പുകവലി നിർത്താൻ കണ്ടുപിടിച്ച ജയിൽ🥵🥵 ഹെന്റമ്മോ ഭയങ്കരം

  Рет қаралды 127,188

Mallu Explainer INDIAN

Mallu Explainer INDIAN

Ай бұрын

Пікірлер: 182
@siwosworld9732
@siwosworld9732 29 күн бұрын
ഇത് ഇന്ത്യൻ സിനിമ ആണെന്ന് പറഞ്ഞാല് വിശ്വസിക്കാൻ കഴിഞ്ഞില്ല... അത്രക്ക് സൂപ്പർ മൂവി.... ❤❤❤❤ again Thanks Mallu Explainer
@user-ei1xh2cn2i
@user-ei1xh2cn2i Ай бұрын
ഞാനായിട്ട് തുടങ്ങി ഞാനായിട്ട് നിറുത്തി, ഇപ്പോൾ അഞ്ച് വർഷമായി, ഇപ്പോൾ പുകയിലയുടെ മണം പോലും അറപ്പാണ്. ദയവായി ആരും പുകവലി തുടങ്ങരുത്.
@Duskyjisu
@Duskyjisu 29 күн бұрын
How??
@riyu945
@riyu945 29 күн бұрын
​@@Duskyjisu Self control ഉണ്ടെങ്കിൽ easy ആണ്, ഏതൊരു കാര്യവും
@user-ei1xh2cn2i
@user-ei1xh2cn2i 29 күн бұрын
@@Duskyjisu it was never easy, started on my 13th and quitted in my 32, in these years it become a part of my body habit. I was on my toughest life situation, when I thought of starting a new life I have to start from scratch, for that for choosing my life, my beloved peoples happiness and well-being i quit with all my might. But it took 2 years to completely hate it. My trick was i fooled myself by always keep saying to myself that "I'll smoke again when I get rid of my problems." It worked!!! Always keep engaging ourselves can also be helpful.
@user-ei1xh2cn2i
@user-ei1xh2cn2i 29 күн бұрын
@@riyu945 it was never that easy
@riyu945
@riyu945 29 күн бұрын
@@user-ei1xh2cn2i Haa 🙂
@LabeebLabi-jc7kq
@LabeebLabi-jc7kq Ай бұрын
ഇതിലെ ജോണിന്റ അനിയൻ മഹാഭാരതം സീരിയലിലെ ഭീഷമർ ആണ്
@iline4050
@iline4050 23 күн бұрын
nte perum labeeeb
@LabeebLabi-jc7kq
@LabeebLabi-jc7kq 23 күн бұрын
@@iline4050 😜 ഇന്റെ ഇക്കാന്റെ പേരാണ് labeeb
@muhammedaneesh7644
@muhammedaneesh7644 29 күн бұрын
ജീവത്തിത്തിൽ സിക്കർട്ട് വലിക്കത്തവർ അരുണ്ട് എന്നെ പോലെ
@KL40mallu
@KL40mallu 27 күн бұрын
ഇതുവരെ ഞനും വലിച്ചിട്ടില ചെറുപ്പത്തിൽ എനിക്കു ശ്വാസം മുട്ടൽ ഉണ്ടായിരുന്നു എന്റെ അച്ഛൻ ഒരുപാട് സ്ഥലങ്ങളിൽ എന്റെ അസുഖം മാറാൻ കൊണ്ടുപോയി 12 വയസുവരെ എന്റെ അസുഖം മാറാൻ എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും ഒരുപാട് കഷ്ടപെട്ടാത്തത് ആണ്‌ ഇപ്പൊ 33 age ആയി ലൈഫിൽ ഒരിക്കലും സ്വാസം മുട്ടൽ ഉണ്ടായിട്ടില്ല എത്ര തണുപ്പിലും ചൂടിലും ഇതുവരെ ഒരു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല ചെറുപ്പത്തിൽ തന്നിരുന്നത് ആയുർവേദ മരുന്ന് ആണ്‌ ഇപ്പോളും ചെറിയ ഓർമ ഉണ്ട്‌ പെരുച്ചാഴിയുടെ വാല് ചുട്ടെടുത്തത്തിൽ അതിൽ എന്തൊക്കെയോ പച്ച മരുന്ന് ചേർത്താണ് അന്ന് ചെറുപ്പത്തിൽ തന്നിരുന്നത്
@Lovellyyyy_23
@Lovellyyyy_23 11 күн бұрын
​@@KL40mallu😢
@yardley8403
@yardley8403 11 күн бұрын
സിഗരറ്റ് ആണ് bor പറഞ്ഞത് ഞാൻ ഇത് വരെ വലിച്ചിട്ടില്ല
@princessofshadow111
@princessofshadow111 29 күн бұрын
രോഗിയായ നായകന്റെ അനിയനേയും അധികം വൈകാതെ രോഗി ആവും എന്ന് ഉറപ്പുള്ള നായകനേയും ചേർത്തു നല്ല ഒരു awareness ഇതിലൂടെ ഡയറക്ടർ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്...
