ഞാനും എന്റെ വീട്ടുകാരും ഇതിന്റെ ഭാഗമായതിൽ അൽഹംദുലില്ലാഹ് സന്തോഷം അള്ളാഹു ഈ ഉസ്താദിനും കുടുംബത്തിനും ദീർഗായുസ് ആരോഗ്യം എല്ലാം എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ കൊടുക്കട്ടെ ഒപ്പം തന്നെ ഈ കമന്റ് ചെയ്ത എല്ലാവർക്കും 🤲
@abdulrazak543519 күн бұрын
Ameen ameen ameen ameen ya rabbal alameen
@fzn3134 ай бұрын
എല്ലാ സ്വലാത്തുകളും അള്ളാഹു സ്വീകരിക്കട്ടെ ....آمين يارب العالمين
@salmamv221628 күн бұрын
അല്ലാഹുവേ ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് മുത്ത് നബിയുടെ റൗളയിലേക്ക് എത്തിക്കണേ 🤲
@NishaSalah4 ай бұрын
ഈ സ്വലാത്തിന്റെ ബറക്കാത്തുകൊണ്ട് എന്റെ മോന്റെ പഠനത്തിൽ ബറക്കത്തുനൽക്കണേ മടി കൂടാതെ പഠിക്കാൻ പോകാനും allah അവനു നല്ല മനസ് കൊടുക്കട്ടെ ആമീൻ
@Sulikhamalappuram4 ай бұрын
സലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മക്കളെ സ്വാലിഹായ മക്കളാക്കി കൊണ്ട അള്ളാഖൈറായ ഇ യെകിടട്ടെ ദാനിയാവും ആഖിറവും നന്നാക്കി തരട്ടെ റസൂലിന്റെ അടുത്ത് എത്തിക്കട്ടെ
@subaidha53742 ай бұрын
🤲🤲🤲🤲🤲
@JshdhjehdudVsbxbezАй бұрын
❤
@KammadkuttyKammadkuttyАй бұрын
Pl⁸0 po o99p}}}q
@abdulrazak543519 күн бұрын
Ameen ameen ameen ya rabbal alameen 😢😢😢😢
@rabiyak69802 ай бұрын
ഇൻശ അള്ളാ പുണ്യമാക്കപ്പെട്ട സ്വലാത്തിന്റെ ബർക്കത്തു കൊണ്ട് എത്രയും വേഗം മക്കത്തും മദീ നത്തും പോകാൻ സാധിപ്പിച്ചു തരണേ അള്ളാ
@samedia37575 ай бұрын
ഈവെള്ളി യാഴ്ചയുടെ മഹതോമ് കൊണ്ട് ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ സ്വീകരിക്കണേ നാഥാ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അള്ളാ ഹലാലായ ഹലാലായ മുറാദ്കൾ ഹാസിലാക്കിതരണേ അള്ളാ എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരിയാക്കികൊടുക്കണേ അള്ളാ
@ayishamv3 ай бұрын
എന്റെ മോന്ക്ക് നല്ല ഒരു ജോലി ശരിയാവാൻ വേണ്ടിയാണ് ഞാൻ ഈ സ്വലാത്ത് ചൊല്ലുന്നത് ഉസ്താദ് ദു ആ ചെയ്യണേ രണ്ടാമത്തെ ഒരു വിസിറ്റിംഗ് അടിക്കുന്നതിനെക്കാട്ടി മുന്നേ തന്നെ അവൻ ജോലി ശരിയാവാൻ വേണ്ടിയാണ്
@shareefanafeesa20263 ай бұрын
