ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് ചൂരൽമലയിലെ അനീഷ്; മകനെയും അമ്മയേയും ഇതുവരെ കണ്ടെത്താനായില്ല #WayanadLandslide #Kerala #WayanadDisaster #mundakkai #wayanad #chooralmala #landslide #naturaldisaster #24News
Пікірлер: 414
@SherinFathima-y8i5 ай бұрын
ആ ചേട്ടന്റെ ഇനി ഉള്ള മാനസികാവസ്ഥ, നിസ്സഹായത 😢
@rayeeskp1925 ай бұрын
കണ്ട് കരയാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റുന്നില്ല 😢😢 നാഥാ
@geethuvishnu22654 ай бұрын
😢
@Gigglemug.1235 ай бұрын
മക്കളുള്ള ഒരു അച്ഛനും ഇദ്ദേഹത്തിൻ്റെ അവസ്ഥ കേൾക്കാനും കാണാനും കഴിയില്ല. വയനാട് ഉരുൾ പൊട്ടലിൽ മകളെ കാണാൻ ഇല്ല എന്ന് പറഞ്ഞു കരഞ്ഞ വേറെ ഒരു പിതാവിൻ്റെ അവസ്ഥ കണ്ട് കരഞ്ഞു മടുത്തത്തായിരുന്നു. മനസ്സ് വല്ലാതെ പിടയുന്നു.
ഈ നൊമ്പരം ഇനി ഒരാൾക്കും ഒരിക്കലും വരരുതേ ഭഗവാനേ ഈ സഹോദരൻെറ മനസിനേ ഒന്നു ശാന്ത മാക്കണേ കണ്ണാ❤
@MansoorThottiyil-f1v5 ай бұрын
🤲🤲🤲🤲🤲
@muhammadsinanpksinu5 ай бұрын
Aameen 🥺💔
@bronzogaming1654 ай бұрын
ആമീൻ
@leena-akshai3175 ай бұрын
ഞാൻ നിർത്തി... വയനാടിന്റെ ദുരിത കാഴ്ച്ച കാണൽ... സഹിക്കാൻ വയ്യ...😔
@gijisaji5 ай бұрын
ഞാനും😢😢😢
@mohammedshabab7135 ай бұрын
ഞാനും😢😢😢
@Amlu_Mol5 ай бұрын
Inganokke kelkkunpol ini kanoola enn thonnipokum.pinne KZbin thurannal ith kanumpol pinneyum openakkipokum
@shahidha15755 ай бұрын
Enikum njanum kanalu nirthiyirunnu😢😢
@Awsomelife-w8j5 ай бұрын
Njanum
@nishadmon12155 ай бұрын
അച്ഛാ അച്ഛാ എന്ന് ഒരുപാട് തവണ വിളിച്ചു.. ഹീറോ ആയ അച്ഛന് അവരെ രക്ഷിക്കാന്‍ സാധിച്ചില്ല.... അദ്ദേഹത്തിന്റെ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു.. നമ്മൾ ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്നും മക്കള്‍ ഇല്ലാതെ ആകുന്ന ആ കാഴ്ച വേദനാജനകമാണ്..
@leena-akshai3174 ай бұрын
@@nishadmon1215 അച്ഛാ അച്ഛാ ന്നു വിളിച്ചു... ആ വിളിയും ബാക്കി നടന്നതും ഒന്നും ഓർക്കാൻ വയ്യ.. കേൾക്കാനും 😔😔ആ വാക്കുകൾ എന്നെയും അത്രമാത്രം വേദനിപ്പിച്ചു 😱 ആ ഒറ്റ ന്യൂസ് കാരണം ഞാൻ വയനാടിന്റെ ദുരിത കാഴ്ച്ച നിർത്തി... എന്റെ ഒരു കമന്റ് നു റിപ്ലൈ വരുമ്പോൾ മാത്രം മറ്റു കമന്റ് കാണും.. അങ്ങനെ ഇതും കണ്ടു പോയി... അച്ഛാ അച്ഛാ വിളി എടുത്തു പറഞ്ഞേക്കുന്നത് കാരണം റിപ്ലൈ ഇട്ടതാ 😔😔😔
@nisamudheen88514 ай бұрын
😢
@Krishna-y7k7r4 ай бұрын
😢😢
@MansoorThottiyil-f1v5 ай бұрын
ക്ഷമ നൽകണേ റബ്ബ്. എല്ലാം മറന്ന് നീ നൽകിയ ജീവൻ നീ തന്നെ എടുക്കുവോളം ക്ഷമ കൈവരിച്ച് നിന്നിലേക്ക് മടങ്ങാനും, മക്കളുമൊത്ത് സ്വർഗ്ഗ ലോകത്ത് ജീവിക്കാൻ അനുഗ്രഹിക്കണേ 🤲🤲🤲🤲🤲🤲
@velliyoor5 ай бұрын
കേട്ട് കേട്ട് ഞ്ഞങ്ങളുടെ ഹൃദയവും പൊട്ടുന്നു
@Ajla6085 ай бұрын
Allah ഇങ്ങനെയുള്ള ഒരു അവസ്ഥ ആർക്കും വരുത്തല്ലേ നാഥാ 😭പൊന്നു മക്കളെ കാണുമ്പോൾ ചങ്ക് പിടയുന്നു... 😢ആ അച്ഛന് ക്ഷമ കൊടുക്കണേ allah...
@ashmilhishu12914 ай бұрын
Aameen
@sabeenaanzar4354 ай бұрын
Aameen
@FebaMinha4 ай бұрын
ആമീൻ 🤲🏻
@FebaMinha4 ай бұрын
ഭാര്യെയും പൊന്നുമകക്കളെയും സ്വർഗത്തിൽ വെച്ച് ഇയാൾക് കാണാനും കേദം തീർക്കആനും നീ ഭാഗ്യം ചെയ്യണേ റബ്ബേ 🤲🏻🤲🏻😰
@ramakrishnanp46825 ай бұрын
കരഞ്ഞു പൊയ്.. എനിക്കും ഇതുപോലെ മൂന്ന് കുട്ടികൾ ആണ്... ഞാൻ അന്യനാട്ടിൽ ജോലി ചെയ്യുന്നു..... എന്നും ഒരേ ഒരു പ്രാർത്ഥന മാത്രം ന്റെ കുഞ്ഞുങ്ങൾക്ക് ഒന്നും വരുത്തരുതേ എന്ന്.., അച്ഛൻ ആണ് മക്കളുടെ ഹീറോ എത്ര അർത്ഥം ഉള്ള വാക്കുകൾ
@shahidha15755 ай бұрын
Sheriyanu😢😢
@JOSH1964-v6i5 ай бұрын
ഇതുപോലുള്ള പത്തിരുന്നൂറ് പേരുണ്ടാകും, എല്ലാവർക്കും mental councelling ആവശ്യമാണ്. സര്ക്കാര് വേണ്ടതെല്ലാം ചെയ്യണം.
എന്നും വിചാരിക്കും ചൂരൽ മലയിലെ ഇത്തരം വാർത്തകൾ കാണുന്നില്ല എന്ന് പക്ഷേ അറിയാതെ വീണ്ടും കാണും കണ്ണീർ വാർക്കും 😭😭😭😭😭
@jayalakshmigk3864 ай бұрын
Correct I also
@bijuvn69705 ай бұрын
ഏട്ടാ ഇതൊന്നും കട്ടിട്ട് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല ഒന്ന് വന്ന് അശ്വസിപ്പിക്കാൻ പോലും പറ്റുന്നില്ല മനസ്സ് തളരാതെ ചേച്ചിയേം ചേർത്ത് പിടിച്ച് മുന്നോട്ട് പോണം എല്ലാവരും കൂടെയുടാവും
@subaidazahra70324 ай бұрын
നിങ്ങളിലെറെ അവരെ സ്നേഹിച്ചത് ദൈവമാണ് അത് കൊണ്ടാണ് നഷ്ടം പോട്ടതിനെകാൾ ഉത്തമമായത് പകരം തരണെ എന്ന് പ്രാർത്ഥിക്കണം രണ്ടാളും ദൈവത്തിനാണ് ഏറ്റവും വലിയ കൈവ് എല്ലാവർക്ക വേണ്ടി പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരി നിലബൂർ ന നിന്ന്🤲🏻🤲🏻🤲🏻❤ ആമീൻ
@MaheshK-by5hq4 ай бұрын
ഇദ്ദേഹത്തിൻ്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എൻ്റെ മാനസിക നില തെറ്റിയിനെ.....ദൈവം ഇദേഹത്തിൻ്റെ മനസിന് ബലം നൽകട്ടെ
@sameemkk51145 ай бұрын
മരിച്ചവരെക്കൾ ഏറെ ബാക്കിവെച്ച ജീവനുകളെക്കുറിച്ച് ഓർത്ത്.....😪 മരിച്ചവർക്ക് ആ നിമിഷങ്ങളിലെ വേദന മാത്രം... ബാക്കിയുള്ള ജീവന്റെ ജീവിതം മരണംവരെയും😢 പലരും സ്വന്തം ജീവനേക്കാൾ പ്രിയപ്പെട്ടവരായിരുന്നു സ്നേഹിച്ചവരായിരുന്നു.... ജീവന്റെ ജീവനുകൾ നഷ്ടമായി ജീവിക്കേണ്ടി വരിക എന്നത്😢😢
@shiyancr75945 ай бұрын
അല്ലാഹുവേ ഇവർക്കു ക്ഷമ കൊടുക്കണേ കണ്ണീരിലൂടെയല്ലാതെ കാണാൻ കഴിയുന്നില്ല
@busharahakeem3785 ай бұрын
ആമീൻ 😢😢🤲🏼
@SeniyaAnu5 ай бұрын
Aameen
@thamannaparveen46425 ай бұрын
Aameeen 🤲
@Ashfaaah5 ай бұрын
Aameen
@ShimnaNasrin5 ай бұрын
Aameen
@Sameerkhan-oe3le5 ай бұрын
ഇനിയെങ്കിലും മല അടിവാരത്തിൽ താമസിക്കുന്നവർ മനസിലാക്കുക... നമ്മുടെ മക്കളുടെ ജീവൻ അത് വിലമതിക്കാത്തതാണ് 😢😢😢.... ഇനിയുള്ള മല അടിവാരത്തിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😢😢😢... ഇനിയും ഇത് പോലെ യുള്ള സംഭവങ്ങൾ സഹിക്കാൻ വയ്യാഞ്ഞിട്ടാണ് 🤲🤲🤲ഈ അച്ഛന്റ്റെ സ്ഥാനത്തു ഞാൻ ആണെങ്കിൽ തീർച്ചയായും ഒരു ഭ്രാന്തൻ ആയി മാറിയിട്ടുണ്ടാവും 😢😢😢😢
@shahidha15755 ай бұрын
Sheriyanu😢😢
@dhanyanijish81755 ай бұрын
എവിടേക്ക് പോവും സഹോദരാ 😢😢
@twinstories47965 ай бұрын
ആത്മഹത്യ ചെയ്യാതിരുന്നാൽ മതിയാരുന്നു 😢😢😢😢
@MujeebrahilaMujeebrahila5 ай бұрын
അങ്ങനെ ഒന്നും ആർക്കും തോന്നാതിര്ക്കട്ടെ 🤲
@shahidha15755 ай бұрын
@MujeebrahilaMujeebrasher 4:07 sheriyanu😢
@happinessoverlittlethings5 ай бұрын
Adhehathinu nalla oru mental support avashyam ahnn. Ayalkku kuttikale rakshapeduthan kazhiyathe swayam rakshapettu enna kuttabodham undennu paranju. That thought will ruin his mental strength. Ee oru avasthayil koodi kadannu poya ellarkum thanne proper counselling support long term ayi kodukanam
@foodideasbynittu5 ай бұрын
Very true
@aswathyshyamalan64385 ай бұрын
അതേ എത്രയും പെട്ടെന്ന് അദ്ദേഹത്തിന് ഒരു കൗൺസിലിങ് അത്യാവശ്യം ആണ്... ഓരോ ദിവസം കഴിയും തോറും അദ്ദേഹം തകർന്ന് കൊണ്ടേ ഇരിക്കും 😭😭😭😭😭😭😭😭
അയ്യോ 😫😫തകരുന്നു ഹൃദയം 🙏🏿🙏🏿🙏🏿ഒരാളെ എങ്കിലും കൊടുത്തുടാരുന്നോ.. 😢😢
@Amalgz6gl4 ай бұрын
ആര് കൊടുക്കാൻ...?
@shukkoorpara38404 ай бұрын
സുഹൃത്തേ ഞങ്ങൾക്ക് നിങ്ങളുടെ വാക്കുകൾ കേട്ട് കരയാനല്ലാതെ ഒന്നിനും സാധിക്കുന്നില്ല പടച്ച തമ്പുരാൻ എല്ലാം സഹിക്കാനുള്ള മനസ്സ് തരട്ടെ 😢😢😢😢😢😢😢
@kannurian0015 ай бұрын
ചേട്ടാ, നിങ്ങൾ കരയല്ലേ 🥲
@mohamedjowhar16845 ай бұрын
😭😭😭😭😭😭പടച്ചോനെ വല്ലാത്ത ഒരവസ്ഥ പാവം പൊന്നുമക്കൾ മക്കളുള്ള ഒരച്ഛനും അമ്മയും ഇത് കേൾക്കാനുള്ള മണക്കരുത്തുണ്ടാവില്ല, ഈ സഹോദരൻ പറഞ്ഞപോലെ ആ അമ്മയും ആ പൊന്നുമോനുംഏതെങ്കിലും ഹോസ്പിറ്റലിൽ എങ്കിലും ഉണ്ടാവട്ടെ ആമീൻ 😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@RB-js3zi5 ай бұрын
ആ സമയത്തു ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. അവരുടെ ആയുസ്സു അത്രയേയുള്ളൂ എന്ന് സമാധാനിക്കുക. മനഃപൂർവം അല്ലലോ? എല്ലാവരും ഈ ലോകത്തുനിന്നും പോകണ്ടവർ ആണ്. ചിലരുടെ പോക്കു നേരത്തെ ആകുന്നു.
@radhikasunil92804 ай бұрын
അങ്ങനെ ഒന്നും വിചാരിക്കണ്ടാ അനിയാ.... അവർ ഭഗവൽ പാദങ്ങളിൽ യെത്തി കാണും..... അവർക്ക് അവിടെ സുഖമായിരിക്കും... നമ്മൾ വിചാരിക്കും നമ്മുക്ക് ഭൂമിയിൽ മാത്രമേ കൂട്ട് ഉള്ളു യെന്ന്...... പിത്യ ലോകത്തും നേരത്തേ മരിച്ച് പോയവർ അവർക്ക് കൂട്ടിന് ഉണ്ട് അനിയാ... ദുഃഖിക്കണ്ടാ. നിങ്ങൾ യെന്നും hero തന്നെ. അവർക്ക് അത്രയേ ആയുസ്സുളു അതാണ് രക്ഷിക്കാൻ പറ്റാത്തത് ........ അല്ലെങ്കിൽ അവരും രക്ഷപ്പെട്ടെ നേ
@shafeekshafeek69684 ай бұрын
എൻറ്റെ പൊന്നു മക്കളേ ഹൃദയം തകർത്തല്ലോ 😢😢😢
@saibunneesama92535 ай бұрын
പടച്ചവനെ കുറിച്ചുള്ള സ്മരണകൾ കൊണ്ടു മാത്രമേ മനസ്സുകൾ സമാധാനമടയൂ റബ്ബേ അവരുടെ മനസ്സിനെ നിന്നിൽ നിന്നുള്ള ശാന്തി നിറക്കണേ😢
@ابوايمل5 ай бұрын
യഥാര്‍ത്ഥത്തില്‍ ഈ കുട്ടികൾ ഇപ്പോള്‍ സുരക്ഷിതരാണ്. വിചാരണ നേരിടേണ്ടി വരില്ല ഒരു കണക്കില്‍ ഭാഗ്യം ചെയ്ത കുട്ടികൾ. തിന്മ യുടെ ലോകത്ത് നിന്ന് രക്ഷപ്പെട്ടവര്‍. പക്ഷേ എല്ലാവരും അത് മനസ്സിലാക്കണം എന്നില്ല....! 😢. നാഥന്‍ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ....
@Whooo4994 ай бұрын
😢😢😢😢😢😢റബ്ബേ ക്ഷമ കൊടുക്കണേമേ...🤲🤲🤲
@Vengaramal5 ай бұрын
യാ അല്ലാഹ്.... ക്ഷമ കൊടുക്കനേ. ...
@MalikDinar-cm9mt5 ай бұрын
കണ്ണ് നിറഞ്ഞു സുഹൃത്തേ... ഇത് കെട്ടപോ എനിക് എൻ്റ മകനെ ഓർമ വരുന്നു
@saira95413 ай бұрын
ഇങ്ങനെ ഉള്ള അവസ്ഥ ഇനി ആർക്കും കുടുക്കല്ലേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻
@flavourtalks75304 ай бұрын
പാവം..മനസ്സിന് ശക്തിയേകണേ
@Xytres4 ай бұрын
Ya rabb.. kand sahikan kynilla..sahodaraa nigalk kshama nalkatte😭😭
@Lovemyindia-q9m4 ай бұрын
ദൈവമേ.. ആ അച്ഛന് മനസമാധാനം കൊടുക്കേണമേ 🙏🙏🙏😭😭😭😭
@MuhammadIqbal-wv3hl4 ай бұрын
കണ്ട് സഹിക്കാൻ കഴിയുന്നില്ല. 3മക്കളെയും ഒന്നിച്ച് അതോടൊപ്പം പോറ്റി വളർത്തിയ അമ്മയെയും നഷ്ടപ്പെടുമ്പോൾ 😢😢😢ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇത് എഴുതുമ്പോൾ എന്റെ മുഖത്തിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു 😢😢😢
@FirosThayyil-f5t4 ай бұрын
പറയാൻ വാക്കുകളില്ല ക്ഷമിക്കാനുള്ള കഴിവ് കൊടുക്കണേ നാഥാ 😢😢😢
@kidslover27805 ай бұрын
ഒരച്ഛന്റെ തീരാ നോവ്... കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ video 😢😢😢
@nichusvlogfans36705 ай бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കാൻ ആർക്കും അനുമതി കൊടുക്കരുത് ഇനിയൊരു കണ്ണീര് കാണാൻ വയ്യ ഗവൺമെന്റ് ഇടപെട്ട് കൃത്യമായ സഹായം ഇവർക്ക് കൊടുക്കണം പിരിച്ചെടുത്ത കാശു മുഴുവൻ ഇവർക്ക് ചെലവഴിക്കണം അല്ലാഹു ആ മനുഷ്യനെ ക്ഷമ നൽകട്ടെ
@suryamartin49425 ай бұрын
ചേട്ടാ കരയല്ലേ ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട് മക്കൾക്ക് അച്ഛന്റെ അവസ്ഥ മനസ്സിലാകുന്നുണ്ടാകും ഇനി ചേച്ചിക്ക് താങ്ങായി നിൽക്കുക
@maharoofvlog5 ай бұрын
Allahu samadhanam nalkkatte
@GlincyDeepu5 ай бұрын
മുണ്ടക്കൈ ഉരുൾ പൊട്ടി ദിവസങ്ങൾ പിന്നിട്ടിട്ടും മനുഷ്യരുടെ മനസ്സിൽ ഇപ്പോഴും ഉരുൾ പൊട്ടിക്കൊണ്ടേ ഇരിക്കുന്നു... ഇദ്ദേഹത്തിന് സഹിക്കാനുള്ള ശക്തി മനസിന് നൽകണേ ദൈവമേ 😢
@moosatm21044 ай бұрын
ക്ഷമ കൊടുക്കണംറബ്ബേ ഈ മനുഷ്യന്ക്ക് ക്ഷമ കൊടുക്കണം
@zainab-cm7gm5 ай бұрын
അല്ലാഹ് ഇവർക്ക് ക്ഷമ കൊടുക്കണേ 🤲🏻🤲🏻ഏദെങ്കിലും ഹോസ്പിറ്റൽ ഉണ്ടാവട്ടെ ആ കുട്ടികൾ
@shahidha15755 ай бұрын
Sheriyanu undavate😢😢
@ജാസി-ഞ9ഛ4 ай бұрын
പാവം മരണം വരെ ഈ തിര വേദന മാറുമോ ഈ പാവങ്ങൾ ക്ക്😢😢😢😢😢
@illyasmp26294 ай бұрын
Etta..... 900 kandilyil nigaludy jeepil nanu family um off-road ponittundhh .....
@SunithaSuresh-vo3mf5 ай бұрын
So painful to see ..
@MansoorThottiyil-f1v5 ай бұрын
ഒരിക്കലും മക്കളുടെ അടുത്ത് നിസ്സഹായത കാണിക്കാത്ത സ്നേഹമുള്ള അച്ഛന്മാർക്ക് ഇത് സഹിക്കില്ല. കാരണം അവർ അവരുടെ ജീവൻ്റെ ജീവനായ് അച്ഛനെ ആണ് വിളിച്ചു കരഞ്ഞത്. മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമകൾ ആയിരിക്കും. എങ്കിലും ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇദ്ദേഹത്തിന് എല്ലാം മറന്ന് ക്ഷമ കൈ വരിച്ചു മരണം ദൈവം തന്നെ എടുക്കുവോളം ജീവിക്കാനും, ആയ ജീവിതത്തിൽ നല്ലത് വരാനും പ്രാർത്ഥിക്കുന്നു. 🤲🤲🤲
@munimuni__5 ай бұрын
കരയാതെ കാണാൻ കഴിയില്ല ക്ഷമ നൽകട്ടെ
@ayzu6984 ай бұрын
ഇവർക്ക് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼
@hamzakodakkat60505 ай бұрын
ഇനി ആർക്കും ഇത്തരം അവസ്ഥ വരുത്തല്ലേ നാഥാ 🤲🏻
@achuashru57224 ай бұрын
ആ മക്കളെ മുഖം ഒന്ന് ഈ ചേട്ടന് കാണിച്ചു കൊടുക്കണേ റബ്ബേ 😢
@SaujathBeevi-y9t5 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ😢😢😢😢😢 സഹിക്കാൻ പറ്റുന്നില്ല
@sree26795 ай бұрын
സഹിക്കാൻ പറ്റുന്നില്ല 😭
@bindhusreejith30055 ай бұрын
എല്ലാം സഹിക്കാനും തരണം ചെയ്യാനുമുള്ള ശക്തിഈശ്വരൻ നൽകട്ടെ 😢😢😢🙏🏻🙏🏻🙏🏻
@AbdulHafeezValiyaPeedikayil5 ай бұрын
Pavam chetta ella arum und koode❤❤
@faisaljamal17245 ай бұрын
YaAllah😢😢😢😢😢
@muhammadjeelani21165 ай бұрын
കണ്ട് നിൽക്കാൻ കഴിയുന്നില്ല അല്ലാഹ്...... ക്ഷമ നൽകണേ
@Abulhasan-f6c1v4 ай бұрын
നാം മനുഷ്യന്റെ കഴിവിനും ചിന്തിക്കും എല്ലാം പരിധി പടച്ചവൻ നിശ്ചയിച്ചിട്ടുണ്ട്. എനിക്ക് എന്തിനും സാധിക്കും എന്ന മനുഷ്യന്റെ ചിന്തയ്ക്കുള്ള മറുപടിയാണ് പ്രപഞ്ചസൃഷ്ടാവ് ഇതിലൂടെ ഒരു ഉദാഹരണം കാണിച്ചുതന്നത്
@najeebnajeebcp-tg5dp4 ай бұрын
പറയാൻ വാക്കുകൾ ഇല്ല
@publicreporterpc53614 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ ഇതൊന്നും അല്ല അവസ്ഥ, എല്ലാം കാണുക എന്നത് മാതമെ നമ്മളെ കൊണ്ടു നടക്കു , ആരാണ് നാളെ മരിക്കുക , ആർക്കും പ്രവച്ചിക്കാൻ പറ്റില്ല .
@vijayrs2424 ай бұрын
ദൈവമേ 😭😭😭😭
@vanajakumaran7154 ай бұрын
മക്കൾക്കു എപ്പോഴും അച്ഛനാനുഎല്ലാം എന്തുപറഞ്ഞു ഈ ചേട്ടനെ aswappikkum
@amananisar3864 ай бұрын
Insha allah bro
@lasimbisara5 ай бұрын
ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ ആർക്കും കൊടുക്കല്ലേ സഹിക്കാൻ പറ്റുന്നില്ല അപ്പോ ആ. അച്ഛൻ്റെ അവസ്ഥ എന്താവും സ്വന്തം പൊന്നോമന മക്കൾ അപകടത്തിൽ പെടുമ്പോൾ നിസഹനായി നിൽകുന്ന ഒരച്ഛൻ്റെ മാനസിക വേദന കാണ്ടുനിൽകാൻ പറ്റുന്നില്ല ആ അച്ഛൻ്റെ വാക്കുകൾ സഹിക്കാവുന്നതിലും അപ്പുറമാണ് എൻ്റെ മക്കൾക്ക് അവരുടെ ഇറോ ഞാൻ ആണ് അതുപോലെ ആ മക്കൾക്കും അവരുടെ അച്ഛൻ ആയിരുന്നു ഒരച്ഛൻ സഹിക്കാൻ പറ്റാത്ത ഒന്നാണ് സ്വന്തം മക്കളുടെ വേർപാട് പടച്ചവനെ നീ ആ അച്ഛനും അമ്മയ്ക്കും ക്ഷമ നൽക്
@saleeshes88564 ай бұрын
ഭഗവാനെ🙏🙏🙏
@kalamanggatt3684 ай бұрын
സഹിക്കാൻ വയ്യ😭😭😭😭😭😭😭😭
@RaviKumar-cz8yw5 ай бұрын
ദൈവമെ.... കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല..
@nandhu8875 ай бұрын
Daivam undel ingane onnum cheyyan patilea
@ajeebabbas78354 ай бұрын
Yaa rabb😢😢😢
@nikkisvlogs05 ай бұрын
എന്തു പറയാൻ ദൈവമേ വല്ലാത്ത അവസ്ഥ 😢
@RajiNair-u6x5 ай бұрын
ശെരിയാണ് ആ അച്ഛൻ പറഞ്ഞത് ഈശ്വര കണ്മുൻപിൽ മകളെ നഷ്ടപെട്ട ഒരു അച്ഛന്റ്റെ വേദന കാണാൻ പറ്റുന്നില്ല
@sinduramachandran35645 ай бұрын
കരയാനല്ലാതെ..😢😢
@sindhudevu55904 ай бұрын
എന്തൊരു വിധിയാണ് കൃഷ്ണ 😭😭😭😭
@deepthithakku23195 ай бұрын
സഹിക്കാൻ പറ്റുന്നില്ല
@SheebaM-jd8hd5 ай бұрын
😢😢എന്ത് വിധി ഈശ്വരാ കാണാനും കേൾക്കാനും പറ്റുന്നില്ല
@aswathyr42185 ай бұрын
കരയാൻ പോലും പറ്റാത്ത അവസ്ഥ 😢😢😢
@MojmulHoque-f7n4 ай бұрын
ചങ്കു പൊട്ടുന്നകാഴ്ച്ച റബ്ബേ സഹിക്കുന്നില്ല😢😢😢😢
@Amalgz6gl4 ай бұрын
റബ്ബ് 🤣🤣🤣
@MojmulHoque-f7n4 ай бұрын
@@Amalgz6gl പിന്നെ നിന്റെ കണപതി... ശിവൻ... കൃഷ്ണൻ.. എന്ന് തുടങ്ങി കുറെ എണ്ണത്തിനെ വിളിക്കണോ 😡😡😡
@sathykumari38274 ай бұрын
Ayyo sahikkan vayya appa❤❤❤❤❤
@randomjos4 ай бұрын
Today happened to see this video. very painful to see this...