പുണ്യ റജബ് 14 ആം രാവില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

  Рет қаралды 31,826

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

Пікірлер: 739
@sunithakoduvath4283
@sunithakoduvath4283 13 күн бұрын
അല്ലാഹുവേ 🤲🕋പോരിശയേറിയ ഈ മജ് ലിസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@NazreenJalal
@NazreenJalal 13 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@shanimolshanimol6330
@shanimolshanimol6330 13 күн бұрын
ആമീൻ 🤲🤲
@MuhammadShajahan-s1f
@MuhammadShajahan-s1f 13 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 13 күн бұрын
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ 🤲🤲🤲ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🕋🤲
@juneethasalam7345
@juneethasalam7345 13 күн бұрын
♥️🌹ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🌹♥️
@busharalatheef3494
@busharalatheef3494 13 күн бұрын
അൽഹംദുലില്ലാഹ് ഈ പരിശുദ്ധ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲
@vaheedajamal9189
@vaheedajamal9189 13 күн бұрын
അല്ലാഹു വേ ഞങ്ങളുടെ ഈ ആത്മീയ മജ്ലിസിനെ സ്വീകരിക്കണേ ആമീൻ 🤲🏻🤲🏻
@sajidsajidsameer542
@sajidsajidsameer542 13 күн бұрын
കടം കാരണം ബുദ്ദിമുട്ട് അനുഫവിക്കുന്നു ഉസ്താദേ വീടും പുരയിടവും നല്ല വില കിട്ടി വിൽക്കുവാൻ ദുആ ചെയ്യണേ വളരെ പ്രയാസത്തിലും ബുദ്ദിമുട്ടിലും ആണ് ഉസ്താദേ ദുആ കൊണ്ട് സഹായിക്കണേ
@juneethasalam7345
@juneethasalam7345 13 күн бұрын
🤲🕋🤲 ഓരോ മജ്ലിസും കൃത്യ സമയത്ത് തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲🕋🤲
@busharalatheef3494
@busharalatheef3494 13 күн бұрын
Aameen
@razelrauf1353
@razelrauf1353 13 күн бұрын
Aameen 🕋 🤲
@abdulrazak3076
@abdulrazak3076 13 күн бұрын
Ameen
@HajaraHajara-t8v
@HajaraHajara-t8v 13 күн бұрын
കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം
@HajaraHajara-t8v
@HajaraHajara-t8v 13 күн бұрын
മക്കൾക്കു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@Muneera123-l5d
@Muneera123-l5d 13 күн бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
@sanujashajahan3178
@sanujashajahan3178 13 күн бұрын
ഞങ്ങളുടെ രോഗങ്ങൾ ശിഫയാകാൻ ദുആ ചെയ്യണെ ഉസ്താദേ
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 13 күн бұрын
അൽഹംദുലില്ലാഹ്❤ അള്ളാഹുവോ💚 ഞങ്ങളുടെ മജ്‌ലിസ് പുർണമായി സിക്കരിക്കണോ അള്ളാ🤲🤲🤲 ഞങ്ങളുടെ ഉസ്താദിന് ആരോഗ്യയും ആ ഫീയാത്ത് ദീർഘ ആയുസ് നൽക്കണോ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 ദുആയിൽ ഉൾപെടുത്തണോ ഉസ്താദേ
@nkalatheef9690
@nkalatheef9690 13 күн бұрын
എല്ലാ പരീക്ഷകളിലും ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ ...
@anshidkoomanna830
@anshidkoomanna830 13 күн бұрын
തലവേദനമാറാനും പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് കാവൽ തരണേ അല്ലാഹ് ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲
@jameelahassan5408
@jameelahassan5408 13 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ റജബ് മാസത്തിന്റെയും മജ്ലിസിന്റെയും പോരിശ കൊണ്ട് നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും അല്ലാഹ് തീർത്തു തരട്ടെ...അസുഖം ഷിഫയാക്കി തരട്ടെ.. എല്ലാ ഹലാലായ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@naveedinaam5074
@naveedinaam5074 13 күн бұрын
ഞങ്ങളുടെ മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ഒരുപാട് മുറാദ് കളുണ്ട് അല്ലാഹ് എല്ലാം നീ ഹാസിലാക്കി തരണേ അല്ലാഹ് പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ 💚💙🍇
@abdulsameeh9492
@abdulsameeh9492 13 күн бұрын
കടങ്ങൾ ഒരുപാട് ആണ് ഉസ്താദ് കടം വീടാനും ജോലിയിൽ ബറക്കത് ഉണ്ടാവാനും മക്കൾ നന്നാവാനും അസുഖം മാറാനും ദുആ ചെയ്യണേ 🤲
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf 13 күн бұрын
മക്കൾക്ക് നല്ല ബുദ്ധി ശക്തിയും ഓർമ ശക്തി ഉണ്ടാവാനും dua ചെയ്യണേ ഉസ്താദ്
@NajeemaBeevi-zk4vd
@NajeemaBeevi-zk4vd 13 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദേ ദുഹ ചേയ്യണം ഞങ്ങാളുടെ മുറ ദുഗൽ ഹസിലാവാൻ വേണ്ടി ദുഹ ചേമ്മണം കടം വങ്ങി ച്ചി ട്ട് തരി നി ല്ലാ തരാൻ വേണ്ടി ദുഹ ചേയണം ഉസ്താദേ എനിക്ക് കും, കടം കൊടുക്കൻ ഉണ്ട് എത്രം പേട്ട ന്ന് കൊടുൻ എന്റ കൈയിൽ എത്തിക്ക ണേ അള്ളാ,അള്ളാ അള്ളാ🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@muhammadshafi8443
@muhammadshafi8443 13 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ഇ രാവിന്റെ ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ ഇ മജിലിസ് സീകരിക്കണേ അല്ലാഹ്
@juneethasalam7345
@juneethasalam7345 13 күн бұрын
💚💚💚🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋💚💚
@noorjahanrafi6926
@noorjahanrafi6926 13 күн бұрын
കടങ്ങൾ ഒരു പാട് ആണ് ഉസ്താദ് മക്കളുടെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവനും ദുഹ ചെയ്യണ o ഉസ്താതെ 🤲🤲🤲🤲🤲💚❤️💚🕋🕋🕋💚💚🕋🕋🕋🕋
@juneethasalam7345
@juneethasalam7345 13 күн бұрын
🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്കും ഭർത്താവിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ . അവരുടെ ജോലിയിൽ യാത്രയിൽ പഠനത്തിൽ ബറക്കത്തും വിജയവും നൽകണേ . അവര് ഞങ്ങൾക്ക് എന്നും കണ്ണിന് കുളിർമയും, മനസിന് സന്തോഷവും ആയിരിക്കണേ അല്ലാഹ്🤲
@RajilabeeviRajilabeevi
@RajilabeeviRajilabeevi 13 күн бұрын
അല്ലാഹുവെ ഞങ്ങളുടെ മജ്ലിസ് കബുലാക്കണെ അള്ള ഉസ്താതിനും കുടുബത്തിനും ആഭിയത്തുള്ള ദീർഖായുസ് നൽകണെ അല്ലാ🤲🤲🤲
@jameelahassan5408
@jameelahassan5408 13 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആത്മീയ മജ്ലിസിന്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും സലാമത്തും ഉസ്താദിനും കുടുംബത്തിനും എല്ലാവർക്കും നമുക്കും വേണ്ടപ്പെട്ടവർക്കും ചൊരിഞ്ഞു നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@saljasaja4990