അൽഹംദു ലില്ല ഞാൻ ഒരു ലക്ഷം സലാത്ത് പൂർത്തിയാക്കി ഉസ്താദ് പ്രത്രേകം ദുആ ചെയ്യണം ഹൈറായ മുറാദെല്ലാം ഹാസിലാവാൻ
@husainnafi78043 ай бұрын
😮😢
@husainnafi78043 ай бұрын
Ameen
@PathukuttiPathukutti4 ай бұрын
അൽഹംദുലിലാഹ ഞങ്ങൾ ചെലിയ 1000 സലാത് സാലിഹായ അമലായി സീകരികണം അള്ള ആമീൻ മക്കൾ സാലിങളാവാൻ ദുഹ ചെയ്യണം ഉസ്താദ് ആമീൻ
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ പടച്ചവനെ ഞാൻ ചൊല്ലുന്ന സ്വലാത്ത് പുന്നാര മദീന കൊച്ചുമക്കൾ എല്ലാം മാറ്റി കൊടുക്കണേ
@fahaddilu20684 ай бұрын
സ്വലാത്തിന്റ ബർകത് കൊണ്ട് രോഗം ശിഫയാക്കണേ നാഥാ 🤲🤲
@HairunnissaPk4 ай бұрын
ഞാൻ ചൊല്ലുന്ന ഒരുലക്ഷം സ്വലാത്ത് കൊണ്ട് എന്റെ സങ്കടങ്ങൾ തീർത്തിട്ട് മുത്ത് നബിയെ മാനാമിൽ കാണിച്ചു തെരണേ അള്ളാഹ് പുണ്യ മദീന യിൽ എത്താനുള്ള തൗഫീഖ് തെരണേ അള്ളാഹ് 🤲🏻😭വേറെ വഴിയില്ല 🤲🏻😭😭എവിടെ നോക്കിയാലും ശത്രുക്കളാണ് ഞങ്ങളുടെ കുടുംബം ജീവിതത്തിൽ ഉള്ള ശത്രുക്കളെ ഞങ്ങളിൽ തട്ടി മാറ്റി സമാധാനമുള്ള കുടുംബജീവിതം ജോലി വാടക കൊടുക്കാനുള്ള വഴി തുറന്നു കിട്ടാൻ ദുആ വസിയ്യത്തോടെ 🤲🏻😭😭
അൽഹംദുലില്ല അൽഹംദുലീല്ല അൽഹംദുലില്ല ഈ സ്വാലാത്തിന്റെ പോരിശ കൊണ്ട് എന്റെ മക്കയും മദിനും കാണിക്കണെ അള്ളാ
@faseelaashraf77114 ай бұрын
ഉസ്താദേ ഞങ്ങളുടെ ഹൈറായ ഹലാലായ എല്ലാ ആഗ്രഹങ്ങളും ഉദ്ദേശങ്ങളും മുറാദുകളും ഹാസിലാവാൻ വേണ്ടി മജ്ലിസിൽ ഞങ്ങളെ ഉൾപ്പെടുത്തണം
@sonudude674926 күн бұрын
J, hgsdbsjgdnzkshehsh up 00œ
@shefeenanazeer64074 ай бұрын
എന്റെ മനസ്സിൽ ഉള്ള ആഗ്രഹം സാധിച്ചു tharanee allaha,,, എന്റെ ഫര്ത്താവ് otte ഒരു സന്തോഷം ഉള്ള് ജീവിതം kittanee നാദാ,,,, ഞങ്ങൽ പിരിക്കാൻ നടക്കാൻ ശ്രെമിക്കുന്നവർ k അതിന് kayile പടച്ചോനെ,,,,, അല്ലാഹുവിന് ബറകാത്ത കൊണ്ട് നല്ല രീതിയിൽ മുൻപോട്ട് പോകാൻ kayiyenne നാഥാ,,,,, hirayathayam നീറുന്ന വേദന annu നാദാ 😭😭😭
Alhamdulillah mashallah muthaya nabi thangale halrathil ethikaney allah
@mehrinrinu34155 күн бұрын
Alhamdhullilah. On the way to madheena
@muhammadsinankh22315 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ നീ സ്വീകരിച്ചനുഗ്രഹിക്കണേ നാഥാ... ആമീൻ യാ റബ്ബൽ ആലമിൻ🤲🤲🤲
@kayveeskitchen88495 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ചൊല്ലിയ സ്വലാത്തുകൾ മുത്ത് നബിയുടെ ആധാരത്തിൽ എത്തിക്കേണമേ മുത്ത് നബിയുടെ ചാരത്ത് എത്താൻ തൗഫീഖ് നൽകേണമേ മക്കയും മദീനയും വീണ്ടും വീണ്ടും കാണാൻ ഭാഗ്യം നൽകേണമേ എല്ലാ ഹലാലായ മുറകളും മനസ്സിലാക്കി തരേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് എന്റെ ഭർത്താവ് ന് നാട്ടിൽ സ്ഥിരമായ ജോലി പെട്ടെന്ന് ശരിയാവാൻ വേണ്ടി ഞാൻ സ്വലത് ചൊല്ലുണ്ട് ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ കുട്ടിക്ക് മടി ഇല്ലാതെ മദ്രസയിൽ സ്കൂളിൽ പോവാനും പഠിക്കാനും ജയിക്കാൻ വേണ്ടി ദുഹാ ചെയ്യണേ
@asmaraheem81322 ай бұрын
ഈ പുണ്യ മാസത്തിന്റെ യും ഈ majlisinte യും barakath കൊണ്ട് മുത്തു ഹബീബിനെ മനാമയില്‍ കാണാനും, maqboolum mabroorumaya Hajjum umrayum ഇനിയും ഒരുപാട് തവണ ചെയ്യാനും thoufeeq കിട്ടാൻ ദുആ cheyyane usthade 💚🕋🌹
@hamza92985 ай бұрын
1000 ചൊല്ലി അൽഹംദുലില്ലാഹ് റബ്ബേ നീ സീകരിക്കണെന ബിതങ്ങളെ ഹളറ്ത്തിൽ എത്തിക്കണെ
@asmaraheem813227 күн бұрын
الحمدلله، الحمدلله، الحمدلله 🤲 Ee പുണ്യ majlisinte barakath കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും മുത്തു habeente ചാരത്തു എത്രയും പെട്ടെന്ന് എത്തിച്ചേരാനും, maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 🤲💚🕋🌹
@sumayat75133 ай бұрын
മരിക്കുന്നതിന് മുൻപ് ഒരു തവണ എങ്കിലും മുത്ത് നബിയെ കാണാൻ ഭാഗ്യം ചെയ്യണേ അല്ലാഹ് 🤲🏼🤲🏼
ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ വസിയത്തോടുകൂടി ഒരു സഹോദരി അള്ളാഹു അക്ബർ അള്ളാഹു ഉസ്താദിനും പ്രവർത്തകർക്കും മജ്‌ലിസിന്റ ബർക്കത്തു കൊണ്ട് ആയുരാരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼
@SajidaSaji-fr4ge4 ай бұрын
ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ തിരുനബിയ്യ ഹള്റത്തിൽ എത്തിക്കണേ അള്ളാ
@RasbiAN-s5l3 ай бұрын
Aameen🤲🤲
@noufarathsulaiman3 ай бұрын
Aameen.....
@zainabaabdu50184 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 ഈ 1000 സ്വലാത്തിനെ സ്വീകരിക്കേണമേ .അല്ലാഹ് (മജ്‌ലിസ് .2)
@shifna9475 ай бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്
@Ayshabi-rb3pv4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേസ്വ ലാ ത്തി ന്റെ ബന്ധം ഹബീബി നോട് ഞ ങ്ങ ളിൽ തര ണെ അല്ലാഹ്‌രോ ഗങ്ങൾ ഷിഫയാകണേ അല്ലാഹ് ഉസ്താദ് ദു ആ യിൽ ഉൾപ്പെടുത്തെ ണമേ ആമീ യാ റബ്ബൽ ആല മീൻ
@Realme-rs4vk4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്‌മാശാ അള്ളാഹ ഞങ്ങളിൽ നിന്ന് ഈ സ്വലാത്തുകളെല്ലാം സ്വീകരിക്കണെ ദുഹ ചെയ്യി👍❤️❤️❤️💋💋💋😭😭
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲
@nafeesamk2875 ай бұрын
അള്ളാഹു സ്വീകരിക്കട്ടെ
@Kadheeja123-ug6th4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ
@maimmoonacheriyeri91865 ай бұрын
മാഷാ അല്ലാഹ് സ്വീകരിക്കണേ അള്ളാ അല്ലാഹുവേ ആയിരം സ്വലാത്ത് റസൂലിന്റെ എത്തിക്കണേ അള്ളാ
الحمدلله 💚🕋🌹 تقبل الله 🤲امين يارب العالمين 🤲 Njangalude ഈ majlis നീ എത്രയും പെട്ടെന്ന് മുത്തു habeebinte ചാരത്തു ethikkane Allah 🤲 صلي الله ءلي محمد صلى الله عليه وسلم 🌹🕋💚
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന എല്ലാ സ്വലാത്തുകളും എല്ലാ മജ്‌ലിസും പരിപൂർണ്ണമായി സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@Zubaidap56845 ай бұрын
അൽഹംദുലില്ലാഹ് ജോലിക്ക് ഇടയിലും സ്വലാത്ത് എണ്ണം എടുത്തു ചൊല്ലാൻ പറ്റുന്നുണ്ട് മാഷാ അല്ലാഹ് ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ് മുത്ത് നബിയുടെ തിരു ഹള്റത്തിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲
@Shahzinaah2 ай бұрын
Alhamdulillah sweegarikane Allah🤲🏻😥
@Juvairya-df5tl4 ай бұрын
ദുഹായിൽ ഉൾപെടുത്തണേ മദീന യിലെത്താനുള്ള തൗഫീഖ് ഉണ്ടാവാനും ഹജ്ജും ഉംറയും ചെയ്യാനും
@husainnafi78043 ай бұрын
Ameen
@ManhaMariyamm2 ай бұрын
Maasha alla
@AmsiShajahan5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ 1000 സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@salmamv2216Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ🤲
@najunajinaju26954 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🕋 1000 swalth cholli swegarikkane allah habeebintte halrathilek ethikkane ya allah 🤲🕋🤲🤲
@munnykuttykalakal5014 ай бұрын
സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മാനസിക വിഷമം പടച്ച റബ്ബ് തീർത്തു തരട്ടെ
@suharashukur93123 ай бұрын
Ameen
@nizarkc4714Ай бұрын
ആമീൻ
@asmaraheem81323 ай бұрын
الحمدلله، ماشاء الله 🤲 Allahuve നീ njangalude ഈ majlis പൂര്‍ണ്ണമായും സ്വീകരിച്ചു anugarahikkane Allah 🤲 Ee പുണ്യ majlisinte മഹത്ത്വം കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും മുത്തു habeente shafahath നല്‍കി anugarahikkane Allah 🤲💚🕋🌹
@nabeesa79934 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@AachuChippu4 ай бұрын
സ്വലാത്തിന്റെ മഹത്വം കൊണ്ട് എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറി അഞ്ചു വഖത്തു പടച്ച റബ്ബിന് വേണ്ടി നിസ്ക്കാരം നിർഹവിക്കാണും പടച്ചവന് അടിമപ്പെട്ടു ജീവിക്കാനും ഉള്ളമനസ് കൊടുക്കണേ അല്ലാഹ് നീ എന്നെ കൈവിടല്ലേ rabbe
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم
@Shahzinaah2 ай бұрын
Swalathinte barkath kond Ella Aagrahangalum sadhich tharanee Allah🤲🏻
@salikathsali58124 ай бұрын
ഉസ്തദേ എല്ലാ കാര്യത്തിലും പ്രത്യേകം ദുഹ ചെയ്യണം ഞങ്ങൾ ചെല്ലിയ 1000 സ്വലാത്ത് സ്വിക്കരിക്കട്ടെ. ആമീൻ ആമീൻ ആമീൻ മുത്തു നെബിയുടെ സ്വർഗത്തിൽ ചേർ ത്താൻ അല്ലാഹു തൗഫിക് ചെയ്യേട്ടേ ആമീൻ❤❤😢
അൽഹംദുലില്ലാ 1000 സ്വലാത്ത് ചൊല്ലി അനുഗ്രഹിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@ManiyakkaKoppam-fo5dp2 ай бұрын
സ്വീകരിക്കണേ അള്ളാ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@m.k.mohammedmahamood66454 ай бұрын
Duail ulpaduthana ammeen
@aaminaak7991Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sakkeenamusthafa18284 ай бұрын
Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻അൽഹംദുലില്ലാഹ് 🤲🏻ഞാൻ 2000സ്വലാത്ത് ചൊല്ലി 🤲🏻💚💚💚
@asmaraheem81323 ай бұрын
الحمدلله، الحمدلله، الحمدلله 💚🕋🌹🤲
@maimmoonacheriyeri91864 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ആയിരം സ്വലാത്ത് ചൊല്ലി പൂർണ്ണമായും സ്വീകരിക്കണേ അള്ളാ മനസ്സിലെ ഉദ്ദേശം പൂർത്തിയാ അസുഖം മാറ്റി മാറ്റിത്തരണമെന്ന് അള്ളാ
@mrsnizar60174 ай бұрын
ഇന്നലെ1,500 സ്വലാത്ത് മുത്തിൻ്റെ ഹള്റത്തിലേക്ക് ഹദ്‌യ ചെയ്ത് ചൊല്ലിയിട്ടുണ്ട്. നാഥാ... നീ തുണക്കണേ'😢😢🎉🎉❤❤
@noorjahanp16475 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് നബിയുടെ റൗളയിൽ എത്തിക്കണേ റബ്ബേ ആമീൻ യാറബൽആലമീൻ ❤❤❤
@rinshadjasheer39145 ай бұрын
ആമീൻ🤲
@Shekeela-f1f5 ай бұрын
Aameen
@UmamathIqbal-sg1zm5 ай бұрын
ഞങ്ങൾ ചൊല്ലുന്ന ആയിര മുത്ത് നബിയുടെ തിരു ഹത്തി നിറത്തിലേക്ക് മതിയാ ചെയ്യുന്നു എല്ലാവിധ പ്രയാസങ്ങളും പ്രതിസന്ധികളും മാറ്റി തരണേ ആമീൻ
@marakarpk53144 ай бұрын
AameenyarabbalAalameen🌹
@SairaZubaida4 ай бұрын
Aameen
@zeenathvp13404 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ഇന്നലെ 2000 സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓
@shareefashareefa70785 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲
@yasararafath20382 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@mohammedsafvansafvan9362Ай бұрын
ഉസ്താദ്: സ്കൂളിൽ പരീക്ഷയാണ്. നല്ല മാർക്ക് കാട്ടാൻ സ്വലാത്തിന്റെ ഭർക്കത്ത് കൊണ്ട് എല്ലാ വിശയത്തിലും നല്ല മാർക്ക് കിട്ടാൻ ദു:ആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ameen🤲🤲🤲🤲🤲🤲🤲🤲🤲🤲ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Realme-rs4vk2 күн бұрын
അൽ ഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മധീനയിൽ മുത്തിന്റെ ചാരത്തഇപോൾ തന്നെ എത്തിക്കണെ റഹ്‌മ നെ❤❤❤❤❤❤❤❤❤❤❤
@suharakp35915 ай бұрын
എല്ലാ തടസം വിഷമങ്ങൾ മാറ്റിത്തരനാണെ രാഹുമാനെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@husainnafi78043 ай бұрын
Ameen inshallah alla paraysegle Matti taru inshallah 😢