Uruki Uruki Theernnidaam... | ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ

  Рет қаралды 2,190,922

Rajoy Varghese

Rajoy Varghese

Күн бұрын

Пікірлер: 322
@elizabethvarghese-i2j
@elizabethvarghese-i2j 3 күн бұрын
യേശുവേ അങ്ങാണ് ആശ്രയം 🥹 കൂടെ ഉണ്ടാവാണേ നാഥാ 🥹😭🙏🙏🙏 ഒരുപാട് പരിഷണങ്ങളിലൂടെ പോവാ 🥹താങ്ങാൻ പറ്റുന്നില്ല 😢
@appuachuvlogs3133
@appuachuvlogs3133 25 күн бұрын
Entey ഈശോയെ ഹാർട്ടിലെ ബ്ലോക്ക്‌ നീ തൊട്ട് സൗഖ്യ പെടുത്തണമെയ് 😭😭😭🙏🙏🙏
@sweetyka6677
@sweetyka6677 9 күн бұрын
ഞാൻ 14 വർഷമായി വിവാഹമോചന കേസുമായി മല്ലിടുന്നു.... എന്റെ മനസിന്‌ സന്തോഷവും സമാധാനവും നൽകുന്ന വിധി വരണമെ,. ആമേൻ 🙏🙏❤️❤️
@shintojoseph5
@shintojoseph5 2 жыл бұрын
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ (2) ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ സ്നേഹമായിഅണയേണമേ ഉള്ളിൽ നീ നിറയേണമേ ഇടയസ്നേഹമേ കനിവിൻ ദീപമേ ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായി കാത്തിരുപ്പു ഞാൻ ആത്മനാഥ ഇന്നെൻ മാനസത്തിൻ വാതിൽ തുറന്നീടുന്നു സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമേ
@kevinjosen2692
@kevinjosen2692 2 жыл бұрын
Super
@kuruvachanpj6013
@kuruvachanpj6013 Жыл бұрын
❤️❤️❤️❤️ super 💓
@cbose4024
@cbose4024 Жыл бұрын
Thank you for the full lirics
@bijijames7076
@bijijames7076 Жыл бұрын
Thank you for the lyrics
@nishageorge8713
@nishageorge8713 11 ай бұрын
Super 🎉🎉🎉❤
@kappithans9402
@kappithans9402 9 ай бұрын
ഞാനൊരു ഹിന്ദുവാണ് മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും
@arunkumark.v4347
@arunkumark.v4347 4 ай бұрын
Sathyam njanum
@manjujobi
@manjujobi Ай бұрын
Happy😊 love ❤
@alfinmathew7793
@alfinmathew7793 11 ай бұрын
I am leaving this comment so if anybody like to it after a month or a year I can remember this song ❤❤❤ . This song is very beautiful
@susanjacob8345
@susanjacob8345 3 ай бұрын
Hear then today God bless you
@user-re8qw7yr3h
@user-re8qw7yr3h 6 ай бұрын
ഒന്നു ഇല്ലയ്മയിൽ. നിന്നും എന്ന. പാട്ടും ഉരുകി ഉരുകി തീർന്നി ഇടാം ഈ. പാട്ടു എന്നും കേൾക്കും ❤
@user-kq6rc5bz1r
@user-kq6rc5bz1r 6 ай бұрын
ഞാനും 18 വർഷമായി മെഴുകുതിരി പോലെ ഉരുകുന്നു ഒരു കുഞ്ഞ് ഇല്ലാതെ മറ്റുള്ളവരുടെ പരിഹാസം കുറ്റപ്പെടുത്തൽ ഒറ്റപ്പെടുത്തൽ കളിയാക്കൽ നിന്ദനം എല്ലാ o കേട്ട് ഉരുകി ഉരുകി തീരുന്നു ഒരു പുഴുവിനെപ്പോലെ😢😢😢😢😢😢
@Divyasree12345
@Divyasree12345 6 ай бұрын
Visualization, meditation cheyyu,viswasathode
@user-zd7fm3cr1n
@user-zd7fm3cr1n 6 ай бұрын
പ്രാർത്ഥിക്കാം ഒരു കുഞ്ഞു പെട്ടന്ന് തന്നെ മാതാവ് തരും
@RajoyVarghese
@RajoyVarghese 5 ай бұрын
Surrender all your sorrows unto the feet of the cross..and dedicate them for the salvation of souls..He will reward you with His peace and love...and eternal life
@anu6735
@anu6735 4 ай бұрын
Avarodu poyi Pani nokkan para
@jobinjobin8104
@jobinjobin8104 Ай бұрын
IVF treatment cheyyu. Definitely kuttikal undaavum
@reenareena6532
@reenareena6532 3 ай бұрын
❤ Amen❤appa❤ എൻ്റ ആവശ്യം ❤ നടത്തേണമേ❤ Jesus❤ Love❤ you❤
@jinudaniel6487
@jinudaniel6487 2 ай бұрын
കാര്യം കാണാൻ
@vijithraviji-us7ny
@vijithraviji-us7ny Жыл бұрын
ഈ സോങ് കേൾക്കുമ്പോൾ ഉള്ള ഒരു feel പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻 amazing
@RubyJohnson-cb1cs
@RubyJohnson-cb1cs Жыл бұрын
Antony
@SasiSasi-ny1uz
@SasiSasi-ny1uz Жыл бұрын
Supresong
@shynimolantonyantony273
@shynimolantonyantony273 6 ай бұрын
​@@SasiSasi-ny1uzb
@nirmalaangelose2920
@nirmalaangelose2920 Ай бұрын
പോളിന് നല്ല ശരീര സുഖം നല്കണമേ
@vineetham3257
@vineetham3257 Жыл бұрын
ഹൃദയസ്പർശിയായ വരികൾ 🙏🏻
@jomonmathew9529
@jomonmathew9529 10 ай бұрын
❤❤❤💙💙💙👌👌Suuupr Suuupr pallets to the next week and we can do you think you think you want the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you think you want the same way to the same way to the same way to get Kettooo uu8jh55de4hgui88th a mazing bit more about it and we can do you think you want the next fairwayariya to get Kettooo uu8jh55de4hgui88th a mazing bit more about ❤❤👌👌👌👌👌👌
@glijojohnson
@glijojohnson 2 ай бұрын
എന്റെ കർത്താവു സത്യദൈവമാണ്.
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ഇന്ന് പള്ളിയിൽ കുട്ടികൾ ഈ പാട്ട് പാടി. അവരുടെ കുഞ്ഞ് ശബ്ദത്തിൽ എന്ത് ഫീൽ ആയിരുന്നു എന്നോ. അത് കേട്ട് വന്നതാണ്.. 🙏🙏🙏
@alqarraahgroupofcompanies6116
@alqarraahgroupofcompanies6116 9 ай бұрын
ഉരുകി ഉരുകി തീർനിടാൻ ഒരു മെഴുകതിരിപോൽ ഞാൻ
@user-kq6rc5bz1r
@user-kq6rc5bz1r 6 ай бұрын
അടിപൊളി സൂപ്പർ സോങ്ങ് ഈ പാട്ട് കേൾ മ്പോൾ രോമാഞ്ചവും സങ്കടം വരും എത്ര കേട്ടാലും മതിവരില്ല❤❤❤❤❤❤❤
@thomasvv-fj9vm
@thomasvv-fj9vm 3 ай бұрын
ഈ എനിക്കുണ്ട് പാടാം ആഗ്രഹം ഈശോയെ എന്നെയും അനുഗ്രഹിക്കണേ🎉❤
@moosarafek7564
@moosarafek7564 4 жыл бұрын
പാട്ട് കേട്ടപ്പോൾ. ഇതിന് പകരം വെക്കാൻ വേറെപാട്ട് ഇല്ല. എന്ന് തോന്നിപ്പോയി
@darksoulmate3554
@darksoulmate3554 2 жыл бұрын
Sathyamm it's really heart touching
@sujathomasA
@sujathomasA 2 жыл бұрын
Und vere patt und
@sujathomasA
@sujathomasA 2 жыл бұрын
Urukunna thiriyil
@Jesna---johny__
@Jesna---johny__ Жыл бұрын
Really ❤
@frends349
@frends349 Жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😅
@study___00099
@study___00099 Жыл бұрын
Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename Osthiyay innu nee ullil anayaum neram Enthu njan nanniyay nalkidenam daivame Ninnil onn alinjeeduvan Ninnil onnai theeruvan Kothi enik undu... Athma nadhane... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Idarum enn vazhikalil Kavalaayi nilkaane Abhayamegi enne nee Arumayaay kakkane Snehamayi anayename Ullil nee nirayename Idaya snehame... kanivin deepame.... Uruki Uruki theernidam Oru mezhukuthiri pol njan Ente ullil nee varanay Kathiripoo njan Athma nadha innen manasathin Vathil thuraneedunnu Sneha nadha hrithin sakrariyil Nee vannu vazhename
@user-dy8mm7pt8o
@user-dy8mm7pt8o 4 ай бұрын
Thanks for lyrics
@DogLovers-ou5og
@DogLovers-ou5og 3 ай бұрын
thnak you....
@soneyvarghese6735
@soneyvarghese6735 Ай бұрын
Dp
@mebinvlogmalyalam2535
@mebinvlogmalyalam2535 Жыл бұрын
കുളിക്കാൻ shower 🚿 net കിട്ടാൻ tower 🗼 ഈ പാട്ട് power❤❤❤❤
@user-qc4wn8xx4k
@user-qc4wn8xx4k 5 ай бұрын
😋
@joseh331
@joseh331 5 ай бұрын
😂😂😂
@lalaviswanath6520
@lalaviswanath6520 3 ай бұрын
🙏🙏🙏🙏🙏
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
രചനയും, സംഗീതവും, ആലാപനവും,അതി മനോഹരം 🙏
@focus___v_4923
@focus___v_4923 Жыл бұрын
Kester.. vioce king ❤
@suhrama
@suhrama 7 ай бұрын
ഇ പാട്ട് ഞാനും എന്റെ ഭർത്താവും കുറച്ചു മാസങ്ങൾ പിണ ങ്ങി താമസച്ചപ്പോൾ എന്നും കേട്ടു കരയു മായിരുന്നു
@shoneputhanpurackal2836
@shoneputhanpurackal2836 29 күн бұрын
ഇപ്പോൾ വീണ്ടും ഒരുമിച്ചോ
@user-ug4yp5eu1b
@user-ug4yp5eu1b 8 ай бұрын
മറക്കാൻ പറ്റില്ല സൂപ്പർ സോങ് 🙏
@sobhabinu1153
@sobhabinu1153 Жыл бұрын
എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ song
@chinnuminnu472
@chinnuminnu472 Жыл бұрын
നല്ല പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤
@shaijajohnson6314
@shaijajohnson6314 Жыл бұрын
True ..this song holds the depth of the soul with a spiritual power
@RubyJohnson-cb1cs
@RubyJohnson-cb1cs Жыл бұрын
Antony
@nirmalajoji23
@nirmalajoji23 Жыл бұрын
​@@shaijajohnson6314gy🎉❤😂
@ThankachenNaduparambil-fe5qy
@ThankachenNaduparambil-fe5qy 9 ай бұрын
സൂപ്പർ ഗാനം
@Skullesportt
@Skullesportt 3 жыл бұрын
Wow very nice in the world no other songs to compare this song very nice..... 😍😍😍🤩🤩🤩👌👌👌👌👍👍👍
@jayanp.m9788
@jayanp.m9788 2 жыл бұрын
സുമേഷ് ചേട്ടാ സൂപ്പർ 👌👌👌👌👌
@rosely4326
@rosely4326 2 жыл бұрын
Very good lyrics & music with our beloved bro. Kester 's voice
@manojmg530
@manojmg530 6 ай бұрын
ഈ പാട്ടിലെ മെഴുകുതിരി പോലെ ഞാനും ഉരുകി ഇല്ലാതായി
@pappantraders
@pappantraders 6 ай бұрын
😂😂😂😂
@AnithaVijaykumar-qz5rg
@AnithaVijaykumar-qz5rg 6 ай бұрын
My favourite song 🎉❤❤🎉🎉 And I sad fellings so this songs I will take this to the opportunity thank you Jesus for my gad❤❤❤❤❤🎉🎉✝️✝️✝️✝️🛐🛐✝️✝️
@AntonyThomas-nq9zi
@AntonyThomas-nq9zi 10 ай бұрын
Good song God bless ❤
@cbose4024
@cbose4024 Жыл бұрын
So meaningful and melodious song It's heart touching and a cry for God's mercy
@jishajohny6555
@jishajohny6555 Жыл бұрын
Beautiful song.Beautiful lyrics and beautiful voice.God bless you kester chetta.🙏🙏🙏
@elnamariaeldho3817
@elnamariaeldho3817 4 жыл бұрын
beautiful 👌👌
@user-ug4yp5eu1b
@user-ug4yp5eu1b 7 ай бұрын
മറക്കാൻ പറ്റാത്ത ഒരു സോങ് 🙏🙏🙏🙏🙏
@DhanyaDhanya-hf1jw
@DhanyaDhanya-hf1jw 11 ай бұрын
Beautiful song.👌👌👌👌👌👌👌👌❤️
@annorawilson3134
@annorawilson3134 10 ай бұрын
Superb bueautiful ❤
@jainammageorge8099
@jainammageorge8099 6 ай бұрын
Othiri ishtappetta paattu👌👌👌👌👌👌🙏
@Hazel_.329
@Hazel_.329 10 ай бұрын
Wowwwwwww❤️❤️❤️❤️❤️❤️🙏🙏🙏
@user-vd7bp5ir2e
@user-vd7bp5ir2e 8 ай бұрын
very good feeling song. God bless you all.....
@rosemarymartin6263
@rosemarymartin6263 Жыл бұрын
Very good song love you jesus
@user-fp4cw6cq6j
@user-fp4cw6cq6j 9 ай бұрын
സൂപ്പർ സോങ്
@ThomasChacko-y6b
@ThomasChacko-y6b Ай бұрын
ഈ പാട്ടുകേട്ടപ്പോൾ എനിക്ക് സന്തേഷമായി❤❤❤
@shibinn7479
@shibinn7479 2 жыл бұрын
കെസ്റ്റർ 💥💥💥
@thangamanim-kb9dz
@thangamanim-kb9dz 7 ай бұрын
അതെ ഞാനും കുറയെ പ്രാവിശ്യം കേട്ടു
@user-mw3xx8wd3i
@user-mw3xx8wd3i 5 ай бұрын
Heart touching song voice amazing 👏
@shaijajohnson6314
@shaijajohnson6314 Жыл бұрын
Purely soul touching song and it's words each and every point...and Kester sir amazing your voice i love madly..... really the song holds something extra ordinary spiritual power..and I moved back my first communion...thank you so much for the great song with amazing vocal
@shaijajohnson6314
@shaijajohnson6314 Жыл бұрын
Hey...i don't count how many times I heard this song since yesterday...and till I write this....
@JancyBenny
@JancyBenny 9 ай бұрын
🎉urohsmxj
@jessybiju4712
@jessybiju4712 2 жыл бұрын
Super pakaram mattonnilla
@al_cuts._
@al_cuts._ 11 ай бұрын
❤ such a nice song❤❤
@valsammavarghese5689
@valsammavarghese5689 5 ай бұрын
ഒത്തിരി സന്തോഷം ഉണ്ട് മനസ്സിന് ഈ പാട്ട് കേട്ടപ്പോൾ🙏
@sajis1826
@sajis1826 10 ай бұрын
Kester 👌👏👏👏👏👏
@jainammageorge8099
@jainammageorge8099 10 ай бұрын
ഉള്ളിൽ ഭക്തി യുണർത്തും ഗാനം 👌🙏
@febin8157
@febin8157 2 жыл бұрын
God please help me 🙏😭
@varghesejoseph4216
@varghesejoseph4216 11 ай бұрын
Very nice and teaching my heart
@sojigeorge7456
@sojigeorge7456 11 ай бұрын
👌 sound..
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 3 жыл бұрын
Very heart touching Lyrics and apt Beautiful Melodious easy listening music. It's difficult to make an easy catching melody like this. Congratulations to you dear Sumesh🎉 ☺️ and all the creative guys. Thank you dear Kester for your wonderful rendition 🙏🎉😊 God bless you all 🎉🙏😊
@shaijajohnson6314
@shaijajohnson6314 Жыл бұрын
Exactly
@MaryShibiVG-mq5nf
@MaryShibiVG-mq5nf 9 ай бұрын
Good feel song
@user-mr1fw8uu6e
@user-mr1fw8uu6e Жыл бұрын
സൂപ്പർപാട്ട്
@robertjoseph8664
@robertjoseph8664 Жыл бұрын
Kester🔥🔥
@prarthanahomehealthcare5408
@prarthanahomehealthcare5408 9 ай бұрын
Super 👌
@yathra905
@yathra905 Жыл бұрын
Favourite song...💐❣️✨🕯️✨
@sonusunny9639
@sonusunny9639 2 жыл бұрын
Kester 🙏💖💜
@CoolGamerz-lg5ij
@CoolGamerz-lg5ij Жыл бұрын
❤❤❤ what a feel..❤❤❤
@user-cp5gz4le8n
@user-cp5gz4le8n 7 ай бұрын
സൂപ്പർ ഗാനം 🌹🌹🌹👍
@user-or3kf9gg7k
@user-or3kf9gg7k 5 ай бұрын
Whn we herd devotional song ..its a power of two times pryrs .to same
@user-np1eh4qz2y
@user-np1eh4qz2y Жыл бұрын
Eeshoiku pakaram eesho mathram ❤❤❤❤❤
@NimishaNimishashiju
@NimishaNimishashiju 4 ай бұрын
സൂപ്പർ സോങ് ❤😍😍
@shybythomas6185
@shybythomas6185 2 жыл бұрын
സൂപ്പർ song
@tobishashlin934
@tobishashlin934 6 ай бұрын
Supper 😊 adipoli song God bless you
@shybicleetus3082
@shybicleetus3082 5 ай бұрын
Taching heart"wonderful feeling ❤🙏👍
@ThankammaThimothy
@ThankammaThimothy Ай бұрын
Supersong namaste 🙏🏼 ❤❤
@shineymoncy2849
@shineymoncy2849 5 ай бұрын
Super ❤
@user-ql5ho9xj5w
@user-ql5ho9xj5w 23 күн бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മച്ചിയെ ഓർക്കുന്ന ഞാൻ 😭😭😭
@jainammageorge8099
@jainammageorge8099 6 ай бұрын
Heart touching music & Lyrics🙏🙏🙏
@Hashna-mz2mi
@Hashna-mz2mi Ай бұрын
My ringtone song...... best
@rincyrincy2738
@rincyrincy2738 2 ай бұрын
Athe uruki uruki ninak vendi ini thudangi theeraan njan thayyaaraanu karthaaveii 😓😭🙏🙏🙏🕯️🕯️🕯️
@Hashna-mz2mi
@Hashna-mz2mi Ай бұрын
Song..... best.....
@mr.darkrounder
@mr.darkrounder Жыл бұрын
NALLA Pattu
@LeenaBenjamin-nj2ie
@LeenaBenjamin-nj2ie 5 ай бұрын
Amazing God bless youdear
@sunnykurian8585
@sunnykurian8585 3 ай бұрын
AMEN...🙏✝️
@ratheeshrajendra7707
@ratheeshrajendra7707 3 ай бұрын
@TinsMA-jz6iu
@TinsMA-jz6iu 7 ай бұрын
Kester God's singer💖
@SukanyanijiSukanyaniji
@SukanyanijiSukanyaniji Ай бұрын
Love you jesus❤❤❤
@athulyasn1108
@athulyasn1108 9 ай бұрын
Eeshoye❤❤❤❤
@user-jr5el4po3c
@user-jr5el4po3c 2 ай бұрын
❤❤❤❤❤❤❤❤❤
@user-jr5el4po3c
@user-jr5el4po3c 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-jr5el4po3c
@user-jr5el4po3c 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Arunkannan2001Kannan
@Arunkannan2001Kannan 3 ай бұрын
പാട്ട് കേൾക്കുപ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️
@robinavarghese8811
@robinavarghese8811 3 жыл бұрын
❤️❤️❤️❤️
@aleenayesudas8958
@aleenayesudas8958 3 жыл бұрын
Super
@anterstomy7896
@anterstomy7896 Жыл бұрын
jesus I love you ❤❤❤❤❤❤❤❤❤❤❤❤❤❤
@sobhacherian8636
@sobhacherian8636 2 жыл бұрын
Super song......
@user-lw5nw2yu7v
@user-lw5nw2yu7v 2 ай бұрын
Manassinu samadhanam tarum ee song. Love this song
@jerin2685
@jerin2685 2 жыл бұрын
Super 👌👌👌👌🙏🏻🙏🏻🙏🏻
@paulsonvv3794
@paulsonvv3794 9 ай бұрын
🥰
@Divyasree12345
@Divyasree12345 6 ай бұрын
Vedana sahikkan pattathappol e pattu kettu karayum,appol manassinu nalla aswasam aanu
@user-hs8if4dy1m
@user-hs8if4dy1m Ай бұрын
👏👏👏
@pkm7805
@pkm7805 4 жыл бұрын
നൈസ്
@prakashanrani5450
@prakashanrani5450 2 жыл бұрын
My. Jesus god
@user-lc9ki8pt4j
@user-lc9ki8pt4j 7 ай бұрын
Wow very nice❤🥰❤
@stellajoby9920
@stellajoby9920 Ай бұрын
Ente pithave kathekollaname 🙏
@antonykj6086
@antonykj6086 11 ай бұрын
🙏🙏🙏
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,3 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН