ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക. ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
@varathan95574 жыл бұрын
Kaaturani old malayalam film upload cheyyumo
@nisanthk49713 жыл бұрын
Video ഒന്ന് upscale or remastering ചെയ്യാമോ
@abhijithem38853 жыл бұрын
ആ 'ദയവായി' എന്നാ പ്രയോഗം ഒഴിവാക്കു.. കഴിവുണ്ടെങ്കിൽ നീയും അംഗീകരിക്കപ്പെടും....
@archieronin86193 жыл бұрын
I dont mean to be off topic but does anybody know of a method to log back into an instagram account? I somehow lost the password. I would love any tips you can offer me
@suhailkp48352 жыл бұрын
22 il 😂
@lion82645 жыл бұрын
ഞാൻ.. പഴയ പടങ്ങൾ മാത്രമേ ഇപ്പൊ കാണുകയുള്ളു.. ഇതൊക്കെ ആണ് യഥാർത്ഥ cinima.. 😊👍👍
@choicenetwork5 жыл бұрын
Hello Krishnan krishnan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@Anu-gy4yj4 жыл бұрын
100% യോചിക്കുന്നു
@lithin46303 жыл бұрын
sathyam
@cutiekitty79753 жыл бұрын
Njanum. Oru nostalgic feeling undu
@Rajeshkumar-dz9xt3 жыл бұрын
100%
@Gkm-5 жыл бұрын
എനിക്ക് പണ്ടത്തെ പടങ്ങൾ ആണ് ഇഷ്ട്ടം ഇപ്പോളത്തെ ഒന്നും എനിക്ക് ദഹിക്കൂല പണ്ടത്തെ പടങ്ങൾ എത്രതല്ലിപൊള്ളി അന്നെങ്കിലും കഴിവുള്ള കലാകാരൻമാർ ഉള്ളത് കൊണ്ട് സിനിമ ബോറ ആവില്ല
@പോരാളിമാമൻ5 жыл бұрын
എടാ ,ഗോപകുമാറെ മുത്തെ ചു ഖാണോടാ ....?
@Gkm-5 жыл бұрын
@@പോരാളിമാമൻ oh God escape 😁😁
@പോരാളിമാമൻ5 жыл бұрын
@@Gkm- ....😁😁😘😀
@choicenetwork5 жыл бұрын
Hello GK M, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@neemaa67805 жыл бұрын
Sathyam, purath nalla mazha peyyumpol snacks thinnu ee pazhaya padangal kanunna anuboothi onnu vere thanne!
@kuriangeorge33743 жыл бұрын
കണ്ട സിനിമകൾ തന്നെ വീണ്ടും വീണ്ടും കാണുകയാണ്.- പഴയ സിനിമകൾ തന്നെ മികച്ചത്.
@choicenetwork Жыл бұрын
Dear @kuriangeorge3374, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Fcmobile34655 жыл бұрын
വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ പഴയ സിനിമകൾ കാണാൻ ഒരു പ്രതേക രസമാണ്.. ഇപ്പോഴത്തെയൊക്കെ ആർക്കു വേണം 😏
