ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുത്തണേ.. മരണപ്പെട്ടുപോയഞങ്ങളുടെ മാതാപിതാകളെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ.. 🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ.
@vaheedajamal91896 күн бұрын
പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തണ🤲🏻🤲🏻
ഉസ്താദിൻറെ എല്ലാ മജ്ലിസുകളിലുംഎനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണംകടങ്ങൾ തീരുവാനുംഭർത്താവിന് വിദേശത്ത് നല്ല ജോലി കിട്ടുവാനുംഎല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുവാനുംനല്ലൊരു വീട് ഉണ്ടാകുവാനുംഉസ്താദ് പ്രത്യേകം ദുആ ചെയ്യണംഇപ്പോൾ ഉള്ളത് വാടകവീട്ടിലാണ്
@shajilabeevi56806 күн бұрын
ഒരുപാട് മുറാദ്കൾ ഉണ്ട് 😢. ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും കൂടി ചേർക്കണേ 🤲🏻
@Sajna-e6w6 күн бұрын
മക്കൾ സ്വാലിഹായ മക്കളായി വളരാനും ഭർത്താവിന്റെ കബറും ആഹിറവും വിജയത്തിലാവാനും ദുആ ചെയ്യണേ ഉസ്താദേ
Alhamdulillah. Mashaallah പരിശുദ്ധ മായ ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
@MumthasShajeer6 күн бұрын
അൽഹംദുലില്ലാഹ്.... ഇഖ്ലാസ് സൂറത്ത് ദിനവും മുടങ്ങാതെ ഓതറുണ്ട്....ഒരുപാട് വർഷങ്ങൾ കൊണ്ട് ഓതികൊണ്ടിക്കുന്ന ഒരു സൂറത്ത് മരണം വരെ ഓതണം എന്ന് ആഗ്രഹിക്കുന്ന സൂറത്തുകളിൽ ഒന്നാണ് സൂറത്തുൽ ഇഖ്ലാസ് ഇൻശാഅല്ലാഹ്....🤍
@jameelahassan54086 күн бұрын
അൽഹംദുലില്ലാഹ് കുറെ കൊല്ലങ്ങൾക്ക് മുന്നേ ഞാനും ഓതി തുടങ്ങിയിട്ടുണ്ട്.. Manzil ഇറങ്ങിയ കാലം തൊട്ട് ഓതാൻ തുടങ്ങിയതാണ്.. പടച്ചവൻ നമ്മുടെ എല്ലാവരുടെയും അമലുകൾ സ്വാലിഹയ അമലായി സ്വീകരിക്കട്ടെ.. ഇരുലോകത്തും പ്രത്യേകമായി ഖബറിൽ ഇതിന്റെ പ്രതിഫലം അല്ലാഹ് നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MumthasShajeer6 күн бұрын
@jameelahassan5408 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Muhammadansil___5406 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എനിക് ഭയങ്കര ഇഷ്ടം ആണ് സൂറത്ത് നില നിർത്താൻ ദുആ ചെയ്യണേ ഉസ്താദ്
@jariyanajeem89376 күн бұрын
ഉസ്താദേ ഞാൻ ജോലി ചെയ്ത കുറച്ചു പൈസ കിട്ടാൻ ഉണ്ട് അത് എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@rishadff63686 күн бұрын
Alhamdulillah ഉസ്താദ് ഇഹ്‌ലാസ് സൂറ ഒതുങ്ന്നുണ്ട്. ഉസ്താദ് പ്രതേകം കടങ്ങൾ വീടാനും എല്ലാവിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@sunithakoduvath42836 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ റജബിലും ശഹബാനിലും ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲🤲🤲🕋
സ്'നേഹ സാഗരത്തിലെ അന്തേവാസികൾക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ല
@fazeelaffazeelaf40266 күн бұрын
സർവ്വലോക സംരക്ഷകനായ അല്ലാഹ് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ബറകത് കൊണ്ട് നീ സ്വീകരിച്ചു കബൂൽ ചെയ്യണേ റബ്ബേ..... 🤲.... ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് എനിക്ക് ഇഷ്ടപെട്ട സൂറത്താണ് 33 തവണ ദിവസും ഓതാറുണ്ട് മരണം വരെ നിലനിർത്താൻ ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@juneethasalam73456 күн бұрын
🤲🕋🤲യാ അല്ലാഹ് പരിശുദ്ധ റജബ് മാസത്തിൻ്റെ ആദ്യ രാവിൻ്റെ തിങ്കളാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ് .🤲🕋🤲
@sheebamali10926 күн бұрын
Ameen yarabellaameen 🤲🤲🤲
@AyshabiAba-rz7fw6 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@hyzamrahman21896 күн бұрын
1 ലക്ഷം ഇഹ് ലാ സ് ഓതാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ. ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദേ
ഉസ്താദ് ഒരു പാട് നാളായി ഓതുന്നുണ്ട് അള്ളാഹ് സ്വീകരിക്കട്ടെ ആമീൻ
@sameerbabuct3826 күн бұрын
Alhamdulillah ameen yarabbal alameen 🤲🤲🤲in sha Allah 🤲🤲🤲
@thaasworld71526 күн бұрын
ഇന്നത്തെ രാവിന്റെ ഭർക്കത്ത് കിട്ടാൻ 🤲🤲🤲🤲🤲🤲🤲അൽഹംദുലില്ലാഹ്
@ShamlaNoushad-oy3io6 күн бұрын
അൽ ഹംദുലില്ലാ തീർച്ചയായും ഉസ്താ ദേ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് മഗ് രിബിന് ശേഷം ആത്മീയ മജ് ലിസ് ഉണ്ട് അതിൽ പങ്കാളി ആകാം എന്ന സന്തോഷത്തിൽ അള്ളാഹുവിനോട് നന്ദി പറഞ്ഞാണ് എഴുന്നേൽക്കുന്നത് ഇതിൽ പങ്കാളി ആകുന്നതിന് വളരെ സന്തോഷമുണ്ട് എൻ്റെ മനസ്സിൽ വല്ലാത്ത സന്തോഷമാണ്
@SeenathPK-s3h6 күн бұрын
അൽഹംദുലില്ല ഉസ്താദേ ഞങ്ങളേയും ദുആ യിൽ ഉൾപ്പെടുത്തണേ. 🤲🤲🤲🤲🤲
@jasminnizar66706 күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sajidsabith10646 күн бұрын
Aameen
@mammoossara75536 күн бұрын
ആമീൻ
@sheebamali10926 күн бұрын
Ameen yarabellaameen🤲🤲🤲
@ars.vlog046 күн бұрын
ഇന്നത്തെ രാവിലെ ദുആയിൽ എന്നെയും എന്റെ കുടുബംത്തിനെയും ഉൾപെടുത്തണേ ഉസ്താദേ
@aminarahiman14455 күн бұрын
Ameen ameen yarabal alameen 🤲🤲🤲
@sanafathima34006 күн бұрын
ഉസ്താദേ എനിക്ക് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ട് എന്റെ കുടുംബത്തിൽ എന്താന്നു അറിയില്ല കഷ്ടപ്പാടും ദാരിദ്രവും കൊണ്ട് ബുദ്ധിമുട്ടുന്നു. ഞാൻ എല്ലാം മുടങ്ങാതെ ചെയ്യുന്നുണ്ട്. പക്ഷെ ഒന്നിനും ഒരു താല്പര്യമില്ല.ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😊
മാഷാഅല്ലാഹ്. സുബഹനല്ല അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ. ഉസ്താദ് ദുവായിൽ ഉൾപെടുത്തുക സ്വാലിഹായ സന്തനം അള്ളാഹു ഉടനെ തരാൻ. സുബഹിക്ക് ശേഷം 100.ടൈം ഓതും. മാറ്റ് നമസ്കാരം ശേഷം -10=ടൈം അൽഹംദുലില്ലാഹ്. ആമീൻ.
@Rilu6466 күн бұрын
ഇൻഷാ അള്ളാ നമുക്ക് ഓതാം ഉസ്താദ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@FathimaFathima-g5s5 күн бұрын
അസുഗം മാറാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ
@Shyma-u1d6 күн бұрын
എന്റെ ആങ്ങളയുടെ മാനസികപ്രശ്നം മാറാൻ ഉസ്താദ് ദുഅ ചെയ്യണ
@Sana_Binth_muhammad6 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@saudabisauda32446 күн бұрын
ഉസ്താത്തിന്റെ പ്രാർത്ഥനയിൽ ദുഹ ചെയ്യണം.
@NusaifaAshraf6 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@juneethasalam73456 күн бұрын
🤲🤲🤲🤲 ഉസ്താദ് ഇന്നത്തെ പരിശുദ്ധരാവിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ അല്ലാഹു ഉസ്താദിനും , ഉസ്താദിൻ്റെ പ്രിയപ്പെട്ടവരേയും എല്ലാവിധ അപകട, ആപത്ത് മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകട്ടെ.🤲🤲🤲
@jameelahassan54086 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan54086 күн бұрын
അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഖുർആൻ കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ ഉസ്താദിനെയും നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲
@alikhansajitha10836 күн бұрын
അള്ളാ അൽഹംദുല്ലില തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ 🕋🕋🕋
@jameelahassan54086 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ റജബ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും ചേർക്കണേ... 🤲🤲🤲
@suhara18266 күн бұрын
ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദിന്റെ വിലെയേറിയ ദുആ യിൽ ഉൾപ്പെടുത്തെന്നെ
@SherinShabu-ib2ql6 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ഞാൻ എന്നും ഓതാറുണ്ട് ഉസ്താദിനു കുടുംബത്തിനും ആഫിയത്തും ദീർഗായുസ് ന്നേൽക്കണേ ആമീൻ ഉസ്താദിന് എല്ലാവിധ ഹൈറും ബർകതും നേൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
@sabirasabi76446 күн бұрын
പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിലെ ഉസ്താദിന്റെ പ്രതേക ദുആയിൽ എന്നെയും കുടുംബത്തെയുംchearkkane vasiyyathode ❤️🤲🏻🤲🏻🤲🏻
@Aanu-o2q6 күн бұрын
🤲 ഉസ്താതെ ഓരോ ദിവസവും ഇ ക്ലാസ് ഉണ്ടല്ലോ ദുആ കിട്ടുമല്ലോ എന്ന ആവേശമാണ് ഉസ്താതെ മനസ്സിന് നല്ല സന്തോഷമാണ് റാഹത് ആണ് ഇതാണ് നമ്മുടെ സ്വർഗം അള്ളാഹു നമ്മളെ എന്നും നില നിറുത്തി തരട്ടെ 🤲 🥰🕋🥰 🤲
അസ്സലാമുഅലൈക്കും ഉസ്താദ് അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽ😪🤲🏻🤲🏻🤍🕋💚🤲🏻🤲🏻ഹംദുലില്ലാ ആമീൻ യാ റബ്ബൽ ആലമീൻ
@Aysha-t5u6 күн бұрын
🕋 ❤️ അൽഹംദുലില്ലാഹ് പവിത്രതകൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ മജിലിസിന്റെ ഫളില് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്നവർക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തിനും സന്തോഷത്തിനും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️ 🕋
@Aysha-t5u6 күн бұрын
ആമീൻ 🤲🤲🤲🤲
@JunuJavad6 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@rajlakader75146 күн бұрын
അൽഹംദുലില്ലാഹ്' ഉസ്താദിൻ്റെ ദുആ ഈ കുടുംബങ്ങൾക്ക് എപ്പയും ഉണ്ടാവണേ.. ഈ ക്ലാസുകളും മജ്‌ലിസുകളും എന്നന്നു o നിലനിർത്തി തരണേ.ഇരുലോകത്തും വിജയികളിൽ നമ്മെല്ലാവരേയും ഉൾപെടുത്തണേ എല്ലാ മുറാദുകളും ആസിലാക്കി തരണേ..ആമീൻ.🤲🏻🤲🏻🤲🏻
@shamsushamsu50796 күн бұрын
Alhamdulillah.അള്ളാഹു മരണം വരെ ഇഖ്‌ലാസ് സൂറത് ഓതാൻ അള്ളാഹു നമ്മെ സഹായിക്കട്ടെ 🤲🤲🤲
ദുആയിൽ ഉടനീളം ഞങ്ങകെയും കുടുംബങ്ങളെയും ചേർക്കണേ ഉസ്താദേ 🤲🤲
@jasminnizar66706 күн бұрын
നിത്യവും 👍👌 കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
ആമീൻ ആമീൻ. അൽഹംദുലില്ലാഹ്. എന്നും ദുആയിൽ ഉൾപെടുത്തണേ. നമ്മെയും വേണ്ടപ്പെട്ടവരെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ
@shajishajimon92156 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ പുണ്യമായ റജബിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പ്രായസങ്ങളെല്ലാം നീക്കി തരണേ നാഥാ 👍❤️
@banijamkutty97486 күн бұрын
അല്ലാഹുവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായ ജോലി ശരിയാകണേ നാഥാ 🤲💜
@maimoona44706 күн бұрын
ഉസ്റ്റാനെ എന്റെ 5 ലക്ഷം രൂപ ബിസിനസിന്ന് കൊടുത്തിരിന്നു ഇപ്പോൾ അത് പൊളിയിരിക്കുന്നു ഞ്ഞത് തിരിച്ച് കിട്ടാൻ ദുഹ ചെയ്യുക മരണപ്പെട്ടു പോയവർക്കും രോഗ ശിവക്കും ദുചെയ്യ
@jameelahassan54086 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ പുണ്യ റജബ് മാസത്തിന്റെ എല്ലാ ബറക്കത്തും പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ചൊരിഞ്ഞു നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲
@Aysha-t5u6 күн бұрын
🕋❤️ യാ അള്ളാഹ് 🤲 വീടിന് വെളിച്ചമായിരുന്ന എന്റെ ഉപ്പയും ഉമ്മിയും ഇന്ന് ഖബറിലാണ് റബ്ബേ 🤲🤲 അവരുടെ ദോശങ്ങൾ പൊറുത്ത് കൊടുക്കണേ അള്ളാഹ് 🤲🤲 ഖബർ ശിക്ഷയെ തൊട്ട് നീ കാവൽ നൽകണേ 🤲 ജീവിച്ചിരിക്കുന്ന മാ താപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲 അവരെയും ഞങ്ങളെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🤲 آمـين آمـين برحمتك يا أرحم الراحمين ❤️ 🕋
@jameelahassan54086 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith10646 күн бұрын
Aameen yarabbal alameen
@JunuJavad6 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@sajeerasajeera76436 күн бұрын
ആമീൻ
@fazeelaffazeelaf40266 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@lulufathima71196 күн бұрын
എന്റെ മോൻ നല്ലൊരു ജോലി നോക്കുന്നുണ്ട് അത് കിട്ടാൻ ദുആയിൽ ulpeduthane ഉസ്താദേ ഉപ്പ ഇല്ലാത്ത മോനാ 🤲
@fasinikm4896 күн бұрын
ഇൻഷാ അള്ളാ അളളാഹു. തൗഫീക്ക് ചെയ്യട്ടെ🤲
@ars.vlog046 күн бұрын
എന്റെ ഭർത്താവിന് ഗൾഫിൽ കടയാണ് ഇപ്പോൾ 2വർഷം കഴിഞ്ഞ് അവിടെ തീരെ ബുദ്ധി മുട്ടാണ് കടയിൽ കച്ചവടം തീരെ ഇല്ലാ ഒരുപാട് കടം ഉണ്ട് കച്ചവടം കിട്ടാനും കടങ്ങൾ വീടാനും വേണ്ടി ഇന്നത്തെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ പ്രതേകം ഉൾപെടുത്തണേ
@jasminnizar66706 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲തിങ്കളാഴ്ച രാവിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲
@mamukoya79476 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@soopisooppi72796 күн бұрын
മോന്റെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താതെ കുറെ ദിവസം ആയി നോക്കുന്നു ഉസ്താത് preatheakam ദുഹാ ചെയ്യണേ
നമ്മുടെ ഗുരുനാഥനായ ഉസ്താദിനു എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നൽകട്ടെ, ആമീൻ 🤲🏻🤲🏻🤲🏻
@RIZWAN-n3m6 күн бұрын
ഉസ്താദെ എൻ്റെ തുടങ്ങാൻ പോകുന്ന കൗൺസിലിങ് സെൻ്റർ വൻവിജയം ആക്കി തരണമേ ആമീൻ ജീവിതത്തിലെ പ്രയാസ പ്രതിസന്ധികളും കൗൺസിലിങ് സെൻ്റർ വിജയിച്ച് കൊണ്ട് മാറി ജീവിതം റാഹത്തായി മാറണമേ ആമീൻ ഉസ്താദെ നമ്മുടെ ആത്മീയ മജ്ലിസിൽ എന്നും ദുആ ചെയ്യണമേ ആമീൻ🤲🤲🤲🤲🤲