ഒമേഗ 3 അറിയേണ്ടതെല്ലാം! ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

  Рет қаралды 20,820

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 79
@SreejaKN-l3y
@SreejaKN-l3y 5 ай бұрын
Namaskaram doctor, thank you sir
@abhikichuyt2775
@abhikichuyt2775 5 ай бұрын
Ethanu nalla omega 3 capsule ennu parayu doctor
@sajeevansajeevan7970
@sajeevansajeevan7970 5 ай бұрын
CALICUT BASE CLINIC വേണം ഡോക്ടർ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@moideen4509
@moideen4509 5 ай бұрын
ഡോക്ടർ താങ്കൾ കുറേ പറഞ്ഞു ഒരു സാധാരണക്കാരന് ഒമേഗ ത്രി ഏത് ടൈപ്പ് ചോദിച്ചു വാങ്ങി കഴിക്കണമെന്ന് നിങ്ങൾ വ്യക്തമാക്കുന്നില്ല കുറേ എന്തൊക്കെയോ അത് ശരിയല്ല ഇത് ശരിയല്ല എന്ന് പറഞ്ഞു എന്നാൽ ഏതാണ് ശരിയെന്ന് വ്യക്തമാക്കുന്നതിൽ താങ്കൾ ശ്രദ്ധിച്ചില്ല
@hajarabiaaju3367
@hajarabiaaju3367 5 ай бұрын
Athe👍
@TST-r3f
@TST-r3f 5 ай бұрын
ശരിയാണ് ഇപ്പോഴും ഏതാ വാങ്ങുക എന്ന് ഒരു പിടിയുമില്ല😂
@Shemi-y1g
@Shemi-y1g 5 ай бұрын
ചാള, ayala, ചൂര, കൊഴുവ, തുടങ്ങിയ മീനുകൾ കറിവെച്ചു കഴിക്കൂ, സപ്ലിമെന്റിനെക്കാൾ ഇതാണ്കൂടുതൽ പ്രയോജനം ചെയ്യുക, വിശപ്പും മാറും.
@abdulkareempa523
@abdulkareempa523 5 ай бұрын
ഫീസ് കൊടുത്ത് ഡോക്ടറെ നേരിട്ട് കാണുക ഏത് കമ്പനിഗുളിക വാങ്ങണമെന്ന് പറഞ്ഞ് തരും😅
@TST-r3f
@TST-r3f 5 ай бұрын
@@abdulkareempa523 correct
@Thankisasankan0000
@Thankisasankan0000 5 ай бұрын
Thanks dr❤
@simianu7042
@simianu7042 5 ай бұрын
I will try
@roshancgcg8636
@roshancgcg8636 5 ай бұрын
അനുഗ്രഹിക്കട്ടെ തമ്പുരാൻ Dr യും family യേയും ധാരാളമായി
@NK-ep8vs
@NK-ep8vs 5 ай бұрын
Requesting for a Johnmarians clinic in Manjeri.
@Wexyz-ze2tv
@Wexyz-ze2tv 5 ай бұрын
എന്നാലും നല്ലത് ഏതു എന്ന് നമുക്ക് അറിയാൻ പറ്റുന്നില്ല dr..
@jayapillai6862
@jayapillai6862 5 ай бұрын
ഡോക്ടറുടെ ക്ലിനിക്കിൽ കിട്ടും അതാണ് പറയുന്നത്.
@chandnivijaykumar5197
@chandnivijaykumar5197 5 ай бұрын
Thanks dr.
@Pedallers_nation
@Pedallers_nation Ай бұрын
Sir which brand is better?
@CraftStudio97
@CraftStudio97 5 ай бұрын
Thankx❤ Dr eathaan nalla brand ennu parayo ellaarkum help aakum
@sunilzacharia4624
@sunilzacharia4624 5 ай бұрын
Dr. ഇത്രയും പറഞ്ഞപ്പോൾ വാങ്ങുന്ന ബൊട്ടിൽ കണ്ടാൽ ഇപറഞ്ഞ കാര്യങ്ങൾ എങ്ങിനെ മനസിലാവും. എന്നീകൂടി പറഞ്ഞിരുന്നെങ്കിൽ. Heavy mettels എത്, triglisride form ഏത് എന്ന്.
@jeenajacob7986
@jeenajacob7986 5 ай бұрын
എല്ലാം മരുന്നുകളെ കുറിച്ചും വിശദീകരിച്ച് തരണം താങ്ക്യൂ സാർ Livokinase ഈ മരുന്നിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ ഫൈബ്രോയിഡ് എത്രത്തോളം ഗുണം ചെയ്യുന്നു ടൈറ്റ് എല്ലാം പറഞ്ഞു തരണം
@lorancejoseph5879
@lorancejoseph5879 5 ай бұрын
RCM NUTRICHARGE VEG OMEGA 👌
@SurendranG-x5p
@SurendranG-x5p 5 ай бұрын
@samshadsamshad796
@samshadsamshad796 5 ай бұрын
@sunithajoshy1350
@sunithajoshy1350 5 ай бұрын
Any good quality brand name for Omega3 pls Dr.
@fiyasp6932
@fiyasp6932 3 ай бұрын
Dr plz recommend a brand
@MohammedMisiriya-g9e
@MohammedMisiriya-g9e 5 ай бұрын
sir plz make video to get rid of open pores naturally plzzz
@adithbabu3278
@adithbabu3278 5 ай бұрын
Foot corn removal any remedy sirji😍😍😍
@ajilarswathy2779
@ajilarswathy2779 5 ай бұрын
ഏത് ബ്രാൻഡ്‌ വാങ്ങണം dr എന്നു കൂടി പറയണം..
@seena8623
@seena8623 5 ай бұрын
ഡിസ്ക്രിപ് നഇൽ ജോൺ മാറിൻസിന്റെ ഓമേഘ 3 ലിങ്ക് ഉണ്ട്
@habeebrahman4403
@habeebrahman4403 5 ай бұрын
ഏത് omega 3 capsule എടുക്കാം എന്ന് ഡോക്ടർ സൂചിപ്പിച്ചില്ല. അതും കൂടി പറഞ്ഞാൽ നന്നായിരുന്നു
@pshitha4622
@pshitha4622 5 ай бұрын
Doctor പറയുന്നില്ലല്ലോ ഏതാണ് കഴിക്കേണ്ടത് എന്ന്
@lenamanoj
@lenamanoj 9 күн бұрын
Modicare le unde
@teean9815
@teean9815 5 ай бұрын
Omega 3 capsule kazhichathinu shesham pimples varunnu...ntha cheyyuva
@neethumolsinu6384
@neethumolsinu6384 5 ай бұрын
👍👍👍👍
@al-leo-vlogs3950
@al-leo-vlogs3950 5 ай бұрын
RCM Nutricharge veg omega kazhichal mathiyo doctor
@LEANDER6661
@LEANDER6661 5 ай бұрын
Ethanu bestt Onega 3 please tell
@Anilchandran94
@Anilchandran94 5 ай бұрын
RANCID HEAVY METAL EPA/DHA Test cheytha omega eduthal mathi
@sheebathilak8681
@sheebathilak8681 5 ай бұрын
❤️❤️
@amo7348
@amo7348 5 ай бұрын
walnuts, olive oil kazhikkam
@kkr9051
@kkr9051 5 ай бұрын
👍🙏
@seleenaashraf7195
@seleenaashraf7195 5 ай бұрын
First👏
@Darkfx00
@Darkfx00 5 ай бұрын
Hello doctor, In every morning before i go to school and I'm not able to eat anything feel like nausea how can i overcome this😢😢
@manojpayyalramakrishnan
@manojpayyalramakrishnan 5 ай бұрын
Omega 3 yil virgin omega 3 aanu nalladhu ennu kelkkunnu adhu sheriyano..
@UshaReji-bu3it
@UshaReji-bu3it 5 ай бұрын
ഏതു പ്രായക്കാർക്കും ഏതെങ്കിലും വിധത്തിലുള്ള രോഗമുള്ളവർക്കും കഴിക്കാമോ?
@chithrakshari8062
@chithrakshari8062 5 ай бұрын
ആ കാപ്സ്യൂളിൻ്റെ പേര് പറയൂ
@bindhusuresh9255
@bindhusuresh9255 5 ай бұрын
ഇവര് കമന്റ്റിനു മറുപടി തരില്ല വെറുതെ ചോദിക്കാം എന്നേ ഉള്ളു
@seena8623
@seena8623 5 ай бұрын
ജോൺ marians ഓമേഘ കിട്ടും ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@nicknameshanu9088
@nicknameshanu9088 5 ай бұрын
Sound ella
@StatusCreater-k3j
@StatusCreater-k3j 5 ай бұрын
Dr enikk 18 anu age ente right side testicleil ullil entho oru pimple pole ond pain vere issues onnu illa athu enthelum ano
@harithakku7778
@harithakku7778 5 ай бұрын
Pitriyasis lichenoids et varioliformis actua ithin ettavum nalla treatment etha 1 month doxycycline use cheythirunnu pinne light therapy cheythittum korayunilla ippo acrotac acitretin use cheyunnund
@harithakku7778
@harithakku7778 5 ай бұрын
Pleva skin disease ne kurich parayamo🙂
@bosegovindan6999
@bosegovindan6999 2 ай бұрын
Clopidogral 75mg സ്ഥിരമായി കഴിക്കുന്ന ആൾക്ക് ഒമെഗാ 3 കഴിക്കാമോ...?
@factstalks7206
@factstalks7206 5 ай бұрын
Dr BHMS aano?
@FathimaKawser
@FathimaKawser 4 ай бұрын
Video kandu dr nte website il ninne order cheythu ithu vare kiteela customercare phone edukunnilla cash poyi😢
@drmanojjohnson7875
@drmanojjohnson7875 4 ай бұрын
SEND DETAILS TO Whatsapp - 9645923044
@glorycreation
@glorycreation 5 ай бұрын
ഞാൻ മോദികെയറിൻ്റെ Flax Oil Softgels കഴിക്കുന്നുണ്ട്. അതിൽ Omega 3, 6, 9 എന്നിവ അടങ്ങിയിരിക്കുന്നു എന്ന് പറയുന്നു. ഇത് മൂന്നും ഉള്ളത് തല്ലതാണോ അല്ലെങ്കിൽ Omega 3 മാത്രം അടങ്ങിയത് കഴിക്കുന്നതാണോ നല്ലത്?
@ZaibsVlogs-234
@ZaibsVlogs-234 3 ай бұрын
Yes replay തരുമോ
@XEmperorBoyX
@XEmperorBoyX 5 ай бұрын
Kooduthal videos idu. Kore naalayapole kandittu
@vinodkumark.p9027
@vinodkumark.p9027 5 ай бұрын
Heavy metals ഇല്ലാത്ത, Triglyceride ഫോമിൽ, OMEGA 3 എവിടെ നിന്നും കിട്ടും..... അല്ലെങ്കിൽ അങ്ങനെ വാങ്ങിക്കാൻ കിട്ടുന്ന OMEGA 3 യുടെ പേര് എന്താണ് എന്ന് ഡോക്ടർ പറഞ്ഞില്ല . 😔
@musthafap2406
@musthafap2406 5 ай бұрын
Omega,3CapsulEthane
@mmali1382
@mmali1382 5 ай бұрын
Jhonmarians omega 3 available 100% benefits
@MohammedKunhi-kv5mn
@MohammedKunhi-kv5mn 5 ай бұрын
Dr. രുടെ ക്‌ളാരിറ്റി ഇല്ല വോയ്‌സിന്ന്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 ай бұрын
Dr tsh ഹൈപ്പോ എനിക്ക് ഉണ്ട് 2000ആണ് ആന്റി ബോഡി വളരെ haig tpo haig 171...ഞാൻ ഇപ്പോൾ UAE ൽ ആണ് dr 4ദിവസം ആയി തലയ്ക്കു പെര്യപ്പം കൂടുന്നു ഒപ്പം നെഞ്ച് പിടിച്ചു വെച്ചപോലെ... ഉമ്മാക്ക് tsh ഉണ്ട്............pls നിങ്ങളുടെ മറുപടി ക്ക് ഞാൻ കാത്തിരിക്കുന്നു. Dr നിങ്ങളുടെ ഒരു മറുപടി വേണം... ഞാൻ എല്ലാ ടെസ്റ്റും ചെയ്തതു ആണ്.. ഇനി ചെയ്യാൻ ഒരു ടെസ്റ്റും ഇല്ല
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 5 ай бұрын
ഞാൻ കോട്ടക്കൽ നിങ്ങളുടെ ക്ലിനിക്കിലെ passiant ആണ്
@RibinT-t7f
@RibinT-t7f 5 ай бұрын
Entha ipo paranje😮😂
@JAGANPOPZ
@JAGANPOPZ 5 ай бұрын
എനിക്ക് ഫിഷ് അലര്ജി ഉണ്ട് എനിക്ക് ഓമേഘ 3 കഴിക്കാൻ എടുക്കാൻ പറ്റുമോ??
@lenamanoj
@lenamanoj 9 күн бұрын
Modicare Omega 3 kazhikkan Antartica krill oil
@rakeshchlm1
@rakeshchlm1 5 ай бұрын
Ee video kond enthanu udeshikunnath. Chummathe oru video. Kadha prayathe . Point mtram paryu. Thangle pole ullavar onum chumma ingane over explain cheyth kadha paryaruthu. Make it briefly and tell points.
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 5 ай бұрын
No reply
@varghesexavier5618
@varghesexavier5618 5 ай бұрын
ഇയാൾ ഡോക്ടറല്ലല്ലേ ' യോഗ Trainer അല്ലെ. ഇയാൾക്ക് ഇതിനെക്കുറിച്ച് പറയാൻ യോഗ്യതയില്ല
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 193 М.
Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson
8:33