പുലരി ഉദിക്കുമ്പോൾ | Deepu RS Chadayamangalam | Jose T Das | Ansar UH| ലളിത ഗാനങ്ങൾ | love song

  Рет қаралды 726

Deepu chadayamangalam

Deepu chadayamangalam

Күн бұрын

പുലരി ഉദിക്കുമ്പോൾ
ആൽബം
ഗാന രചന, സംവിധാനം :ദീപു RS ചടയമംഗലം
സംഗീതം, ആലാപനം ജോസ് ടി ദാസ്
ആശയം, നിർമാണം അൻസാർ UH
ഓർക്കസ്ട്രാ അറേജ്‌മന്റ്‌സ് :സംഗീത് കോയിപ്പാട്
മിക്സിങ്, and മാസ്റ്ററിങ് :shan കൊല്ലം.
വീഡിയോ cuts&edits :ആനന്ദ് ഉണ്ണി
പല്ലവി
=====
പുലർകാല സന്ധ്യക്ക്‌ ഈണമിടാനെത്തും കിളികളേ..
കള മൊഴികളേ...
തുയിലുണർത്തു പാടി മുരളിയുമൂതി..
വെയിലായി
മഞ്ഞായി..
എന്നിൽ നിറയൂ...
അനുപല്ലവി
.=========
ആ..ആ.. ആ.
ആ.. ആ... ആ..
ആ.. ആ.. ആ... ആ.. ആ.. ആ..ആ.. ആ.. ആ.
പൊൻ പുലരി..
തൊട്ട മാരുതൻ..
മന്ദമായി പുഷ്പങ്ങൾ
തഴുകി ഒഴുകും കുളിരിൽ (2)
പൊൻമുടിപുഴയോരം
പൂത്തു തളിർത്താലും..
എന്തിനീ .. പരിഭവം
പൂങ്കുയിലേ...
(2)
(പുലർകാല സന്ധ്യ.. Rpt.)
ചരണം
======
തേജസ്‌ നൽകിയ രാജീവമേ വരൂ
രാഗാർദ്ര സുരഭില സുന്ദര സംഗീതമായി
(2)
എന്തിനീ വിരഹത്തിൻ പുതു പുസ്തകത്താളിൽ
എന്തിനെ നീ തേടി നീഹാരമേ....
( 2)
(പുലർകാല സന്ധ്യ.. Rpt.)
#morningbhajan
#morningprayer
#malayalamalbumsong
#malayalamalbumsongs
#malayalamalbum

Пікірлер: 12
@dileepkumarr514
@dileepkumarr514 8 ай бұрын
Magnificent
@reejak8723
@reejak8723 8 ай бұрын
വളരെ നല്ല വരികളും അത് പോലെ തന്നെ മധുരമായ ശബ്ദവും❤
@shinetvm
@shinetvm 8 ай бұрын
വിരഹാദ്രമായ വരികൾ നല്ല സംഗീതം ❤️
@surendranvp680
@surendranvp680 8 ай бұрын
മനോഹരപശ്ചാത്തല ദൃശ്യവു 2:55 ഗൃഹാതുരത്വം തുളുമ്പുന്ന വരികളു സ്വരശുദ്ധിയു ❤❤❤
@sherlypanand8990
@sherlypanand8990 8 ай бұрын
കൈരളിയുടെ ദൃശ്യചാരുത ഹൃദയാവർജകമായി കോർത്തിണക്കിയിരിക്കുന്നു. വരികളും സംഗീതവും സാന്ധ്യരാഗത്തിൽ പടർന്ന കളഭസുഗന്ധമായ്......ഇഴചേർന്നുനിൽക്കുന്നു
@deepuchadayamangalam6815
@deepuchadayamangalam6815 8 ай бұрын
ചാനൽ.സബ്സ്ക്രൈബ് ചെയ്യണേ ഒപ്പം share ചെയ്യണേ ❤️🙏🏻🙏🏻
@athiradinesh9821
@athiradinesh9821 8 ай бұрын
👌👌👌❤️
@deepuchadayamangalam6815
@deepuchadayamangalam6815 8 ай бұрын
പ്ലീസ് സബ്സ്ക്രൈബ് and share 🥰
@NasarKaniyapuram-qz5yy
@NasarKaniyapuram-qz5yy 8 ай бұрын
കൊള്ളാം.. നന്നായി.. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... ആശംസകൾ
@unnichankath2756
@unnichankath2756 Жыл бұрын
നല്ല വരികൾ, ഈണം, ശബ്ദം. അപാരവും മനോഹരവുമായ ദൃശ്യാവിഷ്കാരം ആശംസകൾ.
@giridharanmp6128
@giridharanmp6128 Жыл бұрын
Very nice lyrics & composition 👍
@djmedia9750
@djmedia9750 Жыл бұрын
ഈ ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം.Thank you so much dear Deepu mash... 🙏🏻🙏🏻🙏🏻
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
World‘s Strongest Man VS Apple
01:00
Browney
Рет қаралды 67 МЛН