നാഗ ദൈവങ്ങളെ നാഗയക്ഷി അമ്മേ നാഗരാജാക്കന്മാരെ ഈ കുട്ടികളെ മുന്നോട്ടുള്ള പ്രയാണത്തിൽ അനുഗ്രഹിക്കേണമേ
@rajanrajan8291 Жыл бұрын
... .
@mayansbudha4317 Жыл бұрын
🙏🙏
@ayyappanpc80066 ай бұрын
സർപ്പ ദോഷം ഉണ്ടെങ്കിൽ മന്ത്രം ചൊല്ലണ്ട അടുത്തുള്ള സർപ്പക്കാവിൽ അവര് വഴിപാട് പറയും നമ്മൾ കേൾക്കണ്ട 🌹 ശുദ്ധമായ മഞ്ഞപ്പൊടിയും പാലും വഴിപാട് കൊടുക്കുക പ്രദക്ഷിണം ചെയ്യരുത് ക്ഷേത്രദർശനം കഴിഞ്ഞാൽ തിരിഞ്ഞു നോക്കാതെ വീട്ടിലോട്ട് പോവുക
പുതു തലമുറ മക്കൾ, ഇതിൽ താല്പര്യം കാണിക്കുന്നത് കാണുമ്പോൾ, വളരെ അതികം സന്തോഷം ആണ്, ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് ആശംസകൾ 🙏🙏🙏
@bijupkl63323 жыл бұрын
Gģggģ
@imotions19022 жыл бұрын
സത്യം
@chandrasekarapaniker33522 жыл бұрын
@@imotions1902 o
@sethumadhavan.psethumadhav79032 жыл бұрын
Pudhu Yhalamurakkarke
@sethumadhavan.psethumadhav79032 жыл бұрын
Abinandhanagal
@sathikumar70563 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് എല്ലാ ദിവസവും കേൾക്കും ഇതിലെ അണിയറ പ്രവർത്തകർക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajeevkashinathan41213 жыл бұрын
correct
@lpremkumarshenoy32683 жыл бұрын
I enjoy. And like verymuch
@Ancy-jc7yn3 жыл бұрын
ഞാനും കേൾക്കും എന്നും
@suseelack3666 Жыл бұрын
Very well sung
@abhinavkrishna9676 Жыл бұрын
Ente അമ്മക്ക് njan കേൾപ്പിച്ചു കൊടുത്തു പിന്നെ അമ്മ എന്നും വൈകിട്ട് വിലക്ക് കൊടുത്തിട്ട് വെക്കും 🥰
@omanaasokan81984 жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേട്ടിട്ട്.... വളരെ മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.... എനിക്കൊരുപാടിഷ്ടമാണ് സർപ്പം പാട്ടുകൾ... അതുകേട്ട് അതിൽ ലയിച്ചിരിക്കും പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല.... ഒരുപാട് ഇഷ്ടപ്പെട്ടു..🌹🌹🌹🌹🌹
@sharafsimla9853 жыл бұрын
Really❤
@omanaasokan81983 жыл бұрын
@@sharafsimla985 🙏🙏🙏🙏
@bhaskaranpoduval.72432 жыл бұрын
@@omanaasokan8198 supar
@omanaasokan81982 жыл бұрын
@@bhaskaranpoduval.7243 😘🥰🥰🥰🥰🥰🥰🥰🥰
@chandrank.r.33782 жыл бұрын
ഒത്തിരി ഇഷ്ടമായി ഇനിയും പാട്ടു കേൾക്കാൻ തോന്നുന്നു.. കുടത്തിന്റ ശബ്‌ദം പാട്ടിനൊപ്പം വേണം 🙏🏼🙏🏼🌹🌹🌹🌹
@prabhakumarmv99163 жыл бұрын
എനിക്ക് ഇഷ്ടമായി പാട്ട് അവതരണം ഗംഭീരം ഇതിന്റെ ഭാഗമായവർക് മഹാദേവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@vijeeshkumar79843 жыл бұрын
എന്തൊര് ഐശ്വര്യം, മനസ്സ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
@gireesanjanaki58494 жыл бұрын
അതി മനോഹരമായ ആലാപനം. പറയുവാൻ വാക്കുകളില്ല. പുള്ളോർ കുടത്തിന്റെ ശബ്ദം ചേർക്കായിരുന്നു
@prasannaprasanna18722 жыл бұрын
പുള്ളുവക്കുടം ഇതിന്റെ ഒരു കുറവ് നന്നായി കാണുന്നത് എങ്കിലും നന്നായിരുന്നു...
@devuttyvlogs33134 жыл бұрын
നല്ല ആലാപനം ആയിരുന്നു.......... ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും......
@manojmb-xh1ek Жыл бұрын
ഇതുപോലുള്ള നമ്മുടെ കലകളും കലാകാരന്മാരും എന്നും നിലനിൽക്കട്ടെ ഒരായിരം ആശംസകൾ 🙏🙏🙏🙏
@BinuMon-eg3nk10 ай бұрын
ഞാൻ .എന്നും .രാവി ലെ ഈ . പാട്ട് കേട്ടാണ്.എണീക്കുന്ന് .വല്ലാ.ത്ത . സുഖമാണ്
ശ്രീ മോൾക്ക് ശ്രീ മഹാദേവൻ റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകട്ടെ
@balankm5743 жыл бұрын
🙏
@balankm5743 жыл бұрын
🙏
@lakshmiiyer62093 жыл бұрын
Om namashivaya
@mynation70562 жыл бұрын
വളരെ നല്ല ശബ്ദം . മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@vinodperumala9896 Жыл бұрын
നാവുറ് പാട്ട് പുള്ളുവൻപാട്ടു പ്ടാവേലി വായാന്ന കാലം തിന്നപാട്ടുഗൽ ഹോ സന്തോഷം 👍👍👍👍👍
@muraleedharank10722 жыл бұрын
എന്താ സുഖം കേൾക്കാൻ 👍👍. നമ്മുടെ മഹത്തായ പാരമ്പര്യ കലകൾ. ഇനിയും ഇനിയും കേൾക്കാനും കാണാനും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kalimandalamtriprayar445 Жыл бұрын
അമ്പിളിയുടെ വീണപൂവിൽ ഉണ്ട്. വിദ്യാധരൻ മാസ്റ്റർ സഹകരണത്തിൽ
@sajeevkv75842 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഈ ജന്മം പുണ്യം മായി തിരുന്നത്.
@gireesanjanaki58494 жыл бұрын
എത്ര തവണ കേട്ടാലും. മതി വരുന്നില്ല. ഹൃദയം നിറഞ്ഞ നന്ദി
@sudhinarayanan26563 жыл бұрын
പുള്ളുവൻ പാട്ട് എന്ന് പറഞ്ഞാൽ.. ത്രിമൂർത്തി വിദ്യങ്ങൾ ആണ് ഇതിൽ എവിടെയാണ്.. ആ വാദ്യങ്ങൾ..? ആലാപനം നന്നായി.. പുള്ളുവ കുടം, നാഗവീണ, കുഴിത്താളം.ഇത് ഒന്നും ഇല്ലാതെ..ചെണ്ടയുടെ താളവും മറ്റും ഉപയോഗിച്ച് നടത്തുന്ന ഈ പാട്ടിന് പുള്ളുവൻപാട്ട് എന്ന് എഴുതി വച്ച ആൾ ഇത്രയ്ക്ക് മണ്ടനാണോ..? പുള്ളുവൻ പാട്ട് എന്ന് നാമകരണം ചെയ്യ്ത് ആ കലയേ.. ഇങ്ങനെയുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ച് നാണം കെടുത്തരുത്...!
