4 Variety Bread Pudding | Desserts | Salu Kitchen

  Рет қаралды 279,608

Salu Kitchen

Salu Kitchen

Күн бұрын

Here I am sharing 4 different desserts which is very easy to make & very delicious to eat.
1) Easy Bread Pudding 2) Custard Bread Pudding 3) Butter Bread Pudding 4) Fruit Bread Puddings
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 407
@salukitchen
@salukitchen Жыл бұрын
Agaro Espresso Coffee Machine : amzn.to/3ONgpq1
@jaseerasa31
@jaseerasa31 Жыл бұрын
Itha entha vlog illathe
@leenavenkatesh9579
@leenavenkatesh9579 Жыл бұрын
Everything was nice Dalu but best fruit pudding Hmmmm
@itsmevava8175
@itsmevava8175 Жыл бұрын
ഇതുവരെ pudding കഴിച്ചിട്ടുമില്ല ഉണ്ടാക്കീട്ടുമില്ല. എന്നെപോലെ ആരെങ്കിലും ഉണ്ടോ 😋
@saloojasabee4413
@saloojasabee4413 Жыл бұрын
Njan
@saraswathikrishnan7857
@saraswathikrishnan7857 Жыл бұрын
Ee njan 🤣
@sheheers6624
@sheheers6624 Жыл бұрын
Njan
@naseerashahul1583
@naseerashahul1583 Жыл бұрын
ഞാൻ
@NusaibaJabir-p3h
@NusaibaJabir-p3h Жыл бұрын
Njan undakiyittund kazhicjittund
@jishamusthafa4585
@jishamusthafa4585 Жыл бұрын
Simply superb..... can't thank you enough 🎉🎉
@saleenasubair891
@saleenasubair891 Жыл бұрын
എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് വളരെ ഇഷ്ടം പെട്ടു.
@shaheedashaheer5126
@shaheedashaheer5126 Жыл бұрын
Masha Allah all pudding 👌🏻👌🏻❤❤
@shahidaabachi
@shahidaabachi Жыл бұрын
Suluitha ella pudding super njan unakin ipozalla kure mub2tharam enik furit tutiy ittath bayngra isstamayie❤
@rajichandran6196
@rajichandran6196 Жыл бұрын
എനിക്ക് എല്ലാ പുഡിംഗും ഇഷ്ടപ്പെട്ടു കൂടുതൽ ഇഷ്ടപ്പെട്ടത്. fruit Pudding കിട്ടിയാൽ കഴിക്കാമായിരുന്നു എല്ലാം ഒന്നിനൊടൊന്ന Super എന്തായാലും try ചെയ്യും ഞാൻ പഴയ വീഡിയോകൾ കാണാറുണ്ട് നെയ്യപ്പം ഞാൻ ഉണ്ടാക്കി വളരെ നന്നായിരിക്കുന്നു ഇടക്ക് എപ്പോഴും സമയമുള്ളപ്പോൾ കാണും ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിക്കുന്നു👌👍😋❤️🥰
@salukitchen
@salukitchen Жыл бұрын
Thank you 🙏❤️..ellam super taste annu. Try cheyyumpol feedback tharane 🙏🥰😍
@anithajagan8107
@anithajagan8107 Жыл бұрын
എല്ലാ . പുഡ്ഡിങു Super ചേച്ചി ഇത് വരെ ഒരു Pudding ഉണ്ടാക്കിയിട്ടില്ല ഇതിൽ ഏതെങ്കിലും ഒന്നഉണ്ടാക്കി നോക്കണം
@sulaikhabv1546
@sulaikhabv1546 Жыл бұрын
Suppar 👌
@fayisfax420
@fayisfax420 Жыл бұрын
ജുമുഹ മുബാറക് 🤲🏻
@ShameerShameershafich
@ShameerShameershafich 8 ай бұрын
Butter aid aakiya stoberry decorate bred pudding Aiwa..! So yemmy.
@lifeskillsmusic6456
@lifeskillsmusic6456 Жыл бұрын
Fruit bread pudding enikku othiri ishtappettu,njanenthayalum undakkum
@salininair2477
@salininair2477 Жыл бұрын
2,3,4 pudding aanu ishttam aayathu. Pratheykichu 2&4. Yammy🤤😋
@susanrinu430
@susanrinu430 Жыл бұрын
Fruits വച്ചുള്ള പുഡ്ഡിംഗ് ആണ് എനിക്ക് ഇഷ്ടപെട്ടത് 👌
@Simba-s6s
@Simba-s6s Жыл бұрын
ഏത് പുഡിങ് ആണ് ഇഷ്ടം എന്ന് പറയാൻ വയ്യ എല്ലാം ഒന്നിനൊന്നു മെച്ചം. അടിപൊളി കണ്ടിട്ട് കൊതിയാവുന്നു. എന്തായാലും ഉണ്ടാക്കും.
@SuneerBabu-fb4fs
@SuneerBabu-fb4fs Жыл бұрын
ഇത്ത ഫുഡ് ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്❤ ഇത്താൻ്റെ ഫുഡ് ഉണ്ടാകുന്നത് കണ്ടാൽ തന്നെ കഴിക്കാൻ തോന്നും😘😘
@rayanrayu227
@rayanrayu227 Жыл бұрын
Butterpudding wooww super eanik atha ishtayth
@rajunakabeer6528
@rajunakabeer6528 Жыл бұрын
❤❤ നാല് പുഡിങ്ങും സൂപ്പർ ഞാനിതുവരെ പുഡിംഗ് ഉണ്ടാക്കിയിട്ടില്ല❤️❤️
@sajeenas4270
@sajeenas4270 Жыл бұрын
Masha allah, super, njan ethu vare undakiyittilla
@khadeejahassan160
@khadeejahassan160 Жыл бұрын
Enik ellam ishtapettu 1st fruits add akiyad😊
@naheelahassan4356
@naheelahassan4356 Жыл бұрын
അസ്സലാമു അലൈക്കും എല്ലാ പുഡ്ഡിംഗ് ഉം അടിപൊളി ഞാൻ ഉണ്ടാക്കാറുണ്ട് ഇത്താടെ റെസിപ്പി കണ്ടു കൊണ്ട്
@salukitchen
@salukitchen Жыл бұрын
Walaikumassalam
@lovelygeoge7428
@lovelygeoge7428 Жыл бұрын
എല്ലാം നന്നായിട്ട് ഉണ്ട്. ഒന്ന് ഒന്ന് ആയി try ചെയ്തു നോക്കട്ടെ. പിന്നെ ഒരു request ഉണ്ട്. കുറഞ്ഞ അളവിൽ (1/2)ലിറ്റർ milkil കാണിച്ചാൽ കൊള്ളാം. First ചെയുന്ന കുട്ടികൾക്കു ഉപകാരം ആകും. Thank you salu ❤
@salukitchen
@salukitchen Жыл бұрын
👍👍
@sailajanair175
@sailajanair175 Жыл бұрын
മൂന്നും സൂപ്പർ ആയിരിക്കുന്നു. ഏതാ മിച്ചൊന്നു പറയാൻ പ്രയാസമാണ്
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ് .... ഇത്താ 🙏 പുഡ്ഡിംഗ് സൂപ്പർ 👍 . കൊതി ആയി ❤️ ❤️.
@SaraAzad-bw4tm
@SaraAzad-bw4tm Жыл бұрын
Assalamualaikum ithante vedeos ok maximum kananarund bayankara ishtan vedeos ithante video kanumbol oru pratega positive energy an kitunnad
@salukitchen
@salukitchen Жыл бұрын
Walaikumassalam 🥰🥰
@priyacheriyan2954
@priyacheriyan2954 Жыл бұрын
Ellaa pudding um adipoli..ellaam ishtamaayi❤ njan undakkumbol ithupolokke thanne vannaal mathiyaarunnu🙄
@SafiyaRazik
@SafiyaRazik Жыл бұрын
Orupad ishtam ithande recipes ellam
@salukitchen
@salukitchen Жыл бұрын
Thank you 🙏
@yougamerkannappi2092
@yougamerkannappi2092 Жыл бұрын
എല്ലാം സൂപ്പർ. ഇന്ന് ഞാൻ റിച്ചുവിന്റെ തക്കാളി ചോറ് try ചെയ്തു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. തക്കാളി ചോറ് ഇങ്ങനെ അല്ല പക്ഷെ നല്ല ടേസ്റ്റ് ഉണ്ടെന്ന് എല്ലാരും പറഞ്ഞു. എനിക്കും ഇഷ്ട്ടപെട്ടു. Thnks richu😍
@salukitchen
@salukitchen Жыл бұрын
Inganeyum cheyyaam 👍
@yougamerkannappi2092
@yougamerkannappi2092 Жыл бұрын
@@salukitchen 👍🏻👍🏻
@dangerpes6164
@dangerpes6164 Жыл бұрын
Mashaallah ellam nannayitund ❤ fruit bread pudding and butter bread pudding othiri ishtayi
@mydhilimydhili6499
@mydhilimydhili6499 Жыл бұрын
മൂന്നാമത്തെ പുഡ്ഡിംഗ് സൂപ്പർ❤️ എല്ലാ സൂപ്പറായിട്ടുണ്ട് വായിൽ കപ്പലോടി ❤️🥰🎉🎉❤❤
@salukitchen
@salukitchen Жыл бұрын
Thank you 🙏💗
@mareenareji4600
@mareenareji4600 Жыл бұрын
എല്ലാ പുഡ്ഡിംങും super ആണ്. കൂടുതൽ ഇഷ്ടം butter bread pudding ❤❤❤❤
@madhavikutty4417
@madhavikutty4417 Жыл бұрын
Ethan ethakku Nella tired feel undu.what happened?.Take care of your health
@seenath-e6e
@seenath-e6e Жыл бұрын
ellam pudding super kandappol thannen kothiyayi
@Alshifaa-vy9bi
@Alshifaa-vy9bi Жыл бұрын
ബാറക് അല്ലാഹ്✨✨✨എല്ലാ പുഡ്ഡിംങും സൂപ്പർ ❤️👍 വളരെ കൃത്യതയോടെയും വൃത്തിയോടും സന്തോഷത്തോടുംകൂടി ഇത്രയധികം variety pudding ഇണ്ടാക്കണത് കാണുമ്പോൾ തന്നെ വളരെ സന്തോഷം 🥰ഇതിൽ നിന്നും ഏതാണ് മികച്ചതെന്ന് പറയുവാൻ കഴിയില്ല... എന്തായാലും fruit pudding ഒന്ന് try ചെയ്ത് നോക്കണിണ്ട്❤
@salukitchen
@salukitchen Жыл бұрын
Thank you 🙏❤️ undaakiyittu feedback tharane👍😍
@annsabu8394
@annsabu8394 Жыл бұрын
Butter bread pudding ❤❤❤
@fouziyaf6053
@fouziyaf6053 Жыл бұрын
which oven are you using..please share details
@sreekalagopakumar3666
@sreekalagopakumar3666 Жыл бұрын
Ellam super
@salukitchen
@salukitchen Жыл бұрын
Thank you 👍
@worldofrzrashu7132
@worldofrzrashu7132 Жыл бұрын
, എല്ലാം super
@ReenaRaj-dp8om
@ReenaRaj-dp8om Жыл бұрын
First and last 😇samee ne undakunna food ellam❤💛💚🧡super and easy also🥰😍🩷🩵❤‍🩹
@Rathna5004
@Rathna5004 Жыл бұрын
Pudding ethayalum superrraa,,, kazikkanum undakkaanum eluppam,,
@SoujathNp-fy3ue
@SoujathNp-fy3ue Жыл бұрын
❤ ലാസ്റ്റ് ഉണ്ടാക്കിയ പുഡ്ഡിംഗ് ഇഷ്ടം
@soumyamathew5777
@soumyamathew5777 Жыл бұрын
എല്ലാം super ❤️❤️❤️ ആ പാത്രങ്ങൾ അടി പൊളി ലിങ്ക് തരുമോ
@ajululu3222
@ajululu3222 Жыл бұрын
എല്ലാ പുഡ്ഡിംഗ് സൂപ്പറാ ഇത്ത കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു തീർച്ചയായും ഉണ്ടാക്കിനൊക്കും
@raheemakmp7776
@raheemakmp7776 Жыл бұрын
Yenik fruds pudding first ishtam.. Bhkiyokea adipoli thnnea itha love you❤️👍👍👍👍👍
@salukitchen
@salukitchen Жыл бұрын
Love you all ❤️❤️
@nehamanu5110
@nehamanu5110 Жыл бұрын
pwolichu!!ente chechii after ages pazhaya vibeil chechiyude oru video othiri sneham learned a lottt from u dear thanku 🥰🥰
@shamlabasheer2858
@shamlabasheer2858 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം സമീ 👍❤️
@ShameeraNoushad-f5n
@ShameeraNoushad-f5n 8 ай бұрын
ഇത്ത എനിക്ക് നിങ്ങളെയും ഫാമിലിയെയും ഒരുപാട് ഇഷ്ട്ട നിങ്ങളുടെ അരികിൽ വന്നു എന്തേലും ഒന്ന് കൈക്കാൻ പൂധിയാണ്
@munthasmunthas8941
@munthasmunthas8941 Жыл бұрын
Fruits pudding❤️
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 Жыл бұрын
ബട്ടർ ബ്രെഡ് pudding ഒരു രക്ഷയുമില്ല 🤤🤤
@robinvarghese8041
@robinvarghese8041 Жыл бұрын
എല്ലാ pudding ഉം super ആയിട്ട് ഉണ്ട്. എനിക്ക് നമ്മുടെ നാടൻ receipies ആണ് salu kitchenil കാണാൻ ഒത്തിരി ഇഷ്ട്ടം.. 😊
@salukitchen
@salukitchen Жыл бұрын
🙏❤️❤️
@suryas8037
@suryas8037 Жыл бұрын
Ellam ishtapetu, but my fvrt is fruit pudding
@bijisuresh5626
@bijisuresh5626 Жыл бұрын
ആദ്യം ഉണ്ടാക്കിയ pudding ഫ്രിഡ്ജിൽ വെച്ച് set ആക്കി കഴിക്കാൻ പറ്റില്ലേ?അതുപോലെ ഇത് ആവി കേറ്റി ഉണ്ടാക്കാൻ പറ്റുമോ?
@muhammedaflah7303
@muhammedaflah7303 Жыл бұрын
കഴിച്ചു നോക്കിയാലാണ് ഏതാ ഇഷ്ടം എന്നറിയുകയുള്ളു
@fashionscampus208
@fashionscampus208 Жыл бұрын
First Custard undakiya pan evidunnan link share cheyyumo
@hibafathima3733
@hibafathima3733 Жыл бұрын
Oru pudding akanamenkil. Veed. Panayam vekkanamallo Sulu chechi
@hibafathima3733
@hibafathima3733 Жыл бұрын
Butter bread ishtapettat
@shaimohad374
@shaimohad374 Жыл бұрын
oven illathe Bread pudding aakan pattumo gas il
@d82sumayyath69
@d82sumayyath69 Жыл бұрын
Ella puddingum onninonn mecham🥰
@sananiya2573
@sananiya2573 Жыл бұрын
Ellam super❤
@1krishu931
@1krishu931 Жыл бұрын
എല്ലാപുഡ്ഡിംങും അടിപൊളി
@athirarageeth4131
@athirarageeth4131 Жыл бұрын
Elammm superrr Bread butter pudding kodutal ishtayyyy
@0918-e4x
@0918-e4x Жыл бұрын
2&4 yummy
@meharbana2937
@meharbana2937 Жыл бұрын
എല്ലാ പുഡ്ഡിംങും കൊള്ളാം ലാസ്റ്റ് കാണിച്ച ഫ്രൂട്ട് പുഡിങ് ❤
@MehboobKuriyodath
@MehboobKuriyodath Ай бұрын
👍👌✨✨ഓവൻ ഇല്ലാതെ എത്ര ടൈം അടുപ്പിൽ വെക്കേണ്ടി വരും 👍ple
@abidatp5446
@abidatp5446 Жыл бұрын
Super ❤ buddig undakinoknanm😊
@abidatp5446
@abidatp5446 Жыл бұрын
4esttapettu👍👍
@sahidakp9007
@sahidakp9007 Жыл бұрын
ഇന്ശാള്ള ഉണ്ടാക്കി നോകാം
@jashkaca9741
@jashkaca9741 Жыл бұрын
Super... thank you ❤🎉
@aadilapatel9832
@aadilapatel9832 Жыл бұрын
Watch ur videos from Mauritius 🇲🇺 Island 🏝 wished ur videos had English subtitles can't understand a single word but receipes looks yummy
@salukitchen
@salukitchen Жыл бұрын
🥰🙏🙏 Thank you so much
@beenamk8239
@beenamk8239 Жыл бұрын
Ella pudding um super aane semi👌👌
@kadheejavp7876
@kadheejavp7876 Жыл бұрын
പുഡ്ഡിംഗ് എല്ലാം സൂപ്പർ❤
@sheheers6624
@sheheers6624 Жыл бұрын
Super ഞാൻ ഇത്താൻ്റെ വീട്ടിലെക്ക് വണ്ടി കയറി Pudding കഴിക്കാൻ😍😍😍😍 from Palakkad
@salukitchen
@salukitchen Жыл бұрын
😀😃😊🙏🥰
@princyjoshy7153
@princyjoshy7153 Жыл бұрын
എല്ലാ pudding ഉം suuuper
@shebababu4837
@shebababu4837 Жыл бұрын
I like the last one
@AbdulSalam-580.
@AbdulSalam-580. Жыл бұрын
Ellam nannayitund ovanillade engane undakam ennu parayamo
@salukitchen
@salukitchen Жыл бұрын
Paanil gastop il vechu cheyyaam 👍
@AbdulSalam-580.
@AbdulSalam-580. Жыл бұрын
Ok itha 👍🏻👍🏻
@jishashinu8565
@jishashinu8565 Жыл бұрын
Ella pudding um super aanu. Athukondu confusion aayi....
@shasa372
@shasa372 Жыл бұрын
Saluthaaa oven illaathavar engane cheyyaaa…Ath onn parayaavooo
@ShamsSkc
@ShamsSkc Жыл бұрын
Oven illathavar engane ee bred pudding cheyyam enn koode onn ariyikane please 👍
@salukitchen
@salukitchen Жыл бұрын
Gastop il cheyyaam
@sajidhak725
@sajidhak725 Жыл бұрын
എനിക്ക് എല്ലാം ഇഷ്ട്ടമായി. ഞാൻ ട്രൈ ചെയ്യും ❤❤❤
@sindhubaiju6917
@sindhubaiju6917 Жыл бұрын
ഇതൊക്കെ കാണാൻ തന്നെ സൂപ്പർ അല്ലെ ❤️❤️❤️
@salukitchen
@salukitchen Жыл бұрын
🙏🥰😍
@sameeraep2439
@sameeraep2439 Жыл бұрын
ഇത്താനെ എല്ലാവർക്കും നല്ല ഇഷ്ടമാണ് എല്ലാ ചാനലും കാണാറുണ്ട് ഇത്താനെ എങ്ങനെ കാണാൻപറ്റും മോളുടെ അടുത്ത് വരുമ്പോൾ പറ്റുമോ
@salukitchen
@salukitchen Жыл бұрын
🥰🥰🙏🙏 Thank you so much.Dubai il aano.Inshaallah kaanaam
@ShaijuB-t9k
@ShaijuB-t9k Жыл бұрын
Hai etta,EPO hus Phoenix kanunnatha
@shamlahakkim856
@shamlahakkim856 Жыл бұрын
Ella pddingum super
@nasarpm6011
@nasarpm6011 Жыл бұрын
എല്ലാപുഡ്ഡിംങും ഇഷ്ട്ടായി ❤
@jasminashahul8105
@jasminashahul8105 Жыл бұрын
Supper
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 Жыл бұрын
എല്ലാ പുഡ്ഡിംങും സൂപ്പർ.. 👌👌😋😋പൊളി ✌🏻
@RamlaM-e8h
@RamlaM-e8h Жыл бұрын
Samee kurachu kazhichal mathi sugar varum❤
@salukitchen
@salukitchen Жыл бұрын
Njhan kazhikkulla ipol
@nehamanu5110
@nehamanu5110 Жыл бұрын
vazhaku parayanda katta fan aayalum silent viewer aayirunnu innu subscribed ur pain kuravundo?inim ithu pole kidu recipes venam other channel koodi active aakane love u loads 🥰🥰🥰
@salukitchen
@salukitchen Жыл бұрын
Vazhakku parayilla.🥰🥰🥰 Nammude silent viewer alley.Thank u so much 🙏🙏 subscribe cheythallow.🥰🥰🥰
@sunithaasok4436
@sunithaasok4436 Жыл бұрын
Ellam pudding super❤️, kandappol thanne kothiyayi.
@shahnashahna2617
@shahnashahna2617 Жыл бұрын
Oven illathe cheyyamo
@mariyammasalim6063
@mariyammasalim6063 Жыл бұрын
Assalamu alaikum adipoli ellam ishtapettu super,😋😋
@salukitchen
@salukitchen Жыл бұрын
Wa alaikumassalaam ❤️❤️
@pbakutty3995
@pbakutty3995 Жыл бұрын
Assalaamu alaikum
@Artisticss
@Artisticss Жыл бұрын
Cofy undakunnath vangiyatjano
@ayeshanisam969
@ayeshanisam969 Жыл бұрын
Ella puddigum adipoliyan Aa coffe mission useble ano. Rate ethraya
@salukitchen
@salukitchen Жыл бұрын
Use cheyyunnavarkku kollaam. njan use cheyyarilla. Pillaar varumpol maatram use cheyyum
@leenavenkatesh9579
@leenavenkatesh9579 Жыл бұрын
🎉🎉
@shibianil1503
@shibianil1503 Жыл бұрын
Ellam super ithha
@shaharba1322
@shaharba1322 Жыл бұрын
Ellaam super
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ithaa ella puddlingum supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@nasifnasif8509
@nasifnasif8509 Жыл бұрын
എല്ലാം spr 👍
@ceissygeorge9630
@ceissygeorge9630 Жыл бұрын
I feel the last one is a bit healthy and easy version.
@salukitchen
@salukitchen Жыл бұрын
👍😍
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Enne undakkiya pudding polichu😋😋😋kaanan adipoli butter pudding
@salukitchen
@salukitchen Жыл бұрын
👍👍😍❤️
@sobhanakumari4912
@sobhanakumari4912 Жыл бұрын
എല്ലാ പുഡ്ഡിംങും സൂപ്പർ
@mollyjose1212
@mollyjose1212 Жыл бұрын
All the puddings are really super
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Tissue Soft Chapati | Butter Egg | BrocoliSoup |Salu Kitchen
19:10
Salu Kitchen
Рет қаралды 104 М.
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 457 М.