❤❤ഇതു പൊലുള്ള പാട്ടുകൾ കേൾക്കുമ്പോൾ എന്തോയൊരുവിഷമം വിണ്ടു ആ കുട്ടികാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 💜😂😂💜💜
@shanuvadama753811 ай бұрын
റേഡിയോയിലെ ഒരു സ്ഥിരം ഗാനം.... കുട്ടിക്കാലം ഓർമിപ്പിക്കുന്നു...
@bindhul87928 ай бұрын
ശെരിക്കും
@KrishnaKrishna-zl7yr9 ай бұрын
❤️എനിക്ക്. ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️
@jainkm32087 ай бұрын
എനിക്കിപ്പോൾ 49 വയസുണ്ട് എന്റെ പ്രീഡിഗ്രി കാലം ഓർമ്മവരും ഈപട് കേൾക്കുമ്പോൾ
@pksanupramesh178Ай бұрын
🙏😄🌹 sanu എറണാകുളം
@sunilpullad6 ай бұрын
വെളുപ്പിന് ഒരു 5 മണിക്ക് ഈ പാട്ടിട്ട് കാറിൽ യാത്ര ചെയ്യണം ..ഹൊ ആ ഫീൽ അനുഭവിച്ച് തന്നെ അറിയണം..❤
@deebee802 ай бұрын
Correct
@shaminmadayi0077 күн бұрын
Wwooow ....... അതൊരു ഫീൽ തന്നെയാണു ❤❤❤❤❤ ആ യാത്ര ഒരു വയൽ അരികിൽ കൂടി ആണെങ്കിൽ പിന്നെ വേറെ എന്ത് പറയാൻ......
@abhilashvishwalvr3569Ай бұрын
ഭാസ്കരന്റെ മാഷിന്റെ മനോഹരമായ വരികൾ,, ഇതേ പോലെയുള്ള വരികൾ തന്നെയാണ് ഗുരുവായൂർ കേശവൻ സിനിമയിൽ മാഷ് എഴുതിയ സുന്ദര സ്വപ്നമേ നീ എനിക്ക് ഏകിയ എന്ന ഗാനം,, പ്രഭാത രാഗമായ മലയമാരുതം രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ അടിപൊളി ഗാനം 😊
@pksanupramesh178Ай бұрын
അത്ര തന്നെ ആരും ശ്രദ്ധിച്ചു കാണില്ല 🙏 u r correct. Sanu എറണാകുളം
@RajMohan-wo9gr6 ай бұрын
എന്തൊരു ബിംബകൽപനയാണ് പി. ഭാസ്ക്കരൻ മാസ്റ്റർ ഒരു അത്ഭുത എഴുത്തുകാരൻ തന്നെ😍
@mohan196213 ай бұрын
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.. പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.. വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി... പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി... നീരദ ശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി.. (നീരദ.. ) ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി... (ചന്ദ്രനും.. ) പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി... ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ.. (ജീവന്റെ.. ) ചിന്തിയ കൌമാര സങ്കല്‍പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി... (ചിന്തിയ.. ) പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.. വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി... പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി... ചിത്രം ഒരു മെയ് മാസപ്പുലരിയില്‍ (1987) ചലച്ചിത്ര സംവിധാനം വി ആർ ഗോപിനാഥ് ഗാനരചന പി ഭാസ്കരൻ സംഗീതം രവീന്ദ്രന്‍ ആലാപനം കെ എസ് ചിത്ര
@ashokkumarkamath-ki3wp4 ай бұрын
ഞാൻ ആ കാലഘട്ടത്തിൽ ക്രിക്കറ്റ് കളിയുടെ വലിയ ആരാധകനായിരുന്നു.. അതിനാൽ ഈ സിനിമ കാണുവാനായി സിനിമ തിയേറ്ററുകളിൽ അഞ്ചാറ് പ്രാവശ്യം പോയിട്ടുണ്ട്..രഞ്ജിട്രോഫി വേണ്ടി തമിഴ്നാട്ടിന് വേണ്ടി കളിക്കുവാൻ വരുന്ന വേഷമാണ് അശോകൻ ഉള്ളത് യഥാർത്ഥ ക്രിക്കറ്റ് കളിക്കാരനെകാൾ നല്ല രീതിയിൽ ആണ് അശോകൻ ആ വേഷം കൈകാര്യം ചെയ്തത് ❤️❤️❤️❤️ പൂച്ചക്കണ്ണി ശാരിയെ എനിക്കും ഒട്ടും ഇഷ്ടമല്ലാത്ത കാലഘട്ടം പക്ഷേ ഈ സിനിമയിലെ എത്ര മനോഹരമായി എത്ര മികച്ച രീതിയിലാണ് അഭിനയിച്ച വിജയിപ്പിച്ചെടുത്തത്... പഴയകാലത്തെ തീവണ്ടി ട്രാക്കിലൂടെ ഓടിവരുന്നു. അശോനും ശാരിയും എന്തൊക്കെ പറഞ്ഞ് അതിന്റെ അടുത്തുകൂടി നടക്കുന്നു പെട്ടെന്ന് ശാരി ഓടിവരുന്ന ട്രെയിനുകളിൽ മുന്നിലേക്ക് ചാടുന്നു ആ രംഗം ഇപ്പോളും മറക്കുവാൻ സാധ്യമല്ല... എത്ര മനോഹരമായ ഗാനങ്ങൾ എത്ര മനോഹരമായ വരികൾ എത്ര മനോഹരമായ സംഗീതം എത്ര മനോഹരമായ ചായഗ്രഹണം പത്മരാജൻ തോന്നുന്നു സംവിധാനം.. പത്മരാജനെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ.. പത്മരാജൻ അരവിന്ദ് ഭരതൻ ഹരിഹരൻ കുറച്ച് അങ്ങനെ കുറച്ച് നല്ല സംവിധായകർ ആ കാലഘട്ടത്തിൽ മലയാളം സിനിമക്ക് മുതൽക്കൂട്ടായിരുന്നു ❤️❤️❤️❤️👍👍👍 ഈ സിനിമ പത്തുകൊല്ലം മുമ്പ് വരെ പൈറസി ടോറന്റ് സൈറ്റുകളിൽ കാണാമായിരുന്നു..... ഡൗൺലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം കുറവാണ് അതിൽ കാണിച്ച കൊണ്ടിരുന്നത്...... ആളുകൾ പിന്നെ ഈ സിനിമയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കാത്തത് കൊണ്ടായിരിക്കാം ഡൗൺലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം കുറഞ്ഞത്.... ആ കാലഘട്ടം എന്ന് പറഞ്ഞാൽ മമ്മൂട്ടി മോഹൻലാൽ ശങ്കർ കത്തിനിൽക്കുന്ന നിൽക്കുന്ന കാലഘട്ടമാണ്.....
@Varghese-m6n3 ай бұрын
Yes... Reshma... Reshmaye tholpikkan akilla.. Ennu paranjalle traininu munnilekku chadunnathu... Shari as Reshma.. Ashokan as cricket player, her lover.. Director Padmarajan alla
@nishasaji9 ай бұрын
ചെറുപ്പത്തിൽ വീഡിയോ കാസറ്റ് ഇട്ടു കണ്ട സിനിമ പാട്ടു മാത്രം ഓർക്കുന്നു 😊
@afsalabdulazeez756Ай бұрын
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വർണ്ണച്ചിറകുമായ് പാറി പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത ജീമൂതനിർഝരി പോലെ ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ എന്നെ മറന്നു ഞാൻ പാടി പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
@FreedyP-uq8mv2 ай бұрын
ഈ ലോകം കണ്ടഏറ്റവും വലിയ സത്യം ഈ പാട്ടുകൾ എല്ലാം
@puttus3 ай бұрын
എന്റെ പ്രീ ഡിഗ്രി കാലം...😊😊😊
@RajiShan19Ай бұрын
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി .. വിണ്ണിലും, മണ്ണിലും, പൂവിലും, പുല്ലിലും വര്‍ണ്ണ ചിറകുമായി പാറി... നീരജ ശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി........... ചന്ദ്രനും സുര്യനും തരാഗണങ്ങളും എന്‍റെയി വരങ്ങളായി മാറി..........
@MathewJoseph-i4q3 ай бұрын
എന്റെ പത്താം ക്ലാസ്സ് ഓർമ്മകൾ മരിക്കുമോ ❤
@devanabhilash62567 ай бұрын
രവീന്ദ്രൻ മാസ്റ്റർ
@ambilis933210 ай бұрын
Heart feeling song❤️❤️
@jayasree62843 күн бұрын
സൂപ്പർ
@RajeshRajappan-t9g2 күн бұрын
❤ speech less may be m
@ambilis93329 ай бұрын
പുലരകാലം ഓർമ്മകൾ കോഫി ഡ്രിങ്ക് super sonv
@sameerashrf15977 ай бұрын
Oru may masapulariyil kelkkunnu❤
@rameshanalakkadan3892 ай бұрын
ഹാ.... സൂപ്പർ ആൻഡ് സൂപ്പർ
@jayasree628411 ай бұрын
എന്നെമറന്നുഞാൻപാടി
@jayasree628410 ай бұрын
പൂംപാറ്റയായിഇന്നുമാറി
@Rinnu1907Ай бұрын
ഈ സിനിമ കിട്ടാൻ വല്ല വഴിയുണ്ടോ
@sureshkumarnv485518 күн бұрын
ഇന്നും മനസ്സിലെ നോവ് 😔
@musicmedia1237Ай бұрын
I am a bass guitarist.. e Composition ❤❤❤aparam namichirikkunnu.. beginning mridamgam.... drums ... tabala.... bass guitar... violin.. flute key board. Veena.. Ella mm. Chittayode use cheythirikkunnu..
@jayasree628411 ай бұрын
പൂംപാറ്റയായ്ഞാനിന്ന്മാറി
@pvpv52938 ай бұрын
ഭാസ്കരൻ മാഷിൻ്റ സുന്ദര വരികൾ
@susanthikaraju15706 ай бұрын
Lirics@@pvpv5293
@AparnaAdwaith2 ай бұрын
ജീവിതം ❤
@venugopalan39793 ай бұрын
Super song ❤❤❤❤❤
@mohanchandra90015 ай бұрын
Pularkkaala sundara swapnathil❣️
@ambilis93329 ай бұрын
Good night sleeping song beautiful ong oorma❤️💞👥💯
@jayasree6284 Жыл бұрын
പൂംപാറ്റയായ്ഞാനിന്നുമാറി
@NidhaNid-h5r4 ай бұрын
ഈ സിനിമ upload ചെയ്യുമോ please please please കാണാൻ കൊതിയാവുന്നു നല്ല സിനിമയാണെന്നു തോന്നുന്നു
@vasanthic7652Ай бұрын
നല്ലസിനിമയa ഞാൻ കണ്ടു.
@NidhaNid-h5rАй бұрын
@vasanthic7652 എവിടെന്ന് ഏതിലാണ് ഉള്ളത്
@NidhaNid-h5rАй бұрын
@vasanthic7652 KZbin | upload ചെയ്യുമോ
@lekhaprakash759613 күн бұрын
@@vasanthic7652ഒന്ന് upload chyyumo 🙏🙏
@pvpv52938 ай бұрын
ഭാസ്കരൻ മാഷിൻ്റെ സുന്ദരമായ വ
@ambilis933210 ай бұрын
My achu kannan song❤❤
@AkhilaRojinАй бұрын
Super
@vasanthic765217 күн бұрын
ഞാൻ 5m ക്ലാസ്സിൽ പഠിക്കുന്നു. സിനിമ പുറത്തിറങ്ങിയ സമയം.
@BINDU_TOM8 ай бұрын
👌👌👌👌👌❣️🎉
@divyabiju1867 ай бұрын
❤️❤️❤️❤️
@bavintm680610 ай бұрын
❤❤❤
@HotelsrilakshmiNarayan Жыл бұрын
ഈ ഫിലിം.... "ഒരു മെയ് മാസ പുലരിയിൽ.."ഒന്ന് കിട്ടാൻ എന്താ മാർഗം....? യു ട്യൂബിൽ ഇല്ല.... ഒരു ആത്മഹത്യയുടെ പിന്നിലെ രഹസ്യം തേടുന്ന.....Mystery thriller story.....Pls upload
@sankarradhakrishnan338010 ай бұрын
Njanum thediyittundu😢😢😢
@akjoshi52189 ай бұрын
You tube????
@choottaradeepa1679 ай бұрын
ഒന്നിലുമില്ല വർഷങ്ങളായി തിരയുന്നു
@salimol40089 ай бұрын
Njnum
@HotelsrilakshmiNarayan9 ай бұрын
@@choottaradeepa167..... ദൂരദർഷന്റെ കൈയിൽ ഫിലിം ഉണ്ട്....
@abhilashthampi72392 ай бұрын
Pulari viriyunna aa oru nimisham
@nidhack38296 ай бұрын
Please upload this movie 😢
@RadhakrishnanKuttan-s8j10 ай бұрын
You tube വിചാരിച്ചാൽ കിട്ടും
@babylonianedits39807 ай бұрын
❤
@dynamicnasgardens34663 ай бұрын
🎉
@Alex-zx2lo6 ай бұрын
SuyambuAlex, Hi❤Ilovu😮🎉
@raghavanchaithanya95425 ай бұрын
Pularkkalamsoopar
@baijunath32604 ай бұрын
One of my favorite songs
@MobileDown-p1r8 ай бұрын
🎉😢😮❤😎😍😉😎
@LethiakaO11 ай бұрын
0:21 0:22
@jayasree62849 ай бұрын
വർണചിറകുമായീപാറീ
@Anupamakn-t7s5 ай бұрын
പണ്ടത്തെ ആകാശവാണി റേഡിയോ ചായപ്പീടിക അതു പോലെ രാവിലെ നേരത്തെ എണിറ്റു മുറ്റമടിക്കഴിഞ്ഞു അമ്മുമമാർ വിളക്കുവയ്ക്കും അതു കഴിഞ്ഞേ അടുക്കളയിൽ കേറൂ അന്നൊക്കെ ഈ പാട്ടിനെ പോലെ എന്ത് ബഹുമാനം ആയിരുന്നു വീട്ടിലെ സ്ത്രീകൾക്, വീടിന്റെ വിളക് ആയിരുന്നു സ്ത്രീകൾ.
ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രം.... ഇതേ രാഗം അല്ലേ
@abhilashvishwalvr3569Ай бұрын
യെസ്, മലയമാരുതം രാഗം,, പ്രഭാത രാഗം
@r.a.a.m.27 күн бұрын
കണ്ടുപിടിച്ചു മിടുക്കൻ
@shamshamju161524 күн бұрын
@r.a.a.m. എന്തെ ഇസ്ത പെത്തില്ലേ
@r.a.a.m.23 күн бұрын
@@shamshamju1615 ഇഷ്ടപ്പെട്ടു. അത് കൊണ്ടാണല്ലോ മിടുക്കൻ എന്ന് പറഞ്ഞത്. Take it positively.
@SreenivasanVP-f6u3 ай бұрын
Is death only a word without any meaning? doctors call it physical death, beyond that,I do not think death has any meaning.suppose a person is dead,what will you say if he is dead again after some time? Death has no meaning.life has meanings