പുഴയോരത്തെ രണ്ട് ക്ഷേത്രങ്ങൾ | Karanattukavu a heritage temple in Muvattupuzha

  Рет қаралды 969

Vishnu Kandamangalam

Vishnu Kandamangalam

Жыл бұрын

ചരിത്രത്തിന്റെ വെളിച്ചം വീശാതെ റാക്കാട്ടെ ശിലകൾ...
റാക്കാട് തൃക്ക മഹാവിഷ്ണുക്ഷേത്രം..
ക്ഷേത്രത്തിനു കിഴക്കുവശത്തായി മൂവാറ്റുപുഴയാർ നിലയ്ക്കാതെ ഒഴുകുകയാണ് .
ഓരോ കാവുകളിലേയ്ക്കുമുള്ള യാത്രകൾ നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല .
മൂവാറ്റുപുഴ പോകും വഴി മേക്കടമ്പ് കഴിഞ്ഞാൽ കടാതിയിൽ എത്തുമ്പോൾ റാക്കാട് കാരണാട്ടുകാവിലേക്കുള്ള ചൂണ്ട്പലക കാണാൻ സാധിക്കും.
ക്ഷേത്രത്തിലേക്കുള്ള വഴിയ്ക്ക് ഇരുവശത്തും റബ്ബർ മരങ്ങളും കവുങ്ങിൻ തോട്ടങ്ങളുo ആണ്. ആ പച്ചപ്പിന്റെ കുളിർമ്മ മറ്റൊരു പ്രത്യfeature.
ചുറ്റുപാടും നിശബ്ദത നിറഞ്ഞു നിൽക്കുന്നു .
ആദ്യമായ് ഇവിടെ എത്തുന്നത് വർഷങ്ങൾക്കു മുൻപ് ഒരു മഴക്കാലത്താണ് .അന്ന് വഴിയാകെ ചെളി നിറഞ്ഞിരിക്കുന്നു
കാലിൽ കുളയട്ട കടിച്ചതും ചോര വാർന്നതും ഇന്നും ഓർമ്മയിൽ ഉണ്ട്.
ഈ വഴികൾ പിന്നിട്ട് എത്തുന്നത് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് .ക്ഷേത്രത്തിലേക്ക് കയറുന്ന കൽപടവുകൾക്ക് മുമ്പിലായി ഒരു ആൽത്തറ ഉണ്ട് .കാരണാട്ടുകാവിലമ്മയെ തൊഴുതിറങ്ങിയാൽ അടുത്തുള്ള റാക്കാട് തൃക്ക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പോകാം .തേങ്കോടത്ത് ഇല്ലത്തിന്റെ ഉടമസ്ഥതയിലാണ്
ക്ഷേത്രം.
ഇവിടെ നമ്മെ അത്ഭുതപെടുത്തുന്നത് ക്ഷേത്രത്തിനു ചുറ്റും കിടക്കുന്ന ശിലകൾ ആണ് . ഇന്നും കൃത്യമായ വിവരങ്ങളോ ഐതിഹ്യങ്ങളോ ഈ ശിലകളെ കുറിച്ച് ലഭിച്ചിട്ടില്ല .എല്ലാത്തിലും കൊത്തുപണികൾ ചെയ്തിരിക്കുന്നുണ്ട് .
ഇവിടെ പലരോടായി അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായി ഇതിന്റെ പുരാവൃത്തം അറിയില്ല.
ഈ ശിലകൾ ഇവിടെ എങ്ങനെ എത്തി , ഇതിന്റെ പിന്നിലെ ചരിത്രം ഇതൊക്കെ ഒന്ന് അറിയാൻ ഒരു മോഹം
ചരിത്രത്തിന്റെ വെളിച്ചം വീശാത്ത ഇവയുടെ ഉത്പത്തിയും ഐതിഹ്യവും തേടിയായിരിക്കും ഇനിയുള്ള അടുത്ത യാത്ര ..
ഇതിനെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നവർക്ക് പങ്കുവയ്ക്കാം ,ഒപ്പം ചേരാം...
Rackad Karanattukavu bhadrakali temple is one of the oldest temples in Muvattupuzha.This temple is situated near to the Muvatupuzha river.What surprises us here are the stones lying around the temple. Even today there is no accurate information or legends about these stones. All of them are carved.Although many have searched here, no one clearly knows its mythology. How these stones got here, the history behind it is a desire to know.There is silence all around. The first time I came here was during a rainy season many years ago. At that time the road was full of mud Even today, The road to the temple is lined with rubber trees and gourd plantations on both sides. The coolness of that greenery is another feature.Those who know information about this can share and join...
how to reach: Ernakulam to muvattupuzha route kadathi mekkadampu
#heritage #temple #muvattupuzha

Пікірлер: 8
@vishnukandamangalam
@vishnukandamangalam Жыл бұрын
ഇതാണ് ക്ഷേത്രത്തിലേക്കുള്ള വഴി. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ maps.app.goo.gl/efbrg1ruvV3EqJDp9
@ShinodKs
@ShinodKs Ай бұрын
അമ്മേ നാരായണ ദേവീ നാരായണ
@sreelekhasmarar7652
@sreelekhasmarar7652 7 ай бұрын
കാരനാട്ട് കാവ് അച്ഛന്റെ കുടുംബ ക്ഷേത്രം ആണ്. റാക്കാട് കൃഷ്ണന്റെ അമ്പലത്തിൽ എല്ലാം പഴയതാണ് മതിലും ചുറ്റമ്പലവും എല്ലാം. അതാണ് അതിന്റെ ഭംഗിയും. അങ്ങനെ തന്നെ നിലനിർത്താൻ പറ്റട്ടെ എല്ലാം
@vishnukandamangalam
@vishnukandamangalam 7 ай бұрын
🙏🏻
@user-xk7rq9rq2b
@user-xk7rq9rq2b 4 ай бұрын
മൂവാറ്റുപുഴ യിൽ നിന്ന് എങ്ങോട്ട് പോണം,, ഇത് തന്നെയാണോ കൈനിക്കര കാവ്?? പ്ലീസ് റിപ്ലേ
@sreelekhasmarar7652
@sreelekhasmarar7652 4 ай бұрын
@@user-xk7rq9rq2b കൈനിക്കര കാവ് അറിയില്ല. മൂവാറ്റുപുഴ കോലഞ്ചേരി റൂട്ടിൽ റാക്കാട്
@Mpramodkrishns
@Mpramodkrishns Жыл бұрын
🙏🙏🙏🙏🙏
@vishnukandamangalam
@vishnukandamangalam Жыл бұрын
🙏🏻
Pradakshinam @ Puzhakkara Kavu Devi Temple, Muvattupuzha
24:15
popcorn fun
Рет қаралды 4,8 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 58 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 58 МЛН