Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@positivevibes34594 жыл бұрын
🙏🙏🙏🙏🙏🙏 മനുഷ്യനെ സ്നേഹിക്കാൻ ഒരു കൊച്ച് ഹൃദയം മതി,,,,,, പക്ഷെ ആരോരുമില്ലാത്ത ഈ പാവങ്ങളെ സ്നേഹിക്കാൻ ഒരു വലിയ ഹൃദയം വേണം,, നമിക്കുന്നു ningale🙏🙏🙏🙏🙏
@nishraghav4 жыл бұрын
ഞാൻ ഒത്തിരി ആഗ്രഹിച്ച കാര്യമാണ്... ma'am ചെയ്തത് എന്റെ വീടിനടുത്തുള്ള road ൽ ഉള്ള പട്ടികളെ എല്ലാം ഞങ്ങളാണ് നോക്കുന്നത്... പരിക്ക് പറ്റിയാൽ ഹോസ്പിറ്റലിൽ കൊണ്ട് പോവുന്നതും... വിരശല്യം വരുമ്പോൾ മരുന്ന് നൽകുന്നതും food കൊടുക്കുന്നതും എല്ലാം... നടക്കാൻ പോവുന്ന വഴിയിൽ കാണുന്ന അമ്മയില്ലാത്ത പപ്പീസ് നെയും പരിക്ക് പറ്റിയവയെയും ഞാൻ കൊണ്ടുവന്നു ഞങ്ങളുടെ സ്ട്രീറ്റ് ൽ കൊണ്ട് വിടാറുണ്ട്. എന്റെ മോൻ ആണു ഹെല്പ് നു ഏറ്റവും സന്നദ്ധത കാണിക്കുന്നത്. മറ്റു വീട്ടുകാരുടെ പരാതിയും ഞങ്ങൾക്കെതിരെ ഉണ്ട്. എങ്കിലും മാക്സിമം പരിപാലിക്കുന്നു. proud of u..ma'am . എനിക്ക് ചെയ്യാൻ പറ്റാത്തത് പ്രീതി ma'am ചെയ്യുന്നുണ്ടല്ലോ... പ്രാർത്ഥനകൾ.. ❤️
@sofb33154 жыл бұрын
Wow.. 👏👏 hats off to u..
@nishraghav4 жыл бұрын
@@sofb3315 ഇനിയും ചെയ്യാൻ ആഗ്രഹമുണ്ട്...... മുകളിലെ video ലെ പോലെ ആണെന്റെ സ്വപ്നം
@dennyjoy4 жыл бұрын
Kazhinga varshamboru patiye thalli konn njangade 7tharavine keri kadich konn ee pravashyam orenam just missed ayi enthayalum kall erinjat konditund
@fanamuhammed13494 жыл бұрын
Chechi....deivm anugrahikkatte❤🥰🤗
@nishraghav4 жыл бұрын
@@fanamuhammed1349 thanks dear... God bless u too
@MYMOGRAL4 жыл бұрын
എല്ലാത്തിനും ജീവിക്കാൻ ഉള്ള അവകാശം ഭൂമിയിലുണ്ട് ആരും അത് നിഷേധികതിരിക്കുക ഗ്രേറ്റ് 👏👏👍
ഒരുപാട് സന്തോഷം തോന്നി ..great preethi ... big salute
@shynibiju14652 жыл бұрын
എല്ലാ ജില്ലാകളിലും ഇതുപോലുള്ള ഷെൽട്ടറുകൾ ഉണ്ടായാൽ നന്നായിരുന്നു
@pulikkalsundaran48484 жыл бұрын
മോളെ നിന്നെ താങ്കളെ എങ്ങിനെ യാണ് സല്യൂട്ട് അടിക്കേണ്ടത് my big സല്യൂട്ട് for you
@malumalus84454 жыл бұрын
ഒരുപാട് സന്തോഷം... സ്നേഹം 💖💖
@shajilat2464 Жыл бұрын
എനിക്. നിങ്ങളെ. പോലെ. ഉള്ളവരെ. ആണ്. ഈ. ഭൂമിയിൽ. ഇഷ്ടം. 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@mansoor1954 жыл бұрын
She is very good. I have had wonderful experience with this organisation
@inshamk51354 жыл бұрын
ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രദിക്ഷിക്കുന്നു
@thekingoffinnz83134 жыл бұрын
സ്നേഹിക്കുക ❤ എല്ലാത്തിനെയും
@n.r.mohanan94606 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സഹോദരി❤❤❤❤❤🙏🙏🙏🙏
@neethukrishnan50194 жыл бұрын
Very inspirational video... എന്റെ വലിയൊരു ആഗ്രഹമാണ് ഇങ്ങനെയൊന്ന്.. 😍
@kalpanaramesh98594 жыл бұрын
You are an inspiration creating a wave and rekindling the spark of compassion, teaching man to coexist inspite of all odds!!! Hats off to you and team PAWS!!!!
@SreejithSmique4 жыл бұрын
Thanks a lot.... can't express in words.... god bless you... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@iamnithinchandran4 жыл бұрын
ഒരു പാട് സ്നേഹം❤️🙏🙏🙏
@chua24034 жыл бұрын
Thank you soooooo much for the care you give.. God bless you sistaaaaaa..
കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു ഇത്രയെങ്കിലും പേർക് ജീവിതം കിട്ടുന്നല്ലോ നമോവാകം
@tuttukrish4 жыл бұрын
നന്നായി ഇരിക്കട്ടെ 🙏💓💪
@alvin.m.thomas60504 жыл бұрын
Super Service Chechi.
@sajeeshsasidharannairsajee82374 жыл бұрын
God bless you
@sofb33154 жыл бұрын
Great video👏👌
@nbknamnbks6210 Жыл бұрын
മനസ്സിൽ കരുണയുള്ളവർക് ഒരു ജീവിയുടെയും വേദന താങ്ങാനാകാത്തതാണ് മാമിനെപ്പോലെയുള്ളവർ ഓരോ ജില്ലയിലും 10.പേരുവീതം ഉണ്ടെങ്കിൽ ഈ ലോകം സ്വർഗമായേനെ എന്തുചെയാം പിശാശുക്കളാകാനാണ് കൂടുതൽപേർക്കും താത്പരര്യം
@aparna.m.r71774 жыл бұрын
Vry gd ✨✨✨
@BeenaRani-w3b3 ай бұрын
ഞാൻ വർഷങ്ങൾ കൊണ്ട് ആഗ്രഹിച്ച കാര്യം ആണ് മാഡം ചെയ്തത് 🙏🙏🙏എനിക്കും ഇങ്ങനെ ആഗ്രഹം ചെയ്യാൻ ഉണ്ട്. 🙏🙏
@parvathysnairnair36214 жыл бұрын
Hats off ma'am
@deepan9480 Жыл бұрын
God bless you sister
@aiswaryaambigovind36464 жыл бұрын
Proud of you Mam
@sreevidhyapkvidhya6276 Жыл бұрын
സൂപ്പർ 👍👍👍🙏🙏🙏🙏
@3000manjusha Жыл бұрын
God bless you 🙏
@arbaby4998 Жыл бұрын
They are special in the eye of God and may God bless them and their family members
@vidyaraju3901 Жыл бұрын
ഒരുപാട് സന്തോഷം.... എനിക്ക് 2 പേരെ adopt ചെയ്യണം എന്നുണ്ട്.... ഞാനും പാലക്കാടുകാരി ആണ്... But സെറ്റിൽ ആയത് ബാംഗ്ലൂർ ആണ്..... അങ്ങോട്ട് കൊണ്ടു പോകാൻ പറ്റുമോ......
@a4animalworld9154 жыл бұрын
Good 👏👏
@hensiyab51604 жыл бұрын
Great
@starsonearth89524 жыл бұрын
Ithoke chayan valiya manas thanne venam god bless you ..
Orupadu sandhosham mam...theruvilulla naaykalku fud koduthal athintey shalyam undakilla..fud kittathey varumbol anu kadikkunnathu..ethu oru nalla sevanam aaanu..kanditum kaanathey pokunna evarum eee bhoomiyil geevikandathanuuu
@priyaaugustine5534 жыл бұрын
I never bought a dog, instead I adopt Street dogs as my pets. Now I hav 2 pets. Please adopt Street animals. They are not a commercial product.
@ajay.m28324 жыл бұрын
Me too 😍
@Homo73sapien4 жыл бұрын
Animal aid unlimited India.. ❤
@Chaithanya000 Жыл бұрын
Onnum parayanilla chechi apurvam chilark maathre ighne oky cheyyan pattollu.❤
@kirankiran-so8nn4 жыл бұрын
elavarm supar
@jayanpa854 Жыл бұрын
🙏🙏🙏 ❤️❤️❤️
@nanda7820 Жыл бұрын
പാവം.മിണ്ടാപ്രാണികൾ അവർക്ക് ഒരു നേരത്തെ ആഹാരം.കൊടുത്താൽ ജന്മം ആ നന്ദി അവർ മറക്കില്ല അവർക്ക് ഒരുനേരത്തെ ആഹാരവും തല ചായ്ക്കാൻ ഒരിടവും.അവർ ഹാപ്പി ആണ്
@VIBINVINAYAK4 жыл бұрын
*നല്ലത്*
@ZemiSha994 жыл бұрын
Hi
@sulochanaam352 Жыл бұрын
❤❤❤❤❤❤❤❤💪
@vvskuttanzzz4 жыл бұрын
❤
@55.renjithamohan674 жыл бұрын
🥰😍
@jessyt3493 ай бұрын
Mam engane cheytenu bayangara santosham undu pattikalkum poochakalkum engane rescue cheyunathu mam tvmilum pattikalku engane venam poochakalkum rescue venam
@pradeepps882 Жыл бұрын
I saw an injured puppy opposit the Court building (JFCM court Kunnamkulam ) I think its leg broken... And it is laying in a canal nearby a hotel ..Can help that poor puppy...
@pangopaws Жыл бұрын
Trissur mathramalla alla districtilum venam, please Rekshiku 🙏 😢
@sarighapavithran40054 жыл бұрын
😘😘😘😘😘😘😘😘
@midhunm64674 жыл бұрын
Good man✌
@KrishnaKrishna-we6cy4 жыл бұрын
🙌🏾
@BeenaRani-w3b3 ай бұрын
തിരുവനന്തപുരം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയിരുന്നെങ്കിൽ 😢🙏🙏
@jayajaya9084 Жыл бұрын
vereygood
@tanuzvlog Жыл бұрын
വളരെ നല്ല കാര്യം.. ഈ Gods own country യിൽ ഡോഗ്സ് നുള്ള സംരക്ഷണം ഒരുപാട് പാവപെട്ട മനുഷ്യർക്ക് നൽകാൻ ആരുമില്ലേ ☹️ ഇവിടെ ഓരോ ടൗൺലും രാത്രി ആയാൽ എത്ര മനുഷ്യ ജീവനാണ് unsafe ആയി ഉറങ്ങുന്നില്ലേ☹️ ഇവരെ ഒരു ഗവണ്മെന്റ്ഉം ഏറ്റെടുക്കില്ല അല്ലെ ☹️അവർ ഇന്ത്യക്കാരാണ്,, മനുഷ്യരാണ് എന്നാ പരിഗടനാ ഈ രാജ്യത്തു എന്നുണ്ടാവും.. ഇവർ ഈ രാജ്യത്തിന്റെ അവകാശികളല്ലേ... ഫ്രീഡം കിട്ടിയിട്ട് ഇത്രയും കാലമായി.... പ്രബുദ്ധരായ /സമ്പന്നരായ മലയാളികളെ...കേരളത്തിൽ കൂടി യാത്രചെയ്യുമ്പോൾ foreigners നമ്മളെ കുറിച്ചെന്ത് ചിന്തിക്കും.....ഈ ലോകത്തേവുടെയും മലയാളിയുണ്ട്.. But അവരുടെ നാട്ടിൽ പിച്ചക്കാരും, homeless ആൾക്കാരും ഈ രീതിയിൽ നടന്നാൽ നാണക്കേടല്ലേ... ഇവിടെ ഉള്ളവന്മാർക് ഷെയിം അല്ല..... ഇവരെ ഇവരാരും മൈൻഡ് ചെയ്യില്ല... ഏതെങ്കിലും പ്രവാസി സംഘടന ഏറ്റെടുത്തു എല്ലാവർക്കും ഷെൽട്ടർ സംവിധാനം നൽകാൻ സാധിക്കില്ലേ 😢 Pramod Kuwait