സഹോദരീ മാർക്ക് എല്ലാവിധ ഹെശ്യര്യവും ദീർഘായുസും ഈശ്വരൻ നൽകട്ടെ വളരെ നല്ല സ്വരത്തിൽ ആണ് പാടിയത്
@vijayankattilakkal67313 жыл бұрын
അന്യൻ നിന്നു പോയ - കലയെ പരിചയ പെടുത്തിയതിന് ഒരു പാട് നന്ദി
@Sreeraman-we7ug10 ай бұрын
അന്യം
@sundarantp52633 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ആചാരമാണ് പുളുവൻ പാട്ട് താങ്ക് യൂ
@sajeevanparakkatel51893 жыл бұрын
ചരിത്രസത്യം സത്യമായി നിലനിൽക്കട്ടെ... കണ്ണടച്ചിരുന്ന് നാവേറ് പാട്ട് കേൾക്കുമ്പോൾ ബാല്യകാല ഓർമ്മകളും അവരുടെ പിന്നാലെ നടന്നിരുന്ന നാട്ടിടവഴികളും മനസ്സിലൂടെ ഓടിമറഞ്ഞു. സന്തോഷം...
@satheesh_wsm3 жыл бұрын
പഴമ യിലേക്ക് കൂട്ടി കൊണ്ടുപോയി...
@anithaanu66176 ай бұрын
ചെറിയ കുട്ടിയാവുമ്പോ കേട്ടതാണ്... ഇപ്പൊ വീണ്ടും കേൾക്കാൻ ഭാഗ്യം കിട്ടി നന്ദി നിസരി ❤️
@vasanthyiyer955611 ай бұрын
Super adipoli pazhaya kala ormapeduthi thanks🤝🙏🙏😘
@kanakambaranthekkoott87302 жыл бұрын
കാർത്തികിന്റെ അഭിപ്രായം വളരെ ശരിയാണ് നൂറു ശതമാനം യോജിക്കാവുന്ന അഭിപ്രായം നാഗദേവതകളേ ഇവരെ അനുഗ്രഹിക്കണേ.....
@prasanthkumar36072 жыл бұрын
My nearest place😍🙏
@prasanthprasanth8092 жыл бұрын
Ende Nadu😍😍😍😍👍👍
@santhohbabusanthosh21423 жыл бұрын
സൂപ്പർ 🙏🙏🙏
@agneshok20253 жыл бұрын
Super....
@sureshbalan83 жыл бұрын
ഇതിന്റെ മഹത്വം എല്ലാവരും അറിയണം.
@sunilt35303 жыл бұрын
Have seen pulluvan pattu during my childhood at my maternal home in Kottakkal. Thanks Nisari for posting a video on a nostalgic topic.
ആരെങ്കിലും അഷ്ടിക്ക് മുട്ടി അന്നത്തിനു വേണ്ടി പാടുന്ന ആചാരങ്ങളല്ല ഉള്ളു നിറഞ്ഞ സന്തോഷത്തിന്റെ ആന്ദോളനത്താൽ ഉള്ളിൽ നിന്നും നിർഗ്ഗളിക്കുന്ന സംഗീതമാണ് ആസ്വാദ്യമായി അനുഭവപ്പെടുന്നത്.🤭