@gireesanjanaki58493 жыл бұрын
@@sudhinarayanan2656 ശരി തന്നെ
@sajcreations52814 жыл бұрын
സംവിധായകന്റെ കഴിവ് പ്രകടമാകുന്നു അഭിനയിച്ചവരെല്ലാം വരികളോട് നീതി പുലർത്തിയിരിക്കുന്നു. പിഴയറ്റ മുഖഭാവങ്ങൾ, കൈകളുടെ ചലനങ്ങൾ അണിയറ ശില്പികൾക്കെല്ലാം അഭിനന്ദനങ്ങൾ സഹദേവൻ, കൊടുവള്ളി
@nazarcm17543 жыл бұрын
പഴയ സംഗീത ശൈലി തന്നെയാണ് ആസ്വാദ്യകരം .ചെണ്ടമേളം അകമ്പടിയായുള്ള പുള്ളുവൻപാട്ട് പുതുയുഗപുള്ളുവൻ പാട്ടായി മാറി.
@sudhakaranpadinjarethil26894 жыл бұрын
നന്നായിദൈവാനുഗ്രഹം ഉള്ളൊരു കലയും കൂടി യാണ് ആലാപനം വളരെ നല്ലത്... നന്മകൾ നേരുന്നു
@arjunanvk96662 жыл бұрын
എത്ര വട്ടം കേട്ടാലും മതി വരാത്ത പാട്ട് എത്ര മനോഹരമായിട്ടാണ് ഇതു പാടിയിരിക്കുന്നത് ഈ മോൾക്കും കൂട്ടുകാർക്കും നൂറായിരം നന്ദി അറിയിക്കുന്നു 🌹
@vasudevanpillai96793 жыл бұрын
ഈശ്വരന്റെ അവയവംങ്ങളെപ്പോലെ നിങ്ങളെ കാണുന്നു. നമസ്കാരം.
@recipeatmangrovekitchen38844 жыл бұрын
രാവിലെ നല്ലൊരു പോസിറ്റീവ് എനർജി കിട്ടി.
@ramachandrannair9314 жыл бұрын
നല്ല ശബ്ദം ആദ്യമായിട്ടാണ് ഇത്റയും ഹ്റുദ്യമായ പുള്ളുവൻ പാട്ട് കേൾക്കുന്നത്. വളരെ സന്തോഷം
@sharafsimla9853 жыл бұрын
Really❤ the 🎵song... Very good feel..
@rajasekharanpillai40023 жыл бұрын
എത്ര മനോഹരമായ പാട്ട് . ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം.
@radhakrishnanpp1122 Жыл бұрын
നമ്മുടെ പൈതൃകമാണു - എന്നും ആരെങ്കിലും ഉണ്ടാവണം സംരക്ഷിക്കാൻ 😊
@unnikrishnan47302 жыл бұрын
നമ്മുടെ ആചാരങ്ങൾ അനൃഠനിന്പോകാതെ. കാത്തു സൂക്ഷിക്കുന്ന. സഹോദരി മാർക്ക്.അഭിവാന്ദ്യ ഠ
@anilambadi91953 жыл бұрын
ഭഗവാൻ മുന്നിൽ പ്രത്യക് ഷപെട്ടതുപോലെ
@kpsureshsuresh94462 жыл бұрын
അസലായി പാടിയിരിക്കുന്നു പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയി അഭിനന്ദനങ്ങൾ
@anjanaanjuss14424 жыл бұрын
ദൈവിക കലയും അനുഗ്രഹിതകലാകാരിയെ യും നമിക്കുന്നു നിൻ മുന്നിൽ 🌹
@gourinandhana2836Ай бұрын
ദൈവം സധാ തുണയായി വാഴട്ടെ 🙏🙏❤️
@shyamkumarkurappillilram-ks9tx Жыл бұрын
🧡🧡🧡🧡🧡..... 🥰🥰🥰 പോയ്യ് പോയ ബാല്യകാലം അറിയാതെ ഓർമ്മയിലെത്തും 😢❤️👌🏻👌🏻👌🏻👌🏻👌🏻...
@unnikrishanankrishanan47784 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട കല, നന്നായി.
@mayansbudha4317 Жыл бұрын
സൂപ്പർ നാഗദൈവങ്ങളുടെ അനുഗ്രഹം മക്കൾക്ക് ഉണ്ടാകും 🙏🙏
@bijumonkalabhavan40314 жыл бұрын
ഒത്തിരി ഒത്തിരി..ഇഷ്ടമായി.. പാട്ട്... സൂപ്പർ....
@nandakumaranpp60143 жыл бұрын
ആലാപനം ഹൃദയസ്പര്‍ശിയായി. അറിയാതെ കണ്ണു നനഞ്ഞു.
@pradeepea99033 жыл бұрын
ഞാൻ എന്നു കേൾക്കും
@preethisajith43874 жыл бұрын
ഒരുപാടിഷ്ടമായി. നല്ല സ്വരം .ഈശ്വരാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ
@gobalankp4818 Жыл бұрын
ഭാരതത്തതിൻഡ്. പെരുമ. പേരും ലോകമെങ്ങുമം മുഴങ്ങട്ടെ 🙏🙏🙏🙏🙏
@doddabasappabadigera86384 жыл бұрын
ಕೇರಳ ಗ್ರಾಮೀಣ ಪ್ರದೇಶದ ಅತ್ಯುತ್ತಮ ಹಾಡು ಹಾಗೂ ಗಾಯನ ನಮ್ಮವರೆ, ನಿಮಗೆಲ್ಲಾ ವಿಜಯವಾಗಲಿ. Kairali Graaminattile Prasiddhamaya Paatiya, Gaayanam, Ellavaarukkum Enna Hrudayam Ashamsakagal, Swaami Sharanam.
@colkknair662 ай бұрын
May god bless these artists. Remembered my childhood.
@srk46673 жыл бұрын
അനുഗ്രഹിക്കാൻ പറ്റിയ കഴിവൊന്നുമില്ല, എങ്കിലും ദൈവത്തോട് അപേക്ഷിക്കയാണ് ഈ കുഞ്ഞുങ്ങളേ രക്ഷിക്കണേ
സാറിന്റെ ദൈവത്തോടുള്ള അപേക്ഷ നല്ലത് തന്നെ.. പക്ഷേ ഈ കുട്ടികൾക്ക് കഴിവൊന്നും ഇല്ലാ എന്ന് പറഞ്ഞ് അങ്ങ് തള്ളരുത്. ഏത് basis ലാണ് കഴിവൊന്നുമില്ല ന്ന് പറഞ്ഞ് അങ്ങ് തള്ളിയത് ? ആരെയും വില കുറഞ്ഞു കാണരുത് എന്നൊരപേക്ഷ ഉണ്ട്. പുതു തലമുറയിൽ പെട്ട കുഞ്ഞുങ്ങളാണ്, അവർക്കു പ്രോത്സാഹനമാണ് കൊടുക്കണ്ടത് ഈ കല നിലനിർത്തി പോവുവാൻ. ഞാൻ തെറ്റാണ് പറഞ്ഞതെങ്കിൽ അങ്ങ് ക്ഷെമിക്കണം. ശ്രീ നാഗ ദൈവങ്ങളെ നമഃ 🙏🏻
Good voice mole vere pattukal undu kure search chiyudu kittiyila
@sudarsananbabu23622 жыл бұрын
സൂപ്പർ പാട്ട്? അടിപൊളി ആക്ഷൻ 👌👌അഭിനന്ദനങ്ങൾ 🌹🌹🥰🥰🙏🙏🙏
@rajanthambai98833 жыл бұрын
എത്ര കേട്ട് എന്ന് അറിയില്ല സൂപ്പർ
@prakashp52072 жыл бұрын
പറയാൻ വാക്കുക്കൾ ഇല്ല അതിമനോഹരം
@velayudhank927911 ай бұрын
മഹാദേവന്റെയും നാഗ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാവട്ടെ
@ShabinvvVv2 ай бұрын
ചെറുപ്രായത്തിൽ എപ്പോഴോ കണ്ട ഒരു ഓർമയുണ്ട് 🙏💞
@arjunanvk96662 жыл бұрын
കേട്ടാലും കേട്ടാലും മനസ്സിൽ നിന്ന് മായാത്ത മനോഹരമായ അവതരണം 🌹🌹🌹🌹🙏🙏🙏
@gopivv6468 Жыл бұрын
ഇതൊക്കെ ഭഗവാൻ കാണുമെന്ന് തീർച്ചയാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ട പോലെ തോന്നുന്നു. വല്ലാത്ത ഐശ്വര്യം തന്നെ.
