 2 күн бұрын
P ശശിക്കെതിരെ നാട്ടിൻപുറങ്ങളിൽ ചർച്ച മുഴുവൻ - നാറിയവനെ പേറിയാൻ പേറി യാൾ നാറും- ഇതാണ് ഇപ്പോൾ കാണുന്നത് - അൻവർ പറയുന്നതിൽ കാര്യമുണ്ട് - പിന്നെ അൻവർ എന്താണ് പറയുന്നത് എന്നത് കേൾക്കാതെയാണ് പല പാർട്ടി നേതാക്കളും പ്രതികരിക്കുന്നത്
@saleeth1235
@saleeth1235 2 күн бұрын
അൻവർ കുതിച്ച് ഉയരുക തന്നെ ചെയ്യും
@user-hd2nu1uy9q
@user-hd2nu1uy9q 2 күн бұрын
അൻവർ 🔥🔥
@NAIMP-iy4dg
@NAIMP-iy4dg 2 күн бұрын
ഒരു പച്ചയായ മ്‌നുഷ്യൻ ആണ് അനവർ.. രാഷ്ട്രിയ കാരൻ്റെ കാപത്യത്തിലേക് ഉയർന്നിട്ടില്ല
@martinjeaks
@martinjeaks 2 күн бұрын
ADGP യെ ഫയർ ഫോഴ്‌സിലേക്കോ ട്രാഫിക്കിലേക്കോ മാറ്റിക്കു‌ടെ. അതല്ലേ സംശയം ഉണ്ടാകുന്നത്
@ansarkply9891
@ansarkply9891 2 күн бұрын
1 .തൃശൂർ പൂരം കലക്കിയത് ആര്..? 2. കോഴിക്കോട് സ്വർണ കടത്തിന് പിന്നിലാര്..? 3. ശശിക്കെതിരെ എന്ത് കൊണ്ട് അന്വേഷണമില്ല..? 4. എഡിജിപി ആരുടെ ദേവദൂതൻ ആണ്..? 5. പോലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ഭീകരർക്ക് വിട്ടു നൽകിയോ..? 6. ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചർച്ച ആർക്കുവേണ്ടി..? ആഹ പാർട്ടിക്കെതിരെ പറയുന്നോ.... "കടക്ക് പുറത്ത് " അൻവർ പുറത്തേക്ക് 😁 നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളെ തുറന്നു കാട്ടുന്നത് എങ്ങനെയാണ് പാർട്ടിക്കെതിരാവുന്നത് എന്നൊന്നും ചിന്തിക്കാൻ കഴിയാത്ത തരത്തിൽ പരുവത്തിലായിക്കഴിഞ്ഞ പാർട്ടി അടിമകൾ ആക്രോശത്തോടെ മുദ്രാവാക്യം വിളിച്ചു "കൈയ്യും കാലും വെട്ടി ചാലിയാറിൽ എറിയും"
@GafoorAstaco
@GafoorAstaco 2 күн бұрын
പോലീസ് വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ കേരളാ രാഷ്ട്രീയത്തിൽ ഇന്നുള്ളു.
@junaidjunu4946
@junaidjunu4946 2 күн бұрын
അൻവർ ആരാണ് എന്താണ് എന്നല്ല. അൻവർ MLA ഭരണ പക്ഷേപാർട്ടി ആയ കമ്യൂണിസ്റ് party പിണറായി വിജയൻ എതിരെ ഉന്നയിച്ച പ്രശനത്തിൽ കാര്യമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ മാധ്യമങ്ങൾക്കും ജനങ്ങൾക്കും പ്രതിപക്ഷ ത്തിനും അഡ്രെസ്സ് ചെയ്യാനും. മനസിലാക്കാനും കഴിഞ്ഞില്ലെങ്കിൽ കേരളം ഇവർ നശിപ്പിക്കും ഉറപ്പാണ്
@salahudeent4408
@salahudeent4408 2 күн бұрын
കുറേ ആളുകൾക്ക് ഉള്ള പല കാലങ്ങളായി ഉള്ള സംശയങ്ങൾ ആണ് അൻവർ വലിച്ചു പുറത്തേക്കിട്ടത്...പ്രധാനമായും എയർപോർട്ടുകളിൽ നിന്നും പോലീസ് പിടിയിലായ സ്വരണത്തിന് കണക്കു ഇല്ലാതെ പോയത്..... തെളിവുകളുടെ അടിഥാനത്തിൽ ചൂണ്ടി കാണിച്ചിട്ടും ഇതുമായി അന്വേഷണം നടക്കാതെ പോയത്...പക്ഷെ ഇതിലെ ഏറ്റവും വലിയ പ്രശ്നം മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പാർട്ടിയിൽ ഉള്ള പല ആളുകൾക്കും നിനങ്ങളോട് വെറുപ്പാണെന്നും, ഇതിന് കാരണം ശശി ആണെന്നും വ്യക്തമാക്കിയതാണ്...അപ്പോഴും സിപിഎം നിലപാടെടുത്തത് പാർട്ടിക്കെതിരെ പറഞ്ഞവനെ ശരിയാക്കുക എന്നാണ്...അപ്പോഴും അൻവർ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചചെയ്യപ്പെടാതെ പോകേണ്ട അവസ്ഥയിലാണ് ഭരണപക്ഷം, പ്രതിപക്ഷവും
@devadasp4689
@devadasp4689 2 күн бұрын
എന്നാപ്പിന്നെ ബിജെപിക്ക് ചർച്ചയ്ക്ക് എടുത്തുകൂടെ???
@leogaming5231
@leogaming5231 2 күн бұрын
ഇനി വരാൻ പോ കുന്ന കാര്യങൾ ഇങ്ങനെയാവാം. 1 എയർ പോർട്ടിൽ നിന്നും പിടിചെടുത സ്വർണം അൻവറിൻറേതാണ് 2 അൻവറാണ് സ്വർണ്ണം കള്ളക്കടതിൻറെ പിന്നിൽ. 3 അൻവറിന്റെ .ജീവനിൽ ഭയമുണ്ട്.വെട്ടി ആററിലെറിയും എന്ന മുദ്രാവാക്യം അതല്ലേ സൂചിപ്പിക്കുന്നത്. ആ മനസിലാവാഴിക തന്നെയാണ് അൻവർ വിളിച്ചു പറഞ്ഞത്.
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@ShajiAaa-y6t
@ShajiAaa-y6t 2 күн бұрын
രാജീവ്‌ സാർ കൂടെയുള്ള ആൾ എന്ത് തേങ്ങാ ആണ് പറയുന്നത്
@alimppmna
@alimppmna 2 күн бұрын
നിലപാല് അൻവർ❤❤
@revindran8060
@revindran8060 2 күн бұрын
അൻവർ പറഞ്ഞ പല കാര്യങ്ങളും ഇവിടെ പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. പ്രത്യേകത എന്തെന്നാൽ അൻവർ ഭരണപക്ഷ MLA യാണെന്നത്. അയാൾ പറയുന്നത് ഇവിടെ പൊതുബോധത്തിൽ നിലനിന്ന കാര്യങ്ങളും ആണ്. അംഗീകരിക്കാൻ ഒരു ക്വാളിറ്റിയും ഇല്ലാത്ത അൻവർ അക്കാരണത്താൽ പ്രാധാന്യം നേടുകയാണുണ്ടായത്.
@sainulabid.k.p.m7691
@sainulabid.k.p.m7691 2 күн бұрын
പ്രതിപക്ഷം ഇത്രയും കൃത്യമായി പറഞ്ഞിട്ടില്ല
@sidheeqpallam3748
@sidheeqpallam3748 2 күн бұрын
Entertainment value 😂😂😂 നിരീക്ഷണം അഭാരം ❤
@sundaranpn3346
@sundaranpn3346 2 күн бұрын
Pv അൻവർ തൻ്റേടം കാണിചാൽ അതു ഉൾക്കൊള്ളാൻ ചെറുപ്പക്കാര് ഇഷ്ടപ്പെടും പിണറായി തൻ്റേടം കാണിച്ചാൽ അത് ധാർഷ്ട്യം എന്താ ടൊ ഈ പറയുന്നത്
@sainulabid.k.p.m7691
@sainulabid.k.p.m7691 2 күн бұрын
ആ പിണറായി ഇപ്പോഴില്ല
@MohammedbasheerBasheer-w7e
@MohammedbasheerBasheer-w7e 2 күн бұрын
Anwar is right Support Anwar ❤
@mujeebrahaman-nu7mh
@mujeebrahaman-nu7mh 11 сағат бұрын
രിസാലയിൽ വരുന്ന വാർത്തകൾ വളരേ കാമ്പുള്ള താണ്
@mithranpalayil999
@mithranpalayil999 2 күн бұрын
Rajeev-ji, This in not way of communist's party, something wrong somewhere, I think Comrade Anwar is correct.
@illamjhoni3403
@illamjhoni3403 2 күн бұрын
നിങൾ എത്ര ന്യായീകരിച്ച് സംസാരിച്ചാലും ജനം ജനം അൻവറിനൊപ്പം ❤️❤️
@mechablaze4861
@mechablaze4861 2 күн бұрын
Anwar❤
@muhammedarifmavoor8075
@muhammedarifmavoor8075 2 күн бұрын
പാർട്ടിയാകുന്ന കടലിൽ നിന്ന് പിണറായിയിൽ വെച്ച് കോരിയ ഒരു ബക്കറ്റ് വെള്ളം പാർട്ടിയാകുന്ന കടലിലേക്ക് തിരികെ ഒഴിക്കൂ സഖാക്കളെ
@oksoks6803
@oksoks6803 2 күн бұрын
ഒരു വൃത്തിയുള്ള ചർച്ച നടത്താമായിരുന്നു രാജീവ് ശങ്കറിന് മാത്രം ഒരു അവലോകനം ആയിരുന്നെങ്കിൽ ഇതിലേറെ വൃത്തിയായിരുന്നു മറ്റൊരാൾ എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ തിരിയുന്നുണ്ടോ
@anwarsadat2164
@anwarsadat2164 Күн бұрын
ഞാൻ ഒരു കൊച്ചിക്കാരൻ ആണ്,കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ വരെ പിണറായി വിജയൻ മുസ്ലീങ്ങളുടെ സംരക്ഷകന്നാണെന്നും അദ്ധേഹം ഉള്ള കാലത്തോളം നമുക്ക് ഒരു rss ശങ്കപരിവാരത്തെയുംപേടിക്കാതെ ജീവിക്കാം എന്ന് ഞാൻ എന്റെ കുടുംബത്തെയും കൂട്ടുകാരെയും പറഞ്ഞ് സമാധാനിപ്പിച്ചു ഓരോ ഓട്ടും എന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ ഇടതുപക്ഷത്തിന് ചെയ്യിച്ചിരുന്നു, അവരൊക്കെ ഇന്ന് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു.
@vijuvarmaraja
@vijuvarmaraja 2 күн бұрын
ദാമോദർ പ്രസാദ് കൃത്യമായ് പറഞ്ഞു. എൻ്റെ മനസ്സിൽ വന്നതെല്ലാം , ഞാൻ സുഹൃത്തുക്കളുമായ് നടത്തിയ സംഭാഷണങ്ങളിലെല്ലാം ഈ പറഞ്ഞ കാര്യങ്ങൾ വന്നിരുന്നു
@spiceoflife1372
@spiceoflife1372 2 күн бұрын
ഒരു കാര്യം കൂടി, add ചെയ്യട്ടെ... അത്ര വലിയ സംഭവം ആണെന്ന് ആർക്കും തോന്നില്ല എന്നാൽ middle class നെ ആകർഷിക്കാൻ പറ്റുന്ന ഒരു കാര്യമാണ്. അൻവർ മോശമല്ലാത്ത ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്. അത് upper middle class / middle class ആളുകളെ സ്വാധീനിക്കും.
@farhantpahmad
@farhantpahmad Күн бұрын
We need quality transparent politicians
@Shethilakkam
@Shethilakkam 2 күн бұрын
ഈഗോ ഒന്നുമല്ല.... ആത്മാഭിമാനം തന്നെയാണത്.
@lekhaps489
@lekhaps489 2 күн бұрын
പോലീസ് സേനയിലെ കാവി വൽക്കരണത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ വളരെ പണ്ട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അൻവർ ഉന്നയിച്ച ചോദ്യങ്ങൾ പുറത്താകാതെ തന്നെ നിലനിൽക്കും. നുഴഞ്ഞുകയറ്റക്കാരും പുഴുക്കുത്തുകളും എല്ലാം കാലാന്തരത്തിൽ ഇല്ലാതായി പാർട്ടി ശക്തിപ്പെട്ടു തന്നെ മുന്നോട്ടു പോകും .
@mechablaze4861
@mechablaze4861 2 күн бұрын
but sunilkumar vare samsayam prakadippichu
@rafinanath3968
@rafinanath3968 2 күн бұрын
Anwar
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@muhzinfirdous
@muhzinfirdous 2 күн бұрын
ANWAR ❤❤❤
@shajins08
@shajins08 2 күн бұрын
ഏതാ ഈൗ പൊട്ടൻ?
@NiyaniyasNiyaas
@NiyaniyasNiyaas 13 сағат бұрын
തീർത്തും നിക്ഷ്പക്ഷമായ നിലപാട് കേൾക്കാനാമമെങ്കിൽ ഇവിടെ വരണം...
@MTMpoliticaltalk
@MTMpoliticaltalk 18 сағат бұрын
പറഞ്ഞമാതിരി സത്യം എന്താണോ അതറിയാൻ പൊതുജനത്തിന് താല്പര്യമുണ്ട്
@ashrafkeechery
@ashrafkeechery Күн бұрын
ഇവൻ ഏതാ മോയന്ത് - ഒരു അടിമയുടെ ലക്ഷണം ഉണ്ടല്ലോ 😆😆😆
@ashrafpoovalappil4538
@ashrafpoovalappil4538 7 сағат бұрын
അൻവറിന്റെ പ്രസംഗം ഒരുവട്ടം കൂടി ഒന്ന് ശ്രദ്ധിച്ചു കേട്ടതിനു ശേഷം കാര്യങ്ങൾ വിശദീകരിച്ചാൽ നന്നായിരുന്നു ഇപ്പോൾ ഒന്നുകിൽ താങ്കൾ ആ പ്രസംഗം കൃത്യമായി കേട്ടിട്ടില്ല അല്ലെങ്കിൽ താങ്കൾക്ക് ചില കാര്യങ്ങളിൽ പ്രത്യേക താല്പര്യം ഉണ്ട്
@HabishAbu
@HabishAbu Күн бұрын
സ്വർണക്കടത്തിലെ എല്ലാ വിവരങ്ങളും അൻവറിന് എങ്ങിനെ കിട്ടുന്നു അൻവർ പറഞ്ഞ തട്ടാൻ സ്വർണക്കാത്തിലെ എതിർടീമായിരിക്കും
@sainulabid.k.p.m7691
@sainulabid.k.p.m7691 2 күн бұрын
നിഷ്പക്ഷമായ അവതരണം… ദാമോദർ പ്രസാദിൻ്റെ പക്വമായ വിലയിരുത്തൽ… ഇരുവർക്കും അഭിനന്ദനങ്ങൾ
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 2 күн бұрын
അൻവർ ശരിയാണോ എന്ന് അറിയാൻ കുറച്ചുകൂടി കാത്തിരിക്കാം...... അല്ലേ ⁉️
@unaisrahman724
@unaisrahman724 2 күн бұрын
കൃത്യമായ വിശകലനമല്ല 👎. ഒരു തരം ബാലൻസിംഗ് അഭിപ്രായം. 👎👎👎
@Corefx-c5v
@Corefx-c5v Күн бұрын
എന്റെ അദ്ധ്യാപകൻ പ്രസാദ് സർ..❤ നിലപാട് ഒക്കെ ഒന്നു മയപ്പെട്ടപോലെ തോന്നുന്നു; ഭാഷയും. കുറച്ചു നരയൊക്ക വന്നല്ലോ. അതുകൊണ്ടാവും ചിലപ്പോൾ. സ്നേഹം ❤️
@peterv.p2318
@peterv.p2318 2 күн бұрын
പോലീസിൻ്റെ നിയന്ത്രണം തന്നെ പ്രധാന പ്രശ്നം. അത് വളരെ ഗൗരവമായി മാർക് സിറ്റ് പാർട്ടി എടുക്കുന്നില്ല. അത് പ്രശ്നം വഷളാക്കി
@vnajeebsalman5710
@vnajeebsalman5710 2 күн бұрын
കാര്യങ്ങൾ തുറന്നു പറയാൻ ഒരാളെങ്കിലും ഉണ്ടായി എന്നതിൽ അൻവറി നോട് ഇഷ്ടം തോന്നുന്നു. ഞാൻ വേറെ പാർട്ടിക്കാരനാന്നെങ്കിലും
@sarathclalr1963
@sarathclalr1963 2 күн бұрын
Good analysis and worth watching
@grimsey1036
@grimsey1036 Күн бұрын
Anwarinu neram veluthu... Japan vazhi poya kattiloodeyarikkum
@AbduljaleelKariya-zi4ks
@AbduljaleelKariya-zi4ks 2 күн бұрын
1 .തൃശൂർ പൂരം കലക്കിയത് ആര്..? 2. കോഴിക്കോട് സ്വർണ കടത്തിന് പിന്നിലാര്..? 3. ശശിക്കെതിരെ എന്ത് കൊണ്ട് അന്വേഷണമില്ല..? 4. എഡിജിപി ആരുടെ ദേവദൂതൻ ആണ്..? 5. പോലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ഭീകരർക്ക് വിട്ടു നൽകിയോ..? 6. ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചർച്ച ആർക്കുവേണ്ടി..? ആഹ പാർട്ടിക്കെതിരെ പറയുന്നോ.... "കടക്ക് പുറത്ത് " അൻവർ പുറത്തേക്ക് 😁 നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളെ തുറന്നു കാട്ടുന്നത് എങ്ങനെയാണ് പാർട്ടിക്കെതിരാവുന്നത് എന്നൊന്നും ചിന്തിക്കാൻ കഴിയാത്ത തരത്തിൽ പരുവത്തിലായിക്കഴിഞ്ഞ പാർട്ടി അടിമകൾ ആക്രോശത്തോടെ മുദ്രാവാക്യം വിളിച്ചു "കൈയ്യും കാലും വെട്ടി ചാലിയാറിൽ എറിയും"
@roufuthottingal
@roufuthottingal Күн бұрын
Mukyamndride Marupadiyil ninda mathre ullu... aropanangalk marupadi illlaaa... Mukyante "Thallikalayalum" Party Secretary de theeratha "Parishodhanayum" kond e party ne nasipichu..
@romythomas7621
@romythomas7621 2 күн бұрын
Vs പോയതോടെ പാർട്ടി വലതായി
@Childteamz
@Childteamz 2 күн бұрын
സത്യം
@MymediaARE
@MymediaARE 2 күн бұрын
നിങ്ങൽ ഇവിടെ പറഞ്ഞ പോലീസ് ആയി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാം അല്ലെ അൻവർ ചൂണ്ടിക്കാണിച്ചത് പിന്നെ എന്തുകൊണ്ട് പാർട്ടിക്ക് മനസ്സിലാകുന്നില്ല ? അത് കൊണ്ടാണ് എല്ലാർക്കും സംശയം ...ഇനി ഇപ്പോള് അൻവർ പുറത്തായ സ്ഥിതിക്ക് എൽഡിഎഫ് നിലമ്പൂർ നിന്നും സാജൻ സക്കറിയയെ മത്സരിപ്പിക്കൗമോ അടുത്ത തിരഞ്ഞെടുപ്പിൽ , ഇതിൻ്റെ എല്ലാം കാരണം അവിടെ നിന്നാണല്ലോ ..😅😢😂
@roufuthottingal
@roufuthottingal Күн бұрын
Anwarinu Pinthuna kittanel.. Anwar paranyunnath manassilakunna oru valiya janasamooham evde und.. Ath party address cheyyunnilla... Party cheyyenda paniyanu Anwar cheyyunnath... Partyanu Anwarine Janagalk idayil valathunnath...
@abdulsaleem2816
@abdulsaleem2816 2 күн бұрын
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. കൂട്ടത്തിൽ ഇതോർമിച്ചു വെക്കുക. "പാർട്ടിയിലെ മതേതര വാദികളും മാപ്പിള സഗാക്കളും പ്രത്യേകം ഓർമിക്കുക. സുരേന്ദ്രൻ കേരളത്തിൽ ഏതാണ്ട് 30 സീറ്റ് ബിജെപി ക്ക് കിട്ടുമെന്ന് കട്ടായം പറഞ്ഞിരുന്നു. ഇങ്ങനെയാണ് പോക്കെങ്കിൽ സംശയമില്ല പിണറായി അവിടേക്കെത്തിക്കും. എഴുതി വെച്ചോ. അൻവറിന്റെ കാല് വെട്ടുന്നതിന്റെ മുമ്പ് അൻവറുന്നയിച്ച ചോദ്യങ്ങൾക് മറുപടി പറയാൻ പറയൂ നിങ്ങളുടെ നേതാവിനോടും പാർട്ടിയോടും.
@Noor-b3l
@Noor-b3l 2 күн бұрын
വളരെ നല്ല ഒരു interview . അൻവർ പറയുന്നതാണ് ശരി . പൂർണമായും പിന്താങ്ങുന്നു. cpm local ലും മേൽത്തട്ടിലും ഉള്ള ഒരുകൂട്ടം ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് അൻവർ ഉന്നയിച്ച കാതലായ ഗൗരവമായ ഏതെങ്കിലും ഒരു കാര്യത്തിന് മാന്യമായതും നിയമപരവും പൊതുസമൂഹത്തിന് സ്വീകാര്യവുമായ ഒരു മറുപടിയേ അല്ല. മറിച് കൂട്ടം ചേർന്ന് തെരുവ് ഗുണ്ടകളെ പോലെ ഒരു വ്യക്തിയുടെ ജീവന് പോലും പല ദിക്കുകളിൽ നിന്നും ഭീഷണിപ്പെടുത്തി അദ്ദേഹത്തെ നിശബ്ദമാക്കാനുള്ള വെറും നാണം കെട്ട തരം താണ കുറ്റകൃത്യമാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത് . ഇവരെ തുറങ്കിലടക്കുകയാണ് ചെയ്യേണ്ടത്. ഇത് മറുപടി ഇല്ലാത്ത വെറും ഭീരുക്കളുടെ ലക്ഷണം ആണ് . ഇവർ ഓർക്കേണ്ടത് അക്രമ ഭീഷണി മുഴക്കുന്ന ഇവർ മാത്രം അല്ല ഈ സമൂഹം എന്നതാണ് . അവർ വിഡ്ഢികളുടെ മൂഢ ലോകത്താണെന്നേ തത്ക്കാലം പറയുന്നുള്ളൂ . തീർച്ചയായും നീതിബോധമുള്ള പൊതുസമൂഹം ഈ നീതിബോധമില്ലാത്ത മനസ്ഥിതിയോടെ ഒരു വ്യക്തിയോട് ജീവന് ഭീഷണി മുഴക്കുന്ന ഈ criminals നെ തിരിച്ചറിയുകയും ഇക്കൂട്ടരെ തൂത്തെറിയുക തന്നെ ചെയ്യും തീർച്ച
@mohammedmusthafa6519
@mohammedmusthafa6519 2 күн бұрын
അൻവറിൻ്റെ വോട്ട് ഏത് ആണ് എന്ന് നല്ല ബോധ്യം അയാൾക് ഉണ്ട്. അതു ഇനി ldf സർക്കാറിന് കിട്ടില്ല എന്ന തിരിച്ചറിവ് തന്നെ ആണ് അയാളെ തീപ്പന്തം ആക്കിയത്
@Murshid.raetech
@Murshid.raetech 2 күн бұрын
CPIM ൽ നിന്ന് RSS ലേക്ക് ദൂരം കുറയുന്നുണ്ട്...
@roufuthottingal
@roufuthottingal Күн бұрын
Anwar Partykk ethire parayunnathonum njan kettilla... maraich chila puzukuthukalk ethire ullla aropanangala.. athinulla vekthamaya oru utharam nalkiyal theerunna preshnamanu.. athinu pakaram partye irakki kalikkenda valla karyom undo???
@shajukajahussain
@shajukajahussain 2 күн бұрын
With anver
@KN.MUHAMMEDYASEEN-se9ci
@KN.MUHAMMEDYASEEN-se9ci Күн бұрын
👍
@roufuthottingal
@roufuthottingal Күн бұрын
Asadharana Govt nu Asadharana marupadikal venam
@saraladevi1655
@saraladevi1655 2 күн бұрын
CPM manthrimaarum. Olichu kalikkunnu Pinarayi vijayanae ochanichu Nilakantha vidhikkappettayar
@hkpakd8729
@hkpakd8729 2 күн бұрын
ഇപ്പോൾ പാർട്ടിയില്ല; പിണറായി മാത്രം
@navarnavar2294
@navarnavar2294 2 күн бұрын
അൻവർ പറഞ്ഞത്❤
@rajinadbava4499
@rajinadbava4499 2 күн бұрын
👍
@pramodmp6070
@pramodmp6070 2 күн бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@NujoomMedia
@NujoomMedia 2 күн бұрын
Super
@sdkrishnanthampi5751
@sdkrishnanthampi5751 2 күн бұрын
❤anvarinoppam
@sirajvilakkandathil
@sirajvilakkandathil Күн бұрын
അൻവറിനോടപ്പം❤
@sarashihab8374
@sarashihab8374 15 сағат бұрын
രാജീവ് ❤
@saraladevi1655
@saraladevi1655 2 күн бұрын
Party nashikkaruthennu Anwer Arth arthamaayum agar ahikkunnundu ennanu saatharanakkaran vicharikkunnathu
@muhammedshakirkmajeedi6742
@muhammedshakirkmajeedi6742 2 күн бұрын
ഗംഭീരം
@nasunassar
@nasunassar 2 күн бұрын
Real topic
@ryanbinrasack2107
@ryanbinrasack2107 2 күн бұрын
Great 👍
@ASLAMA-ph2uv
@ASLAMA-ph2uv Күн бұрын
കൃത്യം
@001sajeer
@001sajeer 2 күн бұрын
ANWAR❤❤❤
@salahudheenpfish6369
@salahudheenpfish6369 2 күн бұрын
Anvar🔥👌🏼
@sadiqchakkini2459
@sadiqchakkini2459 2 күн бұрын
Anvar 👍❤
@siyadkp6643
@siyadkp6643 2 күн бұрын
Anwar👍👍👍
@radhakrishnnan4223
@radhakrishnnan4223 2 күн бұрын
ചോദ്യങൾ ചോദിക്കുന്നവരുടെ അടുത്തേക്കികൂടി അന്യേഷണം എത്തുമ്പോഴായിരിക്കും ആളുകൾ മൂക്കത്ത് വിരൽ വെക്കുക!
@anuanwar9544
@anuanwar9544 2 күн бұрын
Anwar...
@Suhail-x9m
@Suhail-x9m 2 күн бұрын
🫡👍🏻👍🏻👍🏻
@KN.MUHAMMEDYASEEN-se9ci
@KN.MUHAMMEDYASEEN-se9ci Күн бұрын
👍
@KN.MUHAMMEDYASEEN-se9ci
@KN.MUHAMMEDYASEEN-se9ci Күн бұрын
👍
@KN.MUHAMMEDYASEEN-se9ci
@KN.MUHAMMEDYASEEN-se9ci Күн бұрын
👍
@Shereef.Thuvvakkad
@Shereef.Thuvvakkad 2 күн бұрын
💥💥💥
@thuneritp9200
@thuneritp9200 2 күн бұрын
@muspnr
@muspnr 2 күн бұрын
👍👍
@rejohnvincent3067
@rejohnvincent3067 2 күн бұрын
PV character analysis kollamm... 👌 but like to have one character analysis video of "PV". Plz....😂😂😂
@eyememyself6307
@eyememyself6307 2 күн бұрын
Nerum. Neriyum ullavarkke anwarine manassulavum. Ningalkke manassulaavilla. Sir. See. What he tell. Is fact or truth. Simple example is the asset made by a. Public servant
@SalmanMk-y7h
@SalmanMk-y7h 2 күн бұрын
@wisdomhub1916
@wisdomhub1916 2 күн бұрын
Great
@KumarKumar-mn7vv
@KumarKumar-mn7vv 2 күн бұрын
രാജീവ്.... വലത്തോട്ട് പോകുന്നു...
@basheerpulimoottil8148
@basheerpulimoottil8148 2 күн бұрын
No 'theepantham' but an 'Aanapindam',shame!.
@muhammedameen7151
@muhammedameen7151 2 күн бұрын
🎉❤
@shahulhameedhameed9308
@shahulhameedhameed9308 2 күн бұрын
👍👍👍
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 14 МЛН
Out Of Focus Live | 27 September 2024
1:05:07
MediaoneTV Live
Рет қаралды 70 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН