No video

Public Interaction @ Kannur (Johnmarians Wellness Clinic - Koothuparamba)

  Рет қаралды 84,572

Dr Manoj Johnson

Dr Manoj Johnson

Жыл бұрын

Johnmarians Wellness Clinic : Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur
Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com

Пікірлер: 284
@geldajohnson7723
@geldajohnson7723 Жыл бұрын
ഇങ്ങനെ ഒരു ഡോക്ടർ ഉള്ളതാണ് എല്ലാവരുടെയും ഒരു അനുഗ്രഹം 🙏🙏
@abithar2996
@abithar2996 Жыл бұрын
ഈ dr. കാണുന്നത് തന്നെ എനർജി ആണ്. എന്തോ വലിയ ഇഷ്ടം ആണ് 💞💞💞
@sateedavy6451
@sateedavy6451 Жыл бұрын
സർ, എല്ലാ ഡിസ്ട്രിക്ടിലും consulting ആരംഭിച്ചാൽ വലിയ ഉപകാരമായിരിക്കും
@sheebathomas9376
@sheebathomas9376 Жыл бұрын
സാറിന്‍റെ സേവനം എല്ലാജില്ലകളിലും ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നു.
@microkinganurag7067
@microkinganurag7067 Жыл бұрын
Dr വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ഒരു കാര്യം മനസിലായത്.. മിക്ക രോഗങ്ങളും തൈറോയിഡ് മായി ബന്ധം ഉണ്ടെന്നു. അങ്ങനെ എന്റെ ഭർത്താവിന് തൈറോയിഡ് പരിശോധിച്ചു ഉണ്ടെന്നു തിരിച്ചറിഞ്ഞു. അങ്ങനെ അങ്ങേരു മെലിഞ്ഞു... ഷീണം.. Bp കൂടുതൽ ഉണ്ടെന്നു തിരിച്ചറിഞ്ഞു
@baburajp1158
@baburajp1158 Жыл бұрын
Doctor, you are a gift of God.Your golden words are very soothing.Thank you doctor.
@renjumonk.prabhakaran276
@renjumonk.prabhakaran276 Жыл бұрын
കണ്ണൂരിൻ്റെ ഭാഗ്യം. കേരളത്തിലെ എല്ലാ ജില്ലകളിലും ഡോക്റ്ററുടെ പ്രവർത്തന കേന്ദ്രങ്ങൾ ഉണ്ടാകണം. ഒരുപാട് ആളുകൾക്ക് വലിയ ആശ്വാസം ആകും. ഞാനും ഡോക്ടറുടെ അടുത്ത് ചെന്ന് നീരിൽ കണ്ട് അദ്ദേഹം പറഞ്ഞു തന്ന കാരിയങ്ങൾ അതേപോലെ തന്നെ ചെയ്ത് എൻ്റെ രോഗത്തിൽ നിന്നും ആശ്വാസം കിട്ടിയ ഒരു പ്രവാസി ആണ്. ഡോക്ടർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും .stay blessed 🌹🌹
@sujeenak3101
@sujeenak3101 Жыл бұрын
Ano...good
@sujeenak3101
@sujeenak3101 Жыл бұрын
Fees ok ethraya sir?
@aswingosh5606
@aswingosh5606 Жыл бұрын
. .. v
@renjumonk.prabhakaran276
@renjumonk.prabhakaran276 Жыл бұрын
@@sujeenak3101 registration ഫീസ് ഉണ്ട് കൂടാതെ നമുക്ക് prefer ചെയ്യുന്ന medicine/blood test എന്നിവകും fees ഉണ്ട്. ആയുഷ് കാലം മരുന്നിന് ചിലവാക്കുന്ന പൈസ വെച്ച് നോക്കുമ്പോൾ നമ്മുടെ അസുഖം മാറാൻ ചുരുങ്ങിയ കാലം പൈസ ചിലാവ്വക്കി നമ്മുക്ക് മരുന്ന് ഉപയോഗവും ഒഴിവാക്കാം അസുഖവും മാറ്റാം.
@jamsheerarasheed3290
@jamsheerarasheed3290 Жыл бұрын
Kannur undo. ഒന്ന് ഡീറ്റെയിൽസ് പറഞ്ഞു തരുമോ
@sugandhis9646
@sugandhis9646 Жыл бұрын
വളരെ ഉപകാരപ്രദമായ information.സാറിനും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ
@zyxwe3390
@zyxwe3390 Жыл бұрын
Dr ee പറഞ്ഞ് തരുന്ന കാര്യങ്ങൽ കേട്ടു പഠിച്ചു തുടങ്ങി..രോഗത്തേക്കാൽ ഞാൻ വിഷമിക്കുന്നത് drk ശത്രുക്കൾ കൂട് മല്ലോ എന്നാണ്. സത്യം പറയുന്നിടത്ത് ...ദൈവം കൂടെ യുണ്ടാകറ്റെ. നന്ദി dr
@anammaraju1024
@anammaraju1024 Жыл бұрын
0oo
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Very Helpful Information Thank you Dr.Jonson God Bless Your Family members and Your Career 💟💕💞👍👍🙏🙏🙏👍💖❤️😘🎉
@lailalailavk163
@lailalailavk163 Жыл бұрын
Thank you Dr.God bless you.🙏🙏🙏🌹
@maj0007
@maj0007 Жыл бұрын
വെറുതെ അല്ല മറ്റുള്ളവര്‍ നേരെ തിരിയുന്ന തു (നമ്മുടെ അസുഖം സ്വയം ചികിത്സ നടത്താന്‍ പ്രാപ്തിയുള്ള വരവായി മാറ്റുക അല്ലെ) ഇത്‌ പോലെ പറഞ്ഞു തരുന്ന ഡോ വളരെ കുറവാണ് ഈ കാലത്ത് ❣️❣️❣️❣️
@jaango8001
@jaango8001 Жыл бұрын
Puliyude clinicil ooi nokk.pulliye kanan polum otilla.😂😂.4000 rs minimum irngum.ellrum dialogue ullu bhai
@rb483
@rb483 Жыл бұрын
He is such a self dedicated humanitarian... ഏറ്റവും നന്മയുള്ള മനുഷ്യൻ...
@shahbananasreen126
@shahbananasreen126 Жыл бұрын
@@jaango8001 sathyano Njan povenann vijarichirunnu
@aspirant76366
@aspirant76366 Жыл бұрын
@@shahbananasreen126 nerit kanan pattila but KZbin il thanne almost ellam.parayundallo self aayit namuk thanne lifestyle modification cheyth orupad mattam
@seena8623
@seena8623 9 ай бұрын
ഭൂമിയിലെ ദൈവഓ അനുഗ്രഹിച ദൈവദൂടെന്
@rasithamp9720
@rasithamp9720 Жыл бұрын
ഇതെന്തൊരവതാരം, ThK U Sir😘👏👏👏👏👍👍👍👍👍👌👌👌👌🙏
@pixie5572
@pixie5572 Жыл бұрын
🙏🏼Dr God bless you and your family. doctor nte katta fan annu.👌🙏🏼
@usha....6594
@usha....6594 Жыл бұрын
Dr 🙏. Vedios കാണാൻ തുടങ്ങിയതിനു ശേഷം ഒരുപാട് വിവരം വെച്ചു. Thank you so much 🥰
@sunithomas6512
@sunithomas6512 Жыл бұрын
Thank you Dr You are a gift of God God bless you always
@saranyareghu3378
@saranyareghu3378 Жыл бұрын
Good👍👍👍👍👍👍👍 thank you❤❤❤❤❤mind touching words
@microkinganurag7067
@microkinganurag7067 Жыл бұрын
ഈ വീഡിയോ എനിക്ക് കൂടുതൽ ഉപകാരപ്രദമായി നന്ദി dr
@meenamary8877
@meenamary8877 Жыл бұрын
Thank you Doctor. Valuable information
@arjunaswin1558
@arjunaswin1558 Жыл бұрын
Very informative thank u dr
@jasminputhett5700
@jasminputhett5700 Жыл бұрын
Thanks sir.. 🌹🌹👍.. 🙏🙏
@ASHWINI3
@ASHWINI3 Жыл бұрын
Thank you for informing
@rahasvlog7778
@rahasvlog7778 Жыл бұрын
Very informative session. God bless you doctor 👍
@preetharatheesan8297
@preetharatheesan8297 Жыл бұрын
Hai Dr,God bless you
@radhamanin1987
@radhamanin1987 Жыл бұрын
Thank you sir for your valuable information
@linavlog6398
@linavlog6398 Жыл бұрын
I love you Dr...... 🙏🏻🌹🎊🌷 thank you so much..... 🌹💐God bless your generations... 🙏🏻🌹🌷🌹🎊
@abhishekgamerty7295
@abhishekgamerty7295 Жыл бұрын
Thank u Doctor 🙏🙏🙏
@raziyanasar8012
@raziyanasar8012 Жыл бұрын
Thank you for your valuable time doctor
@ismailpk2418
@ismailpk2418 Жыл бұрын
Good information Dr ❤️
@bijisoman4508
@bijisoman4508 Жыл бұрын
Thank you Doctor God bless you🙏
@valsalakrishnadas9247
@valsalakrishnadas9247 Жыл бұрын
Stay blessed always
@rethikrishnan685
@rethikrishnan685 Жыл бұрын
Thank u Dr somuch
@elizabeth2650
@elizabeth2650 Жыл бұрын
Good Morning Doctor 🙂💐
@AbdulRasheed-pg5me
@AbdulRasheed-pg5me Жыл бұрын
God bless you 🙏
@ansammasebastian1368
@ansammasebastian1368 Жыл бұрын
You are great. Docter
@majushav5391
@majushav5391 Жыл бұрын
Thanks
@skn..6448
@skn..6448 Жыл бұрын
അയ്യോ കണ്ണൂർ വന്നോ..ഞാൻ അറിഞ്ഞില്ല..😢 ഇനി എപ്പോഴാണ് ഡോക്ടർ ഉണ്ടാവുക..കണ്ണൂരിൽ കൺസൾട്ടിംഗ് ഉണ്ടോ..?
@alphybennychen2171
@alphybennychen2171 Жыл бұрын
👍🏼🌹🙏🏻💖✨️ദൈവം അനുഗ്രഹിക്കട്ടെ
@Bgm-t3l
@Bgm-t3l Жыл бұрын
Thanks doctor 🙏 God bless you
@sukumarannair6241
@sukumarannair6241 Жыл бұрын
🙏🎇🙏🙏🙏omshanti omshanti omshanti sweetistsivaparamathmablessinges sweetistsivaparamathmalovefull knowledge fullgod. susi sukumaran 🙏🎇🎇🙏🙏
@beenabenny7354
@beenabenny7354 Жыл бұрын
വളരെ ശരിയാണ്. Dr മാർ ശരീരത്തിന്റെ ഓരോ ഭാഗത്തെയും രോഗത്തിനുള്ള മരുന്നു തരും ഓരോരോ ഭാഗങ്ങൾ മാത്രം നോക്കും ഒരു ഭാഗത്തിനു ചെയ്യുന്ന മരുന്നു വേറൊരു ഭാഗത്തിനു ദോഷം ചെയ്യുന്ന കാര്യം സാധാരണക്കാർക്കറിയില്ല. മൊത്തത്തിൽ ഒരാളുടെ ജീവനും ആയുസും ആരോഗ്യവും ആണ് രക്ഷിച്ചെടുക്കേണ്ടത്. പണ്ട് നമ്മൾക്ക്നല്ല ഫിസിഷ്യൻമാർ ഉണ്ടായിരുന്നു. അവർ രോഗിയെ മൊത്തത്തിൽ കണ്ട് ചികിത്സിച്ചു. ആവശ്യം വരുമ്പോഴെക്കെ അതേ ഡോക്ടറെത്തന്നെ കണ്ടു. അവർക്ക് രോഗികളുടെ ശരീരശാസ്ത്രംനന്നായി അറിയാമായിരുന്നു. ഇന്ന് നമ്മൾ ചികിത്സിക്കാനായി നാടുനീളെ ഓടുന്നു. ഇന്ന് പാർട്ട് പാർട്ട് ആയിട്ടു നോക്കുന്നതു കാരണം ഉത്തരവാദിത്തം രോഗികളുടേതു മാത്രമായി. അതു മനോജു ഡോക്ടർ പറയുന്നതു വരെ എന്നെപ്പോലെയുള്ള ആർക്കും മനസ്സിലായതുമില്ല.. ഏതായാലും ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ദൈവാനുഗ്രഹമോ ഭാഗ്യമോ ഒക്കെയുണ്ട്. താങ്ക് യൂ ഡോക്ടർ. എത്ര കാലമായി വയറിന് പ്രശ്നമാണ് gas ആണ് എന്നൊക്കെ പറഞ്ഞ് മരുന്നു കഴിച്ചു മടുത്തിരിക്കുന്നു മൂന്നോളം Endoscopy ഒരു colon os copy യാതൊരു കുഴപ്പവുമില്ല. എനിക്കു Complaint തീരുന്നുമില്ല. ഒടുവിൽ നിർദ്ദേശിച്ച പ്രകാരം Scaning blood check. കണ്ടെത്തിയത് fatty liver ഉം തൈറോയ്ഡ് node കളും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@savithat.s940
@savithat.s940 Жыл бұрын
മേഡം എനിക്കും വയറിനു പ്രശ്നമാണ്, മുട്ട് വേദന, കണ്ണ്, എല്ലാത്തിനും പ്രശ്നങ്ങൾ ആണ്, മേഡത്തിന്റെ നമ്പർ തരുമോ? മനോജ്‌ ഡോക്ടർ നെ കുറിച്ചു അറിയാനാണ്?
@galilee081
@galilee081 Жыл бұрын
ഇവിടെ സത്യം പറയുന്നവരെ വേണ്ട ഡോക്ടർ ഇതു കേരളമാ പ്രബുദ്ധ കേരളം ദൈവത്തിന്റെ സ്വന്തം നാട് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@monisharahul1615
@monisharahul1615 Жыл бұрын
Sir phone Number onnu tharuvo
@annann6982
@annann6982 Жыл бұрын
God bless u
@nazzujannah4252
@nazzujannah4252 Жыл бұрын
God bless u🌹
@sindhuanil4006
@sindhuanil4006 Жыл бұрын
Good session Dr
@sinisuji4683
@sinisuji4683 Жыл бұрын
Very informative dr. Dr, can I have vitamin d tablet daily.
@adhilms2036
@adhilms2036 Жыл бұрын
Very good class🤒🤒🤒🤒
@sivalalpb640
@sivalalpb640 Жыл бұрын
Doctor ente daivam anu 💞💞💞💞
@microkinganurag7067
@microkinganurag7067 Жыл бұрын
Sir ഇന്റെ എല്ലാ വിഡിയോസും മുന്പേ കാണാറുണ്ട്
@geethuratheesh1966
@geethuratheesh1966 Жыл бұрын
Super 👍👍👏👏👏
@aakash17267
@aakash17267 Жыл бұрын
വളരെ സതോഷോം dr ന്റെ സേവനം കണ്ണൂരിൽ കിട്ടിയതിന് 🙏🙏thank you Dr 🙏🙏😎😍
@jamsheerarasheed3290
@jamsheerarasheed3290 Жыл бұрын
കണ്ണൂർ എവിടെ
@darveeskhan5532
@darveeskhan5532 Жыл бұрын
good information
@Allinone-jq2oc
@Allinone-jq2oc Жыл бұрын
ഡോക്ടർ പറഞ്ഞത് സത്യമാണ് ഇവിടെയും ആ ടെസ്റ്റ് ഇല്ല
@RN-fq5ll
@RN-fq5ll Жыл бұрын
Dr epoya kannr vanne ende ummak dr bayagra eshta onn kaanananenu☺
@shihababdulla4245
@shihababdulla4245 11 ай бұрын
God bless you and your family
@faroosfaroos1767
@faroosfaroos1767 Жыл бұрын
ഞാൻ അറിയാതെ പോയല്ലോ 😭😭. Dr എപ്പഴാ കുത്തുപറമ്പ് vannath
@jyothis36385
@jyothis36385 Жыл бұрын
November 5 ന്
@vinithacm1988
@vinithacm1988 Жыл бұрын
Good morning sir
@sandra3662
@sandra3662 Жыл бұрын
💪💪💪❤️
@annieshibuannie8279
@annieshibuannie8279 Жыл бұрын
🙏🙏
@NavithaNijil
@NavithaNijil 5 ай бұрын
Ithra aduthayitum arinjilla.ithrayum njangalku vendi paranju thatunna doctork thanks.
@hibagazeez5838
@hibagazeez5838 Жыл бұрын
ഞാൻ കോട്ടക്കൽ varund തൃശൂർ thudangiyal valare ഉപകാരം drk ദീർഘായുസ് ഉണ്ടാവട്ടെ
@niyafathima8194
@niyafathima8194 Жыл бұрын
കോട്ടക്കൽ എവിടെയാ
@niyafathima8194
@niyafathima8194 Жыл бұрын
Dr അവിടെ varunnunddo
@alicethomas1012
@alicethomas1012 Жыл бұрын
Dr l have Hair falls two sides kunu peelkullum going and skin problem dr please suggest a remady
@bindukanthi8100
@bindukanthi8100 Жыл бұрын
Nakjalude. Kottayam karude. Abhimanam
@chinchus6711
@chinchus6711 Жыл бұрын
Dr. ന്റെ vdo കണ്ട് കണ്ട്...എനിക്ക് എന്റെ അസുഖങ്ങൾ മാറും എന്നു വിശ്വാസമാണ്..എന്നാൽ ഡോക്ടറിനെ നേരിട്ട് കാണാം എന്നു വെച്ചാൽ നടക്കില്ല..... 😔😔😔
@sebastiankk1550
@sebastiankk1550 Жыл бұрын
👍👌🙏
@hafsathputhukkolli8846
@hafsathputhukkolli8846 Жыл бұрын
Sir, മലപ്പുറത്തു ഒരു ക്ലിനിക് തുടങ്ങൂ. ഒരുപാട് ഉപകാരമായിരുന്നു.
@kunjolkunju3533
@kunjolkunju3533 Жыл бұрын
എഡ്രിക്കോട് ഉണ്ട്
@susanjo2443
@susanjo2443 Жыл бұрын
👍
@lifestylewellnesscoach4851
@lifestylewellnesscoach4851 Жыл бұрын
👍👍👍
@noorjahank4169
@noorjahank4169 Жыл бұрын
Kozhikode.. Eth.. Thivasamane. Johnson. D. R.. Varunnath
@minibabu7587
@minibabu7587 Жыл бұрын
Please dear doctor, start a clinic in Trichur
@microkinganurag7067
@microkinganurag7067 Жыл бұрын
Hai sir njan kannur anu
@lisiajoby6405
@lisiajoby6405 Жыл бұрын
How to treat stomach problems
@aparnam5583
@aparnam5583 Жыл бұрын
അയ്യോ dr. എപ്പോഴാ കൂത്തുപറമ്പിൽ വന്നത്. അറിയാതെ പോയല്ലോ
@hishamshehi4113
@hishamshehi4113 Жыл бұрын
🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@lekshmis2326
@lekshmis2326 Жыл бұрын
Dr ningale Njan kazhinja dhivasam swopnam kandu
@yeenadsouza5881
@yeenadsouza5881 Жыл бұрын
Dr. I have see you along with my daughter, I would like to know where you will be 1st, 2nd, 3rd of December because she has come down from abu dhabi. Only for consultation with you, please do the needful.
@sabirasabi2464
@sabirasabi2464 Жыл бұрын
Doctor ഞങ്ങളുടെ മുത്താണ്
@Nehanasworld2
@Nehanasworld2 Жыл бұрын
Dr kodagu Viraj pet I'll onnu thudangumo enthengilum rogam vannal ivdeulla aalukal 100 kg mtr sancharichannu oru nalla hospitalill povunnathu Dr ivde oru hospital thudangiyal padachavan Drne anugrahikum please Dr kaividalle
@geethamolek8497
@geethamolek8497 Жыл бұрын
Sir👍👍👍
@nisarpandikasalakal1830
@nisarpandikasalakal1830 Жыл бұрын
Hi sir
@binucherian7194
@binucherian7194 Жыл бұрын
Doctor,രോഗിയ്ക്കു ഒരു doctor ടു advice ചെയ്യാൻ kaziyllalo എനിക്ക് ഇതാണ് ഇതിന് ചികിത്സ തരൂ എന്ന് so ഡോക്ടർ നിങ്ങളെ കാണാൻ ഒരു appointment almost one yr ആകുന്നു but നിങ്ങടെ team അവർ ഒരിയ്ക്കലും apt തരുന്നില്ല, ഒരു real patient ന് യൂട്യൂബിൽ എല്ലാം പറയാനും ട്രീറ്റ്മെന്റ് എടുക്കാനും kaziyllalalo... So please do needful..
@sreejeshk4108
@sreejeshk4108 Жыл бұрын
🔥
@ushamv6913
@ushamv6913 9 ай бұрын
ഡോക്ടർ എപ്പോഴാണ് കൂത്തുപറമ്പിൽ വന്നത് അറിഞ്ഞില്ല ഇതുപോലുള്ള ഒരു ക്ലാസിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്
@srinivedhyam7626
@srinivedhyam7626 Жыл бұрын
Dr. Vegetarian food diet parayamo 3 times kazhikkan
@rejikumarirrejikumarir5773
@rejikumarirrejikumarir5773 Жыл бұрын
Sir, ഇടുക്കിയിൽ ഒരു centre തുടങ്ങുമോ pls
@JseeJ
@JseeJ Жыл бұрын
Thyroid antibody autoimmune disorder mathram ale koodune...athu ela cases test cheyyan recommended alalo...?
@chandrikas9512
@chandrikas9512 Жыл бұрын
അലോപ്പേഷ്യ ടോട്ടലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@reethamk3790
@reethamk3790 Жыл бұрын
😀👍👏👏👏🌹❤
@sinuthaju5925
@sinuthaju5925 Жыл бұрын
🥰🥰🥰👍🏻
@indiansnackseasytipsforbes7294
@indiansnackseasytipsforbes7294 Жыл бұрын
Dr l need to talk with you l m not in india how will get chance
@easyrecipes3329
@easyrecipes3329 Жыл бұрын
Doctor nammude nattil vanno
@vimalasanthosh4127
@vimalasanthosh4127 Жыл бұрын
Kottayam thu avide annu ullath. Varicouse vein treatment nu annu
@honeykunjavu1569
@honeykunjavu1569 Жыл бұрын
Thrissur town il centre evida?
@vasanthavenu84
@vasanthavenu84 Жыл бұрын
🙏👍
@nadhanavas305
@nadhanavas305 Жыл бұрын
Eppozhanu dr ini kannuril undakumo
@JustSreee
@JustSreee Жыл бұрын
Dr.thrissur oru centre thudangu🙏🙏
@lijiuthaman5155
@lijiuthaman5155 10 ай бұрын
Sir rice bran oil ellam moshamaanu ennu parayunnathu sariyaano kaaranam chila nalla kambanikal shudhamaaya rice enna vilkkunnundu cmical filtration onnum thanne Ella ennaanu aver parayunnathu
@manikandanpk3102
@manikandanpk3102 Жыл бұрын
Sir palakkad oru consultaion center thudagan pattumo sir
@haseenashamsudeen4528
@haseenashamsudeen4528 Жыл бұрын
Alappuzha yil eppol varum sir
@bincyjose7857
@bincyjose7857 Жыл бұрын
Thrissur ningalude hospital undo?
@sudhamalol5137
@sudhamalol5137 Жыл бұрын
Kannur clincil ini epozhanu dr varika
Real Food Diet - CMS College Kottayam - Dr Manoj Johnson
46:14
Dr Manoj Johnson
Рет қаралды 138 М.
Public interaction- Dr Manoj Johnson
31:04
Johnmarian's
Рет қаралды 11 М.
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 39 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
എന്‍റെ ചികിത്സാരീതികൾ..
18:12
Dr Manoj Johnson
Рет қаралды 63 М.
Dr Manoj Johnson is live
33:20
Dr Manoj Johnson
Рет қаралды 15 М.
Misconception About Cholesterol - Dr Manoj Johnson
10:27
Dr Manoj Johnson
Рет қаралды 54 М.
Diet and Supplements For Thyroid Problems - Dr Manoj Johnson
16:18
Johnmarian's
Рет қаралды 63 М.
Do This Before Taking Any Treatment - Dr Manoj Johnson
5:35
Dr Manoj Johnson
Рет қаралды 56 М.
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 39 МЛН