@MohanKumar-dk1nc3 жыл бұрын
പഴയ തലമുറ യിൽ പെട്ടവരുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ അനുഷ്ട്ടാനകല ആണെങ്കിലും അന്യം നിന്നുപോകുന്ന ആദിമ നാടോ ടി താളവും ലയവും ആസ്വദിക്കാൻ പ്രോത്സാഹനം നൽകാൻ ഇന്ന് നവമാധ്യമങ്ങൾക് കഴിയുന്നു നന്നായി പാടി എല്ലാവർക്കും ആശംസകൾ
നന്നായി പാടിയിട്ടുണ്ട് നല്ലൊരു ഭംഗി വിശൽ കാണാൻ അതിൽ അഭിനയിച്ച എല്ലാവരും സൂപ്പറായിട്ടുണ്ട് ഡയറക്ഷനും ക്യാമറയും എഡിറ്റിങ്ങും എല്ലാം അതി മനോഹരം ആയിട്ടുണ്ട് ഒരുപാട് നല്ല അവസരങ്ങൾ മോൾക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
@bijumonkalabhavan40314 жыл бұрын
എന്റെ....പൊന്നെ.. അടിപൊളി
@Be_Creative_And_Smart Жыл бұрын
നന്നായി പാടുന്നുണ്ട് മോൾക്ക് നല്ലത് മാത്രം വരട്ടെ
@rameshvarma9054 Жыл бұрын
ഗ്രാമ്യത, നാട്ടറിവ്, വീട്ടുനോവ്, എന്നിവയെല്ലാം മനസ്സിലേക്ക് കൊണ്ടുവരുന്ന തരത്തിലുള്ള ഭംഗിയുള്ള ആലാപനം. 🙏🌹👍🏽
@vincenttbvincenttb45573 жыл бұрын
🙏🙏🙏🙏 വളരെ നന്നായിട്ടുണ്ട് മകന്റെ മുഖത്തെ ഭാവം 👌👌👌🙏
@sureshkumar.56703 ай бұрын
ഐശ്യര്യ മുള്ള സൗണ്ട് 🌹🌹🌹🌹🤣🌹🌹 നന്നായിട്ടുണ്ട് god bless you🌹🌹🌹🌹🌹
@radhamani82172 жыл бұрын
pullvanപാട്ട് പഴയ kalaththe ആ അവതരണശൈലി വന്നീട്ടുണ്ട് 👌👌👌
@ponnank5100 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👌🏻 ♥️ ❤️
@jaalakavathil1884 жыл бұрын
വളരെ മികച്ചത്. അഭിനന്ദനങ്ങൾ
@krishnadasc46473 жыл бұрын
lord siva bhagavàan will bless all thease pulluvanpaattu artists ...good programme.....congrats..,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayanmadhavanerakkath76052 жыл бұрын
Padi abinayicha molude expression very nice...
@surentherambath3777 Жыл бұрын
Om Nama Shivaya..❤❤❤ Mahadevan bless you ❤
@bobbyvarghese87824 жыл бұрын
വളരെ മനോഹരമായി പാടി
@rithish.e58134 ай бұрын
No words.... Nagaraja appa blessing our family elango devasena... Sindhu.. Rithu
@ArunK-p1h Жыл бұрын
നല്ല ആലാപനം ഇവർക്ക് എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ
@ManmadhanPm3 ай бұрын
എന്തൊരു മനസ്സുഖ മാണിത് കേൾക്കൂ മ്പോൾ മക്കളെ മഹാദേവൻ തുണ
@kpsureshsuresh94462 жыл бұрын
മനോഹരമായി അവതരിപ്പിച്ചു ഈ കുട്ടി ധാരാളം തവണ കേട്ടു അഭിനന്ദനങ്ങൾ
@rajanvd73039 ай бұрын
Very. Very. Good. Congrajuletion. Jai sriraam .
@indirap5331 Жыл бұрын
അന്യം നിന്നു പോകുന്ന പുള്ളുവൻ പാട്ടിനെ വീണ്ടും ജനസമക്ഷം കൊണ്ടുവന്നാൽ പ്രിയ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ ഭക്തിസാന്ദ്ര വും കർണആനനദകരവഉ ആയിരുന്നു
@sanushasuresh79583 жыл бұрын
വളരെ നന്നായിട്ടുണ്ട്.. കേട്ടിരിക്കുമ്പോൾ മനസിന് സന്തോഷം
@uthamanmavelitharaolu79544 жыл бұрын
Very good, thanks a lot.
@ambikarnair30722 жыл бұрын
Ellavarum valare nannaye Padiyitunde.
@MR-BROCKY3 жыл бұрын
പുതു തലമുറ പുള്ളുവൻ പാട്ട് നില നിർത്താൻ ശ്രമിക്കുന്നതിൽ വളരേ അഭിനന്ദനം.
@psuresh1951 Жыл бұрын
ഈ കലാകാരന്മാരെ ഈശ്വരൻ രക്ഷിക്കട്ടെ
@pgvijayakrishnannairpgvija2096 Жыл бұрын
ചിത്രം. ശംഭോ മഹാദേവ
@rajadevi57323 жыл бұрын
സൂപ്പർ പാട്ട് എൻ്റെ ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുണ്ട് പിന്നെ അമ്പലത്തിൽ നാഗ പാട്ട് പാടാൻ വരുംബോൾ കുട്ടികളുടെ നാവുറ്പാടിക്കും.
@veenaakaavil94904 жыл бұрын
Superb .. nannayittu undu
@sivadaskuttappan98974 жыл бұрын
All the very best
@majumdarmt41214 жыл бұрын
Thanks bro...
@AsokanPk-cf7ub9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട മുള്ള ഒന്നാണ് പുഉള്ള വൻ പാട്ട്. വളരെ യേറെ നല്ല അവതരണം. Ashokan. Wayanad
@csm9587 Жыл бұрын
കാലം തിരശ്ശീലക്ക്. പിന്നിലേക്ക് മാറ്റിയ പല കലാരൂപങ്ങളും.... ഗ്രാമീണ ശീലുകളും തിരിച്ചു വരവിൻ്റെ പാതയിൽ ആണെന്നുള്ള ത് പ്രതീക്ഷക്ക് വക നൽകുന്നു...
@ksdas41943 жыл бұрын
അനുഗ്രഹീത ശബ്ദം 👌👌
@gopalakrishnangk52052 жыл бұрын
വെരി ഗുഡ് നല്ലത് വരട്ടെ.
@kvvisalakshi5092 Жыл бұрын
എൻടെ കുട്ടികാലം തൊട്ടേ കേൾക്കാൻ ഇഷ്ടമുള്ളതും ഇന്നും വീട്ടിൽ വരുമ്പോഴൊക്കെ പേരകുട്ടികളുടെ നാവോറ് പടി ക്കുകയും ചെയ്യും അത്രയ്ക്ക് ഇഷ്ടമാണ് ഇന്നും എനിക്ക് 🙏
@msmanjapra44024 жыл бұрын
Anyam nilkunna ee kalaye uyarthikonduvanna teamnu abinandanangal.ellavarum nannayittu perform chaithu.