@saljasaja4990 13 күн бұрын
Alhamdulillah alhamdulilla alhamdulillah ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🕋🕋🕋🕋🕋
@105najeeyank9
@105najeeyank9 13 күн бұрын
ഉസ്താദിന്റെ ദുഹായിൽ ചേർക്കേണേ ആ മീൻ🤲🤲🤲🕋🕋🕋🕋😭😭😭
@ruksalruksal9197
@ruksalruksal9197 13 күн бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@jameelahassan5408
@jameelahassan5408 13 күн бұрын
അൽഹംദുലില്ലാഹ് ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനവും നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲
@AslamAslu-pq1hz
@AslamAslu-pq1hz 13 күн бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ ആമീൻ
@jameelahassan5408
@jameelahassan5408 13 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ ശാരീരികമായ മാനസികമായ എല്ലാ അസ്വസ്ത കളും മാറ്റി തരണേ അല്ലാഹ്..അള്ളാഹുവിന്റെ ഇഷ്ട്ടവും അനുഗ്രഹം കാരുണ്യത്തിന്റെ നോട്ടവും നമ്മുടെ നേരെയുണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲
@SahiraMp-h5i
@SahiraMp-h5i 13 күн бұрын
എന്റെ അനിയൻ ആരുടെയോ ചതിയിൽ പെട്ട് സൗദി ജയിലിലാണ് അവൻ പെട്ടെന്ന് തന്നെ ജയിലിൽ നിന്നിറങ്ങാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲😥😥
@JasminNizar-b2p
@JasminNizar-b2p 13 күн бұрын
അല്ലാഹ് രക്ഷിക്കട്ടെ 🤲ആമീൻ
@AyshabiAba-rz7fw
@AyshabiAba-rz7fw 13 күн бұрын
അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@abdulrahim1379
@abdulrahim1379 13 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹി 🤲🤲🤲 കടങ്ങൾ തീരാനും. സഹോദരൻറെ വിസ ശരിയാ ആകാനും വാടകവീട്ടിലാണ് വാടക വീട്ടിലാണ് താമസിക്കുന്നത് വീട് എടുക്കാനും ദുആ ചെയ്യണേ ഉസ്താദ്
@jasminnizar6670
@jasminnizar6670 13 күн бұрын
പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും🤲അനുഗ്രഹിക്കേണമേ🕋ആമീൻ
@sheebamali1092
@sheebamali1092 13 күн бұрын
Ameen yarabellaameen🤲🤲🤲
@NazreenJalal
@NazreenJalal 13 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@ShifanShemeer
@ShifanShemeer 13 күн бұрын
Ameen ya rabbul alameen 🤲🏻🤲🏻🤲🏻🤲🏻
@JumailaJumaila-x7o
@JumailaJumaila-x7o 13 күн бұрын
ദുആയിൽ ulpaduthanm ഉസ്‌താദ്‌ ആമ്മീൻ 😊
@SahvaSubair
@SahvaSubair 13 күн бұрын
Kadamund valare vishamathilanu usthade duha duha cheyane
@juneethasalam7345
@juneethasalam7345 13 күн бұрын
🤲യാ അല്ലാഹ് ഈ മാസത്തിൻ്റെ എല്ലാ പുണ്യവും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്🤲
@SulaikhaSulaikhaashraf
@SulaikhaSulaikhaashraf 13 күн бұрын
Alhamdulillaha Alhamdulillaha Alhamdulillaha Duail Ullpeduthenne Usthade 🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 13 күн бұрын
പവിത്രമാക്കപ്പെട്ട ദിനരാത്രങ്ങളുടെ പോരിശകൊണ്ട് ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വീകരിക്കണേ പാപമോചനം നൽകണെ അല്ലാഹ് എല്ലാ ബലാഗ് ആ പത്ത് മുസ്വീബത്തുകളിൽ നിന്നും കാവൽ നൽകണെ🤲🏻🤲🏻🌹
@jameelahassan5408
@jameelahassan5408 13 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂലാക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
@jameelahassan5408
@jameelahassan5408 13 күн бұрын
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് സ്വീകരിക്കണേ.. അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@RamlaRamla-cq9zi
@RamlaRamla-cq9zi 13 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@ameerameer8704
@ameerameer8704 13 күн бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@noonijabir3982
@noonijabir3982 13 күн бұрын
മനസ്സിലുള്ള പ്രയാസത്തെ മാറ്റിത്തരണേ നാഥാ 🤲🏻🤲🏻
@fathimabeevi_xy
@fathimabeevi_xy 13 күн бұрын
الحمد للله الحمدللله الحمدللله الله വേ ദുനിയാവി ലും ആഖി റത്തിലും ഞങ്ങൾക്ക് ഖൈർറും ബർക്കത്തും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ اامين اامين اامين يربلعالمين
@aaliyahazmin-fz9db
@aaliyahazmin-fz9db 13 күн бұрын
ഉസ്താദേ ദുഅയിൽ ഉൾപെടുത്തണേ
@abdulrahoofrahoo6847
@abdulrahoofrahoo6847 13 күн бұрын
അൽഹംദുലില്ലാഹ് സന്തോഷം ഉസ് താതേ ദുഹാ യിൽ ഉൾപ്പെടുത്തണെആമിൻ യാറബ്ബൽ ആലമിൽ🤲😭♥️
@SumijalalSumijalal-ww1uv
@SumijalalSumijalal-ww1uv 13 күн бұрын
മകന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻
@sabeenasiraj7102
@sabeenasiraj7102 13 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ മുറാത് ഹാസിലാക്കണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@jasminnizar6670
@jasminnizar6670 13 күн бұрын
ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲അല്ലാഹ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@fathima6926
@fathima6926 13 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ
@abidabi447
@abidabi447 13 күн бұрын
റാഹത്തുള്ള ജോലി ലഭിക്കാനും കല്യാണം ശരിയാവാനും ദുആ ചെയ്യണേ ഇസ്താദേ
@FousiyaNazer-cw8rv
@FousiyaNazer-cw8rv 13 күн бұрын
🤲💕Anvare കുടുമ്പ അംഗമാവാൻ കഴിഞ്ഞതിനു സർവ്വ ശക്തനായ റബ്ബിന് സർവ്വ സ്തുതിയും "الحمد الله الحمد الله الحمد الله" الف مرallhu thala നിലനിർത്തി തരട്ടെ 🤲🤲🤲
@MuhammadSabir-u1z
@MuhammadSabir-u1z 13 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ യാറബ്ബൽ ഉസ്താദ് ദുആ ഉൾപെടുത്തുക ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ
@SubaidaBeevi-ir8fy
@SubaidaBeevi-ir8fy 13 күн бұрын
ശത്രുക്കൾ ഞങ്ങളെ ദ്രോഹിക്കാതിരിക്കാൻവേണ്ടി ദുആ ചെയ്യണമേ ഉസ്താദേ
@liyakathalipoozhikuth3276
@liyakathalipoozhikuth3276 13 күн бұрын
Usthadey Salihathaya Uddheshangal Poorthikarikkuvan Prathikkeneymey 🤲🤲🤲🤲
@suharabikp2910
@suharabikp2910 13 күн бұрын
അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർക്കത്ത് ഞങ്ങക്കും കുടുംബത്തിനും തരണേ അള്ളാഹ് ആമീൻ. യാറബൽ ആലമീൻ.
@kunjimonkunjimon4837
@kunjimonkunjimon4837 13 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
@AslamAslu-pq1hz
@AslamAslu-pq1hz 13 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@NOTZICO55
@NOTZICO55 13 күн бұрын
മുട്ടു വേദന കൊണ്ട് മ ല്ലാത്ത വിഷമത്തിലാണ് മടക്കാൻ പറ്റുന്നില്ല ദുഹർക്കണം ഉസ്താദേ രോഗം മാറാനും നിന്നു നിസ്കരിക്കാനും
@HAsanKk-io7nz
@HAsanKk-io7nz 13 күн бұрын
അല്‍ഹംദുലില്ലാഹ് ദുആചെയ്യണേ ഉസ്താദെ
@Aysha-t5u
@Aysha-t5u 13 күн бұрын
🕋❤️ അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ്🤲🤲 ഉസ്താദിനും❤️ കുടുംബത്തിനും സഹപ്രവർത്തകർക്കും അള്ളാഹു ബറക്കത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲🕋
@Aysha-t5u
@Aysha-t5u 13 күн бұрын
ആമീൻ 🤲🤲🤲🤲🕋
@busharalatheef3494
@busharalatheef3494 13 күн бұрын
Aameen
@attabipandari1675
@attabipandari1675 13 күн бұрын
Bismillahi rahmani Raheem 🤲 alhamdulillahi ❤ alhamdulillahi 🤲 ya allah qabool chayane aameen 🤲
@thwaibamoll6849
@thwaibamoll6849 13 күн бұрын
الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲🕋🕋🕋🕋
@safiyaazeez5139
@safiyaazeez5139 13 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@subaidhatp1126
@subaidhatp1126 13 күн бұрын
ഉസ്താദ് ദുഹായിൽ ഓർക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@UmmarMc-m1j
@UmmarMc-m1j 13 күн бұрын
ഉസ്താദ് നല്ല ക്ലാസ്സ്‌ ആണ്
@sheebayousafali4193
@sheebayousafali4193 13 күн бұрын
ദുഅഃയിൽ ഉൾ പെടുത്തണേ ഉസ്താദേ 🤲🤲🤲
@ramlasaleem2687
@ramlasaleem2687 13 күн бұрын
അൽഹംദുലില്ലാഹ്🤲 ദുആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@kalody5885
@kalody5885 13 күн бұрын
യാ റഹ് മാൻ യാ റഹീം ഈ മജ്ലിസിന്റെ മഹത്വം കൊണ്ട് എല്ലാ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ അല്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@drawinghelpsforbeginners4224
@drawinghelpsforbeginners4224 13 күн бұрын
രോഗങ്ങൾ മാറാൻ ദുആ ഉൾപ്പെടുത്തണേ 🤲
@Bijumon-2962
@Bijumon-2962 13 күн бұрын
ലോക മുസ്‌ലിമീങ്ങൾക്ക് അല്പം സമാധാനം കിട്ടുന്ന ഒരു വാർത്തയാണല്ലോ ഇപ്പോൾ കേൾക്കുന്നത്. ഗസയിൽ ഘട്ടം ഘട്ടം ആയി വെടിനിർത്താൻ പോകുന്നു. എന്ന വാർത്ത വളരെ സന്തോഷമാണ്. ഈ മജ്ലിസിന്റെ ബറകത് കൊണ്ടു അല്ലാഹു പൂർണമായും നിർത്താനുള്ള മനസ്സ് കൊടുക്കുമാറാകട്ടെ ameen😭😭😭. 🕋🕋🕋
@JasminNizar-b2p
@JasminNizar-b2p 13 күн бұрын
ആമീൻ
@nabeelnoufal5341
@nabeelnoufal5341 13 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@shanimolshanimol6330
@shanimolshanimol6330 13 күн бұрын
ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲
@JemeelaJameela
@JemeelaJameela 13 күн бұрын
ഉസ്ത്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംമ്പത്തേയും ചേർക്കണേ🤲🤲🤲🕋🕋🕋
@AbaanAbi
@AbaanAbi 13 күн бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം റാഹത്തായി കിട്ടാൻ വേണ്ടി ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ........
@raseenanavas1153
@raseenanavas1153 13 күн бұрын
Veedupani thudangaan dhuacheyane usthad🏠🏠🏠😭😭😭🕋🕋🕋🤲🤲🤲🤲
@sakkeena6460
@sakkeena6460 13 күн бұрын
Ameen yarabbal alameen
@Aysha-t5u
@Aysha-t5u 13 күн бұрын
🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ വളരെ വിഷമത്തിലാണ് എന്റെ മക്കൾ പഠനത്തിൽ വളരെ പിന്നോക്കത്തിലാണ് നല്ല ഉത്സാഹത്തോടെ പഠിക്കാനും ഓർമശക്തിക്കും ബുദ്ധിശക്തിയും നാഫി ആയ ഇൽമുകൾ കിട്ടാനും പഠിക്കുന്ന എല്ലാ മക്കൾക്ക്‌ വേണ്ടിയും മറക്കാതെ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@Aysha-t5u
@Aysha-t5u 13 күн бұрын
ആമീൻ 🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 13 күн бұрын
ആമീൻ
@sheebamali1092
@sheebamali1092 13 күн бұрын
Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲
@AbdullaH-bz8sr
@AbdullaH-bz8sr 13 күн бұрын
Usthade duayil ulpeduthane 🤲🤲🏻
@SheejaU-p6z
@SheejaU-p6z 13 күн бұрын
❤️അൽഹംദുലില്ലാഹ് 🌹യാ റബ്ബൽ ആലമീൻ ❤️❤️❤️
@NidhaMashood1
@NidhaMashood1 13 күн бұрын
Duhayil ullpeduthannam ustha 🤲🏻
@Aysha-t5u
@Aysha-t5u 13 күн бұрын
❤️ جزاكم الله خیرا بارك الله فیكم تقبل الله منا ومنكم يا أستاذ ❤️
@gamingforfaris2281
@gamingforfaris2281 13 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@noorjahanashraf8162
@noorjahanashraf8162 13 күн бұрын
Ummamante aandanu duhayil ulpeduthane usthade
@BeegamFathima-cs6wb
@BeegamFathima-cs6wb 13 күн бұрын
Dua. Cheyyaname. Usthade Aameen
@ramlajabbar2382
@ramlajabbar2382 13 күн бұрын
Alhamdulilla duayil ulpeduthane usthade ameen yarabbal alameen
@FarisVlogs-j1d
@FarisVlogs-j1d 13 күн бұрын
എപ്പോഴും പനി ആണ് ഉസ്താദ് മാറാൻ ദുആ ചെയ്യണേ
@Rasiyak-f9o
@Rasiyak-f9o 13 күн бұрын
DuayilUlpeduthanam Usthade
@SaifunneesaMaalu
@SaifunneesaMaalu 13 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@BasheeraM-v1t
@BasheeraM-v1t 13 күн бұрын
Dhuayil ullpeduthanene😢 usthYde ameen ameen yarabilallhameen
@LailaHassan-k6l
@LailaHassan-k6l 13 күн бұрын
Aameen. Aameen aameen
@AbdullaH-bz8sr
@AbdullaH-bz8sr 13 күн бұрын
Dua cheyyane usthade aameen
@AminaJaleel-o9x
@AminaJaleel-o9x 13 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲
@KunjumolSaifudeen
@KunjumolSaifudeen 13 күн бұрын
Duayil ulpeduthane usthade 🤲🤲🤲
@Ijas-lb7rg
@Ijas-lb7rg 10 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@safiyamohammed382
@safiyamohammed382 13 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢
@zeenathr4816
@zeenathr4816 13 күн бұрын
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങൾക്കും കുടുംബത്തിനും ഉസ്താദിനും കുടുംബത്തിനും കൂടെ പ്രവർത്തിക്കുന്നവർക്കും അള്ളാഹുവിൻ്റെ സലാമത്തും ഹൈറും ബർക്കത്തും നൽകണേ റബ്ബേ ആമീൻ ആമീൻ
@Minimol-hs2ww
@Minimol-hs2ww 13 күн бұрын
17 മാസം ഉള്ള കുത്ത് മരിച്ചു ഉസ്താദെ കുഞ്ഞൻ്റെ ഉമ്മാക്ക് സമാധാനം കിട്ടൻ ദുഃആ ചെയ്യണേ
@khadeejaramla8362
@khadeejaramla8362 13 күн бұрын
ആമീൻ 🤲🏻🤲🏻
@vaheedajamal9189
@vaheedajamal9189 13 күн бұрын
ആമീൻ 🤲🏻🤲🏻
@zeenathsulaiman8743
@zeenathsulaiman8743 13 күн бұрын
Alhamdulillah duayil ulpeduthane usthade ameen 🤲🤲🤲🕋🕋🕋
@mamukoya7947
@mamukoya7947 13 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
"യാ ലത്തീഫ്" എന്ന ഇസ്മിന്റെ മഹത്വം 👆
6:08
അജ്മീർ ഖാജ സ്നേഹികൾ
Рет қаралды 10 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН