എത്രയും വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
@user-rb8fz5gb9uАй бұрын
അവനെ കൊണ്ട് പോണം വീട്ടിൽ അടക്കണം 🙏അവന്റെ sister bold ആണ്. കോണച്ച കമെന്റ് ഇടുന്നവന്മാരെ ആ വഴിക്കു വിടു. ഇതു അവരുടെ കുടുംബത്തിൽ ജനിച്ചു വളർന്ന അവനു വേണ്ടി ഉള്ള അവരുടെ പേർസണൽ നിലപാട് ആണ്. ഇത്രേം കട്ടക്ക് അവര് നിന്നെങ്കിൽ അവൻ അവര്ക് ആരായിരുന്നു എന്ന് വെക്തo 🔥ഇവരെ സ്ഥാനത് എന്റെ വീട്ടുകാർ ആയിരുന്നേൽ പോണേൽ പോട്ടെ എന്നും പറഞ്ഞു പൈസയും വാങ്ങി പുടുങ്ങി വീടും വച്ച് അമുങ്ങി ജീവിച്ചേനെ 🥴