ഇപ്പോളത്തെ പാൽകുപ്പികൾക്കു ഇഷ്ടപ്പെടുമോ എന്നറിയില്ല... പക്ഷെ എനിക്ക് ജീവൻ ആണ് ഇതുപോലുള്ള പഴയ പടങ്ങൾ... അതിലെ സംഭാഷണങ്ങൾ... അതിലെ ഗാനങ്ങൾ... അതിലെ രംഗങ്ങൾ... അതിലെ പഴയ സ്ഥലങ്ങൾ... പഴയ വേഷ വിധാനങ്ങൾ... പഴയ വാഹനങ്ങൾ... പഴയ വീടുകൾ... പഴയ റോഡുകൾ... എന്ന് വേണ്ട... എല്ലാം... അന്നത്തെ കാലത്ത് എങ്ങാനും തിരിച്ചു പോയി സ്വസ്ഥമായി ജീവിക്കാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ 🙏🙏🙏
@aseembhnrbhnr29183 жыл бұрын
🔥
@shabnasofi4383 жыл бұрын
👍
@akashmangalan1643 жыл бұрын
സൂപ്പർ 👍
@7notesMusics3 жыл бұрын
സത്യം
@vijiprakash16323 жыл бұрын
Not പാല് കുപ്പി. ലോലി പോപ് എന്നാ ഒന്നൂടെ ശേല് ഇപ്പോ ഉള്ള കുട്ടികളുടെ ശരി ആയ പേര്
@shakiraffiance55763 жыл бұрын
ഓർമകളിൽ എന്നും നെടുമുടി ചേട്ടൻ ആദരാഞ്ജലികൾ 😢
@p.k49963 жыл бұрын
ഉണ്ണിമേരി..മലയാളത്തിലെ എക്കാലത്തെയും സൗന്ദര്യമുളള നടി...♥♥♥
@Pelefanbrazil Жыл бұрын
എന്തൊരു സുന്ദരി 👌👌👌 ഇത്രയും സുന്ദരി ആയ മറ്റൊരു നടി മലയാളത്തിൽ വന്നിട്ടില്ല.എല്ലാ അളവുകളും ഒത്തിണങ്ങിയ അപ്സരസ് 🥰🥰😘😘👌👌👌👌
@sureshmbabu48645 ай бұрын
😅@@Pelefanbrazilഎല്ലായിടത്തും അളവ്കോലുണ്ട് ,അത് നോക്കി സൂക്ഷിച്ച്.....
@sanilkr37974 жыл бұрын
Oru നാൾ നീ നമ്മ mgr മാതിരി...ഇന്നസെൻ്റിൻ്റെ mammoottiyodulla ഡയലോഗ്...മമ്മൂട്ടിയുടെ ഇത്തരം കോമഡി ഫിലിം കൾ നല്ല രസം ആണ്...
@babeeshkaladi3 жыл бұрын
മമ്മൂക്ക, നെടുമുടി ചേട്ടൻ സൂപ്പർ കോമ്പിനേഷൻ 😍
@നിറവ്-ഭ6ഞ3 жыл бұрын
പടം മുഴുവനും കണ്ടു. ചെറുപ്പത്തിൽ വെറുതെ കണ്ടു . പക്ഷെ ഇപ്പോൾ പറയട്ടെ , നല്ല സന്ദേശമുള്ള പടം.
@choicenetwork Жыл бұрын
Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@promatepor61753 жыл бұрын
ഭാരത് ഗൊപി അഭിനയ കലയുടെ ഒരു പാഠ പുസ്തകമാണ് .
@choicenetwork Жыл бұрын
Dear @promatepor6175, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@emilmathew9993 жыл бұрын
മമ്മൂക്കയും വേണുചേട്ടനും കോമ്പിനേഷൻ ❤👏 വേണുചേട്ടന്റെ മരണത്തിനു ശേഷം കാണുന്നു!! 🌹
@Foodiecouple21 Жыл бұрын
ഇതിൽ അഭിനയിച്ച ഒട്ടുമിക്ക പ്രതിഭകളും ഇന്നേ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ.... Great Legends🌹🌹😊
@choicenetwork Жыл бұрын
Dear Foodie-Couple, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@dm02024 ай бұрын
2024 കാണുന്നവർ ദയവായി ഹായ് പറയുക
@ajinaansar5070Ай бұрын
ഹായ് 😍
@yccichapikannurАй бұрын
Hi 17-10-2024
@dm0202Ай бұрын
@@ajinaansar5070 ❤️
@dm0202Ай бұрын
@@yccichapikannur ❤️
@a.x.e.i.t.725217 күн бұрын
പ്പാ കള്ള....
@changathi26753 жыл бұрын
ഈ സിനിമ 2021ൽ കാണുന്നവർ ഉണ്ടോ 😎😎
@sujithsujith-ph6sr3 жыл бұрын
Uo
@vasudevabhats16003 жыл бұрын
Yes 👍
@anjudavadas85563 жыл бұрын
Yes
@anildavychowlloor77753 жыл бұрын
പിന്നെ
@asha62063 жыл бұрын
Yes
@Diru925 жыл бұрын
അന്നത്തെ ഒരു new gen പടം ആണ് 😂. Nice movie..✌️
@choicenetwork5 жыл бұрын
Hello Im diru, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@hiranharshan6785 жыл бұрын
പാൽക്കുപ്പി ടീംസ്നു ഇഷ്ടപെട്ടെന്നു വരില്ല ! നല്ല സിനിമ ആണ്.. കംപ്ലീറ്റ് എന്റർടൈൻമെന്റ് 😇
@choicenetwork5 жыл бұрын
Hello Hiran Harshan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : kzbin.info
@arunnatarajan94754 жыл бұрын
ഇതിൽ k. p. a. സി ലളിതയുടെ വീട്ടിലെ ജോലിക്കാരിയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ പേരെന്താ??
@നിറവ്-ഭ6ഞ3 жыл бұрын
പാൽക്കുപ്പി എന്ന പ്രയോഗം പൊളിച്ചു broo
@dewdropsentertainment31573 жыл бұрын
@@arunnatarajan9475 Ragini
@bjrocky77043 жыл бұрын
Pinne oru bhuthijeevikalude cinema 😂😂😂
@benjaminjkm4 жыл бұрын
മലയാള സിനിമയിൽ ആദ്യമായി ഒരു നടന് പുഷ്പ്പവൃഷ്ടിയും ജയ് വിളിയും ഒക്കെ തുടങ്ങിയത് ഈ പടത്തോടെയാണു. മമ്മൂട്ടി ഫാൻസ് ആണ് ഇതിനു തുടക്കമിട്ടത് 🔥
@JoyalAntony3 жыл бұрын
😄😄 താൻ സൂപ്പർസ്റ്റാർ ജയൻ എന്നൊരാളെക്കുറിച്ച് കെട്ടിട്ടില്ലെന്ന് തോന്നുന്നു 😄
@pradeeshharisreethablamusi5753 жыл бұрын
Athe👌🏻👌🏻👌🏻👌🏻🌹
@24327683 жыл бұрын
പണ്ട് മലയാള സിനിമയിൽ നസീർ സാർ, ജയൻ സാർ... ഇങ്ങനെ രണ്ടു സഹ നടന്മാർ ഉണ്ടായിരുന്നു... അങ്ങയുടെ അറിവിലേക്കായി 🙏
@binubabu60482 жыл бұрын
@@2432768 അവർക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നോ
@jofrieden30892 жыл бұрын
Premnazir fans association in existence from 1970 onwards i know all the office bearsers personally ..one died recently advocate pachallor rajaraman hair
@muhammedaslam247 Жыл бұрын
Super Comedy. അഴിമതി അന്വേഷിക്കാൻ CBI ചമഞ്ഞു വരുന്ന മമ്മൂക്ക നെടുമുടി Combination. തിലകൻ Super. ഉണ്ണിമേരി - ലിസി സഹോദരികളായി തകർത്തു.
@choicenetwork Жыл бұрын
Dear @muhammedaslam247, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@trolleyezvichuvlogz55723 жыл бұрын
ഈ സിനിമ 2021ൽ കാണുന്നവർ like അടി.
@choicenetwork Жыл бұрын
Dear @trolleyezvichuvlogz5572, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Vincentgmz79032 жыл бұрын
ഉണ്ണിമേരി : cbi ചേട്ടാ എനിക്ക് സ്നേഹം മാത്രം മതി 😂😂😂😂 നെടുമുടി : bag bag bag... Where is my bag 😂😂😂😂😂
@undavaasu79855 жыл бұрын
സൂപ്പർ കോമഡി സിനിമ, എന്തായാലും കാണാതിരുന്നുകൂടാ 👌👌👌👌
@subeeshbaby94155 жыл бұрын
നല്ല മലയാള തനിമ ഒരു കേരളതുടിപ്പ് ഒരു കൊയ്ത്തുത്സവ അനുഭവം - പൊയ്പോയവസന്തം തിരിച്ചു വരും
@choicenetwork5 жыл бұрын
Hello Unda Vaasu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzbin.info
@choicenetwork5 жыл бұрын
Hello Subeesh Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzbin.info
@choicenetwork5 жыл бұрын
Hello Subeesh Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzbin.info
@sivaSiva-pi4uu3 жыл бұрын
മുൻസിപ്പാലിറ്റി ഓഫ് the മുൻസിപ്പാലിറ്റി.. ചെയർ man ഓഫ് the ചെയർ man 😄😄😄
@ramsheedrahman3005 Жыл бұрын
2023 ലും കണ്ടുകൊണ്ടേ ഇരിക്കുന്നു 😍
@Megastar3695 жыл бұрын
എന്റേ മമ്മൂസ്😘😘😍😍😘😘😘😘😘😘😘😘
@choicenetwork5 жыл бұрын
Hello Megastar Mammootty, Thank you for watching this video. Share this video in your Facebook Please Subscribe our channel : kzbin.info
@sijuskaria913 жыл бұрын
നെടുമുടി യുടെ മുന്നില്‍ മമ്മൂട്ടി zero
@shylamathews61812 жыл бұрын
@@sijuskaria91 ഗോപിയുടെയും
@rafeekparammalvlogs3 жыл бұрын
ആദ്യ മായാണ് മമ്മുക്കയുടെ ഇത്രേം കോമഡി യുള്ള ഒരു ചിത്രം കാണുന്ന ത്.
@രുചികവല3 жыл бұрын
2021ൽ മലയാളത്തിനു തീരാനഷ്ട്ടം നെടുമുടി വേണു
@Roronoa_zoro5543 жыл бұрын
2021ൽ ആരൊക്ക 😁😁😁
@choicenetwork Жыл бұрын
Dear @KAKAROTTGAMING645, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@amaleasokan39373 жыл бұрын
Food kazhikumbo kaanunna cinemakal😂😂
@choicenetwork Жыл бұрын
Dear @amaleasokan3937, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@justinkuttanadu34772 жыл бұрын
ഇതിൽ അഭിനയിച്ച എല്ലാരും സൂപ്പർ ആക്ടിങ് ആണ്
@vijeshvijayan18525 жыл бұрын
ഇത് മെഗാഹിറ്റ് ആണ്
@choicenetwork5 жыл бұрын
Hello Vijesh Vijayan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@arunnatarajan94754 жыл бұрын
ഇതിൽ k. P. A. സി ലളിതയുടെ വീട്ടിലെ വേലക്കാരിയായി അഭിനയിക്കുന്ന കൂട്ടീടെ പേരെന്താ?
@paramkk13 жыл бұрын
@@arunnatarajan9475 രാഗിണി
@amaloshy3 ай бұрын
ഇണ്ടസ്ട്രിയൽ ഹിറ്റ് ആണ്.
@vpn35863 жыл бұрын
*ഉണ്ണിമേരി ഫാൻസ് കമോൺ..* 😊
@choicenetwork Жыл бұрын
Dear @vpn3586, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@dashingme60953 жыл бұрын
ഈ സിനിമയുടെ പോരായ്മ എന്ന് എനിക്ക് തോന്നിയത് ഒറ്റ കാര്യമേ ഉള്ളൂ, തിലകനെ പോലുള്ള ഒരു legendinu ഇത്ര ചെറിയ role കൊടുത്തു.
@woosterjeeves3 жыл бұрын
His time was still to come. Everything in its own time and place.
@binduc83793 жыл бұрын
പഴയ സിനിമ അല്ലെ
@choicenetwork Жыл бұрын
Dear @dashingme6095, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @woosterjeeves, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @binduc8379, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@LEGACYVLOG19942 жыл бұрын
പഴേ പടങ്ങളിലെ ഫായിറ്റ് ആണ് കോമഡി 🔥🔥🔥
@naveenharidas9413 жыл бұрын
നടി രാഗിണി യെ കാണാൻ എന്തു ഭംഗിയാ... തടി വെക്കുന്നതിനു മുൻപ് നല്ല ഐശ്വര്യം ആയിരുന്നു.
@JointviewsDeepakMohan3 жыл бұрын
ഇപ്പോഴത്തെ പുലിയെക്കാൾ പണ്ടത്തെ പുലിയാണ് രസം ..
@choicenetwork Жыл бұрын
Dear @JointviewsDeepakMohan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Abhi-iv9pp4 жыл бұрын
*2020 corona സമയത്ത് എന്നെപ്പോലെ ആദൃമായി ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ* 👇
@joinwithme4 жыл бұрын
Vere pani illaa 😃
@charithrapranavamcreations34513 жыл бұрын
Njanumundu....
@jeffincjoseph77614 жыл бұрын
50:37 Mammootty expression 😂😂😂❤️👌🏻
@നിറവ്-ഭ6ഞ3 жыл бұрын
ഇന്നത്തെ മമ്മുക്കയെ വച്ച് അന്നത്തെ പടങ്ങൾ കാണരുത്. പിന്നെ എല്ലാവരും സിനിമ ലോകത്തെ വിഹായുസ്സിലേക്ക് കടന്നുവരുന്നതല്ലേ ഉള്ളൂ. എനിയ്ക്ക് പടം ഇഷ്ടമായി. പൊളി.
@choicenetwork Жыл бұрын
Dear @user-fv8iu7bv4r, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@evm6177 Жыл бұрын
This padam release before Patana pravesham CBI! 😎
@anzimk16204 жыл бұрын
കൊറോണക്കാലത്ത് കാണാൻ വന്നവരുണ്ടോ...😆😆
@vishnupillai94073 жыл бұрын
🤧♥️yus
@spdrg86 Жыл бұрын
Nalla cinema. .enth rasa pazhaya cinemakal kanaan. .ee movie il abhinayichavaril athikam perum innu nammalde oppam illa ennanthu orkumbo oru vishamam. Innathe movie il okke ivarde absence ariyaan und. Ithra natural aayi abhinayikunavar valare kurava ippo.
@choicenetwork Жыл бұрын
Dear @spdrg85, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Anil-rv5md3 жыл бұрын
Lissy unnimary ഒന്നിച്ച മനോഹരം ആയ പടം
@naanoos31393 ай бұрын
ഈ സിനിമ 2024 ഓഗസ്റ്റ് ഉച്ചക്ക് ഒരുമണിക്ക് കാണുന്നവരുണ്ടോ
@nidhinvn8511 Жыл бұрын
ഈ സിനിമ 2023കാണുന്നവർ ഉണ്ടോ
@choicenetwork Жыл бұрын
Dear @nidhinvn8511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@pramods39333 жыл бұрын
പ്രസംഗം തീർന്നുടനെ ഭയങ്കര കയ്യടി... ആ താൻ നിർത്തിയതുകൊണ്ടായിരിക്കും. Hahaha 😜😀14.15
@sumeshvasu75242 жыл бұрын
Fans of old movies ❤️🎞️
@naveedk54773 жыл бұрын
ഇടവേള ബാബു പണ്ടേ അലമ്പാണല്ലോ. 😊
@rejilktly55544 жыл бұрын
Old cinema aa new cinemayakkal better ennu thonnu..✌️👌
@varathan95574 жыл бұрын
സുന്ദരികളായ നായികമാർ... ഉണ്ണിമേരി, ലിസി😍...
@arunnatarajan94754 жыл бұрын
അവരുടെ വീട്ടിലെ ജോലിക്കാരിയായി അഭിനയിക്കുന്ന പെൺകുട്ടിയുടെ പേരെന്താ??
@valiyaveetil Жыл бұрын
@@arunnatarajan9475 ഷക്കീല
@lijomathew8697 Жыл бұрын
ഇതൊക്കെയാ കോമഡി സിനിമ സൂപ്പർ👌👌👌
@choicenetwork Жыл бұрын
Dear Lijo Mathew, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@സൈക്കൊമച്ചാൻ5 жыл бұрын
മേലേ വീട്ടിലെ കമലഹാസൻ ! കഞ്ചാവ് കമലഹാസൻ 😁
@പോരാളിമാമൻ5 жыл бұрын
😀😀😀😀
@choicenetwork5 жыл бұрын
Hello സൈക്കൊ മച്ചാൻ, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@നിറവ്-ഭ6ഞ3 жыл бұрын
🤣🤣
@RJMEDIAORIGINAL3 жыл бұрын
കായംകുളം കൊച്ചുണ്ണിയുടെ തത്വശാസ്ത്രം ❤️
@choicenetwork Жыл бұрын
Dear @RJMEDIAORIGINAL, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@afsalsamad68173 ай бұрын
Anybody watching in 2024
@sabari557910 ай бұрын
2024 ൽ കാണുന്ന ഞാൻ പഴയ സിനിമകൾ ഇഷ്ട്ടം 😍
@kshivadas83195 жыл бұрын
പഴയ സിനിമകൾ നല്ല സിനിമകൾ .
@choicenetwork5 жыл бұрын
Hello K Shivadas, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക പുതിയ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
അഴിമതി നടത്താൻ പ്രോത്സാഹനം നൽകുന്ന ഭാര്യമാർ, kpac, സുകുമാരി 😆
@choicenetwork Жыл бұрын
Dear @thonnikkadan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@profnesamony Жыл бұрын
Interesting movie. Full of humorous situations!
@SKK-z8h4 жыл бұрын
Lockdown October 31st 2020 ♥️
@roykg73746 ай бұрын
Old is gold..!🎉New movies are like new wine..!🤗😅
@Athulya26-z7z Жыл бұрын
90 s vare ulla generation n ennum priyapettva old movies thanneya❤
@kosaksipasapukal4145 жыл бұрын
Enthoru comedy 😂😂😂
@choicenetwork5 жыл бұрын
Hello Badrinath V, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@mrboban50493 жыл бұрын
ഗോപി ,കരമന ,തിലകൻ ,നെടുമുടി ,അഭിനയപ്രതിഭകൾ
@choicenetwork Жыл бұрын
Dear @mrboban5049, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@pratheeshlp61855 жыл бұрын
Suppprrrrr ...supppprrrrr 👌👌👌👌chirich marich
@choicenetwork5 жыл бұрын
Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@bijugeorge4144 Жыл бұрын
മമ്മൂക്ക ലിസ്സി നല്ല ജോടിക്കൾ സൂപ്പർ സൂപ്പർ സൂപ്പർ
@pratheeshlp61855 жыл бұрын
Adi poli ...,😂😂😂Adi poli comedy ,💕💕💕💕💕
@choicenetwork5 жыл бұрын
Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@TylerDurdenat3 жыл бұрын
ഇപ്പൊ കാണുന്നവരുണ്ടോ എന്ന കമെന്റ് ഇപ്പൊ ഭയങ്കര വെറുപ്പിക്കൽ ആണ്
@sharanjith8543 жыл бұрын
2022 ൽ കാണുന്നവരുണ്ടോ,,,,☺️
@vijiprakash16323 жыл бұрын
Ya yaa yaa .. ഞങ്ങളുടെ മുറ്റത്ത് നിറയെ മണൽ വിരിച്ചതായിരുന്ന്. പഴയ വീട്. വീട് മാറിയപ്പോൾ അത് കൂടെകൊണ്ടിവന്നില്ല മൂത്ത ആങ്ങള. അതൊരു നഷ്ട്ട ഓർമയായി മനസ്സില് ഇപ്പോഴും ഉണ്ട്. അന്ന് അച്ഛൻ്റെ പെങ്ങൾ അച്ഛനെ oppaal ഇല്ലെങ്കിൽ അണ്ണൻ എന്ന് വിളിച്ചിരുന്നു പന ഓല മേഞ്ഞ വീട്. ലേശവും ചൂട് ഇല്ല വലിയ തിണ്ണ ഇളം തിണ്ണ വലിയ ചായിപ്പ് നെല്ലു കുത്തുന്ന ചെറിയ ചായിപ്പു. വിറകു പുര കന്ന് കാലി കൂട് കോഴി കൂട്.. മാവും പ്ലാവും അതിൽമാടവും പിന്നെ ഊഞ്ഞാലും ചാമ്പ പല പല തൊടികള് വെളളം കുടിക്കുന്ന കല്ലോലി ഹൊ എന്തോന്ന് ആയിരുന്നു ജീവിതം. പച്ചമീൻ കാരൻ പീപ്പി ഊതുമ്പോൾ മഞ്ചട്ടി എടുത്തോണ്ട് റബർ തോട്ടത്തിൽ കൂടി ഓടുന്ന ഓട്ടം... വരുന്നേ. നിൽക്കാണെ... നെല്ലിക്കാ. ഇന്ന് ഞാനും എൻ്റെ ഓർമ്മകളും മാത്രം. അത് പോട്ടെ ഒര് മലയാളിയെ കണി കാണാൻ ഇല്ലാ. ഹൊ യാന്ത്രികമായി ജീവിതം. കെട്ടിയവനും മോന് ഒന്നിന് മലയാളം അറിയില്ലാ. ഞാൻ ഏകയായി അല്ലെന്ന് പറയാം എല്ലാ ഓർമ്മകളും മണൽ തരികളും തോടും എല്ലാം എൻ്റെ ഒപ്പമുണ്ട്. മരണം വരെ. I L. My കേരള
@akashbalaram31263 жыл бұрын
Ippol evideya? Abroad ano??
@vijiprakash16323 жыл бұрын
Settiled in mumbai hasband Maharashtrian monum d int malayalam
@mi.th. Жыл бұрын
Malayali കല്യാണ ആലോചന വന്നില്ലായിരുന്നോ
@kamalpaasha2 жыл бұрын
അന്നും ഇന്നും സിനിമ നടൻ എന്ന് ആളുകൾ ഉപമിച്ചു പറയുന്ന ഒരേ ഒരാളെ ഉള്ളൂ.. അതാണ് മമ്മൂട്ടി..സുന്ദര കുട്ടപ്പൻ
@shylamathews61812 жыл бұрын
ഗോപി, നെടുമുടി, തിലകൻ ഇവരുടെയൊന്നും അത്ര വരില്ല എന്തായാലും
@prasanthmp839 Жыл бұрын
Sundhariyam anno nadan ennathinu alavukolle
@Straightforward098 Жыл бұрын
10/10/23 ഇൽ കാണുന്നവർ ഉണ്ടോ?
@lalkrishnan531 Жыл бұрын
Ys
@choicenetwork Жыл бұрын
Dear @sunithashabu5127, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @lalkrishnan531, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Straightforward098 Жыл бұрын
@@choicenetwork yes
@abrahamcherry69264 жыл бұрын
Can u please upload aarorumariyathe movie starring Bharath gopi, karamana janardhanan - nice movie
@ajayvenukumar Жыл бұрын
Ee cenima 2023 kanunnaverundo
@choicenetwork Жыл бұрын
Dear Ajay, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@sukumarannambiarkn6285 Жыл бұрын
പഴയ സിനിമ യാക്ക് അതിന്റെതായ സൗന്ദര്യമുണ്ട്. ഞാൻ പഴയ സിനിമ യെ കാണാറുള്ളു.
@fabulousworld27655 жыл бұрын
2019 .....undo
@choicenetwork5 жыл бұрын
Hello Arif Fasi, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
Hello pratheesh lp, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@@DAYN2000 yaaaaa ...adi poli ..Mammukka how funny🤩🤩😍😍😍😍 all are good
@rara-ir5uy5 жыл бұрын
💀old is gold 👍)(💃New is bad 👎
@choicenetwork5 жыл бұрын
Hello ra ra, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : kzbin.info
@Zayn4510010 ай бұрын
പണ്ടത്തെ പടങ്ങളൊക്കെ സൂപ്പർ ആയിരുന്നു
@Mskouterspace3 жыл бұрын
39:24 തിലകൻ : അത് കുടിക്കാൻ മനസ്സില്ലെന്ന് 😂😂😂😂😂😂😂😂😂
@arunmani9632 жыл бұрын
39:22
@sandys845 Жыл бұрын
Eee cinema 2023ill kannunavar undoooo
@choicenetwork Жыл бұрын
Dear sandy, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@haezalfk56774 жыл бұрын
Super movie.. satire ✌️
@mehul_anilkumar Жыл бұрын
Mammukka ❤️
@vineeshk8624 Жыл бұрын
2023 il kanuna njan😊
@choicenetwork Жыл бұрын
Dear @vineeshk8624, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@pcjanardhan24563 жыл бұрын
Old is gold,
@choicenetwork Жыл бұрын
Dear @pcjanardhan2456, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@justinkuttanadu34772 жыл бұрын
മമ്മൂക്ക സൂപ്പർ ❤️❤️❤️❤️
@timeless53023 жыл бұрын
ചിരിച്ചു ഒരു വഴി ആയി 😁😁
@harismohammed3925 Жыл бұрын
......മികച്ച സിനിമ...!!!!!!.. മലയാളിയു ടെ പൊങ്ങച്ച രാഷ്‌ട്രീയ സാമൂഹിക സാംസ്കാരിക പോസ്റ്റ് മോർട്ടം വള രെ ലളിതമായി ആക്ഷേപ ഹാസ്യ ത്തിൽ പറഞ്ഞവതരിപ്പിക്കുന്നു ഈ ചിത്രം...!!!!!!... ......80 കളിൽ ഈ സിനിമ അവതരി പ്പിക്കുന്ന മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക പാശ്ചാതലത്തിൽ നിന്നും അല്പം പോലും മലയാള സാ മൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ രിസരം പുരോഗമിച്ചിട്ടുണ്ടോ ;?! എ ന്ന് ചോദിച്ചാൽ അശേഷം ഇല്ല എ ന്നതാണ് ഉത്തരം..!!!!!!...
@choicenetwork Жыл бұрын
Dear Haris Mohammed, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@bigb6858 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ 😄
@choicenetwork Жыл бұрын
Dear @bigb6858, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Urullakkupperi3 жыл бұрын
എനിക്ക് വയസ് 26 ആയി... ജോലിയും പടുത്തവും ഒക്കെ ആയി നാട്ടിൽ നിന്നും ഒറ്റക്ക് മാറി നില്കുമ്പോ, പഴയ പടങ്ങൾ ഒക്കെ കാണുമ്പോ, പണ്ട് വീട്ടിൽ ഇലാർടേം കൂടെ doordarshan കാണുതും, നാടും ഒക്കെ ഓർമ വരും.
@superman-cx6dd2 ай бұрын
Ippo 28 aayille
@naaaz373 Жыл бұрын
കുട്ടിത്താനം കുറുപ്പ് 😂 തിലകൻ ചേട്ടൻ👌
@choicenetwork Жыл бұрын
Dear Muhammad Nezar M N, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@sarathkumar-mi8dx Жыл бұрын
2023 il kannunavarundo
@choicenetwork Жыл бұрын
Dear @sarathkumar-mi8dx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@juvairiyanajeeb5425 Жыл бұрын
51:43 അല്ലെങ്കിലും എന്റെ ജാതകത്തിൽ പറഞ്ഞിട്ടുണ്ട് ഡൽഹിയിൽ നിന്നും വല്ല്യ ഒരാൾ വന്ന് എന്നെ കെട്ടികൊണ്ട് പോകുമെന്ന് മമ്മൂട്ടി: ഡൽഹീന്ന് പ്രേത്യേകം എടുത്ത് പറഞ്ഞിട്ടുണ്ടോ ലിസി : ഉണ്ട് cbi ചേട്ടാ..🤣🤣
@shinilnanu85593 жыл бұрын
Thulasi...👌🥰
@HajarabiHajarabi-j9o Жыл бұрын
Best CBI ith Entha Enghane oru Mandemar 😮🙄🤭 kashtam
@vinodeditz1495 жыл бұрын
Good quality HD prints is your speciality....keep it up
@choicenetwork5 жыл бұрын
Hello vinod editz, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@manukrishn223 жыл бұрын
Yukti wadi sangatin guruvayoorapppande ela anugrahom undakatte ennu prartikunnu...🤣🤣🤣