@muhammedshibily3407
@muhammedshibily3407 29 күн бұрын
ഇത് കാണുമ്പോൾ സിഗരറ്റ് വലിക്കുന്ന ഞാൻ 😂
@gokulkrishna2115
@gokulkrishna2115 19 күн бұрын
ഈ ജയിൽ ഇപ്പോഴും ഉണ്ടോ,,,,,,,ഉണ്ടേൽ എനിക്കും പോവാനാരുന്നു,,,,, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ തൊടങ്ങിയ വലിയാണ് ഇപ്പൊ വയസ് 28,,,,,, ഇതുവരെയും എനിക്ക് ഈ നശിച്ച വലി നിർത്താൻ സാധിച്ചിട്ടില്ല 😔😔😔😔
@muhammednishad3026
@muhammednishad3026 13 күн бұрын
സെയിം അവസ്ഥ തന്നെ 😢😢
@user-wr5ls7vm9v
@user-wr5ls7vm9v 18 күн бұрын
5:59 unda pattum😂😂 Njan Orupaadu thavana nirthanam vijaarikum but unda nirthum..
@sureshmanicpsureshmani7719
@sureshmanicpsureshmani7719 29 күн бұрын
ഇതുപോലെത്തെ വ്യത്യസ്തമായ മൂവി വേറെ ഉണ്ടാവില്ല🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤
@ArsStory50k
@ArsStory50k 29 күн бұрын
ഒരു 5 ലൈക്‌
@rajeshrajan6430
@rajeshrajan6430 26 күн бұрын
സൂപ്പർ സിനിമ 👍👍
@SAYANTH.S
@SAYANTH.S 5 күн бұрын
അയ്യടാ എന്റെ അച്ഛൻ നന്നായി സിഗറേറ്റ് വലിക്കും ആർന്നു പക്ഷെ ഞാൻ ജനിച് എനിക് ഒരു 6 വയസായപ്പോ. എന്നോട് അമ്മ എപ്പോഴും പറയും അച്ഛനോട് സിഗറേറ്റ് വലിക്കുനെ നിർത്താൻ പറയാൻ അങ്ങനെ ഞാൻ പറഞ്ഞു പറഞ്ഞു അച്ഛൻ ഇപ്പോ സിഗരേട് വലിക്കാർ ഇല്ല 🙂❤️‍🔥
@Anjubhaskaran-ci8tu
@Anjubhaskaran-ci8tu 3 күн бұрын
Same Ente achanum Nallonm smoke cheyyum amma parayum after my birth anu achan smoke nirthiye enn enik ipo 21 ayi nte achan ith vare smoke Cheyenne njhan kanditilla ❤
@manjusijomanju426
@manjusijomanju426 21 күн бұрын
Nannaayi present cheythu. Nalla voice 👌film eshtaayi. Channelum share cheythu
@AnjaliSugathan
@AnjaliSugathan Ай бұрын
Abbas bathroom kazhukkaan poyille😜
@zouraborkala7080
@zouraborkala7080 Ай бұрын
Mallu inde voice ishtamullavar like cheyy❤❤❤
@saritharakesh9565
@saritharakesh9565 28 күн бұрын
പടച്ചോനെ ഇതുപോലെ ഒരു മൂവി ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല ഇതുവരെ
@WorkFromHome4u
@WorkFromHome4u Ай бұрын
😂മല്ലു സ്‌പ്ലൈന്മാർ ആരെങ്കിലും Hamster Kombat ഉണ്ടോ 👍😂 Thankyou For Supporting..🐹 Hamster Team™
@editingmaster3159
@editingmaster3159 Ай бұрын
ഹാ ഉണ്ട് 😂❤👍
@shahuhashi
@shahuhashi Ай бұрын
ഹാജർ 👍
@PathiraMannan
@PathiraMannan Ай бұрын
💥💥💥💥🙂
@MalluWorldz
@MalluWorldz Ай бұрын
😂😂😂😂😂
@അവിയൽ
@അവിയൽ Ай бұрын
@ajmalam7056
@ajmalam7056 17 күн бұрын
ഒരിക്കലും കഴിയില്ല എന്നു കരുതിയെനിക്ക് നിർത്താൻ കഴിഞ്ഞു 2015 തുടങ്ങിയതാ ഇപ്പം 5 moths ആയി നിർത്തിയിട്ട് ഇപ്പം ആ ഒരു ചിന്ത പോലും എനിക്കില്ല നിങ്ങൾക്കും കഴിയും 🚭 now 😊
@YadhulPrasanth-ms5jo
@YadhulPrasanth-ms5jo Ай бұрын
Aduthhath cocaine beer movie explain cheyyua
@vineethvinu3332
@vineethvinu3332 29 күн бұрын
10ലൈക്‌ ആളു വന്നു 5ലൈക്കിന്റെ ആളെ കാണാനില്ല..... 🙃
@ajmaljabir424
@ajmaljabir424 Ай бұрын
Kidillan story
@IShowQuick7
@IShowQuick7 2 сағат бұрын
Focus on sports, games, gym, different foods, etc ellam tane marikolum 😊
@IAM__MG_DARK
@IAM__MG_DARK Ай бұрын
Bro idil indian cinima matram alle idarullu
@harithalekshmi1753
@harithalekshmi1753 Ай бұрын
Hai bro❤❤
@user-nh6nv8vn4k
@user-nh6nv8vn4k Ай бұрын
Big fan mallu❤️
@user-bp1nb4br9c
@user-bp1nb4br9c 29 күн бұрын
Super 😊
@sharinmans1537
@sharinmans1537 29 күн бұрын
"Painted skin" Japanese fantasy cheyyo plzz
@Samanyu152
@Samanyu152 Ай бұрын
Super INDIAN movie😍
@abhinandhacharya4652
@abhinandhacharya4652 20 сағат бұрын
ഇല്ല ബ്രോ. ഞാനും ഒരു ചെയിൻ സ്‌മോക്കർ ആരുന്നു. ഒരു ദിവസം വേണ്ട എന്ന് തോന്നി നിർത്തി.... 🤷🏻‍♂️🤷🏻‍♂️
@BalakrishnanPayyan
@BalakrishnanPayyan Ай бұрын
Brahmastra edamo
@ALENALEX-pt4en
@ALENALEX-pt4en 14 күн бұрын
Super broo
@fathimathulsana3198
@fathimathulsana3198 29 күн бұрын
Ikkakaaa... Inglllileee pwoliyaaaa🔥
@Devika-ls3sw
@Devika-ls3sw 29 күн бұрын
Pwoli😂
@excaliber894
@excaliber894 29 күн бұрын
Is this really from bollywood
@sananoushad3581
@sananoushad3581 24 күн бұрын
Welcome home cheyyamo
@anshutakk687
@anshutakk687 28 күн бұрын
Hi bro
@Flash-E24
@Flash-E24 29 күн бұрын
"SYNCHRONIC" ഒരു super timr travel movie ആണ് അതൊന്നു explain cheyyumo 🙏🥰🥰🥰
@vishnukavitha4570
@vishnukavitha4570 4 күн бұрын
സൂപ്പാർ❤❤❤
@inshameenu1660
@inshameenu1660 27 күн бұрын
Munjya explain chayo please
@evaniyabibin8202
@evaniyabibin8202 29 күн бұрын
Adipoli🎉🎉🎉
@MarjishaMarjisha
@MarjishaMarjisha Ай бұрын
Mallu like ividey 🎉🎉🎉
@sumaks738
@sumaks738 21 күн бұрын
എന്റെ ചെക്കൻ നിർത്തി 1മാസം കൊണ്ട് തന്നെ 🥰
@AdamAchu
@AdamAchu 28 күн бұрын
Alla mwone….. njan daily 50 above cigarettes valikuna aal aayirinnu…. Ipo nirthiyit 8 varsham aayi😊….aarudeyum help illatha njan aayit nirthiyathanu…. So vicharichal urappaitum nadakkum
@sajeevu7173
@sajeevu7173 29 күн бұрын
Njan Vali nirthi 😮‍💨🤌🏻
@shaluprahaladhan6765
@shaluprahaladhan6765 27 күн бұрын
BroM3GAN movie chaiyo
@rkrocks2344
@rkrocks2344 4 сағат бұрын
Super 😍😍
@Gamiye_memes
@Gamiye_memes 28 күн бұрын
Keelii ethuukoodee okk pariyoo avoo😅
@midhunmani9043
@midhunmani9043 28 күн бұрын
Super
@unknownplayers9201
@unknownplayers9201 23 күн бұрын
Adhokkey chumma vro..... Njan pand nallla pole addict aaayirn.... 1 day 1 packet aaayirn kanakkk...... Ippo dheeeee weak il 1 kathichaaal kathichu😅
@MohammedShibil-uz1hl
@MohammedShibil-uz1hl 29 күн бұрын
Mallu❤
@kl17beats20
@kl17beats20 14 күн бұрын
പുകവലി നിർത്താൻ ആഗ്രഹമുണ്ട് പക്ഷേ പറ്റുന്നില്ല. 3 - 4 ദിവസം നിർത്തിയാൽ ആയി.
@bibin5622
@bibin5622 15 күн бұрын
Bgm etha ittenkkunne?
@AkaSh-sv6wf
@AkaSh-sv6wf 29 күн бұрын
Nyc
@sensei1m
@sensei1m 29 күн бұрын
Ana 5sister one brother cinima kaniko Korean movie
@Futbolcrz_editz
@Futbolcrz_editz Ай бұрын
First🎉🎉
@user-gr9kd3dp3i
@user-gr9kd3dp3i Ай бұрын
❤❤❤❤❤
@farhanafarhana4236
@farhanafarhana4236 29 күн бұрын
Love me if you dare ee Telugu film explain cheyyo
@sivanandhan4950
@sivanandhan4950 Ай бұрын
First comment ❤
@AjilRajeev
@AjilRajeev 2 күн бұрын
Kandu kondu siggeratte valikkunna nan😅
@NobinAlexander
@NobinAlexander 28 күн бұрын
Movie ✌🏻🥵🔥🙌🏻👏🏻👏🏻👌
@queenofhell4711
@queenofhell4711 19 күн бұрын
Ith Indian movie aanenn paranja vishwasikkaan preyaasam aan.super story
@bhavyabhavya1049
@bhavyabhavya1049 29 күн бұрын
Hi😊
@abhiii1396
@abhiii1396 23 күн бұрын
ഞാൻ സിഗരറ് വലി നിർത്തി 🥵🥵🥵
@Vishnu_ani_l
@Vishnu_ani_l 29 күн бұрын
Nammal vicharichal pattum Njn nirtheethaa
@irfantk8699
@irfantk8699 6 күн бұрын
Ith oralude yadartha swapnam aan
@poojams6469
@poojams6469 23 күн бұрын
Oo seen movie 😳❤️😍😍❤️😍😍❤️
@user-xt2ub9ec6h
@user-xt2ub9ec6h 27 күн бұрын
സിഗരറ്റ് വലിച്ചു കൊണ്ടു ഇത് കാണുന്ന ഞാൻ 😂
@user-qv4sw9nf8e
@user-qv4sw9nf8e 21 күн бұрын
ഉഫ് മാസ്സ് ഹീറോ സ്വയം പ്രഖ്യാപിത ഭീകര കൊദുര മാസ്സ് സ്പോട്
@Sanal14-c3k
@Sanal14-c3k Ай бұрын
Oru hi tarumo
@Luffexmusic
@Luffexmusic Ай бұрын
Hi 😂❤
@malluexplainerseries1843
@malluexplainerseries1843 29 күн бұрын
Hi😍😍
@mansoor_m_a_n_c_h_u5741
@mansoor_m_a_n_c_h_u5741 Ай бұрын
First comment like😅
@excaliber894
@excaliber894 29 күн бұрын
Aniyan sherikum maricho
@AtHuLAjItH7
@AtHuLAjItH7 29 күн бұрын
John Abraham ano ethu
@abhinavvs7698
@abhinavvs7698 26 күн бұрын
Valichodu kanunna le.. Njan😮😢
@b4sith.
@b4sith. 13 күн бұрын
Brooh maharaja movie explain chey 🤌🏻
@USA-r6z
@USA-r6z 29 күн бұрын
❤❤
@josejeromejerome6989
@josejeromejerome6989 14 күн бұрын
❤❤👍
@user-yy1hx7fx3mvi
@user-yy1hx7fx3mvi 26 күн бұрын
ഞാൻ ഒരു ചെയിൻ സ്മോക്കാർ ആണ്.! ഈപ്പടതിനിടയിൽ ബീഡി തീർന്നുപോയി . കടയിൽ പോയി വാങ്ങി വലിച്ചുകൊണ്ടാണ് ബാക്കി പടം കണ്ടുതീർത്തത്!!
@Mr1indian1hacker
@Mr1indian1hacker 29 күн бұрын
പൊളി
@rahuls2478
@rahuls2478 29 күн бұрын
❤️‍🔥
@nithinps5985
@nithinps5985 Ай бұрын
❤❤❤
@sinancrzeven6942
@sinancrzeven6942 28 күн бұрын
baba yude pari
@charlsprince9935
@charlsprince9935 29 күн бұрын
Munjya movie explanation
@SarathSarath-mz8du
@SarathSarath-mz8du 8 күн бұрын
❤❤❤❤
@arjunchakkara7200
@arjunchakkara7200 23 күн бұрын
ഇതിനെക്കാൾ സൂപ്പർ ആണ് ടോവിനോയുടെ തീവണ്ടി 🚭
@CLUBmovies001
@CLUBmovies001 26 күн бұрын
സിഗരറ്റ് വലിച്ചോണ്ട് കാണുന്നവരുണ്ടോ 😁
@user-fv1sy9lw4q
@user-fv1sy9lw4q 10 күн бұрын
I want to quit alcohol
@s_h.x._
@s_h.x._ 27 күн бұрын
mallu💋💎
@JenzenMarzSunny
@JenzenMarzSunny 20 күн бұрын
Is it indian muvie,,,?😮 വിശ്വസിക്കാൻ കഴിഞ്ഞില്ല 😮 പൊളി
@irfanirfu6882
@irfanirfu6882 28 күн бұрын
Oru 100 Like tharo plz 🥰
@John...Davis......
@John...Davis...... 26 күн бұрын
John Abraham he is a malayali and veteran actor
@jakethariver8709
@jakethariver8709 29 күн бұрын
Njan kunj aayirunnappol kandittund
@jishnuvsvishnu4797
@jishnuvsvishnu4797 Ай бұрын
Helo
@SILENTKILLER-sp7tg
@SILENTKILLER-sp7tg Ай бұрын
2nd ❤❤
@chakkuzzzksd2122
@chakkuzzzksd2122 Ай бұрын
Hi
@user-sh6py9uy1q
@user-sh6py9uy1q 16 күн бұрын
😢myrr
@aleenababy2224
@aleenababy2224 Ай бұрын
Firsteeeee🎉
@user-mw8ep1tq1p
@user-mw8ep1tq1p 29 күн бұрын
നടക്കും ഞാൻ അത് നിർത്തിയതാണ്
@ashin0023
@ashin0023 27 күн бұрын
La Brea s3 vannile
@niyas1419
@niyas1419 20 күн бұрын
😍😍😍😍😍
@jaginm7888
@jaginm7888 Ай бұрын
Dyvame
@sarath-hx5vk
@sarath-hx5vk 28 күн бұрын
സിഗരറ്റ് വലിച്ചോണ്ട് കാണുന്ന ഞാൻ 😳🙄🤐🤥😮‍💨
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 199 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 12 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 6 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,6 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 10 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН