Butterpudding ennal custard powderum koodi cherthundakkunnathanu
@rkprkp3649 Жыл бұрын
Kanan nalla bhangi nd. 1 tray ku etraya rate...
@thamiskitchen3578 Жыл бұрын
ഓരോന്നിനും ഓരോ rate ആണ് റേറ്റ് പറയുന്ന വീഡിയോ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് ഒന്നു ചെക്ക് ചെയ്തു nokkane😊😍
@shimrinstable1474 Жыл бұрын
Ii type tray ewide kittum
@thamiskitchen3578 Жыл бұрын
ഞാൻ പാത്രം വാങ്ങുന്ന കടയിൽ നിന്നാണ് വാങ്ങിയത്. വയനാട് ആണെങ്കിൽ കൽപ്പറ്റയിലെ വയനാട് metalsil നിന്നാണ് വാങ്ങിയത് 😊👍🏻
@sameerakk1601 Жыл бұрын
Tray ethra inchinte aanu onnu parayamo
@thamiskitchen3578 Жыл бұрын
13.5 × 10.5
@thaslina9221 Жыл бұрын
Ilaneer njn angne aan cheyyl...kuppiyum pathravum okke kond pokum
@thamiskitchen3578 Жыл бұрын
😃👍🏻🥰
@sefnathshefi6206 Жыл бұрын
1liter milk n 12g mano
@thamiskitchen3578 Жыл бұрын
1litre milkinu 20g chinagrass venam 1/2 litre nu 10g 👍🏻
@minhafathimaminhafathima6341 Жыл бұрын
Sales cheyyunnathinte rate chart onnu viduo
@thamiskitchen3578 Жыл бұрын
Detailed ആയിട്ട് rate chaartum വെച്ച് അടുത്തൊരു വീഡിയോ പെട്ടെന്നെന്നെ ചെയ്യാട്ടോ 👍🏻😍
@mxshiyasyt3147 Жыл бұрын
Engane rate edunnathu
@thamiskitchen3578 Жыл бұрын
നമ്മൾ അതിൽ ചേർക്കുന്ന ingredients നു അനുസരിച്ചിരിക്കും rate. ഇതിനെ പറ്റി കൂടുതൽ detailed ആയി പറയുന്ന video upload ചെയ്തിട്ടുണ്ട് എന്റെ channel onnu check cheythu nokkane🥰
@ShakirpaivallikeShaki7 ай бұрын
Chainagras ethraynu cherthath
@thamiskitchen35787 ай бұрын
1/2 litre paalinu 10g chinagrass
@naseelakabeer8339 Жыл бұрын
Maashaallah. Pudding rate parayaamoo
@thamiskitchen3578 Жыл бұрын
Pudding ഓരോന്നിനും ഓരോ rate ആണ് 550 മുതൽ അങ്ങോട്ടേക്ക് ഉണ്ട് butter pudding ഞാൻ വാങ്ങുന്നത് 750 ആണ് ബാക്കിയുള്ള puddingnte rate ഞാൻ ഒരു video ayittu cheyyam👍🏻🥰❤️
@arifarazakkm86 Жыл бұрын
2 packet palilin ethra paisa vangikkam
@thamiskitchen3578 Жыл бұрын
ഓരോ പുഡ്ഡിംഗിന് ഓരോ rate ആണ്. പുഡ്ഡിംഗ് price ന്റെ detailed ആയിട്ടുള്ള വീഡിയോ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ചാനൽ ഒന്നു check ചെയ്തു നോക്കണേ 😍
ആ വിഡിയോയിൽ ഉള്ള ഒരു ട്രേയിലേക്കാണ് 2 പാക്കറ്റ് വെച്ചുള്ള പുഡ്ഡിംഗ് set ചെയ്യുന്നത്. Sale ചെയ്യാണെങ്കിൽ മാത്രമേ 3-4g chinagrass കൂടുതൽ ചേർക്കുകയുള്ളു. വീട്ടിലെ ആവശ്യത്തിനാണെങ്കിൽ 2 പാക്കറ്റ് പാലിന് 20g chinagrass mathi kooduthal cherkkenda aavashyamilla. ഞാൻ butter pudding sale ചെയ്യാൻ ഉണ്ടാക്കിയതായിരുന്നു അതുകൊണ്ട് 4g കൂടുതൽ ചൈനാഗ്രസ്സ് 24g എടുത്തിരുന്നു 👍🏻😊😍
@shamilahameedh1916 Жыл бұрын
Ithile bakkiyulla pudding undakkunna video idamo
@thamiskitchen3578 Жыл бұрын
Theerchayayum idam 👍🏻🥰
@NeshiiNisar-yu7xh Жыл бұрын
Pudding inte price parannu tharumo oroonninteyum
@thamiskitchen3578 Жыл бұрын
Ente youtub channelil upload cheythittund pls onnu check cheythu nokkane😊😍
@pavitharapheal Жыл бұрын
Pudding rate eganeya edunne?
@thamiskitchen3578 Жыл бұрын
Incredients നു അനുസരിച്ചാണ് rate ഇടുന്നത്. Detailed ആയിട്ടുള്ള വീഡിയോ പെട്ടെന്നു തന്നെ idatto👍🏻😍
@arttubenooravlog1535 Жыл бұрын
Super ethite raitum koodi Onnu parayamo
@thamiskitchen3578 Жыл бұрын
Pudding rate parayunna oru video chanalil upload cheythittund pls onnu check cheythu nokkane😍
@sujinasujina9592 Жыл бұрын
Very nice presentation 👍
@thamiskitchen3578 Жыл бұрын
Thank you😍
@dream-art-munisath Жыл бұрын
ഒരു ലിറ്റർ പാലിന് ആണോ 10gm ചൈന ഗ്രസ്സ്
@thamiskitchen3578 Жыл бұрын
അല്ല 1 packet പാലിന് 1/2 ലിറ്റർ പാലിന് 10g ചൈനാഗ്രസ്സ് 👍🏻😊