പുല്ല് കിളിർക്കാത്ത മണ്ണിൽ പൊന്ന് വിളയിച്ച് ദയാൽ | Forestman of Kerala | mathrubhumi.com

  Рет қаралды 21,278

Mathrubhumi

Mathrubhumi

Күн бұрын

പുല്ല് പോലും കിളിർക്കാൻ മടിക്കുന്ന പഞ്ചാരമണലിൽ ഒരു കാടുതന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ കെ.വി.ദയാൽ. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങളിലൂടെയാണ് ദയാൽ തന്റെ ഒന്നര ഏക്കറോളം വരുന്ന പുരയിടം 'വനഭൂമി'യാക്കി മാറ്റിയിരിക്കുന്നത്. 2011 മുതൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഓർഗാനിക് ഫാമിങ്ങുമായി ബന്ധപ്പെട്ട് ക്ലാസുകളും എടുക്കുന്നുണ്ട് ഇദ്ദേഹം. താൻ ആവിഷ്കരിച്ച രീതിയനുസരിച്ച് ഏത് സ്ഥലത്തേയും കാർഷികയോഗ്യമാക്കാമെന്നും ഭാവിയിൽ ഇതിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും ദയാൽ പറയുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 27
@jamesvaidyan81
@jamesvaidyan81 2 жыл бұрын
സമർദ്ധനും ബുദ്ധിമാനും ആയ, നേതൃത്വപാടവമുള്ള ഇത്തരം ആളുകൾ നമുക്കിടയിൽ ഉള്ളത് എത്ര ആശ്വാസകരമാണ്. സമൂഹത്തിനു ദിശാബോധം നൽകാൻ കഴിയുന്ന ഹൃദയമുള്ള മനുഷ്യൻ🙏 ഭൂമിയാണ് സ്വർഗം! അനേകം ക്ഷീര പഥങ്ങൾ തേടിയാലും ഇതുപോലെ ഒരു ഗ്രഹം ഉണ്ടാകുമോ? നമ്മുടെ പ്രകൃതിയെ നാം പൊന്നുപോലെ സംരക്ഷിക്കുക. 🙏🙏
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
വളരെ വളരെ ശരിയാണ്. ഈ മണ്ണിനെയും പ്രകൃതിയെയുംഏറ്റവും നന്നായി സംരക്ഷിച്ചു കൂടുതൽ പരിപോഷിച്ചു അടുത്ത തലമുറകൾക്ക് കൈമാറാനുള്ള ഭാരിച്ച ഉത്തരവാദിത്തം നാം ഓരോമനുഷ്യർക്കുമുണ്ട്..
@gopugopal007
@gopugopal007 2 жыл бұрын
മികച്ച ചിന്ത, അതി മനോഹരമായ വർണ്ണന. ഭവാർദ്രമായ വരികൾ.
@ushamanoj4849
@ushamanoj4849 Ай бұрын
Hats off sir ❤ sir നെ പോലെയുള്ളവർ ഇനിയും ഉണ്ടാകണം എല്ലാവരിലേക്കും ഈ പ്രകൃതി സ്നേഹം എത്തിക്കണം. വരും തലമുറയെ ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാൻ പരിശീലിപ്പിക്കണം. ഇത് കാണാൻ ഞാൻ ഒരുപാട് വൈകി പോയി. എൻ്റെ വീടിനു ചുറ്റും ഒരുപാട് മരങ്ങൾ ഉണ്ട്, അതിനെയൊക്കെ ഞാൻ സംരക്ഷിക്കാൻ ശ്രമിക്കും ❤
@agritech5.08
@agritech5.08 2 жыл бұрын
പ്രകൃതി ആണ് എല്ലാം❤️
@adarshk.m8176
@adarshk.m8176 2 жыл бұрын
Great initiate 👍
@anjanamg4602
@anjanamg4602 2 жыл бұрын
Great sir
@ashikaashika9313
@ashikaashika9313 2 жыл бұрын
Mashaalha alhahu ആരോഗ്യം കൊടുക്കട്ടെ
@kavitharadhakrishnan6776
@kavitharadhakrishnan6776 2 жыл бұрын
Super Mama🙏🏼
@shibilramla6878
@shibilramla6878 2 жыл бұрын
What a life.. ❣️❣️❣️
@arunpc8789
@arunpc8789 2 жыл бұрын
Informative.
@johnjacob2236
@johnjacob2236 2 жыл бұрын
നല്ല വാർത്ത
@daisyjacquiline2579
@daisyjacquiline2579 2 жыл бұрын
വളരെ നല്ലത്
@viratvk99
@viratvk99 2 жыл бұрын
Super 💓💓💓
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Super 👌
@lissysaju6935
@lissysaju6935 10 ай бұрын
Thanku
@shijithkp9470
@shijithkp9470 Жыл бұрын
Amazing...
@sulekhapk9798
@sulekhapk9798 Жыл бұрын
Where is your house
@jinuabraham7007
@jinuabraham7007 21 күн бұрын
സ്വന്തം. പറമ്പിൽ കാടുകയറിയാൽ പരാതി കൊടുക്കുന്ന നാട്ടുകാരും നടപടി യുമായി വരുന്ന പഞ്ചായത്തുകാരുമുള്ള നാട്ടിൽ ഇതൊക്ക എങ്ങനെ സാധിക്കുന്നു
@nazeer967
@nazeer967 2 жыл бұрын
❤👍🏻
@vincytopson3141
@vincytopson3141 2 жыл бұрын
🙏🙏🥰
@spkneera369
@spkneera369 Жыл бұрын
Valavum vellavum koduthu evideyum krishi cheyyam. Kafal theerathu polum vaazha krishi cheyyaam.
@premantharavattath3659
@premantharavattath3659 2 жыл бұрын
കാടില്ലാത്ത ഇസ്രേയലിലൊക്കെ കൃഷി ഉണ്ടല്ലോ? ല്ലേ ....
@sajukumaradas1704
@sajukumaradas1704 2 жыл бұрын
സാർ ഒരു കാര്യം കേട്ടാൽ അത് കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക അതിനുശേഷം അഭിപ്രായം അറിയിക്കുകയല്ലേ നല്ലത്
@nishic9928
@nishic9928 9 ай бұрын
ചന്ദ്രനിലും കൃഷി തുടങ്ങി എന്ന് കേട്ടു, ശരിയാണോ premettaa 😮
@skedits879
@skedits879 8 ай бұрын
Comment ഇടുന്നതിന് മുമ്പ് എന്താണ്‌ പറയുന്നത് എന്ന് ആലോചിച്ച് നോക്കാനുള്ള ബോധം ഇല്ലേ
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН