പെരിന്തൽമണ്ണക്കാരെ അഭിനന്ദിക്കുന്നു വല്ലാത്ത ബഹുമാനം തോന്നുന്നു നല്ല മനുഷ്യർ ഇങ്ങനെ തന്നെ ഒറ്റക്കെട്ടായി നിൽക്കണം വർഗീയ വിഷങ്ങളെ ചവിട്ടി താഴ്ത്തണം
@Beerankutty.KBapputty Жыл бұрын
വർഗീയ വാദികളെ ജനങ്ങളും അധികാരികളും നന്നായി കൈകാര്യം ചെയ്യുക നാട് നന്നാവാൻ ഇനി അത് മാത്രമാണ് പരിഹാരം ഏത് മതക്കാരനാണെങ്കിലും വർഗീയമലം മനസിൽ ക്കൊണ്ട് നടക്കുന്ന ഒരുത്തനേം മനുഷ്യനായിക്കാണരുത് ഈ ജന്തുക്കൾക്കളെ എല്ലാവരും ഒറ്റക്കെട്ടായി തുരത്തുക പ്രതികരിച്ച എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ🎉🎉🎉
@satthiymkpm1006 Жыл бұрын
ഇതിൽ ആരും പേടിക്കണ്ട ഇത് മലപ്പുറം ആണ്.. ഇനി ഇവൻ ഒരിക്കലും വർഗ്ഗീയത പറയില
@smhmedia2094 Жыл бұрын
Appool ee parahkondirikunnado?valiya varthamaanam parayaam
@satthiymkpm1006 Жыл бұрын
@@smhmedia2094 പോന്നു മുത്തേ ഇതിന് മുമ്പ് നീ മലപ്പുറത്തു ഇതുപോലെ ആരെങ്കിലും വിഷം ചീട്ടുന്നത് കണ്ടിട്ടുണ്ടോ.. ഇല്ല അങ്ങനെ ചീറ്റി തുടക്കമാണ് ഇത് നിറുത്താണ് ഞങ്ങൾക്ക് തന്നെ അറിയാം
@satthiymkpm1006 Жыл бұрын
@@smhmedia2094 ഇത് വല്ലിയെ വർത്തമാനം ആണ് അത് ചെയ്യാനും ഇവിടെ ഞങ്ങള്ക്ക് കഴിയും
@Kl10പോരാളി5 күн бұрын
ഞങ്ങളുടെ മലപ്പുറത്ത് ഇങ്ങനെയൊരു സന്തതി എങ്ങനെ പിറവിയെടുത്തു അബൂ ജാഹിൽ ഇനിയെങ്കിലും അവന് നല്ല ബുദ്ധി കൊടുക്കണേ ഈശ്വരാ 🙏🏻
@addulllaaddullq6871 Жыл бұрын
ആദ്യം നാട്ടുകാർ ഒന്ന് കൈകാര്യം ചെയ്തതിനു ശേഷം നിയമത്തിനു വിട്ടു കൊടുത്താൽ മതിയായിരുന്നു. എങ്കിലേ അവനൊക്കെ പഠിക്കു.
@sainabmuvattupuzha9879 Жыл бұрын
എല്ലു ഒടിക്കണം... 😘
@IndiaKerala-oc9rg Жыл бұрын
രാജ്യം ഇന്ത്യ ആണ്, അഫ്ഗാൻ അല്ല കേട്ടോ 😂
@brave6374 Жыл бұрын
@@IndiaKerala-oc9rgafganalla puthiya chaanaka thayolikal india thaliban india aakki
@@IndiaKerala-oc9rgഇന്ത്യ ഒരു വർക്കിയ പാർട്ടി ക്ക് തീർ എഴുതി കൊടുത്തിടില്ല
@Fathwima Жыл бұрын
Perinthal manna oru thudakkamaavatteq ഇവന്മാരെ ജനം ഇടപെട്ട് ഇതുപോലെ പ്രതികരിക്കുകയും ഒന്നിക്കുകയും ഇവന്മാരെ ഒറ്റപ്പെടുത്തുകയും ചെയ്യുക അത് തന്നെയാണ് വർഗീയതയ്ക്ക് ,ഫാസിസത്തിന് നല്ല പരിഹാരം.. Brothers. Big salute
@sameerkpuram Жыл бұрын
നല്ലവരായ നാട്ടുകാർ നാടിനെ രക്ഷിച്ചു.
@abdurahmanchungathara4823 Жыл бұрын
വർഗ്ഗീയ വിഷങ്ങൾ ഒറ്റപ്പെടട്ടെ.. ബിഗ് സല്യൂട്ട്...
@UnnikrishnanAk-t8l18 күн бұрын
വർഗ്ഗീയതയുടെ വിത്ത് കേരളത്തിൽ വിതക്കാൻ അനുവദിക്കാൻ പാടില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണ് ആ മാതൃക കേരളം ഉള്ളടത്തോളം കാലം നിലനിൽക്കട്ടെ. കേരളം ലോകത്തിന് തന്നെ ഒരു മാതൃകയാണ്.
@shajahanpa6234 Жыл бұрын
അവന്റെ ചിരി കണ്ടാൽ എന്നെ രക്ഷിക്കാൻ പിന്നിൽ ആളുണ്ട് ഇതൊന്നും വിഷയമല്ല പക്ഷെ ജനം ഒറ്റക്കെട്ടാ നിങ്കിൽ ഇവനും ഇവന്റ പ്പനും എടപ്പാൾ ഓടും
നാട്ടുകാർ കൂട്ട്കാർ അയൽവാസികൾ ഇതെല്ലാം കേൾക്കുമ്പോൾ അതിൽ തന്നെഒരു ഒരുമയുണ്ട് സഹോദരി സഹോദരൻ മ്മാർ അവരുടെ വാക്കുകൾ എത്രമനോഹരം ഇസങ്കി യെപോലെയുള്ള പേപട്ടികൾ വന്നാൽ മാറ്റിനിർത്തണം
@NasarNasar-hq3po Жыл бұрын
ഇതുപോലുള്ള പൊലയാടിമോനെ ശരിയാക്കാൻ അവിടെയുള്ള നല്ലവരായ നാട്ടുകാർ തന്നെ വേണം. ഇവനെ പോലുള്ളവനെ ഒറ്റപ്പെടുത്തണം.
@HussainHussain-eo3ey5 күн бұрын
നാട്ടു കാർക് ഒരു ബിഗ് സല്യൂട്ട് 👍👍
@rishadfaizimaliyekkalrisha7197 Жыл бұрын
അവന്റെ ഭയം പുറത്ത് അറിയാതിരിക്കാൻ സൈക്കിൾമൽ നിന്ന് വീണ ചിരി ചിരിക്കുന്നുണ്ട് അവൻ
@ajishaajisha7549 Жыл бұрын
😅😅
@shajimavelikkara6602 Жыл бұрын
😃😃😃
@ARUNRAJ-fe6de Жыл бұрын
ഈ പ്രശ്ങ്ങിക്കുന്നവൻ ഒന്നാം തരം സുടാപ്പി ആണ്. പെരിന്തൽമണ്ണ യിൽ പള്ളിയും ഇല്ലാ ബാങ്ക് വിളി ഇല്ല ജാതി പറയത്തെ ഇല്ല. ഏകീകൃത സിവിൽ കോടിനെ പറ്റി എന്ത് പറയുന്നു.
@N00R_x7 Жыл бұрын
😂😂😂
@funonly9849 Жыл бұрын
😂😂😂
@biluartsacademy6640 Жыл бұрын
ആരും തന്നെ വർഗീം പറഞ്ഞാൽ അവിടുത്തെ നാട്ടുകാർ അതിന് പ്രതികരിക്കണം എന്നാലെ നാട് നന്നാവും
@rash9865 Жыл бұрын
അവനെ നല്ല പോലെ കൈകാര്യം ചെയ്യേണ്ടതായിരുന്നു ജനങ്ങൾ
@saibukareem1501 Жыл бұрын
എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....
@ShahulHameed-lf3gz Жыл бұрын
കാദർ കരിപ്പൊടി. നിങ്ങൾ സൂപ്പറാണ്
@moideenwelder290414 күн бұрын
അവൻ്റെ പോക്ക് കണ്ടിട്ട് അച്ചി വീട്ടിലേക്കാണെന്ന് തോന്നും അത്രക്കുണ്ട് സന്തോഷം
@jabbarmoideenpalakkad5021 Жыл бұрын
Maasha അള്ളാ ഇങ്ങിനെ വേണം നാട്ടുകാർ padachontte അനുഗ്രഹo ആ നാട്ടിലുള്ള എല്ലാവർക്കും ഉണ്ടാവട്ടെ
@njanorupravasi7892 Жыл бұрын
എന്തിനാടാ ശവമേ നാടിന്റെ സമാധാനം തകർക്കാൻ ഇങ്ങനെ ഒരു ജന്മം
@subair.csubair.c161213 күн бұрын
രണ്ട് പൊട്ടിക്കാമായിരുന്നു
@navasnavassha1833 Жыл бұрын
കേരളത്തിൽ ആയതുകൊണ്ട് ഇവൻ രക്ഷപെട്ടു അങ്ങ് കർണാടയിൽ ആയിരുന്നു എങ്കിൽ ഇവന്റെ യോഗദണ്ഡന്റെ കാര്യത്തിന് ഒരു തീരുമാനം ആയേനെ
@anasanasvarkala75623 күн бұрын
ഇത്രയും മതസൗഹാർദ്ദമായി കഴിയുന്ന മലപ്പുറത്ത്എങ്ങനെ ഇതുപോലൊരു വിഷ വിത്ത് മുളച്ചു🤔🤔🤔
@albidayahenglish5335 Жыл бұрын
വർഗീയത ഇഷ്ടപ്പെടുന്നവർ വളരെ വിരളം. പെരിന്തൽമണ്ണക്കാർക്ക് ബിഗ് സല്യൂട്ട്
@misiriyamichi786 Жыл бұрын
നാട്ടുകാർക്ക് കൈയ്യടി കൊടുത്തതുകൊണ്ട് ഒരു കാര്യമില്ല. കൈകൊണ്ട് അടി കൊടുക്കേണ്ടത് ആ പറഞ്ഞ വ്യക്തിയുടെ കരണക്കുറ്റിക്ക് ആണ്.
@shareefashihabshareefa9939 Жыл бұрын
ഞാനും ഒരു പെണ്ണാണ് ഇനിയുള്ള കാലം എല്ലാ പെണ്ണുങ്ങൾക്കും ഇതൊരു തുടക്കം പാഠമാവട്ടെ
@abm43443 күн бұрын
അഭിമാനം കൊണ്ട് ഒരു കുളിർമ. 1000000000നന്ദി
@MohammadK-ys9hl Жыл бұрын
എല്ലാ നാട്ടിലും വർഗ്ഗീയത പ്രചരിപ്പിക്കുന്ന വർ ഉണ്ട് അവരെ ഇത് പോലെ അതാത് നാട്ടുകാർ തന്നെ കൈകാര്യം ചെയ്താൽ വർഗ്ഗീയത മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാം'
@aneesmuthu699820 күн бұрын
ഇവൻ പെരിന്തൽമണ്ണക്കാരനാണന്ന് വിശ്വാസം വെരുന്നില്ലാ കാരണം ആ നാട് അറിയുന്നവർക്കറിയാം
@AlliCk-wj4wz4 күн бұрын
ആ നാട്ടുകാർക്ക് നല്ലൊരു ബിഗ് സല്യൂട്ട്
@MuhammadAp-w8n4 күн бұрын
ടൈററിൽ തന്നെ സംന്തോഷം പകർന്നു....... സന്തോഷം........... 🙏......... 🌹🌹🌹........
@ibrahimkuttykutty6216 Жыл бұрын
ഈ മനുഷ്യനെ എന്തു ചെയ്യാനാണ് അദ്ദേഹത്തിന് തെറ്റു ബോധ്യമാകട്ടെ!
@mujeebnilambur7794 Жыл бұрын
അവൻ മിസോറാമിലെ ഒരു ഗവർണർ സ്ഥാനം മോഹിച്ച് വന്നതായിരുന്നു അത് നാട്ടുകാർ ഇല്ലാതാക്കി
@abdurahimankc2779 Жыл бұрын
ഇവനെ പിടിച് കൊടുത്ത നാട്ടുകാർക്കു അഭിനന്ദനങ്ങൾ
@Nasarsquare Жыл бұрын
ഓനെ വെറുതെ വിട്ടേക്ക് ഒരു മാനസിക രോഗിയാണ്
@mahamoodvc8439 Жыл бұрын
😅
@Aslam-zy2sw Жыл бұрын
അബ്ദുൽ ഖാദർ,,ബ്രോ ഈദ് മുബാറക്...ട്ടോ....🌋
@victorantony3407 Жыл бұрын
അഭിനന്ദനങ്ങൾ
@abm43443 күн бұрын
മലപുരത്തുള്ള രാഷ്ട്രീയക്കാർ കേരളം ഭരിക്കട്ടെ നന്മയുള്ളവർ ജാതി മത്മില്ലത്തവർ നന്ദി
@DineshKumar-kh3mq2 күн бұрын
😂😂😂
@saidalikakkattil61237 күн бұрын
ഇത് പെരിന്തൽമണ്ണ. യാണ്. പട്ടിക്കാട്ടം ത്തിന്റെ എസൻസ് ബെയ്ജ്. ഇനി പുറം ലോഗം കാണുലാ.
@SubidaSubida-r3g7 күн бұрын
നിയമം തിനെ പേടിച്ച് നിൽക്കുന്ന ജനങ്ങൾ അരിശത്തിൽ നിയമം ഇല്ലെകി എന്റെ പൊന്നോ 😢
@SiruSiru-du5zt Жыл бұрын
ഇവൻ പുറത്ത് ഇറങ്ങിയാലും കൈകാര്യം ചെയ്യണം നല്ല പോലെ വേധനിപ്പിക്കണം ഒരിക്കലും മറക്കാൻ പറ്റത്തവിധം കൊടുക്കണം
@AS-sp8iu14 күн бұрын
പോലീസുകാർ അയാൾക്ക് സംരക്ഷണം നൽകുകയാണ്
@AliAmir-c1b7 күн бұрын
ഇവനെ പോലീസ് ഒന്നും ചെയ്യില്ല.. ജനങ്ങൾ കൈകാര്യം ചെയ്യണം
@beeranpk25453 күн бұрын
പെരിനൽ മണ്ണ നാട്ടുകാർക്ക് വലിയ ബിഗ് സലൂട്ട് റെബ ജു ഇനി അവിടെ കിടക്കട്ടേ ഇനി വാ തുറകണ്ട
@sudhinam350619 күн бұрын
വർഗ്ഗീയവാദികൾക്കെതിരെ ജനങ്ങൾ തന്നെ ഒറ്റക്കെട്ടായി നേരിടുക... ഇത്തരക്കാരെ പുറം ലോകം കാണാൻ ഇടവരുത്തരുത്...
@mohammedallipparambil Жыл бұрын
വർഗിയ വാതിയായ ഇവനെ കൈകാര്യം ചെയ്യാൻ നാട്ടുകാർക്കാരിയാ? 👍🙏🙏. A. M. D.
@Mastrepe4 күн бұрын
നല്ല നാളേക് വേണ്ടി ഒന്നിക്കാം ❤
@AQB.007 Жыл бұрын
എനിക്കും ഒരു അനുഭവം ഉണ്ടായി.. പെരിന്തൽമണ്ണ ൽ നിന്ന് കോട്ടക്കൽ പോകുമ്പോൾ ചട്ടിപ്പറമ്പ എന്ന സ്ഥലത്ത് മൈത്രി എന്ന ഹോട്ടൽ ഉണ്ട്.. ശ്രീധരൻ എന്ന ആളാണ് owner. ഞങ്ങൾ സ്ഥിരം ഏട്ടന്റെ ഹോട്ടൽ ൽ ആണ് പോവാർ. ഏട്ടന്റെ മൊത്തം സംസാരവും വസ്ത്രം ധാരണവും ഒക്കെ കണ്ടാൽ ഒരു കാക്ക look ആണ്. ഒരിക്കൽ ഒരു സംഘി കേറി .. ഫുഡ് എന്താ ഉള്ളെ ചോദിച്ചു ..ഏട്ടൻ പറഞ്ഞു ബീഫ് ബിരിയാണി ഉണ്ട്... അവന്ന് അത് ദഹിച്ചില്ല.. അവൻ ഓരോന്നും പറഞ്ഞു തട്ടിക്കയറി... അപ്പോ ഞങ്ങൾ ഇടപെട്ടു.. കാര്യം കൈവിട്ടപ്പോൾ അവൻ ഞാൻ പോലിസ്കാരൻ ആണ് എന്ന് പറഞ്ഞു സ്ഥലം വിട്ടു...😅
@katheejamytheenanivettikud45957 күн бұрын
കൂടെ ഞങ്ങളുണ്ട് ഞങ്ങളും ഇറങ്ങും
@saithalaviaji767122 күн бұрын
വർഗീയത വളർത്താൻ പ്രയത്നിക്കുന്ന വരെ ചാനലുകാരെ രാഷ്ടിയക്കാരെ മതനേതാക്കളെ തളക്കണം നാട്ടകാർ ജാതിമതം രാഷ്ട്രീയം നോക്കാതെ പൂശണം ശേഷം പോലീസിൽ പോയാൽ മതി. കേരളം നന്നായി ജീവിച്ച് കാണിക്കുന്ന നമ്മുടെ കേരളത്തിൽ ഇത്തരത്തിൽ സ്റ്റ് പ്ര ത്തിച്ചാലും പ്രതികരിക്കണം. നന്മയിൽ ജീവികന്നവരായി എല്ലാവരേയും കാണണം അതാണ് സ്വർഗ്ഗീയ ജീവിതം പരസ്പരം എല്ലാ കഷ്ടതയിലും താങ്ങായി ജീവിക്കുന്നവരാണ് കേരളീയർ അങ്ങനെ മുന്നോട്ട് നല്ല പരായി ജീവിക്കുന്ന സമൂഹത്തെയാണ് വളർത്തേണ്ടത്. അങ്ങനെയാവണം മനുഷ്യർ. കുതന്ത്രം നടത്തി മത വിശ്വാസികൾ തമ്മതമ്മിൽ കണ്ടാൽ മിണ്ടാത്ത ഐക്യമില്ലാത്ത ജീവിതം ആരും ഇഷ്ടപ്പെടില്ല. വെറുപ്പുണ്ടാക്കി കലഹമുണ്ടാക്കിയാൽ സ്വയര ജീവിതം നഷ്ടപ്പെടല്ലേ. ചിന്തിക്കുക. ഒരു മരണം മതം ഏതുമാകട്ടെ മനുഷ്യരാവുക നന്മനേരുന്നു.
@ussanp4582 Жыл бұрын
വ്യാപാരി പ്രതിനിധികൾ ഉൾപ്പെടെ കുറെ ആളകൾ ഒരാൾ വർഗ്ഗീയത ഛർദ്ദിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അയാൾ ഛർദ്ദിച്ച വർഗ്ഗീയത എന്താണെന്നു മാത്രം വീഡിയൊയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.
@basheernilaparamb1797 Жыл бұрын
ഇതിന്റെ പിന്നിൽ കോടികൾ കൊടുത്ത് ഓരോരുത്തരെ ഏൽപ്പിക്കുന്നു അത് വളരാൻ മലപ്പുറവും കേരളവും സമ്മതിക്കില്ല
@sujazana7657 Жыл бұрын
Aa nallavaraya nattukarke big salute👍🙏
@hassanuh732619 күн бұрын
ഇവനെ. കയ്. കാര്യം.. ജനങ്ങൾ.. Chitta
@malimundekkatt49793 күн бұрын
ഇവനെ നല്ലവരായ ഹിന്ദു സഹോദരങ്ങൾ കൈകാര്യം ചെയ്യണം.
@moosakoyavkoonakoonakoonak2961 Жыл бұрын
ഇവനൊക്കെ പുറത്തിറങ്ങിയാലും ഇവനൊരു സീൽ തീർച്ചയായും വെച്ച് കൊടുക്കണേ നാട്ടുകാരേ
@abdulmajeedbk9273 Жыл бұрын
ബൈജു കഞ്ചാവടിച്ചു പറയുകയാണ്. നിലയ്ക്ക് നിർത്തും തീർച്ച
@sajanvarghese4412 Жыл бұрын
കൈ വിലങ്ങും വെച്ച് പോലീസ് ജീപ്പിൽ കയറിപ്പോകുന്ന അവന്റെ മുഖം ഭാവം കണ്ടാൽ ഗിന്നസ് അവാർഡ് മേടിക്കാൻ പൂവാണ് എന്നുള്ള രീതിയിലാണ്.
@sumyjohn395 Жыл бұрын
എല്ലാ സഹോദരങ്ങും ബിഗ് മ്പല്യൂട്ട്
@HussainHussain-eo3ey5 күн бұрын
ഹായ് കാദർ ബായ് ഒരു ബിഗ് സല്യൂട്ട് qqq
@vavassmnrvavassmnr2577 Жыл бұрын
അവനെ എന്തിന് അദ്ദേഹം എന്ന് പറഞ്ഞു കൊണ്ട് ബഹുമാനിക്കുന്നു.. അത് തെറ്റ് ആണ് എന്ന് മനസ്സിലാക്കി അവൻ എന്നെ പറയാവൂ
@7Zsta Жыл бұрын
Very good spirit by the citizens💪
@Kunhimon-v4u3 күн бұрын
ജനങ്ങളെ തമ്മിലടിപ്പിച്ചു നാട്ടിൽ വർഗീയ കലാഭം ഉണ്ടാക്കാനുള്ള ബൈജു എന്ന വർഗീയവാദിയുടെ ശ്രമം ഇന്നും ഇന്നെലെയും തുടങ്ങിയതല്ല പോലീസ് പിടിച്ചുകൊണ്ടുപോവും അവൻ ജാമ്യത്തിലിറങ്ങും പിന്നെയും ഇതുതന്നെ ആവർത്തിക്കുന്നു അദ്കൊണ്ട് ഈവാഗീയവാദിക്കേദിരെ ശക്തമായ നിയമനടവടി ഉണ്ടാവണം
@AliTm-r4v6 күн бұрын
ഞങ്ങൾ നാട്ടുകാർ ഇവിനെ കയ്കാര്യം ചെയ്യും
@MoideenMoideenpaloliКүн бұрын
അവനെ ആരും ഒന്നും ചെയ്യില്ല സൃഷ്ടിച്ച പരിപാലിക്കുന്നു സർവ്വശക്തനായ ദൈവം തമ്പുരാൻ അവന് നല്ല മനസ്സ് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AnilAnil-ul4vb Жыл бұрын
ഇങ്ങനെ ഓരോന്ന് വേണം ബിജെപിയിൽ എന്നാലേ നമ്മുടെ കേരളത്തിൽ ബിജെപി എന്ന പാർട്ടിയെ നമ്മുടെ ജനങ്ങൾ വെറുക്കൂ 👍👍
@angrygrl4446 Жыл бұрын
njn frsttt...eid Mubarak
@angrygrl4446 Жыл бұрын
@@Aslam-zy2sw 🤔😌
@sathyamparanjalbyshameer7296 Жыл бұрын
വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടായില്ലെങ്കിൽ അവർ വീണ്ടും നാവ് പോക്കും
@Moideen-x5c Жыл бұрын
Malapurathinu. Big big salute
@shamsudheenpulivalatthil1502 Жыл бұрын
എന്തിനാ ഇതെല്ലാം വെക്കുന്നത് അവനവൻറെ വിശ്വാസം ഏതാ അത് വെച്ചാൽ പോരെ ഇനി അതല്ല ഒന്നിലും വിശ്വാസമില്ല ഒന്നും വയ്ക്കാതിരിക്കുക
@shereeferole3154 Жыл бұрын
അദ്ദേഹം അങ്ങനെ ജയിലിലായി.
@Abdulsalam-t7s3h20 күн бұрын
ഇവനെ പറഞ്ഞിട്ട് കാര്യമില്ല പോലിസ് ഇതിൽ നിയമ നടവടിയെടുക്കണം
@sajanvarghese4412 Жыл бұрын
വെയിലത്ത് തലകീഴായി കെട്ടിത്തൂക്കി ഇട്ടിട്ട് ദേഹം മുഴുവൻ കത്തികൊണ്ട് വരഞ്ഞ് എണ്ണയും മുളകും തേച്ച് ഇടണം.
@glowe343617 күн бұрын
ഇത് എല്ലാകാര്യത്തിലും വേണം
@alexzachariah7898 Жыл бұрын
We salute all of you brothers
@noushadtk-s6w3 күн бұрын
Very good 🎉
@abdulshukoor48807 күн бұрын
പോലീസ് ജീപ്പിൽ ഇരുന്നുകൊണ്ട് അവൻറെ ഇളി കണ്ടില്ലേ... വല്യപുണ്യകർമ്മം ചെയ്തപോലെ😡
@lovemykeralam8722 Жыл бұрын
കേരളം മലയാളികൾ ബിഗ് സല്യൂട്ട്
@4thepeople929 Жыл бұрын
കേരളം വർഗ്ഗീയവാതികൾക്ക് വളക്കൂറുള്ള മണ്ണല്ല. പ്രത്യേകിച്ച് മലപ്പുറം ജില്ല.
@rayeezmoosa30603 күн бұрын
Well said kader
@indvmk1714 Жыл бұрын
സങ്കികൾ അല്ലാത്തവർ എല്ലാവരും ഒരുമിച്ചാണ്
@muhammedputhiyakath3232 күн бұрын
അവൻ . പുറത്തേക്ക് വരരുതു. ദൈവം. അവൻറ മനസ് മാറ്റട്